Ep 730 | Marimayam | Strive for thoughtful belief

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 298

  • @Devikasasidharan-h5g
    @Devikasasidharan-h5g 10 місяців тому +106

    എല്ലാ എപ്പിസോഡും ഒന്നിനൊന്നു മെച്ചം..... ഇഷ്ട്ടമുള്ള ഒരേ ഒരു പ്രോഗ്രാം

  • @NASEEM_BABU
    @NASEEM_BABU 9 місяців тому +80

    ഇവിടുന്ന് എടുത്ത പൈസ ഇവിടെത്തന്നെ കൊടുത്തു 😂കുറ്റബോധത്തിന്റെ ആവശ്യമില്ല 😅thanks 😅എന്തിനാ താങ്ക്സ് no mention 🤣🤣🤣ഉണ്ണീ 😂

  • @cletesvp
    @cletesvp 10 місяців тому +316

    വര്ഷങ്ങളായി മറിമായം കാണുന്നു.കമന്റ്സും വായിക്കാറുണ്ട്. ഇത് വരെ ഒരു നെഗറ്റീവ് കമന്റ് പോലും ശ്രദ്ധയിൽ പെട്ടിട്ടില്ല. ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരേ ഒരു ടീവീ പ്രോഗ്രാം 💕

    • @vysakhoudil7895
      @vysakhoudil7895 10 місяців тому +18

      ഫസ്റ്റ് Comment ഒന്നു വായിക്കൂ...negative കാണാം.

    • @nsarunkumar9033
      @nsarunkumar9033 10 місяців тому +5

      അത് തിരുത്തിക്കുറിക്കും ഈയിടെയായി!

    • @gopalanmk2115
      @gopalanmk2115 9 місяців тому +4

      In yhipo😊

    • @AaAa-ct7hk
      @AaAa-ct7hk 9 місяців тому +3

      സത്യം

    • @lakshmyvasudevan8488
      @lakshmyvasudevan8488 9 місяців тому

      ⁹​@@vysakhoudil7895

  • @ponnusworld4032
    @ponnusworld4032 10 місяців тому +136

    സുഖതന്റെ അഭിനയം പറയാൻ വെയ്യ 👍👍👍 അപാരം

  • @gopinathanbalakrishnanna-pq5dz
    @gopinathanbalakrishnanna-pq5dz 10 місяців тому +20

    മറിമായം കലാകാരൻ മാർക്ക് ഭാഗ്യമില്ലേ? ഇല്ലെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു ചിലപ്പോൾ ഇവർ നമ്മളെ പറ്റിക്കുക ആയിരിക്കും എന്തെന്നാൽ ഉന്നതിയിലേക്ക് പോയാൽ അവിടെ വല്ലപ്പോഴും ഒരു സിനിമയിൽ തല കാണിച്ചാൽ അതുകൊണ്ട് ജീവിക്കാൻ പറ്റില്ലല്ലോ? കാര്യം എന്തുമാവട്ടെ ഇവർ സൂപ്പർ കലാകാരന്മാർ . ഇവരെ ജനം ആസ്ലീഷിക്കുക, ആദരിക്കുക. അനുമോദനങ്ങൾ അറിയിക്കുക, ആശംസിക്കുക

    • @shinojkumar3531
      @shinojkumar3531 5 місяців тому +2

      എന്തിനാ സിനിമയുടെ പിന്നാലെ പോകുന്നത്.... ഇപ്പോൾ ഇവരെയെല്ലാം വളരെ ഇഷ്ട്ടമാണ് അത് കളഞ്ഞു കുളിക്കണോ....
      വരുമാനം സിനിമയേക്കാൾ ഇവിടുന്നു തന്നെ ഉണ്ടാകും..

  • @remadevitp6533
    @remadevitp6533 9 місяців тому +17

    സത്യശീലനും സുഗതനും അടിപൊളിയാണ്.

  • @bennymukkath6420
    @bennymukkath6420 10 місяців тому +14

    Mandu........blessed artist ❤

  • @bybie6689
    @bybie6689 10 місяців тому +13

    നല്ല episode . എല്ലാവരും നന്നായിട്ടുണ്ട്. 👍👍

  • @hitha89
    @hitha89 10 місяців тому +46

    Marimayam fan foreverrr...😂😂😂 ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരുപാട് വർഷങ്ങളായുള്ള രസക്കൂട്ട് ❤❤❤❤

  • @Theblackedeagle
    @Theblackedeagle 10 місяців тому +98

    ബ്രാണ്ടിക്ക് ഇതല്ല മണ്ടാ ബ്രാണ്ടിക്ക് എരിവ് വേണ്ടേ 🤣🤣🤣 ഉണ്ണി ഇജ്ജാതി 😅

  • @trajeshv
    @trajeshv 9 місяців тому +6

    ദൈവം കൂടെ ഉണ്ടെന്ന് പറഞ്ഞാൽ എന്നും എപ്പൊഴും ഉണ്ട് . ദൈവം ഇല്ലെന്നു പറയുന്നവർക്ക് ഒരിക്കലും കൂടെ ഇല്ല...

  • @zoyazai3634
    @zoyazai3634 10 місяців тому +24

    രാഘ വേട്ടൻ സൂപ്പർ 😂😂

  • @krjkpi
    @krjkpi 10 місяців тому +24

    ഞാൻ ഇന്ന് വരെ മറിമായം ത്തിൽ ഒരു നെഗറ്റീവ് കമന്റും ഇട്ടിട്ടില്ല, എന്നാൽ ഇന്ന് ആദ്യമായി ഒരെണ്ണം ചൂണ്ടിക്കാണിക്കുന്നു, മണിച്ചേട്ടൻ (പട്ടാമ്പി ) ശ്രദ്ധിക്കുമല്ലോ, അതായത് ഇന്ന് രാഘവേട്ടൻ എന്ന കഥാ പാത്രം ന്റെ "തീട്ടപ്പറമ്പ് " എന്ന സംഭാഷണം പബ്ലിക് ആയിട്ട് പറയുമ്പോൾ, അങ്ങനെ ഒരു ശൈലി ശരിയായിട്ട് എനിക്ക് തോന്നുന്നില്ല.
    കാരണം മറിമായം എന്ന പ്രോഗ്രാം ന് ഒരു humor, message to the public, a good standard ഇതെല്ലാം ഉണ്ട്. അതുകൊണ്ട് ശ്രദ്ധിക്കുമല്ലോ 🙏🙏😄😜😜

    • @greenleaf3225
      @greenleaf3225 10 місяців тому

      തീട്ടത്തെ പിന്നെ മാമ്പഴം എന്ന് പറയണോ

    • @gressomathew3996
      @gressomathew3996 10 місяців тому +4

      👌

    • @therealkerala2023
      @therealkerala2023 9 місяців тому +8

      ശരിയാ... തിട്ട പറമ്പ് എന്ന് കേട്ടപ്പോൾ എനിക്ക് TP സെൻകുമാറിനെ ഓർമ്മ വന്നു..

    • @DarkBuddha7
      @DarkBuddha7 9 місяців тому +3

      Angane vicaricha oruvidham comedy oke nirthendi varumallo nenma merameee😂

    • @roseangel3242
      @roseangel3242 9 місяців тому +1

      Kochiyile oru pazhaya place name aanu, originally

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 10 місяців тому +8

    മണ്ഡു കലക്കി.....🌹

  • @Sreejith-q6r
    @Sreejith-q6r 10 місяців тому +9

    പച്ചവിരിച്ച നെൽവയലിലൂടെ പിച്ച വച്ചു നടക്കുന്ന ഉണ്ണി 😆😆♥️♥️♥️ഉണ്ണിയേട്ടൻ ഉയിർ

  • @O.MRavindranNair
    @O.MRavindranNair 23 дні тому +1

    നല്ല അവതരണം അതുപോലെ കഥാപാത്രങ്ങൾ super duper wish all the best for all actors specially koya mandu

  • @sansanni-n7w
    @sansanni-n7w 10 місяців тому +33

    മലബാറുകാർ വന്നപ്പോൾ പിന്നെ ഈ പരിപാടി ഗംഭീരമാകുന്നുണ്ട്

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 10 місяців тому +11

    എല്ലാവരുടെയും അഭിനയം ഒന്നിനൊന്ന് മികച്ചത്.

  • @dhanaasree.g.s2.d930
    @dhanaasree.g.s2.d930 12 днів тому +1

    ഉണ്ണി പറയാണ്ടിരിക്കാൻ വയ്യ.. Sooooper

  • @saidalavi3732
    @saidalavi3732 10 місяців тому +18

    സുമേഷ് ആയി ഇനിയൊരു കഥാ പത്രം എനി വരില്ലേ

  • @artech1714
    @artech1714 10 місяців тому +40

    ഉണ്ണി : കുറ്റബോധത്തിന്റെ ആവശ്യം ഇല്ല

  • @jcadoor204
    @jcadoor204 10 місяців тому +83

    സുധി എല്ലാവരെയും കടത്തിവെട്ടുന്ന അഭിനയം കാഴ്ചവയ്ക്കുന്നു😍

    • @shajahankoorthattil8228
      @shajahankoorthattil8228 10 місяців тому +13

      അത്രക്കും വേണൊ ? റേഷൻ കട മറന്ന് മണ്ണണ്ണ വാങ്ങണൊ ?

    • @YoonusAp-tr7xc
      @YoonusAp-tr7xc 10 місяців тому +5

      അത്ര വലിയ ബന്ധങ്ങളിലേക്കൊകെ പോണോ JC

    • @dreamchild3055
      @dreamchild3055 10 місяців тому

      ​@@shajahankoorthattil8228aaaaa\a\\

    • @Jideshdaniel4084
      @Jideshdaniel4084 10 місяців тому

      😂​@@shajahankoorthattil8228

    • @ramzanjoe
      @ramzanjoe 10 місяців тому +1

      Nee sudhiyude friend aano😅 ellathilum kanam inganoru comment

  • @Mundakkalശേഖരൻ
    @Mundakkalശേഖരൻ Місяць тому +1

    കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം ❤
    കർമ്മഫലം തരുന്നത് ഈശ്വരനല്ലോ🔥

  • @philipthomas7207
    @philipthomas7207 10 місяців тому +3

    Ellavarum kollaam 🌟🌟🌟🌟🌟Adipoli ❤👍👍👍🌹

  • @KL58LOKI
    @KL58LOKI 10 місяців тому +4

    17:07 G-PAY നമ്പർ ആരൊക്കെ ശ്രദ്ധിച്ചു 😀😂

    • @Sidharth_570
      @Sidharth_570 5 місяців тому

      Joychan ca owner name 😂

  • @Kishorreey
    @Kishorreey 2 місяці тому +2

    09:50 🤣🤣🤣

  • @sureshsuresht9257
    @sureshsuresht9257 10 місяців тому +13

    ഞാനെപ്പോഴ് ഉറങ്ങും 😰ഒന്ന് തീരാൻ നേരല്ല്യ അപ്പോഴേക്കും അടുത്ത 😮

  • @pramodpratheep5773
    @pramodpratheep5773 10 місяців тому +20

    തുടക്കത്തെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ❤❤❤.

  • @AbdulrahimanChakyoli
    @AbdulrahimanChakyoli 10 місяців тому +7

    അടിപൊളി 😂😂😂

  • @sadanandanmarath3599
    @sadanandanmarath3599 7 місяців тому +1

    സൂപ്പർ എല്ലാവരും ഒന്നിനൊന്ന് മെച്ചം❤ അഭിനന്ദനങ്ങൾ

  • @remadevitp6533
    @remadevitp6533 9 місяців тому +4

    ഇത്രയും സുപ്പ റായ് ശീതളൻ അഭിനയിക്കുമല്ല ജീവിക്കുകയാണ് ആളായി

  • @369GOAT
    @369GOAT 10 місяців тому +11

    ദൈവത്തിനു തെളിവ് ഇല്ല

    • @SachuKnlr
      @SachuKnlr 9 місяців тому +1

      പകർന്നു കൊടുത്ത വിശ്വാസം 😢

  • @KL58LOKI
    @KL58LOKI 10 місяців тому +16

    ഉണ്ണി കള്ളന് കഞ്ഞിവച്ചവൻ 🎉 ❤ GOD OF THIEF 🎉😆

  • @محمودكوتيكول
    @محمودكوتيكول 10 місяців тому +6

    raagavettan നല്ലോണം പ്രായം ആയി അതാണ്

  • @muhammedbilalmuhammedbilal8568
    @muhammedbilalmuhammedbilal8568 10 місяців тому +12

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഉണ്ണി

  • @SajilaTsr
    @SajilaTsr 10 місяців тому +1

    Marimayam super ilove you marimayam ❤❤❤❤❤❤❤❤❤❤❤❤

  • @gressomathew3996
    @gressomathew3996 10 місяців тому +3

    ഉണ്ണിയാണ് താരം 😊

  • @Positive-vibe-z
    @Positive-vibe-z 10 місяців тому +7

    Marimayam themes and comedy I like but background music sometimes horrible

  • @archanakpillai5843
    @archanakpillai5843 10 місяців тому +7

    Sugathan chettaa pipe anti clockwise il thirikku ennalea vellam varu

  • @sukumarimadathil1026
    @sukumarimadathil1026 10 місяців тому +4

    Sugathan ❤❤❤

  • @sprakashkumar1973
    @sprakashkumar1973 10 місяців тому +20

    Raghvetten super 🌹🌹👍

  • @VinuP-l3k
    @VinuP-l3k 21 день тому +1

    ഇതാണ് അഭിനയം കണ്ട് പടിക്കി തനി ജീവിതം വേഷങ്ങൾ എല്ലാം ഓക്കേ. ഒരു സിനിമ ഉണ്ടാക്കൂ ബ്രോ

  • @x-factor.x
    @x-factor.x 10 місяців тому +5

    ദൈവസഹായം പാപ ശേഖരൻ പിള്ള !!!.

  • @RiyasMonu-ti4gn
    @RiyasMonu-ti4gn 10 місяців тому +84

    മറിമായം കാണുന്നവർ ഒരു ലൈക് തരോ 😍

    • @JaberkpJaberkp
      @JaberkpJaberkp 10 місяців тому +4

      Marimayam allaathe maayaaviyude video aano ith 😂

    • @RiyasMonu-ti4gn
      @RiyasMonu-ti4gn 10 місяців тому +1

      🤭🤭🤭🤭

    • @malumalu29
      @malumalu29 5 місяців тому

      ​@@JaberkpJaberkp😂😂😂

  • @usmankutty6082
    @usmankutty6082 10 місяців тому +3

    ആദൃ൦ തന്നെ കാണിച്ചത് കിണ്ടി തിരിച്ചുവെച്ചത് 😂😂😂😂

  • @AbdulRahoof-fi9kw
    @AbdulRahoof-fi9kw 10 місяців тому +7

    Cherupakalath balaramak polum ethra wait cheyditilla 😅

  • @devarajraj9562
    @devarajraj9562 10 місяців тому +4

    മറി മായതേ വെല്ലുവിളി ക്കുന്നു സത്യ ഭാമ എന്ന കുല സ്ത്രീ വിഷയത്തിൽ ഒരു എപ്പിസോഡ് ചെയ്യാൻ ധൈര്യം ഉണ്ടോ????

  • @abdulhakeem4949
    @abdulhakeem4949 10 місяців тому +13

    ഉണ്ണി ഒരു പൊളി സാനം തന്നെ ❤️❤️❤️

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 10 місяців тому +10

    സുഗതൻ പൂജാരി സൂപ്പർ !

  • @seemavinesh1642
    @seemavinesh1642 8 місяців тому

    മറിമായം സൂപ്പർ 🥰 ഇഷ്ട കഥാപാത്രം സുഗതേട്ടൻ

  • @aravindnair-od3dr
    @aravindnair-od3dr 10 місяців тому +1

    ഉണ്ണി ഒന്നും പറയാൻ ഇല്ല 👌👌👌

  • @abdulasees3497
    @abdulasees3497 2 місяці тому +1

    ഉണ്ണി ഞ്ചിമുണ്ട് വിട് അടിയിൽ ട്ടൗസർ ഇട്ടില്ല 😄😄

  • @KannanS-ik2hp
    @KannanS-ik2hp 10 місяців тому +4

    Njan 😂😂😂kalamandalam sambhavam 😂😂😂😂😂😂 episode waiting..😂😂😂❤❤❤mandu chechi ചിരിപ്പിച്ചു kollum 😂😂😂😂😂sure

  • @shibinskv325
    @shibinskv325 4 місяці тому +1

    Sudhi ❤

  • @gokulgokul203
    @gokulgokul203 10 місяців тому +4

    Sudhiii❤❤❤❤

  • @مُحَمَّدافضل-ه9ع
    @مُحَمَّدافضل-ه9ع 10 місяців тому +8

    Thanks no mention 😅😅😅😅😅😅

  • @Padmini1712
    @Padmini1712 2 місяці тому

    5:21- Unni,adhu Lays allaaa, Bingovaanu😂😂😂😂😂😂😂😂😂😂

  • @Padmini1712
    @Padmini1712 2 місяці тому

    Kizhakottu poyttu pinnay vadakottu,pinnay kizhakottu,pinnay vadakottu,veendum Kizhakottu😂😂😂😂😂😂😂😂😂- 4:08😂😂😂

  • @ibrahimfaz8313
    @ibrahimfaz8313 Місяць тому +1

    വെറും ഒരു അഞ്ചു കോടി അതു മാത്രമെ ഉണ്ണിക്ക് വേണ്ടൂ..😂😂😂

  • @vipinvinay1844
    @vipinvinay1844 10 місяців тому +15

    Unni sudhi rakhavettan apaaram 😂😂

  • @ceyafootballceyanfootball9729
    @ceyafootballceyanfootball9729 10 місяців тому +7

    ഉണ്ണി കലക്കി😅😅

  • @pravasi454
    @pravasi454 9 місяців тому +6

    ഞാൻ മനസിലാക്കിയെടുത്തോളം ദൈവവും ചെകുത്താനും എല്ലാം നമ്മൾ മനുഷ്യർ തെന്നയാണ്..

  • @pkm2577
    @pkm2577 10 місяців тому +2

    ഞാനും എങ്ങനോയൊക്കെത്തന്നിയ. ഇ പറയുന്നത് ഞാൻ നിർത്തി.

  • @viswanathan5808
    @viswanathan5808 5 місяців тому

    Sugadhen,,,❤❤❤❤❤❤❤❤❤❤

  • @sandeeppayyadakkath5743
    @sandeeppayyadakkath5743 25 днів тому +2

    ഉണ്ണി അണ്ണൻ ബോർ ആവുന്നുണ്ട്... അല്പം ഓവർ ആക്ടിങ് കുറച്ചേ മതിയാവൂ.... മൻ മദൻ ഒക്കെ ഏതാ ലെവൽ..

  • @komalamperiyattil9839
    @komalamperiyattil9839 10 місяців тому

    Adipoli supper👍👍👍👍👍

  • @subairelamana6567
    @subairelamana6567 6 місяців тому +1

    ഇത്തരം നിലവാരമുള്ള ഒരു പ്രോഗ്രാം മറ്റൊരു ഇടത്തും ഞാൻ കണ്ടിട്ടില്ല. ഇവർ ചെയ്യുന്ന എല്ലാ പരിപാടിയിലും ഒരു മെസ്സേജ് ഉണ്ട്. ഇത്തരം കലാകാരന്മാരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. മനോരമ തന്നെ മുൻകൈയെടുത്ത് ഇവരെ ആദരിക്കണം. പ്രോത്സാഹിപ്പിക്കണം എന്നൊരു അപേക്ഷയുണ്ട്

  • @sinuninu777
    @sinuninu777 7 місяців тому +1

    ട്രൗസർ ഇട്ടിട്ടില്ല 😂😂

  • @Mannath_
    @Mannath_ 10 місяців тому +3

    ഹാ ദേ അടുത്തത് 🤩
    first comment ന് cup ഉണ്ടോ,,

  • @Tarif-br6fl
    @Tarif-br6fl 9 місяців тому +2

    Ballatha unny,..😅

  • @sudheersudheer1873
    @sudheersudheer1873 9 місяців тому

    😂😂😂😂 8:05

  • @aboobackarsiddik5741
    @aboobackarsiddik5741 10 місяців тому +3

    uonni poli😂

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 10 місяців тому +11

    ഇന്നും ഇതുപോലെ ദൈവമണ്ടന്മാർ ഉള്ളതുകൊണ്ട് എത്ര അമ്പലങ്ങൾ നിലനിന്ന് പോണു 😄😄😄👌

  • @lakshmikrishna8998
    @lakshmikrishna8998 4 місяці тому

    Nice ❤

  • @shijilk1751
    @shijilk1751 10 місяців тому +3

    Unni adipoli

  • @KrishnaKumar-mj3fb
    @KrishnaKumar-mj3fb 10 місяців тому +2

    സ്നേഹ സൂപ്പർ

  • @skk1048
    @skk1048 10 місяців тому +2

    Angane marimayavum nilavaramillathe agunnu😢😢

  • @jinuks3006
    @jinuks3006 7 місяців тому

    Super aaa program adipoli chinthikan und oro episodum

  • @anandhanswarnattu2598
    @anandhanswarnattu2598 10 місяців тому +2

    അത് വളരെ ശരിയാ ഒരു ഒർജിനാലിറ്റി ഇല്ല

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 10 місяців тому +2

    Sugathante pooja kalakki, cheviyum thalayum kelpikkilla, tamilanmaar, kannadakar, telungaru veedukalil enganeya. Mattullavarkku disturb cheyyuka main paniyivarude.

  • @digi-87
    @digi-87 4 місяці тому +1

    ഉണ്ണി 😀😀😀😀👌👌

  • @vishnuvbhaskar9394
    @vishnuvbhaskar9394 10 місяців тому +5

    Unni vere levelu 😂😂😂

  • @mkaslam8304
    @mkaslam8304 10 місяців тому +4

    Very good topic about god

  • @sreelathap.m2005
    @sreelathap.m2005 5 місяців тому +1

    ഉണ്ണി സൂപ്പർ

  • @mukundanpooparambil16227
    @mukundanpooparambil16227 7 місяців тому +1

    ഇടതു കൈകൊണ്ടല്ലേ സുഗുതേട്ടാ പൂജ ചെയ്യുമ്പോൾ മണി അടിക്കുക.

  • @LabeebaMirsana
    @LabeebaMirsana Місяць тому

    Mandu❤❤

  • @charandas123
    @charandas123 10 місяців тому +2

    😂😂😂

  • @Midhun-bv9wq
    @Midhun-bv9wq 10 місяців тому +3

    No god exist 💯❤😄

  • @saeedpk9553
    @saeedpk9553 9 місяців тому +1

    Unni 😂😂😂😂😂

  • @anshamolpa3517
    @anshamolpa3517 9 місяців тому +1

    ❤❤❤🎉🎉🎉

  • @ambikapillai7259
    @ambikapillai7259 10 місяців тому +2

    Raghavetyan itrayum vayassayittum "kannada" vykkathathu kashtam thanne. Kannu kandal ariyam prayam.

  • @shansharafudheen2189
    @shansharafudheen2189 Місяць тому

    അളിയൻ vs അളിയൻ കൊള്ളില്ല ഇപ്പോൾ കാണാൻ ഞാൻ ഇപ്പോൾ കാണുന്നത് മറിമായം ആണ് 👍🏻

  • @mailakkadanvlogs7
    @mailakkadanvlogs7 10 місяців тому +2

    729.730 . എപ്പിസോട് കോയക്കടേയും ശീതളന്റെ ഷർട്ട് മാറ്റിയിട്ടില്ല

    • @nsarunkumar9033
      @nsarunkumar9033 10 місяців тому

      യെസ്! അറുബോറായിരുന്നു അതിലൊന്ന്! (എന്റെ കമന്റ് അഡ്മിൻ വെട്ടും. എന്നാലും പറയുകയാണ്)

  • @Ktarjuns
    @Ktarjuns Місяць тому

    0:45 വാൽവ് പൂട്ടിയാ ആ പൈപ്പ് നാച്ചുറലായിട്ട് തുറക്കാ...

  • @moiduttybappu4479
    @moiduttybappu4479 2 місяці тому

    😂😂😂😂😂😂😂marimayam😂😂😂😂😂😂❤

  • @azeezkk3750
    @azeezkk3750 10 місяців тому +13

    ഉണ്ണി ഓവർ. ഇങ്ങിനെ പോയാൽ ഉണ്ണി OuT : സുധി IN

    • @uwais_mohd5239
      @uwais_mohd5239 10 місяців тому +8

      Oru overum illa ellaam oru acting aan. Ellaavarum ore reethiyil abhinayichal rasam indaavilla

    • @basheerk3345
      @basheerk3345 10 місяців тому +9

      ഉണ്ണി out - ആയാൽ മറിമായം out

  • @madhukannur100kotipunyamth8
    @madhukannur100kotipunyamth8 10 місяців тому +2

    Sugatan valatukayyilanu mani pidichatu... tettaanu...

  • @HariPrasad-yd3go
    @HariPrasad-yd3go 10 місяців тому +2

    Poo parikkan neram undallo😂😂😂😂

  • @sharafpariyarath
    @sharafpariyarath 10 місяців тому

    Unni❤

  • @jessyeaso9280
    @jessyeaso9280 9 місяців тому

    👍🏻👍🏻👍🏻👍🏻👍🏻❤