എന്റെ അന്നേ ഇദ്ദേഹം ഒരു പക്ഷെ പറഞ്ഞിട്ടുണ്ടാവും. പക്ഷെ മിക്കവാറും പുള്ളി കൾ വിലയൊന്നും പറയില്ല കമന്റ്റിയാൽ പോലും. പറയില്ലന്നെ. അനുഭവം ഉള്ള തുകൊണ്ടാണ് പറയണത്. അപ്പൊ ശെരി
താങ്കളുടെ എല്ലാ വീഡിയോകളിലും താങ്കളുടെ പ്രിയതമ കൂടെയുള്ളതായി കാണുന്നുണ്ട്. എല്ലാ ക്കാര്യത്തിലും ഫുൾ സപ്പോട്ടുമായി താങ്കളുടെ പ്രിയതമയുള്ളതു് സന്തോഷകരമായ കാര്യം തന്നെ! താങ്കൾ അതിൽ ഭാഗ്യവാനാണ്. താങ്കൾക്കും സന്തത സഹചാരിയായ പ്രിയതമക്കും വിജയാശംസകൾ !!
അവതരണം കൊള്ളാം. പക്ഷേ ചില മാറ്റങ്ങൾ കൂടി ഇങ്ങനെയുള്ള ടെക്നിക്കൽ വർക്കിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ അവതരണത്തിനു ക്വാളിറ്റി കൂട്ടും. ജോയന്റ് കളെല്ലാം കറക്റ്റ് ഇൻസുലേഷൻ ചെയ്യുക , കളർകോഡ് അത് ഒരിക്കലും ഒഴിവാക്കരുത്. May only the best come.
രണ്ട് വർഷം ആയി ഞാൻ ഇത് ഉപയോഗിക്കുന്നുണ്ട്. Loom solar കമ്പനി യില് നിന്ന് നേരിട്ട് ഓൺലൈൻ ആയി വാങ്ങാം. 50 വാട്ട് പനലിന് ചുരുങ്ങിയത് 20 Amp charge controller, minimum 35 ah 12 v battery aanu നല്ലത്. Zunsolar ചാർജ് കൺട്രോളർ നല്ലത് ആണ്.
4:15 കറന്റ് volt അല്ല നോക്കേണ്ടത് Amp ആണ് . എല്ലാവരും voltage കാണിക്കും . 20 volt കിട്ടിയിലും Amp ചിലപ്പോൾ 0.1 ആയിരിക്കും. താങ്കളുടെ അറിവില്ലായ്മ ആകാം . പക്ഷെ Solar fit ചെയ്യുന്ന ആളുകൾ പോലും volt മാത്രം കാണിച്ച് തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.
ഞാൻ ഒന്നര വർഷമായി ഈ സിസ്റ്റം ഉപയോഗിക്കുന്നുണ്ട് വലിയ രീതിയിലുള്ള വോൾട്ടേജ് ഡ്രോപ്പ് ഒന്നും ബാധിക്കുന്നതല്ല ഡിസി വയറിങ് ചെയ്യുമ്പോൾ ഡി സി കേബിൾ ഉപയോഗിച്ചാൽ ഒരു വിധത്തിലുള്ള ടോപ്പും ഉണ്ടാവുകയില്ല
Sir, I wish to know what will be the total investment for this type solar unit to run a present 220V a c 2"x1.5" motor pumpset (. That is whether we can disconnect present KSEB connection & replace it with this type solar unit?
പ്രസന്റേഷൻ കൊള്ളാം. സോളാർ ഔട്ട് ഡിസി പോയിന്റ് പോലും ഇൻഷുലേറ്റ് ചെയ്തിട്ടില്ല. ബൈ mistake batt polarity ഷോർട് ആയാൽ ബാറ്ററിക്കു ചേട്ടനെയും ചേച്ചിയെയും വ്യത്യാസമില്ല നല്ല ഷോക്ക് + burn ആകും be careful.
വെറുതെ വീഡിയോ മുഴുവൻ ശ്രദ്ധിക്കാതെ വില chothikkunnavar 7.47മുതൽ ശ്രദ്ധിക്കുക.. അദ്ദേഹം വിലയും കാര്യങ്ങളും പറയുന്നുണ്ട്...
സബ്സ്ക്രയ് ബേഴസ് ഉണ്ട് മോനേ കേഷ് വരും
ഇത് purely made in india ആണോ അതോ assembled in inda ആണോ
l
'
എന്റെ അന്നേ ഇദ്ദേഹം ഒരു പക്ഷെ പറഞ്ഞിട്ടുണ്ടാവും. പക്ഷെ മിക്കവാറും പുള്ളി കൾ വിലയൊന്നും പറയില്ല കമന്റ്റിയാൽ പോലും. പറയില്ലന്നെ. അനുഭവം ഉള്ള തുകൊണ്ടാണ് പറയണത്. അപ്പൊ ശെരി
മടിയന്മാരാകാതെ ശ്രദ്ധിച്ചാൽ മതി.?
താങ്കളുടെ എല്ലാ വീഡിയോകളിലും താങ്കളുടെ പ്രിയതമ കൂടെയുള്ളതായി കാണുന്നുണ്ട്. എല്ലാ ക്കാര്യത്തിലും ഫുൾ സപ്പോട്ടുമായി താങ്കളുടെ പ്രിയതമയുള്ളതു് സന്തോഷകരമായ കാര്യം തന്നെ! താങ്കൾ അതിൽ ഭാഗ്യവാനാണ്. താങ്കൾക്കും സന്തത സഹചാരിയായ പ്രിയതമക്കും വിജയാശംസകൾ !!
🙏❤️
Enikku 3 kv venam..
Budget less than 1 lakh ..
കറൻ്റ് ചാർജ്ജ് വർദ്ധനയിലൊരു സഹായമാകും!താങ്ക്സ്!👍👌💐
വളരെ നല്ല രീതിയിൽ താങ്കൾ കാര്യം അവതരിപ്പിച്ചു, 👍👍👍👍
നിഷ്കളങ്കമായ അവതരണം വളരെയേറെ ഇഷ്ടപ്പെട്ടു
👍🏻
ചേട്ടനും ചേച്ചിക്കും loom solar compani യിൽ നിന്നും 440wp panal ഫ്രീ ആയി കിട്ടട്ടെ എന്ന പ്രാർത്ഥന യോടെ 🌹
അവതരണം കൊള്ളാം. പക്ഷേ ചില മാറ്റങ്ങൾ കൂടി ഇങ്ങനെയുള്ള ടെക്നിക്കൽ വർക്കിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ അവതരണത്തിനു ക്വാളിറ്റി കൂട്ടും. ജോയന്റ് കളെല്ലാം കറക്റ്റ് ഇൻസുലേഷൻ ചെയ്യുക , കളർകോഡ് അത് ഒരിക്കലും ഒഴിവാക്കരുത്.
May only the best come.
രണ്ട് വർഷം ആയി ഞാൻ ഇത് ഉപയോഗിക്കുന്നുണ്ട്. Loom solar കമ്പനി യില് നിന്ന് നേരിട്ട് ഓൺലൈൻ ആയി വാങ്ങാം. 50 വാട്ട് പനലിന് ചുരുങ്ങിയത് 20 Amp charge controller, minimum 35 ah 12 v battery aanu നല്ലത്. Zunsolar ചാർജ് കൺട്രോളർ നല്ലത് ആണ്.
മഴക്കാലത്ത് സൂപ്പറാണ് കുറഞ്ഞ വെളിച്ചത്തിലും കറണ്ടില്ലെങ്കിലും ഫോൺ ചാർജ് ചെയ്യാൻ കഴിയുന്നുണ്ട്
this ac wire ആണ്.. Loss കൂടുതൽ ആണ്.. Solar കൊടുക്കുന്ന wire ഇടു. For better performance .
ഞാനും ഒരെണ്ണം വാങ്ങുന്നുണ്ട്, 'KSEB'മിക്ക സമയവും നമ്മെ വഞ്ചിക്കു കയാണ് ,പല സമയത്തും ഇവിടെ കറൻറ് പോകുന്നു.😀🙏🏼
നല്ല അവതരണം: രണ്ടാളും നന്നായി
4:15 കറന്റ് volt അല്ല നോക്കേണ്ടത് Amp ആണ് . എല്ലാവരും voltage കാണിക്കും . 20 volt കിട്ടിയിലും Amp ചിലപ്പോൾ 0.1 ആയിരിക്കും. താങ്കളുടെ അറിവില്ലായ്മ ആകാം . പക്ഷെ Solar fit ചെയ്യുന്ന ആളുകൾ പോലും volt മാത്രം കാണിച്ച് തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.
Better to check wattage which is voltage multiplied by ampere. Wattage = Voltage X Ampere
Amp എത്രയാണ് വേണ്ടത്
എന്റെ വീട്ടിൽ മുഴുവൻ 12 volt വയറിങ് ആണ് ചെയ്തിരിക്കുന്നത്
ഇതു വളരെ ഉപകാരപ്രദമാണ്
ഞാൻ ഒന്നര വർഷമായി ഈ സിസ്റ്റം ഉപയോഗിക്കുന്നുണ്ട് വലിയ രീതിയിലുള്ള വോൾട്ടേജ് ഡ്രോപ്പ് ഒന്നും ബാധിക്കുന്നതല്ല ഡിസി വയറിങ് ചെയ്യുമ്പോൾ ഡി സി കേബിൾ ഉപയോഗിച്ചാൽ ഒരു വിധത്തിലുള്ള ടോപ്പും ഉണ്ടാവുകയില്ല
Ac ആക്കുവാൻ ഇൻവെർട്ടർ ഉപയോഗിക്കുന്നത് power നഷ്ട്ടം വരുത്തുന്നുണ്ട്
അതിലും കുറവും
ചിലവ് കുറവും
ഇതിനു ബാറ്ററി
സോളാർ പാനൽ മാത്രം മതി
Currect
അടിപൊളി ആണല്ലോ 👍👍👍 മലപ്പുറത്ത് നിന്ന് Jaseena
വളരെ യൂസ്ഫുൾ ✌🏻✌🏻✌🏻✌🏻
👍വളരെ നന്നായിട്ടുണ്ട്. 👍
🎉വളരെ നല്ല രീതിയിൽ ടെമോ ഇഷ്ടം ആയി ❤
Fan 😍👌, ഹെൽപ്പറുടെ ആവശ്യം ഉണ്ടായിരുന്നില്ല 🤭😌😌😌
What is the dc fan model and link to buy?
What is the battery used and link to buy?
Bro solar battery charging ഇടെ തന്നെ load ഉപയോഗിക്കാമോ Pls reply
Nan better solar cell develop akan ulla projects Boincil run akarund Athinte net effect anu ith ⭐
Fantastic explain 👌👌❤️❤️❤️
❤❤❤❤❤
ഞാൻ ഇത് പൊളിക്കും
Bil 4000 കഴിഞ്ഞ മാസം
Sir, I wish to know what will be the total investment for this type solar unit to run a present 220V a c 2"x1.5" motor pumpset (. That is whether we can disconnect present KSEB connection & replace it with this type solar unit?
ചില വു കുറഞ്ഞ ഡ്രയർ പരിചയപെപടുത്തണം
താങ്ക്സ് ചേച്ചി ചേട്ടാ
Very useful video, thank you
👍🏻❤
@@FuddieTraveller ko ko
Very interesting ur video my brother 💗 👍
50 wats പാനലിന് എത്ര Ahന്റെ ബാറ്ററിയാണ് വേണ്ടത്. ? ചാർജ് കണ്ട്രോൾ എത്ര wats ന്റെ വേണം ?
മഴകാലത് വർകാകുമോ
But I live in UK here solar panels are so expensive than India
താങ്ക്സ് ബ്രോ
Battery power supply തീരെ വേണ്ട. Lithium battery ആന്നോ use ചെയുതു. . Battery direct solar നിന്നും മാത്രം ആന്നോ.
എന്റെ വീട്ടിൽ ഇ ൻവെർട്ടർ ഉണ്ട് 12. v. 150 Ah ഇതിൽ ചെയ്യാ മേ
എനിക്ക് നിങ്ങടെ ത്രിശൂർ ഭാഷ ശൈലി ഭയങ്കര ഇഷ്ടാണ്... ട്ടാ..
ഹയ്...ഞാൻ കാര്യായിട്ട് തന്നെയാ പറഞ്ഞതന്ന്..
ബാറ്ററി ഇല്ലാതെ നേരിട്ട്, രാത്രിയിലും ഉപയോഗിക്കുന്ന, സോളാർവന്നു ഉപയോഗിച്ച്, തുടങ്ങി,,,,
😂
കമ്പനിയുടെ പേര്
വളരെ നന്നായിട്ടുണ്ട്. 👍
ഈസംവിധാനം വീട്ടിൽ കിട്ടാൻ സഹായിക്കുമോ? ഓർഡർ ചെയ്തിട്ട് സപ്ളൈ ഇല്ലന്ന് പറയുന്നോ
Very good knowledge.
Thanks
അര എച്ച്പി പമ്പ് സെറ്റ് വർക്ക് ചെയ്യുമോ
Ellathinum koodi ethra rs oonu parayamo
ബാറ്ററി എത്ര a h വരെ വെക്കാമെന്ന് താങ്കൾ പറഞ്ഞില്ല
Very good. Congratulations.
Ningal randu perum, KIDU.
🥰
ക്കുക്കിങ്ങിനു പറ്റിയ സോളാർ സിസ്റ്റം ഒന്നു അവതരി പ്പിക്കുമോ..
What is the price of the solar panel to work 1.5hp pump
good information.Thanks
Fan വാങ്ങാനുള്ള ലിങ്ക് തരാമോ...?
പ്രസന്റേഷൻ കൊള്ളാം. സോളാർ ഔട്ട് ഡിസി പോയിന്റ് പോലും ഇൻഷുലേറ്റ് ചെയ്തിട്ടില്ല. ബൈ mistake batt polarity ഷോർട് ആയാൽ ബാറ്ററിക്കു ചേട്ടനെയും ചേച്ചിയെയും വ്യത്യാസമില്ല നല്ല ഷോക്ക് + burn ആകും be careful.
Rate howmuch
പേനെ ൽ കാണിച്ചില്ലല്ലോ എത്ര വാട്സ്ന്റെ പെനാൽറ്റി
സോളാർ പാനൽ എവിടെ നിന്നാണ് വാങ്ങുന്നത്
ഫ്രിഡ്ജും ; വാഷിംങ്ങ് മെഷീനും ; TV യും ; ഹീറ്ററും ഒരുമിച്ച് വർക്ക് ചെയ്യിക്കാൻ പറ്റുന്ന സോളാർ സിസ്റ്റം വല്ലതുമുണ്ടാ ?
ഉണ്ട് വലിയ വിലയാവും
390w+3എണ്ണം വച്ചാൽ മതി 2kv ഇൻവെക്ടർ
Ac യും വേണ്ടേ😂
Fan which brand details
Inuction cooker work cheyyamo
2000 watts pannel and 2.5 watt inverter needed
ഈ പറഞ്ഞതൊക്കെ പകൽ ബാറ്ററി കണക്ട് ചെയ്യാതെ വർക്ക് ആകുമോ?
Kittum
Sir ഒരു സംശയം ബാറ്ററി ഫുൾ ചാർജ് ആയാൽ എന്താ ചെയ്യണ്ടേ എത്രെ കപ്പാസിറ്റി ഉള്ള ബാറ്ററി വക്കാൻ പറ്റും
അപ്പോൾ ബാറ്ററി ഇല്ലാതെ വർക്ക് ചെയ്യാൻ സാധിക്കില്ലേ
ബാറ്ററി വേണം
എത്ര ചിലവ് വരും എന്നു പറഞ്ഞില്ല.
നല്ല 📽️👍👍👍
Nice video 👌👌👌👌
Veri goodness is the best way for me and my family isn't always the best thing for us
ഇന്റക്ഷൻ കോയിൽ നേരിട്ട് (ബാറ്ററി ഇല്ലാതെ) പ്രവർത്തിപ്പിക്കാൻ കഴിയുമോ?.
ഗുഡ് വീഡിയോ
വീഡിയോയിൽ പറയുന്ന വില അല്ലെല്ലോലിങ്കിൽ കിsക്കുന്നത്
Solar evide fit cheyyanam
മഴക്കാലത്തു സോളാർ പ്രവർത്തിക്കുമോ
Voltage kurayum, apol panel 125+125 pannel vekanam
GooD❤❤❤❤
Price factor to be mentioned.
V good ❤❤👍👍👍
❤️ Wishes ❤️
🥰
usidt ?
1.5 HP 2"x1.5" motor pump work ചെയ്യാവുന്ന ഇത്തരം സോളാർ യൂണിറ്റ് ലഭ്യമാണോ?
Yes
Very. Good. Brother 👍🏻🌹👍🏻
Price
Useful upload sir
സാറിന്റെ നംബര്‍ കിട്ടാന്‍ ?
Hi👍
Good vidio thanks
V good sir please exlanet for letting me 💯✌️👌👍🙏🇮🇳
12 w solar പാനലിന് എത്ര വില വരും?
സൂപ്പർ വീസ്സറും, വർക്കറും 🤣🤣👌🏻👌🏻
എത്ര വില കൊടുത്തു കമെന്റ് ചെയ്യണേ
Thankyou sir.
Coimbatore ഡെലിവറി kitumo
ബാറ്ററി അടക്കം എത്ര രൂപ വരും മാഷേ
4500 approx
Hi എനിക്ക് 100watt ൻ്റെ ഒരു solar panelവേണം
Wattsum voltajum kooduthal kittan 2 battery upayogikkamo?
Phone തരുമോ വിവരങ്ങൾ ചോദിക്കാൻ ആണ് ഞങ്ങൾക്ക് ഒന്നു വേണം 100 വല്ടിന്റ ലിങ്ക് അയക്കാമോ
എത്ര ആമ്പിയർ കിട്ടുന്നുണ്ട് എന്ന് പറഞ്ഞില്ലല്ലോ മറന്നതാണോ അതോ മനപൂർവ്വം പറയാത്തതാണോ
Rs?
Fan ഏതു company yan
Thanks
Polichu machan
👌🏽👌 supar 🌹 sir price details. Models price ji
കമ്പനിയുടെ ഫോൺനംബർ തരാമോ
Vekan thalparyam unto
Yes 50 watt panel conect cheyyan maximam ethra ah battery venam
Ethanu Vila ennu koodi ariyikkumallo
❤✌
Fan എവിടുന്നാണ് വാങ്ങിയത്.. കണ്ടിട്ട് അത്യാവശ്യം ക്വാളിറ്റി ഉണ്ടെന്ന് തോന്നുന്നു. എത്ര രൂപയായി, brand ഏതാണ്?
Prabath Enterprises Thrissur
₹ 1250
Avare address undo
കൊള്ളാം 👌
സരിതയുടെ കമ്പനി പോലെ അല്ലാലോ
എല്ലാം കൂടി എത്രരൂപ ആയിച്ചേട്ടാ, ബാറ്ററി, പാനൽ, കൺട്രോളർ എല്ലാത്തിനും കൂടി