മംഗലാംകുന്ന് ആനയുടെ കൊമ്പിനിടയിൽ നിന്ന് രക്ഷപ്പെട്ട അനുഭവങ്ങൾ പങ്കുവെച്ചു പാപ്പി രാമദാസ്‌

Поділитися
Вставка
  • Опубліковано 7 вер 2024
  • മംഗലാംകുന്ന് ആനയുടെ കൊമ്പിനിടയിൽ നിന്ന് രക്ഷപ്പെട്ട അനുഭവങ്ങൾ പങ്കുവെച്ചു പാപ്പി രാമദാസ്‌ #pappi
    മംഗലംകുന്ന് ഗജേന്ദ്രന്റ കൊമ്പിൽ നിന്ന് രക്ഷപ്പെട്ട അനുഭവങ്ങൾ പങ്കുവെച്ചു പാപ്പി രാമദാസ്‌ #pappi_ramadas
    ആദ്യ ഭാഗം കാണാൻ ഈ ലിങ്കിൽ കയറി നോക്കു 🙏🙏🙏 • ആനകേരളത്തിലെ ആൺപിറപ്പ്...
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    #papi_ramadas_dance
    #pallipuram_vishnu
    #elephant_mahout_kerala
    #vishu_prabha_elephant_mahout
    #kerala_elephant
    #kerala_elephant_trainers
    #pappi_ramadas

КОМЕНТАРІ • 345

  • @easyfarmingthrissur
    @easyfarmingthrissur  3 роки тому +100

    വീഡിയോ അടുത്ത ഭാഗം ശെനി വൈകിട്ടു 6 മണിക്ക് അപ്‌ലോഡ് ചെയ്യുന്നതാണ് എല്ലാ ചങ്ക് കൂട്ടുകാരും നമ്മുടെ ഈ ചെറിയ ചാനൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ സബ്സ്ക്രൈബ് ചെയ്താൽ വളരെ സന്തോഷം 🙏🙏🙏🙏👍 നിങ്ങളുടെ സപ്പോർട്ട് ആണ് അടുത്ത വീഡിയോ ചെയ്യാൻ ഉള്ള പ്രചോധനം 🙏🙏🙏🙏🙏👍😍🥰

  • @sujeeshks6611
    @sujeeshks6611 3 роки тому +80

    കർണ്ണനെ കുറിച്ചുള്ള വാക്കുകൾ എത്ര കേട്ടാലും മതിയാവില്ല...
    തമ്പുരാൻ❤️

  • @vishnuprasad1999
    @vishnuprasad1999 3 роки тому +52

    മരിച്ചാലും മായാതെ മനസ്സിൽ തങ്ങി നില്കും നമ്മുടെ കർണ്ണൻ..... ഒരു ദിവസം പോലും ഇല്ല കർണ്ണനെ പറ്റി കേൾക്കാത്തതായിട്ട്........

  • @ajmalajuajuzzz2602
    @ajmalajuajuzzz2602 3 роки тому +75

    എല്ലാ ആനക്കാർക്കും കർണ്ണനെ പറ്റി ഒരു വാക്കെങ്കിലും പറയാനിണ്ടാവും ❤

  • @ajikumarajikumar1640
    @ajikumarajikumar1640 2 роки тому +17

    കർണ്ണാ മറക്കില്ല ഒരിക്കലും ഓർമയിൽ എന്നും ഞങ്ങളുടെ ഒപ്പം നീ . ❤❤❤❤❤❤❤

  • @rajeshraaju5893
    @rajeshraaju5893 3 роки тому +13

    കർണ്ണൻ, നിനക്കു മരണമില്ല,,,,,

  • @aanapranthan8808
    @aanapranthan8808 3 роки тому +37

    ഫുൾ കൊല mass ഡയലോഗ് ആണല്ലോ 🔥🔥🔥

  • @pramodp5537
    @pramodp5537 3 роки тому +29

    ചേട്ടാ രാജേട്ടന്റെ വീഡിയോ ചെയ്യൂ ..കർണൻ ,അയ്യപ്പൻ ,പാർത്ഥൻ ,anadhan ,ഇവരെയൊക്കെ വഴി നടത്തിയ ചട്ടക്കാരൻ ..പാപ്പി ഏട്ടൻ പറഞ്ഞ കാര്യം വേറെയും പലരും പറഞ്ഞു കേട്ടിട്ടുണ്ട് ..രാജേട്ടന് നിലവ് നിന്ന പോലെ കർണൻ വേറെ ആർക്കും നിന്നു കൊടുത്തിട്ടില്ല എന്ന് ..അടിപൊളി ചോദ്യം mass റീപ്ലേ ❤️

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому +11

      രാജേട്ടൻ അടുത്തത് നമ്മൾ ചെയ്യും 🥰🥰🥰 സപ്പോർട്ട് ചെയ്യണേ ബ്രോ ഷെയർ ചെയ്യാനും മറക്കല്ലേ

    • @technoworld2334
      @technoworld2334 3 роки тому

      👍👍

  • @kathikasajik7546
    @kathikasajik7546 3 роки тому +11

    പച്ചയായ അനുഭവങ്ങൾ പറഞ്ഞ പാപ്പി ചേട്ടൻ 💪💪💪 മാസ്സ് ആണ് ആ പുറകിൽ കാണുന്നത് ആണോ പുള്ളിയുടെ വീട് എങ്കിൽ മനസിന് നല്ല വിഷമം ഉണ്ട് പാപ്പി ചേട്ടൻ നല്ല അനുഭവം ഉള്ള ആനക്കാരൻ ആണ് ജീവിതത്തിന്റെ നല്ല ഒരു ഭാഗം ആനപണിയിൽ ചെലവ് ചെയ്തു ഒരു നല്ല വീട് എന്ന സ്വപ്നം നടക്കട്ടെ 🙏🙏🙏🙏 വീഡിയോ കാണുന്ന എല്ലാവരും കൂടി ഒന്ന് സഹകരിച്ചാൽ നടക്കാവുന്ന കാര്യമേ ഉള്ളു എന്റെ അഭിപ്രായം മാത്രം ആണ് ആരും പൊങ്കാല ഇടാൻ നിക്കണ്ട

    • @sureshgopalan5277
      @sureshgopalan5277 3 роки тому

      Njanum help chayam bro

    • @chandhusudheeshchandran12
      @chandhusudheeshchandran12 3 роки тому +1

      Njan manasukond parayan agrahicha karyammm❤❤❤ njn redy anuu

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому

      അതെ ശരിയാണ്

    • @kathikasajik7546
      @kathikasajik7546 3 роки тому

      @@chandhusudheeshchandran12 നിങ്ങൾക് അടുത്ത് പരിജയം ഉണ്ടെങ്കിൽ ഒന്ന് സംസാരിച്ചു നോക് പാപ്പി ചേട്ടനോട്

    • @chandhusudheeshchandran12
      @chandhusudheeshchandran12 3 роки тому

      @@kathikasajik7546 yess njn chodhikkamm

  • @jineeshmuthuvally8254
    @jineeshmuthuvally8254 3 роки тому +12

    പറമ്പുള്ളി രാജേട്ടന്റെ കൂടെ ആണ് ആദ്യമായി karanane കാണുന്നത് 👌👌😍😍

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +13

    കർണ്ണൻ & രാജേട്ടൻ ❤️😍🔥

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому +1

      🥰🥰🥰 രാജേട്ടന്ടെ വീഡിയോ വരുന്നുണ്ട് പാപ്പി ചേട്ടന്റെ വീഡിയോ 2ഭാഗം ഉണ്ട് കാണാൻ മറക്കല്ലേ 🥰🥰

  • @nandhukrishnan7561
    @nandhukrishnan7561 3 роки тому +28

    കർണ്ണനെ കുറിച്ച് പറയാതെ ഒരു ആന കഥയും പൂർണമാകില്ല.

  • @manikandan4388
    @manikandan4388 3 роки тому +6

    ഇന്ന് ജോലി കഴിഞ്ഞു വരാൻ താമസിച്ചു പോയി,ബ്ലോഗ് മുഴുവനും കണ്ട് ,ആശാൻ്റെ സംസാരവും ബ്രോ വിൻ്റെ ചോദ്യങ്ങളും ഒരുപാട് ഇഷ്ടമായി 😍😍❤❤👌👌

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому +1

      താങ്ക്സ് ബ്രോ അടുത്ത ഭാഗം ഉടനെ ഉണ്ട് കാണാൻ മറക്കല്ലേ ♥️♥️😍😍ഷെയർ ചെയ്യണേ

    • @manikandan4388
      @manikandan4388 3 роки тому

      @@easyfarmingthrissur ഞാൻ എന്നും കൂടെ ഉണ്ടാവും ബ്രോ പക്ഷേ എൻ്റെ friends ന് മലയാളം അറിയില്ല ,എനിക്ക് ആനയോടുള്ള ഇഷ്ട്ടം കൊണ്ട് മലയാളം പഠിച്ചെടുത്തു

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому

      @@manikandan4388 😍😍😆😆♥️♥️♥️♥️

  • @Manikandan-ke4wf
    @Manikandan-ke4wf 3 роки тому +17

    അന്നും ഇന്നും എന്നും കർണ്ണൻ...

  • @praveencs3761
    @praveencs3761 3 роки тому +9

    പാപ്പി ചേട്ടൻ ഫുൾ മാസ്സ് 🔥🔥

  • @pranavps4602
    @pranavps4602 3 роки тому +9

    പാപ്പി ചേട്ടൻ 🔥🔥

  • @ratheeshummanath3621
    @ratheeshummanath3621 3 роки тому +12

    പറളി ബാലകൃഷ്ണൻ ഏട്ടൻ 😘🧡

  • @ratheeshummanath3621
    @ratheeshummanath3621 3 роки тому +10

    തമ്പുരാൻ 🙏🌹😥

  • @charandas123
    @charandas123 3 роки тому +13

    മംഗലാംകുന്ന് കുട്ടികൾ പോളിയാണ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sunimuth123
    @sunimuth123 2 роки тому +4

    Karnappy muthe

  • @aanapranthan8808
    @aanapranthan8808 3 роки тому +7

    ചെറിയ വീഡിയോ ആണെങ്കിലും ഉള്ളത് 👌👌👌👌👌 ആണ്

  • @jishnuchikku94
    @jishnuchikku94 3 роки тому +6

    നന്നായിട്ടുണ്ട് മച്ചാനെ വീഡിയോ ഇഷ്ട്ടായി 🥰🥰🥰🥰🥰🥰🥰🥰🥰

  • @rajeshpr9627
    @rajeshpr9627 3 роки тому +7

    കർണൻറെ കാര്യം പറഞ്ഞ് കരയിപ്പിക്കല്ലേ

  • @sandeepasokan2928
    @sandeepasokan2928 3 роки тому +10

    Karnan ishtam 🥰😍😭😭😭😭

  • @anandhananilan7514
    @anandhananilan7514 3 роки тому +13

    മണ്ണാർക്കാട് രാജേട്ടൻ പൊളി ❤❤❤❤

  • @AnilKumar-hu3bx
    @AnilKumar-hu3bx 3 роки тому +10

    പറമ്പുള്ളി രാജേട്ടൻ 🔥🔥🔥🔥💪💪💪

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому +3

      രാജേട്ടൻ ന്ടെ വീഡിയോ വരുന്നുണ്ട് ബ്രോ സപ്പോർട്ട് ചെയ്യണേ 😍😍😍

    • @AnilKumar-hu3bx
      @AnilKumar-hu3bx 3 роки тому

      വന്നത് ഗംഭീരം വരാനുള്ളത് അതിലും ഗംഭീരം ആകട്ടെ 🔥🔥🔥

  • @smartff8868
    @smartff8868 2 роки тому +4

    Athe karnan uyir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anandhananilan7514
    @anandhananilan7514 3 роки тому +9

    കാവടി ആണ് മെയിൻ അയ്യപ്പനെ അയ്യപ്പനാക്കിയത് 🔥🔥🔥🔥

  • @brilliantbcrrth4198
    @brilliantbcrrth4198 3 роки тому +12

    മംഗലംകുന്നു ടിന്റു മോൻ എന്നൊരു ആന ഉണ്ടായിരുന്നു, പണ്ട് ചങ്ങല അഴിഞ്ഞു എന്റെ വീടിന്റെ ആൾ പൊക്കം ഉയരമുള്ള ഷെഡ്ഡ് പോള്യാതെ കുനിഞ്ഞു പോയ മുതൽ ആണ് ലവൻ

    • @sooryansooryan3870
      @sooryansooryan3870 3 роки тому +1

      😊അത് ഇപ്പോഴും ഉണ്ടല്ലോ

    • @brilliantbcrrth4198
      @brilliantbcrrth4198 3 роки тому +1

      @@sooryansooryan3870 ആരിതു സൂര്യനോ ചന്ദ്രൻ ഇപ്പൊ വരും

  • @faizaanvlogs1073
    @faizaanvlogs1073 3 роки тому +10

    Karnan ennum innum ennum 😭😭😭😭😭😭😭😭😭😍

  • @sanjay-rs7hi
    @sanjay-rs7hi 3 роки тому +5

    Bro nigal iniyum uyarathill ethumm💞💞💞💯💯 urap

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому +1

      🙏 കേട്ടപ്പോൾ ഒരുപാട് സന്തോഷം 🙏🙏🥰🥰 അടുത്ത ഭാഗം ഉടനെ ഇടാം ബ്രോ സപ്പോർട്ട് മറക്കല്ലേ

    • @sanjay-rs7hi
      @sanjay-rs7hi 3 роки тому +1

      @@easyfarmingthrissur 💯💯 indavum bro💞💞💞💞

    • @sanjay-rs7hi
      @sanjay-rs7hi 3 роки тому +1

      Mambi interview cheyanne💞💞

  • @jijopalakkad3627
    @jijopalakkad3627 3 роки тому +5

    കർണ്ണൻ 😥😥

  • @vishnuvishnu7450
    @vishnuvishnu7450 3 роки тому +4

    പാപ്പിഏട്ടൻ തകർത്തുട്ടാ 👌👌പാപ്പിയേട്ടനോട് കായംകുളം ശരത്തേട്ടനെ കുറിച്ച് ചോദിക്കുമോ....

  • @saransubhashsaran7848
    @saransubhashsaran7848 2 роки тому +9

    Karnan😘😘😘😘

  • @manumanoj8538
    @manumanoj8538 3 роки тому +7

    Nalla nalla chothingalum nalla utharangalum 🔥🔥

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому +4

      🥰🥰 അടുത്ത ഭാഗം ഉണ്ട് ബ്രോ സപ്പോർട്ട് ചെയ്യണേ 🥰🥰🥰

    • @manumanoj8538
      @manumanoj8538 3 роки тому +1

      @@easyfarmingthrissur support indavum bro 💗🔥🔥💪

    • @sujeeshks6611
      @sujeeshks6611 3 роки тому

      അതെ

  • @soubhagyamv2581
    @soubhagyamv2581 3 роки тому +6

    🔥🔥🔥🔥KARNAN 🔥🔥🔥🔥
    😘😘😘😘😘😘😘😘😘😘😘

  • @PALAKKADANDISCOVERY
    @PALAKKADANDISCOVERY 3 роки тому +3

    Polli 🔥❤️🔥❤️🔥❤️🔥❤️🔥

  • @lakshmipriya4192
    @lakshmipriya4192 3 роки тому +5

    Waiting.....

  • @RahulRaj-cp3li
    @RahulRaj-cp3li 3 роки тому +13

    👑 KarnaN 👑🔥🔥🔥
    👑 Parampully_RajettaN 👑

  • @muhammedshafishafikc1260
    @muhammedshafishafikc1260 3 роки тому +2

    അതാണ് മ്മടെ പറമ്പുള്ളി രാജേട്ടൻ

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому +1

      പാപ്പി ചേട്ടന്റെ അടുത്ത വീഡിയോ ഉടനെ ഇടാം ബ്രോ സപ്പോർട്ട് ചെയ്യണേ രാജേട്ടന്റെ വീഡിയോ ഉടനെ ഇടും സപ്പോർട്ട് ചെയ്യണേ 🥰🥰♥️🙏

    • @muhammedshafishafikc1260
      @muhammedshafishafikc1260 3 роки тому

      Rajettan Paranjirunnu

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому

      @Muhammedshafi Shafikc ആണോ? വീട്?

    • @muhammedshafishafikc1260
      @muhammedshafishafikc1260 3 роки тому

      അല്ല ഞാൻ ചാവക്കാട് രാജേട്ടന് അറിയാം

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому

      ആണോ 🥰🥰🥰

  • @nilinphilip8004
    @nilinphilip8004 3 роки тому +9

    Karnan 🔥🔥🔥🔥🔥🐘

  • @001zzz
    @001zzz 3 роки тому +3

    പാപ്പി ചേട്ടൻ🔥❤️

  • @messifan8727
    @messifan8727 3 роки тому

    വീഡിയോ soooper എന്ന് ഒരു സ്ഥിരം പ്രേക്ഷകൻ
    ഒപ്പ്

  • @musthafakp5537
    @musthafakp5537 2 роки тому +7

    ഓരോ ആനപ്രേമിയുടെയും തീരാത്ത ആഗ്രഹം ആയിരിക്കും ഒരു ആന പണിക്കാരൻ ആവണം എന്ന് അങ്ങനെ ആഗ്രഹം ഉള്ളവർ ഇവിടെ കമോൺ 👍👍👍👍

  • @soumyapramod8436
    @soumyapramod8436 3 роки тому +1

    Pappi chettan super 👍👍✌️✌️

  • @sambuklgd9247
    @sambuklgd9247 Рік тому +1

    KARNAPPI... UYIR... ❤❤❤❤❤❤

  • @adarshbp9032
    @adarshbp9032 3 роки тому +10

    കായംകുളം ശരത്ത് ഏട്ടൻ്റെ വീഡിയോ വേണം bro
    വേഗം

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому +1

      നമുക്ക് പരിജയം ഇല്ല

    • @adarshbp9032
      @adarshbp9032 3 роки тому +1

      agk യോട് ബന്തപെട്

    • @adarshbp9032
      @adarshbp9032 3 роки тому

      പാടുകാട് ഹരി ഏട്ടനൊട് ചോദിക്ക് bro

  • @abhipanda7089
    @abhipanda7089 3 роки тому +3

    Adutta video Kollakadan aan 🐘🐘🐘🐘🐘💟💙💟

  • @nishamp7088
    @nishamp7088 3 роки тому +8

    Nte karnante full kelkkan patila oru vattam കർണനെ ഒരു വട്ടം കാണാൻ പറ്റിയിരുന്നെങ്കിൽ......😔

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому +2

      രാജേട്ടന്റെ വിഡിയോയിൽ ഫുൾ ആയി ചെയാം 🥰🥰

    • @nishamp7088
      @nishamp7088 3 роки тому

      @@easyfarmingthrissur Karnante munn pappan alle karnante a to z karyam choyikkanam ariyNaa

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому +2

      കർണന്റ മുമ്പത്തെ ചട്ടക്കാരൻ ആണ് രാജേട്ടൻ

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому +1

      ചോദ്യം ഉണ്ടേൽ നമ്മുടെ insta ഐഡി വീഡിയോ താഴെ ഉണ്ട് ഒന്ന് ഇൻബോക്സിൽ പറയണേ 😍😍

  • @ratheeshmratheeshm984
    @ratheeshmratheeshm984 3 роки тому +2

    സൂപ്പർ ❤❤👍

  • @gandgharindra
    @gandgharindra 3 роки тому +2

    യാഥാർഥ്യങ്ങൾ..👍👍

  • @arunbose6362
    @arunbose6362 3 роки тому

    കൊള്ളടാ 👍👍👌🏻👌🏻👌🏻👌🏻👌🏻❤❤😍😍😍

  • @viveku5902
    @viveku5902 3 роки тому +8

    Karnan uyir ❤️❤️❤️❤️

  • @yadupanthakkal848
    @yadupanthakkal848 3 роки тому +1

    Bro iniyum videos cheyyanam full support

  • @sreejithb923
    @sreejithb923 3 роки тому +20

    മുന്നോട്ട് ഉള്ള ജീവിതം എന്താണ് ചോദിക്കാമോ...?
    കർണ്ണാപ്പി നിനക്ക് മരണം ഇല്ല നീ
    എന്നും മനസ്സിൽ ജീവിക്കുന്നു.....😥

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому +3

      അടുത്ത വീഡിയോ ഉണ്ട് ബ്രോ 2ഭാഗങ്ങൾ

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 роки тому +3

    Pappy is the great.

  • @anaswar4414
    @anaswar4414 3 роки тому +4

    Karnanu maranam ellanu ethil kudi thelivu ella

  • @shanushaan7545
    @shanushaan7545 3 роки тому +2

    😍😍😍haa ethiyallooo

  • @mahisteve6660
    @mahisteve6660 3 роки тому +1

    Bro nammude Pambadi Rajante pappan Rateesh ettante viedo chyummo. 🥰🥰🥰🥰. Pappichettan viedo super

  • @kmcreation7866
    @kmcreation7866 3 роки тому

    ഇത് പോലത്തെ വെറൈറ്റി ആയിട്ടുള്ള വീഡിയോസ് ഇനിയും ഇടണം

  • @sainushanu3873
    @sainushanu3873 3 роки тому +2

    Super 🥰🥰🥰

  • @vijeeshodamakkayil1318
    @vijeeshodamakkayil1318 2 роки тому +2

    0:39 തൃത്താല ഫെസ്റ്റ് 🥰😘😍

  • @meghalayaexplorer9490
    @meghalayaexplorer9490 3 роки тому +5

    Karnan❤

  • @PALAKKADANDISCOVERY
    @PALAKKADANDISCOVERY 3 роки тому +2

    Waiting for next video ❤️❤️❤️

  • @gamingamal8073
    @gamingamal8073 3 роки тому +2

    Mass video 😘😘😘

  • @krishnadasmani2166
    @krishnadasmani2166 3 роки тому

    Punnamparambile poorathinte karyonu choychokk...papyy etan mass

  • @arunsanthosh8651
    @arunsanthosh8651 3 роки тому +1

    Super video👌

  • @appuunnivlogs4742
    @appuunnivlogs4742 3 роки тому +1

    സൂപ്പർ

  • @muhammedmasthan5018
    @muhammedmasthan5018 3 роки тому

    😍😍😘😘പാപ്പീസ് bro..

  • @SuperHerO-nb1uf
    @SuperHerO-nb1uf 3 роки тому +3

    Waiting nxt episode

  • @kannanprasobhkv5668
    @kannanprasobhkv5668 3 роки тому +1

    പാപി നീ ടോപ് ആണ്

  • @nishamp7088
    @nishamp7088 3 роки тому +1

    അടുത്തത് ആരാ commantsn reply tharunna chettan supra full support undavum 😆✌️

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому +2

      മണ്ണാർക്കാട് രാജേട്ടൻ 🥰🥰

  • @tastetrends4096
    @tastetrends4096 3 роки тому +1

    Nice experience 👍

  • @ranjithr361
    @ranjithr361 2 роки тому +3

    💪🔥 Karnan 🔥💪 11.45

  • @manoopp
    @manoopp 3 роки тому +3

    പറളി 🔥

  • @achuadersh5867
    @achuadersh5867 3 роки тому +1

    video super

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому

      🥰🥰🙏 ഒന്ന് ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യണേ 🥰

  • @VipiKrishna-ve2or
    @VipiKrishna-ve2or Рік тому +1

    👍👍👍

  • @nima5835
    @nima5835 3 роки тому +1

    Pappy ettan rock

  • @ashishk7711
    @ashishk7711 3 роки тому +2

    Sooper bro

  • @vyshaksreepadmam6790
    @vyshaksreepadmam6790 3 роки тому +1

    Bro powlii...

  • @libinkrajan2604
    @libinkrajan2604 3 роки тому +5

    നെന്മാറ സുധിയേട്ടന്റെ ഒരു വീഡിയോ ചെയ്യാമോ?

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому

      🥰🥰 നമുക് പരിജയം ഇല്ല

    • @sujeeshkumars9517
      @sujeeshkumars9517 2 роки тому

      @@easyfarmingthrissur നമ്മടെ എരിമയൂർ മണിയേട്ടന്റെ മരുമോൻ ആണ് ബ്രോ

  • @anoopmanuraj3273
    @anoopmanuraj3273 3 роки тому +1

    Super

  • @deepsJins
    @deepsJins 2 роки тому +2

    Couldn't believe that's where he lives in.. He is an honest worker, couldn't make much out of it i guess😒🙏🙏

  • @vinojcjayan4989
    @vinojcjayan4989 2 роки тому +1

    Superb❤

  • @brilliantbcrrth4198
    @brilliantbcrrth4198 3 роки тому +2

    വിജയനെ കുളിപ്പിച്ചു എങ്കിൽ ആളൊരു പുലിയാ

  • @nithinmohan4230
    @nithinmohan4230 3 роки тому +1

    ❤❤❤❤❤❤❤

  • @abhipanda7089
    @abhipanda7089 3 роки тому +1

    Kollakadan aanaye patti parayamoo

  • @vipivipi4714
    @vipivipi4714 3 роки тому +1

    Muttikulangara kap camp.....

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +1

    മണ്ണാർക്കാട് രാജേട്ടന്റെ video വേണം ട്ടാ... 😍🔥

  • @jayasankeron4310
    @jayasankeron4310 3 роки тому +14

    അനിയാ നല്ല ചോദ്യങ്ങൾ ആണ്
    ഉത്തരങ്ങൾ പറയും മുമ്പ്
    തുടർച്ചയായി ചോദ്യം ചോദിക്കരുത്

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому +4

      K നമ്മൾ തുടക്കം ആണ് അതിന്ടെ കുഴപ്പം ആണ് 😍😍

    • @jayasankeron4310
      @jayasankeron4310 3 роки тому +4

      @@easyfarmingthrissur കുഴപ്പമൊന്നുമില്ല നന്നായിട്ടുണ്ട്
      അവർക്ക് പറയാനുള്ളത് മുഴുവൻ കേൾക്കാമല്ലൊ
      അത്രയെയുള്ളു

    • @technoworld2334
      @technoworld2334 3 роки тому +1

      👍👍

  • @sajid97473
    @sajid97473 3 роки тому +1

    Next part waiting

  • @user-uz4jj3he6s
    @user-uz4jj3he6s 3 роки тому +2

    😍😍🙏🏻

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому +2

      ഹായ്‌ ബ്രോ 😍😍

    • @user-uz4jj3he6s
      @user-uz4jj3he6s 3 роки тому +1

      @@easyfarmingthrissur 😍 അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍💪

  • @soulof3904
    @soulof3904 2 роки тому

    Videos pwoli yanu💕✨❣️

  • @nishamp7088
    @nishamp7088 3 роки тому +2

    Bro instagram name paraa link koduthitt seri avunnila

  • @binjurajendran
    @binjurajendran 3 роки тому +2

    🥰🥰🔥🔥

  • @rahulmanchurunda
    @rahulmanchurunda 3 роки тому +1

    Brother 💞💞💞💞💞

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +1

    കുഴൂർ ശിവേട്ടന്റെ video ചെയ്യുമോ... 🙏😍

  • @avinirinjalakuda7947
    @avinirinjalakuda7947 3 роки тому +2

    💥💥💥🔥🔥🔥

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому +1

      Hai ബ്രോ 🥰🥰🥰

    • @avinirinjalakuda7947
      @avinirinjalakuda7947 3 роки тому

      @@easyfarmingthrissur chanel onnu suport cheyo bro🙏✨️

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому +1

      ചോദിക്കാൻ ഉണ്ടോ ചെയ്തിരിക്കും 💪💪👌😍

  • @sreesreela7877
    @sreesreela7877 3 роки тому

    Nenmara sudhi..., Video pratheekshikunnu

  • @sajid97473
    @sajid97473 3 роки тому +1

    Rajettan🔥

    • @easyfarmingthrissur
      @easyfarmingthrissur  3 роки тому +1

      🥰🥰 ♥️♥️ ഇഷ്ടം ആയാൽ ഷെയർ ചെയ്യണേ ബ്രോ

    • @sajid97473
      @sajid97473 3 роки тому

      @@easyfarmingthrissur 👍