Thilakan (Malayalam actor) speaks out against Mammootty, AMMA and FEFKA (Full Version) - Part 2 of 2

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 364

  • @anandugovind8259
    @anandugovind8259 4 роки тому +165

    ഞാൻ അന്നും ഇന്നും ഏറെ ബഹുമാനിക്കുന്ന ഒരേ ഒരാൾ അത് ഈ സിംഹമാണ്

  • @Keralite77_
    @Keralite77_ Рік тому +62

    പറഞ്ഞ വാക്കുകളൊക്കെ സത്യമാണെന്ന് കാലം തെളിയിച്ചു. 🔥🔥
    മരിച്ചിട്ടും മരിക്കാത്ത അപൂർവപ്രതിഭക്ക് ആദരാജ്ഞലികൾ ❤️❤️

  • @aalila725
    @aalila725 5 місяців тому +185

    ഹേമ റിപ്പോർട്ട് വന്നതിനുശേഷം കണ്ടവരുണ്ടോ?????

  • @serinappus634
    @serinappus634 5 місяців тому +77

    ആരെങ്കിലും 2024 - ൽ ഇത് കണ്ടവരുണ്ടോ

  • @jemshiharis
    @jemshiharis 3 роки тому +108

    സത്യം സത്യമായി ചങ്കൂറ്റത്തോടെ പറയുന്ന നല്ല നടൻ ആയിരുന്നു 👍😢... Watching this after 11 years🥰മറ്റാരെലും ഉണ്ടോ ഇപ്പോൾ കാണുന്നവർ

  • @vishnup5257
    @vishnup5257 2 роки тому +37

    തിലകൻ ❤️ നല്ല നടൻ ❤️ നല്ല വ്യക്തി 🔥 ഇന്നും പുള്ളിയുടെ സിനിമകൾ കാണാത്ത മലയാളികൾ ഉണ്ടാവില്ല 🔥

  • @vishnumuraleedharan8482
    @vishnumuraleedharan8482 4 роки тому +68

    മലയാള സിനിമയിൽ ജീവിതത്തിലും നായകനായ ഒരു നടൻ ഉണ്ടെങ്കിൽ അത് അങ്ങാണ്... അങ്ങയുടെ വാക്കുകൾ, അങ്ങയുടെ ആത്മ ശക്തിയുടെ കാറ്റടിച്ചു അവൻ തകർന്നടിഞ്ഞു....

  • @prabhijith2703
    @prabhijith2703 7 років тому +225

    otta thankakku pirannavan ennoke parayare ulu but ithanu a item..
    The Legend Thilakan Sir...
    Ellam mukalil nenu Kanundakum..

    • @Mtashikmt
      @Mtashikmt 6 років тому +2

      prabhijith s.prasad he is the communist that y

  • @thampikumarvt4302
    @thampikumarvt4302 8 місяців тому +23

    2024 തിലകൻ ജീവിച്ചിരുന്നെങ്കിൽ ഞാൻ കമ്മ്യൂണിസ്റ്റുകാരനാണെന്ന് ഇദ്ദേഹം, പറയില്ലായിരുന്നു !
    ഈ കാലഘട്ടത്തിലെ സിനിമയിലെ അധോലോകത്തെ താങ്ങി നിർത്തുന്നത് ഇടതു സർക്കാരാണ് !

  • @kevin55494
    @kevin55494 13 років тому +79

    Thilakan is a great actor. The movie Kireedam would'nt have been this successfull without him..............

    • @unnirajac8617
      @unnirajac8617 6 років тому +4

      Not only that film every other film which had a shadow of him

    • @pranavbinoy4405
      @pranavbinoy4405 2 роки тому +4

      Also in Bandhukkal Shathrukkal Movie and Kudumba Visesham.

  • @ramudubanu
    @ramudubanu 14 років тому +46

    Yes, Thilakan is right. He is simply the most talented actor to grace the Malayalam screen. These so-called superstars are jittery when it comes to Thilakan. I never thought Mohanlal and Mammooty will stoop to this level. Hats off, Mr. Thilakan for speaking out your views fiercely and forcefully. It is the audience who decides who is the best actor. Thilakan is simply loads of talent.

  • @Gladiator4363
    @Gladiator4363 6 років тому +277

    ദൈവം ഉണ്ടെന്നതിന്റെ തെളിവാണ് ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥ അയാളൊരിക്കലും രക്ഷപ്പെടാൻ പോണില്ല

    • @nightrider9118
      @nightrider9118 5 років тому +1

      Arun vallikunnu Yes you are right

    • @RAnn7692
      @RAnn7692 3 роки тому +2

      Correct

    • @DaviKing_33AD
      @DaviKing_33AD 5 місяців тому

      ​@@ashwin3916😂😂 aa inni ingane paranju avasicho ...
      Ingane unnum nadunillayirunekil nee thanne ivde korchondu paranjene daivam undayurunekil ivan okke ippozhum nelinju nadakuvo enn okke paranj 😂😂😂
      Kastam thanne 🤣🤣🤣🤣🤣🤣

    • @ARAVIND.R.R
      @ARAVIND.R.R 5 місяців тому

      എങ്കിൽ ആ ദൈവത്തിനു ഇതെല്ലാം തടഞ്ഞുകൂടായിരുന്നോ തിലകന് അവസ്ഥ വരില്ലായിരുന്നല്ലോ എന്നിട്ട് credit കണ്ട തൊലിഞ്ഞ ദൈവത്തിനു 😂, എഴിച്ചു പോടേയ് ​@@DaviKing_33AD

    • @xiaominote4533
      @xiaominote4533 5 місяців тому

      സത്യം

  • @ksudhakarakurup4148
    @ksudhakarakurup4148 7 років тому +237

    Dileep is the Gangleader of mafias in Malayalam film industry

  • @sreelalgopal3482
    @sreelalgopal3482 4 роки тому +44

    ലാലേട്ടനെ തിലകൻ ചേട്ടന് ഇഷ്ടമാണ് , അതാണ് ആ സോഫ്റ്റ് കോർണർ...

  • @14276488
    @14276488 15 років тому +137

    i think its Dileep against Thilakan, listen he mentioned "the actor who acted in meesha madhavan is his enemy"....

    • @ann_georgegeo1042
      @ann_georgegeo1042 3 роки тому +7

      Dileep is the leader in the malayalam movie association. He controls everything and that's a fact.

    • @adershgr
      @adershgr 3 роки тому +15

      This comment Aged like fine wine !

    • @DaviKing_33AD
      @DaviKing_33AD 8 місяців тому +19

      എൻ്റെ ദൈവമേ 14 വർഷം പയക്കം ഉള്ള comment 😵‍💫😵‍💫

    • @vineethacahehe
      @vineethacahehe 5 місяців тому

      Peeedipikkelledaaa😂😂😭​@@DaviKing_33AD

  • @rishankramchandran7194
    @rishankramchandran7194 6 років тому +28

    Thilakan chettans statement is a true reflection of what is happening in the industry right now

  • @midhunvarghese8776
    @midhunvarghese8776 3 роки тому +14

    2021 September nu ശേഷം കാണുന്നവർ എത്ര പേർ

  • @chrisharris4870
    @chrisharris4870 4 роки тому +196

    *ഈ വീഡിയോ 10 വർഷത്തിന് ശേഷം 2020 Covid 19 ലോക്ക് ഡൗൺ കാലത്തു കാണുന്നവർ indo*

  • @merinmaryvarghese344
    @merinmaryvarghese344 5 років тому +29

    2020'l കാണുന്ന ആരെങ്കിലും ഉണ്ടോ??

  • @AkshayMS-pvm
    @AkshayMS-pvm 5 місяців тому +27

    ഹേമ റിപ്പോർട്ട് ശേഷം കാണുന്നവർ ഉണ്ടോ?

  • @Wint234
    @Wint234 5 місяців тому +36

    ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ന് ശേഷം കണുന്നവർ

  • @annt2008
    @annt2008 15 років тому +24

    Finally an actor came forward to tell the real problem which is goin on in malayalam cinema...i admired him for his honesty. there is a big mafia going on in malayalm film industry by superstar...we malayless has to open our eyes..dont love the actors...love malayalam cinemaa....only we viewrs and people can only help malayalam cinema..

    • @pranavmenon3847
      @pranavmenon3847 5 місяців тому +1

      Bro 14 years☠️☠️

    • @annt2008
      @annt2008 5 місяців тому +1

      @pranavmenon3847 guess I was ahead of my time! Or maybe Indian audience way behind the time.

    • @AsifMohammed-yj2ff
      @AsifMohammed-yj2ff 5 місяців тому

      Broo​@@annt2008

    • @pranavmenon3847
      @pranavmenon3847 5 місяців тому

      @@annt2008 yeah true..You commented through pc or what??

  • @RajPisces
    @RajPisces 6 років тому +21

    Love his fighting spirit even if he is still not with us...love you sir.

  • @ANOOPBAL
    @ANOOPBAL 7 років тому +65

    This is a true hero in real life..

  • @maverick-gp6mg
    @maverick-gp6mg 4 роки тому +25

    without this great actor , most of the superstars movies which were a superhit and gave them their star tag would simply be incomplete. nobody can replace the characters he has played to perfection.

  • @sreelalgopal3482
    @sreelalgopal3482 4 роки тому +37

    ഇൗ വീഡിയോ 2020 ഇല്‍‌ കൊറോണ സമയത്ത് കാണുന്നത് ഞാൻ മാത്രമാണോ

  • @krishnaajk3213
    @krishnaajk3213 4 місяці тому +2

    Damn, this man predicted the future. God bless his soul

  • @sunnyabrahamkonethe7587
    @sunnyabrahamkonethe7587 6 років тому +22

    Thilakn telling the difference between lal and ikka

  • @sarusanguzideas7800
    @sarusanguzideas7800 3 роки тому +24

    ലാലേട്ടൻ ❤❤❤ തിലകൻ ❤❤❤

  • @malluclub7526
    @malluclub7526 5 років тому +146

    Ee video 2019il kaanunath njan maathramaano🙄

  • @kurienphilip1358
    @kurienphilip1358 5 місяців тому +33

    Anyone here after the release of Hema Committee report?

  • @abhijithmanoj3185
    @abhijithmanoj3185 7 років тому +93

    thilakan sir u were right... now its prooved

  • @leninashok8714
    @leninashok8714 3 роки тому +12

    What a character !! This man is an epitome of manliness !! A pure badass !! Now I am glad that i hate Malayalam film industry led by Amma's authorities !!

  • @bijojames1314
    @bijojames1314 8 років тому +31

    what thilakan said was right thats clear now a days

  • @manhoranmanu533
    @manhoranmanu533 5 місяців тому +5

    ഞാൻ ഈ ഇന്റർവ്യൂ കാണുന്നത് 21-8-2024 ന്. ഭീകരം.... ഒരു കാലത്തു മഹാരഥമ്മാർ അടക്കിവാണ സ്ഥലത്ത്, താന്തോന്നികൾ 🙏

  • @blintcreations4425
    @blintcreations4425 5 місяців тому +6

    After 14 years..... This video is trending now

  • @rajithrajith8376
    @rajithrajith8376 5 років тому +32

    ലാലേട്ടൻ ലെജൻഡ്

  • @kiranr890
    @kiranr890 6 років тому +45

    വാക്കുകൾ ശിലയും പിളർക്കും എന്ന് കേട്ടിട്ടുണ്ട്...ദാ .തിലകൻ ചേട്ടന്റെ വാക്കിൽ അത് കണ്ടു കഴിഞ്ഞിരിക്കുന്നു...

  • @josephschatz5263
    @josephschatz5263 6 років тому +13

    In this vedio one could find that some parts where Thilakan sir might probably be saying some names or other important piece of information is being removed. It is clearly seen , specially in the second part(this vedio). This means that the important information is still under cover..

  • @m0iduodakkali24
    @m0iduodakkali24 4 роки тому +43

    വെറുതെയല്ലാ ദീലിപിന് ഈ ഗതി വന്നത്

  • @johnvarghese4404
    @johnvarghese4404 3 роки тому +5

    Thilakan SIR WAS 100% CORRECT

  • @vinods320
    @vinods320 6 років тому +64

    Thilakan is a extreme great artist in Indian Cinema.
    Dileep a criminal mind man.

    • @KidvsBat
      @KidvsBat 6 років тому +3

      Vinod S thilakan malayalam cinema de godfather sthaanam aan

    • @nightrider9118
      @nightrider9118 5 років тому +2

      Vinod S Yes

    • @abhinn6761
      @abhinn6761 4 роки тому +2

      Very true

  • @mja2239
    @mja2239 6 років тому +54

    The communists didn't help Thilakan. He asked M A Baby for help. The art lover Baby had banana in his mouth.

  • @gopakumargnair5688
    @gopakumargnair5688 4 роки тому +23

    മമ്മൂട്ടി പൂന്തു വിളയാടും,,, ലാലും,,, പക്ഷെ ലാൽ അതിനു സമ്മതിയ്ക്കില്ല,,, കാരണം ലാൽ ഒരഭിനേതാവാണ്‌,,, ഒരഭിനേതാവിനു കൂടെ അഭിനയിയ്ക്കുന്ന ആളുകൾ ഒന്നും മിണ്ടാതെയിരുന്നാൽ അഭിനയിയ്ക്കാൻ ആവില്ല,,, തിലകൻ ഈസ് ഔട്ട് സ്പോക്കൺ...

  • @c3aki
    @c3aki 15 років тому +57

    this is the real 'Chacko Master'

  • @elvinericdhaf6480
    @elvinericdhaf6480 6 років тому +66

    7:32 മുതൽ കണ്ടു നോക്കു .. മമ്മൂട്ടി ,ലാൽ .. ഇഷ്ടം തോന്നി ലാലേട്ടനോട്.

  • @nandhusworld7662
    @nandhusworld7662 5 років тому +22

    തിലകൻ ചേട്ടൻ അന്ന് പറഞ്ഞത് ശെരിയായിരുന്നു എന്ന് കാലം തെളിയിച്ചു....

  • @Priti80
    @Priti80 5 місяців тому +1

    How apt he was in recognizing people’s real faces ! He said dileep is poison and that was true ! All these years later, we all saw what dileep did, and now in 2024 when the hema report came out, so many things are coming out now ! Wow ! This person was and is a legend ! No one can ever replace this gem of a person and actor !! ❤❤

  • @natureonaglance
    @natureonaglance 4 місяці тому +2

    "അങ്ങനെ ഉപരോധിച്ച sankadana ഉണ്ടെങ്കില്‍ thakarthiyirikkum thakarnirikkum, തിലകന്‍ ആണ് പറയുന്നത് " 0:25 🥶🥶🥶🥶

  • @user-eu7yj9ly4h
    @user-eu7yj9ly4h 5 років тому +26

    തിലകൻനു "വരൽവേൽപ്പിലെ " മോഹൻലാലിൻറെ അവസ്ഥ,, മുരളി =ദിലീപ്, ചെറ്റ ഉണ്ണികൃഷ്ണൻ..

  • @Keralite77_
    @Keralite77_ Рік тому

    13 വർഷത്തിന് ശേഷം കാണുന്ന വീഡിയോ.. എന്നും ഓർമകളിൽ തിലകൻ 💞💞

  • @vinu5590
    @vinu5590 4 роки тому +14

    ചാലക്കുടി ക്കാ രാൻ chngathi movie ഇന്ന് കണ്ടു . ശേഷം10 varsahm മുമ്പ് ഉള്ള വിഡിയോ കാണുന്നു

    • @DrRahul4044
      @DrRahul4044 3 роки тому +1

      Njanum kandu.
      Thilothaman sir

  • @deepakm.n7625
    @deepakm.n7625 4 місяці тому +1

    0:14....മുതൽ 0:30 വരെ.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥തകർന്നു.... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @Keralite77_
    @Keralite77_ Рік тому +3

    മഹാനടൻ, അത്യപൂർവ പ്രതിഭ
    റിപീറ്റ് വാല്യൂ ഉള്ള സിനിമകൾ കാണണമെങ്കിൽ ഇദ്ദേഹത്തിന്റെ പഴയ സിനിമകൾ കാണണം 💞💞

  • @Ksh_04
    @Ksh_04 5 місяців тому +18

    After hema committee report🙂

    • @suljithts7642
      @suljithts7642 5 місяців тому

      Again and again his statements is proving it's true

  • @candidmusiqstudio1482
    @candidmusiqstudio1482 4 роки тому +4

    Watching tiz video after 10 yrs..

  • @keralamov
    @keralamov 15 років тому +15

    Please,spare poor Thilakan!

  • @jishapalakkal1589
    @jishapalakkal1589 5 місяців тому +1

    സർ താങ്കളുടെ വാക്കുകളിൽ അഭിമാനിക്കുന്നു പക്ഷേ താങ്കളുടെ സംസാരം കേൾക്കാൻ വൈകി പോയി ❤❤❤

  • @Znyder_L7
    @Znyder_L7 4 роки тому +6

    2020 കാണുന്നവരുണ്ടോ

  • @harihuwai8269
    @harihuwai8269 4 роки тому +31

    Thilakan speaks out against Mammootty.. അതിൽ ഒരു തിരുത്തുണ്ട്.. മമ്മൂട്ടി അല്ല തിലകൻ പറഞ്ഞ സൂപ്പർ സ്റ്റാർ.. അത് ആരാണെന്നു ഇത് കാണുന്നവർ പറയും

    • @sreechandmfc26
      @sreechandmfc26 4 роки тому +6

      @Lost പഴയ കഥകൾ അറിയാതെ കിടന്ന് കുരയ്ക്കല്ലെ

    • @sreechandmfc26
      @sreechandmfc26 4 роки тому +4

      @Lost ഇത് അല്ലാതെ വേറെ ഒരു ഇൻ്റർവ്യൂ ഉണ്ട് പോയി നോക്ക് അദ്ധേഹം വിക്തമായി പേര് അടക്കം പറയുന്നത്

    • @avaniavni7
      @avaniavni7 2 роки тому +2

      @@sreechandmfc26 aaran aa aal aa video link onn comment cheyyamo

  • @santhoshk5800
    @santhoshk5800 7 років тому +79

    thilakan marichu ennal thilakan paranja sathyam marichilla athu charithramakum! ! !

    • @KidvsBat
      @KidvsBat 6 років тому

      santhosh k yes

    • @abhinandkg9612
      @abhinandkg9612 5 років тому +1

      Thilakan chettanum Mani chettanum onnum maranam illa.

    • @rajumon1431
      @rajumon1431 5 років тому

      സത്യം...

    • @infinitwarrior
      @infinitwarrior 4 місяці тому

      From 2024,yes AMMA Down and power group is getting exposed

  • @harikrishnanu2147
    @harikrishnanu2147 5 місяців тому +6

    ഹേമ റിപ്പോർട്ട് പെണ്ണുങ്ങളുടെ മാത്രം വിഷയമല്ല ഈ മഹാനടനെ വിലക്കിയിട്ടും ഈ ചാനലുകൾ എന്താണ് ചെയ്യുന്നത്,??????

  • @soumyadevadas
    @soumyadevadas 6 років тому +6

    sathyangal ennayalum purathu varum...kaalangal athu theliyikum...athaanu ipo nammal kelkunna The legend Thilakan Sir nte ee vaakukal...

  • @sreechandmfc26
    @sreechandmfc26 4 роки тому +14

    അദ്ദേഹം പറഞ്ഞ സൂപ്പർ സ്റ്റാർ ഇക്ക അല്ല ആരാണ് എന്ന് അദ്ദേഹത്തിനും സിനിമ പ്രേമികൾക്കും അറിയാം അന്നും, ഇന്നും നാണം കെട്ട പരുപാടി ചെയ്യുന്ന സൂപ്പർ സ്റ്റാർ ആരാണ് എന്ന് അറിയാം

  • @girishsadanandannair8282
    @girishsadanandannair8282 6 років тому +19

    DILEEP AND MAMMOOTTY HAVE SHOWN ENOUGH ANARCHY.....SUCH ARROGANT PEOPLE IN THE FILM INDUSTRY

  • @shajildasan5631
    @shajildasan5631 7 років тому +38

    All came True!!! Shame on you Mallu Super Stars!!!!

    • @TheCosmophile
      @TheCosmophile 7 років тому +2

      Shajil Dasan thilakan paranj superstar Dileep aan

    • @shajildasan5631
      @shajildasan5631 7 років тому +3

      Dona Casa hmm, ok, Still I feel, the other super stars, one will write mesmorizing BLOGs about Nature, People etc etc, did not utter a single word about the case before, Action super stars only behind the screen, not in front of the screen! Real Cowards! Scared of losing cinema chances! Pity on them!

    • @nightrider9118
      @nightrider9118 5 років тому +1

      Shajil Dasan Bro ദിലീപ് ന് ഓൺലൈൻ ഗുണ്ടകളുണ്ട്

  • @believer709
    @believer709 Рік тому +1

    2023il kannunvar undo

  • @RasheedRishal
    @RasheedRishal 5 місяців тому +2

    28/08/2024... ഹേമ കമ്മറ്റി.. പുറത്ത് വിട്ട .. ദിവസം കാണുന്ന ഞാനും...😊

  • @mrt8944
    @mrt8944 5 років тому +6

    Thilakkan chettan was absolutely correct... Dileep was a snake whose fangs controlled mallu stars... A gunda who hid his real self behind his innocent face and comedy movies. Thilakkan should have been alive now to have his last laugh, Dileep behind bars. He mentioned Indrans was harassed in part 1. Indrans won the state award.

  • @jabirkpkp7867
    @jabirkpkp7867 5 років тому +12

    തിലകൻ സാർ കിങ് ആണ്

  • @ann_georgegeo1042
    @ann_georgegeo1042 3 роки тому +11

    I'm actually scared now. Hope his death wasn't pre planned.

  • @kittenworldfancy
    @kittenworldfancy 5 місяців тому +6

    ഇതിൾത്തന്നെ ഏഷ്യാനെറ്റ്‌ ന്യൂസ് എത്ര കട്ട് ചെയ്ത് മാറ്റിയിട്ട് ഉണ്ടാകും😢.

  • @PsychoSettan-official
    @PsychoSettan-official 4 місяці тому +1

    14 years ago 😮

  • @shahinz555
    @shahinz555 4 місяці тому +1

    നിങ്ങൾ പറഞ്ഞത് നടന്നിരിക്കുന്നു !! RIP ❤

  • @Little.world.09
    @Little.world.09 5 місяців тому +3

    പ്രീയപ്പെട്ട തിലകന്‍ ചേട്ടാ നിങ്ങളുടെ കമ്യുണിസ്റ്റ് തന്നെയാണ് ഇപ്പോഴും ഇല്ലാതാകുന്നത് 😢

    • @Thampithaneesh
      @Thampithaneesh 5 місяців тому

      കേരള കമ്മികൾക്ക് യഥാർത്ഥ കമ്മ്യൂണിസം എന്താണെന്ന് അറിയില്ല.ചൈനയിൽ ജനങ്ങൾക്ക് അഭിപ്രായ സാന്ദ്രമില്ല, ഗവൺമെന്റിനെ വിമർശിക്കാൻ പാടില്ല, പ്രതിഷേധം നടത്താൻ പാടില്ല അങ്ങനെ ചെയ്താൽ കൂട്ടക്കൊലപാതകമോ or പ്രതിഷേധക്കാരെ ആയുഷ്കാലം ജീവിതകാലം മുഴുവൻ പാറമടകളിലോ ന്യൂക്ലിയർ പവർ പ്ലാന്റുകളിലോ സ്ഥിര ജോലിക്കാരായി ശമ്പളമില്ലാതെ തടവിലാക്കും.എന്തിനു പറയുന്നു തെരഞ്ഞെടുപ്പ് ജനാധിപത്യം പോലുമില്ല. കമ്മ്യൂണിസത്തിൽ ജനാധിപത്യം ഇല്ല. ഇലക്ഷൻ ഇല്ല.മിനിമം ജോലി സമയം 12 മണിക്കൂർ 16 മണിക്കൂറും 18 മണിക്കൂറും ഒക്കെ ജോലി ചെയ്തിട്ട് ഗവൺമെന്റ് നിശ്ചയിക്കുന്ന നക്കാപ്പിച്ച ശമ്പളം. എന്നിട്ട് ഇവിടെ കേരള കമ്മികൾ നോക്കുകൂലി വാങ്ങിക്കുമ്പോഴാണ് കോമഡി കമ്മ്യൂണിസവുമായി അതിന് യാതൊരു ബന്ധവുമില്ല.ജനങ്ങൾക്ക് ഇത്രയധികം ജോലി സമയമൊക്കെ കൊടുക്കുന്നത് തന്നെ ജനങ്ങൾക്ക് മറ്റൊന്നും ചിന്തിക്കാതിരിക്കാനും ഗവൺമെന്റിനെ വിമർശിക്കാതിരിക്കാനും ആണ്. നല്ല കലാപരമായ സർഗാത്മക സൃഷ്ടികളും സംഗീതവും സാഹിത്യവും ഒക്കെ ഉണ്ടാവുന്നത് തന്നെ മനുഷ്യന് ആലസ്യത്തിനും വിശ്രമത്തിനും അവധിയ്ക്കും ഒക്കെ അവസരമുള്ള നാടുകളിലാണ്. ആർക്കും ചോദ്യം ചെയ്യാൻ ആവാത്ത ഭരണകൂട ഭീകരത തിരഞ്ഞെടുപ്പിനെ നേരിടാത്ത ഗവൺമെന്റ്, മനുഷ്യരെ റോബോട്ടുകൾ പോലെ കണക്കാക്കി 16 hr പണിയെടുപ്പിച്ചു പ്രൊഡക്ഷൻ വർദ്ധിപ്പിച്ചും,മറ്റു രാജ്യങ്ങളുടെ ടെക്നോളജി മോഷ്ടിച്ചും ലോകരാജ്യങ്ങൾക്കിടയിൽ എക്കണോമിക് പവറിൽ രണ്ടാം സ്ഥാനം എത്തിയ അഞ്ചാം സ്ഥാനം എത്തി എന്ന് വാദിക്കുന്നതിൽ എന്താണ് കാര്യം. കൊറോണ അല്ലാതെ ചൈന ഈ ലോകത്തിന് യാതൊരു സംഭാവനയും കൊടുത്തിട്ടില്ല.ഹാപ്പിനെസ്സ് ഇൻഡക്സ് ചൈനീസ് ജനത വളരെ പിന്നിലാണ്. ലോകത്തെ ഏറ്റവും കൂടുതൽ മനുഷ്യാവകാശ ലഘനങ്ങൾ നടക്കുന്നതും ഇത്തരം കമ്മ്യൂണിസ്റ്റ് രാജ്യത്തിലാണ്. മനുഷ്യന്റെ സബ്ജെക്റ്റീവ് ആയ തലത്തെ അഡ്രസ്സ് ചെയ്യാതെ ആത്മീയത ധ്യാനം സുഖം അലസത ഇഷ്ടങ്ങൾ യാത്രാ വിനോദം ഒന്നും അനുവദിക്കാതെ സകല മേഖലയിലും സ്വാതന്ത്ര്യം കൊടുക്കാതെ ഇടപെടുന്ന ഒരു ഫാസിസിറ്റ് ഗവൺമെന്റ് എന്തിനാണ്.ഇലോൺ മസ്ക്,സക്കർബർഗ്,ബിൽഗേറ്റ്സ് ഇതേപോലെ ഏതെങ്കിലും ചൈനക്കാരൻ ലോകത്ത് അറിയപ്പെടുന്നുണ്ടോ.ബ്രൂസിലി ജാക്കിചാനും ചൈന അധിനിവേശം നടത്തിയ ഹോങ്കോങ്ങിൽ ജനിച്ചതാണ് പലരും ഇവരെ ചൈനാക്കാരായി തെറ്റിദ്ധരിക്കുന്നു.ഇവരൊക്കെ ഹോങ്കോങ്ങിലെ കമ്മ്യൂണിസ്റ്റ്‌ ഫാസിസിറ്റ് ചൈന ആക്രമണം സഹിക്കാൻ വയ്യാതെ അവിടെ നിന്നും രക്ഷപ്പെട്ട് അമേരിക്കയിൽ സെറ്റിൽ ആയത.ചൈനയിൽ ആഹാരസാധനങ്ങൾ പോലും റേഷൻ ആണ്. വ്യക്തികൾക്ക് സ്വന്തമായി ഭൂമിയോ സ്വത്തോ വീടോ ഒന്നും സ്വന്തമാക്കാൻ അനുവദിക്കില്ല.സ്വകാര്യ വ്യക്തികൾക്കോ സന്നദ്ധ സംഘടനകൾക്കോ അവിടെ യാതൊരുവിധ ചാരിറ്റി പോലും ചെയ്യാൻ പറ്റില്ല. പണം ഗവൺമെന്റിൽ അടയ്ക്കണം ഗവൺമെന്റ് കൊടുത്തോളും😂.കമ്മ്യൂണിസ്റ്റ്‌ സർക്കാരാണ് അവിടുത്തെ ഏറ്റവും വലിയ ബൂഷ.കമ്മ്യൂണിസ്റ്റ് സർക്കാർ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതെ വേറൊരു പാർട്ടി ഇല്ല. പ്രതിപക്ഷമില്ല പ്രതിപക്ഷ നേതാവില്ല. ഓരോ രാജ്യങ്ങളിലും സവർണ്ണനും അവർണ്ണനും തൊഴിലാളിയും മുതലാളിയും പറഞ്ഞു വർഗീയ വികാരം ഇളക്കിവിട്ട് പതിയെ അധികാരം കൈക്കലാക്കി പ്രശ്നമുണ്ടാക്കുന്നതുകൊണ്ട് ലോകത്ത് നിരോധിച്ചിരിക്കുകയാണ് കമ്മ്യൂണിസം. ഗൂഗിളിൽ തിരഞ്ഞാൽ കിട്ടും ലോകത്ത് എത്ര രാജ്യങ്ങൾ കമ്മ്യൂണിസം നിരോധിച്ചിട്ടുണ്ടന്ന്.ഈ കമന്റിന് താഴെയും ചങ്കിലെ ചൈനാക്കാരുടെ കരച്ചിൽ കാണാം😠
      ജനാധിപത്യം ഉദിക്കുന്നിടത്ത് കമ്മ്യൂണിസം കരിഞ്ഞു പോകുന്നു🔥🔥🔥
      ua-cam.com/video/O21kLNwqJLE/v-deo.html
      ❤️❤️😅😅

    • @tonystark2576
      @tonystark2576 4 місяці тому

      Annathe communism alla innathe communism

  • @jubairjubu1521
    @jubairjubu1521 5 місяців тому +1

    After hema commision anyone watching this video?

  • @jenithjohn3248
    @jenithjohn3248 Рік тому +2

    Thilakan & Jagathy Sreekumar had the biggest guts in Indian Cinema.

    • @vvp8120
      @vvp8120 Рік тому +3

      ജഗതി കളിച്ച കളിയാണ് സുരേഷ് ഗോപി പുറത്ത് നിന്നത് ഇത്രെയും നാൾ

    • @therealsenator
      @therealsenator 8 місяців тому +1

      Jagathy ooola

  • @kiprajodreloaded
    @kiprajodreloaded 15 років тому +11

    watch 7:46

  • @KidvsBat
    @KidvsBat 6 років тому +7

    mammootty ye bahumaanikunna aaalaan njaan ayaalde makante katta fan um koodiyaan.
    Pakshe thilakan ippoz aaanjadichath oru kalaakaarante swathanthrathin ethireyulla bheeshaniye aan.

  • @rafiappolopositive6660
    @rafiappolopositive6660 4 місяці тому +1

    സത്യം, അങ്ങ് പറഞ്ഞത് സംഭവിച്ചു കഴിഞ്ഞു

  • @rameezdollar2380
    @rameezdollar2380 5 місяців тому +2

    Watching after 14 years .after hema report

  • @farisrahman9870
    @farisrahman9870 10 місяців тому +2

    ഇഷ്ടം 💚🔥

  • @mirthythoughts9691
    @mirthythoughts9691 5 місяців тому +2

    2024 l kaanunnavar undo

  • @guy_without_mustache
    @guy_without_mustache 5 місяців тому +3

    Anyone in 2024 august

  • @neelaakaasham
    @neelaakaasham 14 років тому +13

    The power gang formed by superstars is the beginning of destruction of Malayalam cinema. Sad and strange that an intellectually vibrant society like Kerala fall for such cheap political comedies. Thilakan is perhaps the greatest original actor Malayalam has seen. Look at his scenes featuring together with other "superstars". He just eclipses them. Such a stage presence he has. And "superstars" are afraid. And from fear comes cheap tactics. Cowardice at his highest form. I just pity the people.

  • @chekavar8733
    @chekavar8733 7 років тому +4

    2017 still realization

  • @anandvettathil3040
    @anandvettathil3040 3 роки тому +3

    Any one in 2021

  • @gundashiju
    @gundashiju 13 років тому +23

    MOMMOTTY AND MOHAN LAL TOO OLD LIKE MULLA PERIYAR DAM..THILAKAN I RESPECT YOU SIR....

  • @greeshmab1630
    @greeshmab1630 4 роки тому +12

    Veruthe alla dileep n pani kittiyath.... karma is there... thilakante shaapam aan dileep n kittiya pani

  • @suhailsuhail4867
    @suhailsuhail4867 3 роки тому +12

    മലയാള സിനിമയുടെ നട്ടെല്ല് തിലകൻ ചേട്ടൻ 😪😪

  • @Sangeetha_CV
    @Sangeetha_CV 4 роки тому +4

    Ithu thanneya ippo Asianet'nteyum avastha..😑Ten years back satyasandamaaya news purathuvitta parambaryam undaayittum.,ipo aarude okkeyo controlil avar parayunna news aan telecast cheyyunnath

  • @bindhubindhu7309
    @bindhubindhu7309 5 місяців тому +1

    Correct sir🙏

  • @susanaldrin7306
    @susanaldrin7306 6 років тому +17

    Thilakan da.😎😎😎

  • @Alan-ev6nr
    @Alan-ev6nr 5 місяців тому

    ഇപ്പൊ എല്ലാം കറക്റ്റ് ആയി..തിലകൻ സർ..🔥🔥🔥🔥🔥

  • @anitharaj6581
    @anitharaj6581 Рік тому +2

    Don't mix amma with anyone else...

  • @suhu2great
    @suhu2great 14 років тому +4

    yes thilakan paranjathu sheriyanu.sherikkum mammottyum mohanlalum ini mari nikkanam .chakarayalum veendum super star akanam ennu paranju mattulla nadanmare chavitty thakkunnu.thilakan athu parayan dhayryam kanichu.sherikkum sadarana nadanmare vilichu chodicha avaru satyam parayum

  • @ebynroy6928
    @ebynroy6928 2 роки тому +5

    Last mohanalal ne kurich paranja words 🚩🚩

  • @akhilajayan2300
    @akhilajayan2300 5 місяців тому +2

    03:05 🔥

  • @JSVKK
    @JSVKK 15 років тому +1

    has he revealed the name of the superstar here?..........

    • @TheCosmophile
      @TheCosmophile 7 років тому +2

      JSVKK it's dileep

    • @avaniavni7
      @avaniavni7 2 роки тому +1

      @@TheCosmophile dileep aane caption mammokka name vannath enthkonda. thilak sir ,mammokka aayitt entha problem

  • @anitharaj6581
    @anitharaj6581 Рік тому +1

    Y r u mixing Mammootty n Amma ???