ഇനി ആന വഴക്കായാലും ശരത് അഴിക്കും ചെയ്യും പരുപാടി എടുക്കും ചെയ്യും 🔥🔥🔥 അതാണ് പവർ 🔥🔥 kayamkulam sarath

Поділитися
Вставка
  • Опубліковано 7 вер 2024
  • ഇനി ആന വഴക്കായാലും ശരത് അഴിക്കും ചെയ്യും പരുപാടി എടുക്കും ചെയ്യും 🔥🔥🔥 അതാണ് പവർ 🔥🔥 kayamkulam sarath
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    contact: easyfarming002@gmail.com
    facebook : / prajith.kp.1048
    #kayamkulamsarath
    #kollan_ramkrishnan
    #thrithala_ramachandran_nair
    #thrithala_ramachandran
    #chulliparambilvishnushankar
    #kattakambal_satheeshan
    #kerala_elephant
    #kollan_ramakrishnan
    #aana_kadhakal
    #thiruvambadi_shivasundar
    #elephant
    #mamgalamkunnu

КОМЕНТАРІ • 608

  • @amaldev7531
    @amaldev7531 2 роки тому +377

    ഈ വീഡിയോ ഇറങ്ങുന്നതോടെ ശരത്തേട്ടനെ സ്നേഹിക്കുന്ന എല്ലാവർക്കും നല്ലൊരു വാർത്ത കേൾക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നു. നല്ലൊരു കൂട്ടുകെട്ട് ഉടനെ പ്രേതീക്ഷിക്കാം.....ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും sharathetta ❤️🔥😘

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +21

      തീർച്ചയായും 🥰🥰

    • @chandraprasadchandrashekar9044
      @chandraprasadchandrashekar9044 2 роки тому +6

      അമൽ 👌❤️

    • @sherinphilipose434
      @sherinphilipose434 2 роки тому +7

      🤍❤️🧡💛💚💙💜🤎🖤🤍
      അങ്ങനെ അവസാനം പാമ്പാടി രാജനും കായംകുളം ശരത്തും ഒന്നിക്കുന്നു.
      ഈ കൂട്ട് കെട്ടിനെ എല്ലാവിധ ആശംസകളും.
      തീയും തീപൊരിയും.
      🤍🖤🤎💜💙💚💛🧡❤️🤍

    • @tonyphilipose4886
      @tonyphilipose4886 2 роки тому +3

      @@easyfarmingthrissur bro ettanode parayanm. Ellam nallathine aane enne. Nalla oru aanakuttiye azhikanm . Daivam koode undakum . Ee aniyante prayer undakum eppolum. Pattumenkil number onne opichu tharamo?

    • @niyasnp2262
      @niyasnp2262 2 роки тому +1

      @@sherinphilipose434 true ..ano?

  • @akhilvm6271
    @akhilvm6271 2 роки тому +85

    കായംകുളം ശരത് ചേട്ടനെപ്പോലെ ഒരു പാപ്പാൻ ഇല്ല അത്രയും കഴിവുള്ള ആളാണ്. ഇനിയും നല്ല നല്ല ആനകളെ നല്ലവഴിക്ക് നടത്തട്ടെ 🙏🙏🙏🙏

  • @maneeshkunjan7749
    @maneeshkunjan7749 2 роки тому +103

    ആരെയും ചേർത്ത് പിടിക്കാൻ ഉള്ളെ ഒരു നല്ല മനസ്സിന് ഉടമയാണ് ബിനു കൂടെ ഉള്ളവരെ സ്വന്തം കൂടപ്പിറപ്പിനെ പോലെ കൊണ്ട് നടക്കും അനുഭവം അന്നും🥰 ഇന്നും എന്നും

    • @sherinphilipose434
      @sherinphilipose434 2 роки тому

      🤍❤️🧡💛💚💙💜🤎🖤🤍
      അങ്ങനെ അവസാനം പാമ്പാടി രാജനും കായംകുളം ശരത്തും ഒന്നിക്കുന്നു.
      ഈ കൂട്ട് കെട്ടിനെ എല്ലാവിധ ആശംസകളും.
      തീയും തീപൊരിയും.
      🤍🖤🤎💜💙💚💛🧡❤️🤍

    • @vishnueaz3749
      @vishnueaz3749 2 роки тому +3

      @@sherinphilipose434 nercha enthelum ano igane ella commentilum idan

  • @ajeeshaniyan
    @ajeeshaniyan 2 роки тому +150

    ജീവിതത്തിലെ മുൻകാല പടങ്ങൾ അറിഞ്ഞു മനസിലാക്കി ഉള്ള സംസാരം. നല്ല അവസരങ്ങൾ ഉണ്ടാവട്ടെ നല്ലൊരു മനുഷ്യൻ അതിലുപരി നല്ലൊരു ആനകരൻ ആണ് ശരത്ത്😍🔥

    • @sherinphilipose434
      @sherinphilipose434 2 роки тому

      🤍❤️🧡💛💚💙💜🤎🖤🤍
      അങ്ങനെ അവസാനം പാമ്പാടി രാജനും കായംകുളം ശരത്തും ഒന്നിക്കുന്നു.
      ഈ കൂട്ട് കെട്ടിനെ എല്ലാവിധ ആശംസകളും.
      തീയും തീപൊരിയും.
      🤍🖤🤎💜💙💚💛🧡❤️🤍

    • @sherinphilipose434
      @sherinphilipose434 2 роки тому

      🤍❤️🧡💛💚💙💜🤎🖤🤍
      അങ്ങനെ അവസാനം പാമ്പാടി രാജനും കായംകുളം ശരത്തും ഒന്നിക്കുന്നു.
      ഈ കൂട്ട് കെട്ടിനെ എല്ലാവിധ ആശംസകളും.
      തീയും തീപൊരിയും.
      🤍🖤🤎💜💙💚💛🧡❤️🤍

    • @ajeeshaniyan
      @ajeeshaniyan 2 роки тому

      @@sherinphilipose434 എന്റെ പൊന്നു മോനെ നിന്നോട് ആരാണ് ഇത് പറഞ്ഞത് അവിടേം ഇവിടേം കേട്ടതൊന്നും വന്നു ചുമ്മാ പറയാൻ നിക്കല്ലേ കുറഞ്ഞപക്ഷം ഒന്നു അന്വേഷിക്കാതെ കേട്ട

  • @mrithulmon4914
    @mrithulmon4914 2 роки тому +28

    സ്‌നേഹിച്ചാൽ നക്കികൊല്ലും... ദ്രോഹിച്ചാൽ ഞെക്കികൊല്ലും .... അതാണ് ശരത്തേട്ടൻ... 😍😍😍😍🔥🔥🔥🔥🔥

  • @busqutes7319
    @busqutes7319 2 роки тому +51

    കാലടി ബിനുചേട്ടൻ : ഹെഡ്മാസ്റ്റർ
    കായംകുളം ശരത്തേട്ടൻ : സ്റ്റുഡന്റ്
    😆😊

  • @bilalkolambel5709
    @bilalkolambel5709 2 роки тому +56

    പാമ്പാടി രാജൻ ശരത്തേട്ടൻ കൂട്ടുകെട്ട് വന്നാൽ പൊളിയായിരിക്കും❤️ 🔥

    • @jithinaugustine8682
      @jithinaugustine8682 2 роки тому +5

      വരുന്നു എന്ന് കേട്ടു സത്യം ആണോ എന്ന് അറിഞ്ഞില്ല

  • @renishkhan9299
    @renishkhan9299 2 роки тому +78

    ഇവര് പറയുന്നത് ആണ് ഇന്നത്തെ ആന കേരളത്തിന്റെ അവസ്ഥ 100% യോജിക്കുന്നു...... ഇവർക്കു രണ്ടു പേർക്കും ഈശ്വരൻ എല്ലാ വിധ സൗഭാഗ്യങ്ങളും കൊടുത്ത് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....... ❤️

    • @sherinphilipose434
      @sherinphilipose434 2 роки тому +3

      🤍❤️🧡💛💚💙💜🤎🖤🤍
      അങ്ങനെ അവസാനം പാമ്പാടി രാജനും കായംകുളം ശരത്തും ഒന്നിക്കുന്നു.
      ഈ കൂട്ട് കെട്ടിനെ എല്ലാവിധ ആശംസകളും.
      തീയും തീപൊരിയും.
      🤍🖤🤎💜💙💚💛🧡❤️🤍

    • @sherinphilipose434
      @sherinphilipose434 2 роки тому +2

      🤍❤️🧡💛💚💙💜🤎🖤🤍
      അങ്ങനെ അവസാനം പാമ്പാടി രാജനും കായംകുളം ശരത്തും ഒന്നിക്കുന്നു.
      ഈ കൂട്ട് കെട്ടിനെ എല്ലാവിധ ആശംസകളും.
      തീയും തീപൊരിയും.
      🤍🖤🤎💜💙💚💛🧡❤️🤍

  • @ajaypm2726
    @ajaypm2726 2 роки тому +69

    എനിക്ക് ഒരു ആന ഉണ്ടായിരുന്നെങ്കിൽ ഒന്നും ചിന്തിക്കാതെ ഞാൻ ശരത്തേട്ടനെ ഏൽപ്പിച്ചേനെ.
    ശരത്തേട്ടൻ ഇഷ്ടം ❤️❤️

    • @sreenuzsree
      @sreenuzsree 2 роки тому +2

      🥰🥰🥰

    • @ajaypm2726
      @ajaypm2726 2 роки тому

      @@sreenuzsree 😌

    • @kalarikkalsreejusreejukala5711
      @kalarikkalsreejusreejukala5711 2 роки тому +3

      ഞാനും ചിന്തിച്ച കാര്യം ✌️

    • @jibinmjohn8444
      @jibinmjohn8444 2 роки тому

      ആനപ്പണി എന്നുപറഞ്ഞാൽ ആനയേ വരുതിയിൽ നിർത്തൽ മാത്രമല്ല അതിനു വരുന്ന രോഗ ലക്ഷണങ്ങൾ നോക്കി മരുന്ന് കൊടുക്കൽ ഒക്കെ അതിന്റെ ഭാഗമാണ് ഇന്നത്തെ എത്ര യുവ പാപ്പാന്മാർക്ക് അറിയാം അത്തരം കാര്യങ്ങൾ?

    • @ajaypm2726
      @ajaypm2726 2 роки тому +1

      @@jibinmjohn8444 ഒന്ന് പോയെടാ.

  • @akhileshk8918
    @akhileshk8918 2 роки тому +125

    ശരത്തിന്റെ ഓർമയിൽ പോലും ഇല്ലാത്ത ഒരു കൂട്ടുകാരൻ ആണ് ഞാൻ എന്ന് പറഞ്ഞാൽ എത്ര പേര് വിശ്വസിക്കും ബിനുചേട്ടാ... സ്നേഹം ❤മാത്രം 💞💞അവനെ രക്ഷിച്ചു കൊണ്ട് വരും 👍👍👍👍എല്ലാവരും സപ്പോർട് ചെയ്യുക 🙏

    • @sherinphilipose434
      @sherinphilipose434 2 роки тому +2

      🤍❤️🧡💛💚💙💜🤎🖤🤍
      അങ്ങനെ അവസാനം പാമ്പാടി രാജനും കായംകുളം ശരത്തും ഒന്നിക്കുന്നു.
      ഈ കൂട്ട് കെട്ടിനെ എല്ലാവിധ ആശംസകളും.
      തീയും തീപൊരിയും.
      🤍🖤🤎💜💙💚💛🧡❤️🤍

    • @sujithks2724
      @sujithks2724 2 роки тому +2

      @@sherinphilipose434 real ano

    • @rahulreji2254
      @rahulreji2254 2 роки тому +2

      @@sujithks2724 ചുമ്മാ ആണ് ബ്രോ ഇവൻ വെങ്കിടി ആണെന്ന് തോന്നുന്നു😹

  • @abhilashabhi3027
    @abhilashabhi3027 2 роки тому +7

    4 day ആയി ഞാൻ കിടപ്പിലായിട്ട്
    . ഈ ദിവസങ്ങളിലൊക്കെ എനിക്ക് ജീവിതം തിരിച്ചു പിടിക്കണം ജീവിച്ചു കാണിക്കണം തോന്നിയത്തിൽ ഒരു 90% ഞാൻ ഈ വീഡിയോസ് കണ്ടതുകൊണ്ടാണ്
    . ❤️ ശരത്തേട്ടൻ ❤️

  • @siyasemisiyasemi9
    @siyasemisiyasemi9 2 роки тому +3

    തീർച്ചയായും ആഗ്രഹിക്കുന്നു ഈ മനുഷ്യൻ സന്തോഷത്തിൽ മാത്രം കഴിയാൻ

  • @jijopalakkad3627
    @jijopalakkad3627 2 роки тому +59

    ശരത് ഏട്ടന് എത്രയും പെട്ടന്ന് നല്ലൊരു ആനയിൽ കേറാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🥰🥰🥰🥰🥰🥰🖤🖤🖤🖤🖤🐘🐘🐘🐘🐘🐘🐘

    • @sherinphilipose434
      @sherinphilipose434 2 роки тому +2

      🤍❤️🧡💛💚💙💜🤎🖤🤍
      അങ്ങനെ അവസാനം പാമ്പാടി രാജനും കായംകുളം ശരത്തും ഒന്നിക്കുന്നു.
      ഈ കൂട്ട് കെട്ടിനെ എല്ലാവിധ ആശംസകളും.
      തീയും തീപൊരിയും.
      🤍🖤🤎💜💙💚💛🧡❤️🤍

    • @jijopalakkad3627
      @jijopalakkad3627 2 роки тому +1

      @@sherinphilipose434 ഒള്ളതാണോ ???

    • @sherinphilipose434
      @sherinphilipose434 2 роки тому +1

      @@jijopalakkad3627 urappayittum

    • @AkashAkash-rr6kf
      @AkashAkash-rr6kf 2 роки тому

      @@sherinphilipose434 deyy sathyano atho chumma thattivittathano

    • @basithpkd1142
      @basithpkd1142 2 роки тому +2

      @@sherinphilipose434 satheeshettan keri pampadikk

  • @aswathykanil4172
    @aswathykanil4172 2 роки тому +63

    നല്ല ഒരു എപ്പിസോഡ് ആയിരുന്നു bro👏👏👏 ശരത്തേട്ടന് നല്ലൊരു ആനയിൽ വേഗം കയറാൻ സാധിക്കട്ടെ🙌പെട്ടന്ന് തന്നെ വിടുപണി പൂർത്തിയാക്കാനും പറ്റട്ടെ 🙌😊

  • @sajeshpksanju1880
    @sajeshpksanju1880 2 роки тому +4

    പുതിയ തലമുറയിൽ കായംകുളത്തിനെ തോൽപ്പിക്കാൻ ഒരുത്തനു o വളർന്നിട്ടില്ല എന്ന് കാവടി പറയുന്നത് കേട്ടു തികച്ചും ശരിയായ അഭിപ്രായമാണത്

  • @shobiharidas6050
    @shobiharidas6050 2 роки тому +20

    സ്വന്തമായിട്ട് ആനയെ വേഗം കഴിക്കാൻ പട്ടേന പ്രാർത്ഥിക്കാൻ ഞാൻ 🔥🔥 തിരിച്ചുവരണം ശരത്ത് അണ്ണൻ ജീവിച്ചു കാണിക്കാൻ

  • @vishnuvasudevan4614
    @vishnuvasudevan4614 2 роки тому +15

    ഉള്ളു തുറന്ന് സംസാരിച്ച ഈ നല്ലൊരു ആനക്കാർക്ക്..എല്ലാം ശെരിയായി ഭാവി ജീവിതത്തിൽ വളരെ മുന്നേറ്റത്തോടെ പോവട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Рік тому +3

    All the best sarathetta എല്ലാവരുടെയും പ്രാർത്ഥന നിങ്ങളുടെ ഒപ്പം ഉണ്ട് 😍🤩🤩👍👍👍

  • @sindhuradhakrishnan4716
    @sindhuradhakrishnan4716 2 роки тому +10

    ശരത്തേട്ടൻ 🔥🔥ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇങ്ങേരുടെ തട്ട് താന്ന് തന്നെ ഇരിക്കും 🔥

  • @jayalalpavithreswaram2960
    @jayalalpavithreswaram2960 2 роки тому +20

    ശരത്തേട്ടനെ ഒരുപാട് ഇഷ്ടമാണ് ❤️❤️❤️🔥🔥🔥കായംകുളം പുതിയ കൂട്ടുകെട്ട് ഉടനെ ഉണ്ടാകട്ടെ. എല്ലാ ആശംസകളും നേരുന്നു... ❤❤❤🥰

  • @vaishnavis4300
    @vaishnavis4300 Рік тому +8

    ശരത്തേട്ടൻ അറിയാതെ ആളെ ഒരുപാട് സ്നേഹിക്കുന്ന ഒരാളുണ്ട് ഇങ്ങ്....
    ശരത്തേട്ടന് എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്ന ഒരു വ്യക്തി...
    ശരത്തേട്ടനെ ഒരു വട്ടം കാണാൻ സാധിക്കുമോ എന്ന് പോലും അറിയില്ല...
    എന്നിട്ടും കാത്തിരിക്കുന്നു...

    • @Arakkalam_Peeli
      @Arakkalam_Peeli Рік тому +1

      പ്രണയം? 😜

    • @vaishnavis4300
      @vaishnavis4300 Рік тому +1

      @@Arakkalam_Peeli പ്രണയം എന്നു പറയാൻ കഴിയില്ല... ഒരു ആരാധനാ... An unconditional respect

  • @KiranKiran-om1lt
    @KiranKiran-om1lt 2 роки тому +17

    ശരത്ഏട്ടൻ ഇനി പുതിയ ഒരു ജീവിതം ആകും, നല്ല ഒരു ആനയെ കിട്ടും. എപ്പോളും ശരത്ഏട്ടന്റെ ഈ അനിയൻ പ്രാർത്ഥിക്കും. വീട് പണി നന്നായി നടക്കും. ഈ ശരത്ഏട്ടൻന്റെ അനിയൻ ഉണ്ടാകും 😘 ശരത് ഏട്ടാ

  • @rakeshkuttan8635
    @rakeshkuttan8635 2 роки тому +2

    ഞാൻ കുന്നംകുളം പോർക്കുളം എന്ന സ്ഥലത്ത് ഉള്ളതാണ്. ബിനു ചേട്ടൻ അടിപൊളി ആയിട്ടാണ് അമ്പാടി കണ്ണനെ കൊണ്ട് നടന്നത്

  • @mjmidhun2870
    @mjmidhun2870 2 роки тому +6

    അല്ലേലും ശരത്ത്ചേട്ടൻ പറഞ്ഞത് നേര പുതുപ്പള്ളിലെ കൊമ്പൻമാരുടെ മുതലാളിമാർ pwoli ആണ് പാപ്പാലപറമ്പ്

  • @sajik.jinesh7491
    @sajik.jinesh7491 2 роки тому +18

    നല്ല ഒരു കൂട്ട്, ആളെ മനസിലാക്കുന്ന ഒരു കൂട്ടുകാരൻ,ഉള്ളിൽ ഉള്ള വിഷമങ്ങളും സന്തോഷങ്ങളും എല്ലാം പങ്ക് വെക്കുവാൻ പറ്റിയ നല്ലൊരു കൂട്ടുകാരൻ..അങ്ങനെ ഒരാളെ ആണ് ശരത്തിന് വേണ്ടിയിരുന്നത്.. ബിനു ചേട്ടൻ ശരത്തിനെ മനസ്സിലാക്കി എങ്കിൽ.👍👍

  • @anandhuunni5937
    @anandhuunni5937 2 роки тому +5

    മച്ചാനെ ശരത്ത് നിന്നെ ഇഷ്ടമാണ് കാരണം നീ എല്ലാര്ക്കും ജീവൻ കൊടുക്കുന്നവനാണ് പക്ഷേ അതുകൊണ്ട് മച്ചാനെ എല്ലായിടത്തും പറ്റിക്കപ്പെടുക എന്നെപ്പോലെ അതുകൊണ്ടാണ് നിന്നെ ഇഷ്ടം

  • @vishnuvandana4690
    @vishnuvandana4690 2 роки тому +18

    ബിനു ചേട്ടൻ പറഞ്ഞത് 100%ശരി ആണ് .നല്ല ആനപ്രേമികൾക്ക് വരെ ചിത്തപ്പേരു ആണ് .ഇതുപോലെ ഉള്ള കപട ആനപ്രേമികൾ ...

  • @anuthegamer2672
    @anuthegamer2672 2 роки тому +9

    Thrikadavoor shivaraju nte papanayi sarathettane kanan ullavar like👍🏽

  • @ajithchippu7248
    @ajithchippu7248 2 роки тому +11

    Sharth ettan uyir

  • @swethasivan2784
    @swethasivan2784 2 роки тому +10

    Sarath ettan ഇഷ്ടം njan sarath ഏട്ടന്റെ valliya fan anu to love you ettaaaa❤😘🥰🥰❤❤😘😘❤❤❤

  • @kannanks1635
    @kannanks1635 2 роки тому +9

    നല്ലൊരു എപ്പിസോഡ് ആയിരുന്നു ബ്രോ. പറയേണ്ട കാര്യങ്ങൾ ചങ്കുറ്റത്തോടെ തുറന്നു പറഞ്ഞ രണ്ട് പേർക്കും. എന്റെ അഭിനന്ദനങ്ങൾ. 💖 ശരത്തേട്ടൻ 💖ബിനുഎട്ടൻ 💖

  • @christopallissery4807
    @christopallissery4807 2 роки тому +28

    ബിനു ചേട്ടൻ പറഞ്ഞത് 💯 ശേരിയാണ് ശരത്തേട്ടൻ നല്ല ഒരു ആന കയറി അന്തസ്സായി ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന എന്നെ പോലെ കുറെ പേർ ഉണ്ട് 🥰
    വെങ്കിടിക്ക് ഇട്ട് ഒരു കൊട്ട് കൊടുത്തതിൽ ഏറെ സന്തോഷം💢

  • @jithijithu5619
    @jithijithu5619 2 роки тому +6

    എനിക്ക് നല്ലോണം ഇഷ്ട്ടപെട്ട എപ്പിസോഡിൽ ഒന്നാണ് ഇത്.അടുത്ത episodinu waiting💥

  • @team_thattikoottu
    @team_thattikoottu 2 роки тому +14

    ബിനുവേട്ടനും ശരത്തേട്ടനും എത്രയും പെട്ടെന്ന് തന്നെ നല്ല ഒരു ആനയിൽ കയറട്ടെ 🥰❤️ ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰.Keep going bro🔥.

  • @vineethvineeth8187
    @vineethvineeth8187 2 роки тому +2

    ശരത് ഏട്ടൻ ഇനി നല്ല ഒരു കൊമ്പന്റെ കൊമ്പ് പിടിച്ചു വരാൻ പ്രാർത്ഥിക്കുന്നു..

  • @thejasnb6671
    @thejasnb6671 2 роки тому +5

    വളരെ മികച്ച ഒരു എപ്പിസോഡ് ഉള്ളത് ഉള്ളതുപോലെ മനസു തുറന്നു സംസാരിക്കുന്നു രണ്ടു പേരും 😍

  • @abhijithrajeshkeramithra7154
    @abhijithrajeshkeramithra7154 2 роки тому +22

    ശരത്ത് ചേട്ടന് ഇനിയും നല്ല ആനകൾ കിട്ടും നല്ലൊരു ആനക്കാരൻ ആണ് പറയുന്നവർ എന്തും പറയട്ടെ ഞങ്ങളെപ്പോലുള്ള ആനപ്രേമികൾ കൂടെ കാണും ശരത് ചേട്ടാ ആരേലും എന്തെങ്കിലും പറഞ്ഞു എന്നും പറഞ്ഞ് നിങ്ങൾ എന്തിനാ ആനപ്പണി വിട്ടേ
    ശരത്തേട്ടൻ കൊണ്ടുനടക്കും പോലെ ആർക്കാണ് ആനയെ കൊണ്ട് നടക്കാൻ പറ്റുന്ന ഇപ്പോഴുള്ള ചട്ട കാർക്ക്. ചുള്ളി ആനയും ശരത്തെ നല്ലൊരു കൂട്ടുകെട്ട് തന്നെയായിരുന്നു

  • @vishnudevdev8351
    @vishnudevdev8351 2 роки тому +6

    ബിനുചേട്ടാ ആ പടക്കം ഞാൻ വാങ്ങി തരും 😍😍😍😍😍

  • @renjithmohan2520
    @renjithmohan2520 2 роки тому +14

    രണ്ട് പേരും കൂടി പാൻപാടിയെ അഴിച്ചാൽ
    നന്നായിരുന്നു കാരണം അവൻ ഇനിയും ഉയരങ്ങളിൽഎത്താൻ ഉണ്ട് 👍👍👍👍👍👍

  • @sarundasdas9955
    @sarundasdas9955 2 роки тому +5

    എല്ലാം ശെരി ആവും ശരത്തേട്ട എല്ലാവരും സ്നേഹികുന്നേ ഒള്ളു വെറുക്കുന്നില്ല 🔥🔥🔥🔥

  • @musthakkm1571
    @musthakkm1571 2 роки тому +3

    ശരത്തേട്ടൻ തിരിച്ചു വരണം ഡാള്ളാവരുത്

  • @tonyjustin3427
    @tonyjustin3427 2 роки тому +21

    ജീവിതത്തിൽ വലിയൊരു പ്രീതിസന്ധി നേരിട്ട ശരത് ചേട്ടനെ കൈ പിടിച്ചു കൂടെ നിർത്താൻ ബിനു ചേട്ടൻ കാണിച്ച നല്ല മനസ്സിനെ എന്ത് പറഞ്ഞാലും മതിയാവില്ല.... ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ....

    • @sherinphilipose434
      @sherinphilipose434 2 роки тому

      🤍❤️🧡💛💚💙💜🤎🖤🤍
      അങ്ങനെ അവസാനം പാമ്പാടി രാജനും കായംകുളം ശരത്തും ഒന്നിക്കുന്നു.
      ഈ കൂട്ട് കെട്ടിനെ എല്ലാവിധ ആശംസകളും.
      തീയും തീപൊരിയും.
      🤍🖤🤎💜💙💚💛🧡❤️🤍

    • @abhishekvjabhishek8050
      @abhishekvjabhishek8050 2 роки тому +2

      @@sherinphilipose434 do onu podo chumma ellatha kariyam chumma parayalle

  • @mabinammadam2997
    @mabinammadam2997 2 роки тому +7

    ആനകളുടെ വീഡിയോ കാണുന്നതിനിടയിൽ യാദൃശ്ചികമായി കണ്ട ഒരു അഭിമുഖം.. അതിനു ശേഷം ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ശരത്തിന്റെയും മറ്റു പാപ്പന്മാരുടെയും.... നേരെ വാ നേരെ പോ.... ഈ ഒരു ചിന്താഗതി ഉള്ള ആളാണ് ശരത് എന്ന് മനസിലായി... എനിക്ക് ഒരു ആനയെ വാങ്ങാൻ കഴിവുണ്ടായിരുന്നേൽ ഏൽപ്പിച്ചു കൊടുത്തേനെ ശരത്തിനു.. എല്ലാം വിധ ഭാവുകങ്ങളും
    ഒരു കയറ്റം ഉണ്ടായാൽ മാത്രമേ അതിനപ്പുറത്തു ഒരു ഇറക്കം ഉണ്ടാകു സുഹൃത്തേ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട്

  • @sharonsharon3770
    @sharonsharon3770 2 роки тому +3

    കഴിഞ്ഞകാലം കഴിഞ്ഞു ഇനിയുള്ള കാലം നിങ്ങൾ വേണം ഈ ആനപ്പണിയിൽ 👍👍💪💪💞💞💞

  • @abhishekabhi9965
    @abhishekabhi9965 2 роки тому +11

    Sarath Annan uyirr🔥🔥🔥

  • @sreemundethu
    @sreemundethu 2 роки тому +4

    അടിപൊളി ചെറുപ്പക്കാര എനിക്ക് ഒരാനയുണ്ടാരുന്നേൽ ആഗഹിച്ചു പോയി

  • @arold.......
    @arold....... 2 роки тому +2

    എനിക്ക് ഉൾപ്പെടെ ശരത്തേട്ടനെ സ്നേഹിക്കുന്ന ആൾക്കാർക്ക് നല്ല കാര്യം ആണ് നല്ല ആനയെയും മുതലാളിയെയും കിട്ടാൻ ഞാൻ ആഗ്രഖ്‌ഹിക്കുന്നുണ്ട് 🙏❤

  • @sherinphilipose434
    @sherinphilipose434 2 роки тому +9

    🤍❤️🧡💛💚💙💜🤎🖤🤍
    അങ്ങനെ അവസാനം പാമ്പാടി രാജനും കായംകുളം ശരത്തും ഒന്നിക്കുന്നു.
    ഈ കൂട്ട് കെട്ടിനെ എല്ലാവിധ ആശംസകളും.
    തീയും തീപൊരിയും.
    🤍🖤🤎💜💙💚💛🧡❤️🤍

  • @akhiltr2742
    @akhiltr2742 2 роки тому +7

    നീയാടാ(ശരത് ചേട്ടൻ) ആൺ കുട്ടി . ആനപണിയിൽ നിന്നെ(ചേട്ടൻ ) വെട്ടാൻ ആളില്ല മോനെ. ദൈവം രക്ഷിക്കും ഉറപ്പായും. ബിനു ചേട്ടാ നിങ്ങളാണ് ദൈവം

  • @sreekurumbakshetram1897
    @sreekurumbakshetram1897 2 роки тому +7

    ഇപ്പോളാണ് മക്കളെ ആനപ്രേമികൾ യഥാർത്ഥ ആനക്കാരനെ ഇഷ്ട്പ്പെട്ട് തുടങ്ങി കായംകുളം റിയൽ ഹീറോ

  • @kittukittuzz9177
    @kittukittuzz9177 2 роки тому +3

    രണ്ടാളും ഒരു അടിപൊളി ആന കിട്ടട്ടെ 🙏🙏🙏 അങ്ങനെ കിട്ടും എങ്കിൽ അത് പൊരിക്കും 😍🔥🔥🔥🔥🔥🔥🔥ദൈവം അനുഗ്രഹിക്കട്ടെ ഭഗവനെ

  • @nightmare1762
    @nightmare1762 2 роки тому +15

    Nalla nalla aanakale iniyum azhikkan pattatte All the best sharathetta.....🖤😍💯

  • @world....bus-123__.
    @world....bus-123__. 2 роки тому +7

    രണ്ടുപേർക്കും ഇനിയും നല്ല നല്ല ആനകളെ കിട്ടും 🔥

  • @kalarikkalsreejusreejukala5711
    @kalarikkalsreejusreejukala5711 2 роки тому +5

    രണ്ടുപേരും നല്ല ഒരു ജീവിതം കിട്ടി ജീവിക്കട്ടെ ആനകളെ അഴിച്ച് പണി എടുക്കട്ടെ ✌️

  • @adithyansreekkuttan6458
    @adithyansreekkuttan6458 2 роки тому +7

    രണ്ടാളുടെയും വർത്താനം കേട്ട് 33 minute പോയത് അറിഞ്ഞില്ല😂😂😂

  • @sreekanthmv27
    @sreekanthmv27 2 роки тому +1

    കായംകുളം ശരത്ത് ചേട്ടൻ നല്ലൊരു ആനയെ അഴിച് കുറെ നാൾ നിടുനിൽക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു ❤️❤️❤️❤️❤️

  • @prajithkp9710
    @prajithkp9710 2 роки тому +2

    Kayamkulam sarathnie nalla oru കൂട്ടുകെട്ട് prethishikunnu ❤❤❤

  • @muhammedshafik8392
    @muhammedshafik8392 2 роки тому +3

    ബിനു ഭായ് ശരത്ത് ഭായ് 😍 നേരിരിട്ട് കാണണം കാണും....💪

  • @nijilmanikandan2533
    @nijilmanikandan2533 2 роки тому +5

    ❤കാലടി ബിനുചേട്ടൻ🔥കായംകുളം ശരത്തേട്ടൻ❤ ഇനിയും തുടരട്ടെ ഈ സൗഹൃദം....🔥 ഓരോരോ ആന കാരുടെ പേരും പ്രശക്തിയും ഒളിച്ചു നിന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്ന (വെങ്കിടി എന്ന മഹാ വജ്രായുദ്ധം 💯 ഇല്ലാതാവട്ടെ )

  • @aryanjose1689
    @aryanjose1689 2 роки тому +4

    ഇപ്പൊ ആൾക് എല്ലാം മനസിലായിണ്ട്
    ഇനി നല്ലരീതിയിൽ നിൽക്കട്ടെ ❤️

  • @jobinpeter4237
    @jobinpeter4237 2 роки тому +2

    തീർച്ചയായിട്ടും ഇനിയും ആന കിട്ടും❤️🥰

  • @akhileshk8918
    @akhileshk8918 2 роки тому +12

    മുത്ത് 😘😘😘മണി 😘😘😘

  • @arjunpchandra8777
    @arjunpchandra8777 2 роки тому +2

    കേറി വാ സരത് എട്ട
    അടുത്ത ആനയിൽ കേയറി എന്ന വീഡിയോ കാണാൻ waiting

  • @MuhammedAqif
    @MuhammedAqif 8 місяців тому +2

    Sharathetta polly❤💯👍

  • @abhilashpadmanabhan7319
    @abhilashpadmanabhan7319 2 роки тому +4

    Sath&ബിനു പൊളിച്ചടുക്കി ഇതാണ് വേണ്ടത് ഇത് എല്ലാ ഫൈക്ക് ആനപ്രേമികൾക്ക് ഉള്ള മറുപടിയാ

  • @ameenami3078
    @ameenami3078 2 роки тому +7

    എന്റെ പൊന്നെ 😂😂

  • @user-zd6vo9vs1e
    @user-zd6vo9vs1e 2 роки тому +5

    ഇവരുടെ നെക്സ്റ്റ് vdo പെട്ടെന്ന് ഇടുവോ നല്ല രസം ആണ് കാണാൻ ❤

    • @user-zd6vo9vs1e
      @user-zd6vo9vs1e 2 роки тому +3

      ഞാൻ ശരത് ഏട്ടന്റെ വീഡിയോ കണ്ടിട്ടുണ്ട് but ബിനു ചേട്ടൻ ഒരേ പൊളി 😂❤

  • @Zyras_Heaven
    @Zyras_Heaven 2 роки тому +9

    Sharath ettoooiiii ❤️

  • @srijithms7694
    @srijithms7694 2 роки тому +11

    Sarath bro...😍😍

  • @venugopal4564
    @venugopal4564 2 роки тому +2

    പറഞ്ഞത് എല്ലാം വളരെ ശരിയാണ്. രണ്ടാൾക്കും അഭിനന്ദനങ്ങൾ. നല്ലത് വരും 👍🏻

  • @amalnirmal3284
    @amalnirmal3284 2 роки тому +1

    ശരത്തേട്ടോ,.. നിങ്ങളെ അറിയാവുന്നൂർ ഇപ്പോഴും ഇവിടെ ഉണ്ട് 🔥

  • @nithin1992
    @nithin1992 Рік тому +2

    Sarath chettan & binu chettan kiduzzz

  • @kalki2.1grsamediator96
    @kalki2.1grsamediator96 2 роки тому +2

    ശരത്തേട്ടൻ നല്ലൊരു ആനയെയും നല്ലൊരു കൂട്ടുകെട്ടും എന്ന് പ്രാർത്ഥിക്കുന്നു (ഏട്ടൻ ഉയിര് )

  • @lachulachu94
    @lachulachu94 2 роки тому +5

    ഗുഡ് episode ayirunnu all the best sarathetta.....deyvam അനുഗ്രഹിക്കട്ടെ ഏട്ടനെ പ്രാർത്ഥിക്കുന്നു ❤️❤️❤️

  • @shanshan6517
    @shanshan6517 Рік тому +1

    ഓവർ ആണ് അത് മനസിലാക്കി ആന കയറി ജീവിക്കു..സഹോദര... ❤️❤️❤️❤️❤️❤️

  • @vasanthakumaranmadathara2849
    @vasanthakumaranmadathara2849 2 роки тому +1

    തിരിച്ചു വരണം... തെറ്റുകൾ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ.. ഇനി ജീവിതം തിരിച്ചു പിടിച്ചു ഇനിയും പൂര പറമ്പിൽ കാണാം..

  • @ajithashaji624
    @ajithashaji624 2 роки тому +8

    സൂപ്പർ എപ്പിസോഡ് ചിരിച്ചു മടുത്തു കായംകുളം കാലടി ❤️❤️❤️

  • @renjithmalayattukara1702
    @renjithmalayattukara1702 2 роки тому +1

    Last paranja vishayam athu polich.....😛

  • @mp4statuscorner946
    @mp4statuscorner946 2 роки тому +12

    ചേട്ടാ ചാനലിന്റെ പേരൊന്നു മറ്റോ...? ചേട്ടന്റെ വീഡിയോസ് ഒക്കെ സൂപ്പർ ആണ് പേരാണ് ഒരു പ്രശ്നനം ഒരു പവർ ഇല്ല്യ.... 🔥🔥⚡️

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +14

      നമ്മൾ എന്നും ഈയൊരു പേരിൽ അറിയാൻ ഇഷ്ടപെടുന്നു 🥰🥰

  • @anuragrajan5455
    @anuragrajan5455 2 роки тому +1

    ബിനു ചേട്ടൻ പറഞ്ഞ പോലെ ശരത്തേട്ടനെ നല്ല രീതിയിൽ കാണാൻ നല്ല ആഗ്രഹം ഉണ്ടു്. ❤️❤️❤️നല്ല ആനകൾ കയറി കാണാൻ വല്ലാത്ത ആഗ്രഹം... ❤️❤️❤️

  • @AkhilAmbalayil
    @AkhilAmbalayil 2 роки тому +3

    Binu chettanum sarathettanum nalloru aanaye kittum💯 ✨️

  • @Prajeesh_Bangalore
    @Prajeesh_Bangalore 2 роки тому +2

    നല്ലൊരു interview ... മനസ് തുറന്നുള്ള ഒരു സംസാരം.... കായംകുളം എല്ലാം ശെരിയാവും... God bless you.... 🙏

  • @hellokuttu773
    @hellokuttu773 2 роки тому +5

    ഏതെങ്കിലും ഒരു കാലത്തു ഒരു ആനയെ ഞാൻ വാങ്ങിയാൽ ഇങ്ങേരെ ഏൽപ്പിക്കും ഉറപ്പായും. എന്റെ ഒരു വലിയ ആഗ്രഹം ആണ്

  • @atoz6440
    @atoz6440 2 роки тому +2

    കാലടി ബിനു ,👍👍👍🙏

    • @atoz6440
      @atoz6440 2 роки тому +1

      രണ്ടാളും സൂപ്പർ ആണ്, അവതാരകനും😍👍

  • @Sreerag-kl5fv
    @Sreerag-kl5fv 2 роки тому +4

    Video അടിപൊളി ആയിട്ടുണ്ട് but sound കുറവുള്ളപോലെ തോന്നി
    Next episode kaanan waiting aanu randuperum pliyanu 🥰 sarath chettan ishtam.

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      സൗണ്ട് നോർമൽ ആണ് ബ്രോ ഹെഡ് ph വെച്ച് ഒന്ന് try ചെയ്തു നോക്കു 🥰🥰

  • @kl0449
    @kl0449 2 роки тому +21

    കായംകുളത്തിന് ഫാൻസ്‌ ഉണ്ടോന്നോ 🔥🔥🔥

  • @ayanaayana8158
    @ayanaayana8158 6 місяців тому +1

    ശരത്തേട്ട ഏല്ലാം ശരി അവും❤

  • @shibilusalimmalik4346
    @shibilusalimmalik4346 2 роки тому +5

    സരത്തെ നീ നല്ല മനുഷ്യൻ ആണെടാ നല്ല വെക്കത്തി... കള്ള് കുടി ഒരു കുറമില്ലടാ നീ കുടി നിർത്താൻ ഒന്നും നിക്കണ്ട ആവശ്യത്തിന് ഒരു സന്ദോഷത്തിന് എന്തിനും ഒരു നിയന്ത്രണം അധ് മതി.... നീ നല്ല ഉഷിരൻ അന തന്ന കേറും നോക്കിക്കോ ❤️❤️❤️❤️

  • @rijilsreedharotp8859
    @rijilsreedharotp8859 2 роки тому +2

    എല്ലാം ശരിയാകും sarath ചേട്ടാ മുകളിൽ oraludallo ചേട്ടനെ സ്നേഹിക്കുന്ന കുറേ പേരുടെ പ്രാത്ഥന യുണ്ട് ഉണ്ട് chetta

  • @AshikAli-de9cg
    @AshikAli-de9cg 2 роки тому +5

    ശരത്ഏട്ടാ ഞാൻ ഒരു ആനയെ വാങ്ങുകയാണേൽ നിങ്ങളാണ് ആ ആനയുടെ പപ്പാൻ 🥰🥰🥰🥰 i like youuu

  • @sherwin3090
    @sherwin3090 2 роки тому +1

    തിരിച്ചുവരും ശരത്തേട്ടൻ power ആയി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sadifmuhammed8495
    @sadifmuhammed8495 2 роки тому +4

    കായംകുളം ശരത് ഏട്ടൻ ❤

  • @rohithnair9800
    @rohithnair9800 2 роки тому +2

    Sarath ettan istam 🥰❤

  • @sreenuzsree
    @sreenuzsree 2 роки тому +3

    ശരത്തേട്ടൻ 🥰🥰🥰🥰

  • @noushadkareem9653
    @noushadkareem9653 2 роки тому +1

    Adi poli sarath chetta

  • @midhilajhassan5673
    @midhilajhassan5673 2 роки тому +2

    ഇ ചാനലിൽ കൂടിയാണ് കായംകുളം ശരത്തിനെ അറിയാൻ തുടങ്ങിയത്... ആള് പോളിയാണ്... ❤

  • @noufalnoushad1119
    @noufalnoushad1119 2 роки тому +1

    ശരത് പൊളി ആണ്

  • @noushadkareem9653
    @noushadkareem9653 2 роки тому

    Sarathcheytta supper 🙏 edhanu vendathu poi vidum kudumbom marannu anaye nokunna e manushyanmarku 🙏

  • @user-dn3nv9vu6u
    @user-dn3nv9vu6u 2 роки тому +1

    നല്ല ആനകളുമായി ബിനു ചേട്ടനും ശരത്തുചേട്ടനും പൂരപ്പറമ്പിൽ സജീവമാകട്ടെ എന്ന് ഞാൻ മനസ്സുകൊണ്ട് പ്രാർത്ഥിക്കുന്നു

  • @user-to6hs9fe9u
    @user-to6hs9fe9u 2 роки тому +1

    Sarathettanem binu chettanem othiri ishtam anu.....😍😍