സ്‌ട്രെയ്റ്റ് പാന്റിൽ പോക്കറ്റ് പിടിപ്പിക്കാം/pocket stiching in straight pant/

Поділитися
Вставка
  • Опубліковано 27 січ 2024
  • നിങ്ങളും പോക്കറ്റടിക്കാൻ റെഡിയാണോ/pocket stiching in churidar pant/ correct way of stiching pocket in straight pant.സ്വന്തമായി തയ്ച്ചു തുടങ്ങാം സ്‌ട്രെയ്റ്റ് പാന്റ്.@Sally Rose channel ‪@kattappana‬ @churidar challenge for beginners.

КОМЕНТАРІ • 413

  • @malathiraj5871
    @malathiraj5871 18 днів тому +2

    നന്നായി പറഞ്ഞു തന്നു. ഇത് കണ്ടപ്പോൾ എനിക്കും ധൈര്യമായി ചെയ്യാമെന്ന് ഉറപ്പുണ്ട് ഓക്കേ നന്നിയുണ്ട്

  • @lissyjoseph9630
    @lissyjoseph9630 Місяць тому +3

    നന്നായി മനസ്സിലാക്കിയ ഒരു വീഡിയോ ❤

  • @sobhasukumaran2696
    @sobhasukumaran2696 7 днів тому

    Sooper

  • @magiegeorge8262
    @magiegeorge8262 5 днів тому

    Super 👍

  • @mayaa.m4527
    @mayaa.m4527 6 місяців тому +3

    Super class teacher.
    Waiting for next video..

  • @susanjames8261
    @susanjames8261 2 дні тому

    Good teachings thank you

  • @bindutibu9704
    @bindutibu9704 6 місяців тому +7

    ഇത്രയും വ്യക്തമായി ആരും പറയാറില്ല❤

  • @smithamanoj1761
    @smithamanoj1761 5 місяців тому +4

    ടീച്ചർ പറഞ്ഞു തരുന്നത് നന്നായി മനസ്സിലാവുന്നുണ്ട്.. പോക്കറ്റ് അടിച്ചുപടിച്ചു സ്ട്രൈറ്റ് പാന്റും.. താങ്ക്സ് 😍

  • @baijusara9648
    @baijusara9648 5 місяців тому

    Very good presentation. I will try ❤❤

  • @mannothra
    @mannothra 3 місяці тому

    V good teaching. God bless

  • @user-dk8kw1oh3w
    @user-dk8kw1oh3w 6 місяців тому

    Nallaavatharasm anikkeishtamayi❤❤❤

  • @geethasomakumar5127
    @geethasomakumar5127 4 місяці тому +2

    Excellent class

  • @maryjose8996
    @maryjose8996 6 місяців тому +3

    Nalla avatharsnam eshtamayi❤

  • @mathewparayil398
    @mathewparayil398 5 місяців тому

    Pocket stitch ചെയ്യാൻ പറ്റിയ എറ്റവും simple and easy method.
    ആദ്യത്തെ പ്രാവശ്യം pocket stitch ചെയ്തപ്പോൾ ചെറിയ ഒരു imperfection ഉണ്ടായി.
    അടുത്തത് അടിച്ചപ്പോൾ കുറച്ചു കൂടി നന്നായി.
    കൂടുതൽ അടിക്കുമ്പോൾ അത് perfect ആവും എന്ന് തോന്നുന്നു...
    Thanks a lot

  • @SajiniAnil-hc4ls
    @SajiniAnil-hc4ls Місяць тому +2

    Njan kandathil vechu eattavum good class ❤❤❤

  • @songsremakes9781
    @songsremakes9781 2 місяці тому +1

    ഇങ്ങനെ ഒരു ടീച്ചമാർ പറഞ്ഞു തരില്ല....❤❤❤❤....നന്നായി മനസ്സിലാക്കാക്കി തരുന്നു ണ്ട്......

  • @alicemariamma2857
    @alicemariamma2857 6 місяців тому +3

    Thankyou chechi nannayittu manasilayi

  • @jbk334
    @jbk334 6 місяців тому +1

    Adipoli classes nanaayi manassilaavunnund💖

  • @user-xc7kz6ie9f
    @user-xc7kz6ie9f 2 місяці тому

    Adipoli valare nannayirunnu

  • @bissychacko4348
    @bissychacko4348 3 місяці тому

    സൂപ്പർ ചേച്ചി ഞാൻ ചെയ്തു നോക്കി ❤

  • @jensaragesh9823
    @jensaragesh9823 5 місяців тому

    നന്നായി പറഞ്ഞു തരുന്നു. 🥰

  • @sabisheby4613
    @sabisheby4613 4 місяці тому +2

    ❤istapettu njanum idhey poley stitching cheythu rediyai thanks ❤

  • @pachus9840
    @pachus9840 2 місяці тому

    Thanks. Class super

  • @aleshamalka7627
    @aleshamalka7627 3 місяці тому

    ഇതുപോലെ കണക്കു കാണിച്ചു പഠിപ്പിക്കുന്നത് തന്നെ നല്ലത്‌. ആർക്കും എളുപ്പം മനസിലാകുന്നു.താങ്ക്സ്

  • @bindusivadas5076
    @bindusivadas5076 3 місяці тому

    തീർച്ചയായും ചെയ്തുനോക്കും.❤❤

  • @daisyprakash6689
    @daisyprakash6689 6 місяців тому

    Super teacher.❤

  • @LeonelS-hy8hu
    @LeonelS-hy8hu 6 місяців тому +2

    Super class

  • @rejaniabraham5078
    @rejaniabraham5078 3 місяці тому

    Valare nannayi explain cheythu paranju tharunnu. Orupaadu upakaarapradammaya videos aanu ellam. 🙏kooduthal videos pratheeshikkunnu.

  • @hannathnajeeb8913
    @hannathnajeeb8913 Місяць тому +1

    Nannayi thaychu ❤

  • @sarojinisarojini6267
    @sarojinisarojini6267 5 місяців тому

    Super chechi

  • @vrkutty9242
    @vrkutty9242 6 місяців тому +1

    V. Interest to listen to your class. Thanks. May God bless you❤😘🙏

  • @lalithaaa7185
    @lalithaaa7185 6 місяців тому +2

    🙏 നന്നയിട്ട് മനസ്സിലായി ടീച്ചർ ഇനിയും ഇത്തരം വീഡിയോ ഇടണം very usefull ആയി Thanks

  • @valsalasuresh4985
    @valsalasuresh4985 Місяць тому

    ആദ്യമായി കണ്ടതാണ് അറിയണം എന്ന ഗ്രഹിച്ചതാണ് വളരെ നന്ദി

  • @alfizasalih
    @alfizasalih 6 місяців тому

    Super claas ❤❤nallapole manasilaakunnund👍🏻👍🏻👍🏻🥰🥰

  • @syamalaa2244
    @syamalaa2244 6 місяців тому

    Super clàss

  • @user-zj5bq7yl8n
    @user-zj5bq7yl8n 6 місяців тому +1

    Super❤

  • @jayacr1282
    @jayacr1282 5 місяців тому

    Very good useful video

  • @jayareghu2097
    @jayareghu2097 3 місяці тому +1

    Thank u teacher ❤️
    Ethu nokki njan stitch chaithittu parayam

  • @sophypc4314
    @sophypc4314 6 місяців тому +1

    Class super

  • @minijose6238
    @minijose6238 6 місяців тому +1

    ❤supper👍🏻👍🏻👍🏻

  • @sujatomy5738
    @sujatomy5738 6 місяців тому

    Nannayittundu

  • @AmbilyAmbilykalloor
    @AmbilyAmbilykalloor 3 місяці тому

    നന്നായിട്ടുണ്ട് ❤

  • @SmartSwag_KL8
    @SmartSwag_KL8 3 місяці тому +1

    അടിപൊളി... ടീച്ചറെ 🥰🥰🥰

  • @jancyvarghese9251
    @jancyvarghese9251 Місяць тому

    Very Good Teaching ❤ Thanks

  • @sunandachandran4427
    @sunandachandran4427 5 місяців тому +3

    പോക്കറ്റ്‌ അടിക്കാൻ വേണ്ടി പല വീഡിയോസ് കണ്ട. This is best among all. Well explained. Got the pocket nicely. Thank you Madam.❤

    • @sallyrosechannel9052
      @sallyrosechannel9052  5 місяців тому

      Thanks dear. Subscribe cheythu friends num share cheythu kodukkanam ketto 🙏❤️❤️

  • @asmashamsudeen598
    @asmashamsudeen598 6 місяців тому

    Super dear❤❤😘

  • @preethamanoj9169
    @preethamanoj9169 6 місяців тому

    Super 🥰🙏

  • @dreamcrafter631
    @dreamcrafter631 2 місяці тому

    Super class❤

  • @omanarajendran5585
    @omanarajendran5585 4 місяці тому +1

    Super

  • @shinytomy205
    @shinytomy205 5 місяців тому

    ❤supper God bless you

  • @sheejan8238
    @sheejan8238 6 місяців тому

    Super teacher

  • @rambogaming1327
    @rambogaming1327 Місяць тому

    Nannayittu manasilayi

  • @gigekuriakose1512
    @gigekuriakose1512 3 місяці тому

    Nannayittunde

  • @dollyjoseph136
    @dollyjoseph136 6 місяців тому

    Super ❤️

  • @jainammagilbert2563
    @jainammagilbert2563 5 місяців тому

    ❤ supper😊

  • @radhadeviradha2930
    @radhadeviradha2930 6 місяців тому

    Poket adichathu manasilayiok thank you mam

  • @linjushinto5859
    @linjushinto5859 6 місяців тому +1

    Teachre,super classs ,nannai manasilakunnind, thanku ❤

  • @geetharanipo8369
    @geetharanipo8369 5 місяців тому

    സൂപ്പർ നല്ല ക്ലാസ്സ്‌

  • @user-nc9tj4sk7b
    @user-nc9tj4sk7b 6 місяців тому +2

    ടീച്ചറെ സൂപ്പർ ❤

  • @neenaak5007
    @neenaak5007 6 місяців тому

    Thanks teacher nallonnam manasilakunnundu

  • @adarshshibu6239
    @adarshshibu6239 5 місяців тому

    Nice teacher

  • @jayasreems9538
    @jayasreems9538 Місяць тому

    ❤ഞാൻ ആദ്യ മായിട്ടാണ് ഈ സ്റ്റിച്ചിങ് ക്ലാസ്സ്‌ കാണുന്നത്, എനിക്ക് ഇഷ്ടം ആയി, നന്നായി മനസ്സിലായി ❤ സൂപ്പർ ക്ലാസ്സ്‌ ❤️

  • @preethanair5853
    @preethanair5853 6 місяців тому +6

    ടീച്ചറുടെ സ്റ്റിച്ചിംഗ് ക്ലാസ് ഇഷ്ടം ❤

  • @Illvvy8.
    @Illvvy8. 5 місяців тому

    Thanks njaanum padichu❤❤❤

  • @smithamanoj1761
    @smithamanoj1761 6 місяців тому

    നന്നായി മനസ്സിലാവുന്നുണ്ട് ടീച്ചർ 😍

  • @SanthoshSanthosh-ep5qy
    @SanthoshSanthosh-ep5qy 6 місяців тому

    സൂപ്പർ 🙏🙏ക്ലാസ്സ്‌

  • @vaheedashanavas7080
    @vaheedashanavas7080 4 місяці тому

    Teacher ടീച്ചറിൻ്റെ വീഡിയോ ഞാൻ ആദ്യ maittaanu കാണുന്നത് എനിക് വളരെ അധികം ഇഷ്ടപ്പെട്ടു
    ❤❤ ഒരു കൊച്ചു kuttikalodennapole എല്ലാ മേശർമെൻ്റും നല്ല വണ്ണം മനസ്സിലാക്കി തന്നു നല്ല ടീച്ചർ ❤❤❤❤❤

    • @sallyrosechannel9052
      @sallyrosechannel9052  4 місяці тому

      വളരെ സന്തോഷമുണ്ട് മോളേ❤️🙏🥰😊

  • @ashakr4760
    @ashakr4760 4 місяці тому +1

    Thank so much for your help chechi

  • @user-be4kx7xn7j
    @user-be4kx7xn7j Місяць тому

    🎉super chechi thank you for your class

  • @medihouseinternational8217
    @medihouseinternational8217 6 місяців тому

    Super Mam

  • @mollypaulose177
    @mollypaulose177 5 місяців тому

    Supper❤❤❤

  • @radhadeviradha2930
    @radhadeviradha2930 6 місяців тому

    👌👌👌Super

  • @shinyurumath2445
    @shinyurumath2445 Місяць тому

    God bless you

  • @delnagomez2218
    @delnagomez2218 5 місяців тому

    Very good method of teaching...Great patience....All yhe best

  • @shanthanaif822
    @shanthanaif822 Місяць тому

    Suppor

  • @telmatrivili3283
    @telmatrivili3283 6 місяців тому

    Super class Thanks madam power machine mediku njan bottom cutt cheythu stichu start cheyan pokunnu ❤❤❤

  • @user-rn2zm5ef9i
    @user-rn2zm5ef9i 6 місяців тому

    സൂപ്പർ

  • @jayanarayanan1456
    @jayanarayanan1456 21 день тому

    സൂപ്പർ 👍

  • @jollybabu4491
    @jollybabu4491 4 місяці тому

    Suuuuppppper class

  • @raziyanizar2477
    @raziyanizar2477 4 місяці тому +3

    ടീചറിൽ നിന്ന് തയ്യലിൻ്റെ ഒരുപാട് കാര്യങ്ങൾ പഠിക്കണമെന്ന അതിയായ ആഗ്രഹമുണ്ട്

  • @user-lo7zy1vm9w
    @user-lo7zy1vm9w 5 місяців тому

    Superrr

  • @sujathakg8695
    @sujathakg8695 8 днів тому

    ഞാനും ഒരു തയ്യൽ ജോലി ചെയ്യുന്ന ആളാണ് നാലുപേരുടെയടുത്തു പഠിക്കാൻ പോയിട്ടുണ്ട് ആരും ഇത്ര നന്നായിട്ടു പറഞുതന്നിട്ടില്ല. എനിക്ക് മുന്നു കുഞ്ഞുങ്ങൾ ഉണ്ട്‌ അതുകൊണ്ട് രാത്രിയിലാണ് തയ്ക്കുന്ന തു.കാത്തിരുന്ന വിഡിയോ ആണ്.

  • @regijigi8494
    @regijigi8494 6 місяців тому +1

    Super. Ethinaanu pockettadi sookshikkuka ennu parayunnathu.

  • @aminasreeju6708
    @aminasreeju6708 5 місяців тому

    പോക്കറ്റ് അടിച്ചു അടിപൊളി 👍👍

  • @minithomas669
    @minithomas669 6 місяців тому +1

    Super poket പഠിപ്പിക്കുന്നത് മനസിലായി ഇനിയും തയ്ച്ചു നോക്കണം ടീച്ചറെ ❤️

  • @JomonVm-z3z
    @JomonVm-z3z Місяць тому

    Super❤❤

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp Місяць тому

    👌👌👌👌ഇതാണ് എനിക്ക് ശെരിക്കും മനസിലായെ 🥰

  • @reshmivijayan2383
    @reshmivijayan2383 6 місяців тому +2

    ഞാൻ വന്നു താമസിച്ചുപോയി സ്ഥലത്ത് ഇല്ലാരുന്നു എന്തായാലും പോക്കറ്റടിക്കാനും ഇനി ഇറങ്ങാം നല്ലതു പോലെ മനസിലായി ❤️❤️❤️❤️
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @sallyrosechannel9052
      @sallyrosechannel9052  6 місяців тому

      Thanks mole❤️❤️🙏🙏😘👍. താമസിച്ചാലും വന്നല്ലോ❤

    • @shaijaarun702
      @shaijaarun702 5 місяців тому

      നല്ല ക്ലാസ്സ് ടീച്ചറെ -

  • @RosammaSunny-fi8yq
    @RosammaSunny-fi8yq 2 місяці тому

    Very good

  • @preethisr3810
    @preethisr3810 2 місяці тому

    Njan pocket adichu super ayi thaychu chechi yude class kanditta ❤❤

  • @vaheedashanavas7080
    @vaheedashanavas7080 4 місяці тому

    ടീച്ചർ ഇനിയും ഇതു പോലെയുള്ള വിഡിയോ ഇടണം കേട്ടോ ടീച്ചർ ❤❤

  • @Remya-mv5lp7dd3c
    @Remya-mv5lp7dd3c 6 місяців тому +1

    എനിക്ക് പോക്കറ്റ് തയ്ക്കാൻ ചെറിയ ഒരു പേടി ഉണ്ടായിരുന്നു ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ അത് മാറി ഇനി ഞാൻ തയ്ക്കും❤❤❤

  • @rosilychacko2582
    @rosilychacko2582 6 місяців тому

    Teacher oru miduki thanne,
    Innocent.

  • @ushamp405
    @ushamp405 2 місяці тому

    Class spr mam ❤️

  • @strangersgaming8851
    @strangersgaming8851 5 місяців тому

    ഹായ് ടീച്ചർ നമസ്കാരം ക്ലാസ് കേൾക്കാൻ നല്ലരസമാണ് നന്നായി മനസ്സിലാവുണ്ട് താങ്ക്സ് 🙏🙏

  • @rajalekshmys8718
    @rajalekshmys8718 3 місяці тому

    അമ്മ ഞാൻ ഇപ്പോൾ ആണ് eeചാനൽ കാണുന്നത്.വളരെ നന്നായിട്ടുണ്ട്. എന്തായാലും ഞാൻ ഇതൊന്ന് ട്രൈ ചെയ്തു നോക്കും. എന്നിട്ട് മെസ്സേജ് ഇടും.

  • @devakithankam
    @devakithankam 4 місяці тому

    നല്ല ശബ്ദം

  • @gourim8233
    @gourim8233 5 місяців тому

    ഒത്തിരി ഇഷ്ടമായി തൈക്കാൻ ശ്രമിക്കാം

  • @jancyjohnson4475
    @jancyjohnson4475 3 місяці тому

    ഇന്നു തന്നെ ഞാൻ പോക്കറ്റടിക്കും സാലി ടീച്ചറെ ❤❤😊😊

  • @princyjohn7431
    @princyjohn7431 Місяць тому

    Supper