താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്...ഒരു അടുത്ത സുഹൃത്ത് പറയുംപോലെ അല്ലെങ്കിൽ നമ്മുടെ വീട്ടിൽ ഉള്ള ഒരാൾ പറയും പോലെ തോന്നി ..എന്തായാലും ഇൗ വീഡിയോ കാണുന്ന വർ ഇനി എങ്കിലും അബദ്ധങ്ങളിൽ ചെന്ന് ചാടാ തിരിക്കട്ട് ...Thank you Brother
ഞാൻ uce ചെയ്ത എല്ലാ മൊബൈലും ഇപ്പോളും എൻ്റെ കയ്യിൽ ഉണ്ട് അത് ഒരിക്കലും വേറെ ഒരാൾക്കും കൊടുക്കാൻ പൊന്നില്ല പരമാവധി പരിപ്പ് ഇളകുന്നത് വരെ use ചെയ്യുക അവസാനം മണ്ണണ്ണയൊയിച്ച് കത്തിക്കുക good information 😊🤝
thank u for ur valuable messages to the younger generations. ഞാൻ ഈ vedio എന്റെ പ്രിയ സുഹൃത്തുക്കൾക്ക് എല്ലാം send ചെയ്യുന്നുണ്ട്. ഇതിൽ ഉപരി ഒരു നല്ല message പെണ്കുട്ടികൾക്കും സമൂഹത്തിനും കൊടുക്കാൻ താങ്കൾക്ക് അല്ലാതെ വേറെ ആർക്കും കഴിയില്ല. ഞാൻ ഒരുപാട് counselling and guidance vedios കണ്ടിട്ടുണ്ട്. ആ vedios ഒന്നും ഇത്രയും എന്നെ ആകർഷിച്ചിട്ടില്ല. എന്തോ താങ്കളുടെ വാക്കുകൾക് ഒരു ശക്തി ഉണ്ട്. കുറെ മുൻപ് ഞാൻ ഈ channel subscribe ചെയ്യേണ്ടതായിരുന്നു.
One more important thing. Many people have misconception that if you format your storage it is done and safe.. But remember using advanced data recovery tools it is possible to recover formated deleted data.. Format just makes storage to be reusable.. Doesn't technically erase internal bits and bytes..so how to safely erase data? Fortunately it is simple. Format the card, refill with some safe data like movies until the card memory is full.. So you can be sure your data is erased and can never be recovered because it is over written by new data
പടച്ചോനെ പേടിയില്ലാത്തതു കൊണ്ടാണ് bro. ചെയ്തവരും അനുഭവിക്കും ചെയ്യപ്പെട്ടവരും അനുഭവിക്കും എന്തായാലും നല്ലൊരു മെസ്സേജാണ് ബുദ്ധി,, ഉള്ളവർക് ഉപകരിക്കും 👍👍👍👍
ങ്ങള് പൊളിയാ ഭായ്...എന്തെന്നാൽ..ങ്ങള് ഇടുന്ന വീഡിയോ കാണുന്ന ഞങ്ങ പോലുള്ള ആൾക്കാരെ നല്ല രീതിയിൽ കാണുന്നു..റഷ്യൻ സ്ലീപ് സ്പീരിൻസ് പൊളിച്ചു ട്ടാ..ഗുഡ്.അഫ്‌റ്റർനൂൻ
വളരെ നല്ല രീതിയിൽ ആണ് മോനെ ഇത് അവതരിപ്പിച്ചത് ചെറിയ ഒരു അബദ്ധം പറ്റി പോയിട്ടുണ്ട് അതുകൊണ്ട് പറഞ്ഞത് വളരെ ഉപകാരം ഞാൻ എൻറെ ഹസ്ബൻഡ് ആണ് ഉന്നയിച്ചിട്ടുള്ളത് പക്ഷേ ഒന്നും വന്നിട്ടില്ല വന്നിരുന്നു എനിക്ക് പറയാൻ പറ്റത്തില്ല ആരാണെന്ന് അറിയില്ല അങ്ങനെ ഒന്നും എനിക്ക് അറിയത്തില്ല പിന്നെ അതോടുകൂടി ഞാൻ എല്ലാം എനിക്കറിഞ്ഞുകൂടാ എങ്ങനെ സംഭവിച്ചു എന്ന് എനിക്ക് അറിയില്ല
Even though the Special Video Published 3 yrs back, I came to see the same on 28.09.2021. Be careful the teenagers using mobile chatting. Manasa vacha Karmana aritha we will be in the trap using DIGITALs Technology. Thanks sir for the excellent explanations in our mother tongue.
"Tenorshare 4DDiG Flip For 100% Win Gifts: bit.ly/3RO7O6b
ഇങ്ങനെഉള്ള നല്ല മികച്ച വീഡിയോക്ക് കിടക്കട്ടെ ഇന്നത്തെ നമ്മുടെ ലൈക്ക് . പുതിയ തലമുറയ്ക്ക് ഒരു നല്ല അറിവ് തന്നെയാ ഇവീഡിയോ 👍👍👍👍👍👍👍
My channel subscribe please name GREEN ZAYT
Supper
വീണ്ടും
ഇങ്ങനെ
യുള്ള
വീഡിയോസ്
ചെയ്യുക
ഇതിനെ
കുറിച്ച്
അറിവില്ലാത്ത
ഒരുപാട്
ആളുകൾക്ക്
ഉപകാരപ്പെടും
Pls your no.
@@josephscom4097 എന്തിനാ മൈരേ.. ഒലി പ്പിക്കുന്നെ.. ഒരു പെൺകുട്ടി കമന്റ് ചെയ്താൽ കുറെ തന്തക്ക് പിറക്കാത്തവർ വന്നാളും നമ്പറും ചോതിച്ചു..
Muthe ent channel onnu spot cheyada❤❤ subscribe 👌
നല്ല ഉപദേശങ്ങൾ നല്ലരീതിയിൽ മനസ്സിലാക്കാൻ പറ്റും ആർക്കും താങ്ക്സ് സർ
please ee video share cheyyane
@@computermobiletips
പണ്ടു കാലത്തെ പെടാപ്പാട്.. ല്ലേ..
ഇപ്പോൾ ഒരു ലെവലിലെത്തിയല്ലോ.. 😀😍👍🌹
താങ്കളുടെ വാക്കുകൾ മലയാളികൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് നന്ദി
ഒരു സഹോദരന്റെ ശാസന കലർത്തി കാര്യം അവതരിപ്പിച്ചു ....... Good thanks bro
Athu follow plsss
താങ്കളുടെ ഉപദേശം വളരെയധികം നന്നായിരിക്കുന്നു കേൾക്കുന്ന ആളിനെ മനസ്സിലാകുന്ന രീതിയിൽ തന്നെ നിങ്ങൾ അവതരിപ്പിച്ചു ഒരുപാട് നന്ദിയുണ്ട്
thanks please share
Very goog message
Muthe ent channel onnu spot cheyada❤❤ subscribe 👌
ഈ തലമുറയിൽ ഉള്ള എല്ലാവർക്കും ഉപകാരമുള്ള ഒരു വീഡിയോ ആണ് ഇത്...ഒരു പാട് ഇഷ്ടമായി,മനസ്സിലായി...ഈ അറിവ് പകർന്നു തന്ന ചേട്ടന് ഒരുപാട് നന്ദി...❤️❤️😘😘
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...സോഷ്യൽ മീഡിയകളുടെ പ്രയോജനം നല്ല കാര്യങ്ങളിലൂടെ ഉപയോഗപ്പെടുത്തുക.. മികച്ച ഒരു അറിവ് തന്നതിന് നന്ദി സുഹൃത്തേ 🤗🤗
Thanks
Good bro
താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്...ഒരു അടുത്ത സുഹൃത്ത് പറയുംപോലെ അല്ലെങ്കിൽ നമ്മുടെ വീട്ടിൽ ഉള്ള ഒരാൾ പറയും പോലെ തോന്നി ..എന്തായാലും ഇൗ വീഡിയോ കാണുന്ന വർ ഇനി എങ്കിലും അബദ്ധങ്ങളിൽ ചെന്ന് ചാടാ തിരിക്കട്ട് ...Thank you Brother
Allahu nammale ellavareyum kathu rakshikkatte...good message
ഇന്നത്തേ തലമുറക്ക് നൽകാൻ പറ്റിയ നല്ല മെസേജ്
please ee video share cheyyane
tnx
supar
വാട്സപ്പിൽ തുണിയുരിയുന്നത്...എല്ലാരെയും
കാണിക്കാൻ...താല്പര്യമുണ്ടെങ്കിൽ മാത്റം......!!
നീ പറഞ്ഞതാണ് ശരി
Ningalk vere oru channel koodi ille
Thank you brother..........
Ithupole ulla video njangale pole ulla kuttikalk orupad upakarapedum...... Thank u so much for this video
@@bdgirl2004 😁😁
Oru പരിധി വരെ ഇങ്ങനെ ചെയ്യുന്നവർ ഇതിൽ നിന്നും പിന്മാറും sure nalla vedeo sir
Share ചെയ്യണേ
വളരെ നല്ല ഉപദേശം 👍👍👍👍👍👍👍👍👍👍👍👍👍
thanks
please share
Sooper sir, eniyum othiri arivinay kathirikunnu
Chettante video kanunnathinu munpe likum sharum cheyyum
ഞാൻ uce ചെയ്ത എല്ലാ മൊബൈലും ഇപ്പോളും എൻ്റെ കയ്യിൽ ഉണ്ട് അത് ഒരിക്കലും വേറെ ഒരാൾക്കും കൊടുക്കാൻ പൊന്നില്ല പരമാവധി പരിപ്പ് ഇളകുന്നത് വരെ use ചെയ്യുക അവസാനം മണ്ണണ്ണയൊയിച്ച് കത്തിക്കുക good information 😊🤝
Sir വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ്. ഇനിയും സാമൂഹ്യ പ്രസക്തി യുള്ള വീഡിയോസ് ഊണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
അറിവുകൾ പറഞ്ഞു കൊടുക്കുന്ന shijo ചേട്ടൻ സൂപ്പർ ആണ് 👍
പരസ്യമായി തുണിയുരിഞ്ഞു കാണിച്ചാൽ ഒരു തെണ്ടിയും ലീക്കാക്കില്ലാ.
🤔🤔
വളരെ ഉപകാര പ്രതമായ വീഡിയോ 👍👍👍
Good msg...
പണ്ടത്തെ പെണ്ണുങ്ങൾ അല്ല ഇപ്പോഴത്തെ... നമ്മൾ ചിന്തിച്ച് തിരുനടത്തു അവർ ചിന്തിച്ചു തുടങ്ങുo...
You done a social commitment...May God reward you and protect you.
thank u for ur valuable messages to the younger generations. ഞാൻ ഈ vedio എന്റെ പ്രിയ സുഹൃത്തുക്കൾക്ക് എല്ലാം send ചെയ്യുന്നുണ്ട്. ഇതിൽ ഉപരി ഒരു നല്ല message പെണ്കുട്ടികൾക്കും സമൂഹത്തിനും കൊടുക്കാൻ താങ്കൾക്ക് അല്ലാതെ വേറെ ആർക്കും കഴിയില്ല. ഞാൻ ഒരുപാട് counselling and guidance vedios കണ്ടിട്ടുണ്ട്. ആ vedios ഒന്നും ഇത്രയും എന്നെ ആകർഷിച്ചിട്ടില്ല.
എന്തോ താങ്കളുടെ വാക്കുകൾക് ഒരു ശക്തി ഉണ്ട്. കുറെ മുൻപ് ഞാൻ ഈ channel subscribe ചെയ്യേണ്ടതായിരുന്നു.
Nalla oru subject ❤❤❤
thanks
Thettilekk pokunna munne athine kurichu manassilaakkithannathinu valare upakaaram thanks bro
Super message
നല്ല അറിവുകൾ പകർന്ന് തന്ന ചേട്ടന് Bigg Thanks
സൂപ്പർ ഇത് പോലുള്ള നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
👍👍👍👍
a
ഇന്നത്തെ കാലത്ത് ഇത് വളരെ അതികം കൂടിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ ആണ്..
നല്ല ഒരു സന്ദേശം ആണ് sir മുന്നോട്ട് വെച്ചരിക്കുന്നത്..
താങ്കൾക്ക് നന്ദി. വിദ്യാഭ്യാസം ഉണ്ടായാൽ മാത്രം പോരാ. വിവരം കൂടി വേണം. ഈ പ്രോഗ്രാം എല്ലാവരും കാണട്ടെ എന്നും ആഗ്രഹിക്കുന്നു.
thank you
Thankyou brother
Super cheta നന്നായി നല്ല അവതരണം
One more important thing.
Many people have misconception that if you format your storage it is done and safe.. But remember using advanced data recovery tools it is possible to recover formated deleted data.. Format just makes storage to be reusable.. Doesn't technically erase internal bits and bytes..so how to safely erase data? Fortunately it is simple. Format the card, refill with some safe data like movies until the card memory is full.. So you can be sure your data is erased and can never be recovered because it is over written by new data
👍👍👍👍👍👍
There are many deep recovery tools available. It's capable of digging in to three levels of data deletion
Howw
aathoru rakshakarthaavum kudumbavumaayi chernnirunnu kaanenda video ...........very....very....thanks brother ..............🙏🙏🙏🫁
Thaks ചേട്ടാ നല്ല വീഡിയോ ആയിരുന്നു എല്ലാവരും കേൾക്കേണ്ട ഒരു msg aanu
Good message... ഇന്നത്തെ ലോകം അറിയേണ്ട കാര്യം. തെറ്റാണെന്നു അറിഞ്ഞിട്ടും തെറ്റിലേക്ക് നടക്കാൻ ഇഷ്ടപെടുന്ന പെൺകുട്ടികൾ ആണ് ഈ ലോകത്ത് ഉള്ളത്..
Plz share
Darshtyam annu
Njan enthinum ponnaval annu enna vicharam
Good msg.. Thank u bro🙏🌹orupad correct aya karyangal...
കൊള്ളാം എല്ലാവർക്കും ഉപകാരമുള്ള വിഡിയോ ഇങ്ങനെ ഒരു വിഡിയോ ചെയ്തതിന് ഒരുപാട് നന്ദിയുണ്ട്
ഒഴിവു സമയവും ആരോഗ്യവും... സൂക്ഷിക്കുക...
Muthe ent channel onnu spot cheyada❤❤ subscribe 👌
രാത്രി 2 മണിക്ക് വീഡിയോ കാണുന്ന ഞാൻ 🤤
Good message sir.
iam proud of you.
ഇന്നത്തെ വീഡിയോ ആവർത്തനം പോലെ വിശദീകരണം അതികമായി ഫീൽ ചെയ്തു ....
പടച്ചോനെ പേടിയില്ലാത്തതു കൊണ്ടാണ് bro. ചെയ്തവരും അനുഭവിക്കും ചെയ്യപ്പെട്ടവരും അനുഭവിക്കും എന്തായാലും നല്ലൊരു മെസ്സേജാണ് ബുദ്ധി,, ഉള്ളവർക് ഉപകരിക്കും 👍👍👍👍
Illalloo athu
Plss than enkilum kudugalleee
ശ്രദ്ധിക്കുക
പറയാൻ ഉള്ളത് ഇത് പോലെ പറയണം.. weldan
thanks brother
Kalakki
It's not 'weldan' it's 'welldone' !
Sariya
@@computermobiletips contact no
ഈ വീഡിയോ കണ്ടപ്പോൾ ഓർമ വന്നതാ എന്തായാലും കലക്കി 👍👍👍👍 മറുപടി പ്രേധീഷിക്കുന്നു
Pls be care ful .
While doing vedio calling...
Im the victime....
Repeat pls care ful 🙏✌️
നൂറുവട്ടം like.....🙋🙋🙋🙋🙋
കുളിച്ചു സ്നേഹം കിട്ടുമ്പോൾ പെണ്ണുങ്ങൾ അവർ പറയുന്നത് അനുസരിക്കുംഇനിയെങ്കിലും മനസ്സിലാക്കണം
Very Informative
Thank You Sir
Plsss follow his instructions
ങ്ങള് പൊളിയാ ഭായ്...എന്തെന്നാൽ..ങ്ങള് ഇടുന്ന വീഡിയോ കാണുന്ന ഞങ്ങ പോലുള്ള ആൾക്കാരെ നല്ല രീതിയിൽ കാണുന്നു..റഷ്യൻ സ്ലീപ് സ്പീരിൻസ് പൊളിച്ചു ട്ടാ..ഗുഡ്.അഫ്‌റ്റർനൂൻ
Thanak you
ഇങ്ങനെയുള്ള അറിവുകൾ കുട്ടികൾക്കു പറഞ്ഞു കൊടുക്കന്നതു നല്ലതാണ്
ക്ലബ് ഹൗസ് ഓപ്പൺ ആയ ശേഷം കാണുവർ ഇത് ഒന്ന് കാണണം
ഇതൊക്കെ നല്ല അറിവ് ആണ് , പുതിയ തലമുറയ്ക്ക് കൊടുക്കുവുന്ന വലിയ മുൻകരുതൽ, ട്രാപ് li പെൺകുട്ടികൾ ആവുന്നത് അവർതന്നെ സൂക്ഷിക്കാൻ പറ്റും
yes
വളരെ നല്ല ഉപദേശം. പലർക്കും ഈ വീഡിയോ ഉപകാരപ്പെടും
Share chaeyyanam
Sujatha Sujatha
സുുഹൃത്തെ,
നമ്മുടെ സ൦സ്കാരത്തിൻറെ തുണി ഉരിയുന്ന അവസ്ഥയിലേക്കാണ് സോഷൃൽ മീഡിയ കൊണ്ടെത്തിച്ചത്،
താങ്കളുടെ മുന്നറിയിപ്പിന് നന്ദി
nalla oru upadeshamanu.....tnx u r video sir.
Ee video enikk ishtappettu valare nalla message ellavarkkum kodukkan kazhiyunna nalla oru advise👌👌👌
Plz share
നല്ലൊരു വീഡിയോ ആയിരുന്നു..
നല്ല ഒരു ചാനൽ എനിക്ക് ഇഷ്ടപ്പെട്ടു
thank uu
Enikum.
Ni paranjath pole enik Instagram msg vannitund
Enik Englishil valiya arivillathath kond njn valiya kariyavakkiyillla 😎😎😎
Good Message sir
please ee video share cheyyane
thanks
Nallatu
Hi
Nic
പൊന്നു അനിയാ എത്ര പറഞ്ഞാലും നമ്മുടെ പെണ്ണുങ്ങൾ പഠിക്കില്ല
Hai veena please Pon nambar tharamo nan kuwaitila anavisasekam 💯
Aanugal ellam padikkumallo
😂😂😂😂
ആണുങ്ങളുടെ വീഡിയോ ലീക്ക് ആവുന്നുണ്ട് ചേച്ചി
ആണുങ്ങളുടെ വീഡിയോ ലീക് ആക്കുന്നതിൽ ആർക്കും പരാതി ഇല്ലേ... so sed
Dear brother, ഒന്നും അറിയാത്ത പലർക്കും ഇത്തരത്തിലുള്ള വി ഡിയോകൾ ഉപകാരമാണ്.
ഇങ്ങനെയുള്ള നല്ല വിഡിയോക്കും dislike അടിക്കുന്നത് ആരാണാവോ....
എല്ലാവർക്കും ശത്രുക്കളുണ്ടല്ലോ .! അതിൽ പെട്ട ആരെങ്കിലുമായിരിക്കും
9 thukal aavum dislike cheyyunnath chetta
ഏതെങ്കിലും ചെറ്റകൾ ആകും..
Ivan oru thorappana.gom Amal chettante vedio Kanda mansilavum Avante thani konam
Tech Buddies Malayalam
As video link ഒന്ന് തരുമോ
വല്യേട്ടൻ പറയുന്നത് നന്നായിട്ട് മനസ്സിലാകുന്നുണ്ട് ഒരുപാട് ഇഷ്ടമാണ് ♥️♥️♥️🥰
Nalla msg etta... njn adakkamulla orupaadupenkuttikalk chathikuzhikalil veezhathirickaan ithu upakarickum.. tnq
Please share
ഇന്നത്തെ തലമുറയ്ക്ക് ചതിക്കുഴികൾ തിരിച്ചറിയുവാനുള്ള നല്ല മെസ്സേജ് താങ്ക്യു സർ
നല്ല ബോധ വൽക്കരണം...
തുടരുക
ചേട്ടൻ പറയുന്നത് വളരെ ശരിയാണ്👍👍🙏🙏🙏
Iganathee anubavam vannitundoo
Very Informative 👍🏻👍🏻👍🏻
thanks
ഇത് പലർക്കും അറിയാത്ത വിവരം. നന്നായി ഇത്തരം വീഡിയോ ചെയ്തത്.
Thank you
Skip polum cheyyan thonniyilla good msg👍👍
Nice
പലവർക്കും ഉപകാരപ്രദമായ വിഡിയോ സത്യം നമ്മൾ ഒരിക്കലും അറിയാത്ത വ്യക്തിക്ക് വീഡിയോക്കോൾ ചെയ്യാതിരിക്കുക..
എന്തിന് അപകടം വിളിച്ച് വരുത്തുന്നത്
നല്ല വീഡിയോ എല്ലാം സത്യം നമ്മൾ . എടുത്തോണ്ട് നടന്ന കുട്ടി ആണ് എങ്കിലും ,,നമ്മുടെ വാട്സ്ആപ് മറ്റും കണ്ടാൽ. സ്വഭാവം മാറും. വല്ലാത്ത കാലം ..
അനുഭവം ഗുരു'😅
നല്ല അറിവ് തന്നതിന് വളരെ നന്ദി... good vun. കൂടുതൽ female ഒന്ന് കരുതിയിരിക്കുക
nalloru video aanu. Thanks to u sir. Eniyum ethupolulla arivukal ellavarkum share cheyyu. Weldone
Thanks
Please share this video
Good msg. Pala thalatherichavarum ith manassilakkatte. Iniyengilum avarthikkathirikkatte.
വളരെ നല്ല കാര്യങ്ങളാണ് താങ്കൾ പറഞ്ഞത്
Good
Very good Chettaayiii... It's exactly Awareful video...... Good luck chettayiii👌👌👌
നല്ലമെസെജ് അഭിനന്ദനം 👏
എത്ര പറഞ്ഞു കൊടുത്താലും ഒരു ചെവിയിൽ കൂടി കേട്ട് മറു ചെവിയിലൂടെ കളയും അങ്ങനെയാണ് ഇന്നത്തെ ലോകം
Chettayi ethupole ulla vedios eniyum prathiykshiykunnu thanks
👍👍☺️😊
സത്യം
Chettan പറഞ്ഞതൊക്കെ ellam ശെരിയാണ്.... ഇന്നത്തെ തല മുറക്ക് ഏറ്റവും പ്രേയോജനം ആണ് e vdo😊😊😊😊
Thank you
Please
Share
എവിടെ ഇതൊന്നും ആരും കേൾക്കില്ല സഹോദരി...
വളരെ നല്ല രീതിയിൽ ആണ് മോനെ ഇത് അവതരിപ്പിച്ചത് ചെറിയ ഒരു അബദ്ധം പറ്റി പോയിട്ടുണ്ട് അതുകൊണ്ട് പറഞ്ഞത് വളരെ ഉപകാരം ഞാൻ എൻറെ ഹസ്ബൻഡ് ആണ് ഉന്നയിച്ചിട്ടുള്ളത് പക്ഷേ ഒന്നും വന്നിട്ടില്ല വന്നിരുന്നു എനിക്ക് പറയാൻ പറ്റത്തില്ല ആരാണെന്ന് അറിയില്ല അങ്ങനെ ഒന്നും എനിക്ക് അറിയത്തില്ല പിന്നെ അതോടുകൂടി ഞാൻ എല്ലാം എനിക്കറിഞ്ഞുകൂടാ എങ്ങനെ സംഭവിച്ചു എന്ന് എനിക്ക് അറിയില്ല
എനിക്ക് വേറെ ഒരു സംശയം എന്റെ പേഴ്‌സണൽ.... സ്വന്തം ഭാര്യ യുമായി കുഴപ്പം ഉണ്ടോ
Ithin reply koduku
😂😂😂😂😂
Undu
നല്ല കാര്യ പറയുന്നത്
superayit manasilayittundu,thanks.
വളരെ... യൂസ് ഫുൾ വീഡിയോ.... thanks dear
Share ചെയ്യണം
sure ഡിയർ
Even though the Special Video Published 3 yrs back, I came to see the same on 28.09.2021. Be careful the teenagers using mobile chatting.
Manasa vacha Karmana aritha we will be in the trap using DIGITALs Technology. Thanks sir for the excellent explanations in our mother tongue.
Hello shijo good information ❤️❤️❤️
Thanks
നല്ല ഉപദേശം സർ. ❤❤❤❤
Sir you are great giving very useful information give like these type of information for public thank you
Welcome
Share
Good msg
Kolllam correct aay neat and simple aayi parayun good
Welldone bro,
വിജ്ഞാനപ്രദമായ വീഡിയോ,
നന്ദി...!!!
Thank you for your support
😨😨 ഇതൊക്കെ കേൾക്കുമ്പോൾ കല്യാണം കഴിക്കാൻ തന്നെ പേടിയാവുന്നു നല്ല അടക്കവും ഒതുക്കവും ഉള്ള ഒന്നിനേ കിട്ടിയാൽ മതിയായിരുന്നു..... !
boyzum aggana ayal mathiyayirnnuu
Ni nallathanengil ninak kittunna pennum nallathayrikum bro
കിട്ടും കിട്ടും
Cheating is more.
@@abdulnassartp9177 KARYUM ILLA. BHARTHRU VEEDUM GUNUM AYIRIKKANUM
Inganeyulla vdeos orupad helpfull an ,so ithpolulla vdeos iniyum cheyyanam
U r absolutely right sir,good job, salute u
നന്ദി സാർ..എത്ര വലിയ അറിവാണ്..
Thanks
Plz
Share
ഇത് ദൈവത്തെ കൂടുതൽ വെക്തമാക്കുന്നൂ ... ദൈവം എല്ലാം കാണുന്നൂ എന്നു പറയുന്നതിനുള്ള വലിയ proof aayirikkum ഇതൊക്കെ...
Thanks brother....👍eniyum engane ulla video cheyanam..👍👍👍👍👍👍👍👍
Good message... thanks brother
Chetta.....nalla video.... njan subscribe chaithu chettande channel.
Thank you