ജോലി പ്രശ്നങ്ങൾ? പരിഹാരം | THURAB THANGAL TALKS

Поділитися
Вставка
  • Опубліковано 2 тра 2023
  • THURAB THANGAL TALKS
    Follow me on social medias :
    PKS THURAB THANGAL
    Phone no : 9847520405
    Whatsapp : 9847520405
    Facebook : / pksthurabtha...​
    നേരില്‍ കാണാന്‍ താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു ബുക്ക് ചെയ്ത് വരുക.
    For Booking: 7025390180
    Location: maps.google.com/?q=12.147707,...
    THANGAL HOMES
    Facebook : / thangalhomes​​
    Instagram : thangalhomes?ig...
    THURAB THANGAL is an Islamic Vasthu consultant. He is the grandson of kerala's great renowned vasthu consultant Parakkadavath THURAB THANGAL. Continuing his family legacy. Thurab Thangal got into Islamic Vasthu Shasthram from a very young age and he is known as one of kerala's leading vasthu consultants. One can seek his advice for both residential and commercial vasthu.
    #thangal
    #thurab
    #thurabthangal
    #vasthusastram
    #kanner
    #sihr
    #vasthu
    #homeplan

КОМЕНТАРІ • 258

  • @thurabthangal
    @thurabthangal  Місяць тому +1

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

    • @Iz_wabowchic07
      @Iz_wabowchic07 21 день тому

      Examin passakan nalla joli kittanum dua cheyanam barthavintte sobavam nannavan nalla joli kittanum dua cheyanam

  • @shameenaharees3256
    @shameenaharees3256 Рік тому +24

    വിദേശത്ത് ഒരു ജോലി ശെരി ആകാൻ ദുആ ചെയ്യണേ ഒരു പാട് സങ്കടത്തിൽ ആണ് 😭

    • @kunchimon470
      @kunchimon470 6 днів тому

      Okke sheriyakum dua cheyyuka...

  • @fidhankp6647
    @fidhankp6647 Рік тому +25

    ഉസ്താദേ എന്റെ ഭർത്താവിന് ജോലി ശരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻😢😢

  • @jameelapt4218
    @jameelapt4218 Рік тому +6

    എന്റെ മോൻ ഗൾഫിൽ എത്തിയിട്ട് 1 കൊല്ലം കഴിഞ്ഞു സ്ഥിരം ഒരു ജോലി ആയിട്ടില്ല വിസയുടെ പ്രശ്നങ്ങൾ തീരാനും നല്ല ഹയ്റായ ജോലി കിട്ടാനും ദുആ ചെയ്യണേ

  • @naseerasajudheen8828
    @naseerasajudheen8828 Рік тому +12

    നല്ല ഒരു വിസ കിട്ടാൻ 🤲🤲

  • @soobinoushad4500
    @soobinoushad4500 13 годин тому

    എന്റെ മോൻ ഗൾഫിൽ ആണ് ജോലി കിട്ടിയിട്ടില്ല ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദെ

  • @illyasap2171
    @illyasap2171 Рік тому +9

    നല്ലൊരു ജോലി ശരിയാവാൻ ദുആ ചെയ്യണം

  • @muhammadali9366
    @muhammadali9366 Рік тому +9

    Masha allah തക്കതായ പ്രതിഫലം അല്ലാഹു നൽകട്ടെ

    • @user-nk8ci6fg5z
      @user-nk8ci6fg5z 6 місяців тому

      Ekka te jooli sheriya avan 😢dua chyyane

  • @ranafiros6605
    @ranafiros6605 22 дні тому +1

    ഇൻ്റെ ഇപ്പാക്ക് വേണ്ടി 13 വയസ്സുള്ള മകൾ ഉപ്പാൻ്റെയും ഉമ്മാൻ്റെയും പ്രായാസം കണ്ട് കാണുകയാണ്.

  • @__safa_hussain__1727
    @__safa_hussain__1727 7 місяців тому +2

    എന്റെ ഭർത്താവിന് നല്ലൊരു വിസ ശരിയാവാൻ ദുആ ചെയ്യണേ

  • @annathpmaithra7261
    @annathpmaithra7261 Рік тому +2

    Alhamdulillah.masha allah.Aameenyarabbel alameen

  • @hariscm9575
    @hariscm9575 Рік тому +2

    എന്റെ മകൻ ഗൾഫിൽ പോയിട്ട് ഒൻപത് മാസം ആയി തങ്ങളെ ഇത് വരെ അവന്ന് യോജിച്ച ജോലി കിട്ടിയിട്ടില്ല തങ്ങളെ ദുഹാ ചെയ്യണം തങ്ങളെ വളരെ വിഷമത്തിൽ ആണ് തങ്ങളെ

  • @user-hs5cg4lt2z
    @user-hs5cg4lt2z 10 місяців тому +4

    Barthav agrahikunna joli shariyavan dua cheyyanam 🤲

  • @shahinanoushad5848
    @shahinanoushad5848 Рік тому +1

    MashaAllah....barakallah

  • @nehrinnizar1861
    @nehrinnizar1861 Рік тому +2

    എന്റെ മോന് നല്ലൊരു ജോലി ശെരിയാകാൻ വേണ്ടി ദുആചെയ്യണേ

  • @LiamAugust123
    @LiamAugust123 Рік тому

    Aameen dua cheyyanea

  • @sabuthami7428
    @sabuthami7428 Рік тому +3

    Husband n Nalla joli labhikkan Dua cheyyanam usthade

  • @afsapm7743
    @afsapm7743 Рік тому

    Alhamdhulillah 🤲🤲🤲🤲duayil ulpeduthane usthadhe aameen yarabbal aalameen

  • @ramsheenapt5083
    @ramsheenapt5083 Рік тому +17

    എന്റെ ഭർത്താവിന് നല്ലൊരു ജോലി ശെരിയാവാൻ ദുഹാ cheyyannee

  • @sareenaaboobacker7166
    @sareenaaboobacker7166 10 місяців тому +3

    മക്കൾക്ക് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം

  • @Nisa_438
    @Nisa_438 Рік тому +3

    സ്ഥിരമായി ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @suneerk2611
    @suneerk2611 Рік тому +4

    ദുകാനിലെ 51 മുതൽ 59 വരെ ഉള്ള ആയത്തുകൾ ഒറ്റ പെട്ട് എഴുതാൻ ഉസ്താദ് പറഞ്ഞു അത് എങ്ങനെ ഒന്ന് കാണിച് തെരോ

  • @Salman-mz3zp
    @Salman-mz3zp Рік тому +4

    തങ്ങളെ എന്റെ മകൻ 5 മാസമായി ഗൾഫിൽ ഇതുവരെ ജോലി ഒന്നുംശരിയായിട്ടില്ല ആദ്യം ഒക്കെ ഇൻറ്റർവ്യൂ വന്നിനും ഇപ്പോൾ ഇടക്കിടെ ഉളൂ ബയോമെഡിക്കൽ എഞ്ചിനിയറിംഗ് ആണ് കഴിഞ്ഞത് അത്രയും പെട്ടെന്ന്അവൻ പഠിച്ച ഹൈറായ ജോലി ആവാൻ പ്രത്യാകം ദുആ ചെയ്യണെ തങ്ങളെ തങ്ങൾ എപ്പം എവിടുന്ന് ദുആ ചെയ്യുമ്പോയും എന്റെ മോന്റെകാര്യം തങ്ങളെ ദുആയിൽ ഉൾപെടുത്തണെ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @DaywithShanShakkeer
    @DaywithShanShakkeer Рік тому +4

    ഒരുപാട് ഇതുപോലുള്ള വീഡിയോസ് ഞാൻ കാണുന്ന വ്യക്തിയാണ് സത്യം പറഞ്ഞാൽ ഉസ്താദ് പറയുന്നത് കേൾക്കുമ്പോൾ ഒരു പോസറ്റീവ് എനർജി ആണ് മാഷാ അള്ളാഹ് മനസിലാകുന്ന രീതിയിൽ നല്ലപോലെ സംസാരിക്കുന്നു ❤മാഷാ അള്ളാഹ്

  • @sanusanusanu7885
    @sanusanusanu7885 Рік тому +1

    Usthade എൻ്റെ barthave നല്ല വയിക് നടക്കാനും നല്ല ജോലി ഉണ്ടാവാനും duha cheyyane

  • @maimoonahanna1684
    @maimoonahanna1684 Рік тому +3

    ഇന്റർവ്യു പാസ്സ് അവനു തുഹാ ചെയ്യണം തങ്ങള് uppa 😭😭😔😔😔😔

  • @shahabanathubeevi5789
    @shahabanathubeevi5789 Рік тому

    ഉസ്താദ് ഒരു വിസ ശരിയായ് വരാൻ ദുആ ചെയ്യണം

  • @NewdreamVloger001
    @NewdreamVloger001 Рік тому +11

    ജോലി ശരിയാവാൻ ദുഹാ ചെയ്യണം 🤲

  • @rahmathpv4565
    @rahmathpv4565 Рік тому +2

    Ante husband uae visittilann eth vare joli sheriyaittilla orikkal poitt jolikittand vannathaan eppo veendum poyada visitt theerarai eth vare joli kittikkilla eth baryakk othan pattumo jolikittan vendi prarthikkam

    • @thurabthangal
      @thurabthangal  Рік тому

      സ്വയം ചെയ്യുന്നത് ആണ്‌ നല്ലത്‌.

  • @abdusamad8439
    @abdusamad8439 Рік тому

    Good speach

  • @shylarazak2862
    @shylarazak2862 Рік тому +7

    മക്കൾ ജെർമനി പോകാൻ ഇന്ഷാ അല്ലാഹ് ആഗ്രഹിക്കുന്നു അതിനുള്ള തടസ്സം മാറി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @user-jk6lh1wb9u
    @user-jk6lh1wb9u 11 місяців тому

    Insha aallah

  • @shereenaashraf9608
    @shereenaashraf9608 Рік тому +1

    Usthade...joli kitaan dua cheyyanea....

  • @suharamanaf5355
    @suharamanaf5355 Рік тому

    Masha allah

  • @habeebatm4856
    @habeebatm4856 Рік тому +1

    എൻ്റെ മകന് ഒരു ജോലി ശരിയവൻ dua ചെയ്യണം

  • @riyanabillas8218
    @riyanabillas8218 10 місяців тому +1

    Ente bharthavinu nalla oru joli kittan ellarum dua cheyyane

  • @user-uc1pr7rh4h
    @user-uc1pr7rh4h 4 місяці тому +1

    Nalla oru job labekkanum kadagal veedanum duhayil ullppeduthane usthad 🤲🤲

  • @ArifaKottayil-oy3gf
    @ArifaKottayil-oy3gf Рік тому +1

    ഉസ്താദേ എന്റെ മകൻ ഫ്രീ വിസക്ക് ഖത്തറിൽ പോയി ഒരു മാസം കഴിഞ്ഞു ഇതുവരെ ജോലി ആയിട്ടില്ല വളരെ വിഷമത്തിലാണ് ഉസ്താദ് നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണേ

  • @shanjadalii
    @shanjadalii Рік тому

    Ante marumakanum makanum joli nashttapettu nalla joliyayirunnu kanner ano annu thonnunnu thaghal dua cheyyane vegham joli shariyavan allahu kaboolakkatte ameen

  • @shajishaji469
    @shajishaji469 Рік тому +1

    Alhmdulillah

  • @ishakbacha2006
    @ishakbacha2006 11 місяців тому

    Assalamu alaikkum usthade bharthavin vendiyit ith bharya cheyyan patumo marupadi pratheekshikkunu

    • @thurabthangal
      @thurabthangal  11 місяців тому

      Wa alaikumussalaam
      ചെയ്ത് നോക്കാം

  • @user-pz2fi7ws1o
    @user-pz2fi7ws1o 7 місяців тому +1

    Bharthavinu nalla oru joli kittan dua cheyyanam thangaluppappa

  • @abdulnasar205
    @abdulnasar205 Рік тому

    Aameen aameen aameen yarabal aalameen alhamdhulillah 🤲🤲🤲

  • @salimsinos6885
    @salimsinos6885 Рік тому

    Uppa nte kadagal veedan dhudh cheyyanam usthad

  • @abuthahir7006
    @abuthahir7006 Рік тому +1

    Aameen ya rabbal alameen

  • @raihanathek544
    @raihanathek544 Рік тому +1

    Barthavinty joli thadassam neegan duaa cheyyane usthade

  • @jubinabeel4201
    @jubinabeel4201 11 місяців тому

    Usthade ante barthavinn nalla khair aaya oru joli kittaan dua cheyyannam

  • @aizaanu7454
    @aizaanu7454 Рік тому +1

    Ente barthavin joli cheyn valiya madiya. onninum munnit irangulla.parayumbo deshym ahn. Dubai pogn aahn agrham adhin medical issue und.ellam onnu clearayit oru joliyilavan dua cheyne

  • @safnasaleem676
    @safnasaleem676 Рік тому

    Endey monek ishtappetta joly kittan dua cheyyaney usthadey

  • @mujeebrahmanc6462
    @mujeebrahmanc6462 11 місяців тому +2

    Gulfel ninnum vannit 2varshanayi Jolly onnum shariyavilla dua cheyyanam

  • @shakeelamulangath1492
    @shakeelamulangath1492 16 днів тому

    ഉസ്താതെ എന്റെ ഒരുവർഷമായി പുറത്തുപോകാൻ വീട് ലോൺ എടുത്തു പൈസക്കൊടുത്തു ഇതുവരെയും വിസ ശരിയായിട്ടില്ല ദുആ ചെയ്യണേ ഉസ്താതെ

  • @shibushihab-tb2gn
    @shibushihab-tb2gn 7 місяців тому +1

    سورة الشرح
    21തവണ എത്ര ദിവസം ഓതണം എന്ന് പറഞില്ല.

  • @sajithats1143
    @sajithats1143 Рік тому +10

    ഉസ്താദെ എന്റെ മോന് ഒരു ജോബോ വിസയോ ശെരിയാവാൻ ദുആ ചെയ്യണേ

    • @nizabasheer1387
      @nizabasheer1387 Рік тому

      Usthade ente moonu oru ജോബോ വിസയോശേരിയാവാൻ duacheyyane

    • @rubyazeez3189
      @rubyazeez3189 Рік тому

      Ameeeen

  • @munaameer6904
    @munaameer6904 Рік тому

    Baryhavin nallaru joli kittan ദുഹ cheyanam

  • @thafsithafseera2382
    @thafsithafseera2382 10 місяців тому

    Bharthavin khairaya oru joli sheriyakan vendi thangal dua cheyyannam

  • @sakeerhusain2439
    @sakeerhusain2439 Рік тому +1

    ആമീൻ

  • @shehina5191
    @shehina5191 Рік тому

    Usthade husband joliyil sthiramay nilkkan duaa cheyyane

  • @user-ig3ls8zy5t
    @user-ig3ls8zy5t Рік тому

    Aslamualyikum thangelle yenik vitin thara hittutt 3 kollam kazinnu ith varepanni thurangan oru pakkavun illa Jan vidava Yann vittu panni thuttangan yenthangilum parannu tharumo

    • @thurabthangal
      @thurabthangal  Рік тому

      ഉദ്ദേശം sadhikkan" വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറഞ്ഞപോലെ ചെയ്ത് നോക്കൂ.. insha allah

  • @seenaayoob1898
    @seenaayoob1898 Рік тому

    Entey bharthavinh nallaru joliyil salary kooduvanum promotion labhikkuvanum dua cheyyanam

  • @raihanathp5728
    @raihanathp5728 Рік тому +2

    ഭർത്താവിനുവിസ ശെരിയാവാൻ താങ്കളുപ്പ ദുആ ചെയ്യണം

  • @user-rb1gv5bk4h
    @user-rb1gv5bk4h Рік тому +1

    واليكم سلام ورحت الله وبركته

  • @jaseenanazar1208
    @jaseenanazar1208 Рік тому +2

    ആമീൻ യാ റബ്ബൽ ആലമീൻ

  • @mehzanamolmehzana7559
    @mehzanamolmehzana7559 9 місяців тому +1

    Enikk vallatha thadassam aanu jolikk.... Orupaad interview attend cheidu kittunne illaaaa..... Kanner kond orupaad budhimuttaaaanu dua yil ulpeduthane

  • @Misiriya-S
    @Misiriya-S 6 місяців тому

    usthade oru jolikk vendi sramikkan thudangeet 4 varshamayi orupad prashnanghal undu duail ulpeduthane

  • @sainabakk2204
    @sainabakk2204 Рік тому

    Alhamdulillah

  • @sabzzvlog1491
    @sabzzvlog1491 Рік тому +2

    അസ്സലാമു അലൈക്കും ഉസ്താദ് ദുആ ചെയ്യണം

  • @hs-mz9sq
    @hs-mz9sq Рік тому +3

    ജോലി ചെയ്ത പൈസ കിട്ടാൻ ദുആ ചെയ്യണേ

  • @faisalmv5695
    @faisalmv5695 Рік тому

    ആമീൻ 🤲🏻

  • @user-qe5th4nt8e
    @user-qe5th4nt8e Рік тому

    Joli shariyakuvan usthadduha chayyuka

  • @arshadak9295
    @arshadak9295 2 місяці тому

    ഉസ്താദേ എന്റെ ബർത്താവി ന് ജോലി നോക്കുന്നുണ്ട് ഒന്നും ശരി ആവുന്നില്ല 19 വർഷം ആയി പ്രവാസം തുടങ്ങയിട്ട് 45 വയസ്സുണ്ട് കടങ്ങൾ കുറേ ഉണ്ട് നല്ല ഹൈറായ ജോലി കിട്ടാൻ ദുആയിൽ ഉൾപ്പെടുത്തണേ 😊

  • @mysongsbyziyad7071
    @mysongsbyziyad7071 Рік тому

    Jolishariyavan usthad duaa cheyyanam Aameen aameen Aameen

  • @nusrinrafi2335
    @nusrinrafi2335 Рік тому +1

    Usthade,enik job kittan dua cheyyanam

  • @shafeer3891
    @shafeer3891 Рік тому

    Usthade ente makan oru joli sheriyavan dua cheyanam

  • @suhailek5161
    @suhailek5161 Рік тому

    New shop bussiness started
    Dua🤲🏻🤲🏻🤲🏻

  • @refiqrefiq323
    @refiqrefiq323 Рік тому

    Ustade njn new subscribe aanu. Vandi kachavadam usharavanum.. Athil barakath ndavanumulla vdo cheyyumo

    • @thurabthangal
      @thurabthangal  Рік тому

      ഉദ്ദേശം sadhikkan വീഡിയോ cheithittund

  • @mohammedshahal278
    @mohammedshahal278 Рік тому

    Mon hikkama adichkittaanum medical sheriyaavaanum dua cheyyane usthade

  • @aliyafayyad9562
    @aliyafayyad9562 2 місяці тому

    Baariyak cheyyan patto

  • @ramsheenasameerali7638
    @ramsheenasameerali7638 Рік тому

    Barthavinu hairay joli shariyavan dua chayanam.

  • @user-pw1hh6xn5k
    @user-pw1hh6xn5k 23 дні тому

    Enter....barthavinn joli sthalath kurach budhimutt und ....dua cheyyanee udthath....🤲🤲🤲🤲🤲😭😭😭😭

  • @noorasiddique3393
    @noorasiddique3393 10 місяців тому +1

    Barthavin joli kittan dua cheyyane

  • @sulaimankp7535
    @sulaimankp7535 6 місяців тому

    Ente makan dubi ajmanil oru officel joli cheyyunnu avide kure prasnamanu adhu theeran dua cheyyane usthade ameen yarabal alameen

  • @sanusanusanu7885
    @sanusanusanu7885 Рік тому

    എൻ്റെ barthavinu നല്ല ഒരു joliyundavan duha cheyyane

  • @shamseeramahamood127
    @shamseeramahamood127 Рік тому

    Medical pass avan dhua cheyyane

  • @sainabakk2204
    @sainabakk2204 Рік тому

    Soorathu യാസീൻ 8,9 Aayathu 21 വട്ടം.21 ദിവസം Allenkil 45 ദിവസം

  • @shabbirkumar_blog
    @shabbirkumar_blog Рік тому

    وعليكم السلام ورحمة الله..👍🌹🌹

  • @rayyanmuhammed945
    @rayyanmuhammed945 9 місяців тому +1

    ഉസ്താദെ എന്റെ ഭർത്താവിന് ജോലി ചെയ്തു ശമ്പളം കിട്ടുന്നില്ല ഒരുപാട് പ്രയാസം ഉണ്ട് 🤲🤲ചെയ്യണം

  • @unknown7915
    @unknown7915 Рік тому +3

    എന്റെ മകൾക്ക് may7നു neet പരീക്ഷ ആണ് അവൾക്ക് ഒരു ഗവണ്മെന്റ് കോളേജ്ൽ അഡ്മിഷൻ കിട്ടാൻ ഉള്ള 620മാർക്ക് കിട്ടാൻ ദുവ ചെയ്യണേ ഉസ്താദ്തെ

  • @nadeerabeevi3138
    @nadeerabeevi3138 Рік тому +1

    എന്റെ മരുമകനു . ജോലി ശരിയായില തങ്ങൾ ഇതിന് മുമ്പ് പറഞ്ഞ കാര്യം ചെയ്തു സ്വിര ജോലി ഇത- വരെയും ശരിയായിച്ച Psc എഴുതുന്ന ലിസ്റ്റിൽ ഉണ്ട് . തങ്ങൾ എത്രയും പെട്ടന്ന് ശരിയാകാനാ അവർ പ്പെട്ടന്ന് വിളിക്കാനും ദു :അ ചെയ്യന്നെ

  • @jaseenanazar1208
    @jaseenanazar1208 Рік тому

    അൽഹംദുലില്ലാഹ്

  • @SajeenaJamal
    @SajeenaJamal Рік тому

    Ente bharthavinu hyraya oru visa kittan vendi dua cheyyane 🤲🤲🤲

  • @CrazyCraft-rg8ky
    @CrazyCraft-rg8ky Рік тому +1

    Mon galfil ind job aayitaa duha cheayanam bayagara vishamathil ann 😢😢😢😢 yand cheayanam

  • @powerful6815
    @powerful6815 Рік тому

    Jolikk nokkanulla oru manass varunnilla, ethrokke try cheythittum athmarthamayitt nokkan thonnunnilla. Eth field anu enikk suit ava ennu select akkan kayiyunnilla

    • @thurabthangal
      @thurabthangal  Рік тому

      വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله

  • @hamdanjaseem9071
    @hamdanjaseem9071 6 місяців тому

    Usthade pg kazhinjathaaa ethreyum petttennn nallla oru joli [teacher] kitttaaan dua cheyyyane , oru paaadu sthalath cv koduthittund but vilikkkunnnillla ,dua cheyyane

  • @Hazi-to3ux
    @Hazi-to3ux 2 місяці тому

    6 masam aayi usthade joli pooitu salary iladhe issues aayi nirthiyadaan ..vere onm nookoti kitunila kadagal koodi varan eathrayum peatan oru joli seri avan dua cheyene

  • @sajithaali3317
    @sajithaali3317 Рік тому

    Ente barthav ipo 3varshamayi visa illathe aboodhabhiyl aan ullath oru arabinte veetil nilkunna samayth entho varthamanam paranjathaan appo thenne avidunnnayal kansal adichkuduthu ini ivide nilkenda natilek poyko enn paranjo ann porathe avide ninnu vere joli anewshichkond joli kitti visa adikan chennapoyekum dhivasangal vaigiya karanam
    Vida adikan patiyilla payaya arabhi kess kudthkn aa kess oyivayi kitti avide thenne nalla oru joli seriyayi kittan valla margavumundo dhuha cheyyane🤲😭

    • @thurabthangal
      @thurabthangal  Рік тому

      വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله
      അല്ലാഹു shifa nalkatte..അമീന്‍

  • @mizriyas7212
    @mizriyas7212 3 місяці тому

    Agrahicha joli kittan duea cheayyanea

  • @fathimafathi106
    @fathimafathi106 Рік тому

    Ameen 🤲🏻🤲🏻

  • @bishrrabeeh4747
    @bishrrabeeh4747 Рік тому

    ഭർത്താവിന് ജോലി ശരിയവാൻ ദുആ ചെയ്യണെ തങ്ങളെ

  • @sabirak64
    @sabirak64 Рік тому +1

    Kitanula paisa labhikan dua cheyane

  • @Suhailsuhail-ni6kw
    @Suhailsuhail-ni6kw Рік тому +1

    ഉസ്താദേ ജോലി ഒന്നും ശെരി ആയില്ല ദുആ cheyyane