#pinarayivijayan

Поділитися
Вставка
  • Опубліковано 30 чер 2024
  • സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി രണ്ട് തരം ഭരണവിരുദ്ധ വികാരത്തെയാണ് നേരിടുന്നത്. ഒന്ന് സംസ്ഥാന സര്‍ക്കാരിന്റെയും രണ്ടാമത്തേത് മേയറുടെ ഭരണത്തെയും നേരിടേണ്ട ഗതികേടിലാണ് പാര്‍ട്ടി. പിണറായി വിജയനെതിരെയും മേയര്‍ ആര്യാ രാജേന്ദ്രനെതിരെയും ഒരുപോലെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കയാണ് പാര്‍ട്ടി നേതൃത്വം.
    Subscribe Now: / @whiteswantvonline
    Website ► whiteswantv.com
    Facebook ► / whiteswantv
    Instagram ► / whiteswantvmalayalam
    Twitter X ► / whiteswan_tv
    ► ► ► Our Popular Shows
    Meet The Leader ► • Meet the Leader
    Poli Talks ► • Poli talks
    Press Conference ► • Whiteswan Press Confer...
    She Talks ► • Not Only But Also
    ►► ► About Whiteswan TV News
    WhiteSwan TV News is an unbiased online UA-cam channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - whiteswantv.com
    #keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #aryarajendran #mayoraryarajendran #pinarayivijayan #karamanahary #sachindev #sibythomaswhiteswan #rajeshthillenkeri

КОМЕНТАРІ • 33

  • @Soorajtm975
    @Soorajtm975 2 дні тому +19

    ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിയുന്ന, ഐ പി എസ്‌ കാരിയാകാൻ ആഗ്രഹിക്കുന്ന ആര്യമോളെ കോർപ്പറേഷൻ ഓഫീസിൽ നിന്നും ഇറക്കി വിടൂ ..പ്ളീസ്

  • @thambikunjuphilip9342
    @thambikunjuphilip9342 День тому +4

    മാത്രല്ല നീതിബോധം അർദ്രദ നിയമ ജ്ഞാനം വിനയം എന്നീഗുണങ്ങൾ നിശ്ചയമായും ഉണ്ടായിരിക്കണം അതോടൊപ്പം കാഴ്ചപ്പാടും.

  • @Vlogingsisys
    @Vlogingsisys День тому +2

    ആര്യയുടേം മുഖ്യമന്തിയുടെയും കസേരകള്‍ തെറിയ്ക്കുന്നത് അവരവരുടെ കാലാവധി കഴിഞ്ഞതിനു ശേഷം മാത്രം.

  • @rajeevanrajeev6723
    @rajeevanrajeev6723 2 дні тому +7

    നിങ്ങൾ കേട്ടത് തെറ്റിയതാണ് എല്ലാം കാര്യങ്ങളും ഞാൻ നേരിട്ട് തന്നെ ചെയ്യും ഇടനിലക്കാർ ഉണ്ടാവില്ല എന്നാണ് കമ്മിഷൻ എല്ലാം നേരിട്ട് എനിക്ക് തന്നെ കിട്ടണം എന്ത് വേണമെങ്കിലും നടത്തിക്കോ പക്ഷേ കമ്മിഷൻ വേണം ലാവ്‌ലിൻ കമ്മിഷൻ ഇടനിലക്കാർ വഴി നടത്തിയതിൽ ഏറിയ പങ്കും രാഹുലൻ അടിച്ച് കൊണ്ട് പോയി അതോണ്ട്. എല്ലാം നേരിട്ട് തന്നാൽ മതി എന്നാണ് അന്ന് പറഞ്ഞത് നിങ്ങൾ തെറ്റിദ്ധരിച്ചതാണ്

  • @sathyarajannarayanan1925
    @sathyarajannarayanan1925 День тому +1

    nice discussion

  • @josephck9972
    @josephck9972 День тому +1

    അഹങ്കാരത്തിന് കയ്യും കാലും വച്ച ഒരു ജന്മമാണ് ആര്യ രാജേന്ദ്രൻ. ഇതുപോലെയുള്ള വിഴുപ്പുകൾ ഉണ്ടെങ്കിൽ സിപിഎം അധികം വൈകാതെ ശവക്കുഴിയിൽ പോകും.😂😂

  • @latharamachandran4099
    @latharamachandran4099 День тому

    Well said

  • @raghavanvarathan7824
    @raghavanvarathan7824 День тому

    സത്യം

  • @sasipallakat8548
    @sasipallakat8548 День тому

    തിരുത തോമയുടെ സ്കൂളിൽ പഠിച്ചവരെ കണ്ടാൽ ആളെ മനസ്സിലാകും

  • @user-ok6ip2ib4v
    @user-ok6ip2ib4v 2 дні тому +1

    ആരാണ് അവതാരങ്ങൾ

  • @venugopalannallayil3046
    @venugopalannallayil3046 7 годин тому

    അടുക്കളയിൽ വന്നത് മരപ്പട്ടി ആയിരിക്കും 😳

  • @IlyasPkc
    @IlyasPkc 2 дні тому

    രാജേഷ് ഏട്ടാ❤

  • @user-zk9in7ne8s
    @user-zk9in7ne8s 2 дні тому

    പാർട്ടിയുടെ കാര്യം കട്ടപ്പുക

  • @user-in5uf3md2v
    @user-in5uf3md2v 5 годин тому

    അള്ളാ പാപത്തിന്റെ കൂജ നിറഞ്ഞാൽ അത് കവിഞ്ഞൊഴുകകയോ തുളുമ്പാറോ ഇല്ല അതു പൊട്ടി തെറിക്കുകയാണ് പ്രകൃതീ നിയമം.

  • @yestvmalayalam3944
    @yestvmalayalam3944 2 дні тому

    😊😊😊😊

  • @mannathanoop5042
    @mannathanoop5042 День тому +1

    Muthalali, aaranayal, njananayal😂😂😂😂

  • @beekay875
    @beekay875 День тому

    സാരൻമാരെ ഇവന്മാർക് ഒന്നും അറിയേണ്ട കാശുണ്ടാക്കിയാൽ മതി

  • @MaheshKumar-pm9yo
    @MaheshKumar-pm9yo День тому +2

    നിങ്ങൾ ഇരുന്നു കൊണ കൊണ പറയാതെ ആ മുതലാളി ആരെന്നു കണ്ടെത്തി പറയാൻ നോക്ക്. അല്ലാതെ വലിയ ക്യാപ്ഷൻ എഴുതി വച്ചു അതിനെ പറ്റി ഒന്നും പറയാതെ ഇങ്ങനെ ഇരുന്ന് തള്ളരുത്. ഇതൊക്കെ പത്രത്തിൽ വന്ന വാർത്തയാണ്. അത് വീണ്ടും ഛർദ്ദിക്കണോ?.

  • @poozhikadakanthomachan5012
    @poozhikadakanthomachan5012 2 дні тому

    ലുലു

  • @user-ok6ip2ib4v
    @user-ok6ip2ib4v 2 дні тому

    TVM കോർപ്പറേഷനിൽ UDF നെ BJP വിലയ്ക്ക് വാങ്ങി ഇനിയും വാങ്ങും മുൻ കോൺഗ്രസ്സ് കൗൺസിലർ തമ്പാനൂർ സതീഷ് നാളെ BJP സ്ഥാനാർത്ഥിയായി മൽസരിക്കും അങ്ങനെ നിരവധി പ്രമുഖർ ഇങ്ങനെ നിരവധി ദേശീയ അവാർഡ് കൾTVM കോർപ്പറേഷന് ഇന്ന് ആര്യ മുതലാളിമാരിൽ നിന്ന് ഹഫ്ത പിരിക്കുന്നില്ല

  • @abdhulkareemkareem8252
    @abdhulkareemkareem8252 День тому

    യുസഫ് അലി ആയിരിക്കും

  • @user-xg5fz2fd3c
    @user-xg5fz2fd3c 2 дні тому +3

    😂😂😂... എന്റെ ചേട്ടാ.. മോന്തായം അഴിമതി യം.. അഹംകാരം വും ആണ്... ഇവിടെ പിണറായി അഴിമതി കാരൻ തന്നെ

  • @shajimadhavan500
    @shajimadhavan500 День тому

    ഇങ്ങനെയൊന്നും cpm നു പേടിയില്ല

  • @thomsonthomas8603
    @thomsonthomas8603 2 дні тому

    Avayava moilali aano ???

  • @bijoyarakkal7655
    @bijoyarakkal7655 День тому

    Daivathe orthiu arem mattaruthu
    Ithode ee shalyam theernolum

  • @user-ok6ip2ib4v
    @user-ok6ip2ib4v 2 дні тому

    തിരുവനന്തപുരത്ത് നടന്ന കോർപ്പറേഷൻ By ഇലക്ഷനിൽ LDF ന് വൻ വിജയം UDF ൽ നിന്നും BJP യിൽ നിന്നും സീറ്റ് പിടിച്ചെടുത്ത്

  • @josephkj426
    @josephkj426 21 годину тому

    POTHU JANATHHHINTE KAZIVUKEDU AAAAAAAAANU EEEEEE CPIM LDF CITU CPI DYFI SFI THEMMMMADY PARTY.