പേഴ്‌സിലുള്ളത് ചില്ലറയുമല്ല, സേതുരാമയ്യര്‍ ഡൊമിനിക്കുമല്ല |Dominic and the Ladies' Purse

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 81

  • @sadiqueomfc3897
    @sadiqueomfc3897 4 години тому +30

    ഇതു അയാളുടെ കാലമല്ലേ ❌❌
    എല്ലാ കാലവും അയാളുടേതാണ് 🔥🔥
    മമ്മൂട്ടി ചേട്ടൻ 🥰🥰🥰

  • @oyoorshaheer3017
    @oyoorshaheer3017 5 годин тому +30

    വലിയ മാസല്ലാത്ത, എന്നാൽ അത്യാവശ്യത്തിനു മാസ്സും ചേർന്ന ഒരുസൂപ്പർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പടം, ഗൗതം വാസുദേവ് എന്ന സംവിധായകൻ മലയാളത്തിൽ വിജയിച്ചിരിക്കുന്നു, മമ്മൂക്ക പൊളിച്ചു, എല്ലാവർക്കും അഭിനന്ദനങ്ങൾ, അവതാരകനും പ്രത്യേക അഭിനന്ദനങ്ങൾ 👍❤👌 👌👌👌 ❤❤

  • @basheerc.h6038
    @basheerc.h6038 4 години тому +35

    പ്രാഞ്ചിയേട്ടൻ സിനിമ പോലെ നല്ല വൃത്തിയുള്ള സിനിമ...
    പൊളിച്ചു ഗുഡ് മൂവി

  • @NAZZDigiTech
    @NAZZDigiTech Годину тому +8

    കാലത്തിന് മുന്നേ നടക്കുന്ന നടൻ, ഇചാക്ക 🥰.

  • @mohammedrasheed3545
    @mohammedrasheed3545 2 години тому +7

    എന്നും യുവനടന്മാരുടെ കൈപിടിച്ചു ഉയർത്തി കൊണ്ടുവരാരുള്ള മമ്മൂക്ക ഇത്തവണ ഗോകുൽ സുരേഷ് നേ രക്ഷ പെടുത്തും...... 100 കൊടിയല്ല... നിർമാതാവിന് നഷ്ടം ഇല്ലാ... സ്വന്തം ക്യാഷ്.. വ്യത്യസ്ത അഭിനയം.. ഇനിയുള്ള കാലങ്ങൾ ഇങ്ങനെ മാത്രം...... അഭിനന്ദനങ്ങൾ 🌺🌺

  • @SanofarSalim
    @SanofarSalim 4 години тому +11

    ഞാൻ കണ്ട് ഫാമിലിയോടുകൂടി കാണാൻ പറ്റിയ cinema. ഒരിക്കൽക്കൂടി പോകണം ഫാമിയിയെടുകൂടി ( ചെറിയ സിനിമയയുടെ വലിയ വിജയം അതാണ് fominic ❤️❤️❤️❤️)

  • @faryadmedia4036
    @faryadmedia4036 5 годин тому +23

    നല്ലൊരു ഡീസന്റ് പടം... ഹിറ്റ്‌.. സൂപ്പർ ഹിറ്റ്‌.. 💐🎉

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi 4 години тому +72

    കുറെ പേര് തെറ്റിദ്ധരിച്ചിരിക്കുന്നു; മമ്മൂട്ടിയുടെ ലക്‌ഷ്യം നൂറു കൂടിയല്ല , വ്യത്യസ്തമായ പരീക്ഷണ ചിത്രങ്ങൾ , അദ്ദേഹത്തിന്റെ മനസ്സിലെ സിനിമകൾ ചെയ്യുക എന്നതാണ്, അതിനു പറ്റിയ സിനിമ മേക്കേഴ്‌സിനെ തിരഞ്ഞു പിടിച്ചു അത് വിജയിപ്പിക്കുക എന്നതാണ് .. ഫാൻസുകാരുടെ നിർബന്ധത്തിനു വഴങ്ങി ആണ് അദ്ദേഹം ടർബോ എന്ന സിനിമ വരെ ചെയ്തത്.. അയാൾക്ക്‌ എണീറ്റ് നടക്കാൻ , സംസാരിക്കാൻ കഴിയുന്ന അത്രെയും കാലം അദ്ദേഹം ഇവിടെ ഉണ്ടാവും.. നൂറു കൊടിയും ഇരുനൂറു കൊടിയുമൊന്നും അദ്ദേഹത്തെ പ്രലോഭിപ്പിക്കുന്ന ഒന്നല്ല.

    • @abdulsalama5865
      @abdulsalama5865 3 години тому +1

      💯 well said bro 😎

    • @abhayes5852
      @abhayes5852 2 години тому +1

    • @deepsJins
      @deepsJins 42 хвилини тому

      അദ്ദേഹത്തിന്റെ ആരാധകർക്കും അദ്ദേഹം തരുന്നതെന്താണോ അത് മതി 😊

    • @shajikattanath1507
      @shajikattanath1507 37 хвилин тому

      @@Nishpakshanvarggeyavirodhi യെസ് 👍🏻💪🏻😍🥰

  • @Vanomveno
    @Vanomveno 4 години тому +10

    വളരെ മികച്ച സിനിമ...

  • @shajikattanath1507
    @shajikattanath1507 4 години тому +15

    അറിയാല്ലോ.... മമ്മൂട്ടി ആണ്...😍 മമ്മൂട്ടി കമ്പനി ആണ്... 🥰

  • @mazhamazh4367
    @mazhamazh4367 Годину тому +4

    കണ്ടു നല്ല പടം 😊

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 5 годин тому +11

    മമ്മൂക്ക 🥰🥰🥰💙💙💙

  • @shajipa2075
    @shajipa2075 4 години тому +6

    അടിപൊളി മൂവി അവസാന നിമിഷം വരെ കണ്ടിരിക്കാം 👍🏻👍🏻

  • @sajuedk7512
    @sajuedk7512 5 годин тому +18

    തിയേറ്ററിൽ അത്യാവശ്യം നന്നായി എൻജോയ് ചെയ്തു കാണാൻ പറ്റിയ പടം
    ആദ്യ പകുതി ഇച്ചിരി കോമഡി ഒക്കെ ആയി slow slow ആയി കേസ് അന്വേഷണത്തിലേക്ക് കടക്കും രണ്ടാം പകുതി അന്വേഷണത്തിന്റെ ഒരു പൂർണരൂപം മനസ്സിലാക്കുന്ന രീതിയിൽ സ്ലോ ആയിട്ട് തന്നെ മുന്നോട്ടു..
    അവസാന 30 മിനിറ്റ് അങ്ങ് കലക്കി ഒരു exact ത്രില്ലിംഗ് മോഡ് ആയിരുന്നു പടം...
    Tottally Nice പടം, ❤️
    Go Theathre And Ride With Dominic, ❤️
    #DominicAndTheLadiesPurse ❤️

  • @nazeervm251
    @nazeervm251 5 годин тому +9

    സൂപ്പർ മമ്മൂക്ക ❤❤❤❤

  • @SabuKoya-jc8ye
    @SabuKoya-jc8ye Годину тому +2

    ഇനി ഇതുപോലെയുള്ള സിനിമകളാണ് വരേണ്ടത് എല്ലാവർക്കും ധൈര്യത്തെ പോയി കാണാം മുഖത്തോട് മുഖം നോക്കി ചമ്മി ഇരിക്കേണ്ട ഒരു സീൻ പോലുമില്ല എന്നാൽ അടിപൊളി പടം

  • @jayanpjayanp7337
    @jayanpjayanp7337 4 години тому +4

    Mammukka ❤❤❤

  • @PhpneHi
    @PhpneHi 2 години тому +5

    സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 🙏🙏👍👍👍👍👍👍👍👍👍🙏🙏🙏🙏👍👍👍👍👍👍👍👍👍🙏👍👍👍👍👍👍🙏🙏🙏🙏👍🙏🙏👍👍👍🙏👍🙏🙏

  • @kabeersulaiman1652
    @kabeersulaiman1652 2 години тому +2

    ഇതാണ് മമ്മുട്ടി കമ്പനി സൂപ്പർ പടം

  • @anwarsadath4500
    @anwarsadath4500 4 години тому +3

    ❤❤❤മമ്മൂട്ടിയ്യം കമ്പനിയും സൂപ്പറാ❤

  • @moviereviews7803
    @moviereviews7803 9 хвилин тому

    Superb movie, climax 👍👍👍👍

  • @com.abduljaleel1351
    @com.abduljaleel1351 3 години тому +4

    Yes. Good Mov❤❤🎉🎉🎉

  • @spr1753
    @spr1753 3 години тому +2

    You're a genius man, what a presentation ! Go on ...❤❤❤❤

  • @aboobackerp6876
    @aboobackerp6876 5 годин тому +8

    Supar film 👍🏻👍🏻

  • @jus-in-bts
    @jus-in-bts 4 години тому +3

    പൊളി പടം 👍👍

  • @shajusmusics1338
    @shajusmusics1338 5 годин тому +6

    ഞാനും കണ്ടു ഇഷ്ടപ്പെട്ടു

  • @Latestmedia-11
    @Latestmedia-11 2 години тому +2

    നല്ല സിനിമ 👍

  • @Robin_raj_r
    @Robin_raj_r 20 хвилин тому

    Excellent movie 👍🥰💯💯💯💯dominic 🥰👌♥️❤️❤️‍🔥💯💯💯❤️‍🔥

  • @saleemabdul1613
    @saleemabdul1613 4 години тому +2

    Mammootty ❤❤❤❤

  • @0liver-0rbit
    @0liver-0rbit 4 години тому +2

    Clean family entertainment from Mammootty company ❤❤

  • @padar9444
    @padar9444 2 хвилини тому

    അന്തസുള്ള പടം 👌👌👌👌

  • @ms-abbas
    @ms-abbas 4 години тому +4

    Lightweight എന്നതിനേക്കാൾ light-hearted എന്നതാണ് ശരി

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 3 години тому +3

    മൂവി കൊള്ളാം 👍👍👍

  • @joshyelenjikkal2082
    @joshyelenjikkal2082 4 години тому +3

    നല്ല അവതരണം

  • @jamalnihal3490
    @jamalnihal3490 4 години тому +2

    നല്ല പടം ❤

  • @ShameerSha-ig7gm
    @ShameerSha-ig7gm Годину тому +1

    Kandu.. Poli👌👌

  • @ramachandranran809
    @ramachandranran809 2 години тому +3

    കണ്ടു നല്ല സിനിമ

  • @DaliesDenny
    @DaliesDenny 4 години тому +4

    👍👍

  • @smilemaker9284
    @smilemaker9284 4 години тому +2

    Correct review 👍🏻

  • @rukhiyamohammed668
    @rukhiyamohammed668 3 години тому +2

    താങ്കളുടെ അവതരണം ഇഷ്ടമാണ്.
    Dectetive അല്ല detective അല്ലെ ശരി.
    പലരും തെറ്റ് ആയാണ് ഈ വാക്ക് ഉച്ചരിക്കുന്നത്. 🙏

  • @Kunjad-t9z
    @Kunjad-t9z 4 години тому +2

    Nice padam aanu

  • @abdulazeez4417
    @abdulazeez4417 Годину тому +1

    ❤❤❤സൂപ്പർ സിനിമ
    മമ്മൂക്കാ ❤❤❤❤❤❤

  • @NaseerNaseer-ix2mu
    @NaseerNaseer-ix2mu 21 хвилина тому

    ❤💯💯💯👌

  • @anvarsadath9980
    @anvarsadath9980 17 хвилин тому

    ❤❤❤❤❤

  • @hamzaak8202
    @hamzaak8202 3 години тому +2

    Good Review

  • @abhayes5852
    @abhayes5852 2 години тому +4

    സുരേഷ് ഗോപിയുടെധാരയിൽ പോയാൽ താമസിക്കാതെ കട്ടേം പടോം മടക്കുമെന്ന് ഗോഗുലിനറിയാം❤

    • @Nazar-l4u
      @Nazar-l4u 2 години тому +1

      😂😂😂👌👌👌👌

  • @mustafathadathil2196
    @mustafathadathil2196 2 години тому +1

    നല്ലരു ഫിലിം തന്നെ

  • @HakeemPambalathvalappil
    @HakeemPambalathvalappil 3 години тому +1

    😊😊❤ good

  • @memy777memy6
    @memy777memy6 2 години тому +1

    🎉

  • @sathyantvm
    @sathyantvm 2 години тому +1

    പടം കണ്ടൂ.... Nice Movie

  • @MUHAMMEDHassan-x5l
    @MUHAMMEDHassan-x5l Годину тому

    Manuka ❤

  • @satharak4194
    @satharak4194 2 години тому +1

    Yes

  • @arv1407
    @arv1407 4 години тому +1

    Great movie

  • @remadevi9095
    @remadevi9095 2 години тому +1

    മധുവിൻ്റെ വീട് എവിടെയാണ്.? ഇടക്കു കേൾക്കുന്ന കിളികളുടെ ശബ്ദം മധുരോദാരം. എല്ലാ വീഡിയോകളിലും കേൾക്കാറുണ്ട്. വീട്ടിൽ വളർത്തുന്നവയല്ല എന്നു തോന്നി😊

  • @saleemabdul1613
    @saleemabdul1613 4 години тому

    👍🔥🔥🔥

  • @NoushadNoushu-oj8xz
    @NoushadNoushu-oj8xz 3 години тому +2

    നല്ല വൃത്തി യുള്ള സിനിമ

  • @ismailkunju4837
    @ismailkunju4837 3 години тому +1

    One and only Mammootty 🌹 👍

  • @vpaboobacker6239
    @vpaboobacker6239 2 години тому +2

    അല്ലേലും നിറകുടം തുളുമ്പാറില്ല ല്ലൊ?

  • @ashtamanmgu8945
    @ashtamanmgu8945 Годину тому +1

    ചുരുക്കം ഗൗതം വാസുദേവ് വൃത്തിയായി ചെയ്തു അത്ര തന്നെ.

  • @NishadTmMajeed
    @NishadTmMajeed Годину тому

    below avg movie pr wrk നടത്തി എങ്കിലും ഹിറ്റക്കാൻ nok 😂

  • @dhamu598
    @dhamu598 3 години тому +1

    Ningal Mammunte cinema mathre kanarullo?

  • @mak1020
    @mak1020 2 години тому +1

    Adiyam cinimapoi kanu

  • @albinkj
    @albinkj 4 години тому

    Monster nte athra thrilling allatha oru investigation ennanallo karakambi ....pinee ullathu parayallo frames onnum baroz nte athra pora.. stunt scens okey arattarunu mikachu ninnathu. Athu konde eee padam ishtapettavaronum eee padam kaananda . Because mamootty aanu ningal kurupotti chaavum .. thudarum ;-)

  • @abdulkareempara1951
    @abdulkareempara1951 2 години тому

    മോൺസ്റ്റർ ആവും

  • @ruleroffullmoon
    @ruleroffullmoon 41 хвилина тому

    Its just an OTT watch, Ithil ikkayude performance maati nirthiyaal vere onum illa. its an average movie first half thanne lag aanu second half laginte attam last 25 mins climax is better athanenkil pakka copy

  • @PhantomPailey1971
    @PhantomPailey1971 3 години тому

    പടംവളരെലളിതമായി സരസ്സമായരീതിയിലാണ് ഈ സി ഐ ഡി കഥ പോവുന്നത് ഈ സിനിമ ഇങ്ങനെ ചെയ്യാനേ കഴിയൂ അല്ലാതെ ടർബോയിലെപ്പോലെ സ്റ്റണ്ട് ചെയ്യാൻ കഴിയുമൊ ഈ പടം വളരെ രസകരമായി കഥ പറഞ്ഞ് പോയിട്ടുണ്ട് അത് ജനങ്ങൾക്ക് വളരെ ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട് അല്ലാതെ ഇടി വെടി പൊകഈ ചിത്രത്തിൽ ചെയ്യാൻ പറ്റില്ലല്ലൊ

  • @Suhail5615
    @Suhail5615 4 години тому

    സംഘത്തിൻ്റെ അവസ്ഥ😂😂😂

  • @FaisalKe-jg8lk
    @FaisalKe-jg8lk 4 години тому

    എനിക്ക് ഒട്ടും ആസ്വാദ്യകരമായില്ല.

  • @riyasmadrid2816
    @riyasmadrid2816 5 годин тому +3

    നിലവാരം ഉള്ള സിനിമ

  • @zinshadp9337
    @zinshadp9337 3 години тому

    നല്ല ഫീൽ ഗുഡ് മൂവി

  • @chackochanmathai45
    @chackochanmathai45 3 години тому +1

    അത് ആരാണ് ഈ 'ഗൂഗിൾ സുരേഷ്'

  • @newsathouse5338
    @newsathouse5338  5 годин тому +1

    chat.whatsapp.com/Ld6zuRGgAz3BZZclWpDKUp

  • @ansarianu9586
    @ansarianu9586 14 хвилин тому

    നല്ല സിനിമ 👍👍

  • @NoushadTanur-yw7kp
    @NoushadTanur-yw7kp 4 години тому

    👍👍👍

  • @saleemabdul1613
    @saleemabdul1613 4 години тому

    👍🔥🔥🔥