മമ്മൂട്ടിയും ദുൽഖർ സൽമാനും പൊന്നുരുന്നിയിലെ ബൂത്തിൽ ഒമ്പതരയോടെ വോട്ട് ചെയ്യാനെത്തും

Поділитися
Вставка
  • Опубліковано 29 тра 2022
  • മമ്മൂട്ടിയും ദുൽഖർ സൽമാനും പൊന്നുരുന്നിയിലെ ബൂത്തിൽ ഒമ്പതരയോടെ വോട്ട് ചെയ്യാനെത്തും | Thrikkakkara Byelection |
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 100

  • @nazeerahmed9389
    @nazeerahmed9389 2 роки тому +43

    ഉമാ ചേച്ചി ജയിച്ചു വരട്ടെ.....
    എന്ന് ആശംസികുണ്......
    ജയി UDF.......
    ജയി INDIAN Nasional Congress.,...

    • @ShowkathAliBinAbdulsalam
      @ShowkathAliBinAbdulsalam 2 роки тому

      ഇക്കണ്ട കാലം ഭരിച്ചട്ട് ഇന്ത്യയെ ഇ കോലത്തിൽ ആക്കിയിട്ട് മതിയായില്ലഡെ ബിജെപിക്ക് എംഎൽഎമാരെ സപ്ലൈ ചെയ്യുന്ന പാർട്ടി ആയി മാറിക്കഴിഞ്ഞു നിങ്ങൾ പിന്നെയും ജയ് കോൺഗ്രസ് 🥴🥴🤭🤣🤣🤣

  • @krrahulraghavan9495
    @krrahulraghavan9495 2 роки тому +29

    Pandaram Voter ID lum Ijjathi Glamour Ente Mammookka 😂😂❤️❤️🙏🙏

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 роки тому +16

    Super 👌 100 Dr Jo

  • @fawaz2396
    @fawaz2396 2 роки тому +28

    2 LDF vote ഉറപ്പായി മമ്മൂട്ടിയും ദുൽഖറും

    • @jintokjohnson7654
      @jintokjohnson7654 2 роки тому +2

      🤣🤣🤣

    • @faziyakk4977
      @faziyakk4977 2 роки тому +2

      അത് പണ്ട്

    • @rproopish
      @rproopish 2 роки тому +2

      @@faziyakk4977 annum Innum ennum

    • @user-pr3mi2uc8w
      @user-pr3mi2uc8w 2 роки тому +1

      @@faziyakk4977 hes still the chairman of kairali tv

    • @vijayrs242
      @vijayrs242 2 роки тому

      @@user-pr3mi2uc8w so what ayal അന്ധം കമ്മി അല്ല അയാളുടെ വോട്ട് അവകാശം ബുദ്ധിപൂർവം ഉപയോഗിക്കാൻ അയാൾക്കു അറിയാം

  • @thomasjoseph5945
    @thomasjoseph5945 2 роки тому +32

    ഡോക്ടർ തന്നെ തൃക്കാക്കരയുടെ അഭിമാനമായ പുതിയ MLA. വിജയാശംസകൾ.

    • @rajeshkkraj1080
      @rajeshkkraj1080 2 роки тому +3

      Mm .Enthina Jayppichittu?Nadu Nirachu Manjakkuttiyadikkanalle?😏

    • @manukrishna7479
      @manukrishna7479 2 роки тому +4

      ഡേക്ടർ ഇനി ഹോസ്പിറ്റലിൽ തന്നെ

    • @nazeerahmed9389
      @nazeerahmed9389 2 роки тому +2

      അനിട്ട് ഇ ഹാര്ട്ട് പേഷേന്ട്ട് എവിടെ പോകും..,..
      ജോ ജോസഫ് ആ HOSPITALIL തന്നേ Dr. ആയി തുടരട്ട..,..
      അതാ നല്ലത്......

    • @ajnr9843
      @ajnr9843 2 роки тому

      @@manukrishna7479 ഉമ അടുക്കളയിൽ തന്നെ

  • @shamnasn622
    @shamnasn622 2 роки тому +12

    UMA THOMAS 🇮🇳🇮🇳🇮🇳

  • @sanalsartandcraft372
    @sanalsartandcraft372 2 роки тому +2

    😂😂😂 അടിപൊളി

  • @sulfikhershaik5622
    @sulfikhershaik5622 2 роки тому +4

    Mr മമൂട്ടി, and dulquar two സിപിഎം strong വോട്ട്.

    • @prajeeshpraji41
      @prajeeshpraji41 2 роки тому +1

      മമ്മൂട്ടി ചിന്തിച്ച് പ്രവർത്തിക്കുന്ന ആളാണ്‌ അത് കൊണ്ട് ഉറപ്പിക്കണ്ട

  • @faziyakk4977
    @faziyakk4977 2 роки тому +5

    ആ വോട്ടുകൾ സെക്കുലർ പാർട്ടിക്ക്

  • @reaction.7640
    @reaction.7640 2 роки тому +9

    മമ്മൂട്ടിയുടെ വോട്ട് ലിസ്റ്റിലേലും പ്രായം നോക്കി ഒന്ന് ഉറപ്പ് വരുത്തൂ....
    അദ്ധേഹത്തിന് അംപത് കഴിഞ്ഞോ......

  • @AKsandeep
    @AKsandeep 2 роки тому +3

    മമ്മൂക്ക ❤

  • @sabirthottathil
    @sabirthottathil 2 роки тому +4

    LDF വിജയം ഉറപ്പാണ്
    Jo josaf ഉറപ്പാണ്
    ഉറപ്പാണ് 100 💪🚩

  • @archamary7415
    @archamary7415 2 роки тому +14

    അവരുടെ personal details പബ്ലിഷ് ചെയ്യാൻ നിങ്ങൾക്ക് എന്താണ് അധികാരം. Privacy യുടെ ഭരണഘടന അവകാശ പരിധിയിൽ ഇത് ഉൾപ്പെടില്ലേ?? വോട്ടർസ് ലിസ്റ്റ് വീഡിയോയിൽ നിന്ന് മാറ്റണം.

  • @JourneyWithCK
    @JourneyWithCK 2 роки тому

    Change the caption....

  • @manushyanofficial4101
    @manushyanofficial4101 2 роки тому +24

    LDF ന്റെ 2 വോട്ട് ❤

    • @statusworld-cs1nw
      @statusworld-cs1nw 2 роки тому +1

      Bjp akkum bjp sthanarthi kannam cgennayirunallo

    • @tropicalvlog345
      @tropicalvlog345 2 роки тому +2

      @@statusworld-cs1nw elaa candidatesum poyirunu

  • @abdulrasak256
    @abdulrasak256 2 роки тому +15

    ഉറപ്പാണ്, ഉമാ തോമസ്👍

    • @rafeekh533
      @rafeekh533 2 роки тому +6

      വെറുപ്പാണ് UDF ഉറപ്പാണ് LDF

    • @ajnr9843
      @ajnr9843 2 роки тому +2

      സ്വന്തം ആയി ഒരു caption പോലും ഇല്ല
      ദയനീയം

  • @ulailulnoufal3120
    @ulailulnoufal3120 2 роки тому +1

    jai mammutti
    jai dq

  • @sajeevgopi11
    @sajeevgopi11 2 роки тому +1

    Vot for Umma Thomas

  • @abdurasakek6601
    @abdurasakek6601 2 роки тому

    ഇങ്ങനെയൊക്കെ പൈങ്കിളിയാവണോ കുറച്ചൊക്കെ ബുദ്ധിയും വിവേകവും ഉണ്ടെന്ന് കരുതിയിരുന്ന മീഡിയാവണ്ണേ?😏😏😏😏😏😏😏

  • @kareemkak3249
    @kareemkak3249 2 роки тому +9

    ചെറുപ്പക്കാർക്ക് വിവരം വെച്ച്.. വോട്ട് കഴിഞ്ഞ് പണിക്ക് പോകാൻ വേണ്ടിനേരത്തെ വന്നതാണ്...
    VIP വോട്ടർ..കൊള്ളാം...ഒരു VIP ക്ക് ഒന്നിൽ കൂടുതൽ വോട്ടുചെയ്യാൻ പറ്റുമോ

  • @haneefhane7613
    @haneefhane7613 2 роки тому

    മമ്മൂട്ടി ആരാ

  • @firosemoidu6885
    @firosemoidu6885 2 роки тому +7

    Ldf verum

  • @indianvoicenoi5400
    @indianvoicenoi5400 2 роки тому +1

    Jai udf

  • @haneefhane7613
    @haneefhane7613 2 роки тому

    കോൺഗ്രസ്‌ 👍👍👍👍

  • @joymadavana879
    @joymadavana879 2 роки тому +5

    C p m jayikum latin catolik and s d p i l d f noppam

  • @yoosufv9915
    @yoosufv9915 2 роки тому

    Koppaaan

  • @AhmedAhmed-tq5rx
    @AhmedAhmed-tq5rx 2 роки тому +3

    Uma jayichu

  • @sruthykrishnaos4681
    @sruthykrishnaos4681 2 роки тому +12

    ഇന്നു പിഴച്ചാൽ, ഇന്നും പിഴച്ചാൽ, ഇതു വിധിയെന്നു നിനക്കുക നമ്മൾ പിന്നീക്കരയെ കരയേറ്റാൻ തൃക്കാക്കരയപ്പനും തുണയേകയില്ല,,, നാടാകെ വികസനക്കുതിപ്പിലാണറിയുക അതാണു ഭരണത്തുടർച്ചയും തൊണ്ണൂറ്റി ഒൻപതും, മുട്ടോളം വെള്ളത്തിൽ ദാഹജലത്തിനും, മൂക്കുപൊത്തി മാലിന്യ മുക്തിക്കും യാത്രാദുരിതത്തിനും അറുതിവേണ്ടേ നമുക്കില്ല, നാം വളർത്തുന്ന തലമുറക്കെങ്കിലും,, ഇതാ നമുക്കൊരധി സമർത്ഥൻ ദുരിതക്കരയെ കരയേറ്റാൻ, വികസനക്കുതിപ്പിനു നൂറേകാൻ,;Dr. ജോ ജോസഫ്,, ഉറപ്പാണ് LDF,,,,,

    • @reaction.7640
      @reaction.7640 2 роки тому

      അപ്പോ ഇവര്‍ ഭരിച്ചാല്‍ ഈ തലമുറക്ക് രക്ഷയില്ല.....
      അടുത്ത തലമുറയെ കടക്കെണിയിലാകാന്‍.....ശ്രീലന്‍ക മോഡല്‍ ഓടി രക്ഷപെടാന്‍ ..ഇവരെ തന്നെ ജയിപിക്കൂ.....
      വെറുപ്പാണ് LDF.....

  • @ajnr9843
    @ajnr9843 2 роки тому +16

    നാളെ സൂര്യൻ ചുവന്ന നിറത്തിൽ നമ്മെ അഭിവാദ്യം ചെയ്യും
    കോൺഗ്രസ്സ് ഒരിക്കലും തിരിച്ചു വരാതെ പടിഞ്ഞാറ് അസ്ഥമിക്കും

  • @rejipjohn3462
    @rejipjohn3462 2 роки тому

    mammootty...flicker enthe asadharana manushyar ano.
    respect them are artists...

  • @nishadnishad3360
    @nishadnishad3360 2 роки тому

    18വയസ് പുർത്തി ആയത് മമ്മുട്ടിക് മാത്രമേ ഒള്ളോ ബാക്കി ഒള്ള വോട്ടർ മാരോ കാശുവേണേ ഷെവരം ചെയ്യാൻ പോ 🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

  • @jintokjohnson7654
    @jintokjohnson7654 2 роки тому +12

    Cpm sdpi rss മുന്നണിയെ ഐക്യ ജനാധിപത്യ മുന്നണി തോല്പ്പിക്കും

    • @manafasharaf7496
      @manafasharaf7496 2 роки тому

      Pakshe sdpi yum ayi charchakk poyath k sudakaran bjp official poyi sahayikkan paranjhath uma Thomas anu sdpiyudeyum rssnteyum vott Venda ennu ldf paranjhittund angane parayan ulla nattellu ningade nethakalk illa

    • @ajnr9843
      @ajnr9843 2 роки тому +4

      എഴീച്ച് പൊടെയ്

  • @sanusidhu1471
    @sanusidhu1471 2 роки тому +15

    എന്താ എല്ലാവരെയും പോലെ തന്നെ അല്ലേ മമ്മുട്ടിയും സൽമാനും അവർക്ക് കൊമ്പ് ഉണ്ടോ

    • @user-xj6ho4gg9h
      @user-xj6ho4gg9h 2 роки тому

      Komp und ninak manja yaanu ..kaanoola

    • @7866muhammad
      @7866muhammad 2 роки тому +1

      ഏയ്‌
      മമ്മൂട്ടിക്ക് 10 വോട്ട് വീതം ഉണ്ട് 😀

    • @thomasjoseph5945
      @thomasjoseph5945 2 роки тому +7

      അതെ, അവർ കൊമ്പുള്ളവർ തന്നെ.

    • @anishpranish2928
      @anishpranish2928 2 роки тому +15

      ചന്തേ കിട്ടുന്ന, ചാള മീനിനും.. നെയ്മീൻ ഒരു വില ആണോ? രണ്ടും മീനല്ലേ.. അതുപോലെ ഓരോ മനുഷ്യൻ അവനവന്റെ ജോലി കൂലി പ്രവർത്തി.. എന്നിവയിൽ മാറ്റം ഉണ്ട് bro

    • @likealone4263
      @likealone4263 2 роки тому +2

      @@anishpranish2928 വ്യക്തമായ വിശദീകരണം

  • @abduljamaljamal5620
    @abduljamaljamal5620 2 роки тому

    മമ്മൂട്ടിക്കും ദുൽകർനും കൊമ്പുണ്ടോ എല്ലാവോട്ടർമാരും ഒരുപോലെതന്നെയാണ് വല്ലാതെഎടുത്ത് തലയിൽ വെക്കാൻനോക്കല്ലേ

  • @firotec8393
    @firotec8393 2 роки тому

    മീഡിയ വൺ
    പാവങ്ങളുടെ പക്ഷം

  • @rreply
    @rreply 2 роки тому

    Arechu perukkaan Ethentha ariyano... Ishtamullavarkk aarkm vote cheyyaam Ethu janaathipathya raajyam. Bheeshani yum adichelpikkalum nadakkoola..

  • @siddiqueva4682
    @siddiqueva4682 2 роки тому

    ATA. VOTE. UMAKE
    UMA. VIJAUAM. URAPPE

  • @user-xw2xc4fm6d
    @user-xw2xc4fm6d 2 роки тому +1

    iന്.💥😌🔥🚩🔥💥⚡

  • @ahammedsahadvp9671
    @ahammedsahadvp9671 2 роки тому

    Uma thomas 🇮🇳🇮🇳🇮🇳

  • @Beat.s503
    @Beat.s503 2 роки тому

    Ayinippenda olikku 2 vottundo

  • @unaistt9690
    @unaistt9690 2 роки тому +1

    Mammootty varunna boothil prashnamundaakaanaayt bjp pottanmaar kaanum😂

  • @abdulkhadernebil7382
    @abdulkhadernebil7382 2 роки тому

    ലീഗുകാരൻ പിടിയിൽ

  • @7866muhammad
    @7866muhammad 2 роки тому +6

    ആന കള്ളനെ തിരഞ്ഞെടുക്കുന്ന ദിനം..
    നമ്മൾ 5കൊല്ലം കൂടുമ്പോൾ ക്യൂ
    നിൽക്കുന്ന മര മണ്ടന്മാർ...
    എല്ലാവരും കള്ളന്മാർ..
    3 ആഴ്ചക്കുള്ളിൽ എത്ര കോടി പൊട്ടിച്ചു... 😀ഇനി അതിന്റെ 1000 ഇരട്ടി മുതലാക്കണ്ടേ 😀

  • @venugopalnair3703
    @venugopalnair3703 2 роки тому

    So now EVM no issue because BJP will not win. Wherever BJP win evm supporting BJP

  • @mathewvarghese2380
    @mathewvarghese2380 2 роки тому

    Randu votum notayik

  • @user-pr3mi2uc8w
    @user-pr3mi2uc8w 2 роки тому

    ayinu???

    • @smithp3529
      @smithp3529 2 роки тому +3

      മാന്തിക്കോ

  • @Salamsalam-dd1ql
    @Salamsalam-dd1ql 2 роки тому

    Bjp. Vijayikkum

  • @gokuldasr5941
    @gokuldasr5941 2 роки тому

    കേരളത്തിലെ കെ വോട്ടർമാർ കിറ്റും വാങ്ങി കുത്തിയിട്ട് പോകും,,,,,,,,🤣🤣🤣

  • @jintokjohnson7654
    @jintokjohnson7654 2 роки тому +2

    Udf❤

  • @akhilprasad6812
    @akhilprasad6812 2 роки тому +1

    LDF ജയിക്കും SDPI പോപ്പുലർ ഫ്രണ്ട് വോട്ടുകൾ ഡോക്ടർ കൊപ്പം ❤️

  • @vaputtyk7678
    @vaputtyk7678 2 роки тому +2

    2. VOTUM. URAPPICHO. L D. F