ഞാൻ മനസ്സിലാക്കിയിടത്തോളം ഈ local termskual aanu confusion ഉണ്ടാവാൻ കാരണം. There are 3 types of insurance . 1. Nil depreciation insurance - ഇതാണ് bumber to bumber ennu local പറയുന്ന ഇൻഷുറൻസ്. ഇതെടുത്താൽ വണ്ടിയുടെ insurance claim സമയത്ത് പാർട്ടികളുടെ കളപഴക്കം കണക്കാക്കാതെ ഫുൾ amount claim aayi തരും. എല്ലാ insurance കമ്പനികളും 5-6 വർഷം വരെ പഴക്കമുള്ള കാറുകൾക്ക് ഈ ഇൻഷുറൻസ് ലഭ്യമാക്കിയിട്ടുണ്ട്. Claim സമയത്ത് ഒരു minimal processing fee ഉണ്ടാവും. ബാക്കി ഉള്ള ഇൻഷുറൻസിൽനിന്നും costly aanu ithu purchase ചെയ്താൽ. എങ്കിലും ഓട്ടം ഉള്ള വണ്ടി ആണെങ്കിൽ ഇതാണ് നല്ലത്. 2. Without depreciation cover - ഇതാണ് ഫുൾ cover ennu വീഡിയോയിൽ പറഞ്ഞ ഇൻഷുറൻസ്. ഇവിടെ വണ്ടിയുടെ പർട്ടുകളുടെ കാലപ്പഴക്കം കണക്കാക്കി മാത്രം amount settle cheyoo. അത് കൊണ്ട് claim ചെയ്താൽ നമ്മുടെ കയിൽ നിന്നും വീണ്ടും കാശു വർക്ഷോപ്പുകൾ വാങ്ങും. 3. Third-party - ഇതാണ് per law mandatory aayi ulla ഇൻഷുറൻസ്.ഇത് കൊണ്ടെ വണ്ടിയുമായി വഴിയിൽ ഇറങ്ങാവൂ. നമ്മടെ വാഹനം കൊണ്ട് മറ്റു വാഹനങ്ങൾക്കും വ്യക്തികൾക്കും ഉണ്ടാവുന്ന അപകടങ്ങൾ മാത്രം cover ചെയ്യും. അവർക്ക് മാത്രം കാശ് കൊടുക്കും. ഏറ്റവും cost കുറഞ്ഞ insurance aanu ഇത്. . Engine cover , consumables cover എല്ലാം add-on ആണ്. Flood affected ഏരിയയിൽ ഉള്ള വാഹനങ്ങൾ ഇത് കൂടെ ഉള്ളത് benefit ആവും. ഞാൻ ചെന്നൈയില് വണ്ടി ഓടിക്കുന്ന ആൾ ആണ്. അവിടെ insurance claim easy aanu. GD entry ഒന്നും ആവശ്യം ഇല്ല. നമ്മൾ എഴുതി കൊടുക്കുന്നത് മാത്രം മതി. നാട്ടിൽ എങ്ങിനെ അനെന്ന് അറിയില്ല
Ente vandik left side and back side orumich claime cheyyan pattunnilla apo ipo nilavilulla Insurancil left side claime chaithit next edukkunna Insurancil back side claime cheyyan etra divasam wait cheyyanam ( Taxi car )
വണ്ടിയോടിക്കുമ്പോൾ നമ്മുടെ മാത്രം mistake കൊണ്ട് ഗേറ്റിലോ മറ്റോ തട്ടി വണ്ടി ഉരയുകയോ മറ്റോ ചെയ്താൽ അതിൻറെ repairing cost nu വേണ്ടി നമുക്ക് insurance cl aim ചെയ്യാൻ സാധിക്കുമോ
I have taken insurance through policy Bazar but when we taken the policy some mistake we made now my claimed is withheld with them .what should i do now to get my claime
I always say never ever take a policy through through online site which we are not familiar with because it will cause may problems like wise which cannot be cleared and we have to pay and clear our car from the workshop..
Nil depreciation tyre and alloy key protect ite ellam include cheyunnate important anno. Ato normal package eduknnatte aano nallatte. Baaki okke add ons alle atine rate kuudille ankene ondenkil??? Pinne ee own damage ennu vechaal entaan. Putiya vandi edukumbo third party 3 years vare alle. Nammal oru varsham kazhiyumbol pineede ee own damage alle renew cheyande.. ini ate ellam kazhinja pineede renew cheyumbo own damage maatram cheyta mathiyo ato third party um include cheyanno??
Informative video Brother. One doubt, In Maruti Insurance there is a space for nominee. What benefit do a vehicle owner get by adding a nominee? What is the purpose of it? I use a Dzire registered on my mother's name. In the insurance policy i am the nominee. Nobody till date gave a satisfactory answer.
Sir oru puthiya car vagiyal TR number kittumallo Atite validity kevalam one month alle. Appol ee one month ne ullil Permanent number kitty Ella egil insurance claim cheyan pattuvo . Etine kuriche oru video cheyyamo By Ani E Kuruvilla.From Telangana
If B2b unlimited claims if taken from maruthi So my doubt is when we claims each whether we get paid actuall amount ( after standard deduction like for paint some 1000) Or whether the amount we get reduce claim by claim .
Full cover insurence njan എടുത്ത് ബൈക്കിന്...അത് എല്ലാത്തിനും ഉപകരിക്കില്ലെ??? I mean ente vandi മൂലം പരിക്ക് പറ്റുന്ന ആൾക്കൂം ഉപകരിക്കില്ലെ??? Full cover inssurace pore എല്ലാത്തിനും...ഞാൻ ഇനി വേറെ എന്തെങ്കിലും edukkano third party insurance enthenkilum?
Ente samshayam insure koduthal aa vaahanam ethra pani und ennum ethra cash aagum enn okkay ariyan pattumo athu pole cherya scrach ulla ente vandi one side full paint cheythu enn. Paranju. Bt ath enikk egane ariyan saadikkum insurance cmpnyil ninn ethra amount eedakkk ennokkayum. Oru vaahanathin rand side RH and LH scratch und ath ore samayam insure kittila ennum patanju. One side cheyyan additional cash venam ennum parayunn. Ith okkay aan doubt
Hi MG, I have one car 2022 model nios, and my insurance agent from company side is saying like I need to take both bumber to bumber and third party, when I taken delivery from 2022 September the insurance was bumber to bumber for 1 year and 3rd party for 2 years. So I have currently 3rd party. But I need to concert to bumber to bumber, so my question is do we need to take both 3rd party and bumber to bumber seperatly.
വലിയ ഉപകാരം. എനിക്ക് ഇതിനെ കുറിച് ഒന്നും അറിയില്ലായിരുന്നു 👍🏻. ഞാൻ എല്ലാ വർഷവും car company വഴി തന്നെയാണ് ഇൻഷുറൻസ് അടക്കുന്നത്. എനിക്ക് അറിയ്യായിരുന്നു അത് ഏത് ഇൻഷുറൻസ് ആണെന്ന്. ഇന്ന് ഞാൻ അവരെ വിളിച്ചപ്പോൾ bumber to bumber ആണെന്നാണ്. ഒരു സംശയം ബി to ബി ഇൻഷുറൻസ് അഞ്ചു വർഷത്തേക്ക് മാത്രമാണോ കിട്ടുന്നത്. അത് കഴിഞ്ഞാൽ ഏത് ഇൻഷുറൻസ് ആയിരിക്കും
എന്റെ വണ്ടി മഹിന്ദ്ര tuv ആണ് അത് 4 വർഷമായി ബമ്പർ to ബമ്പർ ഓരോ വർഷവും എമൗണ്ട് കൂടി വരികയാണ് കഴിഞ്ഞ വർഷം അടച്ചത് 9000 ആയിരുന്നു ഈ വർഷം 12000 ആണ് പറഞ്ഞത് ഇതുവരെ ക്ലെയിം ഒന്നും ചെയ്തിട്ടും ഇല്ല ഇനി ഫുൾ കവർ ഇൻഷുറൻസ് ആക്കിയാൽ കുഴപ്പമുണ്ടോ
In a comprehensive insurance (full cover) there will depression occure to the parts which will be calculated and the amount should be paid by the owner after an insurance claim, but in case of an bumber to bumber there is only a claim fee to be paid
Sir ente Vachel wagonor 1.0 Year model 2022 Three years Insurence annu eduthathu 1year Bumber to Bumber 2year third party 2year OD eduthappol Rs. 8159/- vedichu already third party pay cheaithathannu ennityum ethraiyum amount akumo Maruthi showroomil thannaiya eduthathu
3rd പാർട്ടി ഇൻഷ്വറൻസ് എടുത്ത ഒരാൾക്ക് full insurance change ചെയ്യാൻ പറ്റുമോ? 3rd പാർട്ടി insurance എടുത്ത ഒരാൾക്ക് full insurance change ചെയ്യാൻ time period ഉണ്ടോ??
എന്റെ കാറിന്റെ ഇൻഷുറൻസ് കാലാവധി അടുത്ത മാസം കഴിയും (btob) ഞാൻ രണ്ട് തവണ ചെറിയ ക്ലെയിം ചെയ്തിട്ടുണ്ട് ഇപ്പോൾ കാറിന്റെ പിൻവശത്തു റിവേഴ്സ് എടുക്കുമ്പോൾ ഡാമേജ് ഉണ്ടായിട്ടുണ്ട് ഇൻഷുറൻസ് പുതുക്കിയ ശേഷം ക്ലെയിം ചെയ്താൽ മതിയോ സർ
Njan bike eduthittu 3years ayi enikk 5 years 3rd party and 1 year full cover ayirunnu balance 2 year njan renewe chaitu but ippo enikk 2 fine kitty eni insurance renewal chaiyan enikk scene indo
ഞാൻ മനസ്സിലാക്കിയിടത്തോളം ഈ local termskual aanu confusion ഉണ്ടാവാൻ കാരണം.
There are 3 types of insurance .
1. Nil depreciation insurance - ഇതാണ് bumber to bumber ennu local പറയുന്ന ഇൻഷുറൻസ്. ഇതെടുത്താൽ വണ്ടിയുടെ insurance claim സമയത്ത് പാർട്ടികളുടെ കളപഴക്കം കണക്കാക്കാതെ ഫുൾ amount claim aayi തരും.
എല്ലാ insurance കമ്പനികളും 5-6 വർഷം വരെ പഴക്കമുള്ള കാറുകൾക്ക് ഈ ഇൻഷുറൻസ് ലഭ്യമാക്കിയിട്ടുണ്ട്. Claim സമയത്ത് ഒരു minimal processing fee ഉണ്ടാവും. ബാക്കി ഉള്ള ഇൻഷുറൻസിൽനിന്നും costly aanu ithu purchase ചെയ്താൽ. എങ്കിലും ഓട്ടം ഉള്ള വണ്ടി ആണെങ്കിൽ ഇതാണ് നല്ലത്.
2. Without depreciation cover - ഇതാണ് ഫുൾ cover ennu വീഡിയോയിൽ പറഞ്ഞ ഇൻഷുറൻസ്. ഇവിടെ വണ്ടിയുടെ പർട്ടുകളുടെ കാലപ്പഴക്കം കണക്കാക്കി മാത്രം amount settle cheyoo. അത് കൊണ്ട് claim ചെയ്താൽ നമ്മുടെ കയിൽ നിന്നും വീണ്ടും കാശു വർക്ഷോപ്പുകൾ വാങ്ങും.
3. Third-party - ഇതാണ് per law mandatory aayi ulla ഇൻഷുറൻസ്.ഇത് കൊണ്ടെ വണ്ടിയുമായി വഴിയിൽ ഇറങ്ങാവൂ. നമ്മടെ വാഹനം കൊണ്ട് മറ്റു വാഹനങ്ങൾക്കും വ്യക്തികൾക്കും ഉണ്ടാവുന്ന അപകടങ്ങൾ മാത്രം cover ചെയ്യും. അവർക്ക് മാത്രം കാശ് കൊടുക്കും.
ഏറ്റവും cost കുറഞ്ഞ insurance aanu ഇത്.
.
Engine cover , consumables cover എല്ലാം add-on ആണ്. Flood affected ഏരിയയിൽ ഉള്ള വാഹനങ്ങൾ ഇത് കൂടെ ഉള്ളത് benefit ആവും.
ഞാൻ ചെന്നൈയില് വണ്ടി ഓടിക്കുന്ന ആൾ ആണ്. അവിടെ insurance claim easy aanu. GD entry ഒന്നും ആവശ്യം ഇല്ല. നമ്മൾ എഴുതി കൊടുക്കുന്നത് മാത്രം മതി. നാട്ടിൽ എങ്ങിനെ അനെന്ന് അറിയില്ല
Vaahanathinu elephant attack insurance l claim cheyyan patumo...?
Can you explain return to invoice and key protect
എന്റെ പൊന്നു സഹോദര സൂപ്പർ ആയി വിശദീകരിച്ചു നല്ല ക്ലാരിറ്റിയായി വിശദീകരിച്ചു തന്നു ❤️👍🏻
Thanku so much 🥰🥰🥰🥰
@@MGATEXPLORE B2B insurance tyre full claim kittumoo broo
Ente vandik left side and back side orumich claime cheyyan pattunnilla apo ipo nilavilulla Insurancil left side claime chaithit next edukkunna Insurancil back side claime cheyyan etra divasam wait cheyyanam ( Taxi car )
New car edukumbol ethane best insurance company add cheyan athil enthokeyane bumber to bumber add cheyyan pattunathe
Clear ആയി പറഞ്ഞു തന്നു. Thanks
Stand alone own damage insurance enthanu bro . Onnu explain chayamo..
Roadside assistancinu insurance undo
Bumper to bumper cashless insurance എന്താണ്.
എനിക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നില്ല വിശദമായി പറഞ്ഞു തന്നതിന് നന്ദി 👍🏻👍🏻👍🏻❤️❤️❤️❤️
🥰🥰 welcome....thanku
Enta vandik ipo full cover aanu.adutha renewal timil enik ath bumber to bumber aakan kazhiyumo?
Elephant attack moolam vaahanathinu thakaraar sambavichaal insurance l pedumo...??
1 st party insurance ll parts nte 50% vum painting nte 12℅ um kodukkanno
Enikk angane oru bill vannu
Bumber to bumber claim cheyyan endokke documents venam
Bro charcoal canister issue undenkil engine compartmentil ninn petrol smell varumo?
Ith mileage drop undakkumo?
Alto K10 2011 model oke normally oru average ethra mileage expect cheyyam
Video will be tomorrow at 3pm
Year keyyunnadhine anusarichee value kurayulle adhyam okke 100% pinna %kurayunille...
B2b depresion illa..
വണ്ടിയോടിക്കുമ്പോൾ നമ്മുടെ മാത്രം mistake കൊണ്ട് ഗേറ്റിലോ മറ്റോ തട്ടി വണ്ടി ഉരയുകയോ മറ്റോ ചെയ്താൽ അതിൻറെ repairing cost nu വേണ്ടി നമുക്ക് insurance
cl aim ചെയ്യാൻ സാധിക്കുമോ
Yes watch this video
ua-cam.com/video/PXd3nblVghU/v-deo.html
പുതിയ Scooter വീണു fiber Part ന് ഒരു seperation undo B to B Insurance ൽ . body scratch ഇതിൽ ഉൾപ്പെടുമോ?
Can i claim insurance for own damage under bumper to bumper car insurance
Sir wondy yude major repairs polullathinu insurance coverage kittumo
Carinte back left side lum front right sidelum scratch vannu paint poyittund .ith insurance claim cheyyunnathano nallath
Bro 5 year ആണ് b2b ഇൻഷുറൻസ് യടുക്കാൻ സാധിക്കുക. പിന്നീട് b2b എന്തു കൊണ്ട് കിട്ടുന്നില്ല?
Informative video 👍
Bro wired GPS tracker set-up video cheyyumoo...
Sure cheyanam 👍👍👍
Njan bike eduthitt 5year aavunnu 5 years insurance avr thannath theeran povunnu. E kaalayilavilokke njan varshavarsham varunna inshurensum adachittund ..sathyam paranjal ithu randum endhokkeyaan oru pidiyum illa ippo 5year avar thanna kalavadhi e month 29 n theeran povaan…
Bro. .abroadulla aalude bikinte r.c engane cancel cheyyam. Brother miss use cheyyunnathunal r.c cancel cheyyan uddeshikkunnu.vandi ipol evideyaa ullathenn ariyoola veetil konduvaraarilla .cancel cheyyan vendi insurance companyude write off certificate engane labhikkum
RT officemayi banthappeduka RC owner concern illathe pattilla
I have taken insurance through policy Bazar but when we taken the policy some mistake we made now my claimed is withheld with them .what should i do now to get my claime
I always say never ever take a policy through through online site which we are not familiar with because it will cause may problems like wise which cannot be cleared and we have to pay and clear our car from the workshop..
Bike, scooter ithinu bumper to bumper insurance undo
Ys
Polushiyn, peper, ellakil. Enshuranskittumo
Policy, paper illengil insurance kitilla
Nil depreciation tyre and alloy key protect ite ellam include cheyunnate important anno. Ato normal package eduknnatte aano nallatte. Baaki okke add ons alle atine rate kuudille ankene ondenkil??? Pinne ee own damage ennu vechaal entaan. Putiya vandi edukumbo third party 3 years vare alle. Nammal oru varsham kazhiyumbol pineede ee own damage alle renew cheyande.. ini ate ellam kazhinja pineede renew cheyumbo own damage maatram cheyta mathiyo ato third party um include cheyanno??
3 years vare 3rd party included ane...athe pine renewal cheyanda...b2b matram cheythal mati..key and tyre onu aduthilelum kuzhapm illa
4th year third part included anu.
Informative video Brother. One doubt, In Maruti Insurance there is a space for nominee. What benefit do a vehicle owner get by adding a nominee? What is the purpose of it? I use a Dzire registered on my mother's name. In the insurance policy i am the nominee. Nobody till date gave a satisfactory answer.
Sure nalla oru doubt...sure I will do a video on it..👍
Ella varshavum inshur adakano
Sir oru puthiya car vagiyal TR number kittumallo Atite validity kevalam one month alle. Appol ee one month ne ullil Permanent number kitty Ella egil insurance claim cheyan pattuvo . Etine kuriche oru video cheyyamo
By Ani E Kuruvilla.From Telangana
Nammal oru new car edukumbol 3years ilek ale insurance edukunethu, apol athil tpp included alle, nammude b2b ella yearum renew chyano?
Access125 eduthapol 5 years insurance eduthu...ipol 4 years ayi...pineed renew onum cheythitilla..any problem? Plz reply
Yes safe ആണ്. ഏജന്റ് വഴി എടുക്കുന്നതിനേക്കാൾ നല്ലത് പോളിസി ബസറിൽ നിന്നോ, ഫോൺ പേ വഴിയോ ആണ് നല്ലത്
Accident aya vahanam insurance puthukiyit claim cheyan patumo ?
Insurance claim chythal insurance paperil claim chythu enn kanikumo resale chyumbol rate kurayumo?
1st caseSecond car b2b edukan pattumo .....2nd casedog hit chaith vandi vettichu oru marathil thattiyaal avide insurence claim kittumo
Insurance paperil bumper to bumper aanenn enghane thirich ariyum?
b2b yil accident aaya bhagatge scratch matrano claim cheyyan kayya, accident n mumb undayirunna scratch okke claim kitto
need bumper to bumper for my 2015 model I10 car please suggest a brand
If you're following b2b then you can purchase a b2b
If B2b unlimited claims if taken from maruthi
So my doubt is when we claims each whether we get paid actuall amount ( after standard deduction like for paint some 1000)
Or whether the amount we get reduce claim by claim .
At ever insurnace claim we should pay 1000 rs as a claim fee for b2b insurnace
ഡിയർ MG, Axil nut lock ചെയ്യേണ്ടതുണ്ടോ? ഒരു video ചെയ്യാമോ?
Vandi mattoru vandiyil thattiyalo veroru vandi vannu thattiyalo enthokke cheyyanam driver
Do not fight or argue with anyone. Stay calm, call police and let them prepare FIR.
Inkane chethal mati
ua-cam.com/video/njk2DzLdsCI/v-deo.html
Bro idv കൂട്ടിയിടുന്നതാണോ നല്ലത്
Bro, pandathe Baleno RS, Oodichu nokkittundo ? Engane undarunnu ath ? Athinu ethra mileage kittum ? Turbo on aakatha samayath, turbo lag undarunno ?
Yes odichiunde...super ane turbocharged petrol engine ane... mileage oru 20 kituum...illa turbo lag illa...
@@MGATEXPLORE Thanks bro
വാഹനം ഒട്ടുന്ന ആൾക്കൂകൂടി insurance കിട്ടാൻ ഏതു പ്ലാൻ എടുക്കണം
Full cover insurence njan എടുത്ത് ബൈക്കിന്...അത് എല്ലാത്തിനും ഉപകരിക്കില്ലെ??? I mean ente vandi മൂലം പരിക്ക് പറ്റുന്ന ആൾക്കൂം ഉപകരിക്കില്ലെ???
Full cover inssurace pore എല്ലാത്തിനും...ഞാൻ ഇനി വേറെ എന്തെങ്കിലും edukkano third party insurance enthenkilum?
Ente samshayam insure koduthal aa vaahanam ethra pani und ennum ethra cash aagum enn okkay ariyan pattumo athu pole cherya scrach ulla ente vandi one side full paint cheythu enn. Paranju. Bt ath enikk egane ariyan saadikkum insurance cmpnyil ninn ethra amount eedakkk ennokkayum.
Oru vaahanathin rand side RH and LH scratch und ath ore samayam insure kittila ennum patanju. One side cheyyan additional cash venam ennum parayunn. Ith okkay aan doubt
Sure nalla doubt ane. .njn ithine kurichu video idam 👍 3pm
Hi MG, I have one car 2022 model nios, and my insurance agent from company side is saying like I need to take both bumber to bumber and third party, when I taken delivery from 2022 September the insurance was bumber to bumber for 1 year and 3rd party for 2 years. So I have currently 3rd party. But I need to concert to bumber to bumber, so my question is do we need to take both 3rd party and bumber to bumber seperatly.
Sir wagon r 2017model aanu vehichle ഏതു ഇൻഷുറൻസ് ആണ് വലിയ ബാധ്യത ഇല്ലാത്ത fullcover insurance company
Access 125 edutitt 1 weeknaayitte ullu oru vadiyumayi mutti insurance n koduthkka claim cheyyan athin endhakilum kuyappam undo?eniyum endhakilum sambavichal claim kittumo?
Insurance claim cheyyam veendum accident undayal appozhum Insurance claim cheyyam kuzhappam onnum illaa
Insurance renew cheyyan 3 months delay ayaal enthan penalty
Company insurance il ninnum maari vere insurance eduthaal eppol ulla ncb nastamakumo
Sure nastapedum...
Renew kazhinna carinu bumber to bumber kitto
March 28 nu full cover theernu junil accident Patti endengilum
Full cover thernal pine claim cheyan patilla ,
വലിയ ഉപകാരം. എനിക്ക് ഇതിനെ കുറിച് ഒന്നും അറിയില്ലായിരുന്നു 👍🏻. ഞാൻ എല്ലാ വർഷവും car company വഴി തന്നെയാണ് ഇൻഷുറൻസ് അടക്കുന്നത്. എനിക്ക് അറിയ്യായിരുന്നു അത് ഏത് ഇൻഷുറൻസ് ആണെന്ന്. ഇന്ന് ഞാൻ അവരെ വിളിച്ചപ്പോൾ bumber to bumber ആണെന്നാണ്. ഒരു സംശയം ബി to ബി ഇൻഷുറൻസ് അഞ്ചു വർഷത്തേക്ക് മാത്രമാണോ കിട്ടുന്നത്. അത് കഴിഞ്ഞാൽ ഏത് ഇൻഷുറൻസ് ആയിരിക്കും
CONSUMABLES enn parayumpo engine oil full change cheyyunnathaano atho engine oil topup aano?
Puthiya vandikk cheriya scrach ayal claim cheyyunnathajo nallathath
If mumber to bumber if i travel to Bangalore and stay there for 3 months how the cover Applicable there.GD require in Bangalore.
Engine oil stick ll petrol inta smell undako
Cheriya rediku.. blow by gas mix akunde ....but Cheri rediku matram aa smell feel cheyu
@@MGATEXPLORE ok thanks 👍
Bro, oru petrol turbo charger nu etra roopa aakumarikkum, replace cheyyanel ?
Randu munu type turbocharged varunde...ithil ulla valve pole ane...rate difference unde .
@@MGATEXPLORE Baleno RS il varunna turbo charger rate ?
Hii, If i have claimed insurance for my car will it efect the resale value?
വണ്ടി എടിഞ്ഞിട്ട് ഒരു വർഷം മേ ആയിട്ടുള്ള്ളു രണ്ടാമത്തെ വർഷം 3ed party ഇൻഷ്യാൻസിനെ ബബ്ർ to ബബ്ർ ആക്കാൻ എന്ത് ചിലവ് വരും; വണ്ടി exprasso ആണ്
കാറിന്റെ ഇന്റീരിയർ സീറ്റിനു അടിയിലും മറ്റ് അകത്തുമുള്ള പ്ലാസ്റ്റിക് spar പാഴ്സിന് ക്ലെയിം കിട്ടുമോ
Third party 2025 vare und but B to B epo expired ayii.. Egnanu renew cheyandathu (car)
Insurance nenew cheyne egnanu?
Bro Hundai showroom il work cheythittundallo. Hundai i10 engane undu? Oru nalla choice ano?
Mm ...undayirunu...i10 fuel efficiency illa, idle power kitilla...inkane kurachu problem unde..
Online vazhi bumber to bumber edukkan kazhiyumo
Bro claim work delay avumbol enthan cheyyan pattuva
Complaint cheyam...but reason kudi pareyuga...parts ano delay?
Sir , ente vandi maruthi baleno 2022 model vandiyannu full cover anuu pineee maruthi insurance anuuu njan 2 term claim eduthuu paksheee athuuu zero claim bonus poyi ennuu enikkku mansillayi pakshhee njan claim idumkubole athuu idv badhikumoo athayithuu idv kurayumooo
എന്റെ വണ്ടി മഹിന്ദ്ര tuv ആണ് അത് 4 വർഷമായി ബമ്പർ to ബമ്പർ ഓരോ വർഷവും എമൗണ്ട് കൂടി വരികയാണ് കഴിഞ്ഞ വർഷം അടച്ചത് 9000 ആയിരുന്നു ഈ വർഷം 12000 ആണ് പറഞ്ഞത് ഇതുവരെ ക്ലെയിം ഒന്നും ചെയ്തിട്ടും ഇല്ല ഇനി ഫുൾ കവർ ഇൻഷുറൻസ് ആക്കിയാൽ കുഴപ്പമുണ്ടോ
Akiyal kuzhapamilla..but oru claim vanal parts indey 50 %kazhil ninu adukendi varum..b2b anel just oru 1000 adachal mati..
Vahanam idichu aalu maranapettal 3 erd party B toB antanu vyatyasam
Comprehensive Insurance and B2B insurance thammil difference enta?
In a comprehensive insurance (full cover) there will depression occure to the parts which will be calculated and the amount should be paid by the owner after an insurance claim, but in case of an bumber to bumber there is only a claim fee to be paid
Claim cheyth kaynjal etra divasam kond insurance claim kittum?
Claim cheyan koduthal ravile tane anengil anu tane ellam ok ayal valiya major work ala yangil oru 3 days kond tane കിട്ടും
Bumper to bumper nu OD anu parayille ? Same alle randum ???
Same anu👍
@@MGATEXPLORE thanks
Add onil invoice return paranjilla..if total loss
3rd party to 3rd party accident aayaal enganaanu, aarkkaanu claim labhikkuka
3 Rd party kitum....
bro, full coverage oru vattam eduthal.. pinne ... onnum kude.. renewal chiyanno..
Iffco tokio insurance നല്ലതാണോ, നാഷണൽ ഇൻഷുറൻസിലേക്ക് മാറുന്നതാണോ നല്ലത്, പഴയ വണ്ടിയാണ്
IFFCO tokio ane nallathe comparatively....
വണ്ടിയുടെ ഫൈബർ parts ക്ലെയിം ചെയ്യാൻ പറ്റില്ല എന്നു കേട്ടു ശരിയാണോ
Vandi readily accident aayal driver enthokke step cheyyanam
Watch this
ua-cam.com/video/njk2DzLdsCI/v-deo.html
Naan puthiya kia sonet automatic 2024 mid option car vaanghiyittu 2 months aayi 2 dhivasam munpu veetilottu kayarumpol cherthayi back door urasi cherriya scratch vannu kia service centeril koduthappol 1800 rs aayi insurance claim cheythu koode ennu chodhichappol avar parannath 5000 il kurvanenkil claim cheyyanda ennanu
Ankane illa...pine claim fee varunathe 1000 ane...800 kudi additional vanolu..adutha insurance renewal varumbol NCB kittum insurance rate kurachu kureyum...
@ thank you 🙏
Sir ente Vachel wagonor 1.0 Year model 2022 Three years Insurence annu eduthathu 1year Bumber to Bumber 2year third party 2year OD eduthappol Rs. 8159/- vedichu already third party pay cheaithathannu ennityum ethraiyum amount akumo Maruthi showroomil thannaiya eduthathu
B2B matram ano rti, consumables,engine protect, ite vallam add cheytiundo? Last Policy il accident Claim cheythiundo?
3rd പാർട്ടി ഇൻഷ്വറൻസ് എടുത്ത ഒരാൾക്ക് full insurance change ചെയ്യാൻ പറ്റുമോ? 3rd പാർട്ടി insurance എടുത്ത ഒരാൾക്ക് full insurance change ചെയ്യാൻ time period ഉണ്ടോ??
Comprehensive policy enthaan chettaa
B to B insurance
താങ്ക്സ് ചേട്ടാ....😍😍
Welcome dear
b2b insurance maatram edthaal claim cheyyumbol engine work charge separate varumo
Engine work ipol accident undayapol ayathe anel kitum...alathe ini underbody hit vallam kondu ayathe anel engine protection undengil matram kitu..
ബ്രോ, third party insurancil നിന്നും എങ്ങനെ B2B insurance ആകാം?
5 yrs il thazheyulla vahanam abenkil b2b insurance akkan sathikkum insurance company il chennal mathi
Bro ente vandikk mattannal b2b kaziyum bt vandi accident aayi ippo police stationil aanu vandi 3 days kazinje kittu appo enikk b2b kitto accident pattiya date aano consider cheyya atho nammal showroomil kond povunna date aano consider cheyya
Bro ente car 2 month onnu idichu athe idichathe road side barriers annew ahe nja payment cheythu avare paranjathe athe claim cheythew edukamennew pinnew vandii insurance pass ayya amount 1 lak 25thousand unde ippo avare parayunnew athinte gst kodukanam ennewanghnnew oru rules undoo
B2B insurance tyre full claim kittu.oo
Yes full kitum...oru 1000 rs claim fee varunolu
Can anyone say which meterial is good for car seat cover ?(medium rate,not cheaper not high)
5:56
എന്റെ കാറിന്റെ ഇൻഷുറൻസ് കാലാവധി അടുത്ത മാസം കഴിയും (btob) ഞാൻ രണ്ട് തവണ ചെറിയ ക്ലെയിം ചെയ്തിട്ടുണ്ട് ഇപ്പോൾ കാറിന്റെ പിൻവശത്തു റിവേഴ്സ് എടുക്കുമ്പോൾ ഡാമേജ് ഉണ്ടായിട്ടുണ്ട് ഇൻഷുറൻസ് പുതുക്കിയ ശേഷം ക്ലെയിം ചെയ്താൽ മതിയോ സർ
Sir jhan maruthi insure eduthu
maruti insurance anengilum renew cheythilengil claim kitila
❤SHK,.. Online Phonepe yil cash kuravayi kanikkunnu Insurancen..but. Companyl, akshaya officel cash kooduthalum. Ethenthanu bro??? Oru vdo cheyyamo🙏
Normal accident aayi ethra divasam kond vandi isurance cheyyanam... Case illa
As soon as possible...late ayi ini rust formation thudangila pine claim kitilla
Njan bike eduthittu 3years ayi enikk 5 years 3rd party and 1 year full cover ayirunnu balance 2 year njan renewe chaitu but ippo enikk 2 fine kitty eni insurance renewal chaiyan enikk scene indo
Fine kittiyathe kondu insurance renewal problem illa
@@MGATEXPLORE thanks for your reply bro Penna enikk oru doubt inde bro fine pay chaitillel enthu sambavikum😁
Bro ippol puthiya car edukkumbol 3 years alle insurance ullu 1years B to B
Bumper to bumper il trye ulpedumo??? Plzz reply