നമ്മുടെ വാട്സാപ്പിന്റെ സുരക്ഷയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും ഒരുമിച്ച് വന്നതുകൊണ്ട് ഇത് വളരെ ഉപകാരമായിരിക്കും. താങ്ക്യൂ ബ്രദർ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് നന്ദി🙏👌
ഞാൻ two step verification ചെയ്തിട്ടുണ്ട്.. മാസത്തിൽ ഒരു രണ്ട് തവണയോക്കെ whatsup open ചെയ്യുമ്പോൾ 2step code ചോദിക്കുന്നുണ്ട്.. അത് എന്താണ്..? ആരെങ്കിലും നമ്മളെ ഹാക്ക് ചെയ്യാൻ ശ്രമിച്ചു എന്നതാണോ അതിന് അർത്ഥം..?
Two step verification ചെയ്താൽ പുതിയ ഫോണിലേക്ക് വാട്സ്ആപ് രജിസ്റ്റർ ചെയ്യുമ്പോൾ otp യും two step verification password ഉം ചോദിക്കും അതിൽ രജിസ്റ്റർ ചെയ്താൽ നമുക്ക് password മറക്കതിരിക്കാൻ വേണ്ടി whatsapp password ചോദിച്ചോണ്ടിരിക്കും
ഹാക്ക് ആക്കിയ ഫോൺ ഹാക്ക് ഒഴിവായിന്ന് എങ്ങിനെ അറിയാ ഇതിൽ പറഞ്ഞ എല്ലാ സെറ്റിംഗ്‌സും ചെയ്തിട്ടും എന്റെ ഫോണിൽ ഞാൻ g pay വഴി ചാറ്റ് ചെയ്യുന്നത് പോലും ഹാക്ക് ചെയ്ത ഫോണിൽ കാണുന്നുണ്ട് അത് ഒഴിവാക്കാൻ എന്താണ് മാർഗം 😢
വീഡിയോ പോസ്റ്റ് ചെയ്തത് വളരെ നന്നായി എന്നെപ്പോലെയുള്ള അനേകായിരം ആളുകൾക്ക് ഈ വീഡിയോ ഉപകാരപ്പെടും എന്നുള്ള കാര്യം ഉറപ്പാണ് താങ്ക്യൂ ബ്രോ🎉
Welcome 🙏
നമ്മുടെ വാട്സാപ്പിന്റെ സുരക്ഷയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും ഒരുമിച്ച് വന്നതുകൊണ്ട് ഇത് വളരെ ഉപകാരമായിരിക്കും. താങ്ക്യൂ ബ്രദർ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് നന്ദി🙏👌
Welcome 🙏. Thanks for your comment and support 🤝
facebook നെ പറ്റിയും പരിപാടികൾ അവതരിപ്പിക്കണം
ഞാൻ two step verification ചെയ്തിട്ടുണ്ട്.. മാസത്തിൽ ഒരു രണ്ട് തവണയോക്കെ whatsup open ചെയ്യുമ്പോൾ 2step code ചോദിക്കുന്നുണ്ട്.. അത് എന്താണ്..? ആരെങ്കിലും നമ്മളെ ഹാക്ക് ചെയ്യാൻ ശ്രമിച്ചു എന്നതാണോ അതിന് അർത്ഥം..?
Two step verification ചെയ്താൽ പുതിയ ഫോണിലേക്ക് വാട്സ്ആപ് രജിസ്റ്റർ ചെയ്യുമ്പോൾ otp യും two step verification password ഉം ചോദിക്കും
അതിൽ രജിസ്റ്റർ ചെയ്താൽ നമുക്ക് password മറക്കതിരിക്കാൻ വേണ്ടി whatsapp password ചോദിച്ചോണ്ടിരിക്കും
thanks
Welcome 🙏. Thanks for your comment and support 🤝
Thanks ❤️
Welcome 🙏. Thanks for your comment and support 🥰
ഹാക്ക് ആക്കിയ ഫോൺ ഹാക്ക് ഒഴിവായിന്ന് എങ്ങിനെ അറിയാ ഇതിൽ പറഞ്ഞ എല്ലാ സെറ്റിംഗ്‌സും ചെയ്തിട്ടും എന്റെ ഫോണിൽ ഞാൻ g pay വഴി ചാറ്റ് ചെയ്യുന്നത് പോലും ഹാക്ക് ചെയ്ത ഫോണിൽ കാണുന്നുണ്ട് അത് ഒഴിവാക്കാൻ എന്താണ് മാർഗം 😢
അഭി..
പ്രയോജനപ്രദം ❤❤🙏
Thanks for your comment and support
No privacy check up option available in my phone
Communiy ഗ്രൂപ്പിൽ നിന്നും ആളുകളുടെ മൊബൈൽ നമ്പർ കാണാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്....????
ഹലോ സർ നമസ്കാരം എന്റെ ഫേസ്ബുക്ക് ഒരു ദിവസം രണ്ടും മൂന്നും പ്രാവശ്യം ലോഗൗട്ട് ആവുന്നു അത് എന്തുകൊണ്ടാണ്
താങ്കൾ പറഞ്ഞ രീതിയിൽ പരസ്യം ഒഴിവാക്കാൻ വേണ്ടത് ചെയ്തിട്ടും, FB, I nsta യിൽ പരസ്യങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. (Ambani group, stock market)
👍👍
Thanks
നമ്മൾ block ചെയ്ത കോൺടാക്ട് നമ്പർ ഒഴിവാക്കാൻ സാധിക്കുമോ?അത് എങ്ങനെ എന്ന് പറഞ്ഞു തരുമോ?
😉😉😉😉
കൊള്ളാം ബ്രോ 🎉
Thanks for your comment and support brother 🥰
എനിക്ക് ഇല്ല
ഹലോ ഒരു സംശയം സാദാ വാട്സ്ആപ്പ് ഓപ്ഷൻ നിൽ രണ്ട് നമ്പർ ആഡ് ചെയ്യാൻ പറ്റൂലെ അതുപോലെ ബിസ്സിനസ് വാട്സാപ്പിൽ രണ്ട് നമ്പർ ആഡ് ചെയ്യാൻ പറ്റോ.??
Yes
സാർ, ഇതേ പറ്റി ഒരു വീഡിയോ ചെയ്യുമോ?