Police Mvd Court Insurance Procedures After Accident | ആക്‌സിഡന്റിന് ശേഷം ചെയ്യേണ്ടതും നേരിടേണ്ടതും

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 233

  • @amarnathananth9304
    @amarnathananth9304 Рік тому +77

    *വീട്ടിലെ മുതിർന്ന ആൾക്കാർ പറഞ്ഞുതരുന്നത് പോലെ എത്ര കാര്യമായിട്ടാണ് ചേട്ടൻ പറഞ്ഞുതരുന്നത് 🥰*

  • @anilkc_12N
    @anilkc_12N Рік тому +77

    ബ്രോ വണ്ടിയിൽ fire accident ഉണ്ടാക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യ്

    • @arifzain6844
      @arifzain6844 Рік тому +5

      Yes athanalo ippo trend so athu nalla oru content anu

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому +2

      👍🏻

    • @aloneman-ct100
      @aloneman-ct100 Рік тому +1

      @@AjithBuddyMalayalam german megola bike nte 5 cylinder engine working explain cheyo

  • @jayakumarmg5270
    @jayakumarmg5270 Рік тому +5

    thanks a lot.. ആക്സിഡന്റ് ഉണ്ടായാൽ എന്താണ് ചെയ്യേണ്ടത് എന്ന് ഭയങ്കര കൺഫ്യൂഷൻ ആയിരുന്നു.. പലരോടും ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം കിട്ടിയില്ല.. ഈ വീഡിയോ വളരെയധികം ഉപകാരപ്പെട്ടു... നന്ദി... 🙂

  • @binithpr
    @binithpr Рік тому +4

    ആർക്കും വലുതായി അറിയാത്ത കാര്യങ്ങളാണ് ബഡ്ഡി നിങ്ങൾ പറഞ്ഞ് തന്നത്, thanks

  • @Vascodecaprio
    @Vascodecaprio Рік тому +5

    വളരെ ജനോപകാരമായ ആരും ശ്രെദ്ധിക്കാതെ പോവുന്ന കാര്യങ്ങള്കൂടി കൊണ്ടുവരിക സേർ നന്ദി

  • @Movietrolls200
    @Movietrolls200 Рік тому +1

    അജിത്ത് ബഡി ബ്രോ,താങ്കളുടെ ഓരോ വീഡിയോ കൾ കാണാനും കേൾക്കാനും എന്ത് രസമാ.മറ്റുള്ളവരെ പോലെ തിരക്ക്പിടിച്ച് പറയുമ്പോൾ താങ്കൾ നന്നായി സാവധാനത്തിൽ കാര്യങ്ങൾ വ്യക്തതയോടെ പറഞ്ഞ് തരുന്നു.thank you👍🏻👌🏻🤓

  • @bionlife6017
    @bionlife6017 Рік тому +16

    That which does not kill us makes us stronger.
    -Friedrich Nietzsche

  • @bijufrancis4284
    @bijufrancis4284 Рік тому +10

    Much awaited video. Very good and informative.

  • @mathewsjoy3170
    @mathewsjoy3170 Рік тому +12

    Great information.. described each and every thing related with insurance claim..👏👏👌

  • @rajeshrajeshpt2325
    @rajeshrajeshpt2325 Рік тому +4

    ജീവന്റെ വിലയുള്ള അറിവ് ...thanks bro❤️❤️🌹🌹

  • @sanjayuj007
    @sanjayuj007 Рік тому +16

    നിരത്തിലെ വാഹനങ്ങൾ അപകടകരമായി വാഹങ്ങങ്ങൾ ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ. ആരെയാണ്, എങ്ങനെയാണ് അറിയിക്കേണ്ടത്.....അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @youtubejunction4889
    @youtubejunction4889 Рік тому +1

    ഒത്തിരി സന്തോഷം... മുമ്പ് ഞാൻ ഇങ്ങനെ ഒരു വീഡിയോക്കു വേണ്ടി ചോദിച്ചിട്ടുണ്ടാരുന്നു... Thank You So Much Bro❤️❤️

  • @renganathcanandan2469
    @renganathcanandan2469 Рік тому +19

    ഒരു bike accident ആയി ഒന്നര മാസത്തിനു മുകളിൽ ആയി ബെഡിൽ ആണ്. Proper gear ഉണ്ടായിരുന്നു എങ്കിൽ ഒരു പ്ലാസ്റ്റിക് surgery ഒഴിവാക്കാമായിരുന്നു. Can you please do a video about motorcycle gear and how to choose the same..? Your videos are helping a lot of people bro. Keep up tge good work❤️

    • @Manu-gw2lw
      @Manu-gw2lw Рік тому +5

      Riding jacket
      Gloves
      Riding pants. jeans type undu casual riding nu nallatha. Allengil nalla katti ulla jeans iduka
      Riding boots
      Full face helmet

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому +7

      Wishing you a speedy recovery brother 💝

    • @attn2020
      @attn2020 Рік тому

      get well soon brother

  • @sadiquepanamanna9330
    @sadiquepanamanna9330 Рік тому +3

    ആക്സിഡൻ്റ് ഉണ്ടായാൽ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് എനിയ്ക്ക് ഒരു ധാരണയുമില്ലായിരുന്നു.
    MVD അധികൃതരും ഇക്കാര്യം വാഹനമുടമകളെയോ യാത്രക്കാരെയോ ബോധവൽക്കരിക്കാറില്ല. ഈ വീഡിയോ കണ്ടപ്പോഴാണ് ഇത് കുട്ടിക്കളിയല്ലെന്ന് മനസ്സിലായത്. ഇനി ഞാൻ കൂടുതൽ സൂക്ഷിച്ച് വാഹനമോടിക്കും
    ഈ വീഡിയോ ഞാൻ വളരെയധികം കാത്തിരുന്ന ഒന്നാണ്.
    നന്ദി🙏

  • @josoottan
    @josoottan Рік тому +1

    വളരെ അത്യാവശ്യമുണ്ടായിരുന്ന വീഡിയോ👍👍👍

  • @mridulkm4893
    @mridulkm4893 Рік тому +1

    Best topic selection👌👌
    ഒരുപാട് ആയി തപ്പുന്നു

  • @binoyvishnu.
    @binoyvishnu. Рік тому +3

    നിലവിൽ എല്ലാ public sector insurance company കളും cashless facility നിൽക്കുന്നുണ്ട് . Show Room insurance തന്നെ വേണം എന്ന് ഇല്ല ഇപ്പോൾ . എന്റെ അനുഭവം ആണ് പറഞ്ഞത് . എനിക്ക് cashless facility ലഭിച്ചു

  • @shajiksa9222
    @shajiksa9222 Рік тому

    വളരെ വിലപ്പെട്ട അറിവ് പകർന്നു നൽകിയതിന് വളരെ നന്ദി 🌹🌹🌹

  • @mohamednihal_
    @mohamednihal_ Рік тому +3

    Thank you Ajith bro for the video ❤️

  • @lijojoseph9787
    @lijojoseph9787 Рік тому +2

    നല്ല വീഡിയോ ആയിരുന്നു ഒന്നും അറിയില്ലായിരുന്നു എങ്ങനെ ഒരു വീഡിയോ ഇട്ടതിനു നന്നി

  • @JTJ7933
    @JTJ7933 Рік тому +9

    നമുക്ക് ഒരു ആക്സിഡൻറ് വരുമ്പോൾ സഹായിക്കേണ്ടവരാണ് ഇൻഷുറൻസ് കമ്പനിക്കാർ പക്ഷേ നമുക്ക് എങ്ങനെ പൈസ തരാതിരിക്കാൻ എന്നാണ് അവർ നോക്കുന്നത്. ഓരോ വർഷം കൂടുന്തോറും ഇൻഷുറൻസ് പ്രീമിയവും അതിൻറെ ടാക്സ് വർദ്ധിക്കുന്നുണ്ട് എന്നാൽ നമുക്ക് ഉപകാരപ്പെടുന്ന രീതിയിൽ അതിൻറെ പ്രീമിയം കിട്ടുന്ന രീതിയിൽ ഇല്ല

    • @tvrashid
      @tvrashid Рік тому

      ആര് പറഞ്ഞു?
      ഇൻഷുറൻസൊക്കെ ജെനുവിൻ കേസുകൾ അപ്രൂവ് ചെയ്യുന്നുണ്ടല്ലോ

  • @nsctechvlog
    @nsctechvlog Рік тому +6

    Fire Accident ആണ് ഇപ്പോഴത്തെ ഏറ്റവും പേടിക്കേണ്ട പ്രശ്നം ചിലപ്പോൾ രക്ഷപ്പെടാൻ കഴിയണമെന്നില്ല 🙏🙏🙏

  • @shinoopca2392
    @shinoopca2392 Рік тому +1

    Informative, nice 👌🏻👌🏻

  • @basilgeorgemahindra
    @basilgeorgemahindra Рік тому +2

    Very Informative. ..thanks buddy..

  • @reghunath19
    @reghunath19 Рік тому +1

    Thanks Bro. A very very valuable information.

  • @anils5222
    @anils5222 Рік тому +2

    എപ്പോഴത്തെയും പോലെ പെട്ടന്ന് തീർന്നു പോയി...അപാര വിവരണം ..ഒരു രക്ഷയും ഇല്ല താങ്ക് യു

  • @kiranmuraleekrishnan
    @kiranmuraleekrishnan Рік тому

    thanks buddy.. kurachude serious aayi drive cheyyanam ennu manassilaayi.. thanks a lot..

  • @The.Half.Blood.Prince
    @The.Half.Blood.Prince Рік тому +1

    Thank you! Much required content.

  • @Deepak-vi4oh
    @Deepak-vi4oh Рік тому +1

    Very informative video in current scenario👍

  • @saharsh304
    @saharsh304 Рік тому

    Informative video aayirunnu bro. Thanks for the video.

  • @shajik.damodaran8156
    @shajik.damodaran8156 Рік тому +1

    Very useful video, hats off to you for yr dedication and precision

  • @akashsanal
    @akashsanal Рік тому +1

    Thank you for the information 👍 Good explanation.

  • @matrixridersclub
    @matrixridersclub Рік тому +1

    Njn share chiythattundu. Bro. Ee video nalla useful aanu. Ithu arriyathavarr orupaadu ondu. So ente randi 3nu riders clubilum share chiythattundu. And big thanks.. For ur great informations

  • @achuprajeesh1475
    @achuprajeesh1475 Рік тому +1

    Super video ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ jeevante vilayulla video❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Thanks bro

  • @MrOn_Creation
    @MrOn_Creation Рік тому

    അറിയാൻ ആഗ്രഹിച്ച വീഡിയോ 😍😍

  • @rejinyahel2170
    @rejinyahel2170 Рік тому +6

    uffffff ...........njn busil pokkolam ini

    • @rejinyahel2170
      @rejinyahel2170 Рік тому

      @ANANTHU HOLIDAYS KODUNGALLUR 🥺🥺🥺💞

  • @midhunsankar7976
    @midhunsankar7976 Рік тому

    Thank you chetta... Really helpful ❤️

  • @prasaddp8771
    @prasaddp8771 Рік тому +1

    Great job dear thanks 👍

  • @njansanjaristreaming
    @njansanjaristreaming Рік тому

    Thanks for your informative vedio buddy

  • @arshadaluvakkaran675
    @arshadaluvakkaran675 Рік тому

    Loving from aluva

  • @VaisakhV5
    @VaisakhV5 Рік тому +1

    Very informative videos.

  • @kailasv6816
    @kailasv6816 Рік тому

    very informative. waiting for more videos bro..

  • @azifnazar6217
    @azifnazar6217 Рік тому +1

    Thanks for the information.

  • @sreeragram7923
    @sreeragram7923 Рік тому

    Very useful vedio 😊😊😊👏👏👏

  • @ajasaj2299
    @ajasaj2299 Рік тому

    ഉപകാരപ്രദമായ വീഡിയോ🥰

  • @Sreerag1
    @Sreerag1 Рік тому +1

    Thanks for the information ajith eata👍👍

  • @nikmat
    @nikmat Рік тому +2

    Bro full insurance ഉണ്ടെങ്കിലും No claim bonus നഷ്ടപ്പെടാതിരിക്കാന്‍ case നു പോകുന്നതിനെപ്പറ്റി പറയാമായിരുന്നു, also MACT ല്‍ ഒരു case നടത്തുന്നതിനുള്ള ചിലവുകള്‍, കാലതാമസം, ഒരു cost-benefit analysis ഒക്കെ പ്രതീക്ഷിച്ചു

  • @SandeepSukumaran-tj7zh
    @SandeepSukumaran-tj7zh Рік тому +2

    Ksrtc or any other government vehicles vandiyil thattiyal nammal enganeya case forward cheyyende enuulathu oru vedio ayi cheyyamo

  • @cpmaheshkrishna5057
    @cpmaheshkrishna5057 Рік тому +1

    Broo Old bullet bike gear box and gear shifting pettan oru video idumoo

  • @joshyb2937
    @joshyb2937 Рік тому

    Good informative video
    But
    3:14
    Adrenaline is not released by brain but adrenal glands.
    Adrenaline increases heart rate and blood flow

  • @_a__nsif
    @_a__nsif Рік тому +4

    ദേ ഇപ്പോരെണ്ണം കഴിഞ്ഞു ഇപ്പോൾ വണ്ടി ക്കും വേണ്ടി വെയ്റ്റിംഗ് ലാണ് 😄

  • @FOULGAMERYT
    @FOULGAMERYT Рік тому

    Great video..good information 👏

  • @vishnuachu2101
    @vishnuachu2101 Рік тому +1

    Machane👌❤️

  • @Rajukram
    @Rajukram Рік тому +2

    Thanks bro...

  • @amaljoyamal9509
    @amaljoyamal9509 4 місяці тому

    Good information 👏

  • @maxie_bgmi
    @maxie_bgmi Рік тому

    Quality level 🌋

  • @sunilsapien955
    @sunilsapien955 Рік тому

    Very informative buddy ...

  • @soorajbhaskar3893
    @soorajbhaskar3893 Рік тому

    Waiting for next technical videos

  • @NarayanaPai-
    @NarayanaPai- 10 місяців тому

    You give details about everything which I always wanted to know bro ❤ Ningalde channel oru encyclopaedia aan 😂❤

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 6 місяців тому

    Dash camera എന്തായാലു വളരെ ഉപകാരപ്പെടുന്ന ഒന്നാണ്

  • @aswaunni1137
    @aswaunni1137 Рік тому +2

    Bro vandi colour change cheyumbol ulla procedure kurich oru video cheyo?

  • @crazywiz4834
    @crazywiz4834 Рік тому +2

    Mukunthan unni associates movie കണ്ടവർ ഉണ്ടോ

  • @rajamani9928
    @rajamani9928 Рік тому +3

    2:50 Accident sound പേടിച്ച് പോയി

  • @Prajeshtp
    @Prajeshtp Рік тому

    Informative Bro.....!!

  • @afsallais9825
    @afsallais9825 Рік тому

    3:12 sathyam accident kazhin udane pain undakilla. Pinne angott bed thanne arikum. Cheriya scratch anelum muscle pain arikum 4 days okke enik nalla pain arunnu

  • @subhashgthomas
    @subhashgthomas Рік тому

    ❤ Thank you very much

  • @anilkumar-ks2er
    @anilkumar-ks2er Рік тому +8

    ബ്രോ,
    നമ്മൾ പ്രതി ആകുന്ന സിറ്റുവേഷനിൽ നമ്മൾ വക്കീലിനെ വെക്കേണ്ടതുണ്ടോ? അതിന്റെ കാര്യങ്ങൾ പ്ലീസ്

  • @arunnath6549
    @arunnath6549 Рік тому +2

    Kumily- periyar road ale. Bro avidenn ano?

  • @mowgly8899
    @mowgly8899 Рік тому

    Buddy ⚡️⚡️⚡️
    ഇഷ്ട്ടം 🔥

  • @arunajay7096
    @arunajay7096 Рік тому +1

    കൊല്ലം -തേനി highway ആണ് ല്ലേ 😄NH-183

  • @Devil13199
    @Devil13199 Рік тому

    Chetta Port injection,Direct injection,Dual injection ethine patty oru detailed video cheyamo

  • @abhilashkanekal2944
    @abhilashkanekal2944 Рік тому +3

    How are you Ajith..happy shivarathri.

  • @sreeharibalachandran
    @sreeharibalachandran Рік тому

    Thankyou Very Much

  • @sanoopsidharthan1700
    @sanoopsidharthan1700 Рік тому

    അജിത്‌ Bro ❤❤👌👌

  • @ansil_khalid
    @ansil_khalid Рік тому

    Informative 👍🏻

  • @jobinte
    @jobinte Рік тому

    Great info♥️🤝

  • @afsallais9825
    @afsallais9825 Рік тому +1

    Nammal arelum edichatt avare hospital akathe kadann kalanjal manapoorvam ulla narahathya akum. Very serious offence annu remand cheyyum. Nammal avare rekshikan sremichal manapoorvam allatha narahathya akam . Randum nalla vethyasam annu. Aa timil pedichatt vitti pokarth pinne jail 10 kollam okke kedakande varum

  • @anandmenon527
    @anandmenon527 Рік тому +5

    മുകുന്ദൻ ഉണ്ണി says hi 😹

  • @Manjatti4342
    @Manjatti4342 Рік тому

    Bro next video എങ്ങനെയാണ് hybrid വണ്ടികൾ work ചെയ്യുന്നതിനെ പറ്റി പറയാമോ

  • @t3universe758
    @t3universe758 Рік тому +1

    'Mukundanunni association ' movie kanda shesham ee video agrahichavarundo

  • @AshwinThomasM
    @AshwinThomasM Рік тому +1

    Deiva vishwasam ullavar prartheyode yaatra thudankuga.. Unfortunately maturity often only comes with age to be slow, cautious & steady. To know how the legal system works, the opportunists in action & the loopholes manipulation taking place watch the movie "Mukundan Unni Associates".

  • @athul_here_
    @athul_here_ Рік тому

    Useful video ❤️

  • @m4-f82
    @m4-f82 Рік тому +3

    Ship engine working video cheyyumo😔

  • @arunma07
    @arunma07 Рік тому +2

    Much needed content video 🔥👌

  • @kannan2897
    @kannan2897 Рік тому +1

    what about pedestrian accident and accident with cycle

  • @indradhanus8246
    @indradhanus8246 Рік тому +1

    Bro oru doubt
    Nyan oru valav theriyunu apoalkkum appol nte frontele car sudden break edukayum chyunu
    Nyan poii athil edichu aa car back full chalugii appo araka scene

  • @basiljoy7713
    @basiljoy7713 Рік тому +1

    Bro ippozhum ulla oru doubt aah....
    In case ente mistake kond allathe.
    Vere oru vandi vannu enne idichu njn hospitalized aayal.
    Ente hospital bill aaru kodukum....?

  • @postman7288
    @postman7288 Рік тому

    insurance ne patti video cheyyane

  • @sukeshpayyanattu
    @sukeshpayyanattu Рік тому +5

    ട്രെയിനിൽ രണ്ട് എഞ്ചിനുകൾ ഒന്നിച്ചു കണക്ട് ചെയ്ത് പോകുമ്പോൾ എങ്ങനെയാണ് ഒരു പോലെ സ്പീഡും ബ്രേക്കും ഒന്നിച്ചു കണ്ട്രോൾ ചെയ്യുന്നത്?

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому +3

      Athinu kurach systems und

    • @sukeshpayyanattu
      @sukeshpayyanattu Рік тому +1

      @@AjithBuddyMalayalam വിഡിയോ കിട്ടിയാൽ നന്നായിരുന്നു..

    • @nikmat
      @nikmat Рік тому

      @@AjithBuddyMalayalam😅

  • @maayaamaadhavum1
    @maayaamaadhavum1 Рік тому +1

    👍

  • @harimithila
    @harimithila Рік тому +1

    bro insurance ne ptti eth pole detail ayii vdo cheyo

  • @jinsmathew960
    @jinsmathew960 Рік тому

    Kumily -kottayam road..❤️

  • @lyf9776
    @lyf9776 Рік тому

    vandiperiyar route anello

  • @Raju_RJ3
    @Raju_RJ3 Рік тому +2

    ആ പറഞ്ഞത് 💯 സത്യം ആണ്. ഇടിച്ചതിൽ വലിയ അല്ലെങ്കിൽ cc കൂടിയ വണ്ടികൾ ആണ് കുറ്റക്കാർ. അത്‌ നിർത്തിയിട്ട് ആയാലും അതെ 🤗
    പൊലീസുകാരെ വെറുത്തു പോകുന്ന ഒരു moment ആണ്.
    ചെറിയ വണ്ടിക്കാരൻ കുറ്റം അയാളുടെ ഭാഗത്താണെന്ന് പറഞ്ഞാലും ചോദിക്കും
    ഇത് അവനെക്കൊണ്ട് പറയിപ്പിച്ചതല്ലേടാ എന്ന്
    അനുഭവം 😊

    • @salman-rs2lg
      @salman-rs2lg Рік тому

      Brokk accidental case vallom undayittundoo

  • @aloneman-ct100
    @aloneman-ct100 Рік тому

    German megola 5 cylinder enginete working explain cheyo

  • @arunthomas9984
    @arunthomas9984 Рік тому

    Call 112 immediately at the event of accident ,
    Police do not initiate fir even we did complaint at police station..
    If the injury is not serious , do not leave the place , immediately report to police and call 112 emergency number.

  • @gp94477
    @gp94477 Рік тому

    Vellam adichu vandi oadichu accident ondayal engane anu procedure

  • @a.r.m.arts854
    @a.r.m.arts854 9 місяців тому

    FIR ittathinu shesham ethra kalayalavil kodathiyil case file cheyyan

  • @kpbabu4684
    @kpbabu4684 Рік тому

    Brother mine is a BS6 diesel car and it's troubling me very much by DPF issues and mixing of diesel with engine oil . No permanent solution from service centre. I would like to remove diesel particulate filter by expert people in the field such as Wolf , code 6 ,Red band etc. If there happens a major accident involving MACT cases, then will the insurance raise the contention that the vehicle is not roadworthy due to DPF removal and therefor the insurance has become void and they're not liable to pay the claim amount to be awarded by the court ? Mixing of engine oil with diesel is also due to DPF issues as per the opinion of service centre. The only solution seems to be DPF removal.Iam having mostly city rides which aggravates DPF issues. Please advice.

  • @MybabyMybaby-do3zq
    @MybabyMybaby-do3zq 3 місяці тому

    Accident aayaal showroomil kanikkinnathaano workshopil ninnu car nannakunnathaano nallath?