ആരെയും ഇനി കേസുപോലും ഇല്ലാതെ അകത്തിടാം I About Kerala Forest amendment bill 2024

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 403

  • @EMANSGROUP971
    @EMANSGROUP971 6 годин тому +144

    കമ്യൂണിസം മാറി
    പിണറായിസം വന്നപ്പോഴെ ഈ പാർട്ടി നശിച്ചു ...

  • @RajappanC-h3d
    @RajappanC-h3d 5 годин тому +111

    ആ മാരണം ചാകുന്നില്ലല്ലോ ദൈവമേ

    • @SudhaKurup-v5w
      @SudhaKurup-v5w 4 години тому +5

      സത്യം

    • @parthivr8004
      @parthivr8004 3 години тому +5

      പുള്ളിക്ക് അവിടെ സമാധാനം വേണമല്ലോ അതാ mind ഇല്ലാത്തത്

    • @drmgk1970
      @drmgk1970 2 хвилини тому

      ഈ പുല്ലിനെ അങ്ങോട്ട് കെട്ടി എടുത്താൽ, ദൈവത്തിനു ഇറങ്ങി ഓടേണ്ടിവരും.😡

  • @Comedies391
    @Comedies391 5 годин тому +52

    ഇങ്ങനെ നിയമം ഉണ്ടാക്കുമ്പോൾ പരമോന്നതകോടതികൾക്കു ഇടപെടാൻ അധികാരമില്ലേ ഇത് ബഹുമാനപ്പെട്ട കോടതി ഈ നിയമത്തിനെതിരെ നടപടിയെടുക്കണം

    • @Nhdve
      @Nhdve 4 години тому

      In remote forest areas the protective staff has to face severe resistance including attack from
      organised gangs. Most forest offences takes place inside interior forest and waiting for orders from a
      Magistrate or Superior Officers to arrest and detain the person may lead to the escape of culprits.
      Hence, such officers are to be empowered to arrest the culprits if found necessary

  • @bennysebastian8149
    @bennysebastian8149 5 годин тому +115

    പ്രതിപക്ഷം
    വായും പൊളിച്ചിരിക്കാതെ..സമരം ചെയ്യണം

    • @sreeragr3190
      @sreeragr3190 5 годин тому +8

      പിണറാധിപത്യം....

    • @Master-g4z
      @Master-g4z 4 години тому +8

      വനത്തിൻ്റെ കാര്യത്തിൽ ഇടതും വലതും ഒന്നാണ്

    • @sureshkg1496
      @sureshkg1496 4 години тому

      വഖഫിൻ്റെ കാര്യത്തിലും. എന്തിനേറെ LDF UDF Bhai Bhai ​@@Master-g4z

    • @BabuUdumattu
      @BabuUdumattu 4 години тому +3

      Janam mottham niratthiliranganam..

    • @Nhdve
      @Nhdve 4 години тому +3

      ​@@BabuUdumattuഎന്തിന് ?

  • @anilanilkg9556
    @anilanilkg9556 5 годин тому +44

    ഇതാണ് സാജാ തൊഴിലാളിവർഗ്ഗ പാർട്ടി

  • @MPV9486
    @MPV9486 4 години тому +33

    ജനങ്ങൾ ഒന്നിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.

  • @mohananv3311
    @mohananv3311 5 годин тому +113

    കേരളത്തിൽ എനി ഒരിക്കലും LDF അധികാരത്തിൽ വരരുത്.

    • @harikrishnan1457
      @harikrishnan1457 5 годин тому

      കോൺഗ്രസ്‌ വന്നാൽ സാധാരണ കാർക്ക് ജീവിക്കാൻ പറ്റും

    • @rajeshmuthululamrajesh
      @rajeshmuthululamrajesh 3 години тому

      വരണം...കുറെ അടിമ കമ്മികൾ പഠിക്കണം

    • @sajeevNV-g5t
      @sajeevNV-g5t 3 години тому +3

      ഞങ്ങൾ പ്രബുദ്ധ അടിമക്കൂട്ടം ജീവൻ കൊടുത്തും ഈ പാർട്ടിയെ അധികാരത്തിൽ നിലനിർത്തും. ചേലക്കര ഒരു സൂചന മാത്രം.💪💪💪

    • @VYASDEVGAMINGAndvlog2012
      @VYASDEVGAMINGAndvlog2012 2 години тому

      തലയിൽ ചാണകം ഉള്ളവർ വീണ്ടും ഇവന്മാരേ കയറ്റി വിടും.

    • @praveeshkv810
      @praveeshkv810 36 хвилин тому

      Udf. Bjp വന്നിട് കാര്യമുണ്ടോ

  • @sabuannannoortek6133
    @sabuannannoortek6133 5 годин тому +75

    ഇതിന് എതിരെ കോടതിയെ സമീപിക്കുക

    • @krishnankutty8109
      @krishnankutty8109 4 години тому +1

      ആരു സമീപിക്കും കാശു എവിടന്ന്

    • @jeynjose9115
      @jeynjose9115 4 години тому

      സത്യം ​@@krishnankutty8109

  • @Aswin-s4g
    @Aswin-s4g 5 годин тому +42

    ഖേരളമാണ് രാജ്യം. ശരിയത്ത് ആണ് കോടതി.

  • @മധുരമധുരഭാരതം
    @മധുരമധുരഭാരതം 5 годин тому +47

    'വഖഫ് നിയമത്തിൽ ഒരു സ്ഥലം വേണമെന്നു തോന്നിയാൽ മതി അത് നോട്ടീസ് കൊടുത്ത് സ്വന്തമാക്കാം ഇത് അത് പോലൊരു നിയമമാണ് കേരളാ കോൺഗ്രസ് മലയോര പാർട്ടിയാണ് അവർ തന്നെ ഇത് തടയണം

  • @sav157
    @sav157 6 годин тому +116

    ഇവിടെ മനുഷ്യത്വം അല്ല നടക്കുന്നത് ഇവിടെ
    മ്യഗാധിപത്യം ആണ് നടക്കുന്നത് 🙏🙏🙏

    • @Nhdve
      @Nhdve 5 годин тому +2

      പോടേയ്, എത്ര കൊലപാതകം കേരളത്തിൽ ഒരു ദിവസം നടക്കുന്നു ?

    • @sav157
      @sav157 5 годин тому +6

      മൃഗങ്ങളുടെ അക്രമങ്ങൾ കൊണ്ട് മരിക്കുന്നത് അറിഞ്ഞിട്ടില്ല അല്ലേടാ​@@Nhdve

    • @KiranKumar-ex2kw
      @KiranKumar-ex2kw 5 годин тому +2

      ആരും തിരക്ക് പിടിക്കരുത്
      L d f പോകും
      എല്ലാം സെരി ആവും 😐

    • @Nhdve
      @Nhdve 4 години тому +1

      @@sav157 കഴിഞ്ഞ വർഷം മനുഷ്യൻ തന്നെ മനുഷ്യനെ കൊന്ന കണക്ക് നീ എടുക്ക് ....

    • @Nhdve
      @Nhdve 4 години тому

      @@KiranKumar-ex2kw ആര് വന്നാലും വനവും വന്യജീവികളേയും സംരക്ഷിക്കണ്ടേ ,അത് എല്ലാവരുടേയും കടമ അല്ലേ ?

  • @gopalakrishnankunjupanicke840
    @gopalakrishnankunjupanicke840 5 годин тому +51

    ഇവിടുത്തെ പ്രതിപക്ഷം ഇതും പാസ്സാക്കും

    • @udayakumar5154
      @udayakumar5154 4 години тому +6

      പ്രതിപക്ഷ മര വാഴകൾ .

  • @sabuannannoortek6133
    @sabuannannoortek6133 5 годин тому +32

    കോടതിയെയും ഒതുക്കുന്ന നിയമം

  • @NarayananN-pd6fz
    @NarayananN-pd6fz 3 години тому +1

    നീങൾ ഉള്ളത് കൊണ്ടാണ് ജനങ്ങൾക്ക് അറിയാൻ പറ്റുന്നു - നന്ദി ഷാജൻ

  • @Anilanubvv
    @Anilanubvv 4 години тому +23

    ഒന്നിനും കൊള്ളാത്ത എരണം കെട്ട ഒരു സതീശനും പാർട്ടിയും ഉള്ളതാണ് ഇവിടുത്തെ ഏറ്റവും വലിയ വിഷയം.
    പ്രതിപക്ഷം എന്ന പേരിൽ ഭരണപക്ഷമായ കമ്മ്യൂണിസ്റ്റുകളുടെ വാങ്ങി മിണ്ടാതിരിക്കുന്നു സതീശനും പാർട്ടിയും.

  • @shajimatta
    @shajimatta 5 годин тому +25

    ഇതൊക്കെ കൊണ്ടുവരുന്നത് ആരും കാട്ടിലേക്ക് വരാതിരിക്കാനാണ്, എന്നിട്ടുവേണം വനം കൊള്ള നടത്താനും അനാദികൃത നിർമ്മാണപ്രവർത്തനങ്ങളും സ്റ്റാർട്ട്‌ ചെയ്യാൻ. സർക്കാർ ചിലവിൽ കഞ്ചാവ് കൃഷി , ചന്ദനം മുറിക്കൽ , മറ്റു വിലകൂടിയ മരങ്ങൾ കടത്തൽ ....etc ഇത്യാദി കലാപരിപാടികളും ഉണ്ടായേക്കും. മന്ദബുദ്ധികൾ ആയ ജനം അങ്ങോട്ട്‌ മാറിനിന്നേക്കണം ok

  • @Sh_96_s
    @Sh_96_s 5 годин тому +23

    ടീം കിഫയിൽ ഇപ്പൊ പോസ്റ്റ് കണ്ടപ്പോൾ തന്നെ വിചാരിച്ചു മറുനാടൻ ഇത് ചർച്ച ആക്കുമെന്ന്... ഷാജൻ സാറിനെപ്പോലുള്ള ആളുകളാണ് സാധാരണക്കാരൻ്റെ ശബ്ദം ❤️❤️

  • @podipooram2024
    @podipooram2024 4 години тому +10

    എതിർക്കണം..

  • @sav157
    @sav157 6 годин тому +177

    കേരളത്തിലെ ജനങ്ങൾക്ക് എന്തെങ്കിലും ഉപകാര പ്രദമായ കാര്യം ചെയ്തിട്ടുണ്ടോ ഈ പാർട്ടി🙏🙏🙏

    • @Nhdve
      @Nhdve 5 годин тому +1

      ഈ നിയമം അത്യാവശ്യമാണ് ....❤

    • @sajiphilip1244
      @sajiphilip1244 4 години тому +1

      ലാൽ സലാം

    • @Nhdve
      @Nhdve 4 години тому

      ഇത് കരിനിയമമല്ല 👉In remote forest areas the protective staff has to face severe resistance including attack from
      organised gangs. Most forest offences takes place inside interior forest and waiting for orders from a
      Magistrate or Superior Officers to arrest and detain the person may lead to the escape of culprits.
      Hence, such officers are to be empowered to arrest the culprits if found necessary

    • @bennysebastian8149
      @bennysebastian8149 4 години тому

      @@Nhdve forest kar ജനങ്ങളെ ഉപദ്രവിക്കും അവർക്ക് തെളിവ് വേണ്ട അപ്പോള് ഈ നിയമം കൂടി വന്നാൽ ഇവന്മാർ പൊളയും ഈ നിയമം വേണ്ട

    • @avajith07
      @avajith07 55 хвилин тому

      കിടന്നു മെഴുകാതെ എല്ലാവരും പൊട്ടന്മാർ അല്ല ​@@Nhdve

  • @ramesanthankappan4011
    @ramesanthankappan4011 5 годин тому +12

    അടിപൊളി മെസ്സേജ് 🌹🙏

  • @KrishnamohanR-r7g
    @KrishnamohanR-r7g 5 годин тому +10

    കരിനിയമം

  • @Regikumar-sx6fg
    @Regikumar-sx6fg 5 годин тому +53

    കേരള കിം ജോങ് ഉൻ.. (പിണറായി )😜😜😜😜

    • @jibinmjohn8444
      @jibinmjohn8444 5 годин тому

      പറയുന്നത് കേട്ടാൽ തോന്നും up യിലും ഗുജറാത്തിലും ഇത് നടക്കുന്നെയില്ലെന്ന്

    • @edfredson
      @edfredson 3 години тому

      ​@@jibinmjohn8444ലിംഗരഹിതഌം ഇരട്ടത്തന്തഌമായ കാരണവാണഭൂതന്‍ പിണുങ്ങാണ്ടി ബിജ്യനോളം വരില്ല😂😂

    • @shebaabraham687
      @shebaabraham687 3 години тому

      ഹിറ്റ്ലർ 😍

  • @rajeevkp9246
    @rajeevkp9246 5 годин тому +25

    കട്ടിൽ അനധികൃത കോറികൾ തുടർന്ന് പോകാം മരങ്ങൾ മറിച്ചുവിൽക്കാം കാട് ആർക്കും തീറെഴുതി കൊടുക്കാം

  • @KochuMani-r1s
    @KochuMani-r1s 5 годин тому +36

    കരിനിയമം വന്നിട്ടും ഇവരെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാർ

    • @nidhines8130
      @nidhines8130 4 години тому +1

      .... പെട്ടെന്ന് നശിച്ചു പോകും

    • @BabuUdumattu
      @BabuUdumattu 4 години тому

      Avarane. Orginal kammikal..evarane. parttyude vijayavum..

    • @vincejacobgeorge5792
      @vincejacobgeorge5792 55 хвилин тому

      Adimakalkku...ethokke enthu

  • @jijusamsacariahsam1915
    @jijusamsacariahsam1915 5 годин тому +9

    ജനങ്ങൾ ഒരുമച്ചാൽ എന്തു നിയമം

  • @solomon.vagamon
    @solomon.vagamon 5 годин тому +15

    പ്രതിപക്ഷം.ഇതിനു.കൂട്ടുനിന്നാൽ.ജനജീവിതം.അവതളത്തിൽ.

  • @gopakumarsankarannair8445
    @gopakumarsankarannair8445 4 години тому +6

    ഇത് വക്കഫ് നിയമം പോലെയാണല്ലോ...!

  • @sheebajacob1078
    @sheebajacob1078 5 годин тому +19

    എന്ന ഇപ്പൊ ആദ്യ കേസ് മറുനടനെതിരെ ആയിരിക്കും, ഈ വാര്ത്ത കൊടുത്തതിനു,

  • @ചാർലിചാപ്ലിൻചിരി

    😢😢😢😢😢അങ്ങനെയാണെങ്കിൽ കോടതിയിൽ മജിസ്ട്രേട്ടിരിക്കുന്ന കസേരയിൽ ഫോറസ്റ്റ് ഓഫീസറഇരുത്തിയാൽെമതിയല്ലോ😢😢😢😢😢😢

  • @sanalkumarpn3723
    @sanalkumarpn3723 4 години тому +11

    ഈ കരിനിയമത്തിനെതിരെ തീർച്ചയായും കോടതിയിൽ പോകണം. അങ്ങനെ പോകാൻ വേണ്ട ചിലവുകൾ നമ്മൾ പ്രേക്ഷകർ വഹിക്കും പിരിവിട്ട്. അഡ്വ: ജോണി കേസിന് പോകണം ചിലവ് ഞങ്ങൾ പ്രേക്ഷകർ പിരിച്ച് തരാം. ഈ കരിനിയമം നടപ്പാക്കിക്കരുത്.

  • @JoseMs-u6n
    @JoseMs-u6n 5 годин тому +10

    കൈക്കൂലിമേടിക്കാൻപുതിയനിയമം

  • @sanjuanju2968
    @sanjuanju2968 4 години тому +9

    പാർട്ടി കാരെയും അകത്തു ആക്കണം

  • @k.mdavid7423
    @k.mdavid7423 5 годин тому +12

    മനുഷ്യരായി ജനിക്കാതെ മൃഗങ്ങളായിരിക്കുകയാണ് ഭേദം. ഈ നിയമ നിർമ്മാണത്തിൽ മനുഷ്യ പങ്കാളിത്തം ഉണ്ടായിരുന്നോ എന്നൊരു സംശയം.

  • @user-mre40n
    @user-mre40n 5 годин тому +29

    മലയോര മേഖലയിലെ ജോസ് കേരള കോൺഗ്രസ്കാരുടെ അനുവാദത്തോടെ ആണ് ഈ നിയമം നടപ്പിലാക്കുന്നത്. ഗവർണർക്ക് പരാതി കൊടുക്കാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി തയ്യാറാകുമോ എന്ന് നോക്കാം

    • @JohnVarghese-k4w
      @JohnVarghese-k4w 4 години тому

      വിവര ക്കേട് പറയരുത്. ഗവർണർ ക്കു എന്ത് അധികാരം?

  • @PRAVEENKUMAR-u4y2z
    @PRAVEENKUMAR-u4y2z 4 години тому +15

    വനം കയ്യേറാനുള്ള സൂത്രപ്പണി

    • @ManojKumar-nd9pm
      @ManojKumar-nd9pm 3 години тому

      👌👌👍

    • @Nhdve
      @Nhdve 2 години тому

      @@PRAVEENKUMAR-u4y2z വനത്തിൻ്റെ ഫുൾ മാപ്പ് പ്രസിദ്ധീകരിക്കണം (1990 - 2024) ....അപ്പോൾ വന്ന മാറ്റം അറിയാല്ലോ ...എന്നിട്ട് എല്ലാ കയ്യേറ്റവും ഒഴിപ്പിക്കണം

  • @jojibismy4398
    @jojibismy4398 5 годин тому +13

    കിം ജോം ആകാനാ രിക്കും

  • @satheesha6088
    @satheesha6088 5 годин тому +9

    ജോസ് കെ മാണി അറിഞ്ഞില്ലേ. നല്ല ഭരണം

  • @reshmabai7474
    @reshmabai7474 5 годин тому +7

    ഇതാണ് ഞമ്മൻ്റെ പാർട്ടി😂

  • @velayudhanpa
    @velayudhanpa 5 годин тому +7

    ഇത് ഷാജന് വേണ്ടി മാത്രം കൊണ്ടു വന്ന നിയമം ആയിരിക്കണം.

  • @Keraleeman
    @Keraleeman 5 годин тому +11

    കോഴ വാങ്ങാൻ ഒരു അവസരമായി 🙂

  • @cmgeorge2436
    @cmgeorge2436 5 годин тому +36

    കാട്ടിലെ പന്നി നട്ടിൽ വന്നാൽ ഫോറസ്റ് ഡിപ്പാർട്ട് മെൻ്റ്നു എതിരെ കേസ്ടുക്കണം ??.

  • @chrisvlogzz
    @chrisvlogzz 6 годин тому +36

    മൃഗധിപത്യം വന്നാൽ........ 🥹

  • @ra_j19
    @ra_j19 5 годин тому +15

    ശമ്പളം കൊടുക്കാൻ പൈസയില്ല...😂 അപ്പോൾ ഇതൊക്കെ വേണ്ടേ???😂😂

  • @lakshmiu7052
    @lakshmiu7052 5 годин тому +10

    ഒരുവഖഫ് നിയമം കൊണ്ടു മനുഷ്യൻ നരകിക്കുകയാണ്. ഇനി പുതിയ ഒരു നിയമം പിണറായി വക വന നിയമം.😭😭😭

  • @sirilcs2032
    @sirilcs2032 5 годин тому +11

    ആ നിയമത്തെ ജെനങ്ങൾ ശക്തമായി എതിർക്കണം അല്ലാ എങ്കിൽ ദുർവിനിയോഗം ചെയ്യും

  • @sreekutty2418
    @sreekutty2418 5 годин тому +17

    അഞ്ചു വർഷം കൂടി ഭരണം കിട്ടിയാൽ ഇനിയും എന്തൊക്കെ നിയമം വരും

  • @sadgamaya2168
    @sadgamaya2168 5 годин тому +17

    ഭാരതത്തിൽ ഒരു വ്യക്തിയുടെ പേരിൽ ചുമത്താവുന്ന നിയമങ്ങളുടെ കണക്കെടുത്താൽ അമ്പരന്നു പോകും...

  • @sjsignature3156
    @sjsignature3156 5 годин тому +7

    ഇത് കാടു കൊള്ളയടിക്കാൻ ഉള്ള പുറപ്പാട് കൂടിയാണ്.. എന്തൊക്കെയോ വലിയ കൊള്ള നടത്താൻ ഉള്ള പരിപാടി ഉണ്ട്..

  • @rajithapt9850
    @rajithapt9850 5 годин тому +13

    അൽഖേരള വനം വഖഫ് നിയമം😂😂😂

  • @balakrishnankv5561
    @balakrishnankv5561 4 години тому +4

    ഇവിടെ ഒരു പ്രതിപക്ഷമുണ്ടോ??? തമ്മിൽ തമ്മിൽ തല്ലുന്ന പ്രതിപക്ഷമേ ഇത് കാണൂ.

  • @SureshKumar-pv2db
    @SureshKumar-pv2db 5 годин тому +18

    കിം ജോങ് ഉൻ ഉണ്ടാക്കിയ കുറച്ച് ഐ എഫ് എസ് കാര് വനം വകുപ്പിൽ ഉണ്ട്

  • @sajiak9656
    @sajiak9656 4 години тому +8

    ഈ നിയമവും വക്കഫ് നിയമവും ഏതാണ്ട് ഒരുപോലല്ലേ? 🤔

  • @binoypc6846
    @binoypc6846 4 години тому +6

    എപ്പോഴും ഭരണഘടനാ മൂല്യങ്ങൾ അവകാശങ്ങൾ പറയുന്ന ഇടത് പാർട്ടികൾ ഇങ്ങനത്തെ നിയമം കൊണ്ടുവരുമോ എവിടെ ഡൽഹിയിൽ സമരം നടത്തുന്ന കർഷക നേതാക്കൾ

  • @Smitha-u5y
    @Smitha-u5y 5 годин тому +9

    ഭൂലൻ ദേവിയെ ശരണം 🙏

    • @shebaabraham687
      @shebaabraham687 3 години тому

      തമിഴന്മാർ ആണെങ്കിൽ ചെളിവാരിയെങ്കിലും എറിയും ഇവിടുത്തെ ആൾക്കാരെ അതിനുപോലും കൊള്ളുകയില്ല പേടിയാണ് എല്ലാവർക്കും

  • @leelapavi4807
    @leelapavi4807 5 годин тому +4

    Everyone should react against this

  • @johnmathew7869
    @johnmathew7869 5 годин тому +11

    എന്ത് കഷ്ടം എന്റെ ദൈവമേ,, എന്ത് ചെയ്യും ജനം 😢

    • @shebaabraham687
      @shebaabraham687 3 години тому

      കുറെ നാളുകൾക്കു മുമ്പ് പാമ്പാടി സാധു ആന ഷൂട്ടിങ്ങിന്റെ യിൽ പേടിച്ച് കാട്ടിൽ കയറിയിരുന്നു ഇന്നാണെങ്കിൽ അവന്റെ കാര്യവും പോക്കാണ്🤭

  • @anirudhanv538
    @anirudhanv538 4 години тому +5

    ഏതായാലും അവസാന ഭരണമല്ലേ ഒടുക്കത്തെ ഭരണം നടക്കട്ടെ അടുത്ത ഇലക്ഷന്ഓട്ടു ചോദിച്ചു വരില്ലല്ലോ🙏🙏🙏

  • @Joe-d8g
    @Joe-d8g 5 годин тому +12

    Vote for CPM for no 1 Kerala .

  • @BrightFuture242
    @BrightFuture242 4 години тому +5

    ഒരു സംശയം മാത്രമാണ് ഇപ്പോൾ നമ്മുടെ നാട് ഭരിക്കുന്നത് ജനങ്ങളോ അതോ മൃഗങ്ങളോ?

  • @brizbaben
    @brizbaben 4 години тому +7

    സംശയം തോന്നിയാൽ arrest ചെയ്യമെന്നോ!!!! ഇതിപ്പോ എല്ലായിടത്തും waqf മയമാണല്ലോ 😂😂 'തോന്നിയാൽ മതി' 😂

  • @കാഴ്ചകളിലൂടെ
    @കാഴ്ചകളിലൂടെ 5 годин тому +7

    വനംവകുപ്പില്ല വനംവഖഫ് എന്ന് തിരുത്തണം
    ഭരണഘടനാ വിരുദ്ധമായ നിയമനിർമ്മാണമാണിത് എല്ലാ മനുഷ്യാവകാശവും ലംഘിക്കുന്ന കാര്യമാണിത് ഒരിക്കലും അനുവദിക്കാൻ പാടില്ല

  • @suresh.kk.suresh1707
    @suresh.kk.suresh1707 5 годин тому +10

    അടുത്ത കണ്ണ് കാട്ടിലെ മരത്തിലായിരിക്കും 😂

  • @jayaramesh59
    @jayaramesh59 4 години тому +4

    എന്നും ഭരണം തൻ്റെ കയ്യിൽ തന്നെ എന്ന ധാരണ. പിന്നീട് ഭരണം മാറുമ്പോൾ വിലപിക്കാതെ ഇരിക്കുമോ ഇവർ.

  • @tonyelectricals1766
    @tonyelectricals1766 Годину тому +2

    എത്രയോ വെള്ളിടി പാഴായി പോകുന്നു 😢

  • @krshaji5180
    @krshaji5180 5 годин тому +6

    എന്ത് കൊണ്ടാണ് പ്രതിപക്ഷ ംഇത്ജനങ്ങളെഅറിയിക്കാത്തത്...

  • @kalyanibiju1485
    @kalyanibiju1485 4 години тому +7

    ഫോറസ്റ്റുകാർ ചെയ്യുന്ന കുറ്റകൃത്യങ്ങളെ ആരു ചോദ്യം ചെയ്യും നടപടിയെടുക്കും😂😂😂

  • @Unni6121
    @Unni6121 5 годин тому +8

    മാസ്സീവ് ദുരുപയോഗം ചെയ്യപ്പെടും ഈ നിയമം. ..ഇയാളെക്കൊണ്ട് സാധാരണക്കാർക്ക് എന്തെന്കിലും പ്രേയോജനം ഉണ്ടോ? ഒരു സാധാരണക്കാരനും അവന്റെ വേവലാതി ഇയാളുടെ അടുത്ത് ബോധിപ്പിക്കാൻ പറ്റുമോ?

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 2 години тому

    ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു നിയമവും ഉണ്ടാക്കാൻ ഇതുവരെ കഴിഞ്ഞില്ല.

  • @NoufiyaNoufi-w3z
    @NoufiyaNoufi-w3z 5 годин тому +4

    കേരളത്തിലെ വനമൊക്കെ വഖഫ് ഭൂമിയാണ് എന്നു പറഞ്ഞാ തീരുന്ന പ്രശ്നമേയുളളൂ

  • @jacob-fd6th
    @jacob-fd6th 3 години тому +2

    കേരള ജനതക്ക് അര്‍ഹതപ്പെട്ട സര്‍ക്കാരേയാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്

  • @citizenkane9222
    @citizenkane9222 5 годин тому +6

    കമ്മ്യുണിസ്റ്റ് ഭരണം എന്ന "പൊതുശല്യം" എന്നാണോ അവസാനിക്കുന്നത് 😡😡😡

  • @vaisakhg4565
    @vaisakhg4565 2 години тому +1

    അച്ചൻകോവിലുകാരനാണു ഞാൻ. ഈ നാട്ടിൽ പണ്ടുമുതലേ വനമേഖലയുമായി ബന്ധപ്പെട്ട തൊഴിലുകൾ ആയിരുന്നു ഉണ്ടായിരുന്നത് ഇപ്പോഴത്തെ സ്ഥിതി തൊഴിൽ വളരെ കുറവാണ് കുറവാണെന്ന് മാത്രമല്ല തീരെ ഇല്ല എന്ന് തന്നെ പറയാം നാട്ടിലെ ചെറുപ്പക്കാരും എന്റെ അപ്പന്റെ പ്രായമുള്ളവരുമായ ഭൂരിഭാഗം ആളുകളും തൊഴിൽ തേടി അന്യസംസ്ഥാനങ്ങളിലേക്കും മറ്റു ജില്ലകളിലേക്കും പോയി തൊഴിൽ ചെയ്താണ് ജീവിതമാർഗം മുന്നോട്ടു കൊണ്ടുപോകുന്നത്. കൃഷി ചെയ്യുന്നവർക്കും മനുഷ്യജീവനും കാട്ടുമൃഗങ്ങളാണ് ഇപ്പോഴത്തെ വെല്ലുവിളി. ഇതിന് ഇതുവരെയും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഒരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല എന്നിട്ടാണ് ഇപ്പോൾ ഈ കാട നിയമവും കൂടി ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുന്നത്.😢🙏🏾

  • @udayakumar5154
    @udayakumar5154 4 години тому +2

    ഒരു കയറ്റത്തിന് ഒരു ഇറക്കവും ഉണ്ടാകും . പ്രകൃതി നിയമം ആണത് ആരും അതിന് അതീതരല്ല .

  • @alexsajeev-cm4ez
    @alexsajeev-cm4ez 6 годин тому +8

    Pinu jong unn

  • @joandni561
    @joandni561 4 години тому +2

    ഇ നിയമം ആദ്യം സാജൻ കറിയയെ അറസ്റ്റ് ചെയ്തു ഉൽഘാടനം ചെയ്യും

  • @abytony3899
    @abytony3899 3 години тому

    Support to you, people of Kerala should gathering against this act and protect our bro &sis, who living at forest area fought against wild animals for their current situation.

  • @KLxRockstar
    @KLxRockstar 5 годин тому +6

    വഖഫ് ഇതിലും ഭേദമാണെന്ന് തോന്നുന്നു

  • @capt.ajayanpillai796
    @capt.ajayanpillai796 5 годин тому +21

    ഇനി വനം കൊള്ള നടത്തിയാൽ ആരും ചോദിക്കരുത്

    • @sathiavathidharman8189
      @sathiavathidharman8189 4 години тому

      കൊള്ള അറിഞ്ഞാലല്ലേ കുഴപ്പമുള്ളൂ

  • @dhankgr
    @dhankgr 4 години тому +2

    എന്തൊക്കെ നിയമങ്ങൾ ഉണ്ടാക്കിയാലും വഖ്ഫ്‌ ബോർഡ് വനം ഞമ്മന്റെതാണെന്ന് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല 😂🤣

  • @bhaskaranmadathil5342
    @bhaskaranmadathil5342 4 години тому +3

    പിണറായി അധികാരത്തിൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് ഇത്തരം ഭീകരനിയമങ്ങൾ നടപ്പാക്കാൻ ഉദ്യോഗസ്ഥർ മത്സരിക്കുകയാണ്. ഈ ഫാസിസ്റ്റിന് ഒരു ചുക്കും അറിയാത്തത് കൊണ്ട് ഉദ്യോഗസ്ഥർ പറയുന്ന എന്തിലും ഒപ്പിടും.

  • @shajisebastian43
    @shajisebastian43 6 годин тому +8

    Excellent 👍 and correct 👏 👍

  • @BrightFuture242
    @BrightFuture242 4 години тому +3

    വാറണ്ടില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ അനുവദിക്കുന്ന നിയമം എത്ര ജനവിരുദ്ധമാണ് അത് പാസാക്കാൻ മുന്നിട്ടിറങ്ങുന്നത് ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടവും അപ്പൊ ഇതാണല്ലേ യഥാർത്ഥ കമ്മ്യൂണിസം

  • @jijovarghese2709
    @jijovarghese2709 Годину тому

    കൃഷിക്കാരെ നഷ്ടം കൊടുക്കാതെ കുടി ഇറക്കുന്ന കമ്യൂണിസ്റ് പാർട്ടിയുടെ നയം,ജനം പ്രീതികരിക്കണം

  • @anilkumarsadasivananil4030
    @anilkumarsadasivananil4030 3 години тому +1

    ഇതിൽ ഒന്നും കേന്ദ്രത്തിനും കോടതിയ്ക്കും ഇടപെടാൻ കഴിയില്ലേ കേരളത്തിന് വേറേയാണോ ഭരണഘടനയും നിയമവും

  • @osologic
    @osologic 3 години тому

    Very serious matter
    Excellent revealing from the 4th estate.

  • @osologic
    @osologic 3 години тому

    ഇതു കോടതികൾ ഇട പെടേണ്ട വിഷയമാണ്!

  • @PrathepKumar-q4x
    @PrathepKumar-q4x 4 години тому +1

    ഇതാണ് ശക്തമായ ഭരണം എന്ന് പറയുന്നത് ജനങ്ങളെ എങ്ങനെ ദ്രോഹിക്കാമോ അതെല്ലാം ഞങ്ങൾ ചെയ്യും ഇതാണ് കമ്മ്യൂണിസം മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഇങ്ങനെ തന്നെയായിരുന്നു വോട്ട് വാങ്ങി ജയിച്ചു കഴിഞ്ഞാൽ പിന്നെ ഏതൊക്കെ തരത്തിൽ ജനങ്ങളെ ദ്രോഹിക്കാം എന്ന് റിസർച്ച് നടത്തും കാട്ടിൽതാമസിക്കുന്ന ആദിവാസികൾക്ക് പോലും കാട് കേറാൻ പറ്റാത്ത അവസ്ഥയായി എന്നിട്ട് നാട്ടിലുള്ള കൊള്ളക്കാരൊക്കെ എത്രത്തോളം മരം മുറിച്ചു മാറ്റിയാലും സർക്കാർ അറിയില്ല എന്താ ഇനി പാവപ്പെട്ടവന് ഒരു വിറകുകൊള്ളി പോലും എടുക്കാൻ പറ്റാതെയായി വേറെ യാതൊരു വ്യവസായവും നടക്കില്ല ഇവിടെ ഇതാകുമ്പോൾ പെട്ടന്ന് തഴച്ച് വളരും

  • @PRAJASAKSHARAM
    @PRAJASAKSHARAM 5 годин тому +6

    പിണറായിസം

  • @Kumar84717
    @Kumar84717 4 години тому

    കാട് കയ്യേറ്റം അവസാനിപ്പിക്കുക തന്നെ വേണം. അതിന് ശക്തമായ നിയമം വേണം തന്നെ

  • @retnakarannair3002
    @retnakarannair3002 Годину тому

    ഇതാണ് പാവപ്പെട്ടവൻറെ പാർട്ടി

  • @manurkgs
    @manurkgs 5 годин тому +3

    അപ്പോ കാടും" വക്കഫ് " ചെയ്തോ.. അല്ല കാട്ടിലേക്ക് നോക്കിയാൽ അകത്താക്കും എന്ന് പറഞ്ഞതൂ കൊണ്ട് ചോദിക്കുക ആണ്..

  • @gopalakrishnankunjupanicke840
    @gopalakrishnankunjupanicke840 5 годин тому +10

    ഇതെന്താ വെള്ളരിക്കാ പട്ടണമോ?

    • @sunny_p_karthika877
      @sunny_p_karthika877 5 годин тому

      Alla. Kublaga.. Pattanam

    • @KiranKumar-ex2kw
      @KiranKumar-ex2kw 4 години тому

      മല യാളികൾ ക്കു ഇങ്ങനെ തന്നെ വേണം 😐🥲😅

  • @BrightFuture242
    @BrightFuture242 4 години тому +2

    ഇന്ത്യ മഹാരാജ്യം ബ്രിട്ടീഷുകാരുടെ കോളനി ആയിരുന്ന കാലത്ത് പോലും ജനങ്ങൾ ഇത്രയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത് വാറണ്ടില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യുന്നു എന്ന് വരെ എത്തി കാര്യങ്ങൾ നിയമം പാസാക്കാൻ മുന്നിൽ നിൽക്കുന്നതോ കമ്മ്യൂണിസ്റ്റ് ഭരണകൂടവും

  • @muraleedharantb9897
    @muraleedharantb9897 6 годин тому +12

    വിപ്ലവം ജയിക്കട്ടെ...🎉

  • @KochuMani-r1s
    @KochuMani-r1s 5 годин тому +2

    ഇത് എന്ത് ജനം

  • @Srije-nj1ce
    @Srije-nj1ce 3 години тому +1

    Pinu,maru mon,mol,satheshettan,sudhakarji,surendranji.....go ahead...lasham lasham pinnaale😅

  • @asokanswaminathan1737
    @asokanswaminathan1737 5 годин тому +7

    ഇവൻ എന്ധെ 6:54 ങ്കിലും നല്ലകാര്യം ചെയ്തിട്ടുണ്ടോ

  • @mathewpj792
    @mathewpj792 2 години тому

    ഉടനെ തന്നെ എല്ലാവരും കമ്മ്യൂണിസ്റ്റ് ആകക'

  • @abeyjohn8166
    @abeyjohn8166 5 годин тому +5

    Carbon funding

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 5 годин тому +2

    കണ്ണൂർ ജില്ലയിലെ മട്ടന്നൂർ ടൗണിൽ നിന്നും ഒരു കിലോമീറ്റർ അകലെ നിക്ഷിപ്ത വനമുണ്ട്. ഈ വനം സ്ഥിതി ചെയ്യുന്നത് കൊണ്ട് മട്ടന്നൂർ ടൗണിൽ മരവ്യവസായങ്ങൾക്ക് എൻ.ഒ. സി. ലഭിക്കാറില്ല