അധികാരത്തിൽ പുളഞ്ഞു കൊണ്ടിരിക്കുന്ന പിണറായി

Поділитися
Вставка
  • Опубліковано 2 жов 2024
  • അധികാരം
    വിട്ടൊഴിയുമ്പോൾ
    പിണാറിയിയും കുടുംബവും
    എന്തുചെയ്യും?
    സംഭവിക്കാൻ പോകുന്നത് ഇതാണ്
    ‪@malayalivarthakerala‬

КОМЕНТАРІ • 26

  • @jacobpoulose5276
    @jacobpoulose5276 3 місяці тому +18

    ഷാജഹാൻ വസ്തുതകൾ വളരെ വെടിപ്പായി പറഞ്ഞു .. ഒരു ദിവസമെന്കിലും പിണനാറിയെ അകത്തിടണം എന്നാലെ കേരള കമ്മ്യൂണിസത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കൂ…😡😭

  • @divakarprabhu590
    @divakarprabhu590 3 місяці тому +25

    ക്ലിഫ് ഹൗസിൽ തൂങ്ങി ചാകാതിരിക്കാൻ മുൻകരുതൽ വേണം. സുരക്ഷ ഇല്ലാതെ പുറത്തിറങ്ങിയാൽ നാട്ടുകാർ തല്ലി കൊല്ലും.

    • @Ashokkumar-kq8ps
      @Ashokkumar-kq8ps 3 місяці тому

      നാട്ടുകാരെ അല്ല ഭയം. വേറെ ആരോ എവിടെയോ ഉണ്ട്. 🙏🏿🇮🇳

  • @thomasjoseph5302
    @thomasjoseph5302 3 місяці тому +7

    പിണറായി ഒഴിയും എന്ന പൂതി വേണ്ട. അയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയാൽ മാത്രം സംഭവിക്കുന്ന കാര്യം

  • @mariyarajan9418
    @mariyarajan9418 3 місяці тому +2

    കട്ടു മുടിച്ചത് കൂട്ടി വച്ചിട്ടുണ്ട് പിണ്ണൻ സുഖവാസത്തിന്. ആർക്കും tension
    വേണ്ട. ഇപ്പോൾ ഇരുന്നു വേര് പിടിച്ച
    Chair കൂടി കൊടുത്തു വിടുക. അരിവാൾ ചിഹ്നം പിടിച്ച് അതിലിരിക്കട്ടെ. ആ നികൃഷ്ട
    ജന്മം ഇരുന്ന chair ദയവായി
    ഇനി ആരും ഇരിക്കരുത്.
    ഒരിക്കലും സമാധാനം കിട്ടില്ല.

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 3 місяці тому +4

    അതിനുള്ളത് കരുതി വച്ചിട്ടുണ്ട് അല്ലെങ്കിൽ എകെജി സെൻ്ററിൽ കിട്ടും

  • @josephmathew2086
    @josephmathew2086 3 місяці тому +2

    അങ്ങനെ അധികാരം വിട്ടോഴിയുന്നില്ല, ആർക്കും ഞങ്ങളെ ഇറക്കിവിടാനും കഴിയില്ല.

  • @viswanathanviswanathanvava7139
    @viswanathanviswanathanvava7139 3 місяці тому +1

    നിങ്ങൾഅതോ൪ത്ത് ബേജാറാകണ്ട അയാളു൦ കുടു൦ബവു൦ ഏതെന്കിലു൦ വിദേശത്തുപോയി സുഖമായിജീവിക്കു൦ മൂടുതാങ്ങി കളായഅണികൾ അണ്ടികളഞ്ഞ അണ്ണാനെപോലെ അറിയാവുന്ന കൈതൊഴിൽ ,,,,,,ബോ൦ബ്നി൪മാണ൦ നടത്തിജീവിക്കു൦

  • @x-factor.x
    @x-factor.x 3 місяці тому +2

    എത്ര കൊല്ലമായി പിണറായിയെ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നു ?. നിർത്തിക്കൂടെ ?!.

  • @gopinathanbalakrishnanna-pq5dz
    @gopinathanbalakrishnanna-pq5dz 3 місяці тому +1

    അധികാരം വിട്ടൊഴിയാൻ നോക്കി ഇരിക്കുകയാണ് സിബിഐയും എൻഫോഴ്സ് മെന്റും sifio യും അതുകൊണ്ട് ആരും വിഷമിക്കണ്ട, എന്തുചെയ്യുമെന്ന് ഓർത്ത്.

  • @sreeramakrishnan547
    @sreeramakrishnan547 3 місяці тому +1

    ശതകോടികൾ ഉള്ളതുകൊണ്ട് 40 കാറുകൾ വാങ്ങി 40 ഡ്രൈവറെയും വച്ച് യാത്ര ചെയ്യാമല്ലൊ. 100 പേരെ പ്രതിമാസ ശമ്പളത്തിനു നിർത്തിയാൽ പരിവാരങ്ങളുമായി ഒരു പുതിയ കൊട്ടാരവും പണിയാം.

  • @jayakrishna1038
    @jayakrishna1038 3 місяці тому +1

    Chyitha papangal ellam anubhaviche poku gunam pidikkilla nashichu mudingu pokum gunam pidikkilla

  • @BalakroshnanDhamodharan
    @BalakroshnanDhamodharan 2 місяці тому

    അധികാരം വിട്ട് ഒഴിഞ്ഞിട്ടു വേണ്ടേ അതിനെ പ്റ്റി തീരുമാനിക്കാൻ . വല്ലപ്പന്റെ ഓരോ തമാശ!

  • @sicilysicily7321
    @sicilysicily7321 2 місяці тому

    Pinarayi should be dismissed immediately. He is encouraging rowdies and destroying Kerala and making Kerala people to suffer. Before doing further damage to Kerala, please make him to get down from that honorable chair.

  • @Pachalam-Steven82
    @Pachalam-Steven82 3 місяці тому +1

    What happened to Hitler in Germany?

  • @MrSatprem
    @MrSatprem 3 місяці тому

    ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാർഗ്രെറ്റ് താച്ചർ തെരുവിലൂടെ ഒറ്റയ്ക്ക് നടന്നു ഷോപ്പിംഗിന് പോകുന്ന ഒരു ചിത്രം കണ്ടിരുന്നു. അധികാരം ഒരു അഭിസാരികയെപ്പോലെയാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്ന് ഒരാളെ നോക്കി ച്ചിരിക്കും. നാളെ മറ്റൊരാളെ. ഈ ലഹരിക്ക് അടിമയാകുന്നവർ അവസാന നാളുകളിൽ കടുത്ത മാനസീക വ്യഥ അനുഭവിക്കും. Humpty dumpty sat on a Wall,😢
    Humpty dumpty had a great fall...
    റ്റോൾസ്റ്റോയിയുടെ ഇവാൻ ഇല്ലിച്ചിന്റെ മരണം എന്ന കഥ ജീവിതകാലത്ത് ഓരോരോ പദവികൾ വെട്ടിപ്പിടിച്ചു ഏറ്റവും ഉന്നത പദവിയിലെത്തിയശേഷം രോഗബാധിതനാകുന്ന ഒരു ന്യായാധിപന്റെ കഥയാണിത്. ആയ കാലത്ത് ഉള്ളിൽ നന്മ സൂക്ഷിച്ചാൽ സമാധാനമായി മരിക്കാം.

  • @benjaminzacharia8289
    @benjaminzacharia8289 3 місяці тому

    Walk in Air because too much enemies around them

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 3 місяці тому +1

    VS ന്റെ ആയുസ്സിന്റെ അവസാനം കുറിക്കുന്നതിനു ഏതാനും മിനിറ്റുകൾക്ക് മുമ്പ് വിജയൻ പുറത്താകും.

  • @haridaspottath8493
    @haridaspottath8493 3 місяці тому

    പിണറായി തന്നെ ഭരിക്കണം

  • @James-jr8he
    @James-jr8he 3 місяці тому

    Will go to America 😂

  • @BijuK-ub3os
    @BijuK-ub3os 3 місяці тому

    അധികാരം😮 ഇല്ലാത്ത പിണറായി

  • @JayaRajamohanan
    @JayaRajamohanan 3 місяці тому

    Best' a.nalysis.Only five percent of PV