❤സരിയുടെ ഭർത്താവ്❤ അണ്ണൻ്റെ വീട്ടിൽ കയറി അന്ന് സ്വന്തം വീട്ടുകാരുടെ മുമ്പിൽ വച്ച് ❤ഇടിച്ച് കരണം പൊഹച്ച്❤ മൂക്ക പൊട്ടിച്ച് ഒരാഴ്ച കണ്ണ് വീങ്ങിയപ്പോൾ❤ അണ്ണന് ഇത്ര പ്രതികരണ ശേഷി ഇല്ലാത്തത് കഷ്ടമായി പോയി😂😂😂❤
തിലകൻ എന്ന കരുത്തുറ്റ വ്യക്തിത്വത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു. Trivandrum ബെൽറ്റിനോടും മറ്റുള്ള മലയാള സിനിമയിലെ എപ്പരാച്ചികളോടും ഒറ്റക്ക് പൊരുതി സിനിമയിൽ നില നിന്ന വ്യക്തി ആയിരുന്നു തിലകൻ big salute...
❤സരിയുടെ ഭർത്താവ്❤ വെപ്പു മുടിയൻ അണ്ണൻ്റെ വീട്ടിൽ കയറി അന്ന് സ്വന്തം വീട്ടുകാരുടെ മുമ്പിൽ വച്ച് ❤ഇടിച്ച് കരണം പൊഹച്ച്❤ മൂക്ക പൊട്ടിച്ച് ഒരാഴ്ച കണ്ണ് വീങ്ങിയപ്പോൾ❤ അണ്ണന് ഇത്ര പ്രതികരണ ശേഷി ഇല്ലാത്തത് കഷ്ടമായി പോയി😂😂😂❤ വെപ്പുമുടിയൻ അണ്ണൻമാർ
Thilakan enthu Shari ennanu parayunnathu? He s a super actor. BUT Thilakan misused his power . It s his duty to look after his future life. The rest it depends on other factors. Noone has spoken against him from film field. But he was just giving speeches against every super heroes in even in each & every public speeches. Thilakan made his own grave !! IF ANY ACTOR BECAME SUPER STAR, THAT S HIS FORTUNE. CAN THIS THILAKAN ACT IN ANY ROLE LIKE MAMOOTY, MOHANLAL, DILEEP JAYARAM like heroes. ? how could He feel jealous of heroes acting in films?. I HEARD HIS ONE SPEECH , ABOUT SUPER STARS? WHO R SUPER STARS, LIKE . IF HE WOULD VE KEPT HIS MOUTH SHUT, HE WOULD VE GOT MORE RESPECT. REALLY. IT S HIS TONGUE THAT CAUSED ALL PROBS.
"Njangal areyum vilakkiyitilla". Ennittu ippo fine adichallo, on AMMA and FEFKA. Madhu sir ulppedeya Competition Commission of Indiakku mozhi kodutathu. These are all liars.
11 വർഷം മുമ്പ് ടിവിയിൽ കണ്ടതാ പിന്നെ ഇപ്പോ UA-cam ൽ recommendation വന്നിരിക്കുന്നു. തിലകൻ ചേട്ടൻ support അദ്ദേഹമാണ് ശരിയെന്ന് കാലം തെളിയിക്കുന്നു. അത് ഈ സംഘടന നിലനിൽക്കുന്ന കാലത്തോളം അദ്ദേഹമാണ് ശരി...
അമ്മ എന്ന സംഘടനയിൽ ആരുടെയും മുന്നിൽ തലകുനിക്കാത്ത ചങ്കുറപ്പുള്ള കലാകാരന്മാരായെല്ലാം അവർ പുറത്തു കളഞ്ഞു... പക്ഷെ ജനഹൃദയങ്ങളിൽ നിന്നും പുറത്തു കളയാൻ അവർക്ക് കഴിഞ്ഞില്ല..
കുങ്കുമം ചുമക്കുന്ന കഴുത എന്ന് പറഞ്ഞത് എത്ര വലിയ സത്യമാണെന്ന് കാലം തെളിയിച്ചു. തിലകൻ വ്യക്തിത്വത്തിന്റെയും, മാനുഷിക മൂല്യങ്ങളുടെയും, അഭിനയത്തിന്റെയും പെരുന്തച്ചന് തന്നെയാണ്.
പെണ്ണ് പിടിയന്മാരുടെ സംഘടന ആണ് അമ്മ no:1 ലാൽ, പിന്നെ ഗണേഷ്, ജയറാം, സിദ്ദിഖ്, മുകേഷ്, മണിയന്പിള്ള രാജു, ഇങ്ങനെ കുറെ ലവന്മാർ ഇവരുടെ ലിംഗം മൂഞ്ചുന്ന ഇടവേള ബാബു
ഓർമ്മകൾ മരിക്കില്ല. ജീവിച്ചിരിക്കുന്ന സത്യങ്ങൾ . കാലം കഥ പറയും. പൊയ്മുഖങ്ങൾ പറഞ്ഞ കഥകൾ. ഒറ്റയ്ക്ക് ആയിരം നെൽ മണികൾ ഇടിച്ചുപൊടിക്കും ഉലക്ക. മുല്ല്യ ചോദനം തെളിഞ്ഞു താ മ്ര പലകയിൽ.... .
U just first learn economics then think about it..keralathile oru large business aanu..aa business nadannilenkl nammude economy thaalam thettum..its not just actors man…aayirakanakinu aalukal work cheyuna industry aanu
Ayalkku ariyaam veruthe dialogue adich pani medikkendenn ee ganesh tanne dileep case vadhichitt entha sambhaviche mohanlal areyum vedhanippikaruth enn undd
Ganesh is just a fraud.Took all srividyas asset n still living with it.omg Amma is just a mafia which is run by fool villans outside who are heros on screen
അമ്മയിലൂടെ അടിച്ചമർത്തിയാലും കുതിച്ചുയരുന്ന വിനായകൻ....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 അതാണ് കലാകാരൻ... അല്ലാതെ കലയിൽ യൂണിയൻ ഉണ്ടാക്കി അവിടെ മാടമ്പിത്തരം കാട്ടരുത്...... ഇവന്മാർ എവിടെ എത്തി ഇപ്പോൾ വിനായകൻ എവിടെ എത്തി 💪💪💪
11വര്ഷങ്ങള്ക്കിപ്പുറം ഇതു കാണുമ്പോൾ അമ്മ എന്ന സങ്കടന എത്രത്തോളം വലിയ മാഫിയ ആണെന്ന് ബോധ്യമായി.. അന്ന് ആരാണോ തിലകൻ സാർ കള്ളനും ചതിയനുമെന്ന് പറഞ്ഞോ ദൈവം അയാളെ മുന്നിൽ നിർത്തി തന്നു . പക്ഷേ അന്തമായ താരാധനയും വിധേയത്വവും മൂലം കണ്ണ് മൂടപ്പെട്ട ഒരു വിഭാഗം ഇപ്പോഴും ആ കള്ളനും പെണ്ണ് പിടിയനും ചതിയനും വേണ്ടി ജയ് വിളിക്കുന്നുണ്ട്.. ഇനിയും നാറും.. അമ്മ എന്ന സങ്കടന ഇപ്പോ മാഫിയ ആണെന്ന് എല്ലാവർക്കും അറിയാം
Kpac ലളിതയുടെ ഇന്റർവ്യൂ എടുത്തു കണ്ടാൽ മതി തിലകന്റെ സ്വഭാവം അറിയാൻ. ഷോട്ട് കഴിഞ്ഞാൽ ഒരു കുപ്പിയും ഗ്ലാസും എടുത്തുകൊണ്ടു വന്നു സ്ത്രീകളുടെ മുന്നിലിരുന്നു മദ്യപിക്കും. അവർ അവിടുന്ന് മാറിപോയാൽ സ്റ്റൂൾ എടുത്തു അവരുടെ മുന്നിൽ കൊണ്ടുപോയി ഇട്ടു വീണ്ടും മദ്യപിക്കും. അത്ര മഹാൻ ആയിരുന്നു തിലകൻ. അഞ്ചു വര്ഷം kpac ലളിത തിലകനോട് കണ്ടാൽ പോലും മിണ്ടില്ലായിരുന്നു. പിന്നീട് ശ്രീവിദ്യ ആണ് അവരുടെ പിണക്കം മാറ്റിയത്.
അന്നും ഇന്നും ലാലേട്ടൻ & മമ്മുക്ക ഒന്നും മിണ്ടാൻ ഇല്ല , ചുമ്മാതല്ല ലാൽ മാഷ് ഡബ് ചെയ്‌തു പട്ടു പാടി നടക്കുന്നത് ,, എന്ന ആയാലും തിലകൻ സർ സത്യമാണെന്നു കാലം തെളിയിച്ചു
*ഇവിടേം സ്വർഗമാണ് സ്പിരിറ്റ്.. തിലകനേ വിലക്കിയിട്ടും ആശിർവാദ് ന്റെ 2 പ്രൊഡക്ഷൻ പടത്തിലും തിലകനെ അഭിനയിപ്പിച്ച മോഹൻലാൽ അഭിനന്ദനങ്ങൾ 🔥🔥തിലകനെ യും വിനയനെയും ഒതുക്കിയത് മമൂട്ടി ആണെന്ന് അന്നേ വിനയൻ പറഞ്ഞ് ഇന്ന് ആ സത്യം പുറത്ത് വന്നു 👍🏻*
ഈ വിഷയത്തിൽ അന്ന് പരിസരം മറന്ന് സ്വയം വിലകളഞ്ഞ പലർക്കും പിൽക്കാലത്തു അധികം വേഷങ്ങളൊന്നും കിട്ടിയിട്ടില്ല. അന്ന് മൗനികളായിരുന്നവർക്ക് ഇന്നും ഉണ്ട്.. ജനങ്ങൾക്ക് എല്ലാം അറിയാം. തിലകനായിരുന്നു ശെരി. എല്ലാവരും കൂടെ ഒരാൾക്കെതിരായി നിന്നു ക്രൂശിക്കുമ്പോൾ ഓർക്കണം. എവിടെ നേരില്ലായ്മ ഉണ്ടോ ഒരിക്കലത് ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴും.. ഈ സംഘടനയിലൊന്നും വില കൊടുക്കാത്ത പുതിയ പിള്ളേർ അവരുടെ കഴിവുകൾ തെളിയിച്ചത് നമ്മൾ കണ്ടതാണ്. സിനിമാ നടന്മാർക്ക് എന്തിനാണ് സംഘടനയുടെ ആവശ്യം? ഒരു സിനിമയുടെ സംവിധായകനോ നിര്മാതാവോ ആണ് തീരുമാനിക്കുക ആരൊക്കെ ഈ സിനിമയിൽ അഭിനയിക്കുമെന്ന്.. അല്ലാത്തവൻ പുറത്തിരിക്കുകയെ ഉള്ളു..
ഒരു തൊഴിലാളികളുടെയും തൊഴിലിനെ ബാധിക്കുന്ന തരത്തിൽ ആരും ഇടപെടരുത്. ഇടപെട്ടാൽ ആ ശാപം വരും തലമുറയിലേക്ക് കൂടി പകർന്നുകിട്ടും എന്നതിൻറെ ഉത്തമ ഉദാഹരണം ഈ മഹാനായ മനുഷ്യൻറെ വാക്കുകൾ നമുക്ക് മനസ്സിലാക്കിത്തരുന്നു. പിതാവിൻറെ വയസുള്ള മനുഷ്യനെ ആരെങ്കിലും മനപ്പൂർവ്വം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ കാലം അത് ചോദിക്കുക തന്നെ ചെയ്യും.
ഇന്ത്യൻ റുപ്പിയിൽ തിലകനെ അഭിനയിപ്പിച്ച രഞ്ജിത്തിനും പൃഥ്വിക്കും അഭിനന്ദനങ്ങൾ.
yes
സത്യം
Usthad hotelil Anwar rasheed num♥️
സ്പരിറ്റിലും ഉണ്ട്
Ntharinu വിഷയം....
ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നതിനു ശേഷം കാണുന്നവർ 🙌.
Yes
Yes....
Power committie members
Yes
Ys
തിലകൻ ഒരിക്കൽ ചോദിച്ച ഒരു ചോദ്യമുണ്ട് . എന്തിനാണ് നടന്മാർക്ക് ഫാൻസ് അസോസിയേഷൻ ? അതാണ് ഒരു ആളെ അഹങ്കാരി ആക്കുന്നത് ?
r
Satiyam
അത് ഫാൻസ് ഉണ്ടാക്ക്ന്നത് അല്ലെ?
@@Nair1qq that's jayan. Now most actors paid fans
ഒറ്റക്ക് നിർത്തേണ്ടി വരും
ഈ വീഡിയോ കണ്ടപ്പോൾ 15 അംഗ പവർ gang ഏകദേശം മനസ്സിലായി. Hema committee റിപ്പോർട്ട് പുറത്ത് വന്നപ്പോൾ ഈ video കാണുന്ന ആരൊക്കെ ഉണ്ട്?
ഞാൻ കാണുന്നു 👍
പ്രമുഖര്...😂
Mamooty mohanlal innocent maniyan pilla raju ,sibi malayil ,siddique, idavela babu ,dilieep enthayalum kaanum
Ippam dilieep illa Karanam field out aan
Nhanum
❤സരിയുടെ ഭർത്താവ്❤ അണ്ണൻ്റെ
വീട്ടിൽ കയറി അന്ന് സ്വന്തം വീട്ടുകാരുടെ മുമ്പിൽ വച്ച് ❤ഇടിച്ച് കരണം പൊഹച്ച്❤ മൂക്ക പൊട്ടിച്ച് ഒരാഴ്ച കണ്ണ് വീങ്ങിയപ്പോൾ❤ അണ്ണന് ഇത്ര പ്രതികരണ ശേഷി ഇല്ലാത്തത് കഷ്ടമായി പോയി😂😂😂❤
ഇവിടെ ഇരിക്കുന്ന ഇവനെക്കാൾ എത്രയോ മുകളിൽ ആണ് തിലകൻ ചേട്ടൻ ❤️❤️❤️
14വർഷം മുന്നേ ഉള്ള വീഡിയോ..... ഇപ്പോഴും മോഹൻലാലും, ഇടവേള ബാബു ഗണേഷുംമമ്മൂട്ടി മണിയൻ പിള്ള യും ഒക്കെ തന്നെ ഇപ്പോഴും മുന്നിൽ ഇരിക്കുന്നത്...........
😂😂😅😅വെപ്പു മുടിയൻ മാർ
അന്നും ഇന്നും
വെറുംവെപ്പു മുടി 😂
വെറും മുടി😂
വെറുക്കപ്പെട്ട മുടിയൻമാർ😂😂
തമിഴ് മുടി യൻ മാർ😂😂😅😅
Podaa......j
11വർഷം കഴിഞ്ഞു കാണുന്നവർ ഉണ്ടോ
😁
Njan
Ash
@@ashiqunblocker310 haii
@@anwarsalim8629 hai
തിലകൻ sir പോയെങ്കിലും അദ്ദേഹം പറഞ്ഞ വാക്കുകൾ സത്യമാണെന്നു കാലം തെളിയിക്കുന്നു
Athe
കാരണം അയാൾക്ക് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല.
ഇന്നു തെളിയിക്കുന്നു 🤍
ഇന്നു തെളിയിക്കുന്നു 🤍
😅😅
കാലം തെളിയിച്ചു. തിലകൻ ചേട്ടൻ പറഞ്ഞത് ആണ് സത്യങ്ങൾ എന്ന്
Endha theliyiche?
@@mizbahudheen9340 nee nannavilla ennaa theliyichath
Parayu
@@insta......adil.x__........i kaaryam endhaanu ennu arinjoo
Ente koppe telichu..ayyale maha tarikida ayirunnu real lifeil
തിലകൻ എന്ന കരുത്തുറ്റ വ്യക്തിത്വത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
Trivandrum ബെൽറ്റിനോടും മറ്റുള്ള മലയാള സിനിമയിലെ എപ്പരാച്ചികളോടും ഒറ്റക്ക് പൊരുതി സിനിമയിൽ നില നിന്ന വ്യക്തി ആയിരുന്നു തിലകൻ big salute...
Trivandrum lobby?
ഇക്ക ട്രിവാൻഡറം ലോബി 😂😂😂😂
തിലകൻ ചേട്ടൻ ആയിരുന്നു ശെരി എന്ന് കാലം തെളിയിക്കുന്നു 💗
🥥കൊല
@@ahmedrafi2166 omkv
Andi
Eneech podei
@@psps309 athaarr🙄
പറി... ആയാൽ ഒരു ഭൂലോക ചൊറിയൻ ആയിരുന്നു...
ഒടുക്കത്തെ ഈഗോ യും
സത്യം എത്ര മറച്ചു വച്ചാലും അത് ഒരുനാൾ മറനീക്കി പുറത്ത് വരൂ അത് കാലം തെളിയിച്ചു 💯💯തിലകൻ ചേട്ടൻ 🔥🔥
ഇന്ന് വന്നു 🙌🏻
തിലകൻ ആയിരുന്നു ശരി എന്നു കാലം തെളിയിക്കുന്നു
Real legend thilakan aanu dyvam at teliyikum
💯💯💯
@@amalzajeev633 وووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووادباتبنقخض
@@atro5353 所以你是阿拉伯语老师
Evde theliyich kandilalo
ഹേമ കമ്മറ്റി പുറത്തു വന്നതിന് ശേഷം കാണുന്നവർ
😄
Hema comments...😂😂😂😂
ഇത് 2024ൽ കാണുന്ന ഞാൻ മാത്രമാണ്😮
Alla 😂
Orikalum allaaa😂
Njaanum 😁😃
🙋♂️
😂😂
എല്ലാവരും മികച്ച അഭിനേതാക്കൾ, സിനിമയേക്കാൾ മികച്ച അഭിനയമാണ് ജീവിതത്തിൽ... !!
101% correct
Correct.... 😄😄😄🤣😄🤣🤣😄😄🤣🤣😄🤣
യെസ്
Evaran yathartha nadanmar
Crct
ഇനി കൂടുതൽ ഇതിൽ ആരും കമന്റ് ഇട്ട് കഷ്ടപെടണ്ട കാരണം ചർച്ചക്ക് കാരണകാരനായ ആ മഹാ പ്രതിഭ ഈ ലോകത്തോട് വിട പറഞ്ഞു
VISHNU- creator evidepoyalum igalundlo bhai😂😂😂
NIKITA NAIR C S sathyam shivam sundaram😂😂😂😂😂😂😂
ലോകത്തോട് മാത്രമേ വിട പറഞ്ഞോളു ഓരോ മലയാളിയുടെ ഉം മനസ്സിൽ അദ്ദേഹം ഉണ്ട്.
VISHNU- creator കുമ്പിടി 77
VISHNU- കുമ്പിടി താങ്കൾ ചെയ്യുന്ന ഉത്തരവാദിത്വം വലുതാണ് നീതിയുടെ പക്ഷത്തിലുടെ ഈ സഞ്ചാരം നിങ്ങളെ എനിക്ക് പ്രിയപ്പെട്ടവനാക്കുന്നു
ഒരു അച്ഛൻ ഇല്ലാത്ത കുറവ് അന്നും ഇന്നും അമ്മയിൽ ഉണ്ട്.....😂😂😂
🤣🤣🤣🤣
😁😁
Mohanlalum mammoottiyum prithvi kunjakko Ivar okkae achanmaranu
😂
Chuga veera
ഇവമ്മാരോടെക്കെ ഒറ്റക്ക് പൊരുതി നിന്ന തിലകൻ sir❤️
തിലകൻ സർ പറഞ്ഞ വാക്കുകളൊക്കെ സത്യമാണെന്ന് കാലം തെളിയിച്ചു. 🔥🔥
മരിച്ചിട്ടും മരിക്കാത്ത അപൂർവപ്രതിഭക്ക് ആദരാജ്ഞലികൾ ❤️❤️
Thilakan. The Lion of malayalam film industry🙏
❤സരിയുടെ ഭർത്താവ്❤ വെപ്പു മുടിയൻ അണ്ണൻ്റെ
വീട്ടിൽ കയറി അന്ന് സ്വന്തം വീട്ടുകാരുടെ മുമ്പിൽ വച്ച് ❤ഇടിച്ച് കരണം പൊഹച്ച്❤ മൂക്ക പൊട്ടിച്ച് ഒരാഴ്ച കണ്ണ് വീങ്ങിയപ്പോൾ❤ അണ്ണന് ഇത്ര പ്രതികരണ ശേഷി ഇല്ലാത്തത് കഷ്ടമായി പോയി😂😂😂❤
വെപ്പുമുടിയൻ അണ്ണൻമാർ
എടാ നിങ്ങളെയെല്ലാം
അഭിനയത്തിന്റെ എത്രയൊ ഉയരത്തിൽ ആയിരിക്കും തിലകൻ ചേട്ടൻ. എടാ ഗണശേ
നിനക്ക് തിലകൻ ചേട്ടന്റെ അടുത്ത് നില്ക്കാൻ പോലും യോഗ്യത ഇല്ല
ട, പര നാറി , നെറിക്കെട്ട രാഷ്ട്രീയ നിലപാട് ഇവിടെ വേണ്ടാ
@@babumankara6164 thilakkan anu nallath
ഈ സംഘടനയിൽ നിന്ന് ഇറങ്ങി പോയവർ ആണ് അന്തസുള്ള കലാകാരന്മാർ
SG
Yes Suresh Gopi sir .
കാലം സാക്ഷി....!
തിലകൻ ചേട്ടൻ ❤️
എന്നും തിലകനാണ് ശരി 🌹👍
തിലകൻ ആയിരുന്നു ശെരി എന്ന് കാലം തെളിയിച്ചു ..
Thilakan enthu Shari ennanu parayunnathu? He s a super actor. BUT Thilakan misused his power . It s his duty to look after his future life. The rest it depends on other factors. Noone has spoken against him from film field. But he was just giving speeches against every super heroes in even in each & every public speeches. Thilakan made his own grave !! IF ANY ACTOR BECAME SUPER STAR, THAT S HIS FORTUNE. CAN THIS THILAKAN ACT IN ANY ROLE LIKE MAMOOTY, MOHANLAL, DILEEP JAYARAM like heroes. ? how could He feel jealous of heroes acting in films?. I HEARD HIS ONE SPEECH , ABOUT SUPER STARS? WHO R SUPER STARS, LIKE . IF HE WOULD VE KEPT HIS MOUTH SHUT, HE WOULD VE GOT MORE RESPECT. REALLY. IT S HIS TONGUE THAT CAUSED ALL PROBS.
"Njangal areyum vilakkiyitilla". Ennittu ippo fine adichallo, on AMMA and FEFKA. Madhu sir ulppedeya Competition Commission of Indiakku mozhi kodutathu. These are all liars.
Thilakan is good
Thilakan 😍😍😍
ഈ നാറികൾ ഇപ്പോൾ അനുഭവിക്കുന്നത് തിലകൻചേട്ടന്റെ ശാപം ആണ്
തിലകൻ ചേട്ടന്റെ കഴിവ് അളക്കാൻ മാത്രം വലുപ്പമുള്ള ത്രാസ് നിങ്ങടെ കൈയ്യിൽ ഉണ്ടാകില്ല🤫
അമ്മ എന്ന സംഘടന 'അമ്മ എന്ന മഹത്തായ വാക്കിന്റെ വില കളയുന്നു'.
💯💯💯
yes really
അതിന് അവിടെ അമ്മ പോയിട്ട് ഒരു ചേച്ചിപോലുമില്ല, പിന്നെ എന്തിന് അമ്മ എന്ന് പേര്, ആ,,, ആർക്കറിയാം ഇവർക്കുപോലും അറിയില്ല
@@sree4607 all Malayalam actors association
Actor/actress
Who watching this after the report of hema committee
11 വർഷം മുമ്പ് ടിവിയിൽ കണ്ടതാ പിന്നെ ഇപ്പോ UA-cam ൽ recommendation വന്നിരിക്കുന്നു. തിലകൻ ചേട്ടൻ support അദ്ദേഹമാണ് ശരിയെന്ന് കാലം തെളിയിക്കുന്നു. അത് ഈ സംഘടന നിലനിൽക്കുന്ന കാലത്തോളം അദ്ദേഹമാണ് ശരി...
അമ്മ എന്ന സംഘടനയിൽ ആരുടെയും മുന്നിൽ തലകുനിക്കാത്ത ചങ്കുറപ്പുള്ള കലാകാരന്മാരായെല്ലാം അവർ പുറത്തു കളഞ്ഞു... പക്ഷെ ജനഹൃദയങ്ങളിൽ നിന്നും പുറത്തു കളയാൻ അവർക്ക് കഴിഞ്ഞില്ല..
കുങ്കുമം ചുമക്കുന്ന കഴുത എന്ന് പറഞ്ഞത് എത്ര വലിയ സത്യമാണെന്ന് കാലം തെളിയിച്ചു. തിലകൻ വ്യക്തിത്വത്തിന്റെയും, മാനുഷിക മൂല്യങ്ങളുടെയും, അഭിനയത്തിന്റെയും പെരുന്തച്ചന് തന്നെയാണ്.
തിലകൻ ചേട്ടൻ ആയിരുന്നു സത്യം ഇവന്മാർ എല്ലാം കണക്കാ
പെണ്ണ് പിടിയന്മാരുടെ സംഘടന ആണ് അമ്മ no:1 ലാൽ, പിന്നെ ഗണേഷ്, ജയറാം, സിദ്ദിഖ്, മുകേഷ്, മണിയന്പിള്ള രാജു, ഇങ്ങനെ കുറെ ലവന്മാർ ഇവരുടെ ലിംഗം മൂഞ്ചുന്ന ഇടവേള ബാബു
@@akshaybinesh🤣🤣 Hema Commintte Report Trending
13 വർഷത്തിന് ശേഷം കാണുന്ന വീഡിയോ.. എന്നും ഓർമകളിൽ തിലകൻ 💞💞
2024 ൽ കാണുന്നവർ ഉണ്ടോ..?
തിലകനാണ് ശെരിയെന്നു കാലം തെളിയിച്ചു......
ഇന്നസെന്റ് ചെറ്റയെന്നും
Eghane
@@bilals8530 Cristian brothers cinimayil thilakane oyivaki athinnaaan
@@bilals8530 ath army karante look undo?thilakan n ath oon pari
Moorikku enthilum rasthreeyam kalarthanam 😀
@@bilals8530 mammootty oru dehiya karan aanu thilakan chettanum desha karanu mammoottyod pala thavana vazhakittyttund but mammookkak ath mansil kondu nadakunna aal alla thilakanod nannavum angane pala thavan thilakunum mammoottyum odakittund veendum neraitt und
Legend Thilakan sir 💥💥
2021 il kaanunnavar undo. കാലം തെളിയിക്കും മോനെ. തിലകനാണ് ശരി
ഓർമ്മകൾ മരിക്കില്ല.
ജീവിച്ചിരിക്കുന്ന സത്യങ്ങൾ .
കാലം കഥ പറയും.
പൊയ്മുഖങ്ങൾ പറഞ്ഞ കഥകൾ.
ഒറ്റയ്ക്ക് ആയിരം നെൽ മണികൾ ഇടിച്ചുപൊടിക്കും ഉലക്ക.
മുല്ല്യ ചോദനം
തെളിഞ്ഞു താ മ്ര പലകയിൽ....
.
14 കൊല്ലം മുന്നേയുള്ള വീഡിയോ വരെ പൊങ്ങി വരുന്നു 😅😅😅😅
താരപരിവേഷമില്ലാത്ത മുഖം മൂടിയില്ലാത്ത യഥാർത്ഥ നടനായിരുന്നു തിലകൻ....
Ooo ninak ayale neritt ariyamallo le
അച്ഛൻ മരിച്ച പിറ്റേ ദിവസം സ്വത്ത് തർക്കം ഉണ്ടാക്കിയ ഗണേഷ് കുമാരൻ🤣
🤣🤣 manyan ganesh
😂😂
M l lle genesh kumer🤗🙌🏻
😂
Yes
10 years ഇപ്പുറം ഗണേഷ് കുമാർ അനുഭവിക്കുന്നു 👌👌👌👌👌👌👌
Satyam
എന്ത് പറ്റി
ഗണേഷ് എന്താ ആണ് ഭവിക്കുന്നെ
എന്ത് അനുഭവിക്കുന്നു??? 🤣🤣🤣
13 years munb thilakan chettan drive accident undakki 2 piller marichu ippozha news njan kand ann enikk 10 age ollu
11 varsham kazhinj thilankante interview kandathinu shesham ee video kaanunnavr undoii😌
ഈ സത്യം പുറത്തു വരുന്നത് വരെ തിയേറ്റർ കയറാതിരിക്കാൻ ആരൊക്കെ ഉണ്ട്... സിനിമാക്കാർ അറിയണം അവർ എങ്ങനെ അവർ ആയെന്നു..
ipol ulla new producers, actors, anganey ullavar endhu thettu cheydhu..theatre il kayaradhirikkaan..ee sangathil ullavarude movie aano ipo theatre il ulladh?
angadiyil thottadhinu ammede njenjathekku enu parayunna pole
👍🏻
U just first learn economics then think about it..keralathile oru large business aanu..aa business nadannilenkl nammude economy thaalam thettum..its not just actors man…aayirakanakinu aalukal work cheyuna industry aanu
Thilakan is right
വലിയ വലിയ നടന്മാരൊക്കെ പ്രതികരിക്കാതെ നില്കുന്നു ഇപ്പോൾ മനസിലായില്ലേ ഇവരൊക്കെ സ്‌ക്രീനിൽ മാത്രമേ ഹീറോസ് ജീവിതത്തിൽ അല്ല കഷ്ടം 😔
Crrct
അത് തന്നെ.
ജീവിതത്തിൽ ഭീരുക്കളാ
Zero in real life
ഗണേശ... എന്തൊരു അഭിനയം.... ലാലേട്ടനും മമ്മുക്കയും പോലും ഇതിന് കൂട്ട് നിന്നു...
Mammookka ithinonnum koottu nikkaruthayirunnu🙄
@@aneeshaabuthahiraneeshaanu2050 mammootty aan ithinokke kaaranam ath ariyilla alle 🤣😂
@@adhwaith494 enthu kaaranam.thilakan nalla nadan ayirunnu.pinne vayil varunnathu vilichu koovunna alayirunnu
Y
നമ്മുടെ കൂടെ നിൽക്കുന്നവർ ചെയ്യുന്ന എല്ലാ കാര്യങ്ങൾ നമുക്ക് അറിയാൻ പറ്റില്ല.
Nalla നടനാണ് തിലകൻ ചേട്ടൻ. അദ്ദേഹത്തിന് പകരം വക്കാൻ ആരുമില്ല.
ഞങ്ങൾക്കെല്ലാം അത്രയും പടം കിട്ടിയില്ലലോ എന്ന് ഉദ്ദേശിച്ചത് ഗണേഷിനെ ആണോ ഗണേശ... തിലകൻ ഇല്ലായിരുന്നു എങ്കിൽ മലയാള സിനിമയുടെ പാതി ഇല്ല...
ഈ മോഹൻലാൽ അന്നും ഇന്നും ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കലാണോ
Monna
Ayalkku ariyaam veruthe dialogue adich pani medikkendenn ee ganesh tanne dileep case vadhichitt entha sambhaviche mohanlal areyum vedhanippikaruth enn undd
@@manumaneshkumarmaneshkumar2351 athu ninte mammunnii
Very true annu ethu thanne ennu athu thanne...
Pinne mohan lal thalem kuthi nikkana
സിനിമയിലെ മിന്നുന്ന താരങൾ പക്ഷെ ജീവിതത്തിൽ ഫിലമെന്റ് അടിച്ചു പോയ ബൾബുകൾ
14 വർഷം കഴിഞ്ഞ് കാണുന്നവർ ഉണ്ടോ
Look at the expression of our Superstar.... It says everything..
ഞങ്ങൾ കേരളീയർ സിനിമകാണുന്നത് നിർത്തിയാൽ തീരാവുന്നതേ ഉള്ളു... ഏത് സംഘടനയും
Athe
Poda
അത് സത്യം
എന്നാ നീ ഇപ്പോ നിർത്തിക്കോ....😂😂😂
@@sonamathew4585 sher sir😏
ഇവനെല്ലാം സിനിമയിൽ മാത്രമല്ല ജീവിതത്തിലും best actors ആണ്.
Who is he to speak about the legend THILAKAN ❤️❤️😍
Ganesh is just a fraud.Took all srividyas asset n still living with it.omg Amma is just a mafia which is run by fool villans outside who are heros on screen
അമ്മയിലൂടെ അടിച്ചമർത്തിയാലും കുതിച്ചുയരുന്ന വിനായകൻ....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
അതാണ് കലാകാരൻ...
അല്ലാതെ കലയിൽ യൂണിയൻ ഉണ്ടാക്കി അവിടെ മാടമ്പിത്തരം കാട്ടരുത്......
ഇവന്മാർ എവിടെ എത്തി
ഇപ്പോൾ വിനായകൻ എവിടെ എത്തി 💪💪💪
11 വർഷങ്ങൾക്ക് ശേഷം ഈ video കാണുന്നവരുണ്ടോ....?
hi
തിലകൻ ചേട്ടൻ പറഞ്ഞത് ആണ്
ശരി
അമ്മ എന്ന സകടന വെറും വേസ്റ്റ് ആ നിർത്തിട്ടു പോടാ വാക്കു മാറ്റിപറയുന്ന സങ്കടന നീ ഒന്നും ഇനി കൂടുതൽ ഒന്നും പറയണ്ട
പോടാ നാറീ
2024 കാണുന്നവർ ഉണ്ടോ?
2024 കാണുന്നവർ ഉണ്ടോ
11വര്ഷങ്ങള്ക്കിപ്പുറം ഇതു കാണുമ്പോൾ അമ്മ എന്ന സങ്കടന എത്രത്തോളം വലിയ മാഫിയ ആണെന്ന് ബോധ്യമായി.. അന്ന് ആരാണോ തിലകൻ സാർ കള്ളനും ചതിയനുമെന്ന് പറഞ്ഞോ ദൈവം അയാളെ മുന്നിൽ നിർത്തി തന്നു . പക്ഷേ അന്തമായ താരാധനയും വിധേയത്വവും മൂലം കണ്ണ് മൂടപ്പെട്ട ഒരു വിഭാഗം ഇപ്പോഴും ആ കള്ളനും പെണ്ണ് പിടിയനും ചതിയനും വേണ്ടി ജയ് വിളിക്കുന്നുണ്ട്.. ഇനിയും നാറും.. അമ്മ എന്ന സങ്കടന ഇപ്പോ മാഫിയ ആണെന്ന് എല്ലാവർക്കും അറിയാം
അന്ന് മമ്മുട്ടിയ്‌ക്ക് വേണ്ടി ആണ് തിലകൻ ചേട്ടനെ ദ്രോഹിച്ചത്
നിങ്ങളുടെ വാക്കുകളും തിലകൻ സാറിൻ്റെ വാക്കുകളും ഒടുവിൽ സത്യമായ് തീർന്നു
ഇ കൂട്ടത്തിൽ മോഹൻലാലിനെ കണ്ടപ്പോൾ കട്ടപ്പ ബാഹുബലി യെ പുറകിൽ നിന്നും കുത്തുന്ന സീൻ ഓർമ വന്നു
💯
Ikkachiyanu kooduthal dhrohichath thilakane,athine kurichu koodi randu vakku parayo..
നാക്കൊക്കെ കുഴയുന്നു 😒
ഇപ്പോൾ ഇവന്റെയൊക്കെ തനിനിറം പുറത്തുവന്നില്ലേ😊💥Thilakan chettan was right❤️🙂
Kpac ലളിതയുടെ ഇന്റർവ്യൂ എടുത്തു കണ്ടാൽ മതി തിലകന്റെ സ്വഭാവം അറിയാൻ. ഷോട്ട് കഴിഞ്ഞാൽ ഒരു കുപ്പിയും ഗ്ലാസും എടുത്തുകൊണ്ടു വന്നു സ്ത്രീകളുടെ മുന്നിലിരുന്നു മദ്യപിക്കും. അവർ അവിടുന്ന് മാറിപോയാൽ സ്റ്റൂൾ എടുത്തു അവരുടെ മുന്നിൽ കൊണ്ടുപോയി ഇട്ടു വീണ്ടും മദ്യപിക്കും. അത്ര മഹാൻ ആയിരുന്നു തിലകൻ. അഞ്ചു വര്ഷം kpac ലളിത തിലകനോട് കണ്ടാൽ പോലും മിണ്ടില്ലായിരുന്നു. പിന്നീട് ശ്രീവിദ്യ ആണ് അവരുടെ പിണക്കം മാറ്റിയത്.
UA-cam ഒരു കില്ലാടി തന്നെ 👍
After 9 years
9 alla 11 years
alla 14😅
എല്ലാവരും സിനിമയെക്കാൾ നന്നായി ഇവിടെ അഭിനയിക്കുന്നു 💯
മാള ചേട്ടൻ, തിലകൻ ചേട്ടൻ, മണിചേട്ടൻ എല്ലാരും മരിച്ചു തലയ്ക്കുമുകളിൽ നിൽക്കുന്നു... !! നിനക്കൊന്നും നാണമില്ലേ തമ്മിൽ തല്ലാൻ....
മയിരൻ ഗണേഷ്
Avaru jeevichirunnappozharunnu ithu..
Jeevichirunnappol thannyanu sheri sammathichu
Pakshe kaalam theliyichu avararunn sheriyenn❤
Ada manda eth 12 varshm munbulla viedioada
വ്യക്തിപരമായി അറിയാത്ത കാര്യങ്ങൾ പറയരുത്
So keep in mind
2021 ഇല്ല ഈ വീഡിയോ കനുണർ ഉണ്ടോ
തിലകൻ ചേട്ടൻ നല്ലൊരു നടനെന്നതിൽ ഒരു തർക്കവുമില്ല.. അതിന്റെ ഒരു ഹെഡ് വെയിറ്റ് അങ്ങേർക്ക് ഉണ്ട്.. അതറിയുന്നവർക്ക് അറിയും...
തിലകൻ ആയിരുന്നു ശെരി എന്നത് അരി ആഹാരം കഴിക്കുന്നവർക്ക് മനസിലായി തുടങ്ങി
അന്നും ഇന്നും ലാലേട്ടൻ & മമ്മുക്ക ഒന്നും മിണ്ടാൻ ഇല്ല , ചുമ്മാതല്ല ലാൽ മാഷ് ഡബ് ചെയ്‌തു പട്ടു പാടി നടക്കുന്നത് ,, എന്ന ആയാലും തിലകൻ സർ സത്യമാണെന്നു കാലം തെളിയിച്ചു
😀😁😃😄👌
Mamunni
@@sayoojsuresh6693 lalappan
@@favask6874 mammdh
@@sayoojsuresh6693 lalunni mammadh 😂😂
ഈ ഉടായിപ്പ് സംഘടനയിൽ പങ്കെടുക്കാത്ത സുരേഷേട്ടൻ ആണ് hero ❤🔥
Correct ❤️👍🏻
😂😂😂😂
Natural actor thilakan sir
Real natural actor Lal eattan
2024 ഹേമയ്ക്ക് ശേഷം കാണുന്നവരുണ്ടോ???? തിലകൻ എന്ന നടന്റെ ചാപല്യങ്ങൾ പറയുന്ന മന്ത്രി GUNESH
Who After Watch Hema Commission Report🥱
തിലകൻ ചേട്ടൻ സത്യമായിരുന്നു. അതുകൊണ്ട് നിങ്ങൾക്ക് കൊള്ളും. അത് പറഞ്ഞതിൽ എന്താണ് മാറ്റം ഉള്ളത്.
തിലകന് നിങ്ങളെല്ലാവരും എന്ത് ചെയ്തു എന്ന് അറിയാം പിന്നെ തിലകൻ സാറിനെ മകൻ നട്ടെല്ലില്ലാത്ത അവൻറെ കാര്യം നിങ്ങൾ ആരും പറയേണ്ട
തിലകൻ ആയിരുന്നു സത്യം
Comment box full support for Thilakan sir
No one can reject the fire in the words and eyes of Thilakan sir... He was always with truth.. Hate this organization 😑
👍🏼👍🏼ys
സിനിമയിൽ ജാതി ഇല്ല പോലും നീ നമ്മന്റെ ആൾ ആണോ? എന്ന് ചോദിച്ച ആളുകൾ വരെ ഈ കൂട്ടത്തിൽ ഉണ്ട്
😂
*ഇവിടേം സ്വർഗമാണ് സ്പിരിറ്റ്.. തിലകനേ വിലക്കിയിട്ടും ആശിർവാദ് ന്റെ 2 പ്രൊഡക്ഷൻ പടത്തിലും തിലകനെ അഭിനയിപ്പിച്ച മോഹൻലാൽ അഭിനന്ദനങ്ങൾ 🔥🔥തിലകനെ യും വിനയനെയും ഒതുക്കിയത് മമൂട്ടി ആണെന്ന് അന്നേ വിനയൻ പറഞ്ഞ് ഇന്ന് ആ സത്യം പുറത്ത് വന്നു 👍🏻*
😂ath ok...but booloka pennupiditham jimittinu swantham...nalla Vella poosal aanalo mone botox ettane
A-M-M-A യിൽ കൂട്ട രാജി വെച്ചതിനു ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ 👇😊
ഈ കുണ്ണകൾ കാരണം തിലകൻ ചേട്ടൻ എന്ത് അനുഭവിച്ചു പാവം
i think innocent is the real culprit...........................
+Jogy Thomas you mean - not innocent ?
Dileeep
Nedumudi venu,innocent,ganesh all main
Correct da
ദിലീപ്😡😡
ഹേമ കമ്മീഷൻ റിപ്പോർട്ട് വന്ന ശേഷം കാണുന്നു, support to മഹാനടൻ തിലകൻ
ഈ പറയുന്ന ആളുടെ അന്തസും ആഭിജാത്യവും ..ഒന്നു ഓർത്തു പറഞ്ഞാൽ കൊള്ളാം.
You said it.
Pennupidiyan
@@sujiths3681 nee kanda penn pidikana enth theliv ind
Madhu also 😂
ഇയാൾ സിനിമ വകുപ്പ് കൂടി വേണമെന്ന് ആവശ്യപ്പെട്ടത് ഇപ്പോഴാ കത്തിയത്
14 വർഷം കഴിഞ്ഞു കാണുന്നവർ ഉണ്ടോ
ഇത്രയും വർഷം കഴിഞ്ഞിട്ടും ഇതേ ഇടവേള ബാബു, ഇന്നസെന്റ്, മോഹൻലാൽ, ഗണേഷ്, സിദ്ധിക്ക് ഒക്കെ തന്നെയാണ് അമ്മയുടെ തലപ്പത്ത്. ഇപ്പോ ദിലീപും ഉണ്ട്. അത്രേയുള്ളൂ.
Dileep enth cheythaada... Pulli enganeelum jeevichu pokkottee
@@badhranachu2427 iyyoo paaavam🤣🤣🤣
Exactly.
@@badhranachu2427 Athe athe
അന്ന് മമ്മുട്ടി ആയിരുന്നു ജനറൽ സെക്രാട്ടറി ഇന്നസന്റ് പ്രസിഡന്റ്
തിലകൻ സർ 🔥🔥🔥
..ഇത് പോലെ മാനിക്കുന്നു ഒരു മേഖല ഇല്ല 😂😂😂😂
ഈ വിഷയത്തിൽ അന്ന് പരിസരം മറന്ന് സ്വയം വിലകളഞ്ഞ പലർക്കും പിൽക്കാലത്തു അധികം വേഷങ്ങളൊന്നും കിട്ടിയിട്ടില്ല. അന്ന് മൗനികളായിരുന്നവർക്ക് ഇന്നും ഉണ്ട്.. ജനങ്ങൾക്ക് എല്ലാം അറിയാം. തിലകനായിരുന്നു ശെരി. എല്ലാവരും കൂടെ ഒരാൾക്കെതിരായി നിന്നു ക്രൂശിക്കുമ്പോൾ ഓർക്കണം. എവിടെ നേരില്ലായ്മ ഉണ്ടോ ഒരിക്കലത് ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴും.. ഈ സംഘടനയിലൊന്നും വില കൊടുക്കാത്ത പുതിയ പിള്ളേർ അവരുടെ കഴിവുകൾ തെളിയിച്ചത് നമ്മൾ കണ്ടതാണ്. സിനിമാ നടന്മാർക്ക് എന്തിനാണ് സംഘടനയുടെ ആവശ്യം? ഒരു സിനിമയുടെ സംവിധായകനോ നിര്മാതാവോ ആണ് തീരുമാനിക്കുക ആരൊക്കെ ഈ സിനിമയിൽ അഭിനയിക്കുമെന്ന്.. അല്ലാത്തവൻ പുറത്തിരിക്കുകയെ ഉള്ളു..
11വർഷത്തിനിപ്പുറം ഈ video കാണുമ്പോൾ അന്ന് തിലകൻ പറഞ്ഞ "mafia പോലെയാണ്" എന്ന് പറഞ്ഞത് ഇന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്നു..
Who is after hema committee report
Yes
14 വർഷങ്ങൾക് ശേഷം,,,,തിലകൻ true words....
മനസിലാക്കാൻ
ഒരു തൊഴിലാളികളുടെയും തൊഴിലിനെ ബാധിക്കുന്ന തരത്തിൽ ആരും ഇടപെടരുത്. ഇടപെട്ടാൽ ആ ശാപം വരും തലമുറയിലേക്ക് കൂടി പകർന്നുകിട്ടും എന്നതിൻറെ ഉത്തമ ഉദാഹരണം
ഈ മഹാനായ മനുഷ്യൻറെ വാക്കുകൾ നമുക്ക് മനസ്സിലാക്കിത്തരുന്നു. പിതാവിൻറെ വയസുള്ള മനുഷ്യനെ ആരെങ്കിലും മനപ്പൂർവ്വം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ കാലം അത് ചോദിക്കുക തന്നെ ചെയ്യും.
എടാ പോടാ ഗണേഷ് ഇയ്യ് ആരാ അന്റെ വിചാരം
അന്നേ ഒക്കെ ആരാ നടനായി കണ്ടത്
നടനാണ് സ്ത്രീ പീഢന രംഗം വേണം
😂😂
🤣🤣
ഈ പറയുന്ന നീ മാന്യൻ ആണോ.
തിലകൻ നല്ല best നടൻ. He is great
Sherikkum
Thilakan sir, the unsung warrior (real rebel star) who protested against the attrocities and mafia of malayalam film industry.