ശശിസാരഥ്യത്തിലെ അയ്യപ്പചരിതം... Story of Mangalamkunnu Ayyappan & Mannarkad Sasi | Part 1

Поділитися
Вставка
  • Опубліковано 29 кві 2021
  • അയ്യപ്പനും ശശിയേട്ടനും...
    ഉത്സവകേരളത്തിൽ മികച്ചുനിൽക്കുന്നൊരു കൂട്ട്കെട്ട്. ആനപ്പണിയുടെ മഹത്വം മനസിലാക്കി ആനകളുടെ മനസറിഞ്ഞു പണിയെടുക്കുന്നൊരു പണിക്കാരൻ. ചട്ടക്കാരന്റെ മനസറിഞ്ഞു പ്രവർത്തിക്കുന്ന ആനയും. ഏതാണ്ട് പതിനാറു വര്ഷക്കാലത്തോളമായ ഒരുമിച്ചുള്ള യാത്രയുടെ വിശേഷങ്ങൾ ശശിയേട്ടൻ പങ്കുവെക്കുന്നു...
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    ആനത്താരയുടെ Facebook Groupൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    / aanatthaara
    Page - / aanatthaara
    ആനത്താര എന്ന UA-cam ചാനലിലെ പുതിയ Updates അറിയുവാനുള്ള WhatsApp group.
    ഈ ഗ്രൂപ്പിൽ ചേരുവാനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. 🙏🏻
    chat.whatsapp.com/DzNrgj9YLVg...
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
  • Домашні улюбленці та дикі тварини

КОМЕНТАРІ • 194

  • @sarath_m_kzr5274
    @sarath_m_kzr5274 3 роки тому +52

    ശശി ഏട്ടൻ പാവമാണ് കീഴാറ്റൂരിൽ വന്നപ്പോൾ ആനയ്ക്കു ഭക്ഷണം നൽകാൻ സമതിച്ചു ആനയുടെ മുമ്പിൽ കേറി നിൽക്കുന്നത് ആനയ്ക്ക് ഇഷ്ടമല്ല എന്നു പറഞ്ഞു തന്ന് മനസ്സിലാക്കി തന്നു അതും നല്ല സ്നേഹത്തോടെ അന്നുമുതൽ തിരുമേനിയെ പോലെ ഇഷ്ട്ടമാണ് ശശി ഏട്ടനെ❤❤❤

  • @anandhusuresh2268
    @anandhusuresh2268 3 роки тому +53

    അച്ഛനും മകനുമായി ഉള്ള ബന്ധം തന്നെ ❤️....... ഗജരാജ വൈഡൂര്യം മംഗലാംകുന്ന് അയ്യപ്പൻ , ശശി ഏട്ടൻ ❤️.... ഈ കൂട്ടുകെട്ട് എന്നും നിലനിൽക്കട്ടെ 🙌

  • @user-wy4bj7bh7d
    @user-wy4bj7bh7d 3 роки тому +151

    ആഴ്ച തോറും ഒരു ആനയിൽ നിന്നും മറ്റൊരാനയിലേക്ക് ചാടിക്കളിക്കുന്ന ആനക്കാർക്കും, അടിക്കടി ആനക്കാരെ മാറ്റുന്ന ഉടമകൾക്കും ഇതൊരു മാതൃകയാകട്ടെ..

    • @Aanatthaara
      @Aanatthaara  3 роки тому +10

      സത്യം... 😍😍😍

    • @ajithabhi2332
      @ajithabhi2332 3 роки тому +10

      മുള്ളത്ത് ഗണപതി രാമകൃഷ്ണൻ ഏട്ടൻ എപ്പിസോഡ് ചെയ്യാമോ

    • @p.p6830
      @p.p6830 3 роки тому +2

      Yes

    • @MrPraveenpremkumar
      @MrPraveenpremkumar 3 роки тому +5

      @@Aanatthaara chetta enthenkilum nivarthiyundel konni surendrane patti oru detailed video cheyyamo? Avante cheruppam thottulla oru follower aanu....kananulla kothi konda pls.

    • @renjinivm836
      @renjinivm836 2 роки тому

      @@ajithabhi2332 aaaaaaaaAaaaaaaaaaaaaaaaaaaaaaaaaaaaAaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaAaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaAAAaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  • @savethetiger902
    @savethetiger902 2 роки тому +24

    ശശി ഏട്ടാ നിങ്ങളെ കണ്ടു പടിക്കട്ടെ മറ്റുള്ള പാപ്പാന്മാർ ❤❤❤❤❤🔥

  • @sujathakp9491
    @sujathakp9491 2 роки тому +10

    എല്ലാ ആനകൾക്കും അവരെ മനസ്സിലാക്കി പെരുമാറുന്ന നല്ല പാപ്പാൻമാരെ കിട്ടട്ടെ👍👍👍♥️♥️♥️

  • @akshaitsr
    @akshaitsr 3 роки тому +19

    മക്കളെ പോലെ ആനയെ നോക്കുന്ന ആനക്കാരിൽ ഒരാൾ....

  • @ajithabhi2332
    @ajithabhi2332 3 роки тому +77

    മണ്ണാർക്കാട് ശശി ഏട്ടനും പറളി ബാലകൃഷ്ണൻ ഏട്ടനും അയ്യപ്പനും കിടിലൻ കൂട്ടുകെട്ട്.. ഈ കൂട്ടുകെട്ട് തന്നെ ഇനിയും നീണ്ടു പോവണം.....❤❤

  • @vishnuprasad981
    @vishnuprasad981 3 роки тому +42

    ആരേം പേടിയില്ല 🔥🔥🔥🔥

  • @shanishanu6242
    @shanishanu6242 2 роки тому +4

    സൂപ്പർ നല്ല രസമുണ്ട് ആ ചേട്ടൻ പറയുന്നത് കേൾക്കാൻ ഒട്ടും അഹകാരം ഇല്ലാത്ത ഒരു മനുഷ്യൻ ❤

  • @manojpallickal3645
    @manojpallickal3645 3 роки тому +10

    എന്ത് ഭംഗിയുള്ള അവതരണമാണ് ശശിയേട്ടന്‍റേത്.. അത് ഭംഗിയായി എടുത്തിട്ടുമുണ്ട്..!! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..!!

  • @ajithabhi2332
    @ajithabhi2332 3 роки тому +40

    അയ്യപ്പനും ശശി ഏട്ടനും ഒരു power full കൂട്ടുകെട്ട് ആണ് ❤❤❤❤❤❤

  • @shibumanikandadevan1228
    @shibumanikandadevan1228 3 роки тому +17

    അഴകും അളവും നിലവും ഒരുമിച്ച ആനചന്തം ഗജരാജവൈഡൂര്യം മംഗലാംകുന്ന് അയ്യപ്പനും, അയ്യപ്പന്റെ മനസ്സറിയുന്ന സാരഥി ശശിയേട്ടനും ഏറ്റവും നല്ല കൂട്ടുകെട്ട് ❤️🙏

    • @Aanatthaara
      @Aanatthaara  3 роки тому

      സത്യം... ❤️

    • @gimmmehope
      @gimmmehope 2 роки тому

      The torture had killed 30 elephants since the 2018 census.
      Animal rights activist and secretary of Thrissur-based Heritage Animal Task Force V K Venkitachalam says all the deaths were due to torture and lack of food and care. “Tethered to standing position for hours and deprived of proper rest and exercise, elephants suffer from arthritis, indigestion and wound infection. They also get injured when they eat non-fibrous palm fronds with sharp edges,” he says.
      The physical and emotional torture elephants face from mahouts is unspeakable.
      In the attempt to domesticate them, elephants are shackled and beaten.
      The wounds from shackles, spike chains and injuries from hitting them using iron rods on sensitive areas like ears, eyes and cuticles give them huge pain, stress and trauma.
      Hormonal treatment to suppress ‘musth’ in male elephants results in behavioural changes and untimely aggression. Musth is a periodic condition in male elephants when a surge in reproductive hormones makes them aggressive. This condition can last a few weeks or months.
      Based on Venkitachalam's plea, a six-member Central team had inspected 56 elephants owned by Guruvayur Devaswom Board in 2012. “The team had found discrepancies, such as illegal capture of elephants, improper care, severe ailments, lack of space, grievous injuries caused by mahouts. The had even filed a case in Supreme Court seeking state custody of the elephants, but no hearing has happened so far,” he said.
      www.onmanorama.com/news/kerala/2020/06/07/elephants-in-captivity-kerala-death-wild-jumbos.html

  • @krishnajithc7612
    @krishnajithc7612 3 роки тому +9

    ശശി ഏട്ടന്റെ അനുഭവങ്ങൾ ചോദിച്ചറിയണം.ശശി ഏട്ടന്റെ ഭാഗങ്ങൾ കൂടുതൽ ഉൾപ്പെടുത്തുക... 👌👌

    • @Aanatthaara
      @Aanatthaara  3 роки тому

      തീർച്ചയായും ശ്രമിക്കാം...

  • @jithinrajmaliyekkal9459
    @jithinrajmaliyekkal9459 3 роки тому +13

    അയ്യപ്പൻ മുത്താണ് 🥰😍

  • @Elephantupdates
    @Elephantupdates 3 роки тому +26

    അജിത് ഫാൻ ആണെങ്കിലും വിജയ് ഫാൻ ആണെങ്കിലും വിക്രത്തിനെ ഇഷ്ടം ആണെന്ന് പറയുന്ന ഒരു രീതി ഉണ്ടലോ അതാണ് അയ്യപ്പൻ ❣️

  • @vineethm8718
    @vineethm8718 2 роки тому +4

    ശശിയേട്ടൻ 👌🏻👌🏻👌🏻👌🏻👌🏻അതിലുണ്ട് എല്ലാം ❤❤❤

  • @pramodp5537
    @pramodp5537 3 роки тому +6

    ശശി ഏട്ടനും അയ്യപ്പനും കിടു ആണ് ..ഇന്ന് ഉള്ള ചട്ടക്കാരിൽ മികച്ച ചട്ടക്കാരനും മികച്ച ആനയും ..അയ്യപ്പന്റെ വിജയങ്ങളിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട് ശശി ഏട്ടൻ .അയ്യപ്പനെ കുറിച്ച് പറയുമ്പോൾ മറക്കാതെ പറയേണ്ട ഒരു പേര് ഉണ്ട് പറളി ബാലകൃഷ്‌ണേട്ടൻ .കവടി ആശാൻ അയ്യപ്പനെ നല്ല രീതിയിൽ കൊണ്ട് നടന്നിട്ടുണ്ട് .അയ്യപ്പൻ ആദ്യമായി അംഗീകരിച്ച പാപ്പാൻ പറളി ബാലകൃഷ്‌ണേട്ടൻ ആണ് ..അയ്യപ്പന്റെ ചോര തിളപ്പ് നിറഞ്ഞ കാലത്തു ബാലകൃഷ്‌ണേട്ടൻ ആയിരുന്നു ഒന്നാം ചട്ടം ..തൃശൂർ പൂരത്തിന് തിടമ്പെടുക്കുമ്പോൾ ബാലകൃഷ്‌ണേട്ടനും മണ്ണാർക്കാട് രാജേട്ടനും ആയിരുന്നു .2004-2005കാലത്തെ E4 എലെഫന്റ്റ് എപ്പിസോഡിൽ പറളിയുടെ ഇന്റർവ്യൂ ഉണ്ട് .ഇപ്പോളും ബാലകൃഷ്‌ണേട്ടന്‌ അയ്യപ്പനിൽ ചട്ടം ഉണ്ട് ..ശശി ഏട്ടൻ ലീവിന് പോകുമ്പോൾ ഇപ്പോളും ബാലകൃഷ്‌ണേട്ടൻ ആണ് അയ്യപ്പനെ എഴുന്നൊലിപ് എടുക്കുന്നത് .2019തൃശൂർ പൂരം രാത്രി പൂരത്തിന് അയ്യപ്പൻ തിടമ്പ് ഏറ്റിയപ്പോൾ ശശി ഏട്ടനും ബാലകൃഷേട്ടനും ആയിരുന്നു

    • @Aanatthaara
      @Aanatthaara  3 роки тому +2

      വിവരണങ്ങൾക്ക് നന്ദി സുഹൃത്തേ...❤️

    • @pramodp5537
      @pramodp5537 3 роки тому +1

      ബാലകൃഷ്‌ണേട്ടൻ ഇപ്പോളും അയ്യപ്പൻറെ കൂടെ ഉണ്ട്

  • @Elephantupdates
    @Elephantupdates 3 роки тому +7

    അയ്യപ്പൻ മൊത്തത്തിൽ വേറെയാ 🥰🥰🥰

  • @VinodVinodpullippadam
    @VinodVinodpullippadam Рік тому +2

    ശശിയേട്ടൻ 💕അയ്യപ്പൻ 💕...
    കൊമ്പന്റെ കൂട്ട് 💕💕💕

  • @harikrishnank8411
    @harikrishnank8411 3 роки тому +10

    പഴയ അപ്പു ആനക്കുട്ടി ഇന്നത്തെ ഗുരുവായൂർ അനന്തനാരായണൻ. അസ്സലൊരു നാടൻ ആനയാണ്.

  • @prajeesht7368
    @prajeesht7368 3 роки тому +10

    അയ്യപ്പനും ശശിയേട്ടനും ❤️❤️🔥🔥

  • @sarathlalu3904
    @sarathlalu3904 3 роки тому +32

    ഒരു പണിയും ഒരിക്കലും മുഴുവനായി പഠിച്ച് തീരില്ല.....ഓരോ ദിവസവും നാം ഓരോന്നായി പഠിക്കുകയാണ് ഓരോ പണിയിലും

  • @razakrasa4330
    @razakrasa4330 3 роки тому +4

    അടിപൊളിയായിട്ടുണ്ട് മ്യൂസിക് എല്ലാം സൂപ്പർ

    • @Aanatthaara
      @Aanatthaara  3 роки тому

      നന്ദി സുഹൃത്തേ...

  • @vishnuanand9182
    @vishnuanand9182 3 роки тому +4

    നല്ല അവതരണം. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തം. 👌👌

    • @Aanatthaara
      @Aanatthaara  3 роки тому

      വളരെ നന്ദി സുഹൃത്തേ...

  • @itsmevishnu7376
    @itsmevishnu7376 2 роки тому +3

    ഇജ്ജാതി മുതൽ...🔥🔥🔥🔥

  • @safeersafee3084
    @safeersafee3084 2 роки тому +1

    Wonderful

  • @akhilambadi4499
    @akhilambadi4499 3 роки тому +40

    പരുപാടി തുടങ്ങുന്നത്തിനു മുമ്പ് നമ്മെ വീട്ടു പോയ ഗജവീരന്മാർക്ക് ഒരു പ്രണാമം അർപ്പിക്കാമായിരുന്നു

    • @Aanatthaara
      @Aanatthaara  3 роки тому +6

      ക്ഷമിക്കണം അടുത്ത എപ്പിസോഡ് മുതൽ ചെയ്യാം...

  • @vinodvipin803
    @vinodvipin803 3 роки тому +1

    🔥🔥waiting for next episode!

    • @Aanatthaara
      @Aanatthaara  3 роки тому +1

      ഉടനെ വരും... ❤️

  • @user-om4fg8ym4j
    @user-om4fg8ym4j 3 роки тому +6

    ഉയിർ 😍😍❣️🔥

  • @pandi1569
    @pandi1569 Рік тому

    Ennum nilanilkkatte ee koottu kettu...❤️❤️

  • @vishnu9895able
    @vishnu9895able 3 роки тому +5

    Negetive ozhivakkithinu Nanni..🤗 ayyapan sasiyetan combo🔥❤️

  • @OrimminiNostalgia
    @OrimminiNostalgia 3 роки тому +5

    ലാളിത്യം.... ആനക്കാരനും ആനകഥകളിലും 😍♥️😍

  • @shibusa6660
    @shibusa6660 3 роки тому +5

    Waiting for next episode

  • @aswalmm6087
    @aswalmm6087 3 роки тому +5

    Super video bro 👌💯

  • @vishnumurali2130
    @vishnumurali2130 Рік тому +1

    Way of starting presentation of sasiyettan❤️

  • @elninoranju1123
    @elninoranju1123 3 роки тому +17

    നല്ല അവതരണം 😘👏
    ആരെയും പേടിയില്ലാത്ത ആണ്ണോരുത്തൻ 🔥
    ശാശിയേട്ടൻ 😘
    നല്ല
    കൂട്കെട്ട് 💥🤩

  • @varunviswa8199
    @varunviswa8199 3 роки тому +3

    Vera level

  • @ramdas.h.shariharasubramon3303
    @ramdas.h.shariharasubramon3303 3 роки тому +3

    Nice presentation. Your BGM Selection is awesome

  • @shyampallavur711
    @shyampallavur711 3 роки тому +2

    അയ്യപ്പൻ 💕

  • @Sandeep-pb4bd
    @Sandeep-pb4bd 3 роки тому +5

    അയ്യപ്പൻ 🔥😍

  • @adwaithkb1451
    @adwaithkb1451 3 роки тому +3

    Nalla episode

  • @nandananandzz1629
    @nandananandzz1629 3 роки тому +3

    Ayyapante vdeo polichuu🥰😘❤️🔥
    Karnane orupadu miss cheyythu😔

  • @prasadcp5055
    @prasadcp5055 3 роки тому +6

    അയ്യപ്പൻ 🔥

  • @Aswinkrishna1228
    @Aswinkrishna1228 3 роки тому +2

    Good Presentation, Good sound.. 🔥🔥

  • @mithunmohan878
    @mithunmohan878 3 роки тому +1

    Next episode waiting...

  • @nithinmv9172
    @nithinmv9172 3 роки тому +5

    Ente Ayyappan ❤️

  • @gopalkrishnan684
    @gopalkrishnan684 2 роки тому

    Very good VDO. Young Chattakkar must see this and learn from shasi Ettan. How he reached Upto this level. All the best for Sashi Ettan.

  • @vishnuprasad981
    @vishnuprasad981 3 роки тому +19

    കുഞ്ചു ആനയെ കണ്ടതുകൊണ്ട്..കുഞ്ചു കടവല്ലൂർ ആശാന്റെയും വീഡിയോ ഉണ്ടെങ്കിൽ ഇടുമോ?? ഇന്റർവ്യൂ ചെയ്യാൻ കഴിയുമെങ്കിൽ ചെയാണെ..

    • @Aanatthaara
      @Aanatthaara  3 роки тому +3

      ശ്രമിക്കാം സുഹൃത്തേ...

  • @saralavb7686
    @saralavb7686 Рік тому

    അയ്യാ... ശശിയേട്ടൻ...🙏🙏❣️❣️❣️❣️

  • @nanducr9880
    @nanducr9880 3 роки тому +7

    Ayyappan 💎👑

  • @mithuzkannan2951
    @mithuzkannan2951 3 роки тому +2

    Mk ayyappan sasiyetan adipoli koottukett 😘😍

  • @novaphilippine7057
    @novaphilippine7057 2 роки тому +1

    അതാണ് ശശി ഏട്ടൻ പുലി....

  • @akashshaji2430
    @akashshaji2430 3 роки тому +1

    Combo🔥🔥👌👌

  • @prabin6089
    @prabin6089 3 роки тому +16

    പറളി ബാലകൃഷ്ണൻ ഏട്ടന്റെ വീഡിയോ കൂടി എടുക്കാൻ ശ്രെമിക്കണേ

    • @Aanatthaara
      @Aanatthaara  3 роки тому +3

      തീർച്ചയായും ശ്രമിക്കാം സുഹൃത്തേ...

  • @anandkannan1782
    @anandkannan1782 3 роки тому +2

    ❤️😍❤️

  • @ranjithranju812
    @ranjithranju812 3 роки тому +2

    -ve ozhikavakkithayathinu thank you❤️❤️❤️

  • @anoopk4834
    @anoopk4834 3 роки тому

    👌👌👍👍

  • @ranjithranju812
    @ranjithranju812 3 роки тому

    Powli

  • @RenjithPBalan
    @RenjithPBalan 3 роки тому

    Nice ❤ 👌👌👌

  • @sunnysimon6412
    @sunnysimon6412 2 роки тому +1

    ശശി ഏട്ടൻ ❤️❤️❤️

  • @rahuljayan3139
    @rahuljayan3139 3 роки тому +4

    Ayyapan ❤

  • @bijufrancis849
    @bijufrancis849 3 роки тому +2

    ❤❤❤

  • @Allinone-nb2dt
    @Allinone-nb2dt 3 роки тому +3

    🔥🔥

  • @abhilashpj1867
    @abhilashpj1867 3 роки тому +4

    Ayappan sasiyettan 💓

  • @manumv6792
    @manumv6792 2 роки тому +1

    😘👌👌💕💕🙏🙏🙏

  • @rashinen7008
    @rashinen7008 2 роки тому +1

    ആന കേരളത്തിൽ ആൺപിറപ്പുള്ള ഒരാന ഉണ്ടെങ്കിൽ അത് മംഗലാംകുന്ന് തറവാട്ടിലെ ഗജരാജവൈടൂര്യം💎 എന്ന് വിശേഷപ്പിക്കുന്ന മംഗലാംകുന്ന് അയ്യപ്പൻ തന്നെ എന്നാൽ പ്രധാനപ്പെട്ട കാര്യം എന്തെന്നുവെച്ചാൽ പല പൂരപ്പറമ്പുകളും അടക്കിവാണിരുന്ന തമ്പുരാൻ കർണ്ണന്റെ അല്ലെ അനിയൻ ആ തറവാട്ടിൽ ഉണ്ടായ ഗജവീരമാർ ഒക്കെ ഒന്നാന്തരം ആൺപിറപ്പുകൾ തന്നെ എന്നതിന് ഉത്തമ ഉദാഹരണം 🔥മംഗലാംകുന്ന്🔥 പേര് തന്നെ

  • @jinsonchacko1612
    @jinsonchacko1612 3 роки тому

    Poli... Episode

  • @shanfarsanu4349
    @shanfarsanu4349 Рік тому

    ശശിഏട്ടൻ ഇഷ്ടം 🥰

  • @AJITHPM007
    @AJITHPM007 3 роки тому

    Orupaad istam ulla aanak ingenoru aanakaran illa ennath oru sankadam thanne..

  • @vipinvipin2348
    @vipinvipin2348 2 роки тому

    😘😘😘😘

  • @vineethkr4137
    @vineethkr4137 3 роки тому

    🔥🔥🔥🔥

  • @jijopalakkad3627
    @jijopalakkad3627 3 роки тому +2

    ശശി ഏട്ടൻ 🔥🔥🔥🔥🔥

  • @junuvp2547
    @junuvp2547 3 роки тому +4

    Karnan charejjappo shasheyattandde kannel nenne venaa kannuneer 😢😢😢

  • @jayakrishnanmv2804
    @jayakrishnanmv2804 4 місяці тому

    😊😊😊😊😊❤❤❤❤❤❤❤❤😊😊😊😅😅😅😅 super

  • @Jithinmkd5
    @Jithinmkd5 3 роки тому +1

    Mannarkkad power sasi etten uyir

  • @jithujithuzz8418
    @jithujithuzz8418 3 роки тому

    Junior thechikodan🥰❤️💞😉😁😇😭🤩🤗😍❣️💟

  • @junuvp2547
    @junuvp2547 3 роки тому

    Mohanattanum nandanum

  • @vipinvipin9412
    @vipinvipin9412 Рік тому

    Sharann.ayyppan

  • @prajithc.p875
    @prajithc.p875 3 роки тому +6

    Mr:Amaljith നിങ്ങളുടെ വീടിനു അധികം ദൂരെ അല്ലാത്ത ഒരു സ്ഥലം ഉണ്ട്... പാണവള്ളി അവിടെ കുട്ടൻ ചേട്ടൻ എന്നൊരു ചാറ്റാകാരൻ ഉണ്ട് വളരെ ബംഗിയുള്ള ഒരു നാടൻ ആനയും പാലാ കുട്ടിശങ്കരൻ എന്നൊരു ആനയും .... കേട്ടിട്ടുണ്ടോ ആവോ? ഒന്ന് അന്നോഷിച്ചിട്ടു അവരുടെ ഒരു എപ്പിസോഡ് ചെയ്തുടെ? തെക്കോട്ടും നല്ല ആനകളും ആനകാരും ഉണ്ട് bro

    • @prajithc.p875
      @prajithc.p875 3 роки тому

      ഒരു 25 കൊല്ലം മുകളിലായുള്ള കൂട്ടുകെട്ട് ഒരു വ്ലോഗ്ര്മാരും ചെയ്തുകണ്ടിട്ടില്ല ഈ കൂട്ടുകെട്ടിനെ പറ്റി 😔

    • @Aanatthaara
      @Aanatthaara  3 роки тому +1

      ❤️❤️❤️ ഒരുങ്ങുന്നു... ഉടനെ വരാം കുട്ടൻ ചേട്ടനൊപ്പം..

  • @girisankar3774
    @girisankar3774 3 роки тому +2

    ഉവ്വേ

  • @sivaprasad5838
    @sivaprasad5838 3 роки тому +3

    നിങ്ങളുടെ ഓരോ വീഡിയോയുടെ താഴെയും ഞാൻ എത്ര കാലമായി കമൻ്റ് ചെയ്യുന്നു Kerelathileyum കർണാടകത്തിലെയും താപ്പാന യുടെ ഭക്ഷണ രീതിയും, പരിശീലന രീതിയും, വളർത്തുന്ന രീതിയും കുറിച് ഒരു വീഡിയോ ചെയ്യുവാൻ എത്ര കാലമായി കമൻ്റ് ചെയ്യുന്നു. എന്നിട്ട് You Tuber Reply please എന്നും കമൻ്റ് ചെയ്തിട്ടും എന്തു കൊണ്ട് മറുപടി തന്നില്ല. ഇനിയെങ്കിലും മറുപടി തരു. You Tuber Reply please 🙏❤️🙏

    • @Aanatthaara
      @Aanatthaara  3 роки тому +2

      സുഹൃത്തേ ശ്രമിക്കാതെ അല്ല... കൊറോണ ആയത്കൊണ്ട് ആണ് ഒന്നും നടക്കാതെ പോയത്... ശ്രമം തുടരുന്നു. എന്തായാലും ചെയ്തിരിക്കും. സാഹചര്യം അനുകൂലമായാൽ ഉടനെ ചെയ്യും... വാക്കുകൾ മാനിക്കുന്നു.

  • @user-vo2wf6ur7s
    @user-vo2wf6ur7s 4 місяці тому

    Vellinezhigopalakrishnan. 😢

  • @gautham6787
    @gautham6787 3 роки тому +3

    Ayyappan

  • @vishnuravindran359
    @vishnuravindran359 3 роки тому +3

    ഗജരാജവൈഡൂര്യം 🔥🔥🔥🔥

  • @mithunmohan878
    @mithunmohan878 3 роки тому +2

    Ahankaram ottum illatha manushyan ath thanneyanu adehathinte vijayavum...

  • @englishlense
    @englishlense 2 роки тому +1

    1:08 മനോജ് ചേട്ടനെ കണ്ടവർ / ശ്രദ്ധിച്ചവർ ഉണ്ടോ ?

  • @ranjithranju812
    @ranjithranju812 3 роки тому +1

    അടുത്ത partil പറളി ബാലകൃഷ്‌ണേട്ടന്റെ അനുഭവങ്ങൾ കൂടി ഉള്പെടുത്താമോ?

    • @Aanatthaara
      @Aanatthaara  3 роки тому

      തീർച്ചയായും ശ്രമിക്കാം സുഹൃത്തേ

  • @abinvarghese453
    @abinvarghese453 3 роки тому

    1.32 Ernakulam Shivakumar💞

  • @fazilmhd3183
    @fazilmhd3183 2 роки тому

    ettante alle aniyan

  • @nikeshmohan7668
    @nikeshmohan7668 2 роки тому +2

    അല്ലേലും അയ്യപ്പന്റെ അടുത്ത് ആരേലും പുലികളിക്കു നിക്കോ...

  • @vipinkannan8141
    @vipinkannan8141 3 роки тому +3

    Harippadu vijayan asante video bakki evde

    • @Aanatthaara
      @Aanatthaara  3 роки тому +2

      അത് വരും കുറച്ചു തയ്യാറെടുപ്പുകൾ ഉണ്ട്.

    • @vipinkannan8141
      @vipinkannan8141 3 роки тому +1

      @@Aanatthaara ok bro

  • @jayakrishnanvc6526
    @jayakrishnanvc6526 3 роки тому +1

    CASH KODDUTHUOO ANNAA VAANGGIYA. GOLD KODDUTHUOO PAPPANNA VANGANAM ENNUOO PARAUNNAA SARRIYA.. MR.SASI IS GOOD🌷🌷🌷

  • @ranaprathap5936
    @ranaprathap5936 Рік тому +1

    Sasi eatan kootukett avasanicho

  • @petlover1857
    @petlover1857 2 роки тому

    ഒരാനയിൽ രണ്ട് മാസം നിന്നു ആ ആനയിൽ 3മാസം നിന്നു എന്ന് പറയുന്ന പാപ്പാൻമാർ ശശിയേട്ടന്റെ വാക്കുകൾ കേൾക്കണം കുറഞ്ഞത് 2വർഷമെങ്കിലും ആളു ആനകളെ നോക്കിയിട്ടുണ്ട്

  • @abithkrishnan6287
    @abithkrishnan6287 3 роки тому +2

    മണാർക്കാട് അല്ല മണ്ണാർക്കാട് ആണ്

  • @jayakrishnanvc6526
    @jayakrishnanvc6526 9 місяців тому

    Sassi chaattan 101℅ sarriy

  • @athuldasezhukone9943
    @athuldasezhukone9943 3 роки тому +1

    വല്ലവരുടെയും thumbnail അടിച്ചുമാറ്റി കൊടുക്കാൻ നാണമില്ലേ

    • @Aanatthaara
      @Aanatthaara  3 роки тому

      അത് അരുടെയാണ് സുഹൃത്തേ. സ്വന്തമായി create ചെയ്തതാണല്ലോ.

    • @athuldasezhukone9943
      @athuldasezhukone9943 3 роки тому

      @@Aanatthaara sree 4elephants കൊടുത്ത അതെ ക്യാപ്ഷൻ ആണ് അയ്യപ്പനും ശശിയും അത്

    • @Aanatthaara
      @Aanatthaara  3 роки тому

      ശശി സരഥ്യത്തിലെ അയ്യപ്പ ചരിതം... അയ്യപ്പനും ശശിയേയും പറ്റിയുള്ള സ്റ്റോറി...

    • @adhumon3322
      @adhumon3322 2 роки тому

      Leyland old engine sound njan aaswadichu... ayyappan...mmede mutthaanu

  • @Indian...01
    @Indian...01 Рік тому

    Ninglane sharikkum oru ana snehi sasi bro...congratulations

  • @AKKJ_MEDIA
    @AKKJ_MEDIA 2 роки тому

    ❤❤❤

  • @prajeesht7368
    @prajeesht7368 3 роки тому

    ❤️❤️❤️