ഒന്നര മീറ്റർ കൊണ്ട് സിഗരറ്റ് പാൻ്റ് എന്ന വീഡിയോ കണ്ടാണ് ഞാൻ പാൻ്റ് തയ്ക്കാൻ തുടങ്ങിയത്.ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ അതിനെക്കാൾ എളുപ്പം തോന്നി. നല്ല അവതരണം. എനിക്ക് ചുരിദാർ ടോപ്പിന് കഴുത്തിന് പിറകിൽ കെട്ടുന്ന വള്ളി തയ്ക്കാനറിയില്ല. അതിന് Simple method എന്തെങ്കിലുമുണ്ടെങ്കിൽ പറഞ്ഞു തരുമോ? ഞാനൊരു സ്കൂൾ ടീച്ചറാണ്. എൻ്റെ ചുരിദാർ ഞാൻ തന്നെയാണ് തയ്ക്കുന്നത്. E&Ecreations ന് നന്ദി.❤🎉
Thank u so much for the detailed explanation and teaching.
V. good presentation. Thank you❤
ഒന്നര മീറ്റർ കൊണ്ട് സിഗരറ്റ് പാൻ്റ് എന്ന വീഡിയോ കണ്ടാണ് ഞാൻ പാൻ്റ് തയ്ക്കാൻ തുടങ്ങിയത്.ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ അതിനെക്കാൾ എളുപ്പം തോന്നി. നല്ല അവതരണം.
എനിക്ക് ചുരിദാർ ടോപ്പിന് കഴുത്തിന് പിറകിൽ കെട്ടുന്ന വള്ളി തയ്ക്കാനറിയില്ല. അതിന് Simple method എന്തെങ്കിലുമുണ്ടെങ്കിൽ പറഞ്ഞു തരുമോ?
ഞാനൊരു സ്കൂൾ ടീച്ചറാണ്. എൻ്റെ ചുരിദാർ ഞാൻ തന്നെയാണ് തയ്ക്കുന്നത്. E&Ecreations ന് നന്ദി.❤🎉
ഇതുപോലെ explain ചെയ്തു തരുന്ന വേറെ ആരുണ്ട്??? Thankssss a lot❤❤❤
Very good explanation thank you ❤
അടുത്ത class വേഗം ആകട്ടെ
.. I am waiting ❤❤
Fish cut underskirt കാണിക്കാമോ?
Thank you Tinu
Hai Tinu 👍🏻👍🏻 iniyum inganathe video idane❤❤
3/4sleev nighty cutting&stiching vedio cheyyumo
Nalla class
Pantil front bandum backil elastic varuna model cheyumo
ടിനു ❤❤❤
2 nd part entha idaathe . waiting aanu
👍👍
There is a request. Pls create a playlist of all the frock types u hve done so far. I hve gone through other playlists. Thnx.
Chechi idhundae baaki video Ido,pls
Next video waiting anu
❤❤❤❤❤❤❤❤❤
Ithinte stitching vedio undo
❤❤❤
2:26 please show the stiching video
നന്നായി മനസ്സിലായി
ഹായ് ടിനു ചേച്ചി ഞാനും വന്നരുന്നു കേട്ടോ
Title English podunga mam
ഇതേ അളവിൽ പ്ളെയിൻ തുണിയിൽ കളർ ചോക്ക് വച്ച് വരച്ചു വെട്ടി കാണിക്കുമോ. പ്ളീസ്.
ചേച്ചി ബോയ്സ് യൂണിഫോം ഷർട്ട് ചെയ്യാമോ, അന്നത്തെ വീഡിയോ ക്ലിയർ ഇല്ല
ഈ ടൈപ്പ് തുണിയിൽ മാർക്ക് ചെയ്യുമ്പോൾ മനസ്സിലാകുന്നില്ല മോളു,പ്ലെയിൻ ക്ലോത്തിൽ ഇത് ഒന്ന് മാർക്ക് ചെയ്തു കാണിക്കുമോ, കട്ട് ചെയ്യണമെന്നില്ല
കുട്ടികളുടെ അളവ് പറയണേയ്... 9വയസ്സ്
ഈ അളവാന്നോPalazzopant 50 size ന് മോളേ❤❤
നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്, പക്ഷേ ഡിസൈൻ തുണീയായതിനാൽ മാർക്ക് ചെയ്തത് മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ട്
ഇതിൻ്റെ ബാക്കി കിട്ടിയില്ല😢
ഇത് xxxl ആണോ
പോക്കറ്റ് വെച്ച് തൈക്കണം എന്ന് ആഗ്രഹം ഉണ്ട്
❤
❤
❤❤❤