നിഷാദിനോട് ശക്തമായി വിയോജിക്കുന്നു.ഇത്രയും അവസരങ്ങൾ ഉണ്ടായിട്ടും പുതുഗായകർക്ക് യേശുദാസിനോളം വളരാൻ കഴിഞ്ഞില്ല എങ്കിൽ അതിനു കാരണം അവർക്ക് അദ്ദേഹത്തിനോളം കഴിവും മികവും സർവോപരി സംഗീതത്തോട് അദ്ദേഹത്തിനുള്ള അർപ്പണബോധവും ഇല്ലാത്തതു തന്നെയാണ്. നാൽപതു വർഷത്തിനുശേഷവും ജനത്തിന് മമ്മുട്ടിയും മോഹൻലാലും മതി എങ്കിൽ അതിനു കാരണവും മേൽ പറഞ്ഞതു തന്നെയാണ്. സ്വർണമാകാൻ മുക്കുപണ്ടം ശ്രമിക്കുന്നത് വെറുതെയാണ് നിഷാദേ.
@@MuhammedShaaf മധു മികച്ച ഗായകൻ തന്നെയാണ്. പക്ഷെ യേശുദാസ് അദ്ദേഹത്തിൻ്റെ അവസരങ്ങൾ തട്ടിയെടുക്കും എന്ന് തോന്നുന്നില്ല. ഇന്നയാൾ പാടണം അല്ലെങ്കിൽ അഭിനയിക്കണം എന്ന് സംവിധായകരും നിർമ്മാതാവും തീരുമാനിക്കുന്നത് അവരുടെ മാർക്കറ്റ് വാല്യു അനുസരിച്ചല്ലേ.ഇത് ഒരു ബിസിനസ് ആണെന്നു കൂടി ഓർക്കണം.
യേശുദാസിനെക്കാൾ നന്നായി പാടുന്ന എത്രയോ ഗായകർ മലയാളത്തിൽ ഇപ്പോൾ ഉണ്ട് എന്നാണ് നിഷാദ് പറഞ്ഞത്. ആരൊക്കെയാണ് ആ ഗായകർ. ശുദ്ധ അസംബന്ധമാണ് നിഷാദ് പറഞ്ഞത്. യേശുദാസിന്റെ പോലെ മികച്ച ഗായകൻ മലയാളത്തിൽ ഇതുവരെയും വേറെ ഉണ്ടായിട്ടില്ല. യേശുദാസിനെ അനുകരിച്ചു പാടുന്ന ഇന്നത്തെ യുവഗായകർ യുവാവായിരുന്ന യേശുദാസിന്റെ ശബ്ദത്തിൽ പാടുന്നവരല്ല. 80 വയസ്സുള്ള യേശുദാസിനെ അനുകരിച്ചു പാടുന്നവരാണ് ഇന്നത്തെ യുവ ഗായകർ.
അങ്ങനെയും യേശുദാസിനെ അനുകരിക്കുന്നതുകൊണ്ടാണല്ലോ അവരെ ആളുകൾ ശ്രെദ്ധിക്കുന്നത് ! നിഷാദ് പറയുന്നത് അനുകരിച്ചു പാടുന്നവൻ നല്ല പാട്ടുകാരൻ . ഇത് ഒരു വിലയിരുത്തലല്ല. നിഷാദിന്റെ മനസ്സിലിരിപ്പ് എന്താണ് എന്ന് മാത്രമാണ് വ്യക്തമാകുന്നത് .
കണ്ണാട വെച്ചയാൾ യേശുദാസിനെ കുറിച്ച് പറഞ്ഞത് perfect കാര്യങ്ങൾ ആയിരുന്നു , അദ്ദേഹം ശരിയ്ക്കും പഠിച്ചിട്ടുണ്ട് പക്ഷെ മററയാൾക്ക് ഗാനഗന്ധർവ്വനെ കുറിച്ച് അത്രയ്ക്ക് അറിയില്ലെന്ന് തോന്നുന്നു 😊
യേശുദാസ്സിനെക്കുറിച്ചുപറയാൻ സംഗീതമറിയാവുന്നവർക്കുപോലും ശക്തി യോ, പ്രാപ്തിയോ ഇല്ല.... അദ്ദേഹം പറഞ്ഞതിനല്ല, പാടിയതിനാണ് മൂല്യം.... അതിന്റെ അടുത്തെത്താൻ ഒരുവന്നുമില്ല... യേശുദാസ് സംഗീതത്തിൽ സൂര്യനാണ്... ആശബ്‍ദത്തിന്റെ അലയടികൾ ഒരു 30വർഷമെങ്കിലും.. കുറെ മനുഷ്യർ കാതോർത്തു കേൾക്കും.... തീർച്ച...
വിമർശിക്കാൻ വേണ്ടി മാത്രം ഒരു ചർച്ച....മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ് എന്ന് തെളിയിക്കാനുളള ഒരു ആവേശം.. അത് കൊണ്ട് മീഡിയ വൺ ഒരു "മീഡിയം" മാത്രമായി ചുരുങ്ങി എന്ന് മാത്രം...
നിഷാദിന് തെറ്റി ലോകത്തിലെ ഏറ്റവും നല്ല ശബ്ദം എന്ന് BBC പോലും റിപ്പോർട്ട് ചെയ്ത പ്രതിഭാസമാണ് ദാസേട്ടൻ.ഒരു ഗായകൻ എന്ന നിലയിൽ യേശുദാസിനെ മറികടക്കാൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ല.ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു.
നിഷാ ദേനീ ഇത്ര അല്പനായി പോവരുതായിരുന്നു പാട്ടിനെ സ്നേഹിക്കുന്ന ആരും പറയാത്ത കാര്യമാണ് പാട്ട് ആ സ്വതിക്കാൻ പോലും അറിയാത്ത,, നിഷാദ് പറഞ്ഞത് വിധു പ്രധാവിനെ ഇഷ്ടമാണെന്ന് പറഞ്ഞതിൽ തന്നെ നിൻെറ നിലവാരം ജനങ്ങൾ മനസിലാക്കും നീ പറഞ്ഞ എല്ലാ അവസരവും ഉണ്ടായിട്ട് ചുരുങ്ങിയത് 30 വർഷമെങ്കിലും ആയില്ലെ എന്നിട്ടും മറ്റൊരു യേശുറാസ് വന്നില്ലല്ലൊ? വിവരക്കേട് പറയരുത് യേശുദാസിന്റെ ശബ്ദം ആശബഭത്തിൻെറ മാധുര്യം അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ....പ്രസനൻറ്: പാട്ട് പാടാൻ കറേ ആളുകൾ ഉണ്ടായിട്ട് കാര്യമില്ല അതിന്റെ ശബ്ദവും ജനങ്ങൾക്ക് ആസാഭിക്കാൻ കഴിയണം നീ ഈ പ റ ഞഈ കാലത്ത് അദ്ദേഹത്തിന്റെ അടുത്തെത്തുന്ന ശബ്ദം പോലും ഒരാൾക്കും ഉണ്ടായിട്ടില്ല ??? സംഗീതത്തിന്റെ മികവ് കൊണ്ട് ചില ഗാനങ്ങൾ താൽക്കാലികമായി ജനങ്ങൾ കേൾക്കും.... മറക്കും,, അതിലപ്പുറം ഒന്നും ഇല്ല. ദാസ് പാടിയ പാട്ട് അതിലും നന്നായി പാടാൻ ആർക്കും കഴിഞ്ഞിട്ടില്ല കാരണം ആ ശബ്ദം ഉണ്ടാവില്ലല്ലൊ എന്നിട്ട് നീ പറയുകയാണ് ദാസ് പാടിയ പാട്ട് വേറെ ആരെങ്കിലും പാടിയാൽ ഇതിലും നാവുമായിരുന്നു എന്ന് നിനക്ക് തോന്നി എന്ന് ?? നിന്നെപ്പോലുള്ള പാട്ട് എന്തെന്നറിയാത്ത ,,നീയൊകെ പാട്ടിനെ പറ്റി പൊതുജനങ്ങൾ കാണുന്ന ചാനലിൽ വന്ന് ഇങ്ങനെ പറയരുത് നി പറഞ്ഞു കമന്റ് നോക്കിയപ്പംപുതിയ തലമുറയേശുദാസിനെ അംഗീകരിക്കുന്നില്ല എന്ന് കുട്ടികളുടെ പാട്ടിന്റെ പരിപാടികളൊന്നും Tv യിൽ കാണാറില്ലെ? ദാസിന്റെ പാട്ടുകൾ ആണ് അവര് ഏറ്റവും കൂടുതൽ പാടാറുള്ളത് അവർക്ക് ദാസിനെ കുറിച്ച് നല്ലോണം അറിയുകയും ചെയ്യും. ദാസ് വരുന്നതിൻെറ മു മ്പും ശേഷവും ഒക്കെ കുറേ ഗായകർ വന്നിട്ടം പാടിയിട്ടും ഉണ്ട് ആരും വരാഞ്ഞിട്ടല്ല ജനങ്ങൾക്ക് ദാസ് പാടിയാൽ മതി അത് കൊണ്ട് നിർമാതാക്കൾ ,, ദാസിനെ കൊണ്ട് പാടിപ്പിക്കും വേറെ എത്രേയോ ഗായകർ വന്നു പോയിട്ടുണ്ട് ആരും നിലനിന്നില്ല കഴിവുള്ളവർ അംഗീകരിക്കപ്പെടുക തന്നെ ചെയ്യും ,,,അതിൽ ബേജാറായിട്ട് കാര്യമില്ല നിന്റെ ഇഷ്ട ഗായകൻ വിധു .... ഇവിടെയുണ്ടെല്ലൊ എന്തേയ് ആരും വിളിക്കാത്തത്.... വിധുവിനെ പോലെ കഴിവുള്ളവർക്കുറേയുണ്ട്? യേശുദാസ് അത് ഒന്ന് മാത്രമേയുള്ളു. നിന്നെ പോലുള്ളവർ അംഗീകരിച്ചാലും :... ഇല്ലെങ്കിലും "ദാസ് ഗാന ഗന്ധർവൻ തന്നെ "
ഈ കാലത്താണ് ദാസാർ പാടി തുടങ്ങിയതെങ്കിലും ഗാനഗന്ധർവ്വൻ തന്നെ ആയേനെ കാരണം ഒറ്റ ടേക്കിൽ പാടി വച്ചിരിക്കുന്ന ഗാനങ്ങൾ ഇന്നും ഒരു ഗായകനും അതിന്റെ ഒപ്പം പാടാൻ കഴിഞ്ഞിട്ടില്ല അതും പോട്ടെ ദാസാർ പാടിയ ഗാനങ്ങൾ മറ്റേതെങ്കിലും ഗായകരാണ് പാടിയിരുന്ന തെന്നെങ്കിൽ ദാസാറ് വല്ല കൂലിപ്പണിയോ ചായക്കടപണിയോ ചെയ്തു ജീവിക്കുകയായിരുന്നെന്നു കരുതുക ആ സമയത്തു മറ്റു ഗായകർ പാടി വച്ചിരിക്കുന്ന ഏതെങ്കിലും ഒരു ഗാനം നമ്മൾ ഈ പറയുന്ന സോഷ്യൽ മീഡിയ വഴി ഞങ്ങളുടെ ജീവനായ ദാസാർ ❤️❤️ഒന്ന് മൂളിയാൽ നിങ്ങൾ പറഞ്ഞേനെ..... സോഷ്യൽ മീഡിയ നമുക്ക് ഒരു ഗാന ഗന്ധർവനെ തന്നിരിക്കുന്നു എന്ന് അതാണ് ഞങ്ങളുടെ ദാസാർ ❤️❤️❤️❤️❤️❤️❤️
മാലയാള ഹിറ്റുഗാനങ്ങളിൽ ഏറ്റവും കൂടുതലുള്ളത് ദാസേട്ടൻ നസീർ സാറിന്റെ ശബ്ദത്തിൽ പാടിയ പാട്ടുകളാണ്. അദ്ദേഹത്തിന്റെ ഗാനങ്ങളിലുള്ള ഭാവത്തിൽ ഇഴകിച്ചേർന്ന് ചുണ്ടനക്കിയുള്ള അഭിനയമാണ് ആ ഗാനങ്ങളെ ഹിറ്റുകളാക്കിയത്. ദാസേട്ടന്റെ ഗാനങ്ങളിൽ ഏറ്റവും കൂടുതൽ പാടി അഭിനയിച്ച നടനെന്ന റിക്കാർഡും പ്രേംനസീർ സാറിനുള്ളതാണ്.
But ദാസ് ഇപ്പോൾ American citizen ആണ് അയാളുടെ സ്വത്ത് America യില്‍ business നിക്ഷേപം ആണ് Malayalam സംഗീത കേരളത്തി ന്റെ പണം മുഴുവന്‍ America യില്‍ പിന്നെ എങ്ങനെ കേരളത്തിന്റെ പൊതു സ്വത്ത് ആകും
If you consider all aspects of a singing and character, simplicity everything..none can replace Rafisaab.. Gem of a character with crystal clear voice..
Rafi was an excellent singer with a sweet voice, no doubt. But critical evaluation classifies Rafi's voice as 'tenor' (reaching very high pitches, but not low pitches), and Yesudas's voice as 'baritone' (reaching very low as well as high pitches). It has strength, depth, punch and power, yet is sweet and fluent. Besides, Yesudas is far more versatile. We may remember that Sri Ravindra Jain got Yesudas to sing 'Shadaj ne...' (Tansen) while Rafi was still alive and singing, despite Yesudas's South Indian Hindi accent-- Rafi couldn't manage the song while (only) Yesudas could. But...let's stop comparing one singer with another when we are celebrating one's talent on one's special occasion!🙏
നിഷാദിന്റെ വാദങ്ങൾ എത്രമാത്രം ബാലിശമാണ്.. താങ്കൾക്ക് യേശുദാസിനെ ഇഷ്ടപെടുകയോ, പെടാതയോ ഇരിക്കാം. താങ്കളുടെ സ്വാതന്ത്ര്യം.. പക്ഷേ, പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ താങ്കൾക്ക് മലയാളപിന്നണി സംഗീതത്തെ പറ്റി ചുക്കും, ചുണ്ണാമ്പും അറിയില്ല എന്ന് മനസിലായി, സ്വാമിയും, ബാബുരാജും, ദേവരാജൻ മാസ്റ്ററും മറ്റുള്ള സംഗീത പ്രതിഭകളും ചുമ്മാ വിളിച്ചു ദാസിനെ കൊണ്ട് പാടിപ്പിച്ചതല്ല.. അവരുടെ മികച്ച ട്യൂണിനു അനുസരിച്ചു പാടാൻ ഒരേ ഒരാൾ ദാസ് സാർ മാത്രമാണ് എന്ന തികഞ്ഞ ബോധ്യമുള്ളത് കൊണ്ട് മാത്രമാണ്.. താങ്കൾ ആ പ്രതിഭകളെ കൂടി അവഹേളിക്കുകയാണ്. താങ്കൾ പറഞ്ഞല്ലോ ദാസ് സാറിനെക്കാൾ വലിയ ഗായകർ ഇന്ന് ഉണ്ടെന്ന്.. അദ്ദേഹം പാടിയ അൻപത് ഗാനങ്ങൾ അതേ പെർഫെക്ഷനോടെ പാടുന്ന ഒരു ഗായകനെ ചൂണ്ടികാട്ടാമോ.. നിഷാദേ അൻപത് കൊല്ലത്തോളം സംഗീതരംഗത്ത് നിറഞ്ഞു നിന്ന വ്യക്തിയെ പറ്റി എത്ര ലാഘവത്തോടെയാണ് താങ്കൾ സംസാരിക്കുന്നത്.. താങ്കളുടെ അജ്ഞതയായി കരുതുന്നു.. അല്ലാതെ എന്താ പറയുക..
ഈ വെറുപ്പും വിദ്വേഷവും മാത്രം പറയുന്നവർക്ക്, പ്രചരിപ്പിക്കുന്നവർക്ക് ജീവിതത്തിലെ നല്ലതൊന്നും കാണാൻ കഴിയില്ല, ഇവരെയൊന്നും കുറ്റം പറഞ്ഞിട്ട് കാര്യമില്ല സഹോദരാ!
Love the legendary voice yesudas.......it will remain till the end of humanity.......wishes more happy b days ..... wishing to get Bharath ratna.........
താങ്കളോട് വിയോജിക്കുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ തന്നെ ദാസേട്ടൻ്റെ ശ്രുതിലയങളിൽ വ്യത്യാസങ്ങൾ കണ്ടു തുടങ്ങി. പഴയ ഗാനങ്ങളും പുതിയവയും കേട്ടുനോക്കൂ. ഏതൊരു ഗായകനും ഒരു അറുപതു വയസ്സാകുമ്പോഴേക്കും പാടാനുള്ള കഴിവ് കുറഞ്ഞു വരും. അതൊരു നാച്ചുറൽ ഫിനോമിന യാണ്.
@@minuv1739 yes, but if it had been sung by a Hindi speaking person or someone gifted like Shreya Ghoshal, it would be one of the best songs ever. The lyrics are marvelous
നിഷാദ് പറഞ്ഞതിനോട് വിയോജിപ്പുള്ളവരെ ഏറെ കണ്ടു...എന്നെ സംബന്ധിച്ചിടത്തോളം നിഷാദ് പറഞ്ഞതാണ് യാഥാർഥ്യം..."നമ്മൾ ജീവിച്ച കാലഘട്ടം മാത്രമാണ് കിടിലം " എന്ന് സദാ മനസ്സിൽ ചിന്തിച്ചു നടക്കുന്നിടത്ത് പ്രശ്നമുണ്ട്..
തിരുവനന്തപുരത്തെ കോളേജിൽ അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു അദ്ദേഹം അവിടെ പ്രസംഗിച്ചത് മാലിന്യത്തെക്കുറിച്ചാണ് അവനവൻ സൃഷ്ടിക്കുന്ന മാലിന്യം അവനവൻ ശരിയായി ഒഴിവാക്കണം എന്ന് പറഞ്ഞശേഷം എന്നെ സ്വീകരിക്കാൻ ഉപയോഗിച്ച പൂക്കൾ ഈ ഓഡിറ്റോറിയത്തിൽ ഇപ്പോൾ മാലിന്യമായി കിടക്കുന്നു ഈ മാലിന്യം നീക്കം ചെയ്യേണ്ടത് എന്റെ ചുമതലയാണ് എന്ന് പറഞ്ഞ് ആ ഓഡിറ്റോറിയത്തിൽ നിരന്നുകിടന്ന അദ്ദേഹം തൂത്തുവാരി എടുത്തുമാറ്റി സദസ്സ് ഒന്നടങ്കം ഞെട്ടിപ്പോയി ഈ മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പത്രക്കാർ പെൺകുട്ടി ജീൻസിടുന്നത് ശരിയോ തെറ്റോ എന്ന് ചോദിച്ചത് പെൺകുട്ടി ജീൻസിട്ടാൽ ആൺകുട്ടികൾ നോക്കും എന്ന് യേശുദാസ് മറുപടി പറഞ്ഞു ആ മീറ്റിംഗിലെ യേശുദാസിന്റെ പ്രസംഗമോ പ്രവർത്തിയോ ഞരമ്പ് രോഗികൾ ആയ പത്രക്കാർ റിപ്പോർട്ട് ചെയ്തില്ല അവർക്ക് കാമച്ചോരയായിരുന്നു ഇഷ്ടം
യേശുദാസിനെ പോലെ പാടാനൊന്നും ആർക്കും കഴിയില്ല .ചുമ്മാ തള്ളല്ലേ ..അദ്ദേഹത്തിന്റെ പാട്ടുകേട്ടാണ് ചിത്രപോലും ആ ശൈലിയിൽ പാടുന്നത് .മാർക്കോസ് മുതൽ എല്ലാ ഗായകരും പഠിച്ച സ്കൂൾ യേശുദാസ് തന്നെയാണ് .ഈ കാലഘട്ടത്തിൽ എത്ര ടെക്‌നിക്കൽ വളർച്ച യുണ്ടായാലും കലാകാരൻ ആകാനൊക്കില്ല .വിവരമില്ലാത്ത സംസാരം ആയിപോയി ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നതു ജേര്ണലിസ്റ്റുകൾ ആകരുത് .സംഗീതം അറിയാവുന്നവർ സംസാരിക്കണം
യേശുദാസിനെയും വിധു പ്രതാപിന്നെയും താരതമ്യം ചെയ്യുന്നു. കഷ്ട്ടം! യേശുദാസിനൊപ്പമോ യേശുദാസിന് മുകളിലോ ഇപ്പോൾ പാടാൻ കഴിവുള്ള 8:18 ഒരാളുടെ പേര് റാവുത്തറിനു പറയാമോ? ഞങ്ങളും അത് ആസ്വദിക്കട്ടെ. പിന്നെ യേശുദാസിന്റെ കാലഘട്ടത്തിൽ തന്നെ ദേവരാജൻ മാസ്റ്റർ ഏകദേശം 120 ഗായകരെകൊണ്ട് പാടിച്ചിട്ടുണ്ട്. 'ഗന്ധർവ ശബ്ദം' എന്നാൽ bass കൂടിയ ശബ്ദം എന്നല്ല. സംഗീതത്തെ മനസിലാക്കിയവർ ചർച്ചയിൽ വരട്ടെ.
അദ്ദേഹത്തിന് ഇപ്പോഴെങ്കിലും ഭാരതര്തന അവാർഡ് കൊടുത്തുകൂടെ ഇനി എപ്പോഴാ .....ഇതല്ലേ പറ്റിയ സമയം. അത് വാങ്ങാൻ മാത്രമേ ബാക്കിയുള്ളൂ .എന്തിനു വൈകിക്കുന്നു.ലത മങ്കേഷ്ക്കർക്ക് അവരുടെ 72 വയസിൽ ഭാരതരത്ന ലഭിച്ചു. ഇനി ഈ ഭൂമിയിൽ അതിനു അർഹൻ ഇദ്ദേഹം മാത്രം. !!!!
നിഷാദ്.. നിങ്ങൾ പറഞ്ഞത് പോലെയല്ല. യേശുദാസിനെ പോലെയോ അതിനു മേലെയോ പാടാൻ കഴിയുന്നവർ ഉണ്ടാവാം. പക്ഷെ അതുപോലെ സ്വര മാധുരി ഉള്ളവർ ഉണ്ടാവില്ല എന്ന് ഉറപ്പ്.. സ്വര മാധുരി ഉള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ അവർക്ക് അദ്ദേഹത്തെ പോലെ പാടാൻ കഴിയുകയുമില്ല. എല്ലാം ഒത്തു ചേർന്ന ഒരു perfect singer ആണ് യേശുദാസ്.. അല്ലായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കാലത്ത് തന്നെ പാടിയിരുന്ന ഗായകർക്ക് അദ്ദേഹത്തിന്റെ അടുത്ത് പോലും എത്താൻ കഴിയാതിരുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ല..
പാട്ടുകാർ ഒരുപാട് ഇനിയുണ്ടാകാം പക്ഷെ യേശുദാസിനേ പോലെ ഒരു സംഗീതജ്ഞൻ ഇനി ഉണ്ടാകില്ല സംഗീതത്തെ ഇത്രയും ആഴത്തിൽ അറിവുള്ള ഇനി പുതിയതൊന്നും സംഗീതത്തിൽ തെളിയിക്കാൻ തനിക്കു ഇല്ലെങ്കിലും ഇപ്പോഴും സംഗീതം കൂടുതൽ പഠിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം ഈ പ്രായത്തിലും സാദകം ചെയ്തു തന്റെ സംഗീതത്തിന്റെ പുതിയ വഴികൾ തേടുന്ന മനുഷ്യർ അദ്ദേഹത്തിന് ഇനി സാദകം ചെയ്യുകയോ ഒന്നും വേണ്ട അത്രയധികം സംഗീതത്തിൽ അദ്ദേഹം നേടിയെടുത്തിട്ടുണ്ട് ഇത്പോലെ ഇപ്പോഴുള്ള എത്ര ഗായകർ ചെയ്യുന്നുണ്ട് ജന്മനാ പാടാനുള്ള കഴിവ് കിട്ടിയാൽ ഇപ്പോഴുള്ള പിള്ളേർ റിയാലിറ്റി ഷോ അല്ലെങ്കിൽ മറ്റ് വഴിയിൽ ഒന്ന് അറിയപ്പെട്ടാൽ ഒന്ന് രണ്ട് പാട്ട് അത് കഴിഞ്ഞാൽ അവരെ കാണാനേ കഴിയില്ല നല്ല സംഗീത പാണ്ഡിത്യമുള്ള ഒരു സംഗീത സംവിധായകരും ഇപ്പോഴില്ല ഇനി വരും കാലങ്ങളിൽ പാട്ടുകൾ പോലും സിനിമകളിൽ കാണില്ല പാട്ട് പാടാൻ കഴിയുന്ന ആൾക്കാർ വന്നും പോയും ഇരിക്കും പക്ഷെ യേശുദാസിനേ പോലെ സംഗീതത്തെ ഇത്രയും ആഴത്തിൽ പഠിച്ച അദ്ദേഹം അത് സമ്മതിക്കില്ലെങ്കിലും ഇതുപോലെ അറിവുള്ള ഒരു സംഗീതജ്ഞൻ ഇനി ഉണ്ടാകില്ല
ഇപ്പോഴത്തെ തലമുറയ്ക്കു യേശുദാസിനെ വേണ്ട .... ഇന്ന് സംഗീതം എല്ലാപേർക്കും കൈകാര്യം ചെയ്യാൻ കഴിയുന്നു .. അയ്യാൾ ഒരു കാലഘട്ടത്തിലെ ഗായകൻ ആയിരുന്നു .... നിഷാദിന്റെ പറച്ചിൽ അങ്ങനെ പോകുന്നു . Out of focus ന്റെ ഒരു പ്രശ്നം ഇതാണ് . ഏത് വിഷയവും എടുത്തു അനായാസം കൈകാര്യം ചെയ്യുo ... ആദ്യം സംഗീതത്തെക്കുറിച്ച് അറിവുള്ള വ്യക്തിയായിരിക്കണം നിങ്ങൾ . സംഗീതത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തതുകൊണ്ടാണ് വൈറലാകുന്ന പട്ടിനെക്കുറിച്ച് പറയുന്നത് . യേശുദാസ് മരിച്ചു കഴിഞ്ഞേ ഉള്ളത് പറയൂ എന്ന പിടിവാശി മനുഷ്യത്വം ഇല്ലായ്മയാണ് .
Nishad view is absolutely wrong just by criticising a legend, no one becomes correct then why does today’s so called beter singers not becoming more popular than yesudas there were great singers on those days, but yesudas singing calibre made composers giving only songs to him (of couse there was lobby to a small extent) why didn’t MG Sreekumar of P Jayachandran became better than Yesudas? India had a lot of singers…. why did yesudas grab most national awards!
@abhilashp2010 നിങ്ങൾ പറയുന്നതാണ് വസ്തുത . ഇവരുടെ ഉള്ളിലുള്ള വിവേചനം ആദ്യം മാറണം. യേശുദാസ് ക്രിസ്ത്യനീയെങ്കിലും അദ്ദേഹം കൂടുതൽ ഹിന്ദു ആചാരങ്ങുലുമായി കൂടുതൽ ചേർന്ന് പോകുന്ന വ്യക്തിയാണ് . കാരണം അദ്ദേഹം സത്യം മനസിലാക്കുന്നു . ചില ക്രിസ്ത്യനികൾ പോലും അതിന്റെ പേരിൽ ചീത്ത വിളിക്കുന്നുണ്ട് . ശബരിമലയിലും മൂകാംബിയിലും പോയി പാട്ട് പാടുന്ന ഗായകനെ നിഷാദിന് ദഹിക്കുമോ ? നിഷാദിന്റെ സംശയത്തിന് അജിമ്സ് പറഞ്ഞതിൽ മറുപടിയുണ്ട് . ഏറ്റവും വലിയ തമാശ ഇപ്പോഴത്തെ തലമുറ യേശുദാസിന്റെ പാട്ട് കേൾക്കുന്നില്ല പോലും !
നിഷാദ് പറഞ്ഞതിൽ എന്താണ് തെറ്റ്. യേശുദാസ് ഒരു തലമുറയുടെ പാട്ടുകാരൻ ആയിരുന്നു. അതിലെന്താണ് സംശയം.? പുതിയ തലമുറക്ക് യേശുദാസിനെ കുറിച്ച് വലുതായൊന്നും അറിയില്ല. അദ്ദേഹം പാടി മനോഹരമാക്കിയ ഗാനങ്ങൾ അധികമൊന്നുംകേൾക്കാറില്ല. പുതിയ തലമുറ ഗായകരുടെ ഗാനങ്ങൾ ആണ് അവർ കേൾക്കുന്നത്.
എല്ലാവർക്കും മഹാന്മാരാകാൻ പറ്റില്ല. സാരമില്ല. എന്നാൽ മഹാന്മാരുടെ മഹത്വത്തെ തിരിച്ചറിയാൻ പോലും സമൂഹത്തിനു പറ്റാതായിരിക്കുന്നു എന്ന് ആ പമ്പരവിഡ്ഢിയാൻ സംസാരിക്കുമ്പോൾ ബോദ്ധ്യമാകുന്നു! ഈശ്വരാ!
Everybody is born with all abilities but some of them are more blessed in one particular field, like other singers Yesudas also got the musical talent but how did he protect that sound and how much he was committed to keep up that make him defferent, so nobody is in this field to replace him.
വിധു പ്രതാപ് 🤣🤣🤣🤣🤣 ദാസ് sir ന്റെ രോമത്തിന്റെ വില ഉണ്ടോ നിഷാദ് ഇക്കാ 😂😂😂എനിക്ക് 23 വയസ്സുണ്ട്..ഞാനും എന്റെ generation ഉം ദാസ് sir നെ ഏറ്റവും bestest ആയിട്ടാണ് കരുതുന്നത്.. New gen മറ്റു ഏത് singers നെ ഇഷ്ടപ്പെട്ടാലും ദാസ് sir ന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കും.. അദ്ദേഹത്തെ പോലെ ആരും ഒരിക്കലും വരില്ല.. Like SPB.. MOHD RAFI.. KISHORE.. KUMARSANU.. All of these are once-in-a-lifetime legends❤️❤️❤️
ഓരോ ആൾക്കും ഓരോ നിയോഗമുണ്ട്. അത് എത്ര കാലം എങ്ങെനെ ആവണം എന്നൊക്കെയുള്ളത് കാലം തീരുമാനിക്കും. അനുകൂല സമയത്ത് എന്തും കൈവശമാക്കാൻ സാധിക്കും. ഈ ചർച്ചക്ക് ഇരുന്നവർക്കും ഇങ്ങനെ ഇരുന്ന് പറയാൻ ഒരവസരം കാലം തന്നു. നാളെ നിങ്ങളെ കുറിച്ച് പറയാൻ (എന്തൊക്കെ പറയും എന്നൊന്നും എനിക്കറിയില്ല ) വേറെ ആൾ കസേരയിൽ ഇരിപ്പുണ്ടാകും. അത് എല്ലാവരും ഓർത്താൽ നന്ന്. കാരണം എല്ലാവരും എന്നും പച്ച ഇലകളായി ഇരിക്കാൻ പറ്റില്ല.
ചിലർ അങ്ങനെയാണ്, 99 ശതമാനം നന്മയുള്ളതു കാണില്ല, 1 ശതമാനം തിന്മയെ ഇങ്ങനെ പെരുപ്പിച്ചു കാണിച്ചു കൊണ്ടേയിരിക്കും! Yesudas ന്റെ നാലയലത്തു നില്ക്കാൻ യോഗ്യതയുള്ള ഒരു ഗായകനോ ഗായികയോ ഈ ഭൂമി മലയാളത്തിൽ ഇല്ല ഉണ്ടാവുകയുമില്ല, കാരണം അത് അയാള് ഒരായുസ്സിന്റെ തപസ്സു കൊണ്ട്, അധ്വാനം കൊണ്ട് നേടി എടുത്തതാണ്, ഒരു മനുഷ്യനും pefect അല്ല, മാനുഷികമായ പോരായ്മകൾ യേശുദാസിനും ഉണ്ടാകും, നന്മ കാണാതെ തിന്മ മാത്രം കാണുന്നവർക്കു അത് പറഞ്ഞു സന്തോഷിക്കാം, അതുകൊണ്ടു ഒരു കാര്യവുമില്ല, എന്നാൽ എന്നെ പോലുള്ളവർക്ക് ദാസേട്ടന്റെ പാട്ടുകൾ നൽകിയ സമ്മിശ്ര വികാരങ്ങൾ, ജീവിതത്തിൽ നൽകിയ സന്തോഷം, അതൊക്കെ അനുഭവിച്ചവർക്കറിയാം! ദാസേട്ടന് ആയുരാഗ്യസൗഖ്യം
Listen to songs made hit by Yesudas. And the same songs sung by other Malayalam play back singers even his own son Vijay Yesudas. You will feel the difference.
ആ രണ്ടാമത്തെയാൾ പറയുന്നത് വിഡ്ഢിത്തമാണ്, ദേവരാജൻ മാഷ് പോലും 126 ഗായകരെ പരീക്ഷിച്ചിട്ടുണ്ട് യേശുദാസിന് പകരം ഒരു ഗായകനെ കണ്ടെത്താൻ ( ദാസേട്ടനെ ഒഴിവാക്കാൻ തന്നെ ) പക്ഷെ അവസാനം ദാസേട്ടനിലേക്കു തന്നെ തിരിച്ചുവരേണ്ടി വന്നുവെന്ന് ദേവരാജൻ മാഷ് തന്നെ പറഞ്ഞിട്ടുണ്ട്. ദാസേട്ടൻ വേറെ ഒരു ലെവലാണ് ബ്രോ. അത് നിങ്ങൾക്ക് എന്തോ കുനിഷ്ട്ട് കൊണ്ട് സമ്മതിക്കാൻ കഴിയാത്തതാണ് . കഠിന പ്രയത്നം, അനല്പമായ അർപ്പണം, നിരന്തര നവീകരണം, ശബ്ദ മഹിമ, ഭാവപൂർണ്ണത, ഏതു ശൈലിയിലുള്ള പാട്ടുകളും വഴങ്ങൽ, ശാസ്ത്രീയ സംഗീതത്തിലുള്ള ജ്ഞാനം..... അങ്ങിനെ അദ്ദേഹത്തെ വ്യതിരിക്തനാക്കുന്ന ഘടകങ്ങളും ഗുണങ്ങളും ഒത്തിരിയാണ്. വെറുതെ സ്തുതി പാടുകയല്ല അദ്ദേഹത്തെ പറ്റി. സൂക്ഷ്മമായി പഠിച്ചു നോക്കൂ, ഒരു സംഗീത സർവ്വകലാശാലയാണ് നമ്മുടെ ഈ വിശ്വമഹാഗായകൻ... ❤
നിങ്ങൾ യേശുദാസിൻ്റെ ജന്മദിനത്തിൽ അദ്ദേഹത്തെ പറ്റി സംസാരിക്കുന്നു ആ മേഖലയിൽ ഉള്ള മറ്റ് ആളുകളുടെ പിറന്നാൾ ദിനത്തിൽ ഒന്നും discuss ചെയ്യാറില്ല. അത്രയും ഓർത്താൽ മനസ്സിലാകും മലയാളിക്ക് യേശുദാസ് ആരാണെന്ന്.😊
ഒരു വ്യക്തി എന്ന നിലയിൽ യേശുദാസിനെ ഞാൻ admire ചെയ്യുന്നില്ല. But as a singer പുള്ളിയെ കവച്ചു വെക്കാൻ ഒരു പാട്ടുകാരനും ഇത് വരെ മലയാള സിനിമ ലോകത്ത് ജനിച്ചിട്ടില്ല. (അതിപ്പോ industr എത്ര democratic ആയി എന്നു പറഞ്ഞാലും )അത്രയും impact ഒരു new gen ഗായകനും ഇത് വരെ ഉണ്ടാക്കിയിട്ടില്ല. SPB, KS Chitra, Janaki Amma, Sonu Nigam, Alka Yagnik ഇവരെയൊക്കെ നമ്മൾ കൂടുതൽ ഇഷ്ടപ്പെടുന്നുള്ളത് അവരുടെ പ്രതിഭ അത്രക്ക് ഉള്ളത് കൊണ്ടാണ്. വ്യക്തികളെ ആരധിക്കേണ്ട കാര്യം ഇല്ല, കഴിവിനെ ആരാധിക്കുക
യേശുദാ.. സ് . അദ്ദേഹം ദൈവത്തിന്റെ ഏറ്റവും വലിയ വരദാനമാണ്. ആ മനോഹരമായ ശബ്‍ദം കേട്ടു കൊണ്ടാണ് അന്നും ഇന്നും ഭഗവാൻ സൂര്യൻ തന്നെ ഉണരുന്നത്. ഇനി അങ്ങിനെ ഒരു യേശുദാസ് മലയാളികൾ ക്ക് ഒരിക്കലും കാണാൻ കഴിയില്ല. യേശുദാസിന് പകരം യേശുദാസ് മാത്രം. ഈ പിറന്നാൾ വേളയിൽ സർവ്വേശ്വരൻ അദ്ദേഹത്തിന് എല്ലാവിധ ആയൂരാരോഗ്യ സൗഭാഗ്യങ്ങളും നൽകുമാറാകട്ടെ.
വിധു പ്രതാപുംമായി compare ചെയ്യുന്നു. ഈ വിവരം ഇല്ലാത്തവനെ ഒക്കെ അവിടെ ഇരുത്തും കാരണം എന്താ ചാനൽന് ഒരു അജണ്ട ഉണ്ട്. മുസ്ലിം ആയുള്ള ആളുകളെ വാനോളം പുകഴ്ത്തും മറ്റുള്ള പ്രഗത് വ്യക്തികളെ ഇകഴ്ത്താൻ തയ്യാറുള്ളവരെ അവിടെ ഇരുത്തും. ഇപ്പോൾ സ്റ്റാർ സിങ്ങറിൽ പാടുന്ന ഏതെങ്കിലും പാർട്ടിസിപ്പന്റ്സ് പാടുന്നതിന്റെ അത്ര പോലും വിധു പാടുമെന്ന് തോന്നുന്നില്ല. എന്ത് അറിവ് ഉണ്ടായിട്ടാണ് ജഡ്ജ് ആയി ഇരുത്തിയേക്കുന്നെ.
യേശുദാസിന് -------------------- യമുനയിലലിഞ്ഞൊഴുകുമൊരു സ്വര സുധാ സുര നിള യല്ലയോ ഗന്ധർവ വിപഞ്ചികാ നാഥനാം പ്രിയ ഗായകാ നീ നാദ ദാസനാം ചേതോഹര നല്ലയോ. പ്രാണശില്പ കരമുകുളങ്ങളാൽ നീളേ നമിക്കുന്നു നിന്നെ ഞാൻ ഹൃദയതന്ത്രീ ചോരനാ മമര മുരളീ വാഹകാ. ജ്വലിക്കുക ഗാന ഗഗന മദ്ധ്യേ ചിരഞ്ജീവിയാ മൊരു താരവിശേഷമായ്. ഗാന ഗന്ധർവാ 🙏🏻 ----------- By അബ്ദുൽ നാസർ മുട്ടുങ്ങൽ
പുതിയ cinema ഗാനങ്ങൾ കേട്ടാൽ എങ്ങനെ എങ്കിൽ ഉം തീർന്നു കിട്ടാൻ ആഗ്രഹിക്കുന്നു, കാരണം അത്ര മോശം ആയി ആണ് പാട്ടുകൾ പുതിയ ഒട്ട് മിക്കവാറും എല്ലാ OTT release സിനിമ കളിലും കേൾക്കുന്നത് 😢
യേശുദാസിൻ്റെ സ്വഭാവം ശരിയല്ല എന്നാല് യേശു ദാസിനെ പോലെ കഴിവുള്ള ഒരു ഗായകൻ ഇന്ത്യയില് തന്നെ കുറവാണ്,യേശു ദാസിൻ്റെ ഹിന്ദി പാട്ട് ഇപ്പോഴും ആളുകൾ കേട്ട് കൊണ്ടിരിക്കുന്നു,ഒരു തലമുറയുടെ അല്ല സത്യൻ നസീർ കാലഘട്ടം മുതൽ ഇന്നത്തെ തലമുറയുടെ പാട്ടുകൾ പാടിയിട്ട് ഉണ്ട്,കഴിവുള്ളവർക്ക് അംഗീകാരം കിട്ടും,
നിങ്ങളൊകെ പറയും പ്രകാരം ഇന്നത്തെ തലമുറയ്ക്ക് അദ്ദേഹത്തെ താൽപര്യമില്ല. പക്ഷെ റിയാലിറ്റി ഷോകളിൽ ഇവരുടെ ഒക്കെ പാട്ട് പാടിയാൽ മതി. അന്ന് full ഓർക്കസ്ട്രയിൽ Live record ൽ അവർ പാടി വെച്ചതെല്ലാം ഇന്നത്തെ ടെക്നോളജി കാലത്തും പ്രിയമോടെ പാടാം . ആ പാട്ടുകൾ തിരിച്ചറിവായത് മുതൽ കേട്ട് , വളരും തോറും ആ ശബ്ദത്തെ സ്നേഹിക്കുന്ന കുറേ പേർ ഇവിടെയുണ്ട്. ആ തലമുറയിലെ ആളുകൾ അവരുടെ മുപ്പതുകളിലും നാൽപതുകളിലും അൻപതുകളിലും പിന്നെ അതിലും മുന്നോട്ടുമായി ഇവിടെത്തന്നെ ഉണ്ട്. അപ്പൊ യേശുദാസിന്റെ സംഗീതം കുറേ കാലങ്ങളോളം മരിക്കാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം
അദ്ദേഹത്തിന്റെ ഒപ്പമോ മോളിലോ എന്ന് പറയാൻ ഒരുത്തനും ഇല്ല.. കാരണം അങ്ങനെ റേഞ്ചിൽ ശബ്ദ മാധുര്യത്തിൽ പാടുന്ന മറ്റൊരാൾ ഇല്ല... നീ ശരിക്കൊന്നു പഠിക്കേണ്ടി ഇരിക്കുന്നു... നീ തർക്കിക്കാൻ വന്നാൽ 100 കാരണങ്ങൾ കൊണ്ട് അതിനെ എതിർക്കാൻ ആളുകളുണ്ടെന്നു മറക്കണ്ട.. നിഷാദേ നീ തന്നെ പറഞ്ഞു, കൂടുതൽ കൂടുതൽ യേശുദാസുമാർ വരട്ടെ എന്ന്... അതിൽ തന്നെ ദാസേട്ടൻ എന്താന്ന് പറയാത്തെ നീ പറഞ്ഞു.. പൊട്ടാ.. അറിയാവുന്നത് പറ... വിധു ഒക്കെ അങ്ങ് പുറകിലാടാ... പിന്നെ monopoly എങ്ങനെ വന്നു, അയാളിൽ ആരുന്നു മ്യൂസിക് ഡയറക്ടർസ് വിശ്വാസം അർപ്പിച്ചത്.. അത് കൊണ്ട് തന്നെ.. അതെ സമയത്ത് പാടുന്നവരിൽ എംജി ശ്രീകുമാർ ഉണ്ട്, ഉണ്ണി മേനോൻ ഉണ്ട് ജയചന്ദ്രൻ ഉണ്ട് വേണോഗോപാൽ ഉണ്ട്.. So നീന്റെ പോയ്ന്റ്സ് ഒന്നുടെ ആലോചിച്ചു പറയണ്ടവ ആണ്...
Nishad has sadly missed many points. You were ridiculously stressing on monopoly. Let it be any era, Yesudas would have remained an Icon. How could you possibly expect someone of 80 years old securing National award, which has happened in the case of Yesudas. Had it not been a south Indian, he would have been honoured even in Hollywood. Hey dude, put a stop to your negative outlook, and mind you, you are dealing with a legend of universal music fraterniny. Yesudas's song would transcend generations and surely resonate in Universe. No reality show is going to give birth to another Yesudas ever again. Just wait and see
But Hindi and Tamil songs. An entirely different ball game. There Kishore Kumar, Muhammad Rafi, Udit Narayan and SP ബാലസുബ്രഹ്മണ്യം etc. are my favourites.
ആ മുഖത്തേക്ക് ഒന്ന് നോകകിയാൽ തനെന❤ " ഏത് പാടാത്ത വീണയും പാടും"❤🎉🎉 ഈ ഞാൻ എനന വെറും ഞാൻ തന്നെ,ബാല്യത്തിലേ പാടിത്തുടങ്ങിയ പാട്ടുകൾ ഇതേ ദാസേട്ടന്റെ പാട്ടുകൾ മാത്രം.... വലുതായപ്പോൾ ,ആ ശബ്ദം അനുകരിച്ച് (( മറ്റാരും കേൾക്കാതെ 😂)) ഓരോ പാട്ടുകളും മൂളിപപാട്ടായി പാടുംപോൾ സ്വയം അനുഭവിക്കുന്ന ഒരു അനുഭൂതി ഉൺടലേലോ....❤️🩹💖💝💘 കണ്ണട വെചച ഈ പ്റായതതിലും അതങ്ങനെ തുടരുന്നു😅😂 🙏 ((( കായാംപൂ കണ്ണിൽ വിരിഞ്ഞ കാലം മുതൽ/// വെറും ഒരു പ്റാണ സഖീ ആയി ...../// ആയിരം പാദസരങ്ങൾ കിലുക്കി ....😂😂/// താമസമെൻതേ വരുവാൻ.... അങ്ങനെ അങ്ങനെ ഒഴുകുന്നു ആ പാരാവാരം 🎉🎉🎉 ശ്റീ യേശുദാസിനെ അദേദഹതതിൻടെ ഗാനമേളയിലൂടെ മൂന്നു മണിക്കൂറോളം നേരെ മുൻപിൽ ഇരുന്ന് അനുഭവിക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് യൗവന കാലത്ത് 😂❤ ആയുരാരോഗ്യസൗഖ്യം നേരുന്നു 🌹 🎉💞🙏***എടുത്തുപറയേണ്ട ഒരു പ്രത്യേകത കൂടി 🙏 ദാസേട്ടന്റെ ഗാനങ്ങളെ വെള്ളിത്തിരയിലൂടെ സാർഥകം ആക്കിയത് മലയാളത്തിൻറെ പ്രിയപ്പെട്ട നടൻ ശ്രീ പ്രേം നസീർ ✅💯💞🙏
ദാസേട്ടന്റെ പോലൊരു പ്രതിഭ ഇനി ഒരിക്കലും ഉണ്ടാകില്ല....
Undavathirikkatte....vaanam
60 വർഷത്തെ ആലാപനത്തിനു ശേഷമാണ് യേശുദാസിന്റെ പാട്ടുകൾ പിടിക്കാതെ ആയത്....80 വയസ്സ് കഴിഞ്ഞപ്പോൾ..
ദൈവത്തിന്റെ ശബ്ദം. മലയാളിയുടെ അഹങ്കാരം.
ദാസേട്ടന്റെ സ്വരം ദൈവത്തിന്റെ സ്വരമായതു കൊണ്ട് അതിന് തുല്യം ആരുമിലുന്നതു തന്നെ.❤❤❤
നിഷാദിനോട് ശക്തമായി വിയോജിക്കുന്നു.ഇത്രയും അവസരങ്ങൾ ഉണ്ടായിട്ടും പുതുഗായകർക്ക് യേശുദാസിനോളം വളരാൻ കഴിഞ്ഞില്ല എങ്കിൽ അതിനു കാരണം അവർക്ക് അദ്ദേഹത്തിനോളം കഴിവും മികവും സർവോപരി സംഗീതത്തോട് അദ്ദേഹത്തിനുള്ള അർപ്പണബോധവും ഇല്ലാത്തതു തന്നെയാണ്. നാൽപതു വർഷത്തിനുശേഷവും ജനത്തിന് മമ്മുട്ടിയും മോഹൻലാലും മതി എങ്കിൽ അതിനു കാരണവും മേൽ പറഞ്ഞതു തന്നെയാണ്. സ്വർണമാകാൻ മുക്കുപണ്ടം ശ്രമിക്കുന്നത് വെറുതെയാണ് നിഷാദേ.
What about Madhu balakrishnan?.Kazhivillanjitaanoo hee.avasarangal kodukkaathe Swarnangle mukku pandamennu vilich parayallee .....Yeshu dasinekkaal mikacha gayakan ini lokathundaavillennu parayaan ee lokham avasaanichitonnumillalloo.ayaal oru asaadhya gaayakananu.Gaana ghandarvan thanne.but manushyarham thottu theendiyillaatha personality aanu.
@@MuhammedShaaf മധു മികച്ച ഗായകൻ തന്നെയാണ്. പക്ഷെ യേശുദാസ് അദ്ദേഹത്തിൻ്റെ അവസരങ്ങൾ തട്ടിയെടുക്കും എന്ന് തോന്നുന്നില്ല. ഇന്നയാൾ പാടണം അല്ലെങ്കിൽ അഭിനയിക്കണം എന്ന് സംവിധായകരും നിർമ്മാതാവും തീരുമാനിക്കുന്നത് അവരുടെ മാർക്കറ്റ് വാല്യു അനുസരിച്ചല്ലേ.ഇത് ഒരു ബിസിനസ് ആണെന്നു കൂടി ഓർക്കണം.
@@Mm-lj7xr Yeshudas madhuvinte avasarngal thattiyedukunnu ennu njaan parayunnilla.pakahe Yeshudas oru mikacha manushyanalla.singer aanu.athreyulloo
@@MuhammedShaaf ആസ്വാദകൻ യേശുദാസ് എന്ന വ്യക്തിയെയല്ല അദ്ദേഹത്തിൻ്റെ സംഗീതത്തെയാണ് ഇഷ്ടപ്പെടുന്നത്. വ്യക്തികളെ വിഗ്രഹവൽക്കരിക്കേണ്ടതില്ലല്ലോ.
@@Mm-lj7xr Vyakthikale vigrahavalkarikunna oru koottam und ennullath kondaanu paranjath.Ayaal nalla Gaayakanaanu enna kaaryathil lokathiloraalkku. Tharkkam undaakum ennu njaan karuthunnilla
യേശുദാസിനെക്കാൾ നന്നായി പാടുന്ന എത്രയോ ഗായകർ മലയാളത്തിൽ ഇപ്പോൾ ഉണ്ട് എന്നാണ് നിഷാദ് പറഞ്ഞത്. ആരൊക്കെയാണ് ആ ഗായകർ. ശുദ്ധ അസംബന്ധമാണ് നിഷാദ് പറഞ്ഞത്. യേശുദാസിന്റെ പോലെ മികച്ച ഗായകൻ മലയാളത്തിൽ ഇതുവരെയും വേറെ ഉണ്ടായിട്ടില്ല. യേശുദാസിനെ അനുകരിച്ചു പാടുന്ന ഇന്നത്തെ യുവഗായകർ യുവാവായിരുന്ന യേശുദാസിന്റെ ശബ്ദത്തിൽ പാടുന്നവരല്ല. 80 വയസ്സുള്ള യേശുദാസിനെ അനുകരിച്ചു പാടുന്നവരാണ് ഇന്നത്തെ യുവ ഗായകർ.
Madhu bala Krishnan better than yesudas
@@AkhilAsok-g8y മധു ബാലകൃഷ്ണൻ ഇപ്പോഴത്തെ യേശുദാസിനെക്കാൾ നന്നായി പാടുന്നുണ്ട്. എന്നാൽ യുവാവായിരുന്ന യേശുദാസിനെ പോലെ പാടുന്നില്ല.
@@v.m.abdulsalam686184 vs 42
😂😂😂😂@@AkhilAsok-g8y
അങ്ങനെയും യേശുദാസിനെ അനുകരിക്കുന്നതുകൊണ്ടാണല്ലോ
അവരെ ആളുകൾ ശ്രെദ്ധിക്കുന്നത് !
നിഷാദ് പറയുന്നത് അനുകരിച്ചു പാടുന്നവൻ നല്ല പാട്ടുകാരൻ .
ഇത് ഒരു വിലയിരുത്തലല്ല.
നിഷാദിന്റെ മനസ്സിലിരിപ്പ് എന്താണ് എന്ന് മാത്രമാണ് വ്യക്തമാകുന്നത് .
കണ്ണാട വെച്ചയാൾ യേശുദാസിനെ കുറിച്ച് പറഞ്ഞത് perfect കാര്യങ്ങൾ ആയിരുന്നു , അദ്ദേഹം ശരിയ്ക്കും പഠിച്ചിട്ടുണ്ട് പക്ഷെ മററയാൾക്ക് ഗാനഗന്ധർവ്വനെ കുറിച്ച് അത്രയ്ക്ക് അറിയില്ലെന്ന് തോന്നുന്നു 😊
Ayalkka paattinekurich oru vivaromilla. Valavalaann parayunnu
നിഷാദ് വളരെ നല്ല രീതിയിൽ വിവരക്കേട് പറയുന്നുണ്ട് ആശംസകൾ
യോജിക്കുന്നു..
യേശുദാസ്സിനെക്കുറിച്ചുപറയാൻ സംഗീതമറിയാവുന്നവർക്കുപോലും ശക്തി യോ, പ്രാപ്തിയോ ഇല്ല.... അദ്ദേഹം പറഞ്ഞതിനല്ല, പാടിയതിനാണ് മൂല്യം.... അതിന്റെ അടുത്തെത്താൻ ഒരുവന്നുമില്ല... യേശുദാസ് സംഗീതത്തിൽ സൂര്യനാണ്...
ആശബ്‍ദത്തിന്റെ അലയടികൾ
ഒരു 30വർഷമെങ്കിലും.. കുറെ മനുഷ്യർ കാതോർത്തു കേൾക്കും.... തീർച്ച...
വിമർശിക്കാൻ വേണ്ടി മാത്രം ഒരു ചർച്ച....മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ് എന്ന് തെളിയിക്കാനുളള ഒരു ആവേശം..
അത് കൊണ്ട് മീഡിയ വൺ ഒരു "മീഡിയം" മാത്രമായി ചുരുങ്ങി എന്ന് മാത്രം...
ദാസേട്ടൻ്റെ പാട്ട് കേട്ടുറങ്ങുന്ന അറുപത് കാരനായ ഒരു കൊച്ചു കുട്ടിയാണ് ഞാൻ
നിഷാദിന് തെറ്റി ലോകത്തിലെ ഏറ്റവും നല്ല ശബ്ദം എന്ന് BBC പോലും റിപ്പോർട്ട് ചെയ്ത പ്രതിഭാസമാണ് ദാസേട്ടൻ.ഒരു ഗായകൻ എന്ന നിലയിൽ യേശുദാസിനെ മറികടക്കാൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ല.ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു.
Raavutharinu ആലാപനവും, രോദനവും തമ്മിൽ ഉള്ള വ്യത്യാസം മനസ്സിലാക്കാൻ വല്യ പ്രയാസമാണ്
😂😂😂
BBC പാശ്ചാത്യ കുഴലൂത്ത് മീഡിയ
ATH UNDAAVATTE ENNANU NISHAD AAASHAMSICHATH........ BE POSIVTIVE
നല്ല ശബ്ദം മോശം ശബ്ദം എന്ന്
തരം തിരിക്കുന്ന മാനദണ്ഡം എന്താണ്??
അദ്ദേഹത്തോട് എന്തോ വ്യക്തി വിരോധം വെച്ചാണ് ഇയാൾ സംസാരിച്ചത്. അദ്ദേഹത്തെ അംഗീകരിക്കാൻ ഒരു മടി പോലെ. അദ്ദേഹത്തിന് നിങ്ങളുടെ അംഗീകാരം ആവശ്യം ഇല്ലെടോ...
നിഷാ ദേനീ ഇത്ര അല്പനായി പോവരുതായിരുന്നു
പാട്ടിനെ സ്നേഹിക്കുന്ന ആരും പറയാത്ത കാര്യമാണ് പാട്ട് ആ സ്വതിക്കാൻ പോലും അറിയാത്ത,, നിഷാദ് പറഞ്ഞത്
വിധു പ്രധാവിനെ ഇഷ്ടമാണെന്ന് പറഞ്ഞതിൽ തന്നെ നിൻെറ നിലവാരം ജനങ്ങൾ മനസിലാക്കും
നീ പറഞ്ഞ എല്ലാ അവസരവും ഉണ്ടായിട്ട് ചുരുങ്ങിയത് 30 വർഷമെങ്കിലും ആയില്ലെ എന്നിട്ടും മറ്റൊരു യേശുറാസ് വന്നില്ലല്ലൊ? വിവരക്കേട് പറയരുത്
യേശുദാസിന്റെ ശബ്ദം ആശബഭത്തിൻെറ മാധുര്യം അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ....പ്രസനൻറ്: പാട്ട് പാടാൻ കറേ ആളുകൾ ഉണ്ടായിട്ട് കാര്യമില്ല അതിന്റെ ശബ്ദവും ജനങ്ങൾക്ക് ആസാഭിക്കാൻ കഴിയണം
നീ ഈ പ റ ഞഈ കാലത്ത് അദ്ദേഹത്തിന്റെ അടുത്തെത്തുന്ന ശബ്ദം പോലും ഒരാൾക്കും ഉണ്ടായിട്ടില്ല ???
സംഗീതത്തിന്റെ മികവ് കൊണ്ട് ചില ഗാനങ്ങൾ താൽക്കാലികമായി ജനങ്ങൾ കേൾക്കും.... മറക്കും,, അതിലപ്പുറം ഒന്നും ഇല്ല.
ദാസ് പാടിയ പാട്ട് അതിലും നന്നായി പാടാൻ ആർക്കും കഴിഞ്ഞിട്ടില്ല കാരണം ആ ശബ്ദം ഉണ്ടാവില്ലല്ലൊ
എന്നിട്ട് നീ പറയുകയാണ് ദാസ് പാടിയ പാട്ട് വേറെ ആരെങ്കിലും പാടിയാൽ ഇതിലും നാവുമായിരുന്നു എന്ന് നിനക്ക് തോന്നി എന്ന് ??
നിന്നെപ്പോലുള്ള പാട്ട് എന്തെന്നറിയാത്ത ,,നീയൊകെ പാട്ടിനെ പറ്റി പൊതുജനങ്ങൾ കാണുന്ന ചാനലിൽ വന്ന് ഇങ്ങനെ പറയരുത്
നി പറഞ്ഞു കമന്റ് നോക്കിയപ്പംപുതിയ തലമുറയേശുദാസിനെ അംഗീകരിക്കുന്നില്ല എന്ന്
കുട്ടികളുടെ പാട്ടിന്റെ പരിപാടികളൊന്നും Tv യിൽ കാണാറില്ലെ? ദാസിന്റെ പാട്ടുകൾ ആണ് അവര് ഏറ്റവും കൂടുതൽ പാടാറുള്ളത് അവർക്ക് ദാസിനെ കുറിച്ച് നല്ലോണം അറിയുകയും ചെയ്യും.
ദാസ് വരുന്നതിൻെറ മു മ്പും ശേഷവും ഒക്കെ കുറേ ഗായകർ വന്നിട്ടം പാടിയിട്ടും ഉണ്ട് ആരും വരാഞ്ഞിട്ടല്ല ജനങ്ങൾക്ക് ദാസ് പാടിയാൽ മതി അത് കൊണ്ട് നിർമാതാക്കൾ ,, ദാസിനെ കൊണ്ട് പാടിപ്പിക്കും വേറെ എത്രേയോ ഗായകർ വന്നു പോയിട്ടുണ്ട് ആരും നിലനിന്നില്ല കഴിവുള്ളവർ അംഗീകരിക്കപ്പെടുക തന്നെ ചെയ്യും ,,,അതിൽ ബേജാറായിട്ട് കാര്യമില്ല
നിന്റെ ഇഷ്ട ഗായകൻ വിധു .... ഇവിടെയുണ്ടെല്ലൊ എന്തേയ് ആരും വിളിക്കാത്തത്.... വിധുവിനെ പോലെ കഴിവുള്ളവർക്കുറേയുണ്ട്?
യേശുദാസ് അത് ഒന്ന് മാത്രമേയുള്ളു. നിന്നെ പോലുള്ളവർ അംഗീകരിച്ചാലും :... ഇല്ലെങ്കിലും
"ദാസ് ഗാന ഗന്ധർവൻ തന്നെ "
ഈ കാലത്താണ് ദാസാർ പാടി തുടങ്ങിയതെങ്കിലും ഗാനഗന്ധർവ്വൻ തന്നെ ആയേനെ കാരണം ഒറ്റ ടേക്കിൽ പാടി വച്ചിരിക്കുന്ന ഗാനങ്ങൾ ഇന്നും ഒരു ഗായകനും അതിന്റെ ഒപ്പം പാടാൻ കഴിഞ്ഞിട്ടില്ല അതും പോട്ടെ ദാസാർ പാടിയ ഗാനങ്ങൾ മറ്റേതെങ്കിലും ഗായകരാണ് പാടിയിരുന്ന തെന്നെങ്കിൽ ദാസാറ് വല്ല കൂലിപ്പണിയോ ചായക്കടപണിയോ ചെയ്തു ജീവിക്കുകയായിരുന്നെന്നു കരുതുക ആ സമയത്തു മറ്റു ഗായകർ പാടി വച്ചിരിക്കുന്ന ഏതെങ്കിലും ഒരു ഗാനം നമ്മൾ ഈ പറയുന്ന സോഷ്യൽ മീഡിയ വഴി ഞങ്ങളുടെ ജീവനായ ദാസാർ ❤️❤️ഒന്ന് മൂളിയാൽ നിങ്ങൾ പറഞ്ഞേനെ..... സോഷ്യൽ മീഡിയ നമുക്ക് ഒരു ഗാന ഗന്ധർവനെ തന്നിരിക്കുന്നു എന്ന് അതാണ് ഞങ്ങളുടെ ദാസാർ ❤️❤️❤️❤️❤️❤️❤️
Ysssssss
മാലയാള ഹിറ്റുഗാനങ്ങളിൽ ഏറ്റവും കൂടുതലുള്ളത് ദാസേട്ടൻ നസീർ സാറിന്റെ ശബ്ദത്തിൽ പാടിയ പാട്ടുകളാണ്. അദ്ദേഹത്തിന്റെ ഗാനങ്ങളിലുള്ള ഭാവത്തിൽ ഇഴകിച്ചേർന്ന് ചുണ്ടനക്കിയുള്ള അഭിനയമാണ് ആ ഗാനങ്ങളെ ഹിറ്റുകളാക്കിയത്. ദാസേട്ടന്റെ ഗാനങ്ങളിൽ ഏറ്റവും കൂടുതൽ പാടി അഭിനയിച്ച നടനെന്ന റിക്കാർഡും പ്രേംനസീർ സാറിനുള്ളതാണ്.
ഇനിയൊരു യേശുദാസ് ഉണ്ടാകുമ്പോഴേക്കും ഭൂമി ഇല്ലാതായിട്ടുണ്ടാകും മോനേ.. നിഷാദേ...
അദേഹത്തിന്റെ ശബ്ദം മാത്രമല്ല ആലാപന ശൈലി,ശബ്ദ നിയന്ത്രണം, വ്യക്തത എല്ലാം തന്നെ പ്രത്യേകതയാണ്
❤ അതേ! യേശുദാസ് കേരളത്തിൻ്റെ പൊതു സ്വത്ത് തന്നെയാണ്.അതിൽ യാതൊരു സംശവും ആർക്കും വേണ്ട❤
🎉 ദാസേട്ടന് ജന്മദിനാശംസകൾ ഞാൻ നേരുന്നു'🎉
But ദാസ് ഇപ്പോൾ American citizen ആണ്
അയാളുടെ സ്വത്ത് America യില്‍ business നിക്ഷേപം ആണ്
Malayalam സംഗീത കേരളത്തി ന്റെ പണം മുഴുവന്‍ America യില്‍
പിന്നെ എങ്ങനെ കേരളത്തിന്റെ പൊതു സ്വത്ത് ആകും
The only celebrity from Kerala
If you consider all aspects of a singing and character, simplicity everything..none can replace Rafisaab..
Gem of a character with crystal clear voice..
You are correct.!!!! 100%🎉🎉🎉
Even Yesudas admits Rafi as his idol.
Rafi was an excellent singer with a sweet voice, no doubt. But critical evaluation classifies Rafi's voice as 'tenor' (reaching very high pitches, but not low pitches), and Yesudas's voice as 'baritone' (reaching very low as well as high pitches). It has strength, depth, punch and power, yet is sweet and fluent. Besides, Yesudas is far more versatile. We may remember that Sri Ravindra Jain got Yesudas to sing 'Shadaj ne...' (Tansen) while Rafi was still alive and singing, despite Yesudas's South Indian Hindi accent-- Rafi couldn't manage the song while (only) Yesudas could. But...let's stop comparing one singer with another when we are celebrating one's talent on one's special occasion!🙏
I think SPB is also a legend
V@@mridulam4544nobody can Rafisaab's pitch.
Let it be anyone.
If all aspects of Playback singing is concerned None can replace Rafisaab
Great Dasettan. Happy Birthday Dasettaa 🙏🙏🙏🙏🙏❤️❤️❤️❤️❤️
Yesudas. Voice makes you nostalgic.
യേശുദാസിനെ പോലെ ഒരു ഗായകൻ 1000 വർഷത്തിലൊരിക്കലെ ഉണ്ടാകൂ. വെൺചന്ദ്രലേഖ .... സുറുമയെഴുതിയ മിഴികളെ, പാർവണേന്ദുവിൻ അങ്ങനെ എഴുതിയാൽ തീരാത്ത ഗാനങ്ങൾ!
എന്താണ് ദാസ് ന്റെ ശബ്ദ ത്തിനു മഹിമ
ശബ്ദ ത്തിന്റെ ഗുണം അളക്കുന്ന എന്തെങ്കിലും യന്ത്രം ഉണ്ടോ
സുറുമ
Shahabaz
Baburaj
ഇവര്‍ പാടിയ version
കേള്‍ക്കുക
ദാസ് പതിനായിരം ഒരു ലക്ഷം പാടി അതിൽ കാര്യം ഇല്ല
കമുകറ
Ks George
ഉദയ ഭാനു ഇവരുടെ ഒരു പാട്ട് മതി
മുസ്തഫ മുസ്തഫ എന്ന
Rahman ന്റെ ഒരു പാട്ട് മതി
ദാസിന്റെ 1000 പാട്ടിന് പകരം
Rahman ന്റെ ഉയര്‍ച്ചയി അസഹിഷ്ണുത കൊണ്ട്
Das പറഞ്ഞു റഹ്മാന്‍ ന്റെ മുക്കാല മുക്കാബല 6 മാസത്തില്‍ ആളുകൾ മറക്കും എന്ന്
നിഷാദിന്റെ വാദങ്ങൾ എത്രമാത്രം ബാലിശമാണ്.. താങ്കൾക്ക് യേശുദാസിനെ ഇഷ്ടപെടുകയോ, പെടാതയോ ഇരിക്കാം. താങ്കളുടെ സ്വാതന്ത്ര്യം.. പക്ഷേ, പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ താങ്കൾക്ക് മലയാളപിന്നണി സംഗീതത്തെ പറ്റി ചുക്കും, ചുണ്ണാമ്പും അറിയില്ല എന്ന് മനസിലായി, സ്വാമിയും, ബാബുരാജും, ദേവരാജൻ മാസ്റ്ററും മറ്റുള്ള സംഗീത പ്രതിഭകളും ചുമ്മാ വിളിച്ചു ദാസിനെ കൊണ്ട് പാടിപ്പിച്ചതല്ല.. അവരുടെ മികച്ച ട്യൂണിനു അനുസരിച്ചു പാടാൻ ഒരേ ഒരാൾ ദാസ് സാർ മാത്രമാണ് എന്ന തികഞ്ഞ ബോധ്യമുള്ളത് കൊണ്ട് മാത്രമാണ്.. താങ്കൾ ആ പ്രതിഭകളെ കൂടി അവഹേളിക്കുകയാണ്. താങ്കൾ പറഞ്ഞല്ലോ ദാസ് സാറിനെക്കാൾ വലിയ ഗായകർ ഇന്ന് ഉണ്ടെന്ന്.. അദ്ദേഹം പാടിയ അൻപത് ഗാനങ്ങൾ അതേ പെർഫെക്ഷനോടെ പാടുന്ന ഒരു ഗായകനെ ചൂണ്ടികാട്ടാമോ.. നിഷാദേ അൻപത് കൊല്ലത്തോളം സംഗീതരംഗത്ത് നിറഞ്ഞു നിന്ന വ്യക്തിയെ പറ്റി എത്ര ലാഘവത്തോടെയാണ് താങ്കൾ സംസാരിക്കുന്നത്.. താങ്കളുടെ അജ്ഞതയായി കരുതുന്നു.. അല്ലാതെ എന്താ പറയുക..
ഈ വെറുപ്പും വിദ്വേഷവും മാത്രം പറയുന്നവർക്ക്, പ്രചരിപ്പിക്കുന്നവർക്ക് ജീവിതത്തിലെ നല്ലതൊന്നും കാണാൻ കഴിയില്ല, ഇവരെയൊന്നും
കുറ്റം പറഞ്ഞിട്ട് കാര്യമില്ല സഹോദരാ!
Ivan oke verum vaanamalle…. Thalayil mathavum kothavum oke vechu jevikuna oruthan … Thani theettam….
@@MichiMalluവെറും അല്പൻ ആണ് യേശുദാസ് ഇത്രയും കുശുമ്പുള്ള വേറൊരു ഗായകൻ ഇല്ല
@@muhammedhaqinsan6318യേശുദാസിന്റെ സംഗീതത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അല്ലാതെ
@@muhammedhaqinsan6318 അതെ, ഇയാടെ കൊച്ചപ്പയല്ലേ, എന്നിട്ടു എന്തൊക്കെ കുശുമ്പ് ഇയാളോട് വന്നു പറഞ്ഞിട്ടുണ്ട്?
Love the legendary voice yesudas.......it will remain till the end of humanity.......wishes more happy b days ..... wishing to get Bharath ratna.........
yesudas❤❤❤❤❤🎉
യേശുദാസ് has maintained his voice quality even after 50 or more years.
ഞാൻ 60 കൊല്ലം ആയിട്ടും maintain ചെയ്യുന്നു അതിൽ എന്താണ് മഹിമ
താങ്കളോട് വിയോജിക്കുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ തന്നെ ദാസേട്ടൻ്റെ ശ്രുതിലയങളിൽ വ്യത്യാസങ്ങൾ കണ്ടു തുടങ്ങി. പഴയ ഗാനങ്ങളും പുതിയവയും കേട്ടുനോക്കൂ. ഏതൊരു ഗായകനും ഒരു അറുപതു വയസ്സാകുമ്പോഴേക്കും പാടാനുള്ള കഴിവ് കുറഞ്ഞു വരും. അതൊരു നാച്ചുറൽ ഫിനോമിന യാണ്.
@@UmmarKoya-uh9mkufff 🔥 ബാണം
ഇപ്പോൾ ശബ്ദം പ്രായത്തെ അതിജീവിക്കുന്നില്ല.
ശരിയാണ്, ദാസ്സേട്ടന്റ ഹിന്ദി ഗാനങ്ങൾ വളരെ മികച്ച താണു കേൾക്കുമ്പോൾ തന്നെ അതിൽ അലിഞ്ഞു അലിഞ്ഞു പോകും ❤️
Beg to differ 😢
Mana Ho Tum is so magical and mystery evoking the way he sings it.
@@minuv1739 yes, but if it had been sung by a Hindi speaking person or someone gifted like Shreya Ghoshal, it would be one of the best songs ever. The lyrics are marvelous
നിഷാദ് പറഞ്ഞതിനോട് വിയോജിപ്പുള്ളവരെ ഏറെ കണ്ടു...എന്നെ സംബന്ധിച്ചിടത്തോളം നിഷാദ് പറഞ്ഞതാണ് യാഥാർഥ്യം..."നമ്മൾ ജീവിച്ച കാലഘട്ടം മാത്രമാണ് കിടിലം " എന്ന് സദാ മനസ്സിൽ ചിന്തിച്ചു നടക്കുന്നിടത്ത് പ്രശ്നമുണ്ട്..
യേശുദാസ് ഒരു അസാമാന്യ പ്രധാപയാണ്.
പാഷ അദ്ധേഹത്തെ വിഗ്രഹവൽക്കരിക്കരുത്👍
ഇതിഹാസ ഗായകന് പിറന്നാൾ ആശംസകൾ ... ❤️🎉
India's.no1.singer
തിരുവനന്തപുരത്തെ കോളേജിൽ അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു
അദ്ദേഹം അവിടെ പ്രസംഗിച്ചത് മാലിന്യത്തെക്കുറിച്ചാണ്
അവനവൻ സൃഷ്ടിക്കുന്ന മാലിന്യം അവനവൻ ശരിയായി ഒഴിവാക്കണം എന്ന് പറഞ്ഞശേഷം
എന്നെ സ്വീകരിക്കാൻ ഉപയോഗിച്ച പൂക്കൾ ഈ ഓഡിറ്റോറിയത്തിൽ ഇപ്പോൾ മാലിന്യമായി കിടക്കുന്നു ഈ മാലിന്യം നീക്കം ചെയ്യേണ്ടത് എന്റെ ചുമതലയാണ് എന്ന് പറഞ്ഞ്
ആ ഓഡിറ്റോറിയത്തിൽ നിരന്നുകിടന്ന അദ്ദേഹം തൂത്തുവാരി എടുത്തുമാറ്റി
സദസ്സ് ഒന്നടങ്കം ഞെട്ടിപ്പോയി
ഈ മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ്
പത്രക്കാർ പെൺകുട്ടി ജീൻസിടുന്നത് ശരിയോ തെറ്റോ എന്ന് ചോദിച്ചത് പെൺകുട്ടി ജീൻസിട്ടാൽ ആൺകുട്ടികൾ നോക്കും എന്ന് യേശുദാസ് മറുപടി പറഞ്ഞു
ആ മീറ്റിംഗിലെ യേശുദാസിന്റെ പ്രസംഗമോ പ്രവർത്തിയോ
ഞരമ്പ് രോഗികൾ ആയ
പത്രക്കാർ റിപ്പോർട്ട് ചെയ്തില്ല
അവർക്ക് കാമച്ചോരയായിരുന്നു ഇഷ്ടം
യേശുദാസിനെ പോലെ പാടാനൊന്നും ആർക്കും കഴിയില്ല .ചുമ്മാ തള്ളല്ലേ ..അദ്ദേഹത്തിന്റെ പാട്ടുകേട്ടാണ് ചിത്രപോലും ആ ശൈലിയിൽ പാടുന്നത് .മാർക്കോസ് മുതൽ എല്ലാ ഗായകരും പഠിച്ച സ്കൂൾ യേശുദാസ് തന്നെയാണ് .ഈ കാലഘട്ടത്തിൽ എത്ര ടെക്‌നിക്കൽ വളർച്ച യുണ്ടായാലും കലാകാരൻ ആകാനൊക്കില്ല .വിവരമില്ലാത്ത സംസാരം ആയിപോയി
ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നതു ജേര്ണലിസ്റ്റുകൾ ആകരുത് .സംഗീതം അറിയാവുന്നവർ സംസാരിക്കണം
യേശുദാസിനെയും വിധു പ്രതാപിന്നെയും താരതമ്യം ചെയ്യുന്നു. കഷ്ട്ടം! യേശുദാസിനൊപ്പമോ യേശുദാസിന് മുകളിലോ ഇപ്പോൾ പാടാൻ കഴിവുള്ള 8:18 ഒരാളുടെ പേര് റാവുത്തറിനു പറയാമോ? ഞങ്ങളും അത് ആസ്വദിക്കട്ടെ. പിന്നെ യേശുദാസിന്റെ കാലഘട്ടത്തിൽ തന്നെ ദേവരാജൻ മാസ്റ്റർ ഏകദേശം 120 ഗായകരെകൊണ്ട് പാടിച്ചിട്ടുണ്ട്. 'ഗന്ധർവ ശബ്ദം' എന്നാൽ bass കൂടിയ ശബ്ദം എന്നല്ല. സംഗീതത്തെ മനസിലാക്കിയവർ ചർച്ചയിൽ വരട്ടെ.
Yesudasineyum vidhu prathapineyum tharathamyam cheyyunnathu himalayatheyum mottakunnineyum compare cheyyunnathu poleyanu. Dasettan evide,vidhu evide?
ദാസേട്ടൻ എന്നും വിസ്മയം ആണ്.. ഗാനഗന്ധർവ്വൻ എന്നും ഗ്രേറ്റ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എടെ റാവുത്തർ, യേശുദാസിനെ പോലെ ഒരു ഗായകൻ ഇപ്പോഴും എപ്പോഴും ഇല്ല!! ഇപ്പോഴത്തെ അലമുറ ഒരു രോദനം മാത്രം, raavuthare
അദ്ദേഹത്തിന് ഇപ്പോഴെങ്കിലും ഭാരതര്തന അവാർഡ് കൊടുത്തുകൂടെ ഇനി എപ്പോഴാ .....ഇതല്ലേ പറ്റിയ സമയം. അത് വാങ്ങാൻ മാത്രമേ ബാക്കിയുള്ളൂ .എന്തിനു വൈകിക്കുന്നു.ലത മങ്കേഷ്ക്കർക്ക് അവരുടെ 72 വയസിൽ ഭാരതരത്ന ലഭിച്ചു. ഇനി ഈ ഭൂമിയിൽ അതിനു അർഹൻ ഇദ്ദേഹം മാത്രം. !!!!
നിഷാദ്.. നിങ്ങൾ പറഞ്ഞത് പോലെയല്ല. യേശുദാസിനെ പോലെയോ അതിനു മേലെയോ പാടാൻ കഴിയുന്നവർ ഉണ്ടാവാം. പക്ഷെ അതുപോലെ സ്വര മാധുരി ഉള്ളവർ ഉണ്ടാവില്ല എന്ന് ഉറപ്പ്.. സ്വര മാധുരി ഉള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ അവർക്ക് അദ്ദേഹത്തെ പോലെ പാടാൻ കഴിയുകയുമില്ല. എല്ലാം ഒത്തു ചേർന്ന ഒരു perfect singer ആണ് യേശുദാസ്.. അല്ലായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കാലത്ത് തന്നെ പാടിയിരുന്ന ഗായകർക്ക് അദ്ദേഹത്തിന്റെ അടുത്ത് പോലും എത്താൻ കഴിയാതിരുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ല..
മലയാളികൾ മാത്രമല്ല, എല്ലാ ഇന്തൃക്കാരുടെയും അഹൻകാരമാണ്
ഗന്ധർവൻ...❤❤❤
പാട്ടുകാർ ഒരുപാട് ഇനിയുണ്ടാകാം പക്ഷെ യേശുദാസിനേ പോലെ ഒരു സംഗീതജ്ഞൻ ഇനി ഉണ്ടാകില്ല സംഗീതത്തെ ഇത്രയും ആഴത്തിൽ അറിവുള്ള ഇനി പുതിയതൊന്നും സംഗീതത്തിൽ തെളിയിക്കാൻ തനിക്കു ഇല്ലെങ്കിലും ഇപ്പോഴും സംഗീതം കൂടുതൽ പഠിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം ഈ പ്രായത്തിലും സാദകം ചെയ്തു തന്റെ സംഗീതത്തിന്റെ പുതിയ വഴികൾ തേടുന്ന മനുഷ്യർ അദ്ദേഹത്തിന് ഇനി സാദകം ചെയ്യുകയോ ഒന്നും വേണ്ട അത്രയധികം സംഗീതത്തിൽ അദ്ദേഹം നേടിയെടുത്തിട്ടുണ്ട് ഇത്പോലെ ഇപ്പോഴുള്ള എത്ര ഗായകർ ചെയ്യുന്നുണ്ട് ജന്മനാ പാടാനുള്ള കഴിവ് കിട്ടിയാൽ ഇപ്പോഴുള്ള പിള്ളേർ റിയാലിറ്റി ഷോ അല്ലെങ്കിൽ മറ്റ് വഴിയിൽ ഒന്ന് അറിയപ്പെട്ടാൽ ഒന്ന് രണ്ട് പാട്ട് അത് കഴിഞ്ഞാൽ അവരെ കാണാനേ കഴിയില്ല നല്ല സംഗീത പാണ്ഡിത്യമുള്ള ഒരു സംഗീത സംവിധായകരും ഇപ്പോഴില്ല ഇനി വരും കാലങ്ങളിൽ പാട്ടുകൾ പോലും സിനിമകളിൽ കാണില്ല പാട്ട് പാടാൻ കഴിയുന്ന ആൾക്കാർ വന്നും പോയും ഇരിക്കും പക്ഷെ യേശുദാസിനേ പോലെ സംഗീതത്തെ ഇത്രയും ആഴത്തിൽ പഠിച്ച അദ്ദേഹം അത് സമ്മതിക്കില്ലെങ്കിലും ഇതുപോലെ അറിവുള്ള ഒരു സംഗീതജ്ഞൻ ഇനി ഉണ്ടാകില്ല
സംഗീത മഹർഷിയാണ് അദ്ദേഹം. ❤️🙏🏻🙏🏻മായയെ സംഗീതത്താൽ ജനിച്ചവൻ
നമ്മുടെ സ്വന്തം ദാസേട്ടൻ❤❤❤❤
ഇപ്പോഴത്തെ തലമുറയ്ക്കു യേശുദാസിനെ വേണ്ട ....
ഇന്ന് സംഗീതം എല്ലാപേർക്കും കൈകാര്യം ചെയ്യാൻ കഴിയുന്നു ..
അയ്യാൾ ഒരു കാലഘട്ടത്തിലെ ഗായകൻ ആയിരുന്നു ....
നിഷാദിന്റെ പറച്ചിൽ അങ്ങനെ പോകുന്നു .
Out of focus ന്റെ ഒരു പ്രശ്നം ഇതാണ് .
ഏത് വിഷയവും എടുത്തു അനായാസം കൈകാര്യം ചെയ്യുo ...
ആദ്യം സംഗീതത്തെക്കുറിച്ച് അറിവുള്ള വ്യക്തിയായിരിക്കണം നിങ്ങൾ .
സംഗീതത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തതുകൊണ്ടാണ് വൈറലാകുന്ന പട്ടിനെക്കുറിച്ച് പറയുന്നത് .
യേശുദാസ് മരിച്ചു കഴിഞ്ഞേ ഉള്ളത് പറയൂ എന്ന പിടിവാശി മനുഷ്യത്വം ഇല്ലായ്മയാണ് .
Nishad view is absolutely wrong
just by criticising a legend, no one becomes correct
then why does today’s so called beter singers not becoming more popular than yesudas
there were great singers on those days, but yesudas singing calibre made composers giving only songs to him (of couse there was lobby to a small extent)
why didn’t MG Sreekumar of P Jayachandran became better than Yesudas?
India had a lot of singers…. why did yesudas grab most national awards!
@abhilashp2010 നിങ്ങൾ പറയുന്നതാണ് വസ്തുത . ഇവരുടെ ഉള്ളിലുള്ള വിവേചനം ആദ്യം മാറണം. യേശുദാസ് ക്രിസ്ത്യനീയെങ്കിലും അദ്ദേഹം കൂടുതൽ ഹിന്ദു ആചാരങ്ങുലുമായി കൂടുതൽ ചേർന്ന് പോകുന്ന വ്യക്തിയാണ് . കാരണം അദ്ദേഹം സത്യം മനസിലാക്കുന്നു .
ചില ക്രിസ്ത്യനികൾ പോലും അതിന്റെ പേരിൽ ചീത്ത വിളിക്കുന്നുണ്ട് . ശബരിമലയിലും
മൂകാംബിയിലും പോയി പാട്ട് പാടുന്ന ഗായകനെ നിഷാദിന് ദഹിക്കുമോ ?
നിഷാദിന്റെ സംശയത്തിന് അജിമ്സ് പറഞ്ഞതിൽ മറുപടിയുണ്ട് .
ഏറ്റവും വലിയ തമാശ ഇപ്പോഴത്തെ തലമുറ യേശുദാസിന്റെ പാട്ട് കേൾക്കുന്നില്ല പോലും !
നിഷാദ് പറഞ്ഞതിൽ എന്താണ് തെറ്റ്. യേശുദാസ് ഒരു തലമുറയുടെ പാട്ടുകാരൻ ആയിരുന്നു. അതിലെന്താണ് സംശയം.? പുതിയ തലമുറക്ക് യേശുദാസിനെ കുറിച്ച് വലുതായൊന്നും അറിയില്ല. അദ്ദേഹം പാടി മനോഹരമാക്കിയ ഗാനങ്ങൾ അധികമൊന്നുംകേൾക്കാറില്ല. പുതിയ തലമുറ ഗായകരുടെ ഗാനങ്ങൾ ആണ് അവർ കേൾക്കുന്നത്.
NINGAL EMOTIONAL AAKENDA BHAI...... NISHADINDE ORU CORE ABHIPRAAYAM THANGAL VISMARICHU..... ORUPAADU YESUDASUMAAAR UNDAVUNNA KAAALAM VARATTE ENNU...... ENTHAAANU ATHINDE ARTHAM..... ATH ORU VISHAALA MANASSSAAANU..... ATH NINGALK UNDAAAVANAM..... NINGAL ORU GAAYAKAN AAYIRUNNENGIL INGINE PARAYILLAYIRUNNU.... VIRAL AAKUNNA PATTINE KURICHALLA NISHAD PARANNATH, EEE KALAGHATATHIL KAZHIVULLA AAARKKUM PADANULLA AVASARANGAL UND ENNU........ WHY THIS KOLAVERI KOLAVERI DI... ANGINEYULLA THARA VIRAL PATTINE KURICHALLA NISHAD PARANNHATH... BHAI.....
പുതിയ ഗായകരുടെപാട്ടു കുറുക്കൻ ഓരിയിടുന്നതുപോലേ @@rameesbadhar9385
Perfection kondum bhavam kondum yesudas athulyan thanne.
അജിംസ് - ഒരുവിധം എല്ലാ കാര്യങ്ങളിലും നല്ല അറിവുള്ള വ്യക്തിയാണ്..അത്പോലെ തന്നെയാണ് നിഷാദും... രണ്ടു പേരെയും ലഭിച്ചത് മീഡിയ വൺ ന്റെ ഭാഗ്യമാണ്.
എന്റെ ഇഷ്ടപെട്ട ഗായകൻ
കണ്ണെയ് കലയ് മാനെ.....❤❤❤....
കോടിക്കണക്കിന് മലയാളികളെ ഗാന ആസ്വാദന ലഹരിയിൽ ആറാടിച്ചിട്ടുള്ള ആളെ ഇത്തരത്തിൽ വിമർശിക്കരുതായിരുന്നു . മീഡിയ വൺ ഇത് ചെയ്യരുതായിരുന്നു.😪😡
If his religion was different he will never dare to criticize
എല്ലാവർക്കും മഹാന്മാരാകാൻ പറ്റില്ല. സാരമില്ല. എന്നാൽ മഹാന്മാരുടെ മഹത്വത്തെ തിരിച്ചറിയാൻ പോലും സമൂഹത്തിനു പറ്റാതായിരിക്കുന്നു എന്ന് ആ പമ്പരവിഡ്ഢിയാൻ സംസാരിക്കുമ്പോൾ ബോദ്ധ്യമാകുന്നു! ഈശ്വരാ!
Everybody is born with all abilities but some of them are more blessed in one particular field, like other singers Yesudas also got the musical talent but how did he protect that sound and how much he was committed to keep up that make him defferent, so nobody is in this field to replace him.
നിഷാദേ നിനക്ക് സംഗീതത്തെയും ദാസേട്ടനെ പറ്റിയും ഒരു മൈരും അറിഞ്ഞുട ഏതു തലമുറ ആയാലും ദാസേട്ടന്റെ പാട്ടിൽ അലിഞ്ഞു പോകും
വിധു പ്രതാപ് 🤣🤣🤣🤣🤣 ദാസ് sir ന്റെ രോമത്തിന്റെ വില ഉണ്ടോ നിഷാദ് ഇക്കാ 😂😂😂എനിക്ക് 23 വയസ്സുണ്ട്..ഞാനും എന്റെ generation ഉം ദാസ് sir നെ ഏറ്റവും bestest ആയിട്ടാണ് കരുതുന്നത്.. New gen മറ്റു ഏത് singers നെ ഇഷ്ടപ്പെട്ടാലും ദാസ് sir ന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കും.. അദ്ദേഹത്തെ പോലെ ആരും ഒരിക്കലും വരില്ല.. Like SPB.. MOHD RAFI.. KISHORE.. KUMARSANU.. All of these are once-in-a-lifetime legends❤️❤️❤️
യേശുദാസ് ❤❤❤❤❤
Yesudas is a great singer and has a golden voice..he definitely is a legend...
ഓരോ ആൾക്കും ഓരോ നിയോഗമുണ്ട്. അത് എത്ര കാലം എങ്ങെനെ ആവണം എന്നൊക്കെയുള്ളത് കാലം തീരുമാനിക്കും. അനുകൂല സമയത്ത് എന്തും കൈവശമാക്കാൻ സാധിക്കും. ഈ ചർച്ചക്ക് ഇരുന്നവർക്കും ഇങ്ങനെ ഇരുന്ന് പറയാൻ ഒരവസരം കാലം തന്നു. നാളെ നിങ്ങളെ കുറിച്ച് പറയാൻ (എന്തൊക്കെ പറയും എന്നൊന്നും എനിക്കറിയില്ല ) വേറെ ആൾ കസേരയിൽ ഇരിപ്പുണ്ടാകും. അത് എല്ലാവരും ഓർത്താൽ നന്ന്. കാരണം എല്ലാവരും എന്നും പച്ച ഇലകളായി ഇരിക്കാൻ പറ്റില്ല.
Dasettan vellan arum illa addehathekkal mikcha sound arkkum ithu vare illa pinne vikaram aksharangalil polum ulla singer. Dasetta janmadinasamsakal❤❤❤❤❤❤
ഗാന ഗന്ധർവ്വൻ വളരെ ഇഷ്ടമാണ്,
ചിലർ അങ്ങനെയാണ്, 99 ശതമാനം നന്മയുള്ളതു കാണില്ല, 1 ശതമാനം തിന്മയെ ഇങ്ങനെ പെരുപ്പിച്ചു കാണിച്ചു കൊണ്ടേയിരിക്കും! Yesudas ന്റെ നാലയലത്തു നില്ക്കാൻ യോഗ്യതയുള്ള ഒരു ഗായകനോ ഗായികയോ ഈ ഭൂമി മലയാളത്തിൽ ഇല്ല ഉണ്ടാവുകയുമില്ല, കാരണം അത് അയാള് ഒരായുസ്സിന്റെ തപസ്സു കൊണ്ട്, അധ്വാനം കൊണ്ട് നേടി എടുത്തതാണ്, ഒരു മനുഷ്യനും pefect അല്ല, മാനുഷികമായ പോരായ്മകൾ യേശുദാസിനും ഉണ്ടാകും, നന്മ കാണാതെ തിന്മ മാത്രം കാണുന്നവർക്കു അത് പറഞ്ഞു സന്തോഷിക്കാം, അതുകൊണ്ടു ഒരു കാര്യവുമില്ല, എന്നാൽ എന്നെ പോലുള്ളവർക്ക് ദാസേട്ടന്റെ പാട്ടുകൾ നൽകിയ സമ്മിശ്ര വികാരങ്ങൾ, ജീവിതത്തിൽ നൽകിയ സന്തോഷം, അതൊക്കെ അനുഭവിച്ചവർക്കറിയാം! ദാസേട്ടന് ആയുരാഗ്യസൗഖ്യം
Spb was there to competete with Yeshudas❤
യേശുദാസ് വെറും നാറിയാണ് വെറും അല്പൻ
@@shabse1058 അവര് തമ്മിൽ ഒരു competition നും ഇല്ലായിരുന്നു സഹോദരാ, അവര് അണ്ണൻ തമ്പി ആയിരുന്നു, ഒന്ന് അന്വേഷിച്ചു നോക്ക്!
@@shabse1058spb nowhere near to yesudas
Dxxx
Yes, he is a legendary singer, but ശുഭ്രത വസ്ത്രത്തിലും വാക്കുകളിലും മാത്രം.
8:35 Nishad is right.
ഒരു വ്യക്തി അന്നരീതിയിൽ ഒന്നും പറയാനില്ല ഒരു പാട്ടുകാരൻ എന്നുള്ള രീതിയിൽ യേശുദാസിനെക്കാൾ മികച്ച ഒരു ഗായകനും ഇല്ല എന്ന് 100% ഉറപ്പ്
yes true
Listen to songs made hit by Yesudas. And the same songs sung by other Malayalam play back singers even his own son Vijay Yesudas. You will feel the difference.
Muhammed Rafi Saab and Yesudasji are the kohinoor diamonds of India.
Kishore Kumar
നിങ്ങളൊക്കെ ആണല്ലോ കോടതി....
Best singers ever by India is Rafisaab and Yesudas..
Overall..In my opinion, Rafisaab is the Emperor of Playback singing.
യേശുദാസ് പ്രിയ ഗായകനാണ് വളരെ ഉന്നതനായ ഗായകനാണ് പക്ഷേ നിഷാദ് പറഞ്ഞതിൽ വളരെയധികം യാഥാർത്ഥ്യങ്ങളുണ്ട്
എന്റേ സ്വപ്നത്തിൽ താമര പൊയ്കല്ലിൽ ❤
ആ രണ്ടാമത്തെയാൾ പറയുന്നത് വിഡ്ഢിത്തമാണ്,
ദേവരാജൻ മാഷ് പോലും 126 ഗായകരെ പരീക്ഷിച്ചിട്ടുണ്ട് യേശുദാസിന് പകരം ഒരു ഗായകനെ കണ്ടെത്താൻ
( ദാസേട്ടനെ ഒഴിവാക്കാൻ തന്നെ ) പക്ഷെ അവസാനം ദാസേട്ടനിലേക്കു തന്നെ തിരിച്ചുവരേണ്ടി വന്നുവെന്ന് ദേവരാജൻ മാഷ് തന്നെ പറഞ്ഞിട്ടുണ്ട്. ദാസേട്ടൻ വേറെ ഒരു ലെവലാണ് ബ്രോ.
അത് നിങ്ങൾക്ക് എന്തോ കുനിഷ്ട്ട് കൊണ്ട് സമ്മതിക്കാൻ കഴിയാത്തതാണ് . കഠിന പ്രയത്നം, അനല്പമായ അർപ്പണം, നിരന്തര നവീകരണം, ശബ്ദ മഹിമ, ഭാവപൂർണ്ണത, ഏതു ശൈലിയിലുള്ള പാട്ടുകളും വഴങ്ങൽ, ശാസ്ത്രീയ സംഗീതത്തിലുള്ള ജ്ഞാനം.....
അങ്ങിനെ അദ്ദേഹത്തെ വ്യതിരിക്തനാക്കുന്ന ഘടകങ്ങളും ഗുണങ്ങളും ഒത്തിരിയാണ്.
വെറുതെ സ്തുതി പാടുകയല്ല അദ്ദേഹത്തെ പറ്റി. സൂക്ഷ്മമായി പഠിച്ചു നോക്കൂ, ഒരു സംഗീത സർവ്വകലാശാലയാണ് നമ്മുടെ ഈ വിശ്വമഹാഗായകൻ... ❤
യേശുദാസ് ചെയ്തത് തെറ്റ് - അള്ളാഹു ദാസ് എന്ന് പേര് മാറ്റിയിരുന്നെങ്കിൽ media one എടുത്താഘോഷിച്ചേനെ
7 മിനിറ്റ് മുതൽ വിഡ്ഢിത്തം, അദ്ദേഹം പാടിത്തുടങ്ങിയ സമയത്തുള്ള ഗായകർ തനിയെ നിഷ്പ്രഭരായി
നിങ്ങൾ യേശുദാസിൻ്റെ ജന്മദിനത്തിൽ അദ്ദേഹത്തെ പറ്റി സംസാരിക്കുന്നു ആ മേഖലയിൽ ഉള്ള മറ്റ് ആളുകളുടെ പിറന്നാൾ ദിനത്തിൽ ഒന്നും discuss ചെയ്യാറില്ല. അത്രയും ഓർത്താൽ മനസ്സിലാകും മലയാളിക്ക് യേശുദാസ് ആരാണെന്ന്.😊
ഒരു വ്യക്തി എന്ന നിലയിൽ യേശുദാസിനെ ഞാൻ admire ചെയ്യുന്നില്ല. But as a singer പുള്ളിയെ കവച്ചു വെക്കാൻ ഒരു പാട്ടുകാരനും ഇത് വരെ മലയാള സിനിമ ലോകത്ത് ജനിച്ചിട്ടില്ല. (അതിപ്പോ industr എത്ര democratic ആയി എന്നു പറഞ്ഞാലും )അത്രയും impact ഒരു new gen ഗായകനും ഇത് വരെ ഉണ്ടാക്കിയിട്ടില്ല. SPB, KS Chitra, Janaki Amma, Sonu Nigam, Alka Yagnik ഇവരെയൊക്കെ നമ്മൾ കൂടുതൽ ഇഷ്ടപ്പെടുന്നുള്ളത് അവരുടെ പ്രതിഭ അത്രക്ക് ഉള്ളത് കൊണ്ടാണ്. വ്യക്തികളെ ആരധിക്കേണ്ട കാര്യം ഇല്ല, കഴിവിനെ ആരാധിക്കുക
Comparison between kj yesudas and vidhu prathap was out of focus 😂
❤one sun one moon❤one dasetan
മലയാളികളിലെ പുഛിസ്റ്റിനെ നിഷാദ് റെപ്രസൻറ് ചെയ്യുന്നു
Dasettan❤❤❤❤❤❤❤❤❤❤
യേശുദാ.. സ് . അദ്ദേഹം ദൈവത്തിന്റെ ഏറ്റവും വലിയ വരദാനമാണ്. ആ മനോഹരമായ ശബ്‍ദം കേട്ടു കൊണ്ടാണ് അന്നും ഇന്നും ഭഗവാൻ സൂര്യൻ തന്നെ ഉണരുന്നത്. ഇനി അങ്ങിനെ ഒരു യേശുദാസ് മലയാളികൾ ക്ക് ഒരിക്കലും കാണാൻ കഴിയില്ല. യേശുദാസിന് പകരം യേശുദാസ് മാത്രം. ഈ പിറന്നാൾ വേളയിൽ സർവ്വേശ്വരൻ അദ്ദേഹത്തിന് എല്ലാവിധ ആയൂരാരോഗ്യ സൗഭാഗ്യങ്ങളും നൽകുമാറാകട്ടെ.
Malayalees always like this.see tamilians respecting artists .
Dassettan jeevan❤❤❤
ഇതൊരു വല്ലാത്ത ജന്മദിന ആശംസ ആയിപ്പോയി
യേശുദാസ്. Voice. Made for മലയാളി സിനിമ പിന്നണി ഗാനം.
വിധു പ്രതാപുംമായി compare ചെയ്യുന്നു. ഈ വിവരം ഇല്ലാത്തവനെ ഒക്കെ അവിടെ ഇരുത്തും കാരണം എന്താ ചാനൽന് ഒരു അജണ്ട ഉണ്ട്. മുസ്ലിം ആയുള്ള ആളുകളെ വാനോളം പുകഴ്ത്തും മറ്റുള്ള പ്രഗത് വ്യക്തികളെ ഇകഴ്ത്താൻ തയ്യാറുള്ളവരെ അവിടെ ഇരുത്തും. ഇപ്പോൾ സ്റ്റാർ സിങ്ങറിൽ പാടുന്ന ഏതെങ്കിലും പാർട്ടിസിപ്പന്റ്സ് പാടുന്നതിന്റെ അത്ര പോലും വിധു പാടുമെന്ന് തോന്നുന്നില്ല. എന്ത് അറിവ് ഉണ്ടായിട്ടാണ് ജഡ്ജ് ആയി ഇരുത്തിയേക്കുന്നെ.
നല്ലൊരു ഗായകനാണദ്ധേഹം പക്ഷേ നല്ലൊരു മനുഷ്യനല്ലാ😊
നിഷാദിനൊക്കെ എന്തു൦ പറയാ൦....
യേശുദാസിന്
--------------------
യമുനയിലലിഞ്ഞൊഴുകുമൊരു
സ്വര സുധാ
സുര നിള
യല്ലയോ
ഗന്ധർവ വിപഞ്ചികാ
നാഥനാം
പ്രിയ ഗായകാ
നീ
നാദ ദാസനാം
ചേതോഹര
നല്ലയോ.
പ്രാണശില്പ
കരമുകുളങ്ങളാൽ
നീളേ നമിക്കുന്നു
നിന്നെ ഞാൻ
ഹൃദയതന്ത്രീ
ചോരനാ
മമര മുരളീ
വാഹകാ.
ജ്വലിക്കുക
ഗാന ഗഗന
മദ്ധ്യേ
ചിരഞ്ജീവിയാ മൊരു
താരവിശേഷമായ്.
ഗാന ഗന്ധർവാ 🙏🏻
-----------
By
അബ്ദുൽ നാസർ മുട്ടുങ്ങൽ
പുതിയ cinema ഗാനങ്ങൾ കേട്ടാൽ എങ്ങനെ എങ്കിൽ ഉം തീർന്നു കിട്ടാൻ ആഗ്രഹിക്കുന്നു, കാരണം അത്ര മോശം ആയി ആണ് പാട്ടുകൾ പുതിയ ഒട്ട് മിക്കവാറും എല്ലാ OTT release സിനിമ കളിലും കേൾക്കുന്നത് 😢
യേശുദാസിനെക്കാളും കഴിവുള്ളവർ ഇപ്പോൾ വരുന്നുണ്ടത്രേ.... ആരാണ് അവർ ? ഉത്തരമില്ല
യേശുദാസിൻ്റെ സ്വഭാവം ശരിയല്ല എന്നാല് യേശു ദാസിനെ പോലെ കഴിവുള്ള ഒരു ഗായകൻ ഇന്ത്യയില് തന്നെ കുറവാണ്,യേശു ദാസിൻ്റെ ഹിന്ദി പാട്ട് ഇപ്പോഴും ആളുകൾ കേട്ട് കൊണ്ടിരിക്കുന്നു,ഒരു തലമുറയുടെ അല്ല സത്യൻ നസീർ കാലഘട്ടം മുതൽ ഇന്നത്തെ തലമുറയുടെ പാട്ടുകൾ പാടിയിട്ട് ഉണ്ട്,കഴിവുള്ളവർക്ക് അംഗീകാരം കിട്ടും,
നിങ്ങളൊകെ പറയും പ്രകാരം ഇന്നത്തെ തലമുറയ്ക്ക് അദ്ദേഹത്തെ താൽപര്യമില്ല. പക്ഷെ റിയാലിറ്റി ഷോകളിൽ ഇവരുടെ ഒക്കെ പാട്ട് പാടിയാൽ മതി. അന്ന് full ഓർക്കസ്ട്രയിൽ Live record ൽ അവർ പാടി വെച്ചതെല്ലാം ഇന്നത്തെ ടെക്നോളജി കാലത്തും പ്രിയമോടെ പാടാം . ആ പാട്ടുകൾ തിരിച്ചറിവായത് മുതൽ കേട്ട് , വളരും തോറും ആ ശബ്ദത്തെ സ്നേഹിക്കുന്ന കുറേ പേർ ഇവിടെയുണ്ട്. ആ തലമുറയിലെ ആളുകൾ അവരുടെ മുപ്പതുകളിലും നാൽപതുകളിലും അൻപതുകളിലും പിന്നെ അതിലും മുന്നോട്ടുമായി ഇവിടെത്തന്നെ ഉണ്ട്. അപ്പൊ യേശുദാസിന്റെ സംഗീതം കുറേ കാലങ്ങളോളം മരിക്കാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം
my favorite singers Vidhu Prathap , Job
Das കലാപരമായി 100 വ്യക്തിപരമായി 000
കലയിലും സംഗീതത്തിലും കുത്തകയോ ഇന്ന് ഏത് സിനിമയാണ് ഏത് പാട്ടാണ് ഓർക്കാൻ ഉളളത് വിഢിത്തം പറയാതെ മാഷേ
അദ്ദേഹത്തിന്റെ ഒപ്പമോ മോളിലോ എന്ന് പറയാൻ ഒരുത്തനും ഇല്ല.. കാരണം അങ്ങനെ റേഞ്ചിൽ ശബ്ദ മാധുര്യത്തിൽ പാടുന്ന മറ്റൊരാൾ ഇല്ല... നീ ശരിക്കൊന്നു പഠിക്കേണ്ടി ഇരിക്കുന്നു... നീ തർക്കിക്കാൻ വന്നാൽ 100 കാരണങ്ങൾ കൊണ്ട് അതിനെ എതിർക്കാൻ ആളുകളുണ്ടെന്നു മറക്കണ്ട..
നിഷാദേ നീ തന്നെ പറഞ്ഞു, കൂടുതൽ കൂടുതൽ യേശുദാസുമാർ വരട്ടെ എന്ന്... അതിൽ തന്നെ ദാസേട്ടൻ എന്താന്ന് പറയാത്തെ നീ പറഞ്ഞു.. പൊട്ടാ.. അറിയാവുന്നത് പറ... വിധു ഒക്കെ അങ്ങ് പുറകിലാടാ...
പിന്നെ monopoly എങ്ങനെ വന്നു, അയാളിൽ ആരുന്നു മ്യൂസിക് ഡയറക്ടർസ് വിശ്വാസം അർപ്പിച്ചത്.. അത് കൊണ്ട് തന്നെ.. അതെ സമയത്ത് പാടുന്നവരിൽ എംജി ശ്രീകുമാർ ഉണ്ട്, ഉണ്ണി മേനോൻ ഉണ്ട് ജയചന്ദ്രൻ ഉണ്ട് വേണോഗോപാൽ ഉണ്ട്.. So നീന്റെ പോയ്ന്റ്സ് ഒന്നുടെ ആലോചിച്ചു പറയണ്ടവ ആണ്...
Nishad has sadly missed many points. You were ridiculously stressing on monopoly. Let it be any era, Yesudas would have remained an Icon. How could you possibly expect someone of 80 years old securing National award, which has happened in the case of Yesudas. Had it not been a south Indian, he would have been honoured even in Hollywood. Hey dude, put a stop to your negative outlook, and mind you, you are dealing with a legend of universal music fraterniny. Yesudas's song would transcend generations and surely resonate in Universe. No reality show is going to give birth to another Yesudas ever again. Just wait and see
True.
very true, Mr. Nishad is 100% correct.
ആരൊക്കെ vannit🤭🤭കാര്യം ഇല്ലാലോ.. യേശുദാസ് അത് വേറെ 😱😱😱ലെവൽ ❤️❤️❤️
But Hindi and Tamil songs. An entirely different ball game. There Kishore Kumar, Muhammad Rafi, Udit Narayan and SP ബാലസുബ്രഹ്മണ്യം etc. are my favourites.
Yes❤
ആ മുഖത്തേക്ക് ഒന്ന് നോകകിയാൽ തനെന❤ " ഏത് പാടാത്ത വീണയും പാടും"❤🎉🎉 ഈ ഞാൻ എനന വെറും ഞാൻ തന്നെ,ബാല്യത്തിലേ പാടിത്തുടങ്ങിയ പാട്ടുകൾ ഇതേ ദാസേട്ടന്റെ പാട്ടുകൾ മാത്രം.... വലുതായപ്പോൾ ,ആ ശബ്ദം അനുകരിച്ച് (( മറ്റാരും കേൾക്കാതെ 😂)) ഓരോ പാട്ടുകളും മൂളിപപാട്ടായി പാടുംപോൾ സ്വയം അനുഭവിക്കുന്ന ഒരു അനുഭൂതി ഉൺടലേലോ....❤️🩹💖💝💘 കണ്ണട വെചച ഈ പ്റായതതിലും അതങ്ങനെ തുടരുന്നു😅😂 🙏 ((( കായാംപൂ കണ്ണിൽ വിരിഞ്ഞ കാലം മുതൽ/// വെറും ഒരു പ്റാണ സഖീ ആയി ...../// ആയിരം പാദസരങ്ങൾ കിലുക്കി ....😂😂/// താമസമെൻതേ വരുവാൻ.... അങ്ങനെ അങ്ങനെ ഒഴുകുന്നു ആ പാരാവാരം 🎉🎉🎉 ശ്റീ യേശുദാസിനെ അദേദഹതതിൻടെ ഗാനമേളയിലൂടെ മൂന്നു മണിക്കൂറോളം നേരെ മുൻപിൽ ഇരുന്ന് അനുഭവിക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് യൗവന കാലത്ത് 😂❤ ആയുരാരോഗ്യസൗഖ്യം നേരുന്നു 🌹 🎉💞🙏***എടുത്തുപറയേണ്ട ഒരു പ്രത്യേകത കൂടി 🙏 ദാസേട്ടന്റെ ഗാനങ്ങളെ വെള്ളിത്തിരയിലൂടെ സാർഥകം ആക്കിയത് മലയാളത്തിൻറെ പ്രിയപ്പെട്ട നടൻ ശ്രീ പ്രേം നസീർ ✅💯💞🙏
ദാസേട്ടനെ വിമർശിക്കാൻ താങ്കൾ ആരാണ്