Thilakan (Malayalam actor) speaks out against Mammootty, AMMA and FEFKA (Full Version) - Part 1 of 2

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 2,8 тис.

  • @since-yu7uq
    @since-yu7uq 3 роки тому +3589

    ആരൊക്കെ വിലക്കിയാലും. നിങ്ങളെ മറികടക്കാൻ ഇനിയൊരു പെരുന്തച്ചൻ ഉണ്ടാകില്ല ❤

    • @abhisheks1726
      @abhisheks1726 3 роки тому +61

      Thilakan super actor aanu.....
      പക്ഷെ,ഒരു സങ്കടനയെ ആശ്രയിക്കുന്ന കാര്യത്തിൽ,സ്വന്തം നിലപാടിലും കാഴ്ചപാടിലും ഒറ്റക്ക് മാറിനിന്നു... ഇതുപോലെ ഒരു കമ്പനിയിൽ ഞാനും ഒറ്റപ്പെട്ടിട്ടുണ്ട്..... അന്ന് പഠിച്ച പാഠം ആണ്.... വ്യക്തിയോട് മല്ലിട്ട് നിൽക്കാം, പക്ഷെ ഒരു സങ്കടനയോട് ഒറ്റക്ക് മല്ലിടാൻ പാടാണ്...സ്വയം ഒറ്റപ്പെടും

    • @ramadasvs
      @ramadasvs 3 роки тому +2

      @@abhisheks1726 sthtamaan... depression nthaanenn sherikkm manassilaavm

    • @Dr.MoonChiPoi
      @Dr.MoonChiPoi 3 роки тому +7

      @@ramadasvs sheriyann Thilakan sirnod olla preshnam kaaranam Shami thilakante cinema life AVR nashipichu

    • @athulathul1470
      @athulathul1470 3 роки тому +1

      @@abhisheks1726 sheri anne nerum neriyum maranallae innu jeevikan pattu

    • @Nobody-cq6bh
      @Nobody-cq6bh 3 роки тому

      🔥🔥

  • @Notthatnitha
    @Notthatnitha 4 місяці тому +573

    14 വർഷങ്ങൾക്ക് ശേഷം എനിക്കിത് recommed ൽ വന്നു😮
    ഹേമ കമ്മിറ്റി റിപ്പോർട്ട് ൻ്റെ power

    • @amiheree
      @amiheree 4 місяці тому

      Adhe adhe😂

    • @abhisheksreekumar3510
      @abhisheksreekumar3510 4 місяці тому

      എന്ത് പവർ?? ഈ ആരോപണങ്ങൾക്കൊക്കെ proof വല്ലതും ഉണ്ടോ. ചുമ്മാ ഓരോന്ന് തട്ടി വിടാൻ ആർക്കും പറ്റും

    • @Notthatnitha
      @Notthatnitha 4 місяці тому +8

      @@abhisheksreekumar3510 ചേട്ടൻ്റെ പെങ്ങൾ ഇങ്ങനെ ഒരു കാര്യം വന്ന് പറയുമ്പോ അവളോട് ചോദിച്ചാ മതി Proof ഉണ്ടോന്ന്

  • @moviecutzz572
    @moviecutzz572 4 місяці тому +2264

    2024 ഹേമ കമ്മറ്റി റിപ്പോർട്ട് വന്നപ്പോൾ തേടിപിടിച്ചു വന്നവരുണ്ടോ

  • @butterfly...1489
    @butterfly...1489 4 місяці тому +1133

    ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം 14 വർഷത്തിനിപ്പുറം ഇപ്പൊ ഈ വീഡിയോ കാണാൻ വന്നവരുണ്ടോ... 🙂🙂

  • @harithasarath5339
    @harithasarath5339 3 роки тому +742

    11 വർഷം കഴിഞ്ഞു ആണ് ഈ വീഡിയോ കാണുന്നത് .മരിച്ചെങ്കിലും ചേട്ടൻ പറഞ്ഞ ഓരോരോ വാക്കുകളും സത്യം എന്ന് ഇന്ന് കാലം തെളിയിച്ചു

    • @mishal1333
      @mishal1333 3 роки тому +23

      ഇന്ദ്രൻസ് ന്റെ വളർച്ച കാണാൻ അദ്ദേഹം ഇവിടെ ഉണ്ടാകണക്മായിരുന്നു

    • @harithasarath5339
      @harithasarath5339 3 роки тому +8

      @@mishal1333 sathyam angeru paranjathokke aan inn nadakkunnath

    • @sandhyas2304
      @sandhyas2304 3 роки тому +2

      സത്യം 👏

    • @beenadevadas4363
      @beenadevadas4363 3 роки тому +2

      Absolutely right

    • @ghanasyamas9957
      @ghanasyamas9957 3 роки тому +4

      @@beenadevadas4363 2022 ayii allee

  • @humanandangel3920
    @humanandangel3920 4 роки тому +743

    അമ്മ എന്ന സങ്കടനെയെക്കാൾ മഹത്തരം ആണ് തിലകൻ എന്ന മഹാ നടൻ

  • @muhammadshakhir3988
    @muhammadshakhir3988 5 років тому +2498

    ഇന്ദ്രൻസ് ചേട്ടൻ ...
    മനസ്സ് പോലെ തന്നെ , അദ്ദേഹം ഇന്ന് ഉയർന്നു വരുന്നു.

  • @mohammedfayisk4013
    @mohammedfayisk4013 3 роки тому +2935

    11 വർഷത്തിന് ശേഷം youtube എനിക്ക് recommend ചെയ്ത വീഡിയോ 😌

  • @Musthu353
    @Musthu353 3 роки тому +508

    ആ അച്ഛൻന്റെ വേഷത്തിൽ തിലകൻ ചേട്ടൻ ആയിരുന്നു എങ്കിൽ വേറെ ലെവൽ ആയേനെ അവസാനം എനിക്ക് തിലകൻ ചേട്ടൻ അഭിനയിച്ചഇഷ്ട്ടപെട്ട സിനിമ ഉസ്താദ് ഹോട്ടൽ 😍😍♥️

  • @Keralite77_
    @Keralite77_ Рік тому +79

    പറഞ്ഞ വാക്കുകളൊക്കെ സത്യമാണെന്ന് കാലം തെളിയിച്ചു. 🔥🔥
    മരിച്ചിട്ടും മരിക്കാത്ത അപൂർവപ്രതിഭക്ക് ആദരാജ്ഞലികൾ ❤️❤️

  • @samjithsunny9900
    @samjithsunny9900 3 роки тому +254

    തിലകൻ, അദ്ദേഹം സിനിമകളിൽ അഭിനയിക്കുവല്ലായിരുന്നു ജീവിക്കുവായിരുന്നു❣️❣️

  • @user-dv4rl9vs6j
    @user-dv4rl9vs6j 3 роки тому +1042

    Enne pole 12varshathin shesham kaanunna aarengilum undo😊

  • @nimisadanandan5925
    @nimisadanandan5925 6 років тому +5009

    തിലകൻ പറഞ്ഞത് അന്ന് മനസിലായില്ല കാലം തെളിയിച്ചു

  • @-mu6gz
    @-mu6gz 2 роки тому +105

    2022 ലും ഈ വീഡിയോ കാണുന്നവർ ഉണ്ടെങ്കിൽ ലൈക് അടിക്കാൻ മറക്കരുതേ 🔥

  • @movielover680
    @movielover680 9 місяців тому +280

    2024 ൽ കാണുന്നു 🥵
    തീപ്പൊരി dialogue by legend തിലകൻ Sir 🗿🔥

  • @ffphotographyweddings9535
    @ffphotographyweddings9535 6 років тому +2656

    സർ ...
    താങ്കൾ വലിയ ശെരി ആണ് ...
    കാലം അത് തെളിയിച്ചു ...

    • @ashrafcA313
      @ashrafcA313 6 років тому +38

      Sathyam എന്നും ജയിക്കും

    • @anujoseph_10
      @anujoseph_10 5 років тому +16

      Sathyameva jayate!! That's our country's motto dude..that's how its supposed to be always..

    • @anoopbalakrishnan2678
      @anoopbalakrishnan2678 3 роки тому +1

      Janapriyanayakan

    • @DQ-ix2hs
      @DQ-ix2hs 3 роки тому +1

      @@anoopbalakrishnan2678 അതൊക്കെ പണ്ട് 😅🤣

    • @anoopbalakrishnan2678
      @anoopbalakrishnan2678 3 роки тому +1

      @@DQ-ix2hs ipo ara rajappan ano

  • @rajeeshappus2167
    @rajeeshappus2167 5 років тому +2290

    സുരേഷ്ഗോപി .തിലകൻ . മണി എന്നിവർക്ക്‌ ശരിക്കും മനസിലായിട്ടുണ്ട് അമ്മ സംഘടന എന്താണെന്ന് അതാണ് അവർ അതിൽ നിന്നും അകൽച്ച കാണിച്ചിരിന്നത് . പിന്നെയും ഉണ്ടാകും അവരെ പോലെ നല്ലവർ

    • @navaneethjayakumar849
      @navaneethjayakumar849 4 роки тому +7

      @fearyfight Enthu ?

    • @naveednoushad9127
      @naveednoushad9127 4 роки тому +4

      Appol a10 fraud aanennanno Patti ni udeshikunne

    • @sportsaremydrugs3480
      @sportsaremydrugs3480 4 роки тому +15

      Fahad ikka

    • @Critique007
      @Critique007 3 роки тому +125

      K G George: "Mamooty is bad person"
      Vinayan: Maniye konduvarumen paranjapol nee oru kopumundakilen paranju mamooty ennod.
      Director Sajan: Mohanlalinte role mamootyde roleine adikshepikuna scene pole Mamootyku thoni,athukond aa scenes oke vetti kurakkan mamooty paranju.
      Thilakan: Mamootyekal nannayi arenkikum perform cheyunundenkil, avarde scene vetti kurakuna alanu mamooty.Athepaksham mohanlal koode abhinayikunavar onnum cheyyanilenkil avarku koodi enthenkilum dialogue kodukku..avare veruthe nirtharuth ennu parayum.Ente role mamooty vetti kurachitund.
      Salim Kumar (2018) - Maniku award kittiyapol para vacha pramukha nadan mani marichapol alukalude manasilanu maniyude sthanam ennu paranju. A Pramukha nadanu pineedu National award kittiyitte illa.
      Devan : Enthinanu Mamooty enne othikan nokkiyathen mattoral vazhi njan mamootyodu chodichapol Mamooty paranju profession ayathu kondanen.
      List theerilla.. Suresh Gopi , Jayaram, Sree Kumaran Thampi, Captain Raju, Vinayan, Thilakan (extended), Valsalyam Movie Caterer (Food) ,Arayannangalud Veedu Costumer, John Paul, Dennis Joseph, etc Kure und Ini. 😂
      Athe..Kazhivula mattunadanmarude role Mamootydethinekal nannakumon pedich swantham kazhivil viswasamilathe avarde role vetti kurach nilanilkan kashtapeduna nadan.

    • @adwaithkuruvilathomas219
      @adwaithkuruvilathomas219 3 роки тому +1

      Istampole nadanmaar

  • @manhoranmanu533
    @manhoranmanu533 4 місяці тому +80

    ഞാൻ ഇതു കാണുന്നത് 21-8-2024ന്. കണ്ണ് നിറഞ്ഞുപോയി. സത്യൻ മാഷും, നസീർ സാറും, വിധുബാല മേഡവും, ശാരദാമ്മയും... മറ്റും നിറഞ്ഞാടിയ ഈ പുണ്യ ഭൂമിയിൽ... ഇപ്പോൾ ആടുന്നത് വെറും പേക്കോലങ്ങൾ... 🙏

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 4 місяці тому +251

    *2024 ൽ ഇത് കാണുന്നവരുണ്ടോ ഇവിടെ❤️*

  • @jemshiharis
    @jemshiharis 3 роки тому +81

    ഇത് ഇപ്പോൾ കാണുന്നവരുണ്ടോ.. After 11 years🥰❤️

  • @nidheeshak8382
    @nidheeshak8382 7 років тому +1319

    മലയാള സിനിമയുടെ സത്യത്തിന്റെ പ്രതീകമാണ് തിലകൻ

  • @rijojohnson8036
    @rijojohnson8036 5 років тому +453

    കാര്യം കഴിയുമ്പോ എല്ലാരും തട്ടും
    കിരീടം, ചെങ്കോൽ,സ്പടികം എന്നിവയിലൂടെ നമ്മളുടെ ഹൃദയത്തിൽ കേറിയാ തിലകൻ ചേട്ടൻ ഇത്രയും ദുഃഖത്തിലൂടെയാണ് കടന്നു പോയന്ന് അറിയില്ലായിരുന്നു
    ഓർമകളിൽ തിലകൻ ചേട്ടൻ എപ്പഴും കാണും

  • @libuazkowdiar5584
    @libuazkowdiar5584 5 років тому +180

    കാലം, അനുഭങ്ങൾ സത്യം തെളിയിച്ചപ്പോൾ ഇ മഹാനടൻ കൂടെയില്ല... ബിഗ് സല്യൂട്ട് തിലകൻ സർ

  • @achusworld7861
    @achusworld7861 4 місяці тому +102

    ഹേമ കമ്മീഷൻ റിപ്പോർട്ട്‌ വന്നതിന്ന് ശേഷം കാണാൻ വന്നത ഇദ്ദേഹം പറഞ്ഞത് എത്ര കറക്റ്റ് ആയി 👍🏻

  • @കാലഭൈരവൻ-ട6ഘ
    @കാലഭൈരവൻ-ട6ഘ 2 роки тому +34

    അന്നും ഇന്നും തിലകൻ ചേട്ടനെ ഒരു പാട് ഇഷ്ട്ടം❤️🙏 ഇന്ന് മലയാള സിനിമാ ലോകം ഭരിക്കുന്നത് അന്ന് വിലക്കിയ സുകുമാരൻ്റെ മോനും👌

  • @arun.r3698
    @arun.r3698 6 років тому +175

    തിലകൻ സർ, അവർ സംസാരിച്ചവക്കുകൾ പറയുമ്പോൾ ആദ്യഹം ആ കഥാപാത്രം ആയി മാറുന്നു.കഴിവിന്റെ ഉദ്ധതദഹരണം😍

  • @whiteandwhite545
    @whiteandwhite545 3 роки тому +64

    പ്രേക്ഷകർ താങ്കൾക്ക് തരുന്ന കുലപതിപ്പട്ടം മറ്റാർക്കും എടുത്തു മാറ്റാൻ പറ്റില്ല
    മലയാളം എന്നും താങ്കളെ നെഞ്ചോടു ചേർത്ത്
    🙏🌹🌹🌹🌹🌹🌹🌹

  • @TheKenny43
    @TheKenny43 7 років тому +264

    the greatest actor of mollywood.miss u sir

  • @JOHNSYAMAHA
    @JOHNSYAMAHA Рік тому +60

    5:44 thilakan about sukumaran
    6:44 thilakan about joshiy
    8:25 thilakan about indrans

  • @itzzmee007
    @itzzmee007 4 місяці тому +121

    He was right ❤️ കാലം എല്ലാം തെളിയിച്ചു...
    യഥാർത്ഥ കലാകാരന്റെ സ്വരം ഇങ്ങനെ ആവണം ❤️

  • @Mr.jinn007
    @Mr.jinn007 4 роки тому +1304

    2020 ൽ കാണുന്നവർ ഇണ്ടോ ഉണ്ടേൽ ഇവിടെ കമോൺ

    • @jacobjosevallikappen2058
      @jacobjosevallikappen2058 4 роки тому +3

      njn undhee

    • @aravind3209
      @aravind3209 4 роки тому +1

      Yes

    • @Divine_Disturber
      @Divine_Disturber 4 роки тому +1

      Njan und

    • @blazegaming509
      @blazegaming509 3 роки тому +9

      2021

    • @nationalist24398
      @nationalist24398 3 роки тому +16

      അവിടെ ആണ് സന്തോഷ്‌ പണ്ഡിറ്റ് വ്യത്യസ്തൻ ആകുന്നത്. സ്വന്തം സിനിമ ഇറക്കാൻ ഇവിടെ ഒരുത്തന്റെയും സഹായം വേണ്ട.

  • @anasporu70817
    @anasporu70817 5 років тому +770

    ദിർഘവീക്ഷണമുള്ള മഹാനടൻ .... ഇന്ദ്രൻസ് ചേട്ടനെ വരെ പറ്റി പറഞ്ഞത് കേട്ടില്ലേ

  • @directionerforever9484
    @directionerforever9484 3 роки тому +161

    ഇൗ മനുഷനോട് എന്നും ഭാഹുമാനം മാത്രം a great actor,a great person🙌🙏🙏

  • @rtvc61
    @rtvc61 3 роки тому +79

    ഇവർ ഒന്നും ജീവനോടെ ഇല്ലന്ന് വിശ്വസിക്കാൻ പറ്റുന്നില്ല..💔💔💔😭

  • @Roby-p4k
    @Roby-p4k 6 місяців тому +120

    ഇതൊക്കെ 🤔2024കാണുന്നത് ഞാൻ മാത്രമാണോ...??🙋🏼‍♂️
    "കാലം തെളിച്ചു കൊണ്ട് ഇരിക്കുകയാണ് തിലകൻ സാർ .. നിങ്ങളാണ് ശരിയെന്ന്...??"

  • @vishnumohan3038
    @vishnumohan3038 5 років тому +364

    മണിച്ചേട്ടന്റെ കഥയിൽ എല്ലാം തെളിയിച്ചു കാണിച്ചു വിനയൻ ചേട്ടൻ നല്ലവണ്ണം നുള്ളി എടുത്തിട്ടുണ്ട് ചാലക്കുടിക്കാരൻ ചങ്ങാതി

  • @_Kittu_jr_
    @_Kittu_jr_ 4 місяці тому +42

    തിലകൻ sir പറഞ്ഞതെല്ലാം സത്യം എന്ന് കാലം തെളിയിച്ചു.❤

  • @UvaisC-e4y
    @UvaisC-e4y 4 місяці тому +132

    2024-ൽ കാണുന്നവർ ഉണ്ടോ 👀

    • @Akshay-rh3nz
      @Akshay-rh3nz 4 місяці тому +5

      Unde😂😂 ee vedio 14 yr ago vanapol enik vayasu 10yrs😂

  • @amalaugustinepynadath
    @amalaugustinepynadath 3 роки тому +355

    When tilakan sir said this 11 years ago people cursed him. Now we realise whatever he revealed is truth.

    • @gusfringo69
      @gusfringo69 3 роки тому +1

      can u explain? i didn't understand

    • @smilingpotato8193
      @smilingpotato8193 3 роки тому +2

      @@gusfringo69 dont u know english

    • @gusfringo69
      @gusfringo69 3 роки тому

      @@smilingpotato8193 no

    • @ferb9623
      @ferb9623 3 роки тому +6

      @@gusfringo69 thilakan sir 11 varsham munbu ithu paranjappol aalkar adhehathine therivilichu,ippo manasalayi ellanum Sathyam aayirunnu enn

    • @gusfringo69
      @gusfringo69 3 роки тому

      @@ferb9623 ferb be speaking malayalam

  • @parameswaranmp4562
    @parameswaranmp4562 3 роки тому +105

    Actors like Tilakan never dies, always they are living in our minds

    • @rajeshr169
      @rajeshr169 2 роки тому +1

      He didnt Die, He is Still Alive

  • @smalllbitzz5093
    @smalllbitzz5093 6 років тому +555

    തിലകൻ ചേട്ടാ ചേട്ടനോട് ഒരുപാട് സ്നേഹവും ബഹുമാനവും ഉണ്ട് ഇപ്പോൾ അത് 100 മടങ്ങു കൂടി.

  • @ashishgigi4385
    @ashishgigi4385 3 роки тому +152

    തിലകൻ ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ് ❤️

  • @ajithnair1056
    @ajithnair1056 4 місяці тому +18

    Thilakan wrote a major part of the Hema committee report in these 10mins. 14 years ago. Shows very clearly why AMMA is so rotten to the core. He must be smirking and laughing, wherever he is. Rest in peace sir.

  • @Vineeshkvijayan
    @Vineeshkvijayan 4 місяці тому +144

    ഹേമ കമ്മറ്റി റിപ്പോർട്ടർ വന്നതിന് ശേഷം കാണുന്നവരുണ്ടോ😁

  • @anandhuchirakkara5840
    @anandhuchirakkara5840 3 роки тому +55

    പറയാൻ ഉള്ളത് ഏതു അവന്റെയും മുഖത്ത് നോക്കി പറയും തിലകൻ ചേട്ടൻ അത് കൊണ്ടാണ് അദ്ദേഹത്തെ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കിയത്.എന്നിട്ടും അദ്ദേഹം അഭിനയിക്കാതിരുന്നില്ല അവസാന സിനിമ വരെ അദ്ദേഹം അതി മനോഹരം ആക്കി തിലകൻ ചേട്ടൻ. ഇത്ര പ്രശ്നം ഉണ്ടായിട്ടും വിനയൻ സർ ന്റെ സിനിമ ഉണ്ടെങ്കിൽ അതിൽ തിലകൻ ചേട്ടൻ ഉണ്ടാകും 👌👌❤❤

    • @rahulpalatel7006
      @rahulpalatel7006 4 місяці тому +1

      Thilakan sir avasanathey randu inningsukal minnichittanu vidavaangiyathu.
      “Indian Rupee” & “Ustad Hotel”👌👌

  • @Neethu_Nakshathra
    @Neethu_Nakshathra 4 місяці тому +26

    സത്യം വിളിച്ച് പറയുന്നവരെ ആർക്കും ഇഷ്ടമല്ല..😏
    ചിരിച്ച് അഭിനയിക്കുന്നവരെ ആണ് എല്ലാവർക്കും ഇഷ്ടം..😏
    അതാണ്‌ ഈ ലോകം..😏

  • @jaspin19
    @jaspin19 3 роки тому +363

    Where is thilakan sir talking against mammootty as mentioned in the thumbnail name.
    From the speech it is clear that he is talking about dileep.

    • @shahanamonaco1505
      @shahanamonaco1505 3 роки тому +24

      Yes!!

    • @antonyjose1131
      @antonyjose1131 3 роки тому +22

      Views kittan vendiya chetta mammotty ennu paranjal aalkar keri onnu nokkuvallo

    • @nishmasudish2466
      @nishmasudish2466 3 роки тому +35

      Nerariyan CBI kurichu paranjathu...mamootye kurichanu

    • @georgehaari
      @georgehaari 3 роки тому +22

      @@nishmasudish2466 mammottykk oru association ilum swaadenam illa moolu... Oru association ilum executive member alla mammotty... Mammotty ithu vare oraaleyum field out aakkiyittilla.. Chila vyakthikalumaayi akalcha undaayittund... But mammotty ye aarum filmil support cheyyunnilla... Mohan lalinu aanu kkooduthal support...

    • @georgehaari
      @georgehaari 3 роки тому +7

      @Mathew Alex i like green... The best colour in the earth... Not like saffron colour... Like human shit 💩💩💩 colour..

  • @dudegaming3419
    @dudegaming3419 3 роки тому +82

    തിലകൻ ചേട്ടനെ പോലെ മറ്റൊരു നടൻ ഇനി ഉണ്ടാവില്ല💯❤️

  • @sreekalakannan3543
    @sreekalakannan3543 4 місяці тому +26

    കാലം സാക്ഷി.... 🔥🔥🔥🔥 മഹാ നടന് പ്രണാമം...

  • @linenphoenix2702
    @linenphoenix2702 3 роки тому +11

    ഇതുപോലെ ഒരു മഹാ നടൻ ഇനിയുണ്ടാവില്ല... മലയാള സിനിമയ്ക്കു തീരാ നഷ്ടം 🙏🏻

  • @rajeevradheyam3352
    @rajeevradheyam3352 4 роки тому +256

    ഇത് പോലെ ചങ്കുറപ്പോടെ വെട്ടിത്തുറന്നു കാര്യങ്ങൾ പറയാൻ തിലകൻ സാറിന് അല്ലാതെ വേറെ ഒരാൾക്കും പറ്റില്ല

    • @i_am_gg_
      @i_am_gg_ 3 роки тому +8

      Thilakan sir pinne youthanil prithviraj 🔥💥💯

    • @atwunz
      @atwunz 3 роки тому +1

      @@i_am_gg_ prithiviraj pandu mammootty mohanlal prayathinu anusarichu roles cheyyanam ennanu parajanathu. panduthe prithiviraj pole alla ipozhathe prithiviraj ippum mohanlalne vechu maathram padam idakullu.

    • @i_am_gg_
      @i_am_gg_ 3 роки тому +1

      @@atwunz athaanu lalettan nthe fan boy aanu rajuettan 💗💥

    • @deepa-y3v3v
      @deepa-y3v3v 3 роки тому +3

      തിലകൻ സർ ന് ആരുടെയും ചെരുപ്പ് നക്കേണ്ട ആവശ്യം ഇല്ല..

  • @messi-xn6eg
    @messi-xn6eg 4 місяці тому +39

    2024ഇൽ കാണുന്നവരുണ്ടോ?? 👀

  • @abhiram836
    @abhiram836 4 роки тому +61

    2020 ഇതുകണ്ട് അന്ന് പ്രതികരിക്കാൻ കഴിഞ്ഞില്ലല്ലോ എന്നു തോന്നുന്നവർ ഉണ്ടോ

  • @JyothishMJ
    @JyothishMJ Рік тому +10

    13 വർഷങ്ങൾക്കു ശേഷം youtube recommended വീഡിയോ. പറയുന്ന ഓരോ വാക്കുകളും 🔥.

  • @nidhinmohanmohan1230
    @nidhinmohanmohan1230 4 місяці тому +35

    ഇദ്ദേഹം പറഞ്ഞത് സത്യമാണ് എന്ന് കാലം തെളിയിക്കുന്നു......മഹാനായ നടന്‍ തിലകന്‍ ചേട്ടന്‍ ❤❤❤....

  • @preciousjose
    @preciousjose 6 років тому +70

    തിലകന്‍ പോലെ മഹാ നടനെ ഉപരോധിച്ചു പ്രേക്ഷകർക്ക് വന്ന നഷ്ടം, പറഞ്ഞാൽ തീരില്ല. ഇദ്ദേഹത്തെ വിലക്കി നല്ല അഭിനയം ആസ്വദിക്കാന്‍ സാധിച്ചില്ല പ്രേക്ഷകർക്ക്.

  • @Dinnyi
    @Dinnyi 6 років тому +722

    മരണ ശേഷം ആണേലും സത്യം എന്നായാലും പുറത്തു വരും.....

  • @roooky76
    @roooky76 6 років тому +336

    എന്ത് ആയിക്കോട്ടെ ജനങ്ങളുടെ മനസ്സിൽ നിങ്ങളൊരു ലെജൻഡ് ആണ് നിങ്ങൾ മാത്രമാണ് മലയാളത്തിലെ ലെജൻഡ്..... അമ്മയ്ക്കുള്ള പണി കരുതി വെച്ച കാലം ഇന്ന് കൊടുത്തു കൊണ്ടിരിക്കുവാണു

  • @Advocateപടവീരൻ
    @Advocateപടവീരൻ 4 місяці тому +54

    ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു ശേഷം UA-cam recommend ചെയ്തു തന്ന വീഡിയോ

  • @meenukrishna7799
    @meenukrishna7799 4 місяці тому +21

    Ee മനുഷ്യൻ ഇന്നും ജീവിച്ചിരുന്നേൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉള്ള ആൾകാർ ആരാണ് എന്ന് ഇദ്ദേഹം പറയുമായിരുന്നു 😢

  • @arooppg6015
    @arooppg6015 4 місяці тому +37

    താങ്കൾ ശരി ആയിരുന്നെന്ന് കാലം തെളിയിച്ചു 😔🙏🙏🙏🙏

  • @Rc_mech
    @Rc_mech 5 років тому +98

    One of the most talented n a "REAL" actor.

  • @nevinjoseph8261
    @nevinjoseph8261 6 років тому +727

    ഇങ്ങനെ ഒരു നടനെ ഒരിക്കലും തിരിച്ചു കിട്ടില്ല അമ്മ എന്ന പേര് മാറ്റി മാമൻ എന്നോ കുഞ്ഞമ്മ എന്നോ ഇടണം ജനങ്ങളെ കബളിപ്പിക്കുന്നു Filim industry 🖕

  • @kearaliyan
    @kearaliyan 5 місяців тому +52

    Dileep alla thilakan aannu sheri ennu kalam thelichu athinu 2024 okkey aavendivannu ithu kanan thilakan sir illanula oru sangadam mathram 😢we will miss u legend 🫰🌹

  • @Qatarkerala
    @Qatarkerala 2 роки тому +97

    ഉസ്താദ് ഹോട്ടൽ perfoments 🔥🔥 ചങ്കിൽ നിന്ന് ഇറങ്ങില്ല എപ്പോഴും ഒരു വേദന പോലെ .... 👌👌👌🙀

  • @yadhulsuresh
    @yadhulsuresh 5 років тому +28

    8.27 and now he received best actor award in 2018 ❤️

  • @azharsadique1104
    @azharsadique1104 7 місяців тому +18

    Thilakan deserves oscar or highest award for usthad hotel no one on earth can do that role...❤

  • @bensmithy4279
    @bensmithy4279 3 роки тому +194

    Hands down the greatest actor in Malayalam cinema. I can't think of another actor who can simply become the character he's playing on screen with such ease. Yes Mohanlal comes close but Thilakan is way ahead.

  • @വാനരം
    @വാനരം 4 місяці тому +26

    ആണൊരുത്തൻ 🔥
    Legend actor ❤

  • @geogk2872
    @geogk2872 3 роки тому +46

    2021 ൽ കാണുമ്പോൾ എല്ലാം മാറി തുടങ്ങി എന്ന് ഒരു സമാധാനം
    പുതിയ പിള്ളേർ വന്നുതുടങ്ങി 💥

  • @aliyar1607
    @aliyar1607 2 роки тому +8

    മലയാളത്തിൽ തിലകനോളം വരുന്ന വേറൊരു നടൻ..... വെറും നടനല്ല the legend. വേറെയില്ല...........

  • @santhoshoommen1735
    @santhoshoommen1735 5 років тому +90

    സംസാര ഭാഷ എന്താ super

  • @Weeteetweety
    @Weeteetweety 4 місяці тому +8

    This video has aged so well! Should have listened to him!

  • @gelrave6697
    @gelrave6697 4 місяці тому +6

    Remembering the great Thilakan 🙏. Bold in real too as see in in movies

  • @Thazl750
    @Thazl750 4 місяці тому +52

    14വർഷങ്ങൾക്ക് ശേഷം ആദ്യായിട്ട് video കാണുന്നവർ ഉണ്ടോ 🤔

  • @anandhuIndomitable
    @anandhuIndomitable 4 місяці тому +23

    തിലകൻ മരിച്ചാലും തിലകൻ പറഞ്ഞ വാക്കുകൾ മരിക്കുന്നില്ല. കാലം അത് തെളിയിക്കും തെളിയിച്ചു

  • @AkshayMS-pvm
    @AkshayMS-pvm 4 місяці тому +31

    ഈ സമയം youtube recommend ചെയ്ത് കണ്ടവർ ഉണ്ടോ

  • @Cronus_-pj2ts
    @Cronus_-pj2ts 3 роки тому +61

    ഇന്ദ്രൻസ് 🔥♥️♥️♥️♥️♥️

  • @ayshanadira956
    @ayshanadira956 4 місяці тому +31

    നിങ്ങൾ പറഞ്ഞത് ശെരി തന്നെ എന്ന് തെളിഞ്ഞു കൊണ്ടിരിക്കുന്നു സർ. Respect you. മരിച്ചു പോയെങ്കിലും ജീവിചിരിക്കുന്ന പോലെ feel ചെയ്യുന്നു

  • @aneeshvarghese9200
    @aneeshvarghese9200 4 місяці тому +17

    Nilapadukalkku maranam illa Tilakan sir... Big salute. Hope your soul must be smiling and in peace now.

  • @Dailynewsofindustry
    @Dailynewsofindustry 4 місяці тому +66

    2024 Any one? August

  • @ManjushaManjusha-i6o
    @ManjushaManjusha-i6o 4 місяці тому +15

    അന്നും ഇന്നും എന്നും എന്റെ ഫേവറേറ്റ് നടൻ തിലകൻ സർ തന്നെ ആണ്. അദ്ദേഹത്തെപോലെ ഒരു നടൻ ഇനി ഉണ്ടാവില്ല. സർ കരയുന്ന എല്ലാ സീൻ കണ്ട് ഞാൻ പറഞ്ഞിട്ടുണ്ട്

  • @deepakmenon3130
    @deepakmenon3130 2 роки тому +16

    love and respect to one of the greatest actor of malayalam industry ,no one can replace your position in our hearts it stays forever.FOREVER YOUR FAN

  • @madmax676
    @madmax676 3 роки тому +10

    2021 ഈ video കാണുവാർ ഇണ്ടോ..

  • @sidharth4957
    @sidharth4957 4 місяці тому +11

    Google recommending after 14 years😆

  • @marysonmarceline6062
    @marysonmarceline6062 4 роки тому +59

    One of the greatest actor the country has ever seen

  • @arjun_8055__
    @arjun_8055__ 3 роки тому +14

    2021 ill kannunavar ondo

  • @hstg.mp4891
    @hstg.mp4891 3 роки тому +30

    കല ഇല്ലാതെ ഒരു സമൂഹവും നല്ല രീതിയിൽ പോവുകയില്ല എന്ന തിലകൻ ചേട്ടന്റെ വാക്കുകൾ ❤

    • @jaisnaturehunt1520
      @jaisnaturehunt1520 3 роки тому +2

      നല്ല കല വേണം. അല്ലാതെ ലൂസിഫറും, ബിഗ് ബി യും ഒന്നും സമൂഹത്തെ പുനരുദ്ധരിക്കില്ല

    • @sarath.g4405
      @sarath.g4405 2 роки тому

      @@jaisnaturehunt1520 🔥👌

    • @vvp8120
      @vvp8120 Рік тому +1

      ​@@jaisnaturehunt1520BigB യും ലൂസിഫറും പുലിമുരുകനും ഒക്കെ വേണം എങ്കിൽ മാത്രമേ സിനിമയും വളരത്തൊള്ളൂ ഒപ്പം കലമൂല്യവും ഉള്ള സിനിമ വേണം

  • @VYBCTV
    @VYBCTV Рік тому +99

    മമ്മൂട്ടി വലിയ നടനൊക്കെ തന്നെയാണ് അതിൽ തർക്കമില്ല. പക്ഷെ മൂപ്പരുടെ യഥാർത്ഥ സ്വഭാവം (മുടിഞ്ഞ ജാട, തനിക്ക് മേലെ ആരുമില്ല എന്ന ഭാവം) അറിയണമെങ്കിൽ ഇൻഡസ്ട്രിയിലെ പഴയ നടിമാരോടും, നടന്മാരോടും, തിരക്കഥാകൃത്തുകളോടും, സംവിധായകരോടും, നിർമ്മാതാക്കളോടും ചോദിച്ചാൽ മതി. എന്നിട്ട് വളരെ പാവം പോലെ പെരുമാറുകയാണ് ഇദ്ദേഹം. ചിരി വരുന്നു😂 ജയറാമിനും, സുരേഷ് ഗോപിക്കും, മുകേഷിനുമൊന്നും ഇൻഡസ്ട്രിയിൽ പൊളിറ്റിക്സ് കളിക്കാനോ, നിയന്ത്രിക്കാനോ അറിയില്ല. ഏറാന്മൂളികളില്ല, പി.ആർ വർക്കില്ല. ദിലീപ് ഇതൊക്കെ മനസ്സിലാക്കി ബുദ്ധിപൂർവം കരുക്കൾ നീക്കി മലയാള സിനിമയുടെ നിയന്ത്രണം തന്നെ കൈയ്യിലൊതുക്കി. (കേസിൽ പെടുന്ന വരെ) ഇന്ന് മലയാള സിനിമയെ രണ്ടായി തിരിക്കാം. മമ്മൂട്ടി, മോഹൻലാൽ അവരുടെ മക്കളും, വേണ്ടപ്പെട്ട സുഹൃത്തുക്കൾ ഉൾപെടുന്ന നെപ്പോട്ടിസം ടീം. പിന്നെ ന്യൂജെൻ പടം പിടിക്കുന്ന ടീം. രണ്ടിന്റെയും ആസ്ഥാനം എറണാകുളം & കൊച്ചിൻ.

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 6 місяців тому +4

      kurach C,mdma, item, pinna kali yum. athum nalla high society chicks um

    • @boss001.....
      @boss001..... 4 місяці тому

      Aal oru myran aanu.. Pande ellarkkum pani kodukkunnatha iyalude reethi.... Myran oke anubavikkum

    • @RIFZFizz
      @RIFZFizz 4 місяці тому

      Thayoli mammoty yum thilakanumai oru prashnamilla nee Arda PR aneda poori Monday mammoty ye oomathey po poorimonay

    • @chithralekhanair8689
      @chithralekhanair8689 4 місяці тому +2

      Mammootty is never a good actor ... He's shown as a great actor through the religious politics and gebalsian( not sure if the spelling 😅)effect

    • @VYBCTV
      @VYBCTV 4 місяці тому +2

      @@chithralekhanair8689 Oh come on madam, apart from his religion and politics no doubt he is one of the best actors. He had too much ego, insecurity and head weight. Many non religious muslims are supporting him these days. (As per Islam they are doing Haram) It is us Hindus and Christians who saw Mammooty movies and encouraged him. Made him what he is today. I neither support 15 member power group in A.M.M.A nor I support new gen mattancherry mafia. Culprits should be brought under court of law and should be punished.

  • @Aryan1996....
    @Aryan1996.... 4 місяці тому +56

    Hema കമ്മിറ്റി റിപ്പോർട്ട്‌ പുറത്തു വന്നതിനു ശേഷം വീണ്ടും ഇത് കാണാൻ വന്നവരുണ്ടോ... 🤭

  • @പ്രമോദ്ചന്ദ്രൻ

    എല്ലാവരും mamootye എന്തിനാണ് കുറ്റം പറയുന്നത് എന്നു മനസിലാവുന്നില്ല. മീശ മാധവന്‍ ലെ നായകന്‍ എന്റെ ശത്രു ആണെന്നു തിലകന്‍ ചേട്ടൻ തന്നെ ഇതിൽ പറയുന്നുണ്ട്.

  • @dhanoopms9479
    @dhanoopms9479 5 років тому +82

    കാലം തെളിയിച്ചു ആരാണ് ശരി എന്നു

  • @ravikiran5894
    @ravikiran5894 7 років тому +70

    Thilakan says 100% true things . Great actor, great thoughts. But I hate his son shami.

  • @rajeshr4643
    @rajeshr4643 4 місяці тому +3

    ഏറ്റവും ശരി ആയ മനുഷ്യൻ. സിനിമയിലെ പൊളിറ്റിക്സ് തുറന്ന് കാട്ടിയ മനുഷ്യൻ. ആരെയും അവഹേളിക്കരുത് അതിന്റെ ഫലം ഇന്ന് നമ്മൾ അല്ലെങ്കിൽ നമ്മുടെ കുടുംബം അനുഭവിക്കും കാരണം കൽക്കി യുഗം ആണ്. കഠിന അഡ്വാനം കൊണ്ട് വളർന്നു വന്ന ഒത്തിരി കലാകാരൻമ്മാരെയും കലാകാരികളെയും എല്ലാം ഇവർ ഒതുക്കി കാരണം അവർക്കു അഡ്ജസ്റ്റ്മെന്റ് ഇല്ല.ഇതിന് ഒരു ഉദാഹരണം ദിലീപ് തന്നെ താഴെ കിടയിൽ നിന്നു വന്നു അവസാനം അഹംകാരം മൂത്തു അതിനു ഇവന്മാര് തന്നെ പണി കൊടുത്തു. അതാണ് ദൈവം. ആത്മാർത്ഥയുള്ളവരെ വേദനിപ്പിച്ചിച്ചുണ്ടോ അതിന്റെ പണി വാങ്ങിച്ചിട്ടേ ഈ ലോകം വെടിയു. അതാണ് സത്യം അതായിരിക്കണം സത്യം

  • @Team_MSN
    @Team_MSN 4 місяці тому +7

    ഇന്ന് മലയാളസിനിമയിൽ നിലപാടുള്ള കുറച്ചുപേരെയുള്ളൂ....🙏🙏
    Indrans ചേട്ടൻ, Jagadish ചേട്ടൻ, Sureshettan, Saleemettan❤️കഴിവുണ്ടായിട്ടും ഇവരൊക്കെ supporting roles ഒക്കെയായി ഒതുങ്ങിപോയത് എന്താണെന്ന് ഇപ്പോൾ ബോധ്യമായി💥😊

  • @revathyramavarma6570
    @revathyramavarma6570 3 роки тому +15

    The best ever ,legend ! A man with spine which is very rare to find these days

  • @AnasKhan-dl7im
    @AnasKhan-dl7im 6 років тому +43

    എന്തിനാ ഈ അമ്മ സഘടന
    കഷ്ടം ഇതില്ലാതെ ഫിലിം ഇറക്കാൻ പറ്റില്ല അല്ലേ
    തിലകൻ ചേട്ടനെ പോലെ ഒരാളെ ഒഴുവാക്കാൻ ഇവർ ആരാ....ഇന്നാണ് ഈ സംഭവം എങ്കിൽ ചേട്ടന്റെ കൂടെ നിന്നേനെ 👌

  • @vishakx3
    @vishakx3 7 років тому +429

    Thilakan's words became very much true on 10th July 2017

  • @noelffyt4458
    @noelffyt4458 3 роки тому +6

    aarelum ippo kaanunavar undo😂

  • @lindaelizabeth1441
    @lindaelizabeth1441 4 місяці тому +30

    Got recommended to me on the day Hema Committee Report came out!! August 2024😮