ദാസേട്ടാ ഇതുവരെയുണ്ടായിരുന്നതിന്റെ ഇരട്ടി ബഹുമാനം ഇപ്പോൾ താങ്കളോട് ഉണ്ട് . താങ്കൾ പറഞ്ഞത് പച്ചപരമാർത്ഥമാണ് എല്ലാം നമുക്ക് ആസ്വദിക്കാൻ ഉള്ളതാണ് ഓരോ കാലത്തിലും അത് നടന്നുകൊണ്ടേയിരിക്കണം അതാണ് നന്മ . ആരേയും ഇകഴ്ത്തണ്ട ❤❤❤❤
സംഗീതം എന്ന മഹാസാഗരത്തിൻ്റെ പിന്നിലെ പരമരഹസ്യമായ പരസ്യമാണ് അറിവും അനുഭവവുമുള്ള ദസേട്ടൻ ദാസേട്ടൻ പറഞ്ഞത്, അതിനെ ആരും ദുർവ്യാഖ്യാനിയ്ക്കേണ്ട, മനസ്സിലാക്കുക
കുട്ടൂർപാലത്തിലൂടെ സ്കൂളിൽ പോകുമ്പോൾ കേട്ട തോണിക്കാരുടെ ശബ്ദത്തിൽനിന്നാണ് തുലാഭാരത്തിലെ കാറ്റടിച്ചു എന്ന ഗാനമുണ്ടാക്കിയതെന്നു ശ്രീ ദേവരാജൻ മാസ്റ്റർ പലരോടും പറഞ്ഞിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ വീടിനടുത്തുനിന്നും അയ്യപ്പ ഭജന സംഘം പാടിക്കേട്ടിരുന്ന ശാസ്താം പാട്ടിൽ നിന്നാണ് ചെമ്പരത്തിയിലെ ശരണമയ്യപ്പാ എന്ന ഗാനം ഉണ്ടാക്കിയത്. വസന്ത് ദേശായിയുടെ സംഗീതത്തിൽ വാണിയമ്മ പാടിയ ബോലരെ പപ്പീഹരാ എന്ന ഗാനത്തിൽ ആകൃഷ്ടനായ അദ്ദേഹം മിയാൻ കി മൽഹാർ എന്ന ഹിന്ദുസ്ഥാനി രാഗം പഠിച്ച് അതിൽ കമ്പോസ് ചെയ്തതാണ് ഗുരുവായൂർ കേശവനിലെ ഇന്നെനിക്കു പൊട്ടുകുത്താൻ എന്ന ഗാനം. ബോലരെ പപ്പി എന്ന ഗാനത്തെക്കാൾ ഏത്രയോ മുകളിലാണ് ഈ ഗാനം എന്ന് ഗാന നിരൂപകർ പോലും അംഗീകരിച്ചിട്ടുള്ള കാര്യമാണ്. അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല എന്റെ സംഗീതം എന്റെ ഉള്ളിൽ നിന്നുമാത്രംമുണ്ടാക്കിയതാണെന്ന്.പറഞ്ഞുവരുന്നത് ദേവരാജൻ മാഷിന് പകരം ദേവരാജൻ മാഷ് മാത്രം.പകരക്കാരൻ ഇല്ലാത്ത സംഗീതത്തിന്റെ ഒരേ ഒരു രാജശിൽപ്പി. 🙏
@@ananthakrishna1345 അതേ... തീർച്ചയായും. ബേഗഡരാഗത്തിൽ ദക്ഷിണാ മൂർത്തി സ്വാമി യും ,ദേവരാജൻ മാസ്റ്ററും പാട്ടുകൾ ചെയ്യ്തിട്ടുണ്ട് പക്ഷേ രണ്ടും വളരെ വ്യത്യസ്തമാണ്. സ്വാമിയുടെ "ഇന്നലെ നീയൊരു സുന്ദരരാഗമായെൻ" എന്ന ഗാനവും ദേവരാജൻ മാസ്റ്ററുടെ "അമ്പല പറബിലെ ആരാമത്തിലെ " എന്ന ഗാനവും എത്ര വ്യത്യസ്തമാണ്. അതാണ് ലെജൻഡുകൾ
രഹസ്യമായി പള്ളികളിൽ പോയി ക്വയർ കേട്ട ശേഷമാണ് ക്റിസ്റ്റ്യൻ പശ്ചാത്തലമുള്ള അനശ്വര ഗാനങ്ങൾ ആ മഹാ സംഗീതകാരൻ ചിട്ടപ്പെടുത്തിയിരുന്നത്... സംഗീത കാര്യത്തിൽ അതി കർക്കശക്കാരനായിരുന്ന മാഷ് ഗന്ധർവ്വ ഗായകന് ആലാപനത്തിൽ യാതൊരു സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല.. എന്തെങ്കിലും കൈയീന്നിടാൻ ശ്റമിച്ചാൽ അദ്ദേഹം " യേശു അതൊന്നും വേണ്ട കേട്ടോ " എന്ന് വിലക്കിയിരുന്നതായി അനുഭവ സാക്ഷികൾ വെളിപ്പെടുത്തിയിട്ടുണ്ട്... ട്യൂൺ നന്നായാലും മോശമായാലും ഉത്തരവാദിത്തം മാഷിനു മാത്രം...
ഇവിടെ ഒരുപാട് പേര് ദാസേട്ടനെ കുറ്റം പറയുന്നുണ്ട്. പക്ഷേ അദ്ദേഹം പറഞ്ഞ സത്യമായ കാര്യങ്ങൾക്കു ആർക്കും മറുപടി ഇല്ല. കുറ്റം പറയാൻ വേണ്ടി കുറ്റം പറഞ്ഞിരിക്കുന്നു എന്ന് മാത്രം. ഒരുപാട് മലയാള ഗാനങ്ങൾ carnatic compositions അതെ ട്യൂണിൽ ചെയ്തു വെച്ചത് ഉണ്ട്. എല്ലാ പഴയ സംഗീത സംവിധായകരും തീർച്ചയായും വളരെ കഴിവുള്ളവരാണ്. പക്ഷേ അവർ ഇഷ്ടപ്പെട്ട അവർക്കും മുൻപുള്ള സംഗീഗത്തിന്റെ ഛായ അവരുടെ സംഗീതത്തിന് വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. അനുഭവങ്ങൾ ആണ് സംഗീതമായി മാറുന്നത്. അത്രയേ ദാസേട്ടനും പറഞ്ഞുള്ളു.
മോഷണം, മോഷണം എന്നു പറയുന്നതിൽ എന്താണ് അർത്ഥം എന്ന മനസ്സിലാവുന്നില്ല. ഹംസധ്വനി രാഗത്തിൽ ഒരു ഗാനം ചിട്ടി പ്പെടുത്തി എന്ന് കരുതുക ആ പാട്ട് കേൾക്കുമ്പോൾ ആ രാഗത്തിലുളള നൂറു പാട്ടുകൾ നമ്മുടെ മനസ്സില് വിരിയും . ദാസേട്ടൻ പറഞ്ഞത് പോലെ സംഗീതം പ്രകൃതിയുടെ ഭാഗമാണ് അത് ആവശ്യാനുസരണം സ്വീകരിക്കാൻ മാത്രമേ കഴിയൂ.
ഒരു പാട്ടിന്റെ ആത്മാവ് എന്ന് പറയുന്നത് അതിന്റെ സംഗീതമാണ്. സർഗ്ഗ വാസനയുള്ള ഒരു സംഗീത സംവിധായകനില്ലെങ്കിൽ ഒരു ഗായകനോ ഗായികയോ പ്രശസ്തരാകുന്നില്ല.ഗാനരചയിതാവ് എഴുതി കൊടുക്കുന്ന വരികൾക്ക് (തിരിച്ചുമാവാം )ഒരുപക്ഷെ ദിവസങ്ങളോളം ഇരുന്നു ഏറ്റവും ഉചിതമെന്നു തോന്നുന്ന ഒരു ഈണം നിശ്ചയിച്ചു അത് നല്ല ശബ്ദമുള്ള ഗായകരെ പഠിപ്പിച്ച് പാടുമ്പോഴാണ് ഒരു ഗാനം പിറക്കുന്നത്.നല്ല ഈണം ഉണ്ടെങ്കിൽ മാത്രമേ അത് ഗാനാസ്വാദകർ എന്നെന്നും ഓർത്തിരിക്കൂ.അതായത് വരികൾ നന്നായിട്ടും സംഗീതം മോശമായാൽ ആ ഗാനം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. മറിച്ചു നിലവാരം കുറഞ്ഞ വരികളാണെങ്കിലും നല്ല സംഗീതമാണെങ്കിൽ ഗാനം പ്രശസ്തമാകാം .വളരെ ലളിതമായി പറഞ്ഞാൽ ഗായകരെ ഭംഗിയായ് എഴുതാൻ പറ്റുന്ന ഒരു പേനയോട് ഉപമിച്ചാൽ ആ പേന ഉപയോഗിച്ച് എഴുതുന്നയാളെ സംഗീത സംവിധായകരെന്നു വിളിക്കാം. അവരാണ് തീരുമാനിക്കുന്നത് അതുകൊണ്ട് കഥയോ, കവിതയോ ചിത്രമോ വരക്കേണ്ടതെന്നു. ഇവിടെ പ്രസക്തമായ ഒരു കാര്യം, ഗാനം പ്രശസ്ത മാകുന്നതോടെ വലിയൊരുവിഭാഗം അതിന്റെ ക്രഡിറ്റ് പാടിയവരുടെ പേരിൽ മാത്രം ചാർത്തി ക്കൊടുക്കുന്നു. ഗായകർ വാങ്ങുന്ന പ്രതിഫലത്തിന്റെ പത്തിൽ ഒന്നുപോലും രചയിതാവിനോ സംഗീത സംവിധായകനോ കിട്ടാത്തഒരു കാലമുണ്ടായിരുന്നു . സിനിമ പരാജയമാണെങ്കിൽ ചിലപ്പോൾ ഒന്നുംതന്നെ കൊടുതെന്നും വരില്ല. ഇനി സംഗീതമാണ് വലുതെന്നു തെളിയിക്കാൻ മറ്റൊരു ഉദാഹരണം കൂടി പറഞ്ഞു നിർത്താം. അന്യ ഭാഷ ചിത്രമായ ശങ്കരഭരണത്തിലെ ഗാനങ്ങൾ എടുക്കുക, അതിൽ വെട്ടുരി സർ എഴുതിയ വരികളുടെ അർത്ഥം ആരും അന്വേഷിക്കുന്നില്ല അന്ന് അത്ര പ്രശസ്തനായിരുന്നില്ല sp സർ, എന്നിട്ടും ശ്രീ മഹാദേവൻ പുകഴേന്തി മാരുടെ ഗാന സന്ദർഭത്തിനൊത്ത മാസമരിക സംഗീതം ഒന്നുകൊണ്ടുമാത്രമാണ് ആസ്വാദകരിൽ ആ ഗാനങ്ങൾ ചിര പ്രതിഷ്ഠ നേടിയത്. അതായത് സംഗീത സംവിധായകൻ തന്നെയാണ് ഗായകരേക്കാൾ എപ്പോഴും മുകളിൽ.
സത്യം വയലാറിന്റെ വരികൾ മാത്രം എടുത്ത് പറയുന്നവർ ഉണ്ട്... അവർക്ക് ഈ സംഗീത സംവിധായകർ ഈണമിട്ട് കൊടുത്തത് അല്ലാതെ ഏതൊക്കെ കവിതകൾ അറിയാം.. അതൊന്നും ആരും ശ്രദ്ധിക്കുക പോലുമില്ല. ചന്ദ്രകളഭം ദേവരാജൻ മാസ്റ്റർ നല്ലൊരു ഈണം കൊടുത്തപ്പോൾ അതിനു ജീവൻ ഉണ്ടായി.. അല്ലെങ്കിലോ??
ദേവരാജൻ മാസ്റ്ററുടെ പാട്ടുകൾ അദ്ദേഹം തന്നെ പാടുന്നതിന് ഒരു പ്രത്യേക ഫീലുണ്ട്. സ്വരസ്ഥാനങ്ങളിൽ ചെറിയ വേരിയേഷനുകൾ മാത്രം വരുത്തി പ്രത്യേക അനുഭൂതികൾ ഉള്ള ഈണങ്ങൾ സൃഷ്ടിക്കാൻ ഒരു പ്രത്യേക കഴിവുണ്ട്.
'മധുരിക്കും ഓർമ്മകളേ' എന്ന നാടക ഗാനത്തിന് ബാബുൽ (1950) എന്ന സിനിമയിലെ 'ഹുസ്ന് വാലേ ' എന്ന ഗാനവുമായി ( നൗഷാദ് ഈണം നൽകി തലത് മെഹ്മൂദ് പാടിയ) സാമ്യമുണ്ട്.
അന്നത്തെ കാലത്ത് ഏക ആശ്രയം റേഡിയോ മാത്രമാണ്. മൈബൈൽ പോലും ഇല്ല. എന്നിട്ടാണ് ഈ വിവരദോഷികൾ... അതും മ്യൂസിക്കിനെ കുറിച്ച് എബിസിഡി അറിയാത്ത മരഊളകൾ ഇമ്മാതിരി ചോദ്യങ്ങൾ ചോദിക്കുന്നത്. സമൂഹത്തിൽ ഞാൻ സംഗീതത്തേക്കുറിച്ച് നല്ല അവഗാഹം ഉള്ള ആളാണെന്നു കാണിക്കാൻ. എന്റെ അറിവ് വച്ചു നോക്കുകയാണെങ്കിൽ ദേവരാജൻ മാസ്റ്റർക്ക് ആഹാരം കൂടി കഴിക്കാൻ സമയം ഇല്ലായിരുന്നു. അത്രയേറെ തിരക്കാണ്.
He knows Malayalam film industry in and out. The kind of character many big artist and names hold. People addicted to women wampum and wine. He is a person who has seen his art like meditation and sacrificed whole life with utter discipline and divotion. Never eating wrong food, not drinking alcohol or even curd, being totally loyal to his wife and spending all time practicing and recording 50K + songs. Simultaneously he miraculously graced the carnatic music also and continued learning and researching it. Such a person may not unnecessarily praise other artists, because he knows 2 truths 1. The real character of many ( we are coming to know everything only now through AMMA scandals) 2. That music is already in the universe, and an artist just attunes himself like a radar when he connects at times to it. He's not at all rude. He's infact being very insightful. Since he speaks the truth with conviction and assertion, he may appear arrogant to a casual observer. Thats not the case. His experience and real knowledge about things are coming through. That's all.
മലയാളഭാഷക്കും വാക്കുകൾക്കും അനുയോജ്യമായ ഭാവം കൊടുത്തുകൊണ്ടുള്ള സംഗീതമായിരുന്നു ദേവരാജൻ മാഷിൻ്റേത്, അദ്ദേഹം ഒരു ഭാഷാസ്നേഹികൂടിയായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്..... മറ്റാർക്കും ഇത്രമേൽ ഭാവത്തോടെ സംഗീത സംവിധാനം നിർവഹിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല.
ദേവരാജന്റെ 600 പാട്ടാണ് യേശുദാസ് പാടിയിരിക്കുന്നത് അതിൽ 80% വും ഹിറ്റാണ് അതിൽ മൂന്നോ നാലോ പാട്ടുകൾ ക്ക് ഏറ്റവും നല്ല ഗായകൻ എന്ന ദേശീയ ബഹുമതി യും ഏഴിൽ കൂടുതൽ സംസ്ഥാന ബഹുമതി കളും കിട്ടിയിട്ടുണ്ട് യേശുദാസ് ദേവരാജനോട് ചെയ്ത ഒരു മഹാ അപരാതം ഈ അടുത്ത സമയത്തു ആരോ വെളിപ്പെടുത്തിയിരുന്നു അതായിരിക്കാം യേശുദാസ് നെ ക്കൊണ്ട് ഇങ്ങനെ ഒക്കെ പറയിക്കുന്നത് എന്നാൽ യേശുദാസും കോപ്പി അടിച്ചിട്ടുണ്ട് അദ്ദേഹം സംഗീതം നൽകിയ ജയനും നസീറും കേന്ദ്ര കഥാപാത്രങ്ങൾ ആയുള്ള സഞ്ചാരി എന്ന സിനിമ യിലെ റസൂലെ നിൻ കനിവാലെ എന്ന പാട്ടു പഴയ ഒരു ഇജിപ്ഷ്യൻ പാട്ടി ന്റെ കോപ്പി യടി ആണ്
@krishnakumari3658 Undu... It follows the same rhythmic meter and tonal passages. But the Ragam used in the melody is different. There are other examples of Devarajan songs influenced by (though not copied per se) earlier numbers in other languages (e.g. "Manjalayil mungi thorthi" clearly resembling "Dehachi Tijori" by Sudhir Phadke, in Marathi), so calm down. :)
മാസ്റ്റർ ആരുടെയും എടുക്കില്ല,മാസ്റ്റർ പ്രസിദ്ധമാക്കിയ ഹരിവരാസനം താങ്കൾ സ്വയം ഉണ്ടാക്കിയ പോലെ ഭാവിച്ചു എത്ര പാടിയിരിക്കുന്നു,ഇളയരാജ ക്ക് ആണെങ്കിൽ റോയൽറ്റി കൊടുക്കണം
Thullambol onnu mayathil thallu aashane! There are other examples of Devarajan songs influenced by (though not copied per se) earlier numbers in other languages (e.g. "Manjalayil mungi thorthi" clearly resembling "Dehachi Tijori" by Sudhir Phadke, in Marathi), so calm down. :)
@farisha13 മഞ്ഞലയിൽ മുങ്ങി തോർത്തി 1966 ആദ്യം ഫെബ്രുവരി ഇറങ്ങി,ദേഹാചി 1968 അവസാനം ഇറങ്ങി എന്നാണ് ഓർമ്മ,പിന്നെ എങ്ങിനെ അനുകരിക്കും?പരിഹാസവും ധിക്കാരവും ദയവായി സോ.മീ.ഒഴിവാക്കുക
ദേവരാജൻ മാസ്റ്റർ കോപ്പിയടിച്ചുവെന്ന് പറയാതെ പറഞ്ഞു വയ്ക്കുന്നുണ്ട്... ഗുരുതുല്യനായി കരുതുന്നുവെന്ന് എപ്പോഴും പറയുന്ന മാസ്റ്ററെ പറ്റിയുള്ള വാക്കുകൾ ഒഴിവാക്കാമായിരുന്നു. മാസ്റ്റർ ഒരു പാട്ടിന് എത്രയോ ട്യൂൺ ഇടാൻ കഴിവുള്ള ആളാണ്..മൂവായിരത്തോളം ഗാനങ്ങൾക്ക്സംഗീതം പകർന്ന മാസ്റ്ററെ ഒരു ഗാനത്തെ പറ്റി പറഞ്ഞു ചെറുതാക്കരുതായിരുന്നു. അന്നത്തെ തലമുറയും ഇന്നത്തെ തലമുറയെയും ഒരു കുറ്റിയിൽ കെട്ടിയതും ഉചിതമായില്ല...
സുഹൃത്തേ കോപ്പിയടിച്ചു എന്നത് ഒരു തെറ്റായ പ്രയോഗമാണ് ദാസേട്ടൻ വളരെ കൃത്യമായി പറയുന്നുണ്ടല്ലോ വരികൾ കാണുമ്പോൾ ട്യൂൺ മനസ്സിൽ നിന്ന് ( കേട്ടിട്ടുള്ളതും ഉൾപ്പടെ ) വരുന്നതിനെക്കുറിച്ച് . ആരും ആരേയും ഇകഴ്താതിരിക്കേണ്ടതിനാണ് ദാസേട്ടൻ അങ്ങനെ പറഞ്ഞത് ഒരിക്കലും അപമാനിക്കലല്ല , ദേവരാജൻ മാസ്റ്ററുടെ പ്രഭാവത്തിനു ഒരു കുറവും സംഭവിക്കുന്നില്ല . ഓരോ കാലത്തിലും മികച്ചവർ ഉണ്ടാകുന്നു ആരും ആരെക്കാളും താഴ്ന്നവർ അല്ല ഉയർന്നവരുമല്ല ദാസേട്ടൻ പറഞ്ഞത് പച്ചപരമാർത്ഥം ❤️❤️❤️❤️
കേവലം എൺപതോ തൊണ്ണൂറോ വയസ്സെത്തുമ്പോഴേക്കും മരിച്ചു പോകുന്ന മനുഷ്യന് ഈ പ്രപഞ്ചത്തെ കുറിച്ച് ഒന്നും മനസ്സിലാക്കാൻ പറ്റില്ല. ഒന്നും അറിയില്ല എന്ന അറിവാണ് ഏറ്റവും വലിയ അറിവ്!
സംഗതിതം ഒരു വിദ്യഭ്യസം ആണ് ല്ലോ ദാസ്സ്ട്ടനും അത് പഠിച്ച അത് സ്വന്തംമായി ഉള്ളിൽ നിന്ന് വന്നത്ല്ല സ്വന്തമായി ഉണ്ടാകുന്ന ശബ്ദങ്ങൾ വായു പലവഴിക് പുറമേക്ക് വരുമ്പോൾ ഉള്ള മാത്രം കിട്ടുകയുള്ളു ഇതിൽ വിജയിക്കുന്നത് ആരെ വേണ്ട സമയത്ത് ഉപയോഗിന്നവർ അവർ തന്നെ വിജയം വാരിക്കും ഞാൻ എഞ്ചിനിർ എന്ന് പറയുന്നതിൽ ആ വിഷ്വൽ ഉപോയോയിച്ചു ഡിസൈൻ മാറ്റുമ്പോൾ അതിൽ വിജയം കാണുന്ന
ഇതിൽ പറയുന്ന ഹിന്ദി കൃഷ്ണ ഭക്തി ഗാനത്തിന്റെ ഈണത്തിന് പൊന്നരിവാൾ അമ്പിളിയുടെ ഈണവുമായി ഒരു സാമ്യവും ഇല്ല. സംശയം ഉണ്ടെങ്കിൽ ഒറിജിനൽ കേട്ട് നോക്കൂ. ആ ഹിന്ദി ഗാനത്തിന്റെ വരികൾ അദ്ദേഹം പൊന്നരിവാൾ അമ്പിളിയുടെ ട്യൂൺ പോലെ പാടി സമർത്ഥിക്കുകയാണ്. സിന്ധുഭൈരവിയുടെ സ്വരങ്ങൾ ഉപയോഗിച്ച് ആണ് ഒരു ഈണം, മറ്റേത് ശങ്കരാഭരണത്തിന്റെയും.
Some people will say that old music is good and the present music is bad. This is utter foolishness. If they can't accept the current music the problem is with them.
ദേവരാജൻ മാസ്റ്ററെ ദാസേട്ടൻ മോശമായി വിലയിരുത്തിയാലും ഒരു കാര്യവും ഇല്ല. ഏശില്ല. കാരണം നേരിട്ട് മറുപടി പറയാൻ ആളില്ല എങ്കിൽ പറഞ്ഞിട്ട് കാര്യം ഇല്ല. പ്രയപ്പെട്ട ദാസേട്ടാ സംഗീതത്തിലെ മര്യാദ യെ കുറിച്ച് പറയാൻ താങ്കൾ അർഹനാണോ. ദേവരാജൻ ചെയ്തത് അങ്ങനെ തന്നെ ആണ് അല്ലാതെ വേറെ ആളെ നോക്കിയല്ല എന്ന് പറയാം. ഇതുപോലെ താങ്കളും ലോകത്തെ ഏറ്റവും വലിയ ഗായകൻ എന്ന് സ്വയം അങ്ങ് വിചാരിക്കരുത്. താങ്കൾ വലിയ ആള് താൻ മാത്രം എന്ന് ജാഡ കാണിക്കുന്ന ആളെന്നു കരുതുന്നു. താങ്കൾ വളർന്നു വരുന്ന പുതിയ തലമുറയോട് യാതൊരു മാനുഷിക നിലയും കാണിച്ചിട്ടില്ല. അഹങ്കാരം കലർന്ന പെരുമാറ്റം താങ്കളിൽ നിന്ന് എത്ര ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും താങ്കൾ സ്വയം നിയന്ത്രിച്ചില്ല ഇന്ന് ഇങ്ങനെ പറയാൻ താങ്കൾ അർഹനല്ല. ദക്ഷിണാമൂർത്തി സ്വാമി താങ്കളെ ഡിപെൻഡ് ചെയ്യും ദേവരാജനെ അതിന് കിട്ടില്ല അതിന്റെ ചൊരുക്കാണ്. ഇങ്ങനെ വിലയിരുത്തിയാൽ താങ്കളെയും ഇതുപോലെ പാട്ടുമായി വിലയിരുത്തേണ്ടി വരും. അവശ സംഗീത കലാകാരന്മാർക്ക് വേണ്ടി ദേവരാജൻ മാസ്റ്ററുടെ വലിയ സംഗീത പരിപാടി എങ്ങിനെ നഷ്ടം ഉണ്ടായി ലക്ഷ്യം കാണാതെ പോയി എന്ന് പൊതു സമ്കഷ്ത്തിൽ ഉണ്ട്. താങ്കൾ വളർന്ന മോശമായ സാമ്പത്തിക അവസ്ഥ എന്ത് എന്ന് താങ്കൾ മുൻപ് പറഞ്ഞിട്ടുണ്ട് എന്നാൽ ഈ സാമ്പത്തിക ബുദ്ധിമുട്ട് സഹിച്ച അങ്ങ് ആരോടെങ്കിലും സാമ്പത്തിക കാര്യത്തിൽ അഡ്ജസ്റ്റ് ചെയ്തിട്ടുണ്ടോ.
സംഗീതസംവിധായകൻ വലിയൊരു സംഭവമാണെന്നു റിയാൽറ്റി ഷോയിലൂടെ അവർതന്നെ ഉയർത്തിക്കൊണ്ടു വന്ന പൊതുബോധത്തെയാണു യേശുദാസ് ഉദാഹരണസഹിതം പൊളിച്ചെഴുതുന്നതു. അതിനു മറുപടി പറയുന്നതു യേശുദാസിനെ ചീത്തവിളിച്ചിട്ടല്ല. മറിച്ചു ആ പറയുന്ന പാട്ടുകൾ സാമ്യമില്ലാത്തതാണെന്നു വസ്തുതാപരമായി തെളിയിച്ചു കൊണ്ടാകണം. ചലച്ചിത്രം മെല്ലെ മെല്ലെ പിച്ചവെച്ചു വന്ന 1962 മുതൽ ഇന്നു വരെ വിവിധ ഭാഷകളിലായി നൂറു കണക്കിനു സംഗീത സംവിധായകരുടെ കൂടെ പ്രവർത്തിച്ച അനുഭവമുണ്ട്. സംഗീതത്തിന്റെ എല്ലാ മേഖലയിലും അവഗാഹമായ ജ്ഞാനവുണ്ട്. സംഗീതജ്ഞൻ എന്ന നിലയിൽ അദ്ദേഹത്തിനു ആധികാരികമായ സംഗീതത്തെ കുറിച്ചു സംസാരിക്കുവാനുള്ള അറിവു ഉണ്ട്. ഒരു പാട്ടുകാരന്റെ പരിമിതമായ വട്ടത്തിൽ യേശുദാസിനെ പോലെയുള്ള ഒരു stalwart നെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നതിൽ തെറ്റില്ല. പക്ഷെ അതിനും എത്രയോ കാതം അകലെയാണു അദ്ദേഹത്തിന്റെ profile.
ഇദ്ദേഹം പറഞ്ഞ ഹിന്ദി ഗാനവും പൊന്നരിവാൾ ambiliyum യാതൊരു സാമ്യവുമില്ല. ഒരേ താളമാണെന്ന് മാത്രം. രണ്ടു ഗാനങ്ങൾക്കും വ്യത്യസ്തമായ രണ്ടു scales, അല്ലെങ്കിൽ രാഗങ്ങളാണ്. അതെങ്ങനെ ഒരേ ട്യൂൺ ആണെന്ന് പറയും? ഇദ്ദേഹം ഗുരുസ്ഥാനീയനാണെന്ന് പറയുന്ന മഹാനായ ദേവരാജൻ മാസ്റ്ററോട് ഇദ്ദേഹം ചെയ്ത ഗുരുത്വക്കേട് സഹിക്കാവുന്നതിനപ്പുറമാണ്. അതുകൊണ്ടാണ് ദേവരാജൻ മാസ്റ്റർക്ക് സ്ട്രോക്ക് വന്നതും മറ്റും. എന്നിട്ടിപ്പോ ദേവരാജൻ മാസ്റ്റർ ട്യൂൺ കടം കൊണ്ടെന്നു കൂടി പറയുന്നത് കഠിനം തന്നെ. അതും സാമ്യമില്ലാത്ത ട്യൂൺ 😒
എല്ലാം copy ആണ്... ജീവിതത്തിൽ നന്നായി copy അടിക്കാൻ കഴിഞ്ഞാൽ വിജയം ഉറപ്പ്... എല്ലാ മേഖലയും അങ്ങനെ ആണ് ചിന്തിച്ചു നോക്കു... പരീക്ഷ യിൽ എന്താണ് ചെയ്യുന്നത്... പഠിപ്പിക്കുന്നത് തലയിൽ copy ചെയ്തു വെച്ച് പേപ്പറിൽ എഴുതുന്നു...ഒന്നാമനായി ഇതുപോലെ കോപ്പി ചെയ്യുന്നവൻ ഒന്നാമൻ...അങ്ങനെ അല്ലെ??
ഒരു സാധനം മൊത്തമായി അടിച്ചു മാറ്റുന്നത് അല്ലെ മോഷണം...നേരെ മറിച്ചു അതിന് മോഡിഫൈ ചെയ്തിട്ടു ഒരു പുതിയ രൂപം കൊടുക്കുന്നതില്‍ എന്താണ് തെറ്റ്?? ഇത് എല്ലാവരും ചെയ്യുന്നതാണ് ചിലര്‍ തുറന്ന് പറയുന്നു അവർ പിന്നേ കള്ളന്‍ മാര്‍ ആകുന്നു
അതുകൊണ്ട് സത്യം സത്യമല്ലാതാകില്ല യേശുദാസ് ദേവരാജനെ കുറ്റം പറഞ്ഞതല്ല എല്ലാ സംഗീതവും പ്രകൃതിയുടേ ഏതോ കോണിൽ നിന്ന് സംഗീത സംവിധായകർ സ്വാംശീകരിച്ച് സൃഷ്ടിച്ചു എന്നാണ് അതിനെ മോഷണം എന്ന് വിളിക്കരുത് അതാണ് യേശുദാസ് പറയുന്നത്
ua-cam.com/video/KQVtYMS4HnI/v-deo.htmlsi=-ENQdt5rNNj2xLmY ഈ ഗാനം ആണ് യേശുദാസ് ഉദ്ദേശിച്ചത് എങ്കിൽ യേശുദാസ് കളവ് പറഞ്ഞു എന്ന് തന്നെ പറയേണ്ടി വരും രണ്ടു പാട്ടിന്റെ ഈണവും രണ്ടാണ്
ദേവരാജന്‍ മാഷ് അഹങ്കാരിയാണ്..ചെറിയ ഒരു പ്രശ്നത്തിന്റെ പേരില്‍ പല ഗായകരെ വച്ച് പരീക്ഷിച്ചു ഒടുവില്‍ പരാജയപ്പെട്ടതിന് ശേഷം വീണ്ടും ദാസേട്ടനുമായി യോചിച്ചുപോയി..മലയാളിയുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് ഗാനഗന്ധര്‍വ്വന്‍...ആര് എതിര് പറഞ്ഞാലും...❤❤❤
@@sandu783അവ രണ്ട് ട്യൂൺ എന്നു പറയാനാവില്ല. ഗാനത്തിൻ്റെ 'ഭാവം" മാറ്റമുണ്ട് എന്നു പറയാം. 1.കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും ....... 2. കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ....... രണ്ടും ഒരേ ട്യൂൺ . എന്നാൽ ഒന്നുതന്നെയെന്ന് ഉറപ്പിച്ചു പറയുമോ? a . അനുരാഗമേ അനുരാഗമേ ...... bi പുഷ്പാഭരണം വസന്ത ദേവൻ്റെ തിരുവാഭണം... ഒരു പോലാകാം പക്ഷേ അതിമനോഹരമായ രണ്ടു ഗാനങ്ങൾ യേശുദാസ് പറഞ്ഞതുപോലെ അത് മോഷണമാവില്ല. സംഗീത സംവിധായകൻ അറിയാതെ സംഭവിക്കുന്നവയാവാം. സ്വന്തം സംഗീത സംവിധാനത്തെപ്പറ്റി യേശുദാസ് പണ്ട് പറഞ്ഞതു കൂടി കുട്ടി ചേർക്കുക. സംഗീതസംവിധാനത്തിനു ശ്രമിക്കുമ്പോൾ അദ്ദേഹം പാടിയതും ആസ്വദിച്ചതുമായ ആയിരക്കണക്കിനു മനോഹര ഗാനങ്ങളുടെ ട്യൂണുകൾ അറിയാതെ സ്വാധീനിക്കുന്നതിനാൽ തികച്ചും സ്വന്തമായ ഒന്നിനെസൃഷ്ടിക്കാൻ സാധിക്കാതെ വന്നതിനാൽ ആ ശ്രമം അവസാനിപ്പിച്ചതെന്ന്. മന:പൂർവ്വം അനുകരിച്ചു ട്യൂൺ ചെയ്തതെന്ന് യേശുദാസം പറഞ്ഞിട്ടുള്ള "തക്കിടി മുണ്ടൻ താറാവ്..... എന്ന ഗാനം ' കുർബാനിയിലെ "ആബ് ജൈസേ കോയി ഹെ...... എന്ന ഹിറ്റ് ഗാനത്തിൻ്റെ ട്യൂണാണെന്ന് തോന്നുമോ?
@@Kunhiramananakkallu താങ്കൾ എത്ര ആളുകളെ ഹൃദയം ശസ്ത്രക്രിയ യുടെ പണം നൽകി ജീവൻ രക്ഷിച്ചു എത്ര കുട്ടികളുടെ ചെവി ശസ്ത്രക്രിയ നടത്തി കോക്ളിയർ ഇംപ്ളാന്റ് വച്ച്നൽകി
Chakkannu parayumbo chukkennu paranjal enganeyanu Saare? He is talking about the earlier generation - his teachers and seniors. Raveendran comes in the junior generation.
Devarajan master മരിച്ച് പോയതു കാര്യം ആയി.... Augustin bhagvatharude മകനെ പാടിക്കാൻ പെട്ട പാട് ദേവരാജന്‍ മാഷിനും വയലാറിനും മാത്രമേ അറിയൂ ഈശ്വരന്‍ അല്ലേ dsetta എല്ലാം അത് സംഗീതം ആയാലും everything is form the Divine പിന്നെ ദേവരാജന്‍ മാഷിന് attack വന്നതിന്റെ കാരണം ഉള്ളില്‍ കുത്തുന്നുണ്ടാവും
Yes it is. Both Rahman's Jai ho and Salilda's Itna na mujhse se tu pyar badha have been strongly inspired by Mozart's Symphony No. 40 (first movement).
Yes it is, man - though maybe not a pure copy. Both Rahman's Jai ho and Salilda's Itna na mujh se tu pyar badha have taken strong inspiration from Mozart's Symphony No. 40 (first movement).
ദാസേട്ടാ ഇതുവരെയുണ്ടായിരുന്നതിന്റെ ഇരട്ടി ബഹുമാനം ഇപ്പോൾ താങ്കളോട് ഉണ്ട് . താങ്കൾ പറഞ്ഞത് പച്ചപരമാർത്ഥമാണ് എല്ലാം നമുക്ക് ആസ്വദിക്കാൻ ഉള്ളതാണ് ഓരോ കാലത്തിലും അത് നടന്നുകൊണ്ടേയിരിക്കണം അതാണ് നന്മ . ആരേയും ഇകഴ്ത്തണ്ട
❤❤❤❤
ദാസേട്ടൻ ആരെയും കൂറ്റംപറയില്ല അദ്ദേഹത്തെ ക്കുറിച്ച് വിദ്യേഷവും അപവാദവും പറയുന്നവർ അസൂയ കൊണ്ടാണു ദാസേട്ടന്റെ ഇകഴ്ത്തി പറയുന്നതു
ഈ മനുഷ്യൻ സംസാരിക്കുന്നതും സംഗീതമാണ്.. വല്ലാത്തൊരു ജന്മം.. Big salute Sir..
അതെ സംസാരവും അതീവ ഹൃദ്യം
He is such a Brilliant person
യേശുദാസ് പറഞ്ഞത് 100 % സത്യം
വ്യാഖ്യാനിച്ചു പുതിയ പുതിയ അർഥങ്ങൾ കണ്ടുപിടിക്കേണ്ട.
ആരെയും കുറ്റപ്പെടുത്തിയില്ല. യഥാർഥ്യങ്ങൽ പറഞ്ഞുവെന്നു മാത്രം
സംഗീതം എന്ന മഹാസാഗരത്തിൻ്റെ പിന്നിലെ പരമരഹസ്യമായ പരസ്യമാണ് അറിവും അനുഭവവുമുള്ള ദസേട്ടൻ ദാസേട്ടൻ പറഞ്ഞത്,
അതിനെ ആരും ദുർവ്യാഖ്യാനിയ്ക്കേണ്ട,
മനസ്സിലാക്കുക
കുട്ടൂർപാലത്തിലൂടെ സ്കൂളിൽ പോകുമ്പോൾ കേട്ട തോണിക്കാരുടെ ശബ്ദത്തിൽനിന്നാണ് തുലാഭാരത്തിലെ കാറ്റടിച്ചു എന്ന ഗാനമുണ്ടാക്കിയതെന്നു ശ്രീ ദേവരാജൻ മാസ്റ്റർ പലരോടും പറഞ്ഞിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ വീടിനടുത്തുനിന്നും അയ്യപ്പ ഭജന സംഘം പാടിക്കേട്ടിരുന്ന ശാസ്താം പാട്ടിൽ നിന്നാണ് ചെമ്പരത്തിയിലെ ശരണമയ്യപ്പാ എന്ന ഗാനം ഉണ്ടാക്കിയത്.
വസന്ത് ദേശായിയുടെ സംഗീതത്തിൽ വാണിയമ്മ പാടിയ ബോലരെ പപ്പീഹരാ എന്ന ഗാനത്തിൽ ആകൃഷ്ടനായ അദ്ദേഹം മിയാൻ കി മൽഹാർ എന്ന ഹിന്ദുസ്ഥാനി രാഗം പഠിച്ച് അതിൽ കമ്പോസ് ചെയ്തതാണ് ഗുരുവായൂർ കേശവനിലെ ഇന്നെനിക്കു പൊട്ടുകുത്താൻ എന്ന ഗാനം. ബോലരെ പപ്പി എന്ന ഗാനത്തെക്കാൾ ഏത്രയോ മുകളിലാണ് ഈ ഗാനം എന്ന് ഗാന നിരൂപകർ പോലും അംഗീകരിച്ചിട്ടുള്ള കാര്യമാണ്. അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല എന്റെ സംഗീതം എന്റെ ഉള്ളിൽ നിന്നുമാത്രംമുണ്ടാക്കിയതാണെന്ന്.പറഞ്ഞുവരുന്നത് ദേവരാജൻ മാഷിന് പകരം ദേവരാജൻ മാഷ് മാത്രം.പകരക്കാരൻ ഇല്ലാത്ത സംഗീതത്തിന്റെ ഒരേ ഒരു രാജശിൽപ്പി. 🙏
ഈ പറഞ്ഞത് നഗ്നമായ സത്യം❤🙏
👍
രാഗം ഒന്നായിരിക്കും. പക്ഷെ അ രാഗത്തിൽ നിന്ന് ധാരാളം ഈണങ്ങൾ ഉണ്ടാകും. രാഗത്തിൽ നിന്നും ഈണങ്ങൾ ഉണ്ടായാലും അവ രണ്ടും ഒന്നല്ല.
@@ananthakrishna1345 അതേ... തീർച്ചയായും. ബേഗഡരാഗത്തിൽ ദക്ഷിണാ മൂർത്തി സ്വാമി യും ,ദേവരാജൻ മാസ്റ്ററും പാട്ടുകൾ ചെയ്യ്തിട്ടുണ്ട് പക്ഷേ രണ്ടും വളരെ വ്യത്യസ്തമാണ്. സ്വാമിയുടെ "ഇന്നലെ നീയൊരു സുന്ദരരാഗമായെൻ" എന്ന ഗാനവും ദേവരാജൻ മാസ്റ്ററുടെ "അമ്പല പറബിലെ ആരാമത്തിലെ " എന്ന ഗാനവും എത്ര വ്യത്യസ്തമാണ്. അതാണ് ലെജൻഡുകൾ
രഹസ്യമായി പള്ളികളിൽ പോയി ക്വയർ കേട്ട ശേഷമാണ് ക്റിസ്റ്റ്യൻ പശ്ചാത്തലമുള്ള അനശ്വര ഗാനങ്ങൾ ആ മഹാ സംഗീതകാരൻ ചിട്ടപ്പെടുത്തിയിരുന്നത്... സംഗീത കാര്യത്തിൽ അതി കർക്കശക്കാരനായിരുന്ന മാഷ് ഗന്ധർവ്വ ഗായകന് ആലാപനത്തിൽ യാതൊരു സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല.. എന്തെങ്കിലും കൈയീന്നിടാൻ ശ്റമിച്ചാൽ അദ്ദേഹം " യേശു അതൊന്നും വേണ്ട കേട്ടോ " എന്ന് വിലക്കിയിരുന്നതായി അനുഭവ സാക്ഷികൾ വെളിപ്പെടുത്തിയിട്ടുണ്ട്... ട്യൂൺ നന്നായാലും മോശമായാലും ഉത്തരവാദിത്തം മാഷിനു മാത്രം...
So true!! He said it🙏
ഇവിടെ ഒരുപാട് പേര് ദാസേട്ടനെ കുറ്റം പറയുന്നുണ്ട്. പക്ഷേ അദ്ദേഹം പറഞ്ഞ സത്യമായ കാര്യങ്ങൾക്കു ആർക്കും മറുപടി ഇല്ല. കുറ്റം പറയാൻ വേണ്ടി കുറ്റം പറഞ്ഞിരിക്കുന്നു എന്ന് മാത്രം. ഒരുപാട് മലയാള ഗാനങ്ങൾ carnatic compositions അതെ ട്യൂണിൽ ചെയ്തു വെച്ചത് ഉണ്ട്. എല്ലാ പഴയ സംഗീത സംവിധായകരും തീർച്ചയായും വളരെ കഴിവുള്ളവരാണ്. പക്ഷേ അവർ ഇഷ്ടപ്പെട്ട അവർക്കും മുൻപുള്ള സംഗീഗത്തിന്റെ ഛായ അവരുടെ സംഗീതത്തിന് വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. അനുഭവങ്ങൾ ആണ് സംഗീതമായി മാറുന്നത്. അത്രയേ ദാസേട്ടനും പറഞ്ഞുള്ളു.
very correct ❤❤🙏🙏
വായന എന്നത് വലിയ അറിവാണ്... ദാസ് സാർന്.. വേണ്ടുവോളം ഉണ്ട്.
ഏഴ് സ്വരങ്ങൾ..അതിന്റെ മായ പ്രപഞ്ചം...
മോഷണം, മോഷണം എന്നു പറയുന്നതിൽ എന്താണ് അർത്ഥം എന്ന മനസ്സിലാവുന്നില്ല. ഹംസധ്വനി രാഗത്തിൽ ഒരു ഗാനം ചിട്ടി പ്പെടുത്തി എന്ന് കരുതുക ആ പാട്ട് കേൾക്കുമ്പോൾ ആ രാഗത്തിലുളള നൂറു പാട്ടുകൾ നമ്മുടെ മനസ്സില് വിരിയും . ദാസേട്ടൻ പറഞ്ഞത് പോലെ സംഗീതം പ്രകൃതിയുടെ ഭാഗമാണ് അത് ആവശ്യാനുസരണം സ്വീകരിക്കാൻ മാത്രമേ കഴിയൂ.
Dasetan❤❤❤❤❤❤❤❤
So true!
ദേവരാജൻ മാസ്റ്റർ തന്നെ പറഞ്ഞിട്ടുണ്ട്. പൊന്നരിവാള് അമ്പിളിയിൽ എന്ന പാട്ട് ഒരു ഹിന്ദി പാട്ടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ചെയ്ത ആണന്നു 👍
ഉവോ
WOW DASSEETTA .........................LOVE .............YOU...............................
Great guy 🌟😌🙏
❤❤❤❤dasetan
Correct.... 👍👍👍👍👍
Master 32 songs mohana ragathil chythitund but thamil samyam ella
Good❤
ഒരു പാട്ടിന്റെ ആത്മാവ് എന്ന് പറയുന്നത് അതിന്റെ സംഗീതമാണ്. സർഗ്ഗ വാസനയുള്ള ഒരു സംഗീത സംവിധായകനില്ലെങ്കിൽ ഒരു ഗായകനോ ഗായികയോ പ്രശസ്തരാകുന്നില്ല.ഗാനരചയിതാവ് എഴുതി കൊടുക്കുന്ന വരികൾക്ക് (തിരിച്ചുമാവാം )ഒരുപക്ഷെ ദിവസങ്ങളോളം ഇരുന്നു ഏറ്റവും ഉചിതമെന്നു തോന്നുന്ന ഒരു ഈണം നിശ്ചയിച്ചു അത് നല്ല ശബ്ദമുള്ള ഗായകരെ പഠിപ്പിച്ച് പാടുമ്പോഴാണ് ഒരു ഗാനം പിറക്കുന്നത്.നല്ല ഈണം ഉണ്ടെങ്കിൽ മാത്രമേ അത് ഗാനാസ്വാദകർ എന്നെന്നും ഓർത്തിരിക്കൂ.അതായത് വരികൾ നന്നായിട്ടും സംഗീതം മോശമായാൽ ആ ഗാനം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. മറിച്ചു നിലവാരം കുറഞ്ഞ വരികളാണെങ്കിലും നല്ല സംഗീതമാണെങ്കിൽ ഗാനം പ്രശസ്തമാകാം .വളരെ ലളിതമായി പറഞ്ഞാൽ ഗായകരെ ഭംഗിയായ് എഴുതാൻ പറ്റുന്ന ഒരു പേനയോട് ഉപമിച്ചാൽ ആ പേന ഉപയോഗിച്ച് എഴുതുന്നയാളെ സംഗീത സംവിധായകരെന്നു വിളിക്കാം. അവരാണ് തീരുമാനിക്കുന്നത് അതുകൊണ്ട് കഥയോ, കവിതയോ ചിത്രമോ വരക്കേണ്ടതെന്നു. ഇവിടെ പ്രസക്തമായ ഒരു കാര്യം, ഗാനം പ്രശസ്ത മാകുന്നതോടെ വലിയൊരുവിഭാഗം അതിന്റെ ക്രഡിറ്റ് പാടിയവരുടെ പേരിൽ മാത്രം ചാർത്തി ക്കൊടുക്കുന്നു. ഗായകർ വാങ്ങുന്ന പ്രതിഫലത്തിന്റെ പത്തിൽ ഒന്നുപോലും രചയിതാവിനോ സംഗീത സംവിധായകനോ കിട്ടാത്തഒരു കാലമുണ്ടായിരുന്നു . സിനിമ പരാജയമാണെങ്കിൽ ചിലപ്പോൾ ഒന്നുംതന്നെ കൊടുതെന്നും വരില്ല.
ഇനി സംഗീതമാണ് വലുതെന്നു തെളിയിക്കാൻ മറ്റൊരു ഉദാഹരണം കൂടി പറഞ്ഞു നിർത്താം. അന്യ ഭാഷ ചിത്രമായ ശങ്കരഭരണത്തിലെ ഗാനങ്ങൾ എടുക്കുക, അതിൽ വെട്ടുരി സർ എഴുതിയ വരികളുടെ അർത്ഥം ആരും അന്വേഷിക്കുന്നില്ല അന്ന് അത്ര പ്രശസ്തനായിരുന്നില്ല sp സർ, എന്നിട്ടും ശ്രീ മഹാദേവൻ പുകഴേന്തി മാരുടെ ഗാന സന്ദർഭത്തിനൊത്ത മാസമരിക സംഗീതം ഒന്നുകൊണ്ടുമാത്രമാണ് ആസ്വാദകരിൽ ആ ഗാനങ്ങൾ ചിര പ്രതിഷ്ഠ നേടിയത്.
അതായത് സംഗീത സംവിധായകൻ തന്നെയാണ് ഗായകരേക്കാൾ എപ്പോഴും മുകളിൽ.
സത്യം വയലാറിന്റെ വരികൾ മാത്രം എടുത്ത് പറയുന്നവർ ഉണ്ട്... അവർക്ക് ഈ സംഗീത സംവിധായകർ ഈണമിട്ട് കൊടുത്തത് അല്ലാതെ ഏതൊക്കെ കവിതകൾ അറിയാം.. അതൊന്നും ആരും ശ്രദ്ധിക്കുക പോലുമില്ല. ചന്ദ്രകളഭം ദേവരാജൻ മാസ്റ്റർ നല്ലൊരു ഈണം കൊടുത്തപ്പോൾ അതിനു ജീവൻ ഉണ്ടായി.. അല്ലെങ്കിലോ??
Devarajanu thulyam arumilla.
Ms baburaj. Msv aanu the best
@@ajijoseph4100 ആർക്കു best? ദേവരാജൻ മാസ്റ്ററെ വെല്ലാൻ ലോകത്തു മറ്റൊരു composer ഇല്ല!
😂😂@@MichiMallu
ദേവരാജൻ മാസ്റ്ററുടെ പാട്ടുകൾ അദ്ദേഹം തന്നെ പാടുന്നതിന് ഒരു പ്രത്യേക ഫീലുണ്ട്.
സ്വരസ്ഥാനങ്ങളിൽ ചെറിയ വേരിയേഷനുകൾ മാത്രം വരുത്തി പ്രത്യേക അനുഭൂതികൾ ഉള്ള ഈണങ്ങൾ സൃഷ്ടിക്കാൻ ഒരു പ്രത്യേക കഴിവുണ്ട്.
അങനെ പറയാന്‍ കഴിയില്ല @@ajijoseph4100
Yes💯 👌👌👌 perfect
'മധുരിക്കും ഓർമ്മകളേ' എന്ന നാടക ഗാനത്തിന് ബാബുൽ (1950) എന്ന സിനിമയിലെ 'ഹുസ്ന് വാലേ ' എന്ന ഗാനവുമായി ( നൗഷാദ് ഈണം നൽകി തലത് മെഹ്മൂദ് പാടിയ) സാമ്യമുണ്ട്.
യേശുദാസ് മികച്ച ഗായകനാണ്. ദേവരാജൻ മാസ്റ്റർ മലയാളം കണ്ട ഏറ്റവും നല്ല ഒരു സംഗീത സംവിധായകനും
യേശുദാസ് നിർവ്വചിച്ച സംഗീതവഴികൾ ഗ്രഹിക്കാൻ ഉള്ളറിഞ്ഞ് കേൾക്കണം
ആണല്ലേ. അറിയില്ലായിരുന്നു. 😊
അന്നത്തെ കാലത്ത് ഏക ആശ്രയം റേഡിയോ മാത്രമാണ്. മൈബൈൽ പോലും ഇല്ല. എന്നിട്ടാണ് ഈ വിവരദോഷികൾ... അതും മ്യൂസിക്കിനെ കുറിച്ച് എബിസിഡി അറിയാത്ത മരഊളകൾ ഇമ്മാതിരി ചോദ്യങ്ങൾ ചോദിക്കുന്നത്. സമൂഹത്തിൽ ഞാൻ സംഗീതത്തേക്കുറിച്ച് നല്ല അവഗാഹം ഉള്ള ആളാണെന്നു കാണിക്കാൻ. എന്റെ അറിവ് വച്ചു നോക്കുകയാണെങ്കിൽ ദേവരാജൻ മാസ്റ്റർക്ക് ആഹാരം കൂടി കഴിക്കാൻ സമയം ഇല്ലായിരുന്നു. അത്രയേറെ തിരക്കാണ്.
ആദരിക്കേണ്ടവരെ അംഗീകരിക്കുമ്പോൾ ഞാൻ ജനിക്കുന്നു.
Dasetta 🙏🙏🙏❤️❤️❤️
Great das sir ❤😍🙏🏼
ശരിയാണ് യേശുദാസ് സാർ പറയുന്നത്. ഇന്നു സംഗീതം ബിസ്സിനെസ്സ് മാത്രമാണെന്ന് പല പാട്ടുകൾ കേട്ടാൽ മനസിലാകും. ഓട്ട പാത്രത്തിൽ ഞണ്ട് വീണാൽ....😂😂😂.
ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്
💯👌🏻🎉
Oh my Dasettan love you
He knows Malayalam film industry in and out. The kind of character many big artist and names hold. People addicted to women wampum and wine.
He is a person who has seen his art like meditation and sacrificed whole life with utter discipline and divotion.
Never eating wrong food, not drinking alcohol or even curd, being totally loyal to his wife and spending all time practicing and recording 50K + songs.
Simultaneously he miraculously graced the carnatic music also and continued learning and researching it.
Such a person may not unnecessarily praise other artists, because he knows 2 truths
1. The real character of many ( we are coming to know everything only now through AMMA scandals)
2. That music is already in the universe, and an artist just attunes himself like a radar when he connects at times to it.
He's not at all rude. He's infact being very insightful.
Since he speaks the truth with conviction and assertion, he may appear arrogant to a casual observer. Thats not the case.
His experience and real knowledge about things are coming through. That's all.
മലയാളഭാഷക്കും വാക്കുകൾക്കും അനുയോജ്യമായ ഭാവം കൊടുത്തുകൊണ്ടുള്ള സംഗീതമായിരുന്നു ദേവരാജൻ മാഷിൻ്റേത്, അദ്ദേഹം ഒരു ഭാഷാസ്നേഹികൂടിയായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.....
മറ്റാർക്കും ഇത്രമേൽ ഭാവത്തോടെ സംഗീത സംവിധാനം നിർവഹിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല.
തീർച്ചയായിട്ടും❤
ഇദ്ദേഹത്തെയാണ് അഹങ്കാരിയായി ..കാണുന്നതു്
🙏🙏🙏
❤❤❤❤❤
ദേവരാജൻമാസ്റ്റർ മഹാപ്രതിഭയാണ് അദ്ദേഹവും ദാസേട്ടനും ചേർന്നപ്പോൾ ഉണ്ടായ സംഗീതം മലയാളിയെ ഒരുമാസ്മരിക ലോകത്താണ് എത്തിച്ചത്.
ദാസ് സർ 🥰🙏🏻
ദാസ് സാർ
ദാസേട്ടൻ ❤️
🎉🎉🎉🎉🎉
Kochiyude maanikyam ❤dasetan God bless you❤
.........but, here Yesudas is saying a truth.
ദേവരാജന്റെ 600 പാട്ടാണ് യേശുദാസ് പാടിയിരിക്കുന്നത് അതിൽ 80% വും ഹിറ്റാണ് അതിൽ മൂന്നോ നാലോ പാട്ടുകൾ ക്ക് ഏറ്റവും നല്ല ഗായകൻ എന്ന ദേശീയ ബഹുമതി യും ഏഴിൽ കൂടുതൽ സംസ്ഥാന ബഹുമതി കളും കിട്ടിയിട്ടുണ്ട് യേശുദാസ് ദേവരാജനോട് ചെയ്ത ഒരു മഹാ അപരാതം ഈ അടുത്ത സമയത്തു ആരോ വെളിപ്പെടുത്തിയിരുന്നു അതായിരിക്കാം യേശുദാസ് നെ ക്കൊണ്ട് ഇങ്ങനെ ഒക്കെ പറയിക്കുന്നത് എന്നാൽ യേശുദാസും കോപ്പി അടിച്ചിട്ടുണ്ട് അദ്ദേഹം സംഗീതം നൽകിയ ജയനും നസീറും കേന്ദ്ര കഥാപാത്രങ്ങൾ ആയുള്ള സഞ്ചാരി എന്ന സിനിമ യിലെ റസൂലെ നിൻ കനിവാലെ എന്ന പാട്ടു പഴയ ഒരു ഇജിപ്ഷ്യൻ പാട്ടി ന്റെ കോപ്പി യടി ആണ്
@@mohansubusubu2116 അത്രയില്ല, കൃത്യമായി പറഞ്ഞാൽ 459 പാട്ടുകൾ!
750 songs
അത് സ്വന്തം ഈണമല്ല എന്ന് ദാസേട്ടൻ പറഞ്ഞിട്ടുണ്ടല്ലോ! താറാവിലെ തക്കിടമുണ്ടൻ താറാവെ പോലും വേറെ പാട്ടിൽ നിന്നും കിട്ടിയ ആശയം ആണെന്ന് പറഞ്ഞിട്ടുണ്ട്
DEVARAJAN MASTERUDE 16 LAKSHAM ROOPA PATTICCHATH LOKAM MUZHUVANUM ARRINJU....INI IYYAALLKK ITHE VAZHIYULLU...MASTEREY KAZHIYUNNATHUM THAAZHTTHI KAANICKKUKA....."PAAZHJANMAM"
oh punnae@@krishnakumari3658
ദാസട്ടൻ എന്റെ ദൈവമാണ് ok
😂😂😂😂😂😂😂😂😂😂
😂😂😂😂😂😂
❤❤ Dasettan ❤❤
ഓ....തംബ്രാ.....എല്ലാം അങ്ങ് പറയുംപോലെ......
Geethanjali,,,,By ,,,Tagore
Sathyamalle
Alla....aa parranja Hindi song kettu nokku😢😢😢....pulabandham polum ilyaa😂😂😂
@krishnakumari3658 Undu... It follows the same rhythmic meter and tonal passages. But the Ragam used in the melody is different.
There are other examples of Devarajan songs influenced by (though not copied per se) earlier numbers in other languages (e.g. "Manjalayil mungi thorthi" clearly resembling "Dehachi Tijori" by Sudhir Phadke, in Marathi), so calm down. :)
Great
Tere siva kaun kiya...enna gaanam "ponnarival" enna gaanathil ninnum valare vyathyasthamaanu.vaare padichittu itharam kaaryangal parayuka.
മാസ്റ്റർ ആരുടെയും എടുക്കില്ല,മാസ്റ്റർ പ്രസിദ്ധമാക്കിയ ഹരിവരാസനം താങ്കൾ സ്വയം ഉണ്ടാക്കിയ പോലെ ഭാവിച്ചു എത്ര പാടിയിരിക്കുന്നു,ഇളയരാജ ക്ക് ആണെങ്കിൽ റോയൽറ്റി കൊടുക്കണം
aarum bhaavichittonnumilla
Thullambol onnu mayathil thallu aashane!
There are other examples of Devarajan songs influenced by (though not copied per se) earlier numbers in other languages (e.g. "Manjalayil mungi thorthi" clearly resembling "Dehachi Tijori" by Sudhir Phadke, in Marathi), so calm down. :)
@farisha13 മഞ്ഞലയിൽ മുങ്ങി തോർത്തി 1966 ആദ്യം ഫെബ്രുവരി ഇറങ്ങി,ദേഹാചി 1968 അവസാനം ഇറങ്ങി എന്നാണ് ഓർമ്മ,പിന്നെ എങ്ങിനെ അനുകരിക്കും?പരിഹാസവും ധിക്കാരവും ദയവായി സോ.മീ.ഒഴിവാക്കുക
Which year was this taken. Dasettan looks young
Dasettan...Great voice... Legend always 🎉🎉🎉❤❤❤🎉🎉🎉
ദേവരാജൻ ദക്ഷിണാമൂർത്തി അർജ്ജുനൻ ബാബുരാജ് രാഘവൻ ഇത് തന്നെയാണ് ജയചന്ദ്രൻ പറഞ്ഞതും.
പിന്നെ ഉണ്ടെങ്കിൽ ജോൺസൺ മാസ്റ്ററും !
Yes 👍@@JUST_MASTERZ
ഇതു എന്ന് നടന്ന ഇന്റർവ്യൂ ആണ്
ദേവരാജൻ മാഷ് ❤ ഇളയരാജ 😡
റസൂലേ നിൻ കനിവാലേ.... ഒരു അറബി പാട്ടായിരുന്നു ❤
ദേവരാജൻ മാസ്റ്റർ കോപ്പിയടിച്ചുവെന്ന് പറയാതെ പറഞ്ഞു വയ്ക്കുന്നുണ്ട്... ഗുരുതുല്യനായി കരുതുന്നുവെന്ന് എപ്പോഴും പറയുന്ന മാസ്റ്ററെ പറ്റിയുള്ള വാക്കുകൾ ഒഴിവാക്കാമായിരുന്നു. മാസ്റ്റർ ഒരു പാട്ടിന് എത്രയോ ട്യൂൺ ഇടാൻ കഴിവുള്ള ആളാണ്..മൂവായിരത്തോളം ഗാനങ്ങൾക്ക്സംഗീതം പകർന്ന മാസ്റ്ററെ ഒരു ഗാനത്തെ പറ്റി പറഞ്ഞു ചെറുതാക്കരുതായിരുന്നു. അന്നത്തെ തലമുറയും ഇന്നത്തെ തലമുറയെയും ഒരു കുറ്റിയിൽ കെട്ടിയതും ഉചിതമായില്ല...
എന്ന് കരുതി കോപ്പി അടിച്ചത് ഇല്ലാതാവുമോ??
ഇനിയും ഉണ്ട് സഹോ
വന്നലോ തിരുത്തൽവാദികൾ
@@lakshminair1552താനാരുടെ തിരുമ്മൽ വാദിയാണോവോ..
സുഹൃത്തേ കോപ്പിയടിച്ചു എന്നത് ഒരു തെറ്റായ പ്രയോഗമാണ് ദാസേട്ടൻ വളരെ കൃത്യമായി പറയുന്നുണ്ടല്ലോ വരികൾ കാണുമ്പോൾ ട്യൂൺ മനസ്സിൽ നിന്ന് ( കേട്ടിട്ടുള്ളതും ഉൾപ്പടെ ) വരുന്നതിനെക്കുറിച്ച് . ആരും ആരേയും ഇകഴ്താതിരിക്കേണ്ടതിനാണ് ദാസേട്ടൻ അങ്ങനെ പറഞ്ഞത് ഒരിക്കലും അപമാനിക്കലല്ല , ദേവരാജൻ മാസ്റ്ററുടെ പ്രഭാവത്തിനു ഒരു കുറവും സംഭവിക്കുന്നില്ല . ഓരോ കാലത്തിലും മികച്ചവർ ഉണ്ടാകുന്നു ആരും ആരെക്കാളും താഴ്ന്നവർ അല്ല ഉയർന്നവരുമല്ല ദാസേട്ടൻ പറഞ്ഞത് പച്ചപരമാർത്ഥം ❤️❤️❤️❤️
ശെരിക്കും ഏതു ദൈവം ആണ് യഥാർത്ഥ ദൈവം
ലോകത്തു ഒരേ ഒരു ദൈവമേ ഉള്ളു, പല പേരിൽ വിളിക്കുന്നു എന്ന് മാത്രം
ബോധം
Daivam ennadhu oru sangalpam maathram. Nature is the source of everything
കേവലം എൺപതോ തൊണ്ണൂറോ വയസ്സെത്തുമ്പോഴേക്കും മരിച്ചു പോകുന്ന മനുഷ്യന് ഈ പ്രപഞ്ചത്തെ കുറിച്ച് ഒന്നും മനസ്സിലാക്കാൻ പറ്റില്ല. ഒന്നും അറിയില്ല എന്ന അറിവാണ് ഏറ്റവും വലിയ അറിവ്!
@Maniyan-h9u Daivam allenkil daiveekatha ennathu oru avasthayalle, vyakthiyo vasthuvo allallo. Pinneyenthu yadartha - ayadartha chodyam?
വെളുപ്പിക്കൽ ഫിലോസഫി മാത്രമാണ് ഈ അഭിപ്രായം.
സംഗതിതം ഒരു വിദ്യഭ്യസം ആണ് ല്ലോ
ദാസ്സ്ട്ടനും അത് പഠിച്ച അത് സ്വന്തംമായി ഉള്ളിൽ നിന്ന് വന്നത്ല്ല സ്വന്തമായി ഉണ്ടാകുന്ന ശബ്ദങ്ങൾ വായു പലവഴിക് പുറമേക്ക് വരുമ്പോൾ ഉള്ള മാത്രം കിട്ടുകയുള്ളു ഇതിൽ വിജയിക്കുന്നത് ആരെ വേണ്ട സമയത്ത് ഉപയോഗിന്നവർ അവർ തന്നെ വിജയം വാരിക്കും ഞാൻ എഞ്ചിനിർ എന്ന് പറയുന്നതിൽ ആ വിഷ്വൽ ഉപോയോയിച്ചു ഡിസൈൻ മാറ്റുമ്പോൾ അതിൽ വിജയം കാണുന്ന
ഇതിൽ പറയുന്ന ഹിന്ദി കൃഷ്ണ ഭക്തി ഗാനത്തിന്റെ ഈണത്തിന് പൊന്നരിവാൾ അമ്പിളിയുടെ ഈണവുമായി ഒരു സാമ്യവും ഇല്ല. സംശയം ഉണ്ടെങ്കിൽ ഒറിജിനൽ കേട്ട് നോക്കൂ. ആ ഹിന്ദി ഗാനത്തിന്റെ വരികൾ അദ്ദേഹം പൊന്നരിവാൾ അമ്പിളിയുടെ ട്യൂൺ പോലെ പാടി സമർത്ഥിക്കുകയാണ്. സിന്ധുഭൈരവിയുടെ സ്വരങ്ങൾ ഉപയോഗിച്ച് ആണ് ഒരു ഈണം, മറ്റേത് ശങ്കരാഭരണത്തിന്റെയും.
ua-cam.com/video/k3iNwgznNrg/v-deo.htmlsi=nmm7u9r9Pia6IR9q
വാസ്തവം
Play speed 1.5 x ഇട്ടൊന്ന് മുഴുവൻ കേട്ട് നോക്ക് സാമ്യം കാണാം
ആ ഹിന്ദി പാട്ടിൻ്റെ Link തരാമോ?🙏🏻@@sujithsukumaran430
ua-cam.com/video/bgrLz-MrGcA/v-deo.html
🙄🙄🙄
ട്യൂണുകൾ മോഷ് ട്ടിക്ക്യന്നതെന്നദ്ദേഹം പറഞ്ഞില്ലല്ലോ!?
Some people will say that old music is good and the present music is bad. This is utter foolishness. If they can't accept the current music the problem is with them.
കേട്ടാൽ അത്രയേറെ സുഖകരമല്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞുവെച്ചത്. എന്നാലും അതിലെല്ലാം പറയുന്നത് സത്യം തന്നെയല്ലേ?
ആർക്കും നിഷേധിക്കാൻ കഴിയില്ലല്ലോ!
കിഷ്ക്കിനി കയ്യാ അല്ല ദാസേട്ടാ കിഷ്ന് കനൈയ്യ
തക്കിടമുണ്ടൻ താറാവ് തവിട്ടു മുണ്ടൻ താറാവ് യേശുദാസ് ഇത് ഒരു ഹിന്ദി പാട്ടിൽ നിന്ന് കോപ്പിയടിച്ചതാണ്😅
ഇക്കാര്യo അദ്ദേഹം തന്നെ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. ഖുർബനി സിനിമ യിലെ" ആപ് ജെയ്സ കോയി മേരി സിന്ദഗി " എന്ന ഹിന്ദി പാട്ട് മറിച്ചിട്ടതാണെന്നു.
ദാസേട്ടൻ ട്യൂൺ ചെയ്‌ത റസുലെ നിൻ കനിവാലെ ഒരു അറബി പാട്ടാണ്
Mozart 40th symphony.
ഇദ്ദേഹത്തിന്റെ പാട്ട് കേട്ട് മാസ്റ്റർ ദേവരാജൻ മാസ്റ്റർ മതിമറന്നിട്ട് ഇദ്ദേഹത്തെ വിളിച്ചു പാഠിച്ചത് ഇയാളുടെ സംസാരം കേട്ടാൽ
Raveendran Master,Johnson master yum ozhivaakkuyo Dasetta❤
Raveendran master,johson master..okke paranjaal vidhyasagar neyokke parayendi varum
Pulli pullide seniors-ne kurichalle ivide parayunnathu? Aa context-il enganeya Raveendranum Johnsonum okke vara?
AT ഉമ്മർ, കണ്ണൂർ രാജൻ, ജോയ് മാസ്റ്റർ
രാഘവൻ മാസ്റ്ററെ yesudas മറന്നോ...
സന്ധ്യാസമയം ഒക്കെ കണ്ട് ദൈവം വണ്ടറടിച്ച് ഇരിക്കുകയായിരിക്കും. ഇത് എങ്ങനെ അനുകരിക്കാമെന്ന് !
Ab tera siva song 1943 lu ഇറങ്ങിയ പാട്ടാണ്
Muyman kittumo?
ദേവരാജൻ മാസ്റ്ററെ ദാസേട്ടൻ മോശമായി വിലയിരുത്തിയാലും ഒരു കാര്യവും ഇല്ല. ഏശില്ല. കാരണം നേരിട്ട് മറുപടി പറയാൻ ആളില്ല എങ്കിൽ പറഞ്ഞിട്ട് കാര്യം ഇല്ല. പ്രയപ്പെട്ട ദാസേട്ടാ സംഗീതത്തിലെ മര്യാദ യെ കുറിച്ച് പറയാൻ താങ്കൾ അർഹനാണോ. ദേവരാജൻ ചെയ്തത് അങ്ങനെ തന്നെ ആണ് അല്ലാതെ വേറെ ആളെ നോക്കിയല്ല എന്ന് പറയാം. ഇതുപോലെ താങ്കളും ലോകത്തെ ഏറ്റവും വലിയ ഗായകൻ എന്ന് സ്വയം അങ്ങ് വിചാരിക്കരുത്. താങ്കൾ വലിയ ആള് താൻ മാത്രം എന്ന് ജാഡ കാണിക്കുന്ന ആളെന്നു കരുതുന്നു. താങ്കൾ വളർന്നു വരുന്ന പുതിയ തലമുറയോട് യാതൊരു മാനുഷിക നിലയും കാണിച്ചിട്ടില്ല. അഹങ്കാരം കലർന്ന പെരുമാറ്റം താങ്കളിൽ നിന്ന് എത്ര ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും താങ്കൾ സ്വയം നിയന്ത്രിച്ചില്ല ഇന്ന് ഇങ്ങനെ പറയാൻ താങ്കൾ അർഹനല്ല. ദക്ഷിണാമൂർത്തി സ്വാമി താങ്കളെ ഡിപെൻഡ് ചെയ്യും ദേവരാജനെ അതിന് കിട്ടില്ല അതിന്റെ ചൊരുക്കാണ്. ഇങ്ങനെ വിലയിരുത്തിയാൽ താങ്കളെയും ഇതുപോലെ പാട്ടുമായി വിലയിരുത്തേണ്ടി വരും. അവശ സംഗീത കലാകാരന്മാർക്ക് വേണ്ടി ദേവരാജൻ മാസ്റ്ററുടെ വലിയ സംഗീത പരിപാടി എങ്ങിനെ നഷ്ടം ഉണ്ടായി ലക്ഷ്യം കാണാതെ പോയി എന്ന് പൊതു സമ്കഷ്ത്തിൽ ഉണ്ട്. താങ്കൾ വളർന്ന മോശമായ സാമ്പത്തിക അവസ്ഥ എന്ത് എന്ന് താങ്കൾ മുൻപ് പറഞ്ഞിട്ടുണ്ട് എന്നാൽ ഈ സാമ്പത്തിക ബുദ്ധിമുട്ട് സഹിച്ച അങ്ങ് ആരോടെങ്കിലും സാമ്പത്തിക കാര്യത്തിൽ അഡ്ജസ്റ്റ് ചെയ്തിട്ടുണ്ടോ.
GAMBHEERAM 🎉🎉🎉
malayaalikku vinayam must aanu
❤
ന്നാ പിന്നെ ദാസേട്ടന് എയറിൽ നിന്ന് എടുത്ത് പാടിയാൽ പോരേ 😂 മറ്റുള്ളവർ compose ചെയ്തത് പാടാൻ നിൽക്കാതെ
സംഗീതസംവിധായകൻ വലിയൊരു സംഭവമാണെന്നു റിയാൽറ്റി ഷോയിലൂടെ അവർതന്നെ ഉയർത്തിക്കൊണ്ടു വന്ന പൊതുബോധത്തെയാണു യേശുദാസ് ഉദാഹരണസഹിതം പൊളിച്ചെഴുതുന്നതു. അതിനു മറുപടി പറയുന്നതു യേശുദാസിനെ ചീത്തവിളിച്ചിട്ടല്ല. മറിച്ചു ആ പറയുന്ന പാട്ടുകൾ സാമ്യമില്ലാത്തതാണെന്നു വസ്തുതാപരമായി തെളിയിച്ചു കൊണ്ടാകണം. ചലച്ചിത്രം മെല്ലെ മെല്ലെ പിച്ചവെച്ചു വന്ന 1962 മുതൽ ഇന്നു വരെ വിവിധ ഭാഷകളിലായി നൂറു കണക്കിനു സംഗീത സംവിധായകരുടെ കൂടെ പ്രവർത്തിച്ച അനുഭവമുണ്ട്. സംഗീതത്തിന്റെ എല്ലാ മേഖലയിലും അവഗാഹമായ ജ്ഞാനവുണ്ട്. സംഗീതജ്ഞൻ എന്ന നിലയിൽ അദ്ദേഹത്തിനു ആധികാരികമായ സംഗീതത്തെ കുറിച്ചു സംസാരിക്കുവാനുള്ള അറിവു ഉണ്ട്. ഒരു പാട്ടുകാരന്റെ പരിമിതമായ വട്ടത്തിൽ യേശുദാസിനെ പോലെയുള്ള ഒരു stalwart നെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നതിൽ തെറ്റില്ല. പക്ഷെ അതിനും എത്രയോ കാതം അകലെയാണു അദ്ദേഹത്തിന്റെ profile.
@@sebastiangeorge6688 🙏
True
ഇദ്ദേഹം പറഞ്ഞ ഹിന്ദി ഗാനവും പൊന്നരിവാൾ ambiliyum യാതൊരു സാമ്യവുമില്ല. ഒരേ താളമാണെന്ന് മാത്രം. രണ്ടു ഗാനങ്ങൾക്കും വ്യത്യസ്തമായ രണ്ടു scales, അല്ലെങ്കിൽ രാഗങ്ങളാണ്. അതെങ്ങനെ ഒരേ ട്യൂൺ ആണെന്ന് പറയും?
ഇദ്ദേഹം ഗുരുസ്ഥാനീയനാണെന്ന് പറയുന്ന മഹാനായ ദേവരാജൻ മാസ്റ്ററോട് ഇദ്ദേഹം ചെയ്ത ഗുരുത്വക്കേട് സഹിക്കാവുന്നതിനപ്പുറമാണ്. അതുകൊണ്ടാണ് ദേവരാജൻ മാസ്റ്റർക്ക് സ്ട്രോക്ക് വന്നതും മറ്റും. എന്നിട്ടിപ്പോ ദേവരാജൻ മാസ്റ്റർ ട്യൂൺ കടം കൊണ്ടെന്നു കൂടി പറയുന്നത് കഠിനം തന്നെ. അതും സാമ്യമില്ലാത്ത ട്യൂൺ 😒
ജിന്കി രചന ഇത്നി സുന്ദർ വൊ കിത്നാ സുന്ദർ ഹോഗാ വൊ കിത്നാ സുന്ദർ ഹോഗാ!
എല്ലാം copy ആണ്... ജീവിതത്തിൽ നന്നായി copy അടിക്കാൻ കഴിഞ്ഞാൽ വിജയം ഉറപ്പ്... എല്ലാ മേഖലയും അങ്ങനെ ആണ് ചിന്തിച്ചു നോക്കു... പരീക്ഷ യിൽ എന്താണ് ചെയ്യുന്നത്... പഠിപ്പിക്കുന്നത് തലയിൽ copy ചെയ്തു വെച്ച് പേപ്പറിൽ എഴുതുന്നു...ഒന്നാമനായി ഇതുപോലെ കോപ്പി ചെയ്യുന്നവൻ ഒന്നാമൻ...അങ്ങനെ അല്ലെ??
Valiya nilayil ethiyath devarjan karanam thanneya
So what. Truth is always truth
5:36
ഇതാണ് പ്ലേറ്റോണിസ്റ്റ് The real platonist.
Republic Book 10
Art is thrice removed from reality 😘
Yesudas is a philosopher 🎉😁
ഒരു സാധനം മൊത്തമായി അടിച്ചു മാറ്റുന്നത് അല്ലെ മോഷണം...നേരെ മറിച്ചു അതിന് മോഡിഫൈ ചെയ്തിട്ടു ഒരു പുതിയ രൂപം കൊടുക്കുന്നതില്‍ എന്താണ് തെറ്റ്?? ഇത് എല്ലാവരും ചെയ്യുന്നതാണ് ചിലര്‍ തുറന്ന് പറയുന്നു അവർ പിന്നേ കള്ളന്‍ മാര്‍ ആകുന്നു
😃😃😃
ആരേയും അമിതമായി പൊക്കരുത്.
യേശുദാസ് പറഞ്ഞു നിര്‍ത്തിയതും അതാണ്.
ദേവരാജൻ മാഷ് ജീവിച്ചിരിപ്പുണ്ട് എങ്കിൽ ഇങ്ങനെ പറയാൻ യേശുദാസിന് ധൈര്യം ഉണ്ടാകുമായിരുന്നോ?
അതുകൊണ്ട് സത്യം സത്യമല്ലാതാകില്ല
യേശുദാസ് ദേവരാജനെ കുറ്റം പറഞ്ഞതല്ല
എല്ലാ സംഗീതവും പ്രകൃതിയുടേ ഏതോ കോണിൽ നിന്ന് സംഗീത സംവിധായകർ സ്വാംശീകരിച്ച് സൃഷ്ടിച്ചു എന്നാണ്
അതിനെ മോഷണം എന്ന് വിളിക്കരുത്
അതാണ് യേശുദാസ് പറയുന്നത്
ua-cam.com/video/KQVtYMS4HnI/v-deo.htmlsi=-ENQdt5rNNj2xLmY
ഈ ഗാനം ആണ് യേശുദാസ് ഉദ്ദേശിച്ചത് എങ്കിൽ യേശുദാസ് കളവ് പറഞ്ഞു എന്ന് തന്നെ പറയേണ്ടി വരും രണ്ടു പാട്ടിന്റെ ഈണവും രണ്ടാണ്
അതിന് ഇത് ഇപ്പോൾ പറഞ്ഞതല്ലല്ലോ.
ദേവരാജന്‍ മാഷ് അഹങ്കാരിയാണ്..ചെറിയ ഒരു പ്രശ്നത്തിന്റെ പേരില്‍ പല ഗായകരെ വച്ച് പരീക്ഷിച്ചു ഒടുവില്‍ പരാജയപ്പെട്ടതിന് ശേഷം വീണ്ടും ദാസേട്ടനുമായി യോചിച്ചുപോയി..മലയാളിയുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് ഗാനഗന്ധര്‍വ്വന്‍...ആര് എതിര് പറഞ്ഞാലും...❤❤❤
@@sandu783അവ രണ്ട് ട്യൂൺ എന്നു പറയാനാവില്ല. ഗാനത്തിൻ്റെ 'ഭാവം" മാറ്റമുണ്ട് എന്നു പറയാം.
1.കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും .......
2. കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ.......
രണ്ടും ഒരേ ട്യൂൺ . എന്നാൽ ഒന്നുതന്നെയെന്ന് ഉറപ്പിച്ചു പറയുമോ?
a . അനുരാഗമേ അനുരാഗമേ ......
bi പുഷ്പാഭരണം വസന്ത ദേവൻ്റെ തിരുവാഭണം...
ഒരു പോലാകാം പക്ഷേ അതിമനോഹരമായ രണ്ടു ഗാനങ്ങൾ
യേശുദാസ് പറഞ്ഞതുപോലെ അത് മോഷണമാവില്ല. സംഗീത സംവിധായകൻ അറിയാതെ സംഭവിക്കുന്നവയാവാം.
സ്വന്തം സംഗീത സംവിധാനത്തെപ്പറ്റി യേശുദാസ് പണ്ട് പറഞ്ഞതു കൂടി കുട്ടി ചേർക്കുക.
സംഗീതസംവിധാനത്തിനു ശ്രമിക്കുമ്പോൾ അദ്ദേഹം പാടിയതും ആസ്വദിച്ചതുമായ ആയിരക്കണക്കിനു മനോഹര ഗാനങ്ങളുടെ ട്യൂണുകൾ അറിയാതെ സ്വാധീനിക്കുന്നതിനാൽ തികച്ചും സ്വന്തമായ ഒന്നിനെസൃഷ്ടിക്കാൻ സാധിക്കാതെ വന്നതിനാൽ ആ ശ്രമം അവസാനിപ്പിച്ചതെന്ന്.
മന:പൂർവ്വം അനുകരിച്ചു ട്യൂൺ ചെയ്തതെന്ന് യേശുദാസം പറഞ്ഞിട്ടുള്ള "തക്കിടി മുണ്ടൻ താറാവ്..... എന്ന ഗാനം
' കുർബാനിയിലെ "ആബ് ജൈസേ കോയി ഹെ...... എന്ന ഹിറ്റ് ഗാനത്തിൻ്റെ ട്യൂണാണെന്ന് തോന്നുമോ?
പ്രകൃതി യിൽ ഉള്ളതല്ലേ എടുക്കാൻ പറ്റൂ
ഇയാൾ പണത്തിന് വേണ്ടി സ്വന്തം....? പോലും പണയം വെയ് യ്ക്കുമെന്ന് കേട്ടിട്ടുണ്ട് ആൾമലയാളത്തിന്റെ അഭിമാനഗായകനാണ് എന്നാൽ പറ നാറിയുമാണ്
@@Kunhiramananakkallu താങ്കൾ എത്ര ആളുകളെ ഹൃദയം ശസ്ത്രക്രിയ യുടെ പണം നൽകി ജീവൻ രക്ഷിച്ചു
എത്ര കുട്ടികളുടെ ചെവി ശസ്ത്രക്രിയ നടത്തി കോക്ളിയർ ഇംപ്ളാന്റ് വച്ച്നൽകി
Malayalikku .Vinayam.Must aanu allae..ichiri over vinayam best aanu
simple nonsense
Non sense
ഓ ചേട്ടൻ രവീന്ദ്രൻ മാഷിനെ അങ്ങ് ഒഴിവാക്കി.... പുള്ളിയുടെ പാട്ടുകൾ എനിക്ക് ഒരു സംഭാവനയും തന്നിട്ടില്ല...
Chakkannu parayumbo chukkennu paranjal enganeyanu Saare? He is talking about the earlier generation - his teachers and seniors. Raveendran comes in the junior generation.
Devarajan master മരിച്ച് പോയതു കാര്യം ആയി....
Augustin bhagvatharude മകനെ പാടിക്കാൻ പെട്ട പാട് ദേവരാജന്‍ മാഷിനും വയലാറിനും മാത്രമേ അറിയൂ
ഈശ്വരന്‍ അല്ലേ dsetta എല്ലാം അത് സംഗീതം ആയാലും everything is form the Divine
പിന്നെ ദേവരാജന്‍ മാഷിന് attack വന്നതിന്റെ കാരണം ഉള്ളില്‍ കുത്തുന്നുണ്ടാവും
റസൂലെ നിൻ കനി വാലെ എന്ന യേശുദാസ് സംഗീതം നൽകിയ സഞ്ചാരി എന്ന സിനിമ യിലെ ഗാനം കോപ്പി ആണ് പഴയ ഒരു ഇജിപ്ഷൻ പാട്ടിന്റെ കോപ്പി ആണ്
Jai ho not copy.
Yes it is. Both Rahman's Jai ho and Salilda's Itna na mujhse se tu pyar badha have been strongly inspired by Mozart's Symphony No. 40 (first movement).
Yes it is, man - though maybe not a pure copy. Both Rahman's Jai ho and Salilda's Itna na mujh se tu pyar badha have taken strong inspiration from Mozart's Symphony No. 40 (first movement).
യേശുദാസ് സംഗീതസംവിധാനം നിർവഹിച്ച പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയിലെ പാട്ടുകൾ കേട്ടുനോക്കൂ.... പലതും മുൻപ് കേട്ടിട്ടുണ്ട് ഹിന്ദിയിൽ.
അതു ജനഗണമനയുടെ ട്യൂൺ ആണെന്നും ദാസേട്ടൻ കൈരളിയിൽ പറഞ്ഞിട്ടുണ്ട്
വെറും താറാവ്
Adhu thannayaanallo pulliyum paranjadhu. There is inspiration always knowingly or unknowingly
@@annievarghese6Aap Jaisa koi mere
Dasettan already paranjitundu "Thaaravu" cinema ile music "aap jaise koi meri zindagi me aaye"(Qurbani) ninnum thaan eduthathu aanennu
എടോ താൻ പറഞ്ഞതിലെ ചൊറിച്ചിൽ മനസ്സിലായി. എന്നിട്ട് എന്തിനാ ഈ കളവ് മുതലിൽ നിന്ന് നക്കാൻ പോയത്.
Thanikku manasilayi kanilla 😢
അങ്ങനെ നോക്കിയാൽ almost ഇല്ല പാട്ടും copied അല്ലെങ്കിൽ inspired ആണ്...
@@ramachandrannair3373മനസ്സിലായാലും യേശുദാസിനെ കുറ്റം പറയുന്നതും അസഭ്യം പറയൂന്നതു അസൂയകാർക്കൂ ഒരു❤ സുഖമാണു സാർ
ചിലർക്ക് യേശുദാസിന്റെ വീഡിയോ ക്കു താഴെ തെറി എഴുതിയില്ലെങ്കിൽ ഉറക്കം വരികയില്ല.
@@annievarghese6ചിലർക്ക് യേശുദാസിന്റെ വീഡിയോ ക്കു താഴെ തെറി എഴുതിയില്ലെങ്കിൽ ഉറക്കം വരികയില്ല.
വെറുപ്പിക്കൽ😂
വയലാർ.. ദേവരാജൻ...... പിന്നെ മ്മടെ.. ദാസേട്ടൻ.... ഇനി എന്താണ് ഭായി വേണ്ടത്...
ലാസ്റ്റ് പറഞ്ഞത് എൻ്റെ പൊന്നോ ❤❤❤❤❤❤❤❤❤❤