സരിൻ തോൽക്കുമെന്ന് റഹിം തന്നെ പറഞ്ഞുപോയി AA Rahim Vs Rahul Mamkootathil Troll

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 363

  • @Mr-X_xj5
    @Mr-X_xj5 Місяць тому +122

    സരിൻ തോൽക്കണം എന്നാണ് റഹീമിനെ ആഗ്രഹം സരിൻ ഉയർന്നു വന്നാൽ റഹീമിനെ പണിപോകും😅😅😅

  • @Rajanvj1960
    @Rajanvj1960 Місяць тому +98

    ലോകസഭയിലെ റഹീമിൻ്റെ പ്രസംഗം കേൾക്കുമ്പോൾ തന്നെ അറിഞ്ഞു കൂടെ ആസനം താങ്ങി ആനുകൂല്യം നേടിയെടുക്കാൻ മിടുക്കനാണ്.

  • @Wateruh
    @Wateruh Місяць тому +155

    ജ്യോതികുമാർ ചാമക്കാല ആൾ ആകെ മാറി❤

    • @Biji007
      @Biji007 Місяць тому +4

      Future cab.minister aakanam ❤

  • @beenasebastian4729
    @beenasebastian4729 Місяць тому +88

    നിങ്ങൾ ഒരു സംഭവം തന്നെ✨️ ചാമക്കാല ❤️

    • @SureshEk-wv1ik
      @SureshEk-wv1ik Місяць тому

      🎉🎉🎉❤😮

    • @mohanma6947
      @mohanma6947 Місяць тому

      കോൺഗ്രസ്സിൻ്റെ പുതിയ തലമുറ നേതാക്കളെ നേരിടാൻ പറ്റിയ എതിരാളികൾ ഇടതുപക്ഷത്തിലില്ല🤪

  • @akhilchandran8276
    @akhilchandran8276 Місяць тому +54

    Rahim sir വീണ്ടും പെട്ടു 😂😂😂

  • @ansaransu9742
    @ansaransu9742 Місяць тому +66

    ലുട്ടാപ്പി udf ന്റെ ഐശ്വര്യം 😂

  • @pauljoseph2811
    @pauljoseph2811 Місяць тому +212

    അവൻ വന്നു. സരിൻ്റെ തോൽവി ഉറപ്പിക്കാൻ റഹീം വന്നു 😂

  • @manamkulamnoushad9914
    @manamkulamnoushad9914 Місяць тому +54

    ഈ കള്ള സുബറ് വിവരമില്ലാത്ത ഒരോന്ന് ചോദിച്ച് പാർട്ടിയെ വഷളാക്കും

  • @sajeevkumar4503
    @sajeevkumar4503 Місяць тому +70

    വെറുതെ അല്ല ഇയാളെ ലുട്ടാപ്പി പൊട്ടൻ എന്ന് വിളിക്കുന്നത്

  • @SAVERA633
    @SAVERA633 Місяць тому +160

    ഇവൻ എവിടെ ചെന്നാലും ആ സ്ഥാനാർഥിയും തോൽക്കും എന്നത് ഉറപ്പ്

  • @venue3169
    @venue3169 Місяць тому +263

    ഇവനെ ലുട്ടാപ്പി എന്ന് വിളിക്കുന്നതിൽ ഒരു തെറ്റും ഇല്ല !!!!!

    • @bmaikkara5860
      @bmaikkara5860 Місяць тому +2

      ലുട്ടു .. അത്രയും മതി .. 🤣🤣

    • @anupkrishna3696
      @anupkrishna3696 Місяць тому +6

      ആ മുഖത്തോട്ട് ഒന്ന് സൂക്ഷിച്ചു നോക്കിക്കേ.... ലുട്ടാപ്പിയുടെ അതേ shape അല്ലേ എന്ന്....😂😂😂

    • @chandrapalthachandragopal506
      @chandrapalthachandragopal506 Місяць тому

      ❤Qq❤qqqqqq😊😊😊😊1❤❤❤​@@bmaikkara5860

    • @MidhunBabuK-xw9xk
      @MidhunBabuK-xw9xk Місяць тому

      Namal tholkum urapayi

    • @SureshEk-wv1ik
      @SureshEk-wv1ik Місяць тому

      👍👍👍💯😭😭😭

  • @RamAliChristo
    @RamAliChristo Місяць тому +53

    റഹീം നമ്മടെ ഐശ്വര്യം
    - CONGRESS😂😂😂

    • @differenceinsociety4121
      @differenceinsociety4121 Місяць тому

      😂😂😂😂

    • @differenceinsociety4121
      @differenceinsociety4121 Місяць тому +2

      തോൽക്കാൻ ഉള്ള പോയിന്റ് റഹീം തന്നെ കൊടുക്കുന്നുണ്ട് 😂😂

    • @Sheelavattoth
      @Sheelavattoth Місяць тому

      😄😄😄

  • @BhadranB-j6e
    @BhadranB-j6e Місяць тому +10

    റഹീംകോൺഗ്രസിന്റെ ഐശ്വര്യമാണ്

  • @shibukumar.vkadakkal908
    @shibukumar.vkadakkal908 Місяць тому +10

    ലെ റഹീം. ശ്ശെടാ ഇപ്പോൾ ഞാനേതാ പാർട്ടി.😅😅😅😅

  • @rathnamani7181
    @rathnamani7181 Місяць тому +41

    അപ്പോൾ വിവരം ഒണ്ട്,,, രാഹുൽ ജയിക്കും,

  • @rejitha2813
    @rejitha2813 Місяць тому +35

    റഹീം വിവരമില്ലാഴ്മ ഒരു കുറവാണോ 🤣🤣🤣🤣

  • @mohammedmubashir5021
    @mohammedmubashir5021 Місяць тому +35

    ബിജെപിയെ പറ്റി പറയുമ്പോൾ താമര സഖാക്കളുടെ ഡിവൈഎഫ്ഐ എന്ന അഖിലേന്ത്യ നേതാവിന് പൊള്ളുന്നത് കണ്ടോ അതാണ്
    ബിജെപിയെ പറ്റി പറയുമ്പോൾ അവരുടെ ആളുകളായ താമര സഖാക്കൾക്ക് പൊള്ളും😅😅
    അത് നമ്മൾ കണ്ടല്ലോ പാലക്കാട് സിജെപി എന്ന പുതിയ രൂപകല്പന 😅😅😅

    • @aparnasree313
      @aparnasree313 Місяць тому

      ശരി തീവ്രവാദി

  • @vibhasatheesh7399
    @vibhasatheesh7399 Місяць тому +27

    ചാമക്കാല കൊടുത്തു കൊടുത്തു 💯👏🏻👏🏻😂😂😂

  • @binduunnikrishnan1466
    @binduunnikrishnan1466 Місяць тому +16

    Rehim ഇങ്ങനെയൊക്കെ പറയുമ്പോഴും മനസ്സിൽ സരിൻ തോൽക്കണമെന്നാണ്. അങ്ങനെ ആണ് എല്ലാ Ldf, dyfi ക്കാരുടെയും മനസ്സിലിരുപ്പ്.

    • @mathewskurien883
      @mathewskurien883 Місяць тому

      സിപിഐക്കാരെ, ഇല
      ക്ഷനിൽ സിപിഎം പറ്റിക്കുന്നതു പോലെ.

  • @leenajohn5579
    @leenajohn5579 Місяць тому +50

    കിട്ടിയില്ലെങ്കിലും ചോദിച്ചു വാങ്ങിച്ചോളും.

  • @jacobvarghese4531
    @jacobvarghese4531 Місяць тому +5

    സത്യം എപ്പോഴും മൂടി വെക്കാൻ കഴിയില്ല

  • @ranivarghese329
    @ranivarghese329 Місяць тому +28

    Super UDF 👍 👍 👍

  • @shibuambrose
    @shibuambrose Місяць тому +9

    കറക്റ്റ് നെയിം ബാലരമ ലുട്ടാപ്പി 👌

  • @iqbalk6915
    @iqbalk6915 Місяць тому +43

    chamakala kalakki ❤❤

  • @Libi897
    @Libi897 Місяць тому +21

    ചിരിച്ച് ചത്തു😂😂

  • @SureshKumar-b9h1u
    @SureshKumar-b9h1u Місяць тому +29

    ലുട്ടൂ, സുഖം ആണോ....??
    ഇത്തവണ നമ്മുടെ പഴയ പ്രഖ്യാപനം ഇല്ലേ...?? ജോറാണേ ജോറാണേ ലുട്ടു ഞങ്ങൾക്ക് ജോറാണേ 😂😂😂

  • @thanveerji
    @thanveerji Місяць тому +3

    ഇവൻ ഇപ്പോഴും അതിലേക്ക് വരാം അതിലേക്ക് വരാം എന്ന് പറയും, ഒരു മാറ്റവും ഇല്ല.

  • @girishkumarps7639
    @girishkumarps7639 Місяць тому +51

    ഇങ്ങനെ ഒരു തിരുമണ്ടൻ..... 🤣

  • @sebastianfelixable
    @sebastianfelixable Місяць тому +9

    മായാവിടെ കയ്യീന്നു കിട്ടുന്നതുപോലെ തന്നെ

  • @Royal-K4
    @Royal-K4 Місяць тому +33

    സിപിഎം നിലവാരം ഇല്ലാത്ത കൂടാരം 😂

  • @renjut7397
    @renjut7397 Місяць тому +4

    ഒരക്ഷരം പോലും തെറ്റിയില്ല 😂😂

  • @subairtp718
    @subairtp718 Місяць тому +8

    റഹീം ഇടപെടുന്ന വിഷയങ്ങളും മുഴുവൻ പൊട്ടുകയാണല്ലോ

  • @daviduae-999
    @daviduae-999 Місяць тому +25

    Luttappi oru comedy peace thanne 😂😂😂

  • @mathewkurian3344
    @mathewkurian3344 Місяць тому +5

    ഈ ലുട്ടാപ്പി റെഹിം ഒരു മുതലാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ ഇയ്യാളെ എല്ലാ മണ്ഡലത്തിലും എൽ ഡി എഫ് ന് വേണ്ടി പ്രസംഗിപ്പിക്കണം. എല്ലാ മണ്ഡലത്തിലും തോറ്റു തുന്നം പാടിക്കോളും.

  • @AbdulRehmanSalim
    @AbdulRehmanSalim Місяць тому +1

    കോൺഗ്രസിൻറെ വിജയത്തിൻറെ രഹസ്യമാണ് ഡബിൾ എ റഹീം

  • @mohammednaseer2594
    @mohammednaseer2594 Місяць тому +5

    ജോറാണ് ജോറാണ് യുഡിഎഫ് ജോറാണ്
    രാഹുൽ മാങ്കുട്ടത്തിൽ ജോറാണ്

  • @സുധീർസുധി
    @സുധീർസുധി Місяць тому +1

    റഹീം, സംസാരം കേട്ടപ്പോൾ ഭൂലോക തോൽവി ആയിട്ടാണ് എനിക്ക് തോന്നിയത്

  • @shajithomas6564
    @shajithomas6564 Місяць тому +20

    Luttappi rahim

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 Місяць тому +2

    റഹിം എവിടെ പോയാലും തോൽവി
    .😊

  • @rencyvarghese2485
    @rencyvarghese2485 Місяць тому +6

    RAHIM, have you already prepared the capsule to release on 23rd.?

  • @xplorer2345
    @xplorer2345 Місяць тому +6

    ചേലക്കര. തൃക്കാക്കര ആകുമോ റഹീമേ നിലവിലേ അവസ്ഥ എന്താണാവോ ?

  • @JamesMathew-w2p
    @JamesMathew-w2p Місяць тому +1

    ഇവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ സ്ഥിതി.. 😂😂😂😂

  • @vijayakumareb7655
    @vijayakumareb7655 Місяць тому +1

    LDF ൻറെ ഒഴികെ എല്ലാ മുന്നണികളുടെയും ഐശ്വര്യം തന്നെയാണ് റഹീം വക്കീൽ.

  • @joshyjose1625
    @joshyjose1625 Місяць тому +1

    ലൂലൂലൂ ലുട്ടാപ്പി ലുട്ടാപ്പി

  • @binduunnikrishnan1466
    @binduunnikrishnan1466 Місяць тому +3

    Crystal ക്ലിയർ സന്ദീപ്

  • @SandeepTvm-p8q
    @SandeepTvm-p8q Місяць тому +3

    മോസ്റ്റ്‌ വേസ്റ്റ്......എ. എ റഹിം....

  • @ashique720
    @ashique720 Місяць тому +1

    ഇവനെവിടെ ചെന്നാലും ഇതാണ് ഗതി 🤣🤣🤣🤣

  • @binduunnikrishnan1466
    @binduunnikrishnan1466 Місяць тому +3

    സിജെപി ബാന്ധവം മറച്ചുവെച്ചു സംസാരിക്കാൻ പറ്റുമോ. സംബന്ധക്കാർ പിണങ്ങല്ലേ

  • @ParvathyPV-rj1zt
    @ParvathyPV-rj1zt Місяць тому +1

    ലുട്ടാപ്പി ഒരു മാറ്റം ഇല്ലല്ലോ😢😢😢😢

  • @RAJESH1723-r5n
    @RAJESH1723-r5n Місяць тому

    വടകരയുടേയും പാലക്കാടിന്റെയും ഐശ്വര്യം

  • @noushadhamza2504
    @noushadhamza2504 Місяць тому +1

    ജൊറാണേ ജോറാണേ ജൊറാണ് സരിൻ😂

  • @AbhijithKs-f6r
    @AbhijithKs-f6r Місяць тому +1

    നാളെ സുര്യൻ ആസ്തമിക്കുമ്പോൾ ഞങ്ങളുടെ ജെയ്ക്ക് ജയിക്കും എന്ന് തലെന്ന് പറഞ്ഞ അതെ ലുട്ടാപ്പി' '' '😂😂😂

  • @Ajithajith-h4h
    @Ajithajith-h4h Місяць тому +14

    ഈ ഡബിൾ A എന്താ എന്നും എപ്പോഴും ഇങ്ങനെ?? ഇയാൾ ശരിക്കും ബഫൂണോ.. അതോ അങ്ങിനെ അഭിനയിക്കുകയോ?? ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ??

  • @subairtp718
    @subairtp718 Місяць тому +5

    റഹീം കുട്ടികളുടെ ഇടയിൽ വരെ കോമഡി ആവുകയാണ്

  • @binduunnikrishnan1466
    @binduunnikrishnan1466 Місяць тому +3

    പാലക്കാട്ട് തലയെടുപ്പോടെ നിൽക്കുന്ന എല്ലാ ബിൽഡിംഗ്‌ കളും ഷാഫിയുടെ കയ്യൊപ്പോടെയാണ്

  • @bibinkumar9137
    @bibinkumar9137 Місяць тому

    ജനങ്ങൾ മനസറിഞ്ഞ് ഇറങ്ങും. ഉടനെ തന്നെ

  • @varghesecx3244
    @varghesecx3244 Місяць тому

    Super 😂😂😂😂😂😂😂😅😅😅😅😅 ചാമക്കാല പൊളിച്ചു😂😂😂😂😂

  • @MohammedAli-zr1ij
    @MohammedAli-zr1ij Місяць тому +1

    👌👏👍👍👍

  • @SabuJose-vu6tt
    @SabuJose-vu6tt Місяць тому +1

    ല്ലല്ലല്ലല്ല... ലുട്ടാപ്പി...

  • @ptmathew5226
    @ptmathew5226 Місяць тому +5

    😊Luttappiyode para mindathirikan

  • @MuhammedRafi-i9r
    @MuhammedRafi-i9r Місяць тому

    അതാണ് ഞാൻ പറയുന്നത് ഞാൻ പൊട്ടനാണെന്നു,, 😂,,, ഡിങ്കു,,,,,

  • @ShibuVpaul
    @ShibuVpaul Місяць тому

    ആ ചെക്കന് എെന്തങ്കില്ല വിവരമുണ്ടോ
    അയ്യോ പാവം

  • @sathyanathanpv
    @sathyanathanpv Місяць тому +1

    റഹീം എവിടെ ഉണ്ടോ അവിടെ UDF വിജയം ഉറപ്പ്. റഹീം UDF ൻ്റെ ഐശ്വര്യം

  • @afsalcm2937
    @afsalcm2937 Місяць тому

    ഒരു സാധാരണ സിപിഎം പ്രവർത്തകനും പോലും അറിയാം അവിടെ ഏത് വാക്കാണ് ഉപയോഗിക്കേണ്ടത് എന്ന് എസ്ഡിപിയുമായി വിജയ് ആഘോഷം നടത്താമെന്ന് വ്യാമോഹം കോൺഗ്രസിന് വേണ്ട എന്നാണ് അവിടെ പറയേണ്ടത്

  • @ummertgsdjkftptyvillan9007
    @ummertgsdjkftptyvillan9007 Місяць тому

    റഹീം നും രാജേഷ് നും കൂട്ടായി സരിനും എല്ലാം 🤣🤣🤣🤣

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 Місяць тому +1

    Kudos to Chamakala

  • @budgetlife4583
    @budgetlife4583 Місяць тому +4

    ഇവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ

  • @gazzaliip8683
    @gazzaliip8683 24 дні тому

    റഹീമിനെ കാണുമ്പോൾ ഓക്കാനം വരുന്നു ഭൂലോക പരാജയം

  • @KannappiGAA
    @KannappiGAA Місяць тому +1

    ഷൈലജഡൽഹിയിൽ. പോയാൽആരോട്. എന്തുപറയാനാണ്റെതിമേ. ചുണയുള്ളാൻകുട്ടി. പറയുന്നതുപ്പരിം. കാണുന്നില്ലേ. കേൾക്കുന്നില്ലേ. അല്ലാതെശൈലജ.ഡൽഹിയിപ്പോയി. സ്ഥലംകാണാനോ.

  • @riyadibrahim2658
    @riyadibrahim2658 Місяць тому +2

    Chamakkala, ഷഫീർ,,

  • @SreeKumar-f8s
    @SreeKumar-f8s Місяць тому

    സ്വയം സമ്മതിച്ചു തന്നു

  • @myangels6005
    @myangels6005 Місяць тому

    ഇതിനൊന്നും ബോധം ഇല്ലേ

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Місяць тому +1

    ഇവൻ ആർക്കു വേണ്ടി പ്രശ്ങ്ങിക്കോ അവർ തോറ്റു പോയ സരി ത്രo... 🤣

  • @najmanisar1483
    @najmanisar1483 Місяць тому

    റെയിൻ അറിവും വിവരവും ബുദ്ധിയും ഇല്ലാത്തവൻ ആണ്

  • @muhammadshafeek8160
    @muhammadshafeek8160 Місяць тому +2

    Luttappi vannapaze njan confirm chaythu Rahul win❤❤❤

  • @shibukumarp2271
    @shibukumarp2271 Місяць тому +1

    ഈ റഹീം പഞ്ചായത്ത് മെമ്പർ ആയിട്ടുള്ള മത്സരിച്ചിട്ടുണ്ടോ

  • @yunusshanthi4896
    @yunusshanthi4896 Місяць тому

    😊😊😊🥰🥰🥰

  • @SamrajVikram
    @SamrajVikram 14 днів тому

    ജ്യോതി കുമാർ ചാമക്കാല പൊളിച്ചു🫶🏻🫶🏻🫶🏻 റഹീം ചമ്മി പോയി 🤣🤣🤣

  • @mustafathadathil2196
    @mustafathadathil2196 Місяць тому

    റഹീം ഒരു കാര്യം 🤣🤣

  • @alexanderki7002
    @alexanderki7002 Місяць тому

    ഈ സിപിഎം റഹിം പൊട്ടൻ എവിടേ പോയാലും പ്രാസംഗങ്ങി ക്കാ ൻ അറിയില്ല. സിപിഎം എൻറ്റെ ഒരു ഗതി കേട്. ...

  • @nazyshamsudeen7652
    @nazyshamsudeen7652 Місяць тому +2

    Luttappi Rahim but also not only

  • @AbdulJabbar-ss9bg
    @AbdulJabbar-ss9bg Місяць тому

    ഇതാണ് യഥാർത്ഥ ലുട്ടാപ്പി

  • @eldhovp255
    @eldhovp255 Місяць тому +1

    Rahim Anna Chekkuthan valla pareeshayum padichu passayittundo Evanda Mukathu Theettam vari veekkanam

  • @jimmyjoseph7675
    @jimmyjoseph7675 Місяць тому

    Lutapi , congress da ayishyram❤🥰

  • @rubinsonjohn4470
    @rubinsonjohn4470 Місяць тому

    ജ്യോതികുമാർ ലുട്ടാപിയെ puncher ആക്കി വിട്ടു.. അവൻ കണ്ടം വഴി ഓടി തുണി പോലും ഇല്ലാതെ 😂😂😂

  • @VEGETA__YT_573
    @VEGETA__YT_573 Місяць тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😂😂😂😂😂😂😂😂😂

  • @musthafamusthafa3438
    @musthafamusthafa3438 Місяць тому

    ഇവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ

  • @shafitm4467
    @shafitm4467 Місяць тому

    സ്നഗ്ഗി റഹീമിന്റെ ഒരു കാര്യം😂

  • @gopakumarkk5960
    @gopakumarkk5960 Місяць тому

    സരിൻ വരിൻ ബാ പോം... 😀

  • @aneeshkrishna2835
    @aneeshkrishna2835 Місяць тому

    ലുട്ടാപ്പി വാ തുറന്നതോടെ ഉള്ള ഒട്ടുകൂടി ഇല്ലാതായി

  • @grimsey1036
    @grimsey1036 Місяць тому

    Ejjathi

  • @MymoonaMoonart
    @MymoonaMoonart Місяць тому

    👍👍

  • @sunilm211
    @sunilm211 Місяць тому

    ജോറാണേ ജോറാണേ ലുട്ടാപ്പി ജോറാണേ
    😅😅😅

  • @k-popediting1945
    @k-popediting1945 Місяць тому +1

    Chamakkala🎉

  • @pravindranathan4738
    @pravindranathan4738 Місяць тому +3

    DYFI ലുട്ടാപ്പി =റഹിം
    CPM ലുട്ടാപ്പി = രാജേഷ്, എന്തൊരു സാമ്യത?

  • @അനന്തൻടി
    @അനന്തൻടി Місяць тому

  • @RojiKp
    @RojiKp Місяць тому

    He is biggest actor 😮😮😮😮😅

  • @ktabdurahi461
    @ktabdurahi461 Місяць тому

    ശരിയാണ് ഗോപാലകൃഷ്ണൻ ട്രൗസർ കൊടുത്ത് പരേഡ് നടത്തുന്ന പരസ്യം ദേശാഭിമാനിലോ സിറാജ് ലോ വരുന്നില്ല അതെന്തുകൊണ്ടാണ് ഡബിൾ റഹീമേ

  • @sajimalancharuvil9912
    @sajimalancharuvil9912 Місяць тому

    😎😎😎🤓😇😇😇😇😇😇😇😇

  • @parveendivakaran7901
    @parveendivakaran7901 Місяць тому

    Oi boa noite