അഭിനന്ദനങ്ങൾ എല്ലാം പുതിയ അറിവ് സാധാരണ ആളെപറ്റിക്കൽ ടിപ്സാണ് ഉണ്ടാവാറ്.... ഇത് അതല്ല.... പറഞ്ഞതെല്ലാം നല്ല ഉപകാരപ്രദമാണ്. ആറാമത് ഒരു ടിപ്സ് കൂടി ഇതിൽ നിന്നു കിട്ടി.... ഏതെങ്കിലും അവസരത്തിൽ ഒരു Pillow കുറവുവന്നാൽ താത്ക്കാലികമായി തുണികൾ നിറച്ച് വെയ്ക്കുന്ന കവർ അഡ്ജസ്റ്റ് ചെയ്ത് ഉപയോഗിക്കാം ....
സൂപ്പർ..... സൂപ്പർ..... എല്ലാം ഒരുപാട് ഉപകാരപ്രദമാണ് ട്ടോ..... പ്രതേകിച് കർട്ടൻ വച്ച ബോക്സ് ഷേപ്പ് ഉണ്ടാക്കിയത് ചില്ലറ പെട്ടിയും എല്ലാം ഒത്തിരി ഇഷ്ടമായി.... താങ്ക്സ്... 🥰🥰🥰🥰🥰🥰🥰
വളരെ മനോഹരമായിട്ടുള്ള ഒരു വീഡിയോ തന്നെയായിരുന്നു വളരെ വ്യത്യസ്തവും പുതുമയും മാറുന്ന ഒരുപാട് ടിപ്സുകൾ കാണാൻ പറ്റി വളരെ ഉപകാരപ്രദമായ നല്ല വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
ഞങ്ങളുടെ വീട്ടിൽ ഇതുപോലെ പഴയ ഷർട്ട് കൊണ്ടുള്ള 5 ഉപയോഗങ്ങൾ എന്തൊക്ക ആണെന്നോ 1. തറ തുടയ്ക്കൽ 2. അടുക്കള തുടയ്ക്കൽ 3. വണ്ടി കഴുകൽ 4. ജന്നൽ, വാതിൽ ഒക്കെ തുടയ്ക്കൽ 5. അട പിടിക്കാൻ എടുക്കൽ 😂😂😂😂😂 ഇങ്ങനെ ഒക്കെ ചെയ്യാമെന്ന് ചിന്തിച്ചിട്ടേ ഇല്ല ചേച്ചി.... Thank u.... Very useful..... Subscribe ചെയ്തിട്ടുണ്ട് 🥰
The old shirt reusing hacks are very useful Nd all the hacks are very simple .. Good to know ..will try this Thank you for sharing expecting more useful hacks frm nxt vedios
Madam ,in North India from jeans pants Air bags are made and can be used for travel One or two zips are also attached It is big and durable shoulder bags Please show the video Of course that kind of threads are required and machine stitching only is possible
Pazhaya shirts kalayathe eduthuvachathu nannayi ennu ippo thonnunnu e upayogam arinjirunnilla ennal ippo athu orupadu useful ayi thanks for sharing this with us
All old shirt reusing hacks are amazing dear and thanks a lot for sharing it with us and waiting for your next video....keep going and well presented the video
പഴയ വസ്ത്രങ്ങൾ വാങ്ങാൻ പലരും വരാറുണ്ട്. അവർ കളർ മുക്കി പലരൂപത്തിലാക്കി റീ സ്റ്റിച് ചെയ്ത് നമ്മളെക്കൊണ്ട് തന്നെ വാങ്ങിപ്പിക്കാറുണ്ടെന്നു കേൾക്കുന്നു... സാരിയും മറ്റും കൊണ്ടു പോയി കുഞ്ഞനു ടുപ്പുകളും ഞൊറിയിട്ട പാവാടകളും ഉണ്ടാക്കി നല്ല വിലയ്ക്ക് നമ്മളെ കൊണ്ട്തന്നെ വാങ്ങിപ്പിക്കാറുണ്ട് എന്ന് പറയുന്നത് ശരിയാണോ? അങ്ങനെയാണെങ്കിൽ ഇത്താത്ത യുടെ ഐഡിയ സൂപ്പർ തന്നെ. അഭിനന്ദനങ്ങൾ.
അഭിനന്ദനങ്ങൾ
എല്ലാം പുതിയ അറിവ്
സാധാരണ ആളെപറ്റിക്കൽ ടിപ്സാണ് ഉണ്ടാവാറ്....
ഇത് അതല്ല....
പറഞ്ഞതെല്ലാം നല്ല ഉപകാരപ്രദമാണ്.
ആറാമത് ഒരു ടിപ്സ് കൂടി ഇതിൽ നിന്നു കിട്ടി....
ഏതെങ്കിലും അവസരത്തിൽ ഒരു Pillow കുറവുവന്നാൽ താത്ക്കാലികമായി തുണികൾ നിറച്ച് വെയ്ക്കുന്ന കവർ അഡ്ജസ്റ്റ് ചെയ്ത് ഉപയോഗിക്കാം ....
Congratulations new Tips
Supper
Congrats new tips very useful tips God Bless you.
Super
Wow , jazakallah
അഭിനന്ദനങ്ങൾ
ഷർട്ടിലെ ഓരോ ഭാഗവും അതെ എങ്ങനെ ഉപയോഗിക്കാം എന്നു കണ്ടുപിടിച്ച ശേഷം ആ അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകിയതിനു ഒരായിരം അഭിനന്ദനങ്ങൾ
ഒരായിരം അഭിനന്ദനങ്ങൾ
ഒരുപാട് ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത് നല്ല രീതിയിൽ അവതരിപ്പിച്ചു
പഴയ ഷർട്ട് കൊണ്ട് അടിപൊളി ഐഡിയ ആണല്ലോ വളരെ നല്ലൊരു വീഡിയോ ആയിരുന്നു വളരെ ഉപകാരപ്രദമായ വീഡിയോ
അഭിനന്ദനങ്ങൾ! ഉപകാരപ്രദം.
ഒന്നും കളയാതെ ഉപയോഗിക്കുക എന്റെയും ശീലമാണ്.
Supper, ആരും ഇതുവരെ പരീക്ഷിച്ച് നോക്കാത്ത കാര്യം, പുതിയ ഐഡിയ, സമ്മതിച്ചിരിക്കുന്നു, Supper 👍👍👍🌹🌹🌹
Pazhaya shirt kondu ithrem upayogangalo ..super ideas anallo.cheythu nokunindu ellaam ..great sharing
ഇതു അടിപൊളി.. സത്യമായും... സമ്മതിച്ചിരിക്കുന്നു 🙏🙏
വളരെ വളരെ നല്ലൊരു വീഡിയോ ആയിരുന്നു വളരെ ഉപകാരപ്രദമായ വീഡിയോ ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോയുമായി ഇനിയും വരും
പഴയ ഷർട്ട് കൊണ്ട് അടിപൊളി ഐഡിയ ആണല്ലോ.pillow cover,purse തുടങ്ങി നല്ല ഉപയോഗപ്രദമായ കാര്യങ്ങളാണ്. Thank you for sharing
വളരെ ഉപകാര പ്രദമായ വീഡിയോ സ്കൂൾ കുട്ടികൾക്ക് ബാഗ് ആക്കി വരെ ഇങ്ങനെ ഉപയോഗിക്കാം
സൂപ്പർ..... സൂപ്പർ..... എല്ലാം ഒരുപാട് ഉപകാരപ്രദമാണ് ട്ടോ..... പ്രതേകിച് കർട്ടൻ വച്ച ബോക്സ് ഷേപ്പ് ഉണ്ടാക്കിയത് ചില്ലറ പെട്ടിയും എല്ലാം ഒത്തിരി ഇഷ്ടമായി.... താങ്ക്സ്... 🥰🥰🥰🥰🥰🥰🥰
⅔³
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ 🙏നന്നായി മനസ്സിലാകുന്ന രീതിയിലുള്ള അവതരണവും... Thanks 🙏🙏🙏ഇനിയും ഇതുപോലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു ❤❤
Ki
വലിച്ചു നീട്ടാതെ ഇങ്ങനെവേണം പറയാൻ👍🏻👌👌
Q
@@raphaelpg6127 6മതി l
വളരെ ഇഷ്ടമായി. ഷർട്ടിന്റെ ഒരു ഭാഗം പോലും കളയാതെ ഉപയോഗിച്ചു.😊 എനിക്കേറ്റവും ഇഷ്ടമായത് പേഴ്സ് ആണ്. നല്ല idea. all the best👍👍
Super❤
അഞ്ച് ടിപ്സും വളരെ ഇഷ്ടം ആയി.very very useful. Thanks a lot
അടിപൊളി ആയിട്ടോ... എല്ലാം എനിക്ക് ഭയങ്കര ഇഷ്ട്ടായി 😊👍🏼
വളരെ മനോഹരമായിട്ടുള്ള ഒരു വീഡിയോ തന്നെയായിരുന്നു വളരെ വ്യത്യസ്തവും പുതുമയും മാറുന്ന ഒരുപാട് ടിപ്സുകൾ കാണാൻ പറ്റി വളരെ ഉപകാരപ്രദമായ നല്ല വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
ടിപ്സ് എല്ലാം പൊളി താങ്ക്സ് ചേച്ചി 👍👍👍
കൊളളാം super
ഒരു പഴയ shirt ൻറെ എല്ലാ ഭാഗങ്ങളും ഉപയോഗ പ്രദങ്ങളാണെന്ന് ഈ വീഡിയോയിൽ നിന്നും മനസ്സിലായി
പറയാൻ വാക്കുകളില്ല👌👏👏👏💖.
എല്ലാം അടിപൊളി ടിപ്സ്. Thanku so much 🤩🤩👌👌❤️❤️
വളരെ ഉപകാരമായ ഒരു വീഡിയോ ആയിരുന്നു സൂപ്പർ വീഡിയോ
Super aayi പ്രത്യേകിച്ച് ചില്ലറപ്പൈസ ഇട്ടുവയ്ക്കുന്ന പേഴ്സ് അടിപൊളി
All are fine
Enikum adaan ishtaayad
Very good idea . Thank you so much .
വളെരെ ഉപകാരപ്രതമായ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു 👍
Upayogich kalayunna pazhaya shirt kond ithrem uses undenn swanathik polum chindhichilla,,, very useful video,,, thanks for sharing
Pazha shirt kondulla re using idea kollatto. Eni pazhaya shirt kalatathe ethupoleyokke cheythu nokkanam. Nice share...
നല്ല ഒരു ഐഡിയ ആണ് ട്ടോ... ഒരു കാബോഡ് പോലും ഇല്ലാത്ത ഞാൻ..വളരെ ഉപകാരം 👍🏻❤️👍🏻
വളരെ ഉപകാരപെടുന്ന വീഡിയോ ആയിരുന്നു thank you 🥰
pazhaya dress reusing hacks polichu..newyr cleaning cheythu vanna kure shoirts undu athellam e hack oke onnu try cheythu nokanam
Nalla ifia aanu. Chilar pogavhakkaaru ithonnum pattilla. Chilavu churukkal koodi ithil undu. Igane venam chindhichucheyyaan supper♥️♥️♥️
ചേച്ചി എല്ലാം അടിപൊളി tips ❤❤❤❤... തലയണ ഇങ്ങനെ ആക്കുന്നത് കണ്ടിട്ടുണ്ട്..
ഈ കണ്ടുപിടുത്തങ്ങൾക്ക് ഒത്തിരി നന്ദി🙏🙏🙏
pazhayadakunna shirt okke kalayalo allenkil kathikkalo aanu..idu kandappol kure ideas kitti..good sharing..
വളരെ ഉപകാര പ്രദമായ അവതരണം. Super❤
Cheriya പേഴ്സ് super ayittund.good share
അടിപൊളി!👌Superb! ഇത് പോലെ ഇനിയും പോരട്ടെ,പോരട്ടെ! Thanks a lot
Great idea .your brain?
അല്ലാഹു അനുഗ്രഹിക്കട്ടെ ..!
സൂപ്പർ വീഡിയോ ..!Thanks
Ameen
Ee idea kollalo dear, best out of waste... Nicely presented, very well done
വളരെ നല്ല ഉപയോഗപ്രദമായ അറിവാണ് നല്കിയത് നന്നായിട്ടുണ്ട്
ഉഗ്രൻ ഐഡിയ സഞ്ചി ഞാൻ തയ്ച്ചു താങ്ക്സ്
Supar
@@savithritkd7579 >
Old dress vachuu thalayana uraa njan cheyyarundu.
But purse and bag is new one.Thank u for the tips.
👌👌👌sanji undaki small business vare thudangam. Good vdeo great
Job. Thank you
Adipoly
@@silusilu3055 87khjj8
Valare nannayitund. Nalla creation with old shirts. Enthayalum try cheyyanam. Iniyum ithupolulla nalla videos pratheekshikkunnu
റബ്ബ് അനുഗ്രഹിക്കട്ടെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അനുജത്തി ഈ ടിപ്സൂകളെല്ലാം വളരെ ഉപകാരം ഉള്ളത് തന്നെയാണ്
💝
സൂപ്പർ എനിക്ക് എല്ലാം ഇഷ്ട്ടായി 😊
Very useful ideas
ഇത്രയും നല്ല ഉപകാരപ്രദമായ 👌ടിപ്പ് ഉണ്ടാക്കി കാണിച്ചു തന്നതിന് ഒരു ബിഗ് സല്യൂട്ട്. ഇതു ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവമാണ് 👌👌👌👍🏻
👍🏾👍🏾👍🏾
അടിപൊളി കൊള്ളാം ഒരുകുറച്ചു പീസ് പോലും കളഞ്ഞില്ല 👍👍
ഞങ്ങളുടെ വീട്ടിൽ ഇതുപോലെ പഴയ ഷർട്ട് കൊണ്ടുള്ള 5 ഉപയോഗങ്ങൾ എന്തൊക്ക ആണെന്നോ
1. തറ തുടയ്ക്കൽ
2. അടുക്കള തുടയ്ക്കൽ
3. വണ്ടി കഴുകൽ
4. ജന്നൽ, വാതിൽ ഒക്കെ തുടയ്ക്കൽ
5. അട പിടിക്കാൻ എടുക്കൽ
😂😂😂😂😂
ഇങ്ങനെ ഒക്കെ ചെയ്യാമെന്ന് ചിന്തിച്ചിട്ടേ ഇല്ല ചേച്ചി.... Thank u.... Very useful..... Subscribe ചെയ്തിട്ടുണ്ട് 🥰
🥰🥰🥰🥰🥰
Super chechy
പുതിയ അറിവുകൾ പകർന്നു നൽകിയ ഇത്തക്ക് അഭിനന്ദനങ്ങൾ
Correct
സൂപ്പെറാട്ടോ
Supper✌️വളരെ നന്നായിട്ട് കുറെ വലിച്ചു കെട്ടാതെ ഭംഗി ആയി ഉണ്ടാക്കൂട്ടുണ്ട് 🙏💞
The old shirt reusing hacks are very useful
Nd all the hacks are very simple ..
Good to know ..will try this
Thank you for sharing expecting more useful hacks frm nxt vedios
Kalayaanulla shirt kondu ithrayum bhangiyulla upakaranangal nirmichathinu congrats a lot
Very good useful tips, congrats and thanks 😊 👍
പഴയ ഷർട്ട് കുറെയുണ്ട് ഇവുടെ നല്ലൊരു ഉപകാരപ്രദമായ വീഡിയോ ആണിത്
Thank u. Thathaah...veruthe polum ingane onne vijayichittilla..njan enthelum oru kai nokkum
Video share cheyyane🙏
Pillow cover idea super..Thanks for sharing these amazing ideas.. expecting more videos..
Adh thanneyan best use😍
Wonderfull chechi pillo coverinekkal eniku eshtapettathu alamaarapole sookshikunnathanu
ഇതൊരു പുതിയ അറിവാണ് നന്ദി ഉണ്ട്
ചേച്ചിയുടെ ഈ വീഡിയോ എല്ലാ തയ്യൽ അറിയാവുന്ന ആൾക്കാർക്ക് ഒരുപാട് മോട്ടിവേഷൻ ആകെട്ടെ.......
Very useful & innovative ideas!
shirt cut cheythu ingane reuse cheythath super aayittund veettammamarkku valare upakarappedum
very nice there is soo much shirt which can be used i will try all these thank you for sharing wonderful tip
അടിപൊളി. ഇത്തരത്തിലൊരു
ഐഡിയ ഇതുവരെ കേട്ടിട്ടുമില്ല കണ്ടിട്ടുമില്ല.
Chechikkuttee super ideas anutto . Thank you so much 🥰💝
Adi poli
ഇതൊരു നല്ല ഐഡിയ ആണല്ലോ ഇതുപോലെ ഒന്ന് ചെയ്തു നോക്കണം
Super ideas... Thank you ❤️...👍👍👍
നല്ല ടിപ്സ്. നല്ല അവതരണം... ആളെ പറ്റിക്കൽ അല്ല. 👍
Madam ,in North India from jeans pants Air bags are made and can be used for travel One or two zips are also attached It is big and durable shoulder bags Please show the video Of course that kind of threads are required and machine stitching only is possible
.
..
.m.......
Super
Super mole
നിങ്ങൾ സൂപ്പറാണ് പെങ്ങളെ അഭിനന്ദനങ്ങൾ 🌹
ഒരുഭാഗം പോലും കളയാതെ ഉപയോഗിച്ചു. അടിപൊളി
Ithu nallaoru idea ayittunduto valare ishtapettu. Useful and informative ayittulla oru video. Nice presentation
Well explained pillow cover idea kollato...Good sharing expecting more videos..
ചേച്ചി സമ്മതിച്ചിരിക്കുന്നു ഒരു രക്ഷയും ഇല്ല സൂപ്പർ ❤
Ideas elam adipoli.. pettenn cheythedkanum patm organizers.. very useful tips using old shirts.. expecting more videos..
ശെന്റമ്മോ അടിപൊളി ഞാൻ അപ്പഴേ സബ്സ്ക്രൈബ് ചെയ്തു ഗോഡ് ബ്ലെസ് യു 👍🏽👍🏽👍🏽
Very Useful TIPS Thanks 💕
എ ല്ലാം വളരെ നല്ല ഉപയോഗപ്രദ്മായകാര്യം ആയിരുന്നു വളരെ നന്ദി
Very nice idea.. superb...Well explained pillow cover idea kollato...Good sharing
Pazhaya shirts kalayathe eduthuvachathu nannayi ennu ippo thonnunnu e upayogam arinjirunnilla ennal ippo athu orupadu useful ayi thanks for sharing this with us
All old shirt reusing hacks are amazing dear and thanks a lot for sharing it with us and waiting for your next video....keep going and well presented the video
0
സൂപ്പർ ....ചേച്ചിയുടെ കണ്ടുപിടിത്തം 🙏♥️
Thank you so much 🥰
👌👌👌👍👍👍👏👏👏👏❤❤❤❤
എല്ലാ ടിപ്സും അടിപ്പൊളി..
Thnks Sis..
Cushion cover ഞാൻ ചെയ്തിട്ടുണ്ട്..
👏👏👏
നല്ല ഐഡിയ കാണുമ്പോൾ തന്നെ നമുക്ക് ഇപ്പത്തന്നെ ചെയ്യാൻ തോന്നും
Old shirt reusing hacks are amazing ...Pillow cover idea super..Thanks for sharing these amazing ideas with us
വളരെ നല്ല tips ആണ് എല്ലാർക്കും ഉപകാരപ്രദം 🎉
Nalla use ful aaayitulla vedio aahnu shirt veetil undenkil Ithrayoke karyangal namauk cheyyale
മാഷാഅല്ലാഹ്... ഉപകാരമായ വീഡിയോ
അടിപൊളി . 5 ടിപ്പും വളരെ ഉപകാരം Thank You
👍👍👍🌹🌹🌹സൂപ്പരായി
,,,ഡ്രെസ്സ് വെക്കാൻ ഉള്ള സാധനം അത് പൊളിച്ചു👌👌👌👌എത്ര സാദ നം വേണമെങ്കിലും കൊള്ളിക്കാം♥️♥️♥️♥️♥️
Nalloru idea anallo kollato eni pazhaya shirt kalayedallo nice presentation thanks share it
Kollattto etthaaa njn bag thayich edukkarundu but eth kollam zib vekkanda aavashyam Ella sprrrr
സൂപ്പർ ഞാൻ ഇപ്പോഴാ ഈ ചാന കണ്ടത് അടിപൊളി ആയിട്ടുണ്ട് ഞാൻ കൂട്ടായി ട്ടോ👍👍❤️❤️
Njaan othupole cheyaarundu. Chopdulla sadhabam pidikkaanum ksttiyil adichaal mathy❤️❤️❤️
നന്ദി വീഡിയോ ഉപകാരാ മായിട്ടുള്ളതാകുന്നു.
Nalla tips aan iniyum ithupolulla nalla nalla tips pratheekshikkunnu 😊
പഴയ വസ്ത്രങ്ങൾ വാങ്ങാൻ പലരും വരാറുണ്ട്. അവർ കളർ മുക്കി പലരൂപത്തിലാക്കി റീ സ്റ്റിച് ചെയ്ത് നമ്മളെക്കൊണ്ട് തന്നെ വാങ്ങിപ്പിക്കാറുണ്ടെന്നു കേൾക്കുന്നു... സാരിയും മറ്റും കൊണ്ടു പോയി കുഞ്ഞനു ടുപ്പുകളും ഞൊറിയിട്ട പാവാടകളും ഉണ്ടാക്കി നല്ല വിലയ്ക്ക് നമ്മളെ കൊണ്ട്തന്നെ വാങ്ങിപ്പിക്കാറുണ്ട് എന്ന് പറയുന്നത് ശരിയാണോ?
അങ്ങനെയാണെങ്കിൽ ഇത്താത്ത യുടെ ഐഡിയ സൂപ്പർ തന്നെ.
അഭിനന്ദനങ്ങൾ.
വളരെ വളരെ ഉപകാരപ്രദമായ അറിവ്.
enikkishtayi tto..organidse cheyyan pattiya tip aanu..shirt cut cheydappol nalla oru organiser aayallo..njan try cheydu nokkum..
Veriety ആയിട്ടുണ്ട് നല്ല ഉസ്ഫുൾ video👍🏻👍🏻
Yellam valare easyum upagaramulladum
Njan ippo ttanne cheytumm insha allah
Super madom 🎉 ethrayum nalla use ful akum