കേന്ദ്ര മന്ത്രി സുരേഷ് ഗോപി എളമക്കരയിലെ RSS പ്രാന്ത കാര്യാലയമായ മാധവ നിവാസിൽ | SURESH GOPI

Поділитися
Вставка
  • Опубліковано 28 чер 2024
  • കേന്ദ്ര മന്ത്രി സുരേഷ് ഗോപി എളമക്കരയിലെ RSS പ്രാന്ത കാര്യാലയമായ മാധവ നിവാസ് സന്ദർശിച്ചു. കാര്യാലയത്തിലെ ഡോക്ടർജിയുടെ അർദ്ധകായ പ്രതിമയിൽ പൂമാലയർപ്പിച്ച ശേഷം RSSന്‍റെ മുതിർന്ന പ്രചാരകരുമായി കൂടികാഴ്ച്ച നടത്തി. ജസ്ന എന്ന മുസ്ലിം യുവതി വരച്ച ഉണ്ണികണ്ണന്‍റെ ചിത്രങ്ങളും കാര്യാലയത്തിൽ വച്ച് സുരേഷ് ഗോപി ഏറ്റുവാങ്ങി.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 262

  • @bijukc150
    @bijukc150 2 дні тому +297

    ഞങ്ങളുടെ സ്വന്തം ജസ്‌ന 💕💕💕 ഗുരുവായൂർ ഉണ്ണിയുടെ സ്വന്തം ജസ്‌ന 🙏

  • @jitheshpeter5790
    @jitheshpeter5790 2 дні тому +319

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. ഹിന്ദു ക്രിസ്ത്യൻ ഐക്യം കാലഘട്ടത്തിൻ്റെ അനിവാര്യത.ഹിന്ദു ക്രിസ്ത്യൻ വോട്ടർമാരാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചത്.തൃശ്ശൂരിലെ ആറ് നിയമസഭാ മണ്ഡലത്തിലും സുരേഷ് ഗോപി ഒന്നാം സ്ഥാനത്താണ് പക്ഷേ മേത്തൻമാർ കൂടുതലുള്ള ഗുരുവായൂർ മണ്ഡലത്തിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താണ്. ഓർമ്മ വേണം.ജയ്യ് ജയ്യ് BJP

    • @mds7455
      @mds7455 2 дні тому

      കേരളം ഭരിക്കാൻ പറ്റും sudapi കളെ ഒഴിവാക്കാം

    • @ManiK-xk5jb
      @ManiK-xk5jb 2 дні тому +15

      Carect ❤❤❤

    • @justonetime8939
      @justonetime8939 2 дні тому +15

      ഇന്ത്യയിൽ മൊത്തം വേണം കേരളത്തിൽ മാത്രം പോരാ... ജാർഖണ്ഡിലും ഒറീസയിലും വേണം... അവിടെയാണല്ലോ കൂടുതൽ അടി കിട്ടുന്നത്

    • @AmeerKt-up4el
      @AmeerKt-up4el 2 дні тому +5

      ​@@ManiK-xk5jbനല്ല വിദ്യാഭ്യാസം നില നിർത്തുക

    • @jitheshpeter5790
      @jitheshpeter5790 2 дні тому +16

      ​@@AmeerKt-up4elസുടാപ്പിക്ക് കരച്ചിലാണ്😂😂😂😂😂

  • @anandanand-sv3ly
    @anandanand-sv3ly 2 дні тому +142

    ജസ്‌ന സിസ്റ്റർ you are great 🙏...

  • @jcadoor204
    @jcadoor204 2 дні тому +140

    ജസ്നയെ ഭഗവാൻ അനുഗ്രഹിക്കട്ടെ❤

  • @TonyTony-gb6zm
    @TonyTony-gb6zm 2 дні тому +53

    സഹോദരി താങ്കൾക്ക് നല്ലതേ വരൂ ജയ് ഹിന്ദ്

  • @satheeshcreativity6616
    @satheeshcreativity6616 2 дні тому +108

    ജസ്‌നയുടെ ആഗ്രഹം സാധിക്കും
    അമ്മക്ക് വീട് 🙏👌

  • @GlobalMTV24
    @GlobalMTV24 2 дні тому +72

    ഇതാണ് ഹിന്ദു. ഇതാണ് ഹിന്ദുസ്ഥാൻ. എല്ലാത്തിനെയും എല്ലാ മതസ്ഥരെയും, ജാതികളെയും ഉൾക്കൊള്ളുന്ന, സ്വീകരിക്കുന്ന ലോക ശക്തിയായ ഭാരതം, നമ്മുടെ സ്വന്തം ഇന്ത്യ. 🎉

    • @mansooraliollakkanali8266
      @mansooraliollakkanali8266 2 дні тому

      ഹിന്ദുവിനെ ആരും കുറ്റം പറയൂല :: സങ്കിയാണ് പ്രശ്നം

    • @sangeethsagar
      @sangeethsagar 2 дні тому

      athondaanu Love jihad nadathi Hindu kuttikale nashipikkunathu അത്രയ്ക്ക് ഭക്തി ആണെങ്കിൽ ആര്യ സമാജത്തിൽ പോയി ഹിന്ദുവായിക്കൂടെ ??? അല്ലെങ്കിൽ ജനം പബ്ലിസിറ്റി എന്ന് പറയും . പിന്നെ ഗുരുവായൂർ അമ്പലത്തിൽ ഉള്ളിൽ പോയി തൊഴാം ഹിന്ദുആ യ്യാൽ . യേശുദാസിനെ പോലെ പൊളിറ്റിക്സ് കളിക്കാതെ സഹോദരി
      Hare Krishna

  • @swamiprasadparamel8243
    @swamiprasadparamel8243 2 дні тому +40

    സംഘമാണ് അടിസ്ഥാനം.❤.

  • @babychanka9013
    @babychanka9013 2 дні тому +30

    മറ്റുള്ളമതങ്ങൾ ആദ്യം ബഹുമാനിക്കുന്നു അങ്ങനെ വേണം മകളെ അതാണ് ഭാരതത്തിന്റെ പൈതൃ കം ഗോഡ് ബ്ലെസ് യു and ഫാമിലി 👍🏼👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️👍🏼👍🏼

  • @manjushapraveen2285
    @manjushapraveen2285 2 дні тому +12

    Bless you Jasna, ❤❤❤SG

  • @Radhakrishnan-dl9ih
    @Radhakrishnan-dl9ih 2 дні тому +22

    🙏👃🙏👌

  • @user-zy5qo6vc1j
    @user-zy5qo6vc1j 2 дні тому +18

    Namasthe

  • @AnilKumar-vl6qx
    @AnilKumar-vl6qx 2 дні тому +27

    All the best sister

  • @khaleelem9379
    @khaleelem9379 7 годин тому +5

    മനുഷ്യൻ നന്നായാൽ മതി വർഗീയത ഇല്ലാതെ ഒരു രാജ്യം ആണ് നമ്മൾ ആഗ്രഹിക്കുന്നത് ആർഎസ്എസ് പോലത്തെ ഒരു പാർട്ടി ഇല്ലാതായാൽ ഈ നാട് നന്നാവും അതിന് ദൈവം അനുഗ്രഹിക്കട്ടെ ഇന്ത്യയിലുള്ള മുഴുവൻ ജനങ്ങൾക്കുംനല്ലത് വരട്ടെ

    • @pvgpalvar
      @pvgpalvar 59 хвилин тому +1

      ആദ്യം നീ നന്നാവൂ, എന്നിട്ട് പോരെ rss നെ നന്നാക്കാൻ, നിന്റെ മതെ.. തരത്വം, എത്രത്തോളം ഉണ്ടെന്നു.. നിന്റെ മെസ്സേജ് വായിച്ചാൽ അറിയാം,. എടൊ, pfi, sdpi.. ഇതൊക്കെ നല്ല തറ '' പാർട്ടി ആയിരിക്കും അല്ലെ.. തനിക്കു റസ്സ് ഏതെങ്കിലും ഒരുതെന്റെ കൈ കാൽ വെട്ടിയ കേസ് കാണിക്കാൻ പറ്റുമോ.. നീ തിന്നുന്നതല്ല.. കേരളത്തിലെ ജനെങ്ങൾ തിന്നുന്നത്.. അതുകൊണ്ട് ബുദ്ധി undav😉😄🫣🫢🫢🤗

  • @uservyds
    @uservyds День тому +9

    0:46 അങ്ങനെ നമ്മുടെ ജസ്‌ന മുത്തും ❤️മനസ്സ് കൊണ്ട് ഹിന്ദു ധർമത്തിലേക്ക്.. ❤️🌹congrats dr💖.. Gbu

  • @vijayangovindan6917
    @vijayangovindan6917 2 дні тому +25

    ജസ്ന മോൾ You are great❤❤
    മോൾക്കു൦ കുടു൦ബത്തിനു൦
    എന്നു൦ നല്ലതു വരട്ടെ❤❤❤❤

  • @krishnakrish2442
    @krishnakrish2442 2 дні тому +21

    നമസ്ക്കാരം മോളേ

  • @chackoxavier5835
    @chackoxavier5835 2 дні тому +13

    👍🏽

  • @rajeshvellan8613
    @rajeshvellan8613 2 дні тому +9

    🎉❤🎉

  • @jvc6103
    @jvc6103 День тому +2

    അനുഗ്രഹീത കലാകാരി ❤️

  • @Ravisidharthan
    @Ravisidharthan 2 дні тому +13

    ഏട്ടാന്നുള്ള വിളി... അത് മതിയല്ലോ കണ്ണ് നിറയാൻ 😊

  • @entertainingmedia1499
    @entertainingmedia1499 2 дні тому +17

    ജസ്‌ന യെ പോലെ ഉള്ള പെൺകുട്ടികൾ ആണ് യഥാർത്ഥ മതേതരർ , അവർ ആണ് യഥാർത്ഥ കമ്മ്യൂണിസ്റ് കാർ അല്ലാതെ , പ്രീണനം നടത്തുന്ന കോൺഗ്രസ്‌ , സിപിഎം കാർ അല്ല 😏

    • @AbduSsalam-yt9yj
      @AbduSsalam-yt9yj 2 дні тому +1

      കൃസ്ണനെ വരച്ച് സംഘി കളെ പ്രീണിപ്പിക്കുന്നത് തെറ്റാണോ സേട്ട 😂😂😂😂

    • @AbdulRahim-ln8hn
      @AbdulRahim-ln8hn День тому

      budhi vende vaanangal aanu😂😂😂

    • @RAVAN-sv3yk
      @RAVAN-sv3yk День тому

      ​@@AbduSsalam-yt9yjശിശു ഭോഗി വർഗ്ഗത്തിനി ഇത് ഹറാം ആണ് പുള്ളേ 😂😂😂😂അറിയില്ലേ 😂😂😂

    • @RAVAN-sv3yk
      @RAVAN-sv3yk День тому

      ​@@AbdulRahim-ln8hn🤣🤣എന്ന് ലോകത്തു മൊത്തം സ്നേഹം സമാധാനം സാഹോദര്യം വിളമ്പുന്ന ശവം ശിശു മൃഗം ഗുദം ഭോഗി കാട്ടറബി വളി സല്ലത്തിന്റെ തിന്റെ അവശിഷ്ട ലിംഗ വിസ്മയം 👌👌👌

    • @rashtrayodha
      @rashtrayodha День тому

      കമ്മ്യൂണിസം എന്നാൽ എന്തോ ചക്കര ആണെന്നാണ് ഇപ്പോഴും മലയാളികളിൽ പലരുടെയും വിശ്വാസം....19 ആം നൂറ്റാണ്ടിൽ കാറൽ മാർക്സ് സായിപ്പ് അവതരിപ്പിച്ച സാമ്പത്തിക മണ്ടത്തര പ്രത്യയ ശാസ്ത്രമാണ് കമ്മ്യൂണിസം....21 നൂറ്റാണ്ടിൽ ഈ മണ്ടത്തരമൊന്നും നടപ്പിലാക്കാൻ കഴിയില്ല...

  • @user-cv9zf8ov3z
    @user-cv9zf8ov3z 2 дні тому +4

    ❤❤❤

  • @KrishnakumarKrishnakumar-oh2jg
    @KrishnakumarKrishnakumar-oh2jg 2 дні тому +16

    നമസ്തേ

  • @sunilkumarsunil3996
    @sunilkumarsunil3996 2 дні тому +31

    അല്ല പിന്നെ ജസ്ന വരച്ച കണ്ണൻറ ചിത്രം ഇനിമുതൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വീട്ടിലും ഇരിക്കട്ടെ

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 2 дні тому

      ഇതാവണം ഇന്ത്യ 💪💪💪ജയ് ജസ്ന💪അല്ലാതെ വെറുപ്പും വിദ്വേഷവും വേണ്ട🙏അടുത്ത നിയമസഭാ ഇലക്ഷനിൽ മലപ്പുറത്ത് ഇവളെ മത്സരിപ്പിക്കാൻ കൂടി അമിഷാജിയോട് ഒന്ന് പറയാൻ എസ്ജി യോട് സൂചിപ്പിക്കണം😢😢

  • @manikandankannan-wp3jv
    @manikandankannan-wp3jv 2 дні тому +5

    Hare Krishna Guruvayurappa

  • @baburaj800
    @baburaj800 2 дні тому +13

    ജസ്‌ന എന്നമുസ്ലീം പെൺകുട്ടി എന്ന് പ്രത്യേകം പറയുന്നതെന്തിന്..
    അവർ നമ്മുടെ സഹോദരിയാണ്. മുൻപ് യൂസഫലി സാർ എത്ര കൃഷ്ണ ഭക്തി ഗാനമെഴുതി... അദ്ദേഹം സംസ്കൃത പണ്ഡിതനായിരുന്നു എന്നും കേൾക്കുന്നു. ഏതായാലും ജസ്‌നയ്ക്ക് ഭാവുകം നേരുന്നു. അവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
    .

    • @sangeethsagar
      @sangeethsagar 2 дні тому +1

      അത്രയ്ക്ക് ഭക്തി ആണെങ്കിൽ ആര്യ സമാജത്തിൽ പോയി ഹിന്ദുവായിക്കൂടെ ??? അല്ലെങ്കിൽ ജനം പബ്ലിസിറ്റി എന്ന് പറയും . പിന്നെ ഗുരുവായൂർ അമ്പലത്തിൽ ഉള്ളിൽ പോയി തൊഴാം ഹിന്ദുആ യ്യാൽ . യേശുദാസിനെ പോലെ പൊളിറ്റിക്സ് കളിക്കാതെ സഹോദരി
      Hare Krishna

  • @raghunathraghunath7913
    @raghunathraghunath7913 День тому +3

    ജസ്ന വരയ്കുന്ന ഉണ്ണി കണ്ണൻ്റെ ഫോട്ടോ വിൽക്കുന്ന കട എത്രയും പെട്ടെന്ന് ഗുരുവായൂരിൽ വരണം അങ്ങനെ എങ്കിലും അവർക്ക് ഒരു ഉപജീവനം ആകട്ടെ.ഹരേ കൃഷ്ണാ ഹരേ രാമാ 🙏

  • @AmrithaK-cj8lu
    @AmrithaK-cj8lu 2 дні тому +14

    ജസ്‌ന ചേച്ചി 🥰🥰🥰

  • @gopakumargopakumar1645
    @gopakumargopakumar1645 2 дні тому +11

    ❤❤

  • @stalinb7956
    @stalinb7956 2 дні тому +1

    👍🙏

  • @anoopkv3548
    @anoopkv3548 2 дні тому +1

    ❤️

  • @naturesvegrecipes
    @naturesvegrecipes 2 дні тому

    👍👍👍

  • @daynight6908
    @daynight6908 2 дні тому +2

    🙏🙏🙏🙏🙏🙏

  • @PREMAN.M.P
    @PREMAN.M.P День тому +4

    മുസ്ലിം യുവതി എന്ന പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു. എന്തിനിങ്ങനെ പ്രയോഗിക്കുന്നു യുവതി എന്ന് പറഞ്ഞാൽ പോരെ 😊

  • @FLYINGTen-Arrows
    @FLYINGTen-Arrows 2 дні тому

    🙏🙏🙏🙏👍👍

  • @sreedharannairsreedharanna2395

    ❤❤❤❤❤❤❤

  • @savetalibanbismayam7291
    @savetalibanbismayam7291 День тому

    🎉🎉🎉

  • @divakaranpranavam
    @divakaranpranavam 7 годин тому

    🙏🙏🙏

  • @user-ud5fx3zh2q
    @user-ud5fx3zh2q День тому +1

    🙏👍❤️ജയ് ഭാരത് മാതാ കി ജയ് 🙏👍❤️

  • @RK-oh3fl
    @RK-oh3fl 2 дні тому +3

    ജസ്നയെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @user-cx5xt3iy7l
    @user-cx5xt3iy7l 12 годин тому

    🙏🙏🙏🙏🙏🌹

  • @manicpcpmani8974
    @manicpcpmani8974 2 дні тому +5

    ജസ്‌ന എന്ന് പറഞ്ഞാൽ പോരെ പിന്നീട് ഒരുജാതി valuveeno ജസ്‌ന എന്ന പെൺകുട്ടിയ ഇപ്പോൾ കേരളീയർക്കു എല്ലാവർക്കും അറിയാം

  • @babudvd
    @babudvd День тому

    👍🏽👍🏽👍🏽

  • @vyshakhmpanicker437
    @vyshakhmpanicker437 2 дні тому +1

    jasnaya contact cheyyan enthanu cheyyuka ,arkekilum ariyumo..enikum oru photo cheyikan vendiyanu

  • @MakkahMukarrama-nm9fg
    @MakkahMukarrama-nm9fg День тому +3

    ഇവിടെ ജാതിയും മതവും നോക്കി സ്നേഹിക്കണൊ മാവേലി നാടുവാണിടും കാലം മനുഷ്യരെല്ലാരും ഒന്ന് പോലെ പക്ഷേ ഇന്ന് മനുഷ്യരിൽ സ്നേഹമില്ല വെറും മതം പറഞ്ഞ് പ്രശ്നങ്ങളുണ്ടാക്കി സാമ്പത്തിക ലാഭം ഉണ്ടാക്കുക ഒരു ചാൺ വയർ നിറക്കാൻ പലതമ്മാടിത്തതിനും കൂട്ട് നിന്ന് അതിൽ നമ്മൾ വിശ്വസിക്കുന്ന മതങ്ങളെ ചേർത്ത് വെറുപ്പും വിദ്വേഷവും പകർത്തി നാട്ടിലുള്ള മതസൗഹ്രാർതങ്ങളെ തമ്മിൽ പരസ്പരം തമ്മിൽ ഏറ്റുമുട്ടിച്ച് കൊലയും കൊള്ളി പെപ്പും നടത്തുന്ന മനുഷ്യരെ നമ്മളൊക്കെ എപ്പോഴാണ് നന്നാവുക😮😮

  • @santhoshvj9497
    @santhoshvj9497 2 дні тому

    🌺🌺🌺🌺🌺🌺🌺

  • @Blofeld123
    @Blofeld123 День тому +1

    Jesna Ella അനുഗ്രഹങ്ങളും
    ഇപ്പോഴും

  • @mohammedrafi1976
    @mohammedrafi1976 День тому

    Best

  • @vishnusager3746
    @vishnusager3746 2 дні тому +1

    Suresh gopi ❤️❤️❤️👍👍👍👍

  • @manunair10
    @manunair10 2 дні тому +6

    മതം ഇല്ലാത്ത ജസ്‌നക്ക് ആയിരം അഭിനന്ദനങ്ങൾ

  • @KaleshkumarAmmoos-zk7qs
    @KaleshkumarAmmoos-zk7qs День тому

    🧡🧡🧡🧡🧡

  • @jithinkumar6893
    @jithinkumar6893 2 дні тому +5

    real Indian muslims can't ignore BJP ever .❤

  • @vineethvichu2279
    @vineethvichu2279 День тому +2

    അവിടെ ഉള്ള ബിജെപിക്കാർ ആ കൊച്ചിന് ഒരു വീട് വെച്ച് കൊടുത്തൂടെ

  • @Subhashbabu-np5rf
    @Subhashbabu-np5rf День тому

    ❤Congratulations ❤

  • @shines2389
    @shines2389 2 дні тому +4

    May Ishwar grant Jasnamol's wish..

  • @rkangels
    @rkangels 14 годин тому

    ആ കുട്ടിയുടെ വീട് എന്ന ആഗ്രഹം ഗോപിച്ചേട്ടന് ചെയ്ത് കൊടുത്തൂടെ

  • @aram7117
    @aram7117 2 дні тому +3

    കുറേ ആൾ ഇരുന്നു ചായ കുടിക്കുന്നു.. മറ്റു കുറേപേർ നിന്നു നോക്കുന്നു 🙏🤼‍♀️🤣😍

  • @sujisujith9747
    @sujisujith9747 День тому

    ഏട്ടൻ ☺️☺️☺️

  • @travelraj7365
    @travelraj7365 2 дні тому +1

    💙🙏💙💪🇮🇳🔥🇮🇳✊😘💙👍

  • @sundarimenon8197
    @sundarimenon8197 День тому

    What great ,is our nation there no religion no cast every one is equal that the aim of true political party

  • @adiMenon-wi2fe
    @adiMenon-wi2fe 2 дні тому +1

    Krishnan will help you. Sister

  • @AbdulLatheef-kf5fk
    @AbdulLatheef-kf5fk День тому

    Unda

  • @sayanthkcsayanth1695
    @sayanthkcsayanth1695 2 дні тому

    0:51 1:01 1:07 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mohananvelappan8338
    @mohananvelappan8338 2 дні тому +2

    🙏👍😍, Vandematram 🇮🇳🙏

  • @user-tf4uf3xw4l
    @user-tf4uf3xw4l День тому

    ജസ്‌ന ♥️

  • @fhameen
    @fhameen День тому +2

    തട്ടമിട്ട താത്തയുടെ പിറകെ മാപ്രകൾ 😂

  • @LUCK8434
    @LUCK8434 День тому

    Jasna maam 🤠🥰❤️‍🔥🎉🙏🙏

  • @selvasuresh2049
    @selvasuresh2049 12 годин тому

    Jai Suresh gopije

  • @surejsr9945
    @surejsr9945 2 дні тому +1

    Jesna ❤❤❤

  • @Friendsaluva6054
    @Friendsaluva6054 День тому

    SG❤

  • @sajeev8400
    @sajeev8400 2 дні тому +2

    SG.. Malayaliyude Chankoottmulla Nayakan 🎉🎉🎉

  • @binurajs-rp2ji
    @binurajs-rp2ji День тому

    Ji is hindi style

  • @anandnaick2897
    @anandnaick2897 День тому

    Jai Jai Modiji
    Jai Jai SG

  • @subashadwaith235
    @subashadwaith235 2 дні тому +3

    ജയ് ജയ് ആർ എസ് എസ്.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @haresharess9306
    @haresharess9306 2 дні тому

    Jasnaye unnikkannan anugrahikkatte

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn День тому

    Sg ജസ്‌ന ❤️❤️

  • @manseerkhanm4023
    @manseerkhanm4023 2 дні тому +1

    ജസനക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ കയറ്റില്ല

    • @phoenixvideos2
      @phoenixvideos2 День тому

      വിഗ്രഹാരധന അംഗീകരിച്ചാൽ
      കയറ്റും
      100 ചിത്രം വിറ്റ് വീട് ഉണ്ടാക്കിയാൽ പിന്നെ ഏറെ താമസിക്കാതെ അതും നടക്കും
      ചിലർ അമുസ്ലിമായി ജനിച്ച് മുസ്ലിമായി മരിക്കും
      ചിലർ തിരിച്ചും 😊

  • @narayanagosada8757
    @narayanagosada8757 2 дні тому +2

    ജസ്ന എന്ന് മാത്രം എഴുതിയാൽ പോരെ -

    • @shinojaa9665
      @shinojaa9665 2 дні тому +1

      ജസ്‌ന മോൾ എന്ന് ആകുന്നത് കുഴപ്പം ഇല്ലല്ലോ 😂😂

  • @shareena4993
    @shareena4993 2 дні тому

    RSS ന്റെ പഴയ ആളുകൾ മരണം പുതിയ ചെറുപ്പകാർക്ക് അവസരം കൊടുക്കണം 🙏🏻🙏🏻🙏🏻

  • @philipthomas9777
    @philipthomas9777 2 дні тому +5

    വിഷം തുപ്പുന്ന ശശികല അമ്മച്ചിയെക്കൂടെ ഈ വാർത്ത ഒന്ന് കേൾപ്പിക്കണേ 🙏🏻😌

    • @sangeethsagar
      @sangeethsagar 2 дні тому

      അത്രയ്ക്ക് ഭക്തി ആണെങ്കിൽ ആര്യ സമാജത്തിൽ പോയി ഹിന്ദുവായിക്കൂടെ ??? അല്ലെങ്കിൽ ജനം പബ്ലിസിറ്റി എന്ന് പറയും . പിന്നെ ഗുരുവായൂർ അമ്പലത്തിൽ ഉള്ളിൽ പോയി തൊഴാം ഹിന്ദുആ യ്യാൽ . യേശുദാസിനെ പോലെ പൊളിറ്റിക്സ് കളിക്കാതെ സഹോദരി
      Hare Krishna

    • @rstvssss
      @rstvssss 2 дні тому +1

      ​@@sangeethsagar ആ കുട്ടി ഭഗവാനെ പ്രാർത്ഥിക്കട്ടെ... അവർക്ക് ഇഷ്ടമുള്ളത് പോലെ....ആദ്യം നിങ്ങൾ പോയി ഹിന്ദു സംസ്കാരം എന്താണെന്ന് അറിയൂ.... ഭഗവാനെ പ്രാർത്ഥിക്കാൻ ആരുടേയും സർട്ടിഫിക്കറ്റ് ആവശ്യമില്ല.. വെറുതെ സംഘത്തെ പറയിപ്പിക്കാൻ

  • @preyeshmookken2015
    @preyeshmookken2015 20 годин тому

    He is walking everywhere but not seeing in Thrissur

  • @aps.471
    @aps.471 День тому +1

    എന്താ പ്രാന്ത്... ⁉️⁉️⁉️

  • @ajaymv8890
    @ajaymv8890 2 дні тому

    Jasna great... ❤..

  • @hooorulheaven4990
    @hooorulheaven4990 56 хвилин тому

    പാവങ്ങൾ, യഥാർത്ഥ ദൈവത്തെ ആരാധിക്കാതെ വ്യാജ ദൈവങ്ങളെ ആരാധിച്ചു നരകത്തിൽ പോകുന്നു കഷ്ടം

  • @dr.sreejithkumarkc7740
    @dr.sreejithkumarkc7740 2 дні тому +3

    Modi ji ഇതൊക്കെ മനസ്സിലാക്കട്ടെ.

  • @latheeflachu123latheeflach6
    @latheeflachu123latheeflach6 11 годин тому

    അവളോട് നിങ്ങൾ എല്ലാവരും കൂടി ഹിന്തു മതവും അങ്ങ് സിഹാരിപ്പിച്ചേക്ക്

  • @sreedharannambiar8468
    @sreedharannambiar8468 12 годин тому

    Doctorgii aarennu SG kku aryuow aavo😮

  • @sajithmohan4648
    @sajithmohan4648 2 дні тому +4

    കേരള നാട്ടിൽ തന്നെയുണ്ടല്ലോ, പിന്നെ എങ്ങനെ? 😂

  • @gopivv8248
    @gopivv8248 2 дні тому

    😍😍👍

  • @user-ik1rd7ef7q
    @user-ik1rd7ef7q 2 дні тому +3

    RSS 💪💪💪💪💪🧡🧡🧡🧡🧡

  • @KMSNair-po4yi
    @KMSNair-po4yi Годину тому

    Smt. Jesna is everywhere

  • @c.muraleedharansrdsopgt6478
    @c.muraleedharansrdsopgt6478 День тому

    My patty Indy,my leaders veenariaz gandhi Vadra sonia gandhi Italy raahl gandhi,jai cppm. Jai kangress jai jai indy party

  • @user-jj4tj6vx4e
    @user-jj4tj6vx4e День тому +2

    പ്രാന്ത കാര്യലയമല്ല മത ഭ്രാന്ത് കാര്യാലയം എന്ന് പറയു കുട്ടി അതല്ലെ അതിന്റെ ഒരു ഇത് എത് അത് തന്നെ😅😅😅

    • @phoenixvideos2
      @phoenixvideos2 День тому

      കവികൾ ഉദ്ദേശിച്ചതും അത് തന്നെ
      മയത്തിൽ മതി എന്ന് കരുതിയതാണ്😂

    • @AbdulAhad-nb8kb
      @AbdulAhad-nb8kb 23 години тому

      Cr ct

  • @Lahiz
    @Lahiz 2 дні тому +1

    പേരിൽ തന്നെ ഭ്രാന്ത് ഉണ്ടാകുമ്പോൾ..🤭പിടിക്കപെടുന്നവനൊക്കെ മാനസീക രോഗിയാവുന്നത് സ്വഭാവികം 😂😂😂😂

  • @JesusChristBathlahem
    @JesusChristBathlahem День тому +1

    വർഗ്ഗീയത സൃഷ്ടിക്കുന്നത് ആരാണ് എന്നൊക്കെ ഇപ്പോൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടു തുടങ്ങി 😊

  • @indian-gc4hp
    @indian-gc4hp 28 хвилин тому

    Etha e pokku sadanam

  • @ashrafnunu994
    @ashrafnunu994 3 години тому

    ഉപ്പ പറഞ്ഞതായി കേട്ടു

  • @saheerjassy7927
    @saheerjassy7927 9 годин тому

    അപ്പോൾ മോഡിക്ക് ഇല്ലേ... 🤩🤩

  • @swaminipl6627
    @swaminipl6627 День тому

    👍🏻👍🏻👍🏻❤️🌹🙏🏻🩷🧡💛🌷👍🏻