ചെലവ് ചുരുങ്ങിയ സോളാർ സിസ്റ്റം ഇനിയും ഞങ്ങൾക്ക് വേണ്ടി അവതരിപ്പിക്കുക,,,, ഈ വീഡിയോ വളരെ നന്നായിട്ടുണ്ട് എല്ലാ കാര്യങ്ങളും മനസിലാക്കാൻ കഴിയുന്ന പോലെ അവതരിപ്പിച്ചു
ചാനൽ കൂട്ടുകാരെ കൂടി subscribe ചെയ്യക ഇനിയം നല്ല വീഡിയോസ് ഇടാൻ പ്രചോതനം നിങ്ങൾ അണ് തരുന്നത് ഒരു പാട് കഷ്ടപെട്ടാണ് ഇങ്ങനത്തെ വീഡിയോ ഇടുന്നത് ഷൂട്ട് ചെയ്യാൻ പോലും ആരും ഇല്ല Sറസിൻ്റെ മുകളിൽ നല്ല വെയിൽ ആണ് ഒരാഴ്ച എഴുത്താണ് ഷൂട്ട് എഡിറ്റ് ചെയ്യുന്നത് സപ്പോർട്ട് ചെയ്യുക thanks For എല്ലാത്തിനും
നല്ല വിവരങ്ങൾ തന്നതിന് നന്ദി. വളരെയധികം ഇഷ്ടപ്പെട്ടു. എന്റെ Computor system, UPS അടക്കം ഈ സോളാർ സിസ്റ്റത്തിൽ എങ്ങനെയാണ് fit ചെയ്യുന്നത് ? എത്ര സമയം ബാക്ക്അപ്പ് കിട്ടും.
ഹായ് വീഡിയോ ഇഷ്ട്ടപ്പെട്ടു വെരി സിമ്പിൾ അവതാരണം. ഒരു question ഇൻവേർട്ടറിന് പകരം. Ups. ഉപയോഗിക്കാമോ... ഇതിൽ നിന്നും150വാട്ട്സ് മാത്രമേ കിട്ടുകയുള്ളോ...അതോ കൂടുതൽ കിട്ടുമോ.. പകൽ സമയത്ത് ഇതിൽ നിന്നും നേരിട്ട് സോളാർ ഉപയോഗിക്കാൻ പറ്റുമോ..
ഇപ്പോൾ Luminus zelio 1100inverter, Battery Amaron 150ah tubular, ഉണ്ട്. ഇതിൽ loomsolar 375watt/24volt monoPERC ന്റെ രണ്ടെണ്ണം connect cheyyan ഏത് charge കൺട്രോളർ വാങ്ങണം. Budget rs2500
50 watts loom solar 6amp luminus charge conroller ne vekkan pattita battery suggest cheyyumo under 2000 3/4 dc led bullb use cheyyan ane 10 hours back up
How we will get 230 v a c without inverter. Whether the solar output is 230 volt 50 watts. How can you connect so many bulbs as you shown with 50 watts
@@Tech9ten finally he was telling if you don t want inverter you can omit it. Same time he has to tell to use DC load instead of ac. Then how much bulbs and computer you can connect in 50 watts load. He had connected three bulbs TV etc etc..... Make it clear
വീഡിയോ മുഴുവനായും കാണുക ചാർജ് കൺട്രോളറിൽ ലോ battery കട്ട് off and battery full ചാർജ് കട്ട് off ഉണ്ട് ബാറ്ററി ഡാമേജ് ആകാതെ സo രക്ഷിക്കും അതു കൂടാതെ ഇൻവെർട്ടറിലും ഉണ്ട് ലോ ബാറ്ററി കട്ട് ഒഫ്
@@Tech9ten , വീഡിയോ മുഴുവനും കണ്ടിരുന്നു. 9:52 inverter batteryil നേരിട്ടു കണക്ട് ചെയ്താൽ ബാറ്ററി drain ആകും എന്നു പറയുന്നു, അതുകൊണ്ടു inverter load ഇൽ connect ചെയുന്നു എന്നു പറയുന്നു. Pls clarify. Charge controleril low and high cutoff ഉണ്ടെന്നു അറിയാം.
പ്രിയസുഹൃത്തേ എന്റെകൈയ്യിൽ 12 × 42ah × 2 amaron battery യുണ്ട് . ഇത് സോളാറിൽ പരവമാവദി volt ൽ സ്റ്റോറ്ചെയ്ത് ഉപയോഗിക്കാൻ എന്തെല്ലാംവേണം ഏകദേശം എന്ത് ചിലവ് വരും? മറുപടി പ്രതീക്ഷിക്കുന്നു. സഹായിക്കുക.
Bro joy. I hv bit doubt about a device. Is that in vedio I saw that 1man installed a solar charging to normal inverter.!!. Here my doubt is that.. "normal inverter it self charging system exists so what about it???". Can u answer me plz???
Dear Keshil എന്റെകൈയ്യിൽ 12V 42ah battery യുണ്ട് അതിന് ഈ പാനലും ചാർജ്ജ്കഡ്രോളറും ഉപയോഗിക്കാൻ പറ്റുമോ അല്ലെങ്കിൽ ഏതെല്ലാംതരത്തിലുള്ളത് പറ്റും. ദയവായ് മറുപടി പ്രതീക്ഷിക്കുന്നു.
I have a used 12 volt 40 ampere battery ( full working condition). Can I use it in the place of 12 volt 18 Ah battery? Now I charge it with normal UPS used for Desktop computer and use to work 32 " Smart LED TV. It can work for more than 45 minutes.
@@Tech9ten 22ah vare ennalle aa video yil paranje... Car batery athil kooduthal undakile... So athukond enthenkilum prblms undo...? Valiya batery aayath kond kooduthal backup kittille🤔
Very good content and godd presentation ,I wish i had your skills . It would be good to inform in your videos to always be very careful while using dc current (polarity issues ).If a fire gets started ,it can make a big loss .Keep going ,I loved the contents
bro ithil system (PC)use cheyyan patumo ..? athupole normal AC il ith charge cheyyan patumo , cheriya chilavil one day backup kitunna inverter undakan ulla video undo
ഹലോ എന്റെ ഇൻവെർട്ടർ vgurd smart 1500 ആണ്. Mppt ചാർജ് കണ്ട്രോൾ വെച്ചാൽ kseb chargig ഓഫ് ചെയ്തു സോളാറിൽ നിന്ന് മാത്രം ചാർജ് ചെയ്യാൻ കഴിയുമോ കഴുയുമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ
500 v inverter 150 ah battery ഇതിനു എത്ര watt ന്റെ panel വേണ്ടി വരും തത്കാലം 180 watt ന്റെ ഒരു pannel വാങ്ങാൻ ഉദ്ദേശിക്കുന്നു + ഒരു ചാർജ് കൻട്രോളരും. ഇതു 30 amp മതിയാകുമല്ലോ ഇനി pannel extra. Add ചെയ്യുകയാണെങ്കിൽ charge cntroller മാറ്റേണ്ടി വരുമോ. Thanks
ഇനിക്ക് 180 wന്റെപാനൽ 100 Ahന്റെ car ബാറ്ററി എം പി പി റ്റി ചാർജ് കൺട ടൂളർ തുടങ്ങിയവ ഉപയോഗിച്ചാൽ D.c5 ബുബ് 12 v 2 DC faTV LED തുടങ്ങിയ എത്ര സമയം വർക്ക് ചെയ്യിക്കാം Tollal cost ഒന്നു പറഞ്ഞു തരുമോ?
എൻ്റെ കൈയ്യിൽ 22 Ah battery ഇല്ലാത്തുകൊണ്ട് പാരലലൽ ചെയ്യുമ്പോൾ ആ ബിയർ കൂടുതൽ കിട്ടുമല്ലോ അതിനു വേണ്ടിയാണ് നിങ്ങൾ പുതിയ ബാറ്ററിയാണ് വാങ്ങുന്നതെങ്കിൽ 22 Ah വാങ്ങുക,
ചെലവ് ചുരുങ്ങിയ സോളാർ സിസ്റ്റം ഇനിയും ഞങ്ങൾക്ക് വേണ്ടി അവതരിപ്പിക്കുക,,,, ഈ വീഡിയോ വളരെ നന്നായിട്ടുണ്ട് എല്ലാ കാര്യങ്ങളും മനസിലാക്കാൻ കഴിയുന്ന പോലെ അവതരിപ്പിച്ചു
ചാനൽ കൂട്ടുകാരെ കൂടി subscribe ചെയ്യക ഇനിയം നല്ല വീഡിയോസ് ഇടാൻ പ്രചോതനം നിങ്ങൾ അണ് തരുന്നത് ഒരു പാട് കഷ്ടപെട്ടാണ് ഇങ്ങനത്തെ വീഡിയോ ഇടുന്നത് ഷൂട്ട് ചെയ്യാൻ പോലും ആരും ഇല്ല Sറസിൻ്റെ മുകളിൽ നല്ല വെയിൽ ആണ് ഒരാഴ്ച എഴുത്താണ് ഷൂട്ട് എഡിറ്റ് ചെയ്യുന്നത് സപ്പോർട്ട് ചെയ്യുക thanks For എല്ലാത്തിനും
@@Tech9ten തീർച്ച ആയും
Bro ur nmber onnnu tharo..?
Give mobile number
@@Tech9ten 👍👍👍👍
ഞാൻ ഇതിനു മുന്നേ സോളാർ സെറ്റ് ചെയ്യുന്ന വീഡിയോ കണ്ടിട്ടുണ്ട് നിങ്ങളുടെ വീഡിയോ പെട്ടന്ന് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ഉള്ള അവതരണം ...👍👍
Thanks bro
Nalla അവതരണം.സിംപിൾ ആയി പറഞ്ഞു.ഇനിയും ഇതുപോലെയുള്ള videos പ്രതീക്ഷിക്കുന്നു.
അവതരണം നന്നായിട്ടുണ്ട് മനസിലാക്കാൻ പറ്റും എല്ലാവർക്കും 👌
Thanks you
വളരെ നല്ല രീതിയിലുള്ള അവതരണം.
Thanks Unni cheatta
നല്ല അവതരണം ഇനിയും ഇതുപോലുള്ള ചിലവ് കുറഞ്ഞ സോളാർ ട്രിപ്‌സുകൾ ഇനിയും പ്രതീക്ഷിക്കുന്നു
Sure
സാധാരണകാർക്ക് മനസിലാകും വിധത്തിലുള്ള അവതരണം സൂപ്പർ ഇനിയും നല്ല വീഡിയോ കാണാൻ സാധിക്കും എന്ന് കരുതുന്നു 🙏🏻
Can we connect this to house wiring so that the fan and light etc can work during power failer
This video is very useful to make a mini solar inverter. Please give the details of materials and cost
Please check description fully detail solar panels
12v dc converterill oru cheariya egg incubator work cheyikaan pattummo
Please reply 🙏
🙏
🙏
🙏🙏🙏
Excellent, easy to understand, all the very best
Thank you very much..100 watt panel use chaiyyan enthokk aan vendiyathen parayamo.. like battery size, controller & inverter size etc ..💓
നല്ല വിവരങ്ങൾ തന്നതിന് നന്ദി. വളരെയധികം ഇഷ്ടപ്പെട്ടു. എന്റെ Computor system, UPS അടക്കം ഈ സോളാർ സിസ്റ്റത്തിൽ എങ്ങനെയാണ് fit ചെയ്യുന്നത് ? എത്ര സമയം ബാക്ക്അപ്പ് കിട്ടും.
😂
താങ്ങൂല്ല
സൂപ്പർ വീഡിയോ... അഭിനന്ദനങ്ങൾ..
Thanks brother 👍
ഹായ് വീഡിയോ ഇഷ്ട്ടപ്പെട്ടു വെരി സിമ്പിൾ അവതാരണം. ഒരു question ഇൻവേർട്ടറിന് പകരം. Ups. ഉപയോഗിക്കാമോ... ഇതിൽ നിന്നും150വാട്ട്സ് മാത്രമേ കിട്ടുകയുള്ളോ...അതോ കൂടുതൽ കിട്ടുമോ.. പകൽ സമയത്ത് ഇതിൽ നിന്നും നേരിട്ട് സോളാർ ഉപയോഗിക്കാൻ പറ്റുമോ..
Time kuraym
ഹായ്.friends.എല്ല.elactronic.കടയിലും
കിട്ടുമോ
ഇപ്പോൾ Luminus zelio 1100inverter,
Battery Amaron 150ah tubular, ഉണ്ട്. ഇതിൽ loomsolar 375watt/24volt monoPERC ന്റെ രണ്ടെണ്ണം connect cheyyan ഏത് charge കൺട്രോളർ വാങ്ങണം. Budget rs2500
40ത് 55ഇഞ്ചി LED ടീവി വർക്ക് ചെയ്യിക്കാൻ എന്തല്ലാം വേണം അതിനു എന്ത് ചിലവ് വരും നിങ്ങൾ ഫിറ്റ് ചെയ്തുനൽകുമോ ഡീറ്റെയ്ൽസ് അറിയിക്കുമോ...
ഉപകാരപ്രദമായ വീഡിയോ.
4tube work ചെയ്യാൻ എത്ര ചിലവ് വരും.. എന്തൊക്കെ വാങ്ങിക്കണം...
50 watts loom solar
6amp luminus charge conroller ne vekkan pattita battery suggest cheyyumo under 2000 3/4 dc led bullb use cheyyan ane 10 hours back up
ee reethiyil 50w submasible pumb use cheyyan patto
Yes
ഇതിൽ 100AH ബാറ്ററി കണക്ട് ചെയ്യാമോ
Please tell me more whatt little big type of solar
ഇതിന്റെ db distribution board connection ഒന്നു പറഞ്ഞ് തരുമേ please
E invertor sine wave invertor alla squre wave invertor anu ayathinal e invertoril connect cheyithal eletronics upakaranahal pettanu kedakum
🤔😄
നമ്മൾ ഉപയോഗിക്കുന്ന സാധാരണ ഇൻവേർട്ടറിന്ന് കണക്ട് ചെയ്യാൻ പറ്റുമോ
Yes ,advice technical support nearest technician
Machane ente kayyil 60ah battery ud 12w12v panalum und enikk ith radum upayogikkan pattumo adayade 12w12vpanal 60ah batteryil charge cheyyanpattumo
Asadyam
18ah or 22ah battery യുടെ online link ഇടാമോ?
നന്ദി. രെു സംശയം. ഇൻവർട്ടർ ഒഴിവാക്കി വേണേൽ നേരിട്ട് കൊടുക്കാം എന്ന് അവസാനത്തിൽ കണ്ടു, അപ്പോൾ 18-20 volt നെ Ac 200-230volt ആവുന്നതെങ്ങിനെയാണ്.
.
Full working 12v any light
How we will get 230 v a c without inverter. Whether the solar output is 230 volt 50 watts. How can you connect so many bulbs as you shown with 50 watts
Please watch full video 👍
@@Tech9ten watched. Some important informs are missing. It is up to you tocorrect. I know very well
What's important content
@@Tech9ten finally he was telling if you don t want inverter you can omit it. Same time he has to tell to use DC load instead of ac. Then how much bulbs and computer you can connect in 50 watts load. He had connected three bulbs TV etc etc..... Make it clear
It's 150w inverter 50w pannel 12v 26ah battery 👍20a pwm charge controller ok
All the best kishan joy...
Nice explaination bro !
Inverter boardill low battery voltage cutoff ഇല്ലേ?
വീഡിയോ മുഴുവനായും കാണുക ചാർജ് കൺട്രോളറിൽ ലോ battery കട്ട് off and battery full ചാർജ് കട്ട് off ഉണ്ട് ബാറ്ററി ഡാമേജ് ആകാതെ സo രക്ഷിക്കും അതു കൂടാതെ ഇൻവെർട്ടറിലും ഉണ്ട് ലോ ബാറ്ററി കട്ട് ഒഫ്
@@Tech9ten , വീഡിയോ മുഴുവനും കണ്ടിരുന്നു.
9:52 inverter batteryil നേരിട്ടു കണക്ട് ചെയ്താൽ ബാറ്ററി drain ആകും എന്നു പറയുന്നു, അതുകൊണ്ടു inverter load ഇൽ connect ചെയുന്നു എന്നു പറയുന്നു. Pls clarify.
Charge controleril low and high cutoff ഉണ്ടെന്നു അറിയാം.
What's 9.52
ഉണ്ട് അതായാലും മതി
പ്രിയസുഹൃത്തേ എന്റെകൈയ്യിൽ 12 × 42ah × 2 amaron battery യുണ്ട് . ഇത് സോളാറിൽ പരവമാവദി volt ൽ സ്റ്റോറ്ചെയ്ത് ഉപയോഗിക്കാൻ എന്തെല്ലാംവേണം ഏകദേശം എന്ത് ചിലവ് വരും? മറുപടി പ്രതീക്ഷിക്കുന്നു. സഹായിക്കുക.
100w or 125w SOLAR pannel 20a charge controller +inverter
@@Tech9ten ഈ ചാർജ്ജ്കണ്ട്രോളും ഇൻവെട്ടറും മീഡിയം റേഞ്ജിൽ ഏതാണ്നല്ലത് ഏകദേശം എന്ത് ചിലവുവരും. ദയവായ് പറഞ്ഞുതരുക.
Bro joy. I hv bit doubt about a device. Is that in vedio I saw that 1man installed a solar charging to normal inverter.!!. Here my doubt is that.. "normal inverter it self charging system exists so what about it???". Can u answer me plz???
60 watt submersible pump വേണ്ട സോളാർ ഏതാണ്
കിട്ടിയോ
Suhrthe ente kail 200Mah bacterium inverterum undu athil set cheyyan ethra vats panel ethra ennam vendi varum ethr expense varum thank al set cheythu tharumo plz marupadi tharumo
ഇപ്പോൾ ഇ- ഓട്ടോ , ഇ-സ്കൂട്ടർ എന്നിവ വിപണിയിൽ ഇറങ്ങുകയാണല്ലോ ! അതിനായുള്ള ചുരുങ്ങിയ ചിലവിലുള്ള സോളാർ സിസ്റ്റം അവതരിപ്പിക്കാമോ?
ഹായ് ചേട്ടാ 12 volt 7ah battery ചാർജ് ചെയ്യാൻ എത്ര watts solar panel വാങ്ങണം 12 volt ന്റെ രണ്ട് led bulb കൊടുക്കാനാ please reeplay
20w vacho. good working ayrikkum
ഒരു 100 wats ൻ്റെ സോളാറിന് ബാറ്ററി, ഇൻവെർട്ടർ, കൺട്രോളറ്
എതൊക്കെന്ന് പറയാമോ.
12 v40ah battery+20amp pwm charge controller+200w inverter
150 ah c10 battery
1400 wats solar inverter.
Ithil solar panel ethra wats connect cheyyam?
അണ്ണാ സുഖം തന്നെ അടിപൊളി
സുഖം തന്നെ മാപ്പിളയ്
Bro, കുറച്ചൂടെ കപാസിറ്റിയുള്ള ഫാൻ ഒക്കെ കണക്ട് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള സോളാർ ഇൻസ്റ്റലേഷൻ വീഡിയോ ഇടാമോ?
130 AH BATERY ETHRA WATS SOLAR PANEL VENAM....AND CONTROLER ATH VANGIAKANM,PLS REPLY
ഇത് pakal മാത്രം ഉപേയാഗികാം pattunoluo. അതോ nigth use cheyan patto
10 w ലേഡ് രാത്രി 20 മണിക്കൂർ പ്രവർത്തിപ്പിക്കാം
കുറച്ചു വലിയ അതായത് 2 fan 3 led!, tv work ചെയ്യിപ്പിക്കാനാണെന്കിൽ എങ്ങിനെ എത്ര ചെലവ് വരും ?
ua-cam.com/video/3R4RDvziY1k/v-deo.html
www.loomsolar.com/?rfsn=3779798.b9df5b&.b9df5b
Ith 100 watts akanam enkil 50.50 randu yennam vachal mathiyo anganey vachal 24 volt 100 watt akulley appol enganey battery charge akukua mppt yil 12 ayi kittumo
Parrallel
Very good information bro thank you
Chetta inverter nu pakaram ente kayil ulla old computer ups nte battery +ve and negative load il kooduthal same inverter pole work cheyyumo
Good information about
ഇതിൽ 150 വാട്ടിൻറെ പാനലും 100 ah ബാറ്ററിയും ഫിറ്റ് ചെയ്യാൻ പറ്റുമോ
Keshil നന്നായിട്ടുണ്ട് ❤
bro last kanicha oooro load num etra back time kittum enn paranjathinte pinnile calculation enthan?? please reply... like adich vidalle
ബ്രോ എനിക്കൊരു മത്സ്യക്കുളം ഉണ്ട് അതിലേക്ക് എയറേറ്റർ ഓക്സിജൻ കൊടുക്കാൻ വേണ്ടി ഇത് ഉപയോഗിക്കാൻ പറ്റുമോ
4.l.e.d.tub.2selegh.fan.etrayum.varkuchayan.ful.day.ethra.chelavu.varum
Xilong 945 ആണെങ്കിൽ പ്രവർത്തിപ്പിക്കാം☺️
ഇതിൽ സാധാരണ ഉള്ള 9wLED ബൾബ് വർക്ക് ആകുമോ അല്ല dc ബൾബ് വാങ്ങണോ
Normal
Supper caratayit paranchu ok
Dear Keshil എന്റെകൈയ്യിൽ 12V 42ah battery യുണ്ട് അതിന് ഈ പാനലും ചാർജ്ജ്കഡ്രോളറും ഉപയോഗിക്കാൻ പറ്റുമോ അല്ലെങ്കിൽ ഏതെല്ലാംതരത്തിലുള്ളത് പറ്റും. ദയവായ് മറുപടി പ്രതീക്ഷിക്കുന്നു.
4 2 Ah നു 100 വാട്ട്സ് വച്ചാൽ നല്ല രീതിയിൽ ചാരജ് ' കയറും ,കൺ ടോളർ അത് മതി
@@Tech9ten Thanks Dear Keshil
CCTV camera കു പറ്റുമോ
I have a used 12 volt 40 ampere battery ( full working condition). Can I use it in the place of 12 volt 18 Ah battery? Now I charge it with normal UPS used for Desktop computer and use to work 32 " Smart LED TV. It can work for more than 45 minutes.
BLDC fan work cheyyumo
Yes
Car batery use cheyyan pattille...???
Chayyam
@@Tech9ten 22ah vare ennalle aa video yil paranje...
Car batery athil kooduthal undakile...
So athukond enthenkilum prblms undo...?
Valiya batery aayath kond kooduthal backup kittille🤔
CHARGING solow akum
Chetta enthal 35ah battery ondd ath connect cheyamo scene indo
Charging slow matharam ano
Solve akum
@@Tech9ten okay
Thank You
Bro 35Ah battery ke ethara watts solar panel vakanam?
Pinne Zun Solar agane indd
Very good content and godd presentation ,I wish i had your skills . It would be good to inform in your videos to always be very careful while using dc current (polarity issues ).If a fire gets started ,it can make a big loss .Keep going ,I loved the contents
Thank bro
bro ithil system (PC)use cheyyan patumo ..? athupole normal AC il ith charge cheyyan patumo , cheriya chilavil one day backup kitunna inverter undakan ulla video undo
Load ethra watts vennam oru video cheyyam
100 W Poly പാനൽ 40 A H
ബാറ്ററിയിൽ കൊടുക്കുവാൻ പറ്റുമോ വീഡിയോയിൽ കാണിക്കുന്ന അതേ ചാർജറിൽ എൻ്റെ കയ്യിലുള്ളത് ഈ കമ്പനിയുടെ സോളാർ ചാർജറ
Yes
Bro ith cheriya reethiyil Ulla fish air pumbn use cheyan patumo ....
Yes 18 w 12v moter
Effective work
Thankyou
Loos panal100wഎത്ര രൂപ വരും 100 wന് എത്രAh ബാറ്ററി വേണം
60ah battery good
Chetta 32 ah battaryil kodukan parrille
ഹലോ എന്റെ ഇൻവെർട്ടർ vgurd smart 1500 ആണ്. Mppt ചാർജ് കണ്ട്രോൾ വെച്ചാൽ kseb chargig ഓഫ് ചെയ്തു സോളാറിൽ നിന്ന് മാത്രം ചാർജ് ചെയ്യാൻ കഴിയുമോ കഴുയുമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ
Yes disconnect PCB CHARGING to batter to kseb
enda veetil 3 fan and 6 or 8 LED bulb work chayan one day full time ethra chilav varum...full details plss
Bro ev scooter charge cheyyan pattuo ??
Bro ഇതിൽ 40w ഫിലമെന്റ് ബൾബ് ഉപയോഗിക്കുന്ന incubator വർക്ക് ആകുമോ
3 ലിറ്റർ water heator ഉണ്ടാക്കാൻ എന്തൊക്ക വേണം
ഓൺ ലൈൻ പർചേഴ്സിന് പണമിടപാട് എങ്ങനെയെന്ന് പറഞ്ഞു തരുമോ സാധനം കൊണ്ട് വരുമ്പോൾ കാശ് കൊടുത്താൽ മതിയോ
9495965181 whatsapp
ഒരു സോളാര്‍ പാനലില്‍ നിന്ന് ഒരേസമയം രണ്ട് ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുമോ?
Nice presentation... Expecting more videos 👍👍
ഈ ഐറ്റം ഓട്ടോമാറ്റിക് ആയിട്ട് ഓൺ ആവുകയും ഓഫ് ആക്കുകയും ചെയ്യുമോ അതിന് എന്തൊക്കെ വേണം
Timmer
Thulas work chayyanpattumo
Weight machine work akum
Desktop കമ്പ്യൂട്ടർ ഇതിൽ വർക്ക് ചെയ്യാൻ പറ്റുമോ
Only 150w
@@Tech9ten ok..
ഇത് മെയിൻ സ്വിച്ച് ആയിട്ട് കണക്ട് ചെയ്യുന്നത് എങ്ങനെയാണെന്ന് പറഞ്ഞില്ലല്ലോ
Inverter undenkil charging controlinte avshym undo
Hybrid anenkil venda
കണക്ഷൻ (+ve , -ve )തിരിഞ്ഞു പോയത് ആരൊക്കെ കണ്ടു? 😁
😂
500 v inverter
150 ah battery
ഇതിനു എത്ര watt ന്റെ panel
വേണ്ടി വരും തത്കാലം 180 watt ന്റെ
ഒരു pannel വാങ്ങാൻ ഉദ്ദേശിക്കുന്നു +
ഒരു ചാർജ് കൻട്രോളരും. ഇതു 30 amp
മതിയാകുമല്ലോ ഇനി pannel extra. Add
ചെയ്യുകയാണെങ്കിൽ charge cntroller
മാറ്റേണ്ടി വരുമോ.
Thanks
50a vagikko appol pannel kootiyalum Mppt matanda
@@Tech9ten thank you sir,
Good presentation no lagging congratulations
Mng time le current direct panel nn Alle kittua baterye charge allalo
Randum koodi
Vandikke charger aayitte upayogikkan pattumo
ഇനിക്ക് 180 wന്റെപാനൽ 100 Ahന്റെ car ബാറ്ററി എം പി പി റ്റി ചാർജ് കൺട ടൂളർ തുടങ്ങിയവ ഉപയോഗിച്ചാൽ D.c5 ബുബ് 12 v 2 DC faTV LED തുടങ്ങിയ എത്ര സമയം വർക്ക് ചെയ്യിക്കാം Tollal cost ഒന്നു പറഞ്ഞു തരുമോ?
Good Presentation😊😊😊
Bro oru doubt ee inverter nammal pakal full battery ninn load edukumboo battary low akumoo petann atho athin anusarich petann charge akuoo
പെട്ടെന്ന് ആവും
ചേട്ട നമ്മുടെ 1000 വാഡ്സ സോളാറിൽ ചെയ്യാൻ കഴിയുമൊ അതിന് എത്ര ചിലവ് വരും ഒന്നു റിപ്ളെ തരുമൊ
Cheak better results loomsolar site
ഇതിന്റെ mono perc പാനൽ കിട്ടുമോ
No
ഇതിൽ പരമാവധി എത്ര Ah ബാറ്ററി വരെ ഉപയോഗിക്കാൻ കഴിയും പാനലിൽ അല്ല converter ൽ
What about using car battery?
Battery പാരലൽ ചെയ്തത് എന്തുകൊണ്ടാണ്?
എൻ്റെ കൈയ്യിൽ 22 Ah battery ഇല്ലാത്തുകൊണ്ട് പാരലലൽ ചെയ്യുമ്പോൾ ആ ബിയർ കൂടുതൽ കിട്ടുമല്ലോ അതിനു വേണ്ടിയാണ് നിങ്ങൾ പുതിയ ബാറ്ററിയാണ് വാങ്ങുന്നതെങ്കിൽ 22 Ah വാങ്ങുക,
@@Tech9ten ampere koodyal enthan gunam namuk?
Fish tank il airation 5w nte kodukkan pattoo. Airation 5 w motor ayathu kond Anu chothichathu...winding pattilla ennu paranjuu
Pattum
Can i connect a 100AH battery in this ?
250 w സോളാർ പാനൽ വച്ച് എന്തൊക്കെ വർക്ക് ചെയ്യിക്കാൻ കഴിയും ( e - ബൾബ് എത്ര ,ഫാൻ എത്ര et c T
Dvr complaint aakumoo
ith vach ev scooter charge cheyan patumo
50W panel 6amp charge controller ഉപയോഗിച്ചു 100 Ah-ന്റെ ബാറ്റി charge ചെയ്യാമോ
No
inverter must ano direct charge controlleril ninum power edukkan patile
12v bulb 12v car fan working directly