PHONE HACK ആയി. ഞാൻ എന്ത് ചെയ്യും.

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 568

  • @saneeshsanu1380
    @saneeshsanu1380 2 роки тому +370

    യൂറ്റൂബർമാരിൽ ഏറ്റവും കൂടുതൽ ഉപകാരമുള്ള വീഡിയോ മാത്രം ചെയ്യുന്ന മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനായ പ്രതാപേട്ടൻ😍

  • @suryajithsuresh8151
    @suryajithsuresh8151 2 роки тому +27

    Developer Option - Running Service ...Ee optionum Better aahnu Find cheyyan.

  • @dasanmdmnatural
    @dasanmdmnatural 2 роки тому +18

    Respected Sir,
    G-Tec ന് കമ്പ്യൂട്ടർ കോളേജ് ശ്രൃംഖലതന്നെ ഉണ്ട് എല്ലായിടത്തും, സാങ്കേതിക തകരാറുണ്ടാക്കുന്ന ആപ്പുകളെ തടയിടാൻ ഉപകാരപ്രദമായ വിദഗ്ദമായ/വിശദമായ ക്ളാസാണ് സാറിൽനിന്ന് ലഭ്യമായത്💥💥💥💥💥
    Thanks - all the best - team vlog, you tube, google etc

  • @sumeshkumara1247
    @sumeshkumara1247 2 роки тому +18

    😍😍😍.. അഡ.. മൊതലേ... 😍👍👍👍👍..... എവിടെ തായിരുന്നു ഇതുവരെ... 👍👍

  • @mubimubi5935
    @mubimubi5935 11 місяців тому +12

    എനിക്ക് ഈ അവസ്ഥ ആണ് pleez help 😓

  • @mrtechguy823
    @mrtechguy823 2 роки тому +13

    എന്റെ പഴയ ജിയോണീ മൊബൈലിൽ ഇങ്ങനെ ഏതോ ഭാഷയിൽ മെസ്സേജ് പോകുമായിരുന്നു ഞാൻ പേടിച് ആ സിമും അല്ലാ അക്കൗണ്ടും കളഞ്ഞു

  • @clementt3715
    @clementt3715 11 місяців тому +1

    എല്ലാവരും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് താങ്കൾ ഇവിടെ പറഞ്ഞിരിക്കുന്നത് നന്ദി....

  • @Critic_adviser
    @Critic_adviser 2 роки тому +26

    Hi Pratap.
    Your video is very informative. Old people like us, who cannot envisage such foul plays can listen to your suggestions and correct our phones. May be I am new to your channel! Now, I subscribed to your channel. Your channel is very promising. Best luck.

  • @chandrang634
    @chandrang634 Рік тому +9

    സത്യത്തിൽ നിങ്ങളുടെ സ്പീച്ച്
    ചാനലിന്റെ മാർക്കറ്റിംഗ് കൂട്ടുക.അത്രമാത്രം.വളരെ സ്പീഡിൽ പറഞ്ഞത് ശരിയല്ല.tracking കണ്ട് പിടിക്കുന്നതെങ്ങനെ എന്നൊ, അത് ബ്ലോക് ചെയ്യുന്നതെങ്ങനെ എന്നൊ മനസ്സിലായില്ല.ഈ വക കാര്യങ്ങൾ സവാധാനം നിർത്തി നിർത്തി പറഞ്ഞെങ്കിലും ആളുകൾ അതൊന്നു പഠിച്ച് ഉപഹാരപ്പെട്ടേനെ.

  • @shameerkutteetheruvu9707
    @shameerkutteetheruvu9707 Рік тому +7

    എന്ത് സിമ്പിളായിട്ടാണ് അവതരണം അടിപൊളി

  • @ardra.v.s851
    @ardra.v.s851 2 місяці тому +4

    ' Battery usage ൽ ആവശ്യമില്ലാത്ത ഒരു ആപ് Delete ചെയ്യാൻ നോക്കിയിട്ട് പറ്റുന്നില്ല എന്ത് ചെയ്യണം

  • @nimyasreejesh3428
    @nimyasreejesh3428 Рік тому +3

    Cheta,. Ente ഫോണിൽ എന്ത് കണ്ട് കൊണ്ടിരുന്നലും advertisement കേറി വരുന്നു.ഇതിനെന്താണ് പോം വഴി

  • @ahammedkabeer3514
    @ahammedkabeer3514 2 роки тому +6

    Very useful video.. Thank you prathap gtech

  • @anglerthiruvalla9015
    @anglerthiruvalla9015 2 роки тому +52

    ROAD TO 1MILLION 🥰🥰❤️I am waiting ❤️❤️KEEP GOING BRO🥰

  • @hazard_shorts
    @hazard_shorts 2 роки тому +7

    എനിക്ക് അറിയാവുന്ന 4,5 പേരുടെ instagaram account hack ആയി അവർക്ക് log out ആയി. അതിനു ശേഷം ആരോ story ഒക്കെ ഇടുന്നുണ്ട് bit coin വഴി cash ഒക്കെ കിട്ടി എന്ന് പറഞ്

  • @Kingytgaming1996
    @Kingytgaming1996 2 роки тому +2

    THANKS njan oru loan app edutharunnu avanmmar scam anennu pinneya arinjath ippol njan ellam cheak cheythu ok aanu thank for making thid video its helped me alot

  • @Akhil-e2c
    @Akhil-e2c 42 хвилини тому

    Email recovery vdo chayyo pls. Forgot password chayudhittum recover chayyan pattunnilla.

  • @bijuthomas8171
    @bijuthomas8171 Рік тому +3

    Sirഎൻറ fbയിൽ പെട്ടെന്ന് റീച്ച് കൂടുന്നു ഞാൻ പാസ്വേഡ്മാറ്റികഴിഞ്ഞപ്പോൾറീച്ച്കുറഞ്ഞു .തനിയെ പാട്ട് കേൾക്കുന്നു ഇത് ഹാക്കിങ്ആണോ

  • @JancyAnto-w8k
    @JancyAnto-w8k Рік тому +2

    ഇതെല്ലാം നോക്കി ഒരു കുഴപ്പവും ഇല്ല. എന്നാൽ ഫോൺ ഹാക്ക് ആയിട്ടുണ്ട് എന്നു ഉറപ്പാണ്. കണ്ടുപിടിക്കാൻ വേറെ മാർഗം വല്ലതും ഉണ്ടോ

  • @sabnasarts2781
    @sabnasarts2781 Рік тому +2

    Bro... നമ്മുടെ phone ആരുടെയെങ്കിലും കയ്യിൽ കിട്ടാതെ വേറെന്തെങ്കിലും വഴിക് hack ചെയ്യാൻ കഴിയുമോ... 😢😢 വെറുതെ ഒരുതോന്നൽ..😢

  • @athulrajk
    @athulrajk 2 роки тому +5

    Recent ayit pala friends um gmail account hack aayi enne parang vilichirunne but most of the alkkark gmail password matttan pattunilla karanm recovery option s hacker change cheythirunnu ingane ulla sandharbagalil nthu cheyyan pattum ( gmail recovery option use cheyth 1-2 perude account retrieve cheythu but ith kittiya kitti poya poyi enne anne )

  • @vishnupkl273
    @vishnupkl273 2 роки тому +2

    ചേട്ടാ ലോൺ തട്ടിപ്പുകാർ ഫോണിൽ പല മെസ്സേജുകളും അയക്കുന്നു...അത് നിർത്താൻ എന്താണ് വഴി...

  • @sijimonpj637
    @sijimonpj637 2 роки тому +7

    Good information 👍

  • @ayomachakkara9253
    @ayomachakkara9253 Рік тому +1

    ഹായ് ചേട്ടാ എന്റെ instagram അക്കൗണ്ട് 2 ദിവസം മുൻപ് ഹാക്ക് ചെയ്തു ആ അക്കൗണ്ട് എങ്ങനെ റിക്കവർ ചെയ്യാൻ പറ്റും എങ്ങനെ തിരിച്ചു എടുകാം പറ്റും

  • @musthafa1070
    @musthafa1070 2 роки тому +4

    ഞാൻ jio tv use ചെയ്യുന്ന over ayi data പോവാറില്ല പക്ഷെ ഇന്ന് ഞാൻ ഒന്നര മണിക്കൂർ ഉള്ള ഒരു wresling show ആയ smakdown കണ്ടപ്പോൾ എന്റെ ഒന്നര ജിബി data show കഴിയുന്നതിനു മുന്നേ തീർന്നു പൊതുവെ അങ്ങനെ തീരാറില്ല ഇന്ന് ഓവർ ayi data തീർന്നു data യൂസേജ് നോക്കിയപ്പോൾ jio tv ആണ് 1450mb use കണ്ടത് അത് എങ്ങനെ ആവും വീഡിയോ qulity mediem ആയിരുന്നു

  • @SharmilaSharmi-bd2hm
    @SharmilaSharmi-bd2hm Рік тому +4

    Enteth oru app kanunnud but ath delete akkan patunnilla entha chya😢

  • @Viral__vibes__only__0
    @Viral__vibes__only__0 2 роки тому

    എനിക്കും ഇത് പോലെ അനുഭവം ഉണ്ട് ഞാൻ പകൽ ഉറങ്ങി എണീറ്റപ്പോൾ എൻ്റെ ഫോണിലെ ഒരൊറ്റ വീഡിയോ പോലും കാണാൻ ഇല്ല
    പേടിച്ച് പോയ ഞാൻ ഒന്നും നോക്കിയില്ല ഫോൺ restore ചെയ്തു

  • @sadjoker671
    @sadjoker671 Рік тому +1

    ഇത് പോലെ ഐ ഫോണിന്റെ ഒരു വീഡിയോ കൂടി ചെയ്യുമോ?

  • @x9_ripper686
    @x9_ripper686 2 роки тому +17

    I think it's highly unlikely to find such information on battery usage section or even data section. We have many evasive malware applications. Always follow good cyber security practices

  • @ChristopherNolan0
    @ChristopherNolan0 2 роки тому +32

    1 M L O A D I N G ❤️ ✨

  • @risilfarhan
    @risilfarhan 2 роки тому +1

    First njan kandu video 🥺😘😘😘😍

  • @sumivs5439
    @sumivs5439 2 місяці тому

    അത് ശരി ആണ് ❤❤

  • @rekhac9699
    @rekhac9699 8 місяців тому +1

    Entephonil net keruva edak. Adum net illathapp but simil kerunila msg illa. Simtbe allkar kayattan vendi vilika jio ahnu sim. Datta usege nokiyapo oru appo over data use removed apps and users. Onn paranju tharumo edha ennn

    • @rekhac9699
      @rekhac9699 8 місяців тому

      Vegam. Eganeya remove cheyaa

  • @PramodLalitha
    @PramodLalitha 7 місяців тому

    Admin apps ൽ find my device, screen lock service... ഇത് രണ്ടും ഹാക്കിങ് app ആണോ?

  • @mohammedmammu8194
    @mohammedmammu8194 Рік тому +2

    Bro nammude phone forward cheythittundo ennu egane kandupidikkam

  • @chandrapalan
    @chandrapalan 2 роки тому

    എന്റെ ഫോൺ തന്നത്താൻ ഡയല് ചെയ്യുമായിരുന്നു. അതും internatinol കാൾസ് .കൂടാതെ ഒരു ദിവസം whatsapp ബ്ലോക്ക് ആയി. അവർക്കു ഇമെയിൽ അയച്ചു ഉൺബ്ലോക്ക് ആയി കിട്ടി. അപ്പോൾ അതാ വരുന്നു തുരുതുരെ whatsapp മെസ്സേജസ് ..ഫോൺ നിറച്ചുംമാൽവെ വിളയാട്ടം. ഫോൺ ഉപേക്ഷിച്ചു....എപ്പോൾ ഉള്ള ഫോണിൽ bitdefender ടോട്ടൽ സെക്യൂരിറ്റി paid വേർഷൻ ഇൻസ്റ്റാൾ ചെയ്തു. ഇപ്പോൾ സേഫ് ആണ്...

  • @jkanappilly6395
    @jkanappilly6395 6 місяців тому

    Your video is very informative and usefull. But when you show the Buttons on the phone Please make little more close up and explain a bit more slowly, so that we such old guys like me can Catche better . Thanks Mr, Pratap

  • @sameerkk1343
    @sameerkk1343 Рік тому +2

    ഹായ് എനിക്കൊരു വാട്സ്ആപ്പ് കംപ്ലൈന്റ് ഉണ്ട് പറഞ്ഞു തരുമോ പ്ലീസ് ഹെൽപ്

  • @athul5653
    @athul5653 2 роки тому +3

    Bateery drain by screen and celll annu top I'll.. Enthankilum problem indo

  • @Trevizoff
    @Trevizoff Рік тому +1

    Chetta ente phonil kurachu divasam mumbu oru gmail il ninnu find my device notification vannu kurachu kazhinjappo phone automatically off aay pinne on aakiyappo phonil screen lock ondayirunnu😢 enta phonil screen lock ellayirunnu pinne njn reset chythu

  • @neethumolbiju4412
    @neethumolbiju4412 2 роки тому +10

    call ചെയ്ത് കൊണ്ടിരിക്കുമ്പോൾ cut ആകുന്നു ഇത് hacking ആണോ

  • @robinjoseph6964
    @robinjoseph6964 2 роки тому +2

    Ente oru doubt pinne endina ee thinkshield , Knox security de okke upayogam . Pand totte olla doubt aa. Oru video cheyuo

    • @adithya8067
      @adithya8067 2 роки тому

      Ethoru OS inum flaws ind. Nammal cheyyandathu nthanu vechal unauthorised sourcinu apps install cheyyandirikka pinne random links open cheyyandirikka appo 90% hackinginum rekshapedam

  • @itsmeunni6227
    @itsmeunni6227 2 роки тому +3

    Bro please make a video covering all the Instagram hacked issues

  • @vishnuaz9806
    @vishnuaz9806 2 роки тому +2

    Prathap Etta 🥰🥰🥰🥰
    Realmi buds Q2s nte video
    നോക്കി
    കണ്ടില്ല... 🥲

    • @PrathapGTech
      @PrathapGTech  2 роки тому

      Cheythitund bro

    • @vishnuaz9806
      @vishnuaz9806 2 роки тому

      @@PrathapGTech
      Prathap Etta 🥰🥰🥰🥰🥰
      Please
      Link
      തര്യോ...
      കാണാൻ ഇല്ല...
      അതുകൊണ്ടാ 🥲🥲🥲

  • @sumeshchirayil1068
    @sumeshchirayil1068 2 роки тому +5

    Ethe iPhone anegil entha cheya

  • @_.zakki.__
    @_.zakki.__ 5 місяців тому

    Good Information Brother ♥️👍

  • @nathashanynu1651
    @nathashanynu1651 Рік тому +4

    ഏതെങ്കിലും link അയച്ചിട്ട് അതുവഴി hack ചെയ്യാന്‍ പറ്റില്ലേ? അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ എന്താ വഴി...ഒരാള്‍ എനിക്ക് ഒരു ലിങ്ക് ഇന്നലെ അയച്ചു.. ഞാന്‍ പക്ഷേ അത് open ആക്കിയില്ല. Ariyaand press ചെയ്തപ്പോ link copied എന്ന് കാണിച്ചു.... എന്താ അതെന്ന് chithichappo വെറുതെ ayachathanenn പറഞ്ഞു..എനിക്ക് എന്തോ ഒരു doubt.
    അങ്ങനെ ഏതെങ്കിലും വഴിക്ക് എന്റെ phone hack ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ അറിയും broiiii?

    • @RahulkrishnaRahulkrishna-gy3ly
      @RahulkrishnaRahulkrishna-gy3ly Рік тому

      Link വഴി ഹാക്ക് ആവുമ്പോൾ ചിലപ്പോൾ ഫോൺ സ്വിച്ച് ഓഫ്‌ ആകും

  • @jaanuslove.7528
    @jaanuslove.7528 Рік тому +1

    Chetta ete phil kure douments undarunnu sev chaythirinna epo kaanunila etha karyam

  • @SrikrishnanMenon-j8z
    @SrikrishnanMenon-j8z Рік тому +1

    Is it applicable to iphone devices ??

  • @irshad_dhe_
    @irshad_dhe_ 2 роки тому

    I phone annagilo?? Engane sambavikumoo?????

  • @haiman9195
    @haiman9195 11 місяців тому +1

    സർ എന്റെ ഫോൺ മറ്റുഉള്ളവർക്ക് അടിക്കുമ്പോ പെട്ടന്ന് വോയിസ്‌ റെക്കോർഡ് ആവുന്നു വോയിസ്‌ aasess എന്ന ആപ്പ് ഇതിൽ ഡെൺലോഡ് ആയി എങ്ങനെ അറിയില്ല ആ ആപ്പ് egaനെ ഒഴിവാക്കാം

    • @haiman9195
      @haiman9195 11 місяців тому

      എന്റെ ഫോൺ ഇതു പോലെ ഉണ്ട് ഇതു എങ്ങനെ ഒഴിവാക്കാം പ്ലീസ് റിപ്ലൈ

  • @noushaceekey492
    @noushaceekey492 Рік тому

    എന്റെ ഫോണിലെ ഫോട്ടോസും വിഡിയോസും എല്ലാം പെട്ടെന്ന് ഇല്ലാതായി റീസെന്റലി ഡെലീറ്റഡ് ഫയൽസിലും ഉണ്ടായില്ല എന്താണ് കാരണം ഒന്ന് പറഞ്ഞു tharamo

  • @sreekandannair1597
    @sreekandannair1597 Рік тому +1

    Valut app ഇങ്ങനെ ഒരു ആപ്പ് un installed ചെയ്താൽ വീണ്ടും വരുന്നു. ഇത് spy app ആകുമോ

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui Місяць тому

    സാംസങ് പുതിയ രോഗമുണ്ട്
    ആ രോഗം ചികിത്സിച്ച് മാറ്റാൻ പറ്റുമോ രോഗം ഇതാണ് സാംസങ്ങിന്റെ m21ഫോൺ ഒന്ന് ആദ്യം വാങ്ങിച്ചു ഗ്യാരണ്ടി തീരുന്നതിന് ഒരു മാസം മുന്നേ ഫോണ്ട് മദർബോർഡ് കംപ്ലൈന്റ്റ് വന്നു അത് അവർ റിപ്പയർ ചെയ്തു തന്നു രണ്ടുമാസം കൊണ്ട് അതു പോയി സാംസങ്ങിന്റെ m04 ഫോൺ വാങ്ങിച്ചു അതും 9 മാസം 10 ദിവസം കഴിയുമ്പോൾ മദർബോർഡ് കംപ്ലൈന്റ്റ് വന്നു ഷോറൂമിൽ പോയപ്പോൾ മദർ ബോർഡിനു ഗ്യാരണ്ടി ഇല്ല ഡിസ്പ്ലക്ക് ഉണ്ട് ഡിസ്പ്ലേ മാറ്റിത്തരാം പോകാത്ത ഡിസ്പ്ലേ മാറ്റി തരും അവര് ആരെങ്കിലും സാംസങ്ങ് വാങ്ങുമ്പോൾ ഒരു ദിവസത്തെ പോലും ഗ്യാരണ്ടി വാങ്ങരുത് വാങ്ങി അതിന്റെ പിന്നാലെ പോകരുത് വെറുതെ സമയം വേസ്റ്റ് ആക്കാം എന്നല്ലാതെ ഒരു ഗുണവും ഉണ്ടാവില്ല

  • @sgsoccer3563
    @sgsoccer3563 2 роки тому

    Prathab etta my phone camera video eduthondirikkumboll pettan off aye ath kozhappano

  • @muhammednaseef215
    @muhammednaseef215 2 роки тому

    നിന്റെ ഫോൺ ആരോ ഹാക്ക് ചെയ്തിട്ടുണ്ട് നിങ്ങൾ പറഞ്ഞപോലെ സ്പൈ ആപ്ലിക്കേഷൻ ഒക്കെ നോക്കി ഞാൻ അതൊന്നും ഇതിൽ ഇല്ല പക്ഷേ ഓട്ടോമാറ്റിക് ആയി മെസ്സേജ് സെന്റ് ചെയ്യുന്നുണ്ട്

  • @shanumkmk5974
    @shanumkmk5974 Рік тому +1

    Iphone nte cheyooo chetta

  • @Troll_Panda.
    @Troll_Panda. 2 роки тому

    കുറച്ച് day's മുന്നേ എൻ്റെ ഫോൺ ഒരു ബംഗാളി ഭായ് ലോക്ക് ആക്കി കളഞ്ഞ്. എല്ലാം തിരിച്ച് എടുത്ത് ഞാൻ. ആകെ അവൻ എൻ്റെ fb I'd disable ആക്കി അത് മാത്രം ഇതുവരെ recovered ആയില്ല ബാക്കി ഫുൾ കിട്ടി. Ente ചെറിയൊരു mistake കൊണ്ട് അവൻ കേറിയത് ഫോണിൽ😀. Eh പഠിക്കുന്നത് ഒന്ന് പരീക്ഷിച്ച് നോക്കിയതാ ഞാൻ😁😁

  • @Bindu-x7n
    @Bindu-x7n Рік тому

    മറ്റൊരു device ൽ നിന്നും എന്റെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിക്കാനുള്ള ശ്രമം ഉണ്ടായതായി ഗൂഗിൾ നോട്ടിഫിക്കേഷൻ വന്നു. ഇത് എങ്ങനെ സംഭവിക്കുന്നു? എന്റെ ഫോൺ ഞാൻ ആർക്കും കൈമാറാറില്ല

  • @AnittaAB-lz3fv
    @AnittaAB-lz3fv Рік тому +1

    Sir anghane oru app indenki ath uninstall aakiyal data sharing nilko..pinne problem indavoole?

  • @muhammedthaqiyudheen4125
    @muhammedthaqiyudheen4125 2 роки тому +3

    Phone charging ലുള്ള സമയത്ത് automatic Touch ആകുന്നു അത് എന്തുകൊണ്ടാണ്? Please reply

    • @jubaircr111
      @jubaircr111 2 роки тому

      Me to

    • @shafip
      @shafip 2 роки тому +1

      Charger low quality aanu.
      Ac 230 വോൾടേജ് interrupting output dc voltage.
      And when connected to phone battery, touch malfunctions a little.
      നല്ല ചാര്ജറിനു പ്രശ്നം ഉണ്ടാകില്ല

    • @muhammedthaqiyudheen4125
      @muhammedthaqiyudheen4125 2 роки тому +1

      @@shafip അപ്പൊ Charger ഇന്റെ Problem ആണോ?

    • @shafip
      @shafip 2 роки тому +1

      @@muhammedthaqiyudheen4125 👍🏻

  • @kyojurorengoku6617
    @kyojurorengoku6617 2 роки тому +3

    Good information

  • @amjamusthu5245
    @amjamusthu5245 Рік тому

    എട്ടായി.... രണ്ട് മൂന്ന് ഡേയ്‌സ് ആയി.... App valut എന്ന. App.... Vannirikkunnu...... എന്താ സംഭവം..... അത് ന്താ സംഭവം... Pls ഒന്നു പറയു

  • @RnshdaBncyah
    @RnshdaBncyah 5 місяців тому

    Bro..oru chechi ente phoninn oru nmbr dial cheythatt oru code varunnath parnj kodkkaan prnju..njn chythu code paranju kodthu..entho Nord brandinde ntho aanenn ahn prnje..appo ath valla hack enthenkilum ahno..please reply😢

  • @lekshmilechu7887
    @lekshmilechu7887 Місяць тому

    Hello chetta true caller vazhi hack chyan kaziyumo agane enkill athinu valla solution undo

  • @Bad_Captain7712
    @Bad_Captain7712 2 роки тому +4

    Giveawayk ulla 💲set aakikko vroo 1M soon🤞🌚

  • @renjithrajendran8877
    @renjithrajendran8877 11 місяців тому +1

    Phone lock aki vechal notification bar thezheku verathe irikan enthu cheyanam

  • @ushasivan71
    @ushasivan71 2 місяці тому

    പ്രതാപ് ഞാൻ മതിക്കുന്ന് അമ്പലത്തിനടത്തുള്ള ഉഷേച്ചിയാണ് എന്റെ ഫോൺഹാക്ക്ചെയ്തിരിക്കുകയാണ് ഞാൻ ഇപ്പോ ദുബായിലാണ്. Please healP me

  • @tropu.thoufeeque
    @tropu.thoufeeque 2 роки тому +1

    Enikkum ingane oru anubavam und. Njan collage il aayirunnu, avidenn eppoleelum ollu insta okke open aakkaar. Thurann nokkumbo eetho oru pahayan from Ukraine ennokke aan login location. Russia vs Ukraine war nadakkumbo aarnn. Frnds nood paranjaappo avar vishvasichilla. Bcoz njan ijjathi cheriya thattippokke cheyyunna aal aarnn😁

  • @zayan7286
    @zayan7286 2 роки тому +4

    1million loading!!!🔥

  • @akashpremkumar5773
    @akashpremkumar5773 2 роки тому +10

    Road to 1 M ❤️❤️💥

  • @adithyaadi8118
    @adithyaadi8118 8 місяців тому

    Ente phn ippo korach divaso aayi net slow aanu pna phone vego thanne chood aavkayyum cheyyu ith phone hack aayath aayirikumo
    Please reply tharane chetta

  • @anonymous-oo5lf
    @anonymous-oo5lf Рік тому

    Iphonil ingne thanne ano nokande??

  • @AjilAjus-oe1db
    @AjilAjus-oe1db 8 місяців тому

    സാർ ഹാക്ക് ചെയപെട്ടു ആളെ അറിയാം കുറച്ചു ദിവസം ആയി എന്റെ വിട്ടിൽ നടന്ന കാര്യം അറിയാൻ പറ്റുമോ

  • @AchoosAswathy-u1k
    @AchoosAswathy-u1k 5 місяців тому

    Eanik oru reply tharamo pls... 🥹 bjp de 3months free recharge eannu paranju ipo oru link wsp l varunnund... Njn ath cheythu... Recharge 24hrs ullil avunnu paranju notification vannu.. Eallam cheythu kazhinjapo muthal tension.. Ithu nammude phn vellom hack cheyan ano...?? Ingane oru link ipo orupad share avunnund.. Athu ndhanu sambhavam... Nte phn hack ayit undavumo🥹🥹pls reply🙏

  • @seven_kings4431
    @seven_kings4431 2 місяці тому

    ന്റെ ഫോൺ call വേറെ ആർക്കോ ഫോർവേഡ് ആവൻ ണ്ട്.. What can i do

  • @muhammedadnan8664
    @muhammedadnan8664 2 роки тому

    ചേട്ടാ എന്റെ ഗാലറി ആണ് ഹാക്ക് ആയത് ഇപ്പോൾ 8 മാസം ആയി ഗ്യാലറി തുറക്കാൻ പറ്റുന്നില്ല തുറക്കാൻ പറ്റുമോ?

  • @user-cl1yx1fl2y
    @user-cl1yx1fl2y 2 роки тому +1

    Gooys 13 k il ullil edkan pattiya best phone etha gaminga alla camera battery okke

  • @KrishnaAkash-ld5hv
    @KrishnaAkash-ld5hv Рік тому +1

    Bro plz hlp ente husband phone huck ayi ath onn recovery cheyan vazhi ondo Facebook,watsapp,call message,agana ellm huck ayekkuvanu

  • @AbdulRaheem-jf5jf
    @AbdulRaheem-jf5jf Рік тому

    Androinum I phonum orepole aano

  • @SURYAJITHS38C1A
    @SURYAJITHS38C1A 8 місяців тому

    Chetta ente wats app njn back irangi last seen kanichu but kurache oru 30 minute kaHinjap enne online kanikunu hack vallom ahno endhuva ithe rplay tharane

  • @editz7716
    @editz7716 2 роки тому

    എന്റെ ഇൻസ്റ്റാഗ്രാം ഞാൻ ലോഗൗട്ട് ആക്കി ആ ഇൻസ്റ്റാഗ്രാം ആപ്പ് എനിക്ക് പിന്നെ ലോഗിൻ ചെയ്യാൻ പറ്റാതായി ആപ്പ് ഓൺ ആവുകയില്ലായിരുന്നു വെറുതെ ബ്ലാങ്ക് ആയിട്ട് കിടക്കുകയായിരുന്നു എന്തായിരിക്കും കാരണം

  • @juegoyt6898
    @juegoyt6898 2 роки тому +6

    1 M avunnu chelave und😸

  • @shameemnavas3008
    @shameemnavas3008 2 роки тому

    എനിക്കും കിട്ടിയിട്ടുണ്ട് ഇങ്ങനെ ഒരു പണി. എന്റെ കലണ്ടറിൽ ഒരു ദിവസം തന്നെ അമ്പതിലേറെ ഇവന്റെ സേവ് ചെയ്തു റിമൈൻഡ് ചെയ്യുന്നുണ്ട് അലാറം പോലെ. എന്റെ കലണ്ടറും മുഴുവനായും ഇവന്റ് എന്നിട്ട് അലാറം പോലെ 5 മിനിറ്റ് കൂടുമ്പോൾ എത്ര ഡിലീറ്റ് ആക്കിയാലും പോവില്ല കലണ്ടർ മൊത്തം മാൽവെയർ

    • @shameemnavas3008
      @shameemnavas3008 2 роки тому

      എന്നിട്ട് ഞാൻ നോട്ടിഫിക്കേഷൻ ഓഫ് ആക്കി ഇട്ടു കലണ്ടറിന്റെ അതിനുശേഷം ഞാൻ കലണ്ടർ ഓൾ ക്ലിയർ ഡാറ്റ ചെയ്തു ഇപ്പോൾ എന്റെ അക്കൗണ്ട്മായി കലണ്ടർ ലോഗിൻ ചെയ്താൽ അത് വീണ്ടും വരുന്നുണ്ട് ഞാൻ ലോഗിൻ ചെയ്യാതെ ക്ലിയർ ഓൾഡേറ്റർ നീക്കി വെച്ചിരിക്കുകയാണ് എങ്ങനെ അതിൽ നിന്നും എനിക്കൊരു മോക്ഷം ലഭിക്കും

  • @HariKrishnan-uj4mp
    @HariKrishnan-uj4mp Рік тому

    എന്റെ ഫോണും അഞ്ചാറു പ്രാവശ്യം ഹാക്ക് ആയിടുണ്ട്. വേറൊന്നു മേടിക്കാൻ കാശിഇല്ലാത്തതുകൊണ്ട്ക ക്യാഷ് ഉണ്ടായപ്പോൾ പുതിയ വാങ്ങി പഴയ ഫോൺ കളഞ്ഞു

    • @Lonewolf-eo9sk
      @Lonewolf-eo9sk Рік тому

      Ath engana bro,hack ayenn manasilayi,pinna hack cheythil pinne unhack akkan patule

  • @sanjayks9553
    @sanjayks9553 2 роки тому +1

    cheta iqoo official site funtouch os alathe software monster os os vanitunde athinee pati oru video cheyan pato onu 🙂

  • @najmaakbarsha
    @najmaakbarsha 6 місяців тому

    adply bro 👍informative vdo❤yhnq somuch

  • @stanzzabhijith4908
    @stanzzabhijith4908 Рік тому +2

    Whatsapp hack ath parayoo sir

  • @unnikuttanunnikuttan9760
    @unnikuttanunnikuttan9760 Рік тому +1

    Eniki ithil ninnu rekshapedan onnu sahayikkanam sir

  • @1abdullakarna
    @1abdullakarna 2 роки тому +5

    Bro നമ്മൾ ഒരാൾക്ക് ഫോൺ കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ല നമ്മൾ call ചെയ്യാനാണ് ചോദിക്കുന്നത് എങ്കിൽ അത് മാത്രം PIN ചെയൂക അപ്പോൾ അവർക്ക് അതിൽ നിന്ന് ഒന്നും installations നടക്കില്ല 🫂

    • @Kaduku
      @Kaduku 2 роки тому

      Pin chyyunnathoke mattan aarkka ipo ariyathe broii

    • @1abdullakarna
      @1abdullakarna 2 роки тому +2

      @@Kaduku പാസ്സ്‌വേർഡ്‌ അവർക്ക് അറിയൂമോ ഇല്ലാലോ നമുക്കല്ലേ അറിയൂ

  • @asharafkp1458
    @asharafkp1458 9 днів тому

    Data usegil kanikunna app engane remove cheyyam onnu parayo

  • @sarathkumar2066
    @sarathkumar2066 2 роки тому +3

    Permissions ellam allow koduthal athu pinne mattan enthegilum margam undo

  • @iam_aswin4553
    @iam_aswin4553 2 роки тому +2

    New subscriber bro🙃

  • @haseenashaheerhaseenashahe9379
    @haseenashaheerhaseenashahe9379 2 місяці тому

    Bro nammude private ayitt ulla photo nammal ayakathe mattullavarude phone il vsrunnath engane ahnn... Ath hack ano

  • @rahulkichu3373
    @rahulkichu3373 7 місяців тому

    Iphone il ith pole aano

  • @suchitrat1451
    @suchitrat1451 Рік тому +1

    Same pakshe kurachu differentayranu hack cheythathu. Ende wshatsapp access avune illa but message ayachal aaro read cheyunundu profile photo vare change cheythu idhinu endha solution... Pls reply

    • @GOALFACTS
      @GOALFACTS 8 місяців тому

      Suchitra sister same anubhavam ahnu enik.. hack...enthelum chythal maarumo..please reply

  • @rahulkichu3373
    @rahulkichu3373 7 місяців тому

    Ee 3 method noki onnum kananilla. But insta watap msg aaro seen cheyyunnund. Iphone il vere method undo hack cheyn

  • @nanduashok9449
    @nanduashok9449 2 роки тому +1

    പ്രതാപ്ജി😍

  • @navaspulikkal3000
    @navaspulikkal3000 2 роки тому

    താങ്ക്യൂ ബ്രോ

  • @adhulksuresh
    @adhulksuresh Рік тому +1

    ,
    hlo chetta ente phone realme 9 pro plus annu.Njan oru app download akiyathi pine ente phoninte app locks mari apps ellam lock ayi poyi.Njan mobile shopi koduthapo avar reset akkan paranju njan akki iniyim nthakium kuzhapam undavumo athava hack ayathanel