രാമേട്ടന്റെ പല ഇന്റർവ്യൂകളും കണ്ടിട്ടുണ്ട്,പലതിലും ചിരിച്ചും കാര്യങ്ങൾ പറഞ്ഞും നിൽക്കുന്ന രാമേട്ടനെയാണ് കാണാൻ പറ്റിയത്. പക്ഷേ ആദ്യമായിട്ടാണ് ആ മനുഷ്യൻ വാക്കുകൾ ഇടറി കണ്ണ് നിറഞ്ഞു കാണുന്നത്...😞 അതിൽ നിന്നും മനസ്സിലാകും അടിയാട്ട് അയ്യപ്പനും രാമേട്ടനും തമ്മിലുള്ള ആത്മബന്ധം ❤️
Rametta ennikku 14 vayase ullu njan ayyappan cheriyunna samayathu ennikku anapranthilatha karanam ennikku annu valiya arivu undayilla athu ippol nashtamayi thonnunnu miss you ayyappa and love you rametta 💞💞💞
അയ്യപ്പൻ്റ കാര്യം പറഞ്ഞപ്പോൾ രാമേട്ടൻ്റ മാത്രമല്ല ഞങ്ങളുടെ കണ്ണും നിറഞ്ഞു ചട്ടക്കാരെ വെറും ചട്ടക്കാരായി നെറ്റി ചുളിക്കുന്നവർ കാണുക അവർക്കും സ്നേഹിക്കാൻ അരിയാവുന്ന ഒരു ഹൃദയം ഉണ്ടന്ന്
നല്ല അനുഭവ സമ്പത്തുള്ള ഈ വലിയ മനുഷ്യന്റെ ഇന്റർവ്യൂ എത്ര കണ്ടാലും കേട്ടാലും മതിവരില്ല... രാമേട്ടനേയും, രാമനെയും ഇഷ്ട്ടമുള്ള ആരൊക്കെയുണ്ടിവിടെ?
രാമേട്ടന്റെ ആ കണ്ണുകൾ പറയും അയ്യപ്പനോട് ഉള്ള സ്നേഹം 😔💔💔💔
രാമേട്ടന്റെ വാക്കുകളിൽ നിന്ന് മനസിലാകും അടിയാട്ട് അയ്യപ്പനും രാമേട്ടനും തമ്മിലുള്ള സ്നേഹം
രാമേട്ടന്റെ വാക്കുകളിലെ ഇടർച്ച...... കണ്ണിൽ വെള്ളം നിറഞ്ഞതും
കൂടിയായപ്പോൾ..
ആകെ വിഷമത്തിലായി.....💔💔💔
ഒരു മകൻ്റെ സ്നേഹം ഉള്ളത് കൊണ്ടാണ് ആ കണ്ണുകൾ നിറഞ്ഞ്♥️😘
രാമേട്ടൻ നമ്മുടെ ചങ്കാണ്🔥🔥🔥❤️❤️
ആയുർ ആരോഗ്യ സൗഖ്യം നേരുന്നു .രാമേട്ടൻ❤️❤️🤗🤗😘😘🙏🙏
രാമേട്ടന്റെ നിറഞ്ഞ കണ്ണുകൾ ഉള്ളിലെ സങ്കട കടലിന്റെ രണ്ടു തുള്ളിയാണ്
അടുത്ത പാർട്ട് എപ്പോഴാണ് അടിയാട്ട് അയ്യപ്പനോട് രാമേട്ടന്റെ സ്നേഹം കണ്ടോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആനയെ അറിയുന്ന ആനക്കാരൻ
അസ്സലായി 😍😍
രാമ കർണ്ണൻ
രാമേട്ടന്റെ പല ഇന്റർവ്യൂകളും കണ്ടിട്ടുണ്ട്,പലതിലും ചിരിച്ചും കാര്യങ്ങൾ പറഞ്ഞും നിൽക്കുന്ന രാമേട്ടനെയാണ് കാണാൻ പറ്റിയത്. പക്ഷേ ആദ്യമായിട്ടാണ് ആ മനുഷ്യൻ വാക്കുകൾ ഇടറി കണ്ണ് നിറഞ്ഞു കാണുന്നത്...😞 അതിൽ നിന്നും മനസ്സിലാകും അടിയാട്ട് അയ്യപ്പനും രാമേട്ടനും തമ്മിലുള്ള ആത്മബന്ധം ❤️
Kaduva Velayudhanashane kurich chodikkane
Raman and ramettan ishtam
Yes
കർണ്ണന് പ്രണാമം
Nenmaara Ramatten ❤️🐘❤️
നല്ലൊരു തൊഴിലുകാരൻ 😍
രാമേട്ടൻ 🥰
Nalla oru manushyan aan Ramettan .Raman & Ramettan ella vidha ayurarogyam undavatte. e kootukettu ennu undavatte.❤🙏.waiting for next episode.
രാമന്റെ ഭാഗ്യം രാമേട്ടനെ കിട്ടിയത്
രാജാവേ............
രാമൻ ഒരേ ഒരു രാജാവ്...🐘🐘🐘🐘🐘🐘🐘🐘🐘🐘
Eeee... Chaattan earth ill one peace maathram....eee... type mannushiyar eenniy unddaavilaa.... orru genration MANNUSHIYAN🌷🌷🌷 MUST RESPECT HIM...🌷🌷🌷🌷
രാമേട്ടൻ 🔥🔥🔥🔥
രാമനും രാമേട്ടനും 👌👌🥰
Rametta ennikku 14 vayase ullu njan ayyappan cheriyunna samayathu ennikku anapranthilatha karanam ennikku annu valiya arivu undayilla athu ippol nashtamayi thonnunnu miss you ayyappa and love you rametta 💞💞💞
തെക്കേ ഗോപുര വാതിൽ തുറന്നു
വരുന്ന വരവ് ഒന്ന് കാണേണ്ടത് തന്നെയാണ്.
ജോസഫ് പാവറട്ടി.
അത് വരും
രാമ രാജാവ് ❤️❤️❤️❤️❤️❤️
Rametta... Ningale valiya manushyan aanu🙏🙏🙏
Ramettan 🔥🔥🔥
രാമേട്ടൻ കരഞ്ഞപ്പോൾ സങ്കടം വന്നു
Respect💯
അടിയാട്ട് അയ്യപ്പൻ 🙏🙏🙏
Adiyyat അയ്യപ്പൻ 😭❤️
I love ramman
അയ്യപ്പൻ്റ കാര്യം പറഞ്ഞപ്പോൾ രാമേട്ടൻ്റ മാത്രമല്ല ഞങ്ങളുടെ കണ്ണും നിറഞ്ഞു ചട്ടക്കാരെ വെറും ചട്ടക്കാരായി നെറ്റി ചുളിക്കുന്നവർ കാണുക അവർക്കും സ്നേഹിക്കാൻ അരിയാവുന്ന ഒരു ഹൃദയം ഉണ്ടന്ന്
RAMAN n RAMETTAN
❤️❤️🔥🔥👍
രാമേട്ടൻ അയ്യപ്പനെ പറ്റി പറയുന്നത് കേൾക്കുമ്പോൾ അറിയാം എത്രത്തോളം ആത്മാർഥതയും നിഷ്കളങ്കതയും നിറഞ്ഞ മനുഷ്യൻ ആണ് രാമേട്ടൻ എന്ന്😐
രാമൻ ❤️രാമേട്ടൻ 😍
ഒരു പാവം മനുഷ്യൻ...❤❤❤
Raman 🥰😍
Pavam....so much of love and dedication...
Nenmaara raman thrishivaperoorile oru thikanjha aanackaran. Azhichu keriya aanakal peruketta aanakal
എരിമയൂർ മണി ആശാനേ പറ്റി ചോദിക്കാമോ പ്ലീസ്
അടുത്ത ഭാഗത്തിൽ ഉണ്ട്...
😍😍😍😍😍
❤️
Next episode veegam upload chayyoo.
Elaa videosum adipoli aanu. 🔥🔥🔥
ഭംഗി..
Ramettan ❤️❤️👍
Ramettantte sneham paraju aryikkan pattathu ella
രാമനും രാമേട്ടനും 😍
Ramarajavinte Oru full video cheyamo P/z
😍😍😍❤️❤️❤️
✌️
♥️♥️
Waiting for second part..🔥🔥🔥🔥
💗💗💗
Great man ❤️❤️❤️
Rametta🥰♥️♥️🐘🐘
Ramettannn😍😍😍😍😍😍😍😍😍😍😍👌👌👌👌👌👌 sprrrrrrrr wattinggggggg
Sure
❤️👌
😍👍
🔥🔥🔥🔥🔥🔥🔥
Nice ആയിട്ട് കടുക്കനെ ട്രോളി 🤣🔥
part 2 katta waitting
ithle bgm music ethannu ennu prayamo
Uttoliramaneyocke e pulli chumathala keranam
രാമൻ ചേട്ടൻ പറഞ്ഞത് കറക്റ്റ് ആണപാപ്പാമാരെ ശ്രദ്ധിക്കാൻ തുടങ്ങിയത് പണ്ട് കാലത്ത് ആനയെ മാത്രമേ ആൾക്കാർ നോക്കുമായിരുന്നു
Pampady sundharan
എൻറെ കൈയിൽ പഴയെ രാമെട്ടൻറെയും രാമൻറെയും മണ്ണിയെട്ടൻറെയും ഇഷ്ടം പോലെ photo unde venno
Kadukkan rajesh ettn pattichodikkumo
അടുത്ത episode എപ്പോഴാണ് ?
ഉടനെ വരും...
കോട്ടയം കുറവിലങ്ങാട് എസ് ഐയുടെ ആന തൊട്ടുചാലിൽ ഗോവിന്ദൻകുട്ടി രാമേട്ടന്റെ ആദ്യ ചുമതല ആന
Thiruvamambadi chandarasakarrana patti chodikkumo and sivasunder pattiyum chodikkumo
Waiting for part 2
Etanu oru atarta annapappan
SI യുടെ ആന , തോട്ടുചാലിൽ ഗോവിന്ദൻകുട്ടി
കാളിദാസൻ വിനോദ്ഏട്ടൻ വീഡിയോ ചെയ്യാമോ ❤❤❤
രാമേട്ടനും രാമനും ആയുസ്സും ആരോഗ്യവും തെച്ചിക്കോട്ട് കാവിലമ്മ നൽകട്ടെ.....❤❤❤❤❤
Endey നാട് nemmara
Next episode epozhaa
kallaa parayathe vannu alle
2 nd part evida 🙄😑
ഇരിഞ്ഞാലക്കുട എവിടെ വച്ചാ?
Ethra parts undaavum ?
2 ആണ് ഉദേശിക്കുന്നത്
Next episode eppolzha
Udane varum
ഞാൻ മാതൃമല്ല എല്ലാവരും ആഗ്ഗരിക്കുന്ന ഒന്നാണ് രാമൻ ഇ പതിമൂന്ന് പെരെ കേന്നിട്ടുടോ ഐങനാണ്ണ് അത് പറ്റിയത് എന് ചോദിക്കുമോ pls pls
അത് വരുന്ന എപ്പിസോഡിൽ ഉണ്ട്
Ningal anaye kaniku allathe Pappana mathram kanichond irikath
എന്റെ ചെക്കൻ കർണനെ തൊടുവോ ഈ രാമൻ
Pazhya Cherooth rajeev pati chothikku
S i യുടെ ആന തോട്ടുചാലിൽ ആണോ
അതേ
രാമേട്ടൻ ❤❤❤
രാമേട്ടൻ 🔥🔥🔥
❤️❤️❤️❤️❤️
❤♥♥
👌👌👌👌
രാമേട്ടൻ ❤️
❤️❤️❤️
😍
💗