തിരുവനന്തപുരത്തു ഒരു മണ്ഡലം മാത്രമാണോ dey ഉള്ളത്... 😏ഇവൻ നേമം ആണ്.. അവിടെ ഉള്ളവരെ എടുത്ത് പറഞ്ഞാൽ മതി. Tvm കാരെ മൊത്തത്തിൽ ഇട്ട് ഉണ്ടാക്കല്ലേ @@chandrikamohan5935
@@NhdveLLB ഒക്കേ ക്ലാസ്സിൽ കേറാത്ത മഹാന്മാർക്കും കിട്ടും. പിടി ഉണ്ടേൽ..... എനിക്ക് അറിയുന്ന ഒരുത്തൻ ഉണ്ട്..... എക്സാം എഴുതാൻ മാത്രം പോകും.... ഓട്ടോണോമുസ് കോളേജ് ആയത്കൊണ്ട് ജയിക്കുമെന്ന് ഉറപ്പ്. Attendance കോളേജ്കാർ കൊടുക്കും. എക്സ്ട്രാ പേയ്‌മെന്റ് കൊടുത്താൽ മതി..... കോടതിയിൽ പോകാറില്ല.... പെറ്റികേസ് ഒക്കേ ആയിട്ട്, adv എന്ന് പറഞ്ഞു.... Politics ഇൽ ഉണ്ട് 😂.... ഇത് ഒരു 6-7 കൊല്ലം മുമ്പ് പഠിച്ചവന്റെ അവസ്ഥ..... അപ്പോൾ ഇവരുടെ ഒക്കേ കാലത്ത് എന്താരിക്കും.... കഴിഞ്ഞ കൊല്ലം വരെ ക്യാഷ് കൊടുത്താൽ rto ലൈസൻസ് വീട്ടൽ കൊടുക്കുമാരുന്നു.... Karnata ഇൽ 😂
സ്കൂളിൽ പോവാതെ bus നു കല്ലെറിഞ്ഞു നടക്കുന്നവരെ പിടിച്ചു മന്ത്രി ആകിയിട്ട് കമന്റ് ബോക്സിൽ വന്നു കോണച്ചിട്ട് കാര്യം ഇല്ല.. വോട്ട് ചെയ്യുമ്പോ ഓർക്കണം 🤷♂️🙃😄
പിണറായി ജനങ്ങളെ പുച്ഛിച്ചതിന്റെ അടയാളമാണ് ഈ മന്ത്രി... ഞങ്ങൾ എന്തും ചെയ്യും ചോദിക്കാൻ ആര് എന്ന പരിഹാസം... ഏറ്റവും വീക്ഷണംമുള്ള ആളെ വേണം വിദ്യാഭ്യാസം ഏല്പിക്കാൻ...
സത്യം.. 98%മാർക്ക് കിട്ടിയ എന്റെ മകൾ എല്ലാ അലോട്ട്മെന്റും കഴിഞ്ഞു ഇപ്പോൾ 8ലക്ഷം രൂപ കൊടുത്തു ബാംഗ്ലൂരിൽ പഠിക്കുന്നു.. എഡ്യൂക്കേഷൻ ലോണിന് വേണ്ടി 8 മാസമായി ബാങ്ക് കയറി ഇറങ്ങുന്നു..😢
Ithupole education loan എടുത്തതാ ഞാനും... പഠിച്ചു കഴിഞ്ഞ് 6yrs ആയി... എടുത്ത amount നേക്കാളും 30000/- ഇപ്പളും കൂടുതൽ ഉണ്ട് പലിശ ഉൾപ്പെടെ... Note cheyyenda കാര്യം 200000/- rs കുറയാതെ ഞാൻ അടിച്ചിട്ടുണ്ട്... So ഇവിടത്തെ സാഹചര്യത്തിൽ ലോൺ എടുത്താൽ അടച്ചു തീർക്കുക ഒരു task ആണ്... അത്രക്കും ജോലിയും ശമ്പളവും ആണല്ലോ ഇവിടെ
കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ ശിവൻകുട്ടിയുടെ വിദ്യാഭ്യാസ യോഗ്യത വളരെ പരിതാപകരമാണ് എന്നാൽ കേരളത്തിലെ അത്തരം വിദ്യാഭ്യാസ സൗകര്യങ്ങളും ഗുണമേന്മയും ഇന്ത്യയിലെ മറ്റൊരു സംസ്ഥാനങ്ങൾക്കും ഇല്ല
ഇതു കേരളമാണ് ഇവിടെ ഇങ്ങനെയാണ്. വിദ്യാഭ്യാസം ഇല്ലാത്തവരെയാണ് വിദ്യാഭ്യാസ മന്ത്രി ആയി തിരഞ്ഞെടുക്കുക. അതുകൊണ്ട് plus one അഡ്മിഷൻ കിട്ടാൻ വളരെ ബുദ്ധിമുട്ട് ആണ്. ഇതിലും ഭേദം ബംഗാളി ആയിരുന്നു 😂😂
ബാറിന്റെ കണക്ക് പറഞ്ഞു... ആ ക്വാറികളുടെ കണക്ക് കൂടി പറയാമായിരുന്നു... അത് ചോദിക്കുകയും പറയുകയും ചെയ്താൽ കുഞ്ഞാപ്പ ഉൾപ്പടെ പ്രതിപക്ഷത്തിനും കൊള്ളും അല്ലേ...😂😂😂
ശിവകുട്ട്യേ ഒക്കെ എന്ത് കണ്ടിട്ടാണ് ആൾകാർ വോട്ട് ചെയ്തത് എന്ന് എനിക്ക് ഇത് വരെ മനസിലായിട്ടില്ല... അത് പോട്ടെ അയ്യാളെ എങ്ങ്നെ വിദ്യാഭ്യാസ മന്ത്രി ആക്കി... ജനങളുടെ ഒരു വിവരമില്ലായ്മ 😅😅
ബുദ്ധിമുട്ട് ഇല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ♥️🙏🏻
Bro, subscribe ചെയ്തു.
സത്യം
ഏയ് ഒരു ബുദ്ധിമുട്ടുമില്ല 😅😅😅😅😅😅
ബുദ്ധിമുട്ടുണ്ട്
ബുദ്ധി മുട്ടുന്നു
ഇതുപോലെ ഉള്ളവരെ ജയിപ്പിച്ചു വിടുന്നവരുടെ ഒരു നിലവാരം ...😂
😂
ഇതാണ് comment💯
അതും വിദ്യാഭ്യാസ മന്ത്രി 😂
Endaro aaya thirondarakkaar
തിരുവനന്തപുരത്തു ഒരു മണ്ഡലം മാത്രമാണോ dey ഉള്ളത്... 😏ഇവൻ നേമം ആണ്.. അവിടെ ഉള്ളവരെ എടുത്ത് പറഞ്ഞാൽ മതി. Tvm കാരെ മൊത്തത്തിൽ ഇട്ട് ഉണ്ടാക്കല്ലേ @@chandrikamohan5935
ശിവൻ കുട്ടിക്ക് വോട്ട് ചെയ്തവരുടെ ഗതി 😂😂😂
😂
😂😂😂
😂😂😂😂
ഞങ്ങൾ പൊതിച്ചോർ കൊടുക്കുന്നുണ്ട് മിഷ്ടർ
Vallatha gathikedu thanne
ഇതിലും നല്ലത് ബംഗാളിയെ ജയിപ്പിച്ചാൽ മതിയർന്നു 🤔
😂😂
😂😂😂😂
അഭ്യാസമന്ത്രിയെ ആദ്യം 1 ക്ലാസിൽ വിട്ട് പഠിപ്പിക്ക
😂😂
ബാറുകൾ തുറന്നത് വിദ്യാർത്ഥികൾക്ക് വേണ്ടിആണല്ലോ
മഴയത്ത് പോലും സ്കൂൾ വരാന്തയിൽ കയറി നിന്നിട്ടില്ല എന്ന് തോന്നുന്നു😂😂😂
😂😂
😂😂😂😂
🤣🤣🤣🤣🤣🤣🤣🤣🤣
ഉസ്കൂളിൽ പോകാതെ കൊടി പിടിച്ചു നടന്നതിൻ്റെ ഫലം. നാലക്ഷരം എഴുതാനും വായിക്കാനും അറിയില്ല.😅😅😅
@@rangoli2907uscoolo??😂 atentha😂
സ്കൂളിൽ പോവാതെ പാർട്ടിയാപ്പീസിൽ പോയി കുത്തിയിരുന്നാൽ ഇങ്ങനെ ഒക്കേ ആകും 😂
😂
Advocate LLB ഇല്ലേ
@@NhdveLLB ഒക്കേ ക്ലാസ്സിൽ കേറാത്ത മഹാന്മാർക്കും കിട്ടും. പിടി ഉണ്ടേൽ..... എനിക്ക് അറിയുന്ന ഒരുത്തൻ ഉണ്ട്..... എക്സാം എഴുതാൻ മാത്രം പോകും.... ഓട്ടോണോമുസ് കോളേജ് ആയത്കൊണ്ട് ജയിക്കുമെന്ന് ഉറപ്പ്. Attendance കോളേജ്കാർ കൊടുക്കും. എക്സ്ട്രാ പേയ്‌മെന്റ് കൊടുത്താൽ മതി..... കോടതിയിൽ പോകാറില്ല.... പെറ്റികേസ് ഒക്കേ ആയിട്ട്, adv എന്ന് പറഞ്ഞു.... Politics ഇൽ ഉണ്ട് 😂.... ഇത് ഒരു 6-7 കൊല്ലം മുമ്പ് പഠിച്ചവന്റെ അവസ്ഥ..... അപ്പോൾ ഇവരുടെ ഒക്കേ കാലത്ത് എന്താരിക്കും.... കഴിഞ്ഞ കൊല്ലം വരെ ക്യാഷ് കൊടുത്താൽ rto ലൈസൻസ് വീട്ടൽ കൊടുക്കുമാരുന്നു.... Karnata ഇൽ 😂
@@Nhdveഅതിൽ ഒരു doubt ഉണ്ട് 🥲
@@Nhdvescratch and win loode keriyathaavum😂😂
വിദ്യ ഇല്ലാത്ത വിദ്യാഭാസ മന്ത്രി
😂😂
വിദ്യ ഇല്ലങ്കിലും അഭ്യാസം ഉണ്ടന്ന് സഭയിൽ തെളിയിച്ചില്ലേ....
Pinvaadil niyamam
വിദ്യ ഇല്ലാത്ത അഭ്യാസ മന്ത്രി
വിദ്യ ഇല്ലേലും അഭ്യാസം ഉണ്ട് 🤣🤣🤣
ചൊവ്വേ നേരെ വായിക്കാൻ പോലും അറിയില്ല മന്ത്രിക്ക് 😂😂😂😂
😂
ന്റെ ശിവനെ 🙏🙏🙏വിദ്യ ആഭാസമന്ത്രിരി😂😂😂😂
😂😂
@@lalutroll maashe troll polich 😂❤
ഹോ ഭയങ്കരം എന്റെ ഈസ്മരാ ഈസ്മരാണ്ടി
ഇയാൾ ഓട്ട് ചോദിച്ചത് എങ്ങനെ ആയിരിക്കും. ഓർത്തിട്ടു ചിരി വർന്നു 😂😂😂
apo ayalk vote cheythavare onnu orthu nokku...chiri nirthane pattilla..
@@GayathriDevi-nk5ni പാർട്ടി നിർത്തി അയാൾ ജയിച്ചു. പക്ഷെ ഓട്ട് ചോദിച്ച പ്രസംഗം ഫുൾ കോമഡി ആയിരിക്കും 😂😂😂😂
പണ്ട് ഞഞ്ചത്തടിച്ച് കരഞ്ഞതോർമ്മയില്ലെ.😅@@kochukochoos3784
😂
ഒന്നും പറയാനില്ല. ജയിപ്പിച്ചു വിട്ട ജനം അവരുടെ നിലവാരം കാണാം
😂
ജനാദിപത്യത്തിൽ പൊട്ടനും വിരുദനും തുല്യം.
*ജനാധിപത്യം,ബിരുദം, വിരുതൻ
മദ്രസയിലെ പഠിപ്പ്
😂
🤣
@@ChandranK-nu9ol athilum mathram...eduthond podo
വിദ്യാഭ്യാസം ഉള്ള ആരെങ്കിലും ഉണ്ടോടാ നമ്മുടെ പാർട്ടിയിൽ 😂
😄😄
😂
😅😅
Mani Ashan,Chindha,R Bindhu etc etc
പുള്ളി LLB അല്ലേ ?
അതിഥി തൊഴിലാളി മന്ത്രി
😂😂
Achaa..So your Thiruvanchoor Radhakrishnan is from ?? Are you remembering those days ? Nuziya Nazim !!!!!
ഒന്നാം പിണറായി അധികാരമേറ്റപ്പോൾ ശിവൻകുട്ടിയെ ഒന്നാം ക്ലസ്സിൽ ചേർത്തിരുന്നെങ്കിൽ ഇപ്പൊ sslc പാസ്സ് ആകുമായിരുന്നു 😢😢
Ath undel nalloru theerumanam ayeennuu
Nnaaaa aaa sangaya enikum onn vayikamayeeennuuuu
😆😆😆
😂😂😂
😂
😂
പണ്ട് ചാലയിൽ മാങ്ങയുമായി വന്ന MANGALORE എന്ന പേരുളള വണ്ടിയെ മാങ്ങാ ലോറി എന്നു വായിച്ചവ൯ ഇന്ന് വിദ്യാഭ്യാസ മന്ത്രി.😂
😆
😂😂😂😂 polich
വല്ലാത്തൊരു ഗതികേട് തന്നെ 🙏🙏🙏🙏
പാഴ് ജന്മം തോട്ടിൽ എറിയണം
വിദ്യാആപാസമന്ത്രി
😂
Le ശിവൻകുട്ടി : 17 വയസു കഴിഞ്ഞ ആൺകുട്ടികൾ ബാറിലേക്ക് പോട്ടെ അതല്ലേ ഹീറോയിസം
😂😂
😂😂😂
😂
😂😂
പിന്നല്ലേ
ഇതിനെയൊക്കെ ഇനിയേലും ജയിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക
😂
പ്രഭുത ഖേരളം തുഫും 🙏🙏🙏
😂
ബുദ്ധി ഉളളവർ ആരും ഇല്ലെ ചെമ്പടയിൽ🤣🤣
അത് പുള്ളീടെ കുറ്റമല്ല, അയാൾ പഠിച്ചത് പഴയ ലിപിയാണ് പിന്നെ വായിക്കുന്നത് "ദേശാപമാനി "യും ഇത് തന്നെ അധികം... 😂😂😅
😂
😀
ഇടത് ഇല്ലെങ്കിൽ ഇന്ത്യയില്ല 🤗🤭🤡🤡🤡
😂
ആലത്തൂർ ഇല്ലേൽ ldf illa✅️😂
പോട്ടെ പുല്ല്
avade congress inu vote cheydha njn 😢 adhum kuude onnu thattitheripikanamayirunnu @@Pranav4x2y5x
പൊട്ടി പാളീസ് ആയിട്ടും കമ്മികൾ ക്ക് അഹങ്കാരം കുറവില്ല 💯💯💯
അഹങ്കാരം ഇല്ലങ്കിൽ കമ്മി അല്ല
തമ്നയിൽ ഫോട്ടോ കണ്ടു ചിരിച്ചു പണ്ടാരം അടങ്ങി 🤣🤣🤣🤣🤣
😂😂
" സംസാരിക്കുമ്പോൾ വിദ്യാ അഭ്യാസ മന്ത്രിയുടെ കൈവിരലുകൾ ' വിറക്കുന്നത് " എത്ര പേർ ശ്രദ്ധിച്ചു ......😂😂😂😂😂
😂
😂entenkilum health issue ayirikkum
Barinte karyam paranjittavum kai virakkunnath
Parkinsonism aavum
9323=തൊള്ളായിരത്തി മുന്നൂറ്റി ഇരുപത്തി മൂന്ന്. ഇതിൽ ഭേദം പഴയ കരണ്ട് മണിയായിരുന്നു. (1,2,3,4)
ഇത്തവണ രക്ഷപ്പെട്ടു....ഇതിൽ കുറച്ചു സംഖ്യകളാണ് ഞാൻ വായിക്കുന്നില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു
😂
😆😂🤣
സ്കൂളിൽ പോവാതെ bus നു കല്ലെറിഞ്ഞു നടക്കുന്നവരെ പിടിച്ചു മന്ത്രി ആകിയിട്ട് കമന്റ് ബോക്സിൽ വന്നു കോണച്ചിട്ട് കാര്യം ഇല്ല.. വോട്ട് ചെയ്യുമ്പോ ഓർക്കണം 🤷♂️🙃😄
വിദ്യാഭ്യാസ മന്ത്രി അവിദ്യാഭ്യാസമായി ജനങ്ങളുടെ ഗതികേടേ അല്ലാതെന്തു പറയാൻ
😂😂
Ennalum LDF എന്ത് കണ്ടിട്ട ഇങ്ങേരെ വിദ്യാഭ്യാസ മന്ത്രി ആകിയത്
😂😂
Ullathil kooduthal padichathu ee mahan aanu , 😂😂😂😂
Athu kondu koduthu ...😅😅😅
Kutty kee jay😊😊😊😊
ചന്ദ്രലേഖ സിനിമയിൽ അപ്പുക്കുട്ടൻ നൂറിനെ മാനേജർ സ്ഥാനം കൊടുത്തത് എന്തിനാ
ഈ പാർട്ടിയിൽ വിദ്യാഭ്യാസം ആവശ്യമില്ല. അതുകൊണ്ടല്ലെ അനധികൃത നിയമനങ്ങൾ
കുറച്ചു പൊതിച്ചോറ് കൊടുക്ക് 😂
🤣😂🤣😂
😂
കേരളത്തിലെ കുട്ടികളുടെ ഒരു ഗതികേട് ! ശിവൻ കുട്ടി 😅😅😂
കൈയിട്ടുവാരാൻ ഏതേലും ഒരു വകുപ്പ് മതി 😂
ശിവൻകുട്ടി അപ്പൂപ്പന് വായിക്കാൻ ഇച്ചിരി പാടുണ്ട്....പക്ഷെ എക്ഷനിൽ പുലിയാണ് 😂😂😂
അസംബ്ലിയിൽ മുണ്ട് മടക്കിക്കുത്തി വിളയാടിയപ്പോ ആഏകഷൻ കണ്ടതല്ലേ എല്ലാവരും ?
😂
ശരിയാണ്. കഷ്ട്ടം
No education but bar development done 200%😁
😂
പേടിച്ച് കൈ വിറക്കുന്നു
അത് ആരും ശ്രദ്ധിച്ചിലേ……
😂😂😂😂
LDF ന്റെ കൂടുതൽ MLA മാരും ഇങ്ങനെതന്നെയാണ് 😥
രാവിലത്തെ സ്ഥിരം qouta അടിച്ചില്ല ന്നു തോന്നുന്നു.. കൈ വിറക്കുന്നു
😂
പുതിപദ്ധതി വന്നു. ഇനി മുതൽ ബാറുകളും സൂകൂളുകളും രാത്രി ബാറായും പകല് സ്കൂളായും പ്രവർത്തിക്കും. ഉച്ചക്കഞ്ഞിക്ക് മാത്രം സ്കൂളിൽ പോയ മന്ത്രി😊
എന്തായാലും ഞാൻ vote ചെയ്തിക്കില്ല 2021ൽ...😅
പിണറായി ജനങ്ങളെ പുച്ഛിച്ചതിന്റെ അടയാളമാണ് ഈ മന്ത്രി... ഞങ്ങൾ എന്തും ചെയ്യും ചോദിക്കാൻ ആര് എന്ന പരിഹാസം... ഏറ്റവും വീക്ഷണംമുള്ള ആളെ വേണം വിദ്യാഭ്യാസം ഏല്പിക്കാൻ...
ഇവനെല്ലേമുണ്ട് പൊക്കിട്രൗസർകാണിച്ച്നിയമസഭകുലുക്കിയഇന്നത്തെ.മന്ത്രി😮
As is the CM so are his Ministers...!
👍🏻
Made for each other
Psc പഠിച്ച മകൾ മാനം നോക്കി നിക്കുന്നു ഇവർ പിൻവാതിൽ niyamam👌നടത്തുന്നു....... Ithuആരുകാണുന്നു ദൈവമേ
ശിവൻ കുട്ടി ഒന്നും... ഇനി നിയമ സഭ കാണിച്ചു കൊടുക്കരുത്.... പ്രഭു ദ്ധരായ...... വോട്ടർ മാരെ...... കഴിവുള്ള വിവരം ഉള്ളവരെ യാണ് നാടിനു ആവശ്യം
കണ്ട അടകോടന്മാരെ ഭരണം ഏൽപ്പിച്ചാൽ ഇങ്ങനെ ഇരിക്കും 🤣
വിദ്യാഭ്യാസം ഇല്ലങ്കിലും വിവരം എങ്കിലും വേണം
27 ബാർ നിന്നും 1000 ബാർ oo 🙄🙄 കേരളം നശിപ്പിച്ചു
സത്യം.. 98%മാർക്ക് കിട്ടിയ എന്റെ മകൾ എല്ലാ അലോട്ട്മെന്റും കഴിഞ്ഞു ഇപ്പോൾ 8ലക്ഷം രൂപ കൊടുത്തു ബാംഗ്ലൂരിൽ പഠിക്കുന്നു.. എഡ്യൂക്കേഷൻ ലോണിന് വേണ്ടി 8 മാസമായി ബാങ്ക് കയറി ഇറങ്ങുന്നു..😢
Etha course
എന്ത് കോഴ്സ്
Address tharumo, ED ക്ക് കൊടുക്കാൻ ആണ്
Ithupole education loan എടുത്തതാ ഞാനും... പഠിച്ചു കഴിഞ്ഞ് 6yrs ആയി... എടുത്ത amount നേക്കാളും 30000/- ഇപ്പളും കൂടുതൽ ഉണ്ട് പലിശ ഉൾപ്പെടെ... Note cheyyenda കാര്യം 200000/- rs കുറയാതെ ഞാൻ അടിച്ചിട്ടുണ്ട്... So ഇവിടത്തെ സാഹചര്യത്തിൽ ലോൺ എടുത്താൽ അടച്ചു തീർക്കുക ഒരു task ആണ്... അത്രക്കും ജോലിയും ശമ്പളവും ആണല്ലോ ഇവിടെ
@@ajeesh6639 ee nad vid bhai . Gulf or europ evidelum nok . Allenkil ivide kittunna nakaapichakond oru loanum close aavilla
വിവരം ഇല്ലാത്തവർ വിവരം ഉള്ള ജനങ്ങള ഭരിക്കുന്നു
സാക്ഷരകേരളത്തിന് അപമാനം
കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ ശിവൻകുട്ടിയുടെ വിദ്യാഭ്യാസ യോഗ്യത വളരെ പരിതാപകരമാണ് എന്നാൽ കേരളത്തിലെ അത്തരം വിദ്യാഭ്യാസ സൗകര്യങ്ങളും ഗുണമേന്മയും ഇന്ത്യയിലെ മറ്റൊരു സംസ്ഥാനങ്ങൾക്കും ഇല്ല
Eswara mundassery sir,EMS okke irunna kaserayil ottum vivaravum educationum illatha ee Mandan 😂😂😂😂😂ororu gathikedu😢😢
മണ്ണാർക്കാട് mla sle ഷംസുദീൻ 👍അടിപൊളി ആണ്
കേരള വിധ്യഭിയാസ മന്ത്രിക്ക് എഴുതി കൊടുത്തത് പോലും നോക്കി വായിക്കാൻ അറിയാത്തത് കേരളത്തിന് അഭിമാനം ആണ്.
ഇതു കേരളമാണ് ഇവിടെ ഇങ്ങനെയാണ്. വിദ്യാഭ്യാസം ഇല്ലാത്തവരെയാണ് വിദ്യാഭ്യാസ മന്ത്രി ആയി തിരഞ്ഞെടുക്കുക. അതുകൊണ്ട് plus one അഡ്മിഷൻ കിട്ടാൻ വളരെ ബുദ്ധിമുട്ട് ആണ്. ഇതിലും ഭേദം ബംഗാളി ആയിരുന്നു 😂😂
ഇത് വിദ്യാഭ്യാസ മന്ത്രി അല്ല 😊 വിദ്യ ആഭാസ മന്ത്രിയാണ്
😂
Shavamkutty.....keralathinte abhimanam $$$$$$$
SFI ik aaley കിട്ടിയാൽ porey...enthu വിദ്യാഭ്യാസം😂😂😂
😂
1000 ബാർ കൊടുത്ത് 100000 കുടിയന്മാരെ സൃഷ്ടിച്ചു
PPL of Kerala deserve this kind education minister
😂👍🏻
വിദ്യാഭ്യാസ മന്ത്രിയെ ഉടൻ തന്നെ സ്കൂളിൽ ചേർക്കുക😂😂
ചവറുപോലെ A+ വരി കൊടുക്കുന്നത്. ഗതികേട്.
പ്രതിപക്ഷത്തിരിക്കുന്നവരുടെ കഴിവുകേട്
പിൻവാതിൽ നിയമനം കൊടുത്തപ്പോൾ മലയാളം കൂട്ടിച്ചേർത്തു വായിക്കാൻ അറിയാമോ എന്നെങ്കിലും
നോക്കണ്ടേ . കഷ്ടം 😊
😂
ബാറിന്റെ കണക്ക് പറഞ്ഞു... ആ ക്വാറികളുടെ കണക്ക് കൂടി പറയാമായിരുന്നു... അത് ചോദിക്കുകയും പറയുകയും ചെയ്താൽ കുഞ്ഞാപ്പ ഉൾപ്പടെ പ്രതിപക്ഷത്തിനും കൊള്ളും അല്ലേ...😂😂😂
മന്ത്രിയ കാന്ള്ള ഒരു യോഗ്യത വിവരമില്ലയ്മയാ... 😝
😂
പ്രബുദ്ധ മലയാളിയുടെ ഗതികേട്
എന്തു വിദ്യ.. പിന്നെ അല്ലെ മന്ത്രി
എഡ്യൂക്കേഷൻ ഇല്ലാത്ത എഡ്യൂക്കേഷൻ മിനിസ്റ്റർ
ശിവൻകുട്ടി 😂😂😂😂😂
മന്ത്രിസഭ സ്വയം മാറ്റുന്നില്ല എങ്കിൽ സ്വയം മാറിപ്പോയി കൂടെ സാർ
എഴുത്തും വായനയും അറിയാത്ത പാർട്ടി 😂😂😂😂
ഇയാളുടെ certificate ഒന്ന് പരിശോധിക്കണം.....
രണ്ടു വർഷം മുന്നെ കേരളത്തിൽ ,കുലിവേലക് വന്ന ഒരു വിദൃഭൃസവും ഇല്ലാത്ത
ബംഗാളി, ഇയാളെകാൾ നല്ലതുപോലെ മലയാളം പറയും, ഈയാളെകാൾ ഭേദം
അവരായിരുന്നു
School kanatha ministar😂😂😂😂😂😂
ശിവൻ കുട്ടിക്ക് പറ്റിയ വകുപ്പ് 🚩🥴🙏
ഇയാളൊക്കെ വിദ്യാഭ്യാസ മന്ത്രിയാക്കിയവരെ പറഞ്ഞാൽ മതി 😂😂😂
ആര് എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല ചരിത്രം ആവർത്തിച്ചു കൊണ്ടേ ഇരിക്കും 😄😄
നേമത്തുള്ളവർ വോട്ട് കൊടുത്തവർ അവരാണ് ഈ മന്ത്രിയുടെ വാക്കുകൾ ഓരോമണ്ടത്തരം കേൾക്കാൻ വിധിച്ചവർ 😂😂😂
😂
കഞ്ചാവ് അടിക്കുന്ന. കുട്ടികൾക്ക് മദ്യമിങ്കിലും കോടുക്ക്കേണ്ടെ.. ഡിവൈഎഫ്ഐ പാർട്ടി മറാതെ. നിൽക്കണ്ടെ.
Welldone Trivandrum.... നിങ്ങൾക്ക് ഇതു തന്നെയാണ്
😂👍🏻
വിവരംകെട്ടവൻ മാരുടെ മന്ത്രിസഭ '
😂
😂😂
ചളി ഷമാഷ😂😂😂
ചിരിക്കണോ അതോ😅😅😅ഷമാഷാ ചിരിക്കാൻ തോന്നണില്ല മാക്രി😂😂😂
അക്കങ്ങൾ വായിക്കാൻ അറിയാത്ത വിഡ്ഡി😡😡😡😡😁😁😁
ശിവ... ശിവ... 🤔
നെയ്യാറ്റിൻകര അല്ലെ മണ്ഡലം അവിടുത്തെ ജനങ്ങൾക്ക് ആണ് big സല്യൂട്ട് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🥰🥰🥰
😂
Nemom aan
ഇവിടെ നമ്മുടെ യൊക്കെ മക്കളുടെ സ്ഥിതി എന്താകും ഭാഗവനെ
Vadakak bagalii😂😂😂 vachu samsarikamayirunnu 😂
😂
ശിവകുട്ട്യേ ഒക്കെ എന്ത് കണ്ടിട്ടാണ് ആൾകാർ വോട്ട് ചെയ്തത് എന്ന് എനിക്ക് ഇത് വരെ മനസിലായിട്ടില്ല... അത് പോട്ടെ അയ്യാളെ എങ്ങ്നെ വിദ്യാഭ്യാസ മന്ത്രി ആക്കി... ജനങളുടെ ഒരു വിവരമില്ലായ്മ 😅😅
ഇയാളെ ഓട്ടു ചെയ്തു ജയിപ്പിട്ടല്ലേ സഹിച്ചോളി..
😂
വോട്ട് 😂
shivankutty shavam kuttiyayi
My favorite Madri😂
😂😂
പഠിച്ചു ബുദ്ധി വെച്ചാൽ കൊടി പിടിക്കാൻ ആളെ കിട്ടില്ല 🙏🏻
ഈ പറഞ്ഞവനെ അവന്റെ നേതാവ് പരസ്യമായി വിളിച്ചതെന്താ കേരളം കേട്ടതല്ലെ
എന്തൊരു നിലവാരം 🤣🤣
ഇത്തവണ ഓണം നേരത്തെ വന്നു (മൂരി 😂)
😂