പിണറായി ഐ.എ എസുകാരെ ഉപദേശിച്ചതു കേട്ടാൽ നമ്മളും കരയും...! | Pinarayi Vijayan | CPM

Поділитися
Вставка
  • Опубліковано 2 лип 2024
  • ദുർബലരെ മറക്കരുതെന്ന്
    പിണറായി;
    പറഞ്ഞത് പൊട്ടിക്കരഞ്ഞ്
    #pinarayivijayan #keralagovernment #politics #cpm #troll #me007

КОМЕНТАРІ • 132

  • @beenabinesh589
    @beenabinesh589 2 дні тому +63

    ഇപ്പൊ ചീമൊട്ട യേറൊന്നുമില്ലാത്തതാണ് കൊള്ളക്കാരൻ്റെ യോഗം. വിജയൻ്റെ മോന്ത വാർത്തയിൽ കാണുമ്പോൾ ചെരിപ്പ് വച്ചെറിയാൻ തോന്നുന്നവർ മാത്രം ലൈക്കടിക്ക്

  • @bhaskaranvanamali8162
    @bhaskaranvanamali8162 2 дні тому +36

    എഴുതിക്കൊടുത്തത് വായിക്കാതിരിക്കാന്‍ പറ്റുമോ?!

  • @marykuttyxavier5475
    @marykuttyxavier5475 2 дні тому +13

    താങ്കളുടെ വാക് chathuryam അപാരം 👍👍👍👍👍👍

  • @SureshV-qq6xn
    @SureshV-qq6xn 2 дні тому +36

    ഇന്നലെ SFI ഇതൊക്കെ ചെയ്തു കാണിച്ചി ട്ടുണ്ട്😂 😊

  • @user-hq9xc1nj1w
    @user-hq9xc1nj1w 2 дні тому +53

    ഇയാൾക്ക് നാണവും മാനവും ഉളുപ്പും പണ്ടേയില്ല കഷ്ടം തന്നെ

    • @vijayakumarr2484
      @vijayakumarr2484 2 дні тому +5

      മനുഷ്യജന്മം ആണെങ്കിൽ അല്ലേ അത് കാണൂ

    • @K.S.sajiKadakethu
      @K.S.sajiKadakethu День тому

      😂😂 kammikalku parties class kodukkunnathu athanu😂😂

  • @VideoCounterOnline
    @VideoCounterOnline 2 дні тому +34

    ഭൂലോക തോൽവികൾ എന്തിനാണാവോ എല്ലാം ഈ പാർട്ടി കോടി കീഴിൽ നിന്നും നമ്മുടെ ക്ഷെമ പരീക്ഷിക്കുന്നത് ......

  • @KSubash-yy3ki
    @KSubash-yy3ki 2 дні тому +24

    തമാശ ആണെങ്കിലും.... പരമമായ സത്യം 👍

  • @mykittens7363
    @mykittens7363 2 дні тому +7

    ഉപദേശിക്കാൻ പറ്റിയ ചരക്ക് 🤣🤣🤣😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 дні тому +5

    അടിപൊളി അവതരണം 💕ആശംസകൾ 💕

  • @r.radhakrishnan7082
    @r.radhakrishnan7082 2 дні тому +17

    ആദ്യം സ്വയം നന്നായിട്ട് വേണ്ടേ മറ്റുള്ളവരെ നന്നാക്കാൻ ഉപദേശിക്കുന്നത് 😏☺️

  • @sureshbabur1080
    @sureshbabur1080 2 дні тому +5

    നവകേരളയാത്രയിൽപ്പോലും പാവങ്ങളെയൊന്നിനെയും ഏഴയലത്തൊന്നും അടുപ്പിക്കാതെ പൗരപ്രമുഖരെന്നുപറയുന്നവരുമായി മൃഷ്ടാന്ന ഫോജനം നടത്തുന്ന കാഴ്ചയാണ് കണ്ടത്!😢

  • @balakrishnankv5561
    @balakrishnankv5561 2 дні тому +9

    വളരെ അർത്ഥവത്തായ post. നന്ദി.

  • @comment6567
    @comment6567 День тому +3

    പിണറായിയുടെ പ്രസംഗത്തിലെ ഉദ്ധരണികൾ കേട്ടപ്പോൾ ദേഹത്തിലെ ഓരോ രോമവും ആവേശം കൊണ്ടു എടുത്തു പിടിച്ചു .

  • @Dominic44533
    @Dominic44533 2 дні тому +7

    --------🌹ഇയാളുടെ അവിടെ ആലുകിളിത്തു നിൽക്കുകയാണ്, അതുകൊണ്ടാണ് പാതിവൃത്യത്തെപ്പറ്റി ഈ വേശ്യ പ്രസംഗിക്കുന്നത് --------

  • @joshyjacob1533
    @joshyjacob1533 2 дні тому +6

    കിളിപോയി കിടക്കുവ എന്തേലും പറയട്ടെ..

  • @sureshm1808
    @sureshm1808 2 дні тому +4

    ഹ ഹ ഒന്നും പറയാനില്ല 😂😂😂❤❤❤. ഇതുപോലെയൊന്നും ആരും ചെയ്യരുത് എന്ന് ചെയ്തുകാണിക്കുകയാണ് ഇദ്ദേഹം 😂😂😂

  • @devchacko5277
    @devchacko5277 2 дні тому +3

    What a wonderful review! Fantastic and well done…

  • @kmthomas7263
    @kmthomas7263 2 дні тому +6

    സാരോപദേശങ്ങൾ അടുത്ത തിരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകും.......!!!!???

  • @sathiavathidharman8189
    @sathiavathidharman8189 2 дні тому +10

    കോമഡി......

  • @vinodsharngdharan9981
    @vinodsharngdharan9981 2 дні тому +3

    നല്ല presentation. Super

  • @fivestartgs
    @fivestartgs 2 дні тому +6

    10 കൊല്ലം തികക്കുമ്പോൾ അവശരു ടെ അവസ്ഥ. മറിയക്കുട്ടി പറഞ്ഞു തരും.

  • @marykuttyxavier5475
    @marykuttyxavier5475 2 дні тому +3

    Absoutly correct 👌👌👌👌👌👌

  • @vijayakumarr2484
    @vijayakumarr2484 2 дні тому +7

    യവന യൊക്കെ കയറ്റിയിരുത്തി അവരെ പറഞ്ഞാൽ മതിയല്ലോ

  • @ajithnarayanan798
    @ajithnarayanan798 2 дні тому +8

    പിണുവിൻ സാരോപദേശം... 🤣🤣 ചെകുത്താന്റെ വേദമോതൽ 👌🏾👌🏾👌🏾😂

  • @balachandrakv6661
    @balachandrakv6661 2 дні тому +15

    വട്ടാണ് 😂😂😂

  • @mariyamamathayi9120
    @mariyamamathayi9120 2 дні тому +3

    എൻറ്റമ്മോ
    കിളിപോയി. സാരോപദ്ദേശം. കേട്ടപ്പോൾ. ചില്ലിട്ടു. വെക്കേണ്ട. വാചകങ്ങൾ.. സ്ഥിരബുദ്ധി poyiennu. തോന്നുന്നു. 🐒

  • @user-jr1ts7iv9o
    @user-jr1ts7iv9o День тому +1

    രചനയും അവതരണവും ഒന്നിനൊന്നു മിച്ചം സമ്മതിക്കണം നല്ല പരിപാടി❤

  • @sleebapm6566
    @sleebapm6566 2 дні тому +3

    ശോ.. തിരുത്താനും, ശൈലി മാറ്റനും സമ്മതിക്കില്ല??!!¡!!😢😢

  • @asokarajannair6149
    @asokarajannair6149 2 дні тому +5

    ഇപ്പോൾ ഡിഫി, എചപ്പായി പിള്ളേർ സേവിക്കുക അല്ലേ.

    • @vikkymikky1
      @vikkymikky1 2 дні тому +3

      നോ നോ. രക്ഷാ പ്രവർത്തനം ആണ്😊

  • @danielabraham5884
    @danielabraham5884 2 дні тому

    വളരെ നല്ല രീതിയിൽ തന്നെ എടുത്തുടുത്തു. 👍👍
    വളരെ നല്ല അവതരണം. 🙏🙏

  • @gopakumar50
    @gopakumar50 2 дні тому +11

    ഇയാൾ പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് വേറെ

  • @natashaelena4126
    @natashaelena4126 2 дні тому +2

    മകൾ നാട്ടിലുള്ള സകല മൊതലാളിമാരെയും സേവിച്ചു സുഖിപ്പിച്ചു മാസപ്പടിയും മേടിച്ചു. ആനന്ദ ലേബ്ധിക്കു ഇനിയെന്ത് വേണം.

  • @onlookerhedgehog9083
    @onlookerhedgehog9083 2 дні тому +1

    തങ്ക ലിപികളിൽ എഴുതി വയ്ക്കണ്ടിയ വചനങ്ങൾ.

  • @wwtvoice899
    @wwtvoice899 2 дні тому +1

    സേവിക്കുക എന്നതിന് തിന്നുതീർക്കുക എന്നാണ് ഉദ്ദേശിച്ചത്.

  • @thomasjoseph5302
    @thomasjoseph5302 2 дні тому +6

    ചെകുത്താന്റെ വേദമോതൽ

  • @sureshchidhambaram2771
    @sureshchidhambaram2771 2 дні тому +3

    SFI correctly done it

  • @truthprevails6463
    @truthprevails6463 2 дні тому +1

    നാക്കിന് എല്ലില്ലാത്തത് കൊണ്ട് എന്തും പറയാം. ഇത്രയും പിടിപ്പില്ലാത്ത, വിഷൻ നഷ്ടപ്പെട്ട, സഹാനുഭൂതിയും ഇല്ലാത്ത ഒരു വ്യക്തി ഉപദേശിക്കുമ്പോൾ തോലി പൊളിയുന്നു.

  • @krishnanp3708
    @krishnanp3708 2 дні тому +4

    മൈതാന പ്രസംഗം നാട്ടുകാര്കുവേണ്ടിയിട്ടു മാത്രം.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 дні тому +5

    They are befooling general public

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 2 дні тому +2

    ഇങ്ങനെയൊരു മുക്കിയ മന്ത്രിയെ കിട്ടാൻ മലയാളികളുടെ മുന്ജന്മ സുകൃതം

  • @sicilymodi2209
    @sicilymodi2209 День тому

    പരമ സത്യം 👌👌

  • @jomathews982
    @jomathews982 2 дні тому +1

    ഒന്നും പറയാനില്ല..😢

  • @user-vp7dq1nu6f
    @user-vp7dq1nu6f 2 дні тому +1

    ഈ ഉപദേശം മറക്കാതെ പൂട്ടി വെക്കുക തിരഞ്ഞെട്പ്പ് കാലത്ത് ഉപകരിക്കും

  • @user-sv2qe7oj7z
    @user-sv2qe7oj7z 2 дні тому +1

    P - എന്തെ 1 ക്കേ ചെയത 2.🎉😢😮

  • @libinlibin733
    @libinlibin733 2 дні тому +1

    ഇതിപ്പോൾ കള്ളൻ പോലീസിന് ക്ലാസ്സ്‌ എടുത്തത് പോലെ ആയി പിണറായിയുടെ പ്രസംഗം

  • @rajagopalanmp5419
    @rajagopalanmp5419 День тому

    Super Presenting.

  • @bhaskarangopalan5672
    @bhaskarangopalan5672 2 дні тому

    ബാക്കിയുള്ളവർക്കെല്ലാം വല്ലാത്ത നാണവും മാനവും ഹോ നമിക്കണം

  • @kumar.vajaya.v4545
    @kumar.vajaya.v4545 2 дні тому +1

    SUPPER AVATHARANAM

  • @mangalamviswanathan2358
    @mangalamviswanathan2358 День тому

    Anil, you are a asset to this channel.

  • @saroja5321
    @saroja5321 2 дні тому +1

    👍👍👍👍

  • @sebastianc.p4261
    @sebastianc.p4261 2 дні тому +2

    🔥

  • @sinysuresh6684
    @sinysuresh6684 2 дні тому +3

    ഈ മുഖം കണ്ട് മരപ്പട്ടി പോലും ഓടികാണും

  • @user-bq7nl6gu7w
    @user-bq7nl6gu7w День тому

    ഇതുതന്നെയല്ലേ 👍😘???? സിപിഎം 😘😍😂😄????

  • @babykuttymathew8644
    @babykuttymathew8644 2 дні тому +1

    Pakka hypocrisy::.

  • @radhanair788
    @radhanair788 День тому

    Super.👍👍🙏🏻♥️♥️.

  • @alexvarghese4389
    @alexvarghese4389 2 дні тому

    പറയാൻ എളുപ്പം പ്രവർത്തി കടുപ്പം

  • @hamzahamza6115
    @hamzahamza6115 День тому

    അപ്പോ കടക്കു പുറത്ത് എന്ന് പറഞ്ഞത് മറന്നോ

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 дні тому

    ഒന്നും മനസിലാകുന്നില്ല.... എവിടെയോ എന്തൊ കുഴപ്പം.....😧

  • @joeypv4748
    @joeypv4748 2 дні тому

    എനിക്ക് ശേഷം, പ്രളയം😂😂😢😂😢

  • @raghavenan5498
    @raghavenan5498 2 дні тому

    പിണറായി ഗവണ്മെന്റ് എന്താണോ ഇത്രയും കാലം ചെയ്യാതിരിരുന്നുവോ അതിനെപ്പറ്റിനല്ലവണ്ണം മുഖ്യന് അറിയാമെന്നു മനസ്സിലായി..

  • @user-bq7nl6gu7w
    @user-bq7nl6gu7w День тому

    👍🙏🌹

  • @kvs2014
    @kvs2014 День тому

    ❤❤❤

  • @mkkaricodu4374
    @mkkaricodu4374 2 дні тому

    Good

  • @lakshminarayanasharma7739
    @lakshminarayanasharma7739 День тому

    പിണറായി കേരളത്തെ സേവിച്ചു സേവിച്ചു ജനം പുളകിതരായി ഇനി എന്തു ചെയ്യണം അറിയില്ല എന്ന മട്ടിലാണ് 🤣🤣🙏

  • @antappanantony2801
    @antappanantony2801 2 дні тому

    Please remember this "kadakku purath " .

  • @velayudhanvr7767
    @velayudhanvr7767 2 дні тому

    എനിക്ക്.
    പിനുസാറിനെ കാൽത്തോട്ടു വന്ദിക്കണം.. സാറെ സാറെ..

  • @user-sv2qe7oj7z
    @user-sv2qe7oj7z 2 дні тому

    Just oppo🎉😂!)

  • @sreenivasankn6913
    @sreenivasankn6913 День тому

    എനിക്കുള്ളതായി, ഇനി ദുബാലരെ നോക്കാം, നോക്കിക്കോ....

  • @chineselanguagestudyinginm5806

    😄😄😄🌹🌹🌹🌹🌹👌👌👌👌♥️♥️♥️

  • @sridevinair4058
    @sridevinair4058 2 дні тому

    👍👍👍🙏🤣

  • @hamzahamza6115
    @hamzahamza6115 День тому

    പാവമൊരുസാധു അദ്ധ്വാനിച്ചു ഒരു കൊച്ചു വീട് വെക്കാൻ ഒരുങ്ങിയാൽ ന്റമ്മോ ഇവന്റെ യൊക്കെ സേവ കൊണ്ട് അതും മുടങ്ങി ഇനി പഴയ ഷെഡിൽ തന്നെ അന്തി ഉറങ്ങാം

  • @AnilKumarIndia
    @AnilKumarIndia 2 дні тому

    ❤😂❤

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 дні тому

    ഇടക്ക് എന്തിനാ ക്സണിക്കുന്നേ......

  • @karunakaranmv1271
    @karunakaranmv1271 2 дні тому

    But Arun Kumar is not party member. Only Government servant

  • @suseelaraj955
    @suseelaraj955 2 дні тому

    Attacked principal by SFI students

  • @simonsonsimonson1874
    @simonsonsimonson1874 2 дні тому +1

    Pinu paranjathu thety poyi , ente kudumbathodum , njan enna enneyum , ennodu oppam nilkunna muthalali mareyum ningal samrekshikanam ennanu pinarayi parayunnathu !

  • @bhaskarangopalan5672
    @bhaskarangopalan5672 2 дні тому

    ഒന്നിനും കൊള്ളാത്ത ചില ചാനലുകൾ നിർത്തുന്നതാണ് ജനങ്ങൾക്ക്‌ നല്ലത്

  • @SajeevKumar-cj2xc
    @SajeevKumar-cj2xc 2 дні тому

    Iyal Anu ee lokathe eattavum valiya vivaradoshi

  • @thankappankodaly1695
    @thankappankodaly1695 2 дні тому

    സേവനം ഇവന് വേണ്ട അല്ലെ

  • @josephantony7596
    @josephantony7596 2 дні тому

    iyyaal parayunnathu pravarthikkukayilla, pravarthikkunnathu parayukayummilla...

  • @suseelaraj955
    @suseelaraj955 2 дні тому

    Reels in government office on Sunday.minidter Rajesh enjoying with reels.

  • @mohankumars3033
    @mohankumars3033 2 дні тому

    പിണറായി വിജയന്റെ കുടുംബത്തെ ഒഴിച്ച് ബാക്കി ജനങ്ങളെ എല്ലാം ദുർബലരാക്കിയ പിണറായി വിജയൻ തന്നെ ഇത് പറഞ്ഞത് കേട്ട്, കേൾക്കുന്നവർ മണ്ണ് കപ്പിയില്ലെങ്കിലേ അത്‍ഭുതം ഉള്ളു.

  • @radhakrishnannair6507
    @radhakrishnannair6507 2 дні тому

    ഐഎഎസ് കാര്‍ അടിമ ഭരണാധികാരികളുടെ എന്നാണ് line

  • @anoopchandran5498
    @anoopchandran5498 2 дні тому

    തള്ളൽകേട്ടാൽവണ്ടിഇപ്പോൾസ്റ്റാർട്ടവും എവിടുന്ന് ഒന്നുംനടക്കില്ല

  • @devassypl6913
    @devassypl6913 2 дні тому

    😄😄😄👌🏽👌🏽👌🏽😄😄😄👌🏽👌🏽👌🏽😄😄😄

  • @pillaipillai3915
    @pillaipillai3915 День тому

    Let him himself check his attitude first. Be a gentleman first, then advise others.

  • @wenlynnash2963
    @wenlynnash2963 2 дні тому

    😂😂😂

  • @Observer75487
    @Observer75487 2 дні тому

    😁😂😁🤣😁😁😁😁😁😁

  • @RamesababuK-ob4gx
    @RamesababuK-ob4gx 2 дні тому

    "Vesya charithrya prasangam nadathum" ennathu ethrayo sari. "Durbalarude karyam ningal nokkanam njan prabalarude karyam nokkaam".

  • @raghavankrishnan6820
    @raghavankrishnan6820 2 дні тому

    കാക്ക മലർന്നു പറക്കാൻ തുടങ്ങി. ?

  • @thooman321
    @thooman321 День тому

    നികൃഷ്ട ജീവി മുക്കിയ മന്ത്രി തന്നെ

  • @vijayank1129
    @vijayank1129 2 дні тому

    😮😮😮Pinarai.Mahatma.Jai.😮😮😮

  • @josemenachery4482
    @josemenachery4482 2 дні тому

    Chirippichu kollalay

  • @muraleedharansrr6514
    @muraleedharansrr6514 2 дні тому

    Athkottanalo chaithayj powramukaroppam mantram

  • @suseelaraj955
    @suseelaraj955 2 дні тому

    Case of Yedhu 🎉🎉???? shameless creature

  • @bhaskarangopalan5672
    @bhaskarangopalan5672 2 дні тому

    ഈ മൊട്ടയൊക്കെ കരുതി വച്ചേക്കുക കുറെ കഴിഞ്ഞു ചിലർക്ക് ആവശ്യം വരും

  • @Observer75487
    @Observer75487 2 дні тому

    Bhoothathinte evidae koodayanu kanniru poyathu? Sharikkum karanabhootham enna chekuthante vedho upadhesham!

  • @johnpabraham5469
    @johnpabraham5469 2 дні тому

    😂😂😂😂😂

  • @chandramohanmohan4146
    @chandramohanmohan4146 2 дні тому

    SABASH

  • @suseelaraj955
    @suseelaraj955 2 дні тому

    No coordination with speech and work of cm