Kerala elephant Guruvayoor Kesavan|ഗജരാജൻ | ഗുരുവായൂർ കേശവ ചരിതം ഭാഗം 1| Mookkuthala Narayanan Nair

Поділитися
Вставка
  • Опубліковано 15 січ 2021
  • ഏതാണ്ട് 10 വർഷക്കാലം ഗജരാജൻ ഗുരുവായൂർ കേശവന്റെ ചട്ടക്കാരിലൊരാളായി സേവനമനുഷ്ഠിച്ച ശ്രീ മുക്കുതല നാരായണൻ നായർ അദ്ദേഹത്തിന്റെ അനുഭവങ്ങൾ നമുക്കായ് പങ്കുവെക്കുന്നു...
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    ആനത്താരയുടെ Facebook Groupൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    / aanatthaara
    Page - / aanatthaara
    ആനത്താര എന്ന UA-cam ചാനലിലെ പുതിയ Updates അറിയുവാനുള്ള WhatsApp group.
    ഈ ഗ്രൂപ്പിൽ ചേരുവാനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. 🙏🏻
    chat.whatsapp.com/DzNrgj9YLVg...
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
  • Домашні улюбленці та дикі тварини

КОМЕНТАРІ • 140

  • @vidyarajesh9442
    @vidyarajesh9442 3 роки тому +20

    എന്ത് രസമാണ് ഇദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ,

  • @OrimminiNostalgia
    @OrimminiNostalgia 3 роки тому +122

    എന്താ അനുഭവങ്ങൾ ♥️😍♥️ മണ്ണോടു ചേരേണ്ടിയിരുന്ന അനുഭവ സാക്ഷ്യങ്ങൾ ആനകേരളത്തിന് സമ്മാനിച്ച ആനത്താരക്ക് അഭിനന്ദനങ്ങൾ 🙏

    • @Aanatthaara
      @Aanatthaara  3 роки тому +5

      അതിനു അവസരം തന്ന ഗുരുവായൂരപ്പനും കൂട്ടുകാർക്കും നന്ദി...

  • @jijith9867
    @jijith9867 3 роки тому +33

    ചരിത്രം കുറിച്ച ഒരേ ഒരു രാജാവ്. ഗുരുവായൂർ കേശവൻ

  • @Sivakumar-ji1yo
    @Sivakumar-ji1yo 2 роки тому +4

    അരോഗദൃഢഗാത്രനായിരുന്ന (ഇപ്പോഴും ആയ) ഒരു ശുദ്ധ നാട്ടിന്പുറത്തുകാരന്റെ നിഷ്കളങ്കമായ വള്ളുവനാടൻ മലയാളം.
    ഇന്നത്തെ തലമുറയ്ക്ക് കല്ലുകടി കണക്കെ ആംഗലേയത്തിന്റെ പിൻബലമില്ലാതെ ഇത്രയൊക്കെ സംസാരിക്കാനാവുമോ.
    ഇല്ലാതായി കൊണ്ടിരിക്കുന്ന മലയാള ശൈലി. എന്ത് രസമാണ്
    ഇദ്ദേഹത്തിന്റെ സംസാരം.എന്റെ അമ്മയുടെ അച്ഛനെ ഓര്മ വന്നു ഇദ്ദേഹത്തെ പോലെ തന്നെ.

  • @backbenchers321
    @backbenchers321 3 роки тому +121

    Ee generationilum kesavan fans undel like adu

  • @avinashalappattu7223
    @avinashalappattu7223 3 роки тому +65

    ചരിത്ര പുരുഷനായി ജീവിച്ച കേശവനെ കുറിച്ചുള്ള അറിഞ്ഞതും അറിയാത്തതുമായ കഥകൾ തുടരട്ടെ .... ❤️🙏

  • @harisankar6499
    @harisankar6499 3 роки тому +47

    ആ പഴയ തലമുറയിലെ മലയാളം 😘😘😘

  • @densonchullikkaran123
    @densonchullikkaran123 3 роки тому +30

    ഭാഗ്യം ചെയ്ത മനുഷ്യൻ 🔥

  • @sarathcbbabu6345
    @sarathcbbabu6345 3 роки тому +10

    കഴിഞ്ഞ കൊല്ലം ഞാൻ ചേട്ടനോട് ആവശ്യപ്പെട്ട എപ്പിസോഡ് ആണിത് ഇപ്പൊ വന്നല്ലോ ഒരുപാട് സന്തോഷം..😍😍😍

    • @Aanatthaara
      @Aanatthaara  3 роки тому +2

      ശ്രമം വിജയിച്ചു... നന്ദി സുഹൃത്തേ

  • @babupvarghese4920
    @babupvarghese4920 2 роки тому +18

    സുകൃതം ചെയ്ത സത്യ സന്ദനായ മനുഷ്യൻ ❤❤❤❤❤❤

  • @vipinbalakrishnan2912
    @vipinbalakrishnan2912 3 роки тому +6

    ഗുരുവായൂർ കേശവൻ😍😘😘😘

  • @power2406
    @power2406 3 роки тому +7

    20 minute skip cheyathe kandu.. beautifully explained nostalgia., oru kadha kelkunna pole kett irunnu..

  • @lakshmilachu3958
    @lakshmilachu3958 4 місяці тому

    ചന്ദവും നല്ല ഐശ്വര്യവും ഉള്ള അപ്പൂപ്പൻ 🙏🙏🙏 ഗുരുവായൂർ കേശവൻ പുനർജ്ജന്മം ഉണ്ടായിട്ടു ഉണ്ടാവും ഗുരുവായൂർ അപ്പന്റെ പൊന്ന് അല്ലെ അവൻ മനുഷ്യനയോ എന്ത് ആയെങ്കിലും ആ പുണ്യ ജന്മം പുനർജനിച്ചു കാണും അറിയില്ലല്ലോ എവിടെ എങ്ങനാണ് എന്നു. എല്ലാം ഗുരുവായൂർ അപ്പന് അറിയാം 🙏🙏🙏🙏🙏🙏 ഞാൻ ഈ കൊല്ലം ഉത്സവത്തിന് പോയിരുന്നു ഈ മാസം അവസാനം പോകണം എന്നു പ്ലാൻ ചെയ്തിരിക്കുന്നു ബാക്കി എല്ലാം കണ്ണന്റെ കൈയിൽ 🙏🙏🙏🙏 പോയതേ ഫസ്റ്റ് time ആ അമ്പലത്തിൽ അതും ഈ വർഷം ഉത്സവത്തിന് തന്നെ പോകാനും കഴിഞ്ഞു.

  • @parameswaransubramonian3454
    @parameswaransubramonian3454 3 роки тому +3

    കൊട്ടാരക്കര ചന്ദ്രശേഖരൻ എന്ന ആനയും ഒരു മികച്ച, ബുദ്ധി സാമർത്ഥ്യം, രാജ ഭക്തി, സത് സ്വഭാവവും, ഈശ്വര വിശ്വാസം, സ്നേഹം, നന്ദി എല്ലാം ഉണ്ടായിരുന്നു, തിരുവിതാംകൂറിൻ്റെ അഭിമാന ഗജെന്ദ്രൻ 🙏🙏🙏🙏🙏

  • @patmanabhan3701
    @patmanabhan3701 3 роки тому +6

    ഒരുപാട് ആഗ്രഹിച്ച program ആണ്...... ഇദ്ദേഹത്തേ വീണ്ടും കാണാൻ സാധിച്ചതിൽ വളരെ നന്ദി🙏🙏🙏 ഒരുപാട് അനുഭവങ്ങൾ ഉള്ള വ്യക്തി ആണ് അദ്ദേഹം അടുത്ത episode-നായി waiting🔥🔥🔥🔥

    • @Aanatthaara
      @Aanatthaara  3 роки тому

      നന്ദി സുഹൃത്തേ... ഇങ്ങിനെ ഒരു എപ്പിസോഡ് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം. ഈശ്വര അനുഗ്രഹം.

  • @satheesh12345
    @satheesh12345 3 роки тому +3

    Enthu rasam aayittaanu avatharanam. Egne oru muthasan undaayirunnekil.

  • @antosUSnavy
    @antosUSnavy 3 роки тому +5

    Kettirunnu pokum, pachayaya manushyan
    😍

  • @sreeguruvayoorappan2
    @sreeguruvayoorappan2 Рік тому

    എന്റെ വീടിന്റെ അടുത്ത് ആണ് നാരായണൻ നായർ ചേട്ടൻ 🥰🥰🥰 ആള് ഇപ്പോഴും അടിപൊളി ആണ് 😍

  • @shajipaul312
    @shajipaul312 6 місяців тому

    Enthe...resamaaa...ee..samsaaram..kelkkaan.....sthyasanthanaaya... angekke.. big salute 👍👍👍

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 роки тому +2

    നല്ല അപ്പൂപ്പൻ ❣️❣️🙏🙏

  • @pranavmohanan6643
    @pranavmohanan6643 3 роки тому +1

    ഈ വീഡിയോ ഇട്ട നിങ്ങൾക് ഒരുപാട് നന്ദി ഒരു പഴഞ്ഞി കാരൻ അയ്യിട്ടു പോലും നാള് ഇത് വരെ പറഞ്ഞു കെട്ടിട്ടില്ലാത്ത കാര്യങ്ങൾ അറിയാൻ സാധിച്ചു #അരുവായികാരൻ ❣️#പഴഞ്ഞി കാരൻ

    • @Aanatthaara
      @Aanatthaara  3 роки тому

      ഇത് ചെയ്യുവാൻ കഴിഞ്ഞത് ഭാഗ്യം... നന്ദി സുഹൃത്തേ...

  • @saranghh._
    @saranghh._ 2 роки тому +1

    കേശവനെ വഴി നടത്തി എന്ന് പറയുമ്പോൾ ഉളള ആ ഒരു ഇത്.. അത് വേറെ ലെവൽ തന്നെ ആണ്.... കാണാൻ ഭാഗ്യം ലഭിച്ച സുഗ്രുത് ജന്മം 😍♥️♥️♥️♥️♥️♥️

  • @gopalkrishnan684
    @gopalkrishnan684 2 роки тому +3

    Narayanan Assane Ende Valia Namaskaram. How nicely explaining about his life story. His each words touching our hearts. We r very Lucky atleast we could gather very valuable information about Legend Gvr Kesavan. Big salute to this Anchor. Thank you.

  • @pramodkarthi546
    @pramodkarthi546 3 роки тому +11

    ദേശമംഗലം ഗോപാലൻ എന്ന് കേട്ട ദേശമംഗലത്ത് കാരനായ ഞാൻ

  • @sanalkuttippurath
    @sanalkuttippurath 3 роки тому +4

    ❣️ From Mookkuthala

  • @sarinkuttan2780
    @sarinkuttan2780 3 роки тому +2

    ഗംഭീരം

  • @vishnuprasad981
    @vishnuprasad981 3 роки тому +57

    ആനയെ നീരിൽ നിന്ന് അഴിക്കാൻ ആവുമ്പോ ആനക്കാരെ നീരിൽ കെട്ടറാവും..😂💥

  • @rinshadvlogs3149
    @rinshadvlogs3149 3 роки тому +1

    valyappa kettippidich oru umma kodkan thonunu

  • @shijinbala8434
    @shijinbala8434 3 роки тому +4

    Mookkuthalakkaaran 🥰

  • @techhomenewssolution1655
    @techhomenewssolution1655 3 роки тому +3

    Kelkkan nalla sugam adhehathinte samsaram

  • @kashimeenu5465
    @kashimeenu5465 Місяць тому

    Great Experience

  • @jayakrishnansatheesh5550
    @jayakrishnansatheesh5550 3 роки тому +5

    Kesavan❤️❤️❤️❤️

  • @bineeshpb5863
    @bineeshpb5863 3 роки тому +3

    Guruvayuppaa🙏🙏🙏

  • @puthusserykalarisangam1609
    @puthusserykalarisangam1609 3 роки тому +4

    അനുഭവങ്ങൾ❤ - നല്ല അവതരണം❤

  • @satheeshmnarayananunni8923
    @satheeshmnarayananunni8923 2 роки тому +1

    നല്ല വിവരണം, ❤

  • @roshanraghunath2265
    @roshanraghunath2265 3 роки тому

    Waiting

  • @rohithtc2391
    @rohithtc2391 3 роки тому +1

    Super❤️

  • @vishnu.murugan.1460
    @vishnu.murugan.1460 3 роки тому +7

    ഒരു episode കൂടെ വേണം കേശവൻ്റെ വിശേഷങ്ങൾ കൂടുതൽ അറിയണം....അതൊക്കെ ഒരു ചരിത്രം ആണ്

    • @Aanatthaara
      @Aanatthaara  3 роки тому +4

      തീർച്ചയായും...

    • @Akhilmithun1997
      @Akhilmithun1997 Рік тому

      @@Aanatthaara 😊😊🥰🥰

    • @Aanatthaara
      @Aanatthaara  Рік тому +1

      ശ്രമിക്കുന്നുണ്ട്...

  • @sheelajoy5690
    @sheelajoy5690 3 роки тому +13

    Ending പെട്ടന്ന് ആയോ?? ഈയുള്ളവൾക്ക് മാത്രമാണോ അങ്ങിനെ തോന്നിയെ 🤔

  • @NaviNavi-jc1kk
    @NaviNavi-jc1kk 3 роки тому +2

    OM NAMASHIVAYA

  • @Hari-jq9fh
    @Hari-jq9fh 3 роки тому +3

    Innocent gentle man

  • @binojdevidasan7738
    @binojdevidasan7738 3 роки тому

    Samsaram super

  • @vinodkumarp7339
    @vinodkumarp7339 2 роки тому

    Super

  • @upendranathe1039
    @upendranathe1039 3 роки тому +1

    👌👌👌

  • @rahulponnu3151
    @rahulponnu3151 3 роки тому +1

    😍😍

  • @rekhasuresh7632
    @rekhasuresh7632 Рік тому

    Bagavauvande
    Janechavan
    Harekrishna
    🙏🙏🙏🙏🙏🙏🙏🙏🙏

  • @RenjithPBalan
    @RenjithPBalan 3 роки тому +1

    🙏🙏🙏

  • @Kizheppadan
    @Kizheppadan 3 роки тому

    ❤️🥰👌

  • @nelsonxavier9673
    @nelsonxavier9673 3 роки тому +1

    💖💖💝🐘🐘

  • @rekhasuresh7632
    @rekhasuresh7632 Рік тому

    Priyakasevananathan
    Chareyhameshdam
    🐘🙏🙏🙏🙏🙏

  • @bibinbabyc4225
    @bibinbabyc4225 3 роки тому +1

    😍

  • @anoopkunjumon8253
    @anoopkunjumon8253 3 роки тому

    ❤❤❤

  • @nithin1986
    @nithin1986 3 роки тому +1

    Remember legend 🙏🙏🐘

  • @Elephantupdates
    @Elephantupdates 3 роки тому +2

    Super 👌👌👌

  • @manumv6792
    @manumv6792 3 роки тому +1

    🙏🙏🙏🙏

  • @varunraj6823
    @varunraj6823 3 роки тому

    🙏😍🙏

  • @abhijithm6087
    @abhijithm6087 3 роки тому

    ❤️

  • @binjurajendran
    @binjurajendran 3 роки тому

    🥰🤩

  • @user-uz4jj3he6s
    @user-uz4jj3he6s 2 роки тому

    😍👌🏻🙏🏻

  • @vaishakhunnivaishakhunni5171

    Sathyamaya vakkukkal ❤

  • @nithin1986
    @nithin1986 3 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🐘

  • @vineeshkumar.k.mvineeshkum1389
    @vineeshkumar.k.mvineeshkum1389 3 роки тому +1

    കൂറ്റനാട് 👍👍

  • @rolx77
    @rolx77 Рік тому

    🐘🐘🐘🐘🐘🐘🐘💞

  • @ajeshadoor8517
    @ajeshadoor8517 3 роки тому

    🐘😍

    • @arundhathypv5522
      @arundhathypv5522 3 роки тому

      കേശവചരിതംഗഭീരം,🌹🌹🎸🙏🙏🙏🙏

  • @ampadiampadi7084
    @ampadiampadi7084 3 роки тому

    😍😍😍😍😁

  • @jishnupillai4979
    @jishnupillai4979 Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bichudevu9262
    @bichudevu9262 3 роки тому

    😍😍😍😍😍😍👌👌👌👌👌👌👌👌👌👌👌👌👌

  • @akbarsha1605
    @akbarsha1605 2 роки тому +7

    അസ്സല് പാലക്കാടൻ ഭാഷ ❤❤❤❤❤❤❤❤❤❤❤

    • @nimilmohankadavallur8728
      @nimilmohankadavallur8728 2 роки тому +1

      Bro palakkadalla malappuramaanu🤩🤩

    • @souparnikaeasthill463
      @souparnikaeasthill463 2 роки тому +2

      Not actually palakkad or Malappuram slang. It is a mix of valluvanadan mix with some northern parts of Thrissur on the banks of Nila (Bharathapuzha)

    • @silpavasudevan1721
      @silpavasudevan1721 2 роки тому

      Ithu thrissur nair, warrier...
      Slang.

  • @ullaskrishnan9245
    @ullaskrishnan9245 3 роки тому +3

    Ethinte adutha episode edoo please..... Valare nalla pgme

    • @Aanatthaara
      @Aanatthaara  3 роки тому +1

      ഉടനെ ഇടാം...

  • @vishnusreenivas5391
    @vishnusreenivas5391 2 роки тому

    Ente naadu kattakampal ❤

  • @kingluise9444
    @kingluise9444 2 роки тому

    Paavam manushyan

  • @akhileshvinayakan4715
    @akhileshvinayakan4715 3 роки тому +6

    Pazhamayude samsaaram kelkan ntha rasam oro vekthiyeyum veettuperum sthalavum cherth vekthamaay parayunnu

  • @leenaprabhakar7143
    @leenaprabhakar7143 3 роки тому +1

    Njangal Guruvayurkarude swantham Gajarajan Kesavan.
    Keasavante eppol jeevichirikkunna pappan edheham mathramanullathu.
    Edhehathe aadarikkanammennu paranju devaswomthil oru nivedanam kure munmbu aarokkeyo koduthirunnu.Pakshe onnum undayilla.
    Thank you for the video.Where is he living now?

    • @Aanatthaara
      @Aanatthaara  3 роки тому +1

      നന്ദി സുഹൃത്തേ... അദ്ദേഹത്തിന്റെ വീട് മുക്കുതല, എടപ്പാൾ...

    • @leenaprabhakar7143
      @leenaprabhakar7143 3 роки тому +1

      Thank you for the reply.

  • @tuma79
    @tuma79 2 роки тому

    For the benefit of people from other states who may watch … I request the channel to pls add subtitles to this video so that everyone gets to understand “Guruvayoor Keshavan” 🐘 - the great personality. 🙏🏼🙏🏼🙏🏼

    • @Aanatthaara
      @Aanatthaara  2 роки тому

      Sure...

    • @tuma79
      @tuma79 2 роки тому

      @@Aanatthaara 🙏🏼🙏🏼🙏🏼❤️

  • @vinaykvinu7335
    @vinaykvinu7335 3 роки тому

    First viewer

  • @AkhilaSudhan89
    @AkhilaSudhan89 17 днів тому

    കണ്ണന്റെ കേശവന്റെ അച്ഛൻ...

  • @rejugajapriya7269
    @rejugajapriya7269 7 місяців тому

    Aludee...contact..Numper.kittumoo?

  • @RahulRahul-gn8ex
    @RahulRahul-gn8ex 3 роки тому

    Ramettan video eppolzha publish chaiyunnaiii

    • @Aanatthaara
      @Aanatthaara  3 роки тому +2

      ഇത് കഴിഞ്ഞു വരും

    • @aiswarya.r723
      @aiswarya.r723 3 роки тому

      @@Aanatthaara waiting for raman

  • @sivaprasad5838
    @sivaprasad5838 3 роки тому +2

    Konni Surendran and Komban Vysakh episode please🙏🙏🙏

    • @Aanatthaara
      @Aanatthaara  3 роки тому +1

      ശ്രമിക്കാം...

  • @psykidpes4339
    @psykidpes4339 Рік тому

    Ithil kanikune videos kesavante thane annoo?

    • @Aanatthaara
      @Aanatthaara  Рік тому

      ഗുരുവായൂർ കേശവൻ എന്ന സിനിമയിൽ നിന്നും ആണ്. നായരമ്പലം ശിവജി ആണ് ആന.

  • @nidheeshpulhiyodath4685
    @nidheeshpulhiyodath4685 3 роки тому

    7:26😆😆

  • @nishanthkumar8689
    @nishanthkumar8689 3 роки тому +1

    Harippad vijayettan episodes kazhinjo

    • @Aanatthaara
      @Aanatthaara  3 роки тому

      ഇല്ല അത് വരും...

  • @pranavsukumaran5337
    @pranavsukumaran5337 3 роки тому

    Video kand aana premamam thodangiyaths njan

  • @lishabenny7861
    @lishabenny7861 2 роки тому

    Background sound kurachu kurakamayirunnu. Onnum kelkunnila

    • @Aanatthaara
      @Aanatthaara  2 роки тому

      Kshamikkanam... Eni sradhikkaam

  • @sreezsree3837
    @sreezsree3837 3 роки тому

    Punya Jenmam

  • @aswinbabuaswin7663
    @aswinbabuaswin7663 3 роки тому

    Ramettan vedio ido plzzz🙏🙏🙏

    • @Aanatthaara
      @Aanatthaara  3 роки тому +1

      ഉടനെ ഇടാം...

  • @limshidvm2762
    @limshidvm2762 2 роки тому

    Sound mixing pora

  • @lishabenny7861
    @lishabenny7861 2 роки тому

    Entha cut cheyyunne. Pedichittano

    • @Aanatthaara
      @Aanatthaara  2 роки тому

      എന്ത് cut ചെയ്യുന്നത്?

  • @user-gd1ym3yl7r
    @user-gd1ym3yl7r 2 роки тому +1

    കോഴിപിടിയൻ ന്ന് പറഞ്ഞാ കോഴികള്ളൻ 😎😎😎

  • @Kaashikuttan_
    @Kaashikuttan_ 4 місяці тому

    കേശവന് പട്ട വെട്ടികൊടുത്തിരുന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു. പാപ്പുണ്ണി ആശാൻ.എന്തെങ്കിലും അറിയാമോ അതിനെ പറ്റി?

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 3 роки тому +4

    സർ,
    ഇദ്ദേഹം പറഞ്ഞ കേശവന്റെ പാപ്പാന്മാർ അച്യുതൻ നായരും, മാണി നായരും ഇപ്പോൾ ജീവിച്ചിരുപ്പുണ്ടോ......?

  • @mpcreations6097
    @mpcreations6097 3 роки тому

    കേശവ ചരിതം ബഹു കേമം

  • @ramyachithra6
    @ramyachithra6 2 роки тому

    Aanaye neeru kazhinju azhikumbo asanakkare neerinu kettarakum🤭🤭🤭😂😂

  • @rajuav1335
    @rajuav1335 3 роки тому +1

    കേശവന്റെ ആനക്കാരായിരുന്ന നെയ്യങ്കോട് അച്യുതൻ നായർ, മാണി നായർ, ചിരളയം അച്യുതൻ നായർ, നീലകണ്ഠൻ നായർ, വേലായുധൻ നായർ ഇവരെ കുറിച്ചൊന്നു അദ്ദേഹത്തോട് ചോദിച്ചു വിഡിയോയിൽ ഉൾപെടുത്തമോ

    • @Aanatthaara
      @Aanatthaara  3 роки тому

      ശ്രമിക്കാം സുഹൃത്തേ... നന്ദി

    • @rajuav1335
      @rajuav1335 3 роки тому

      @@Aanatthaara 🙂

  • @vijayakumarank9739
    @vijayakumarank9739 Рік тому

    This man tells a lot of lies about guruvayur kesavan? Not believable???

  • @sangeethasangee5521
    @sangeethasangee5521 3 роки тому +2

    പണ്ടുകാലത്ത് നായർമാർ ആനക്കാ രായിരുന്നു അല്ലെ നമ്പുതിരിമാരുടെ ദാസൻ മാർ.. പക്ഷെ ഇപ്പോഴുള്ളവർ പറയുന്നത് കേട്ടാൽ തോന്നും കേരള ത്തിലെ മുഴുവൻ ക്ഷേത്രങ്ങളും അതല്ല കേരളം തന്നെ മൊത്തത്തിൽ അവരുടെ കയ്യിലായിരുന്നെന്ന് 😂

    • @manumaniyanpillai1996
      @manumaniyanpillai1996 2 роки тому

      Nayaril anaye nokkan vendi matram oru vifagan undayirunnu .avarokke atil pedunnavaranu .ivarum nair aanu malabarile samootiriyum nayar tanne

  • @sreyasmurali8349
    @sreyasmurali8349 3 роки тому

    ❤️

  • @bibinbabyc4225
    @bibinbabyc4225 3 роки тому +1

    😍