ദൈവം നിങ്ങളെ സഹായിക്കുമോ ? BEST ANSWER OF ANILKUMAR PC

Поділитися
Вставка
  • Опубліковано 20 жов 2024
  • മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    UA-cam :- / @anilkumarpc_official
    / @lifechangingideasaffi...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - www.facebook.c...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumar...
    WhatsApp Channel :- whatsapp.com/c...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
    WhatsApp : - +91 87140 56448

КОМЕНТАРІ •

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  2 місяці тому +5

    മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @bindupradeep4969
    @bindupradeep4969 15 днів тому

    നല്ലൊരു മെസ്സേജ്, thank you sir 🙏

  • @basilissac38
    @basilissac38 2 місяці тому +8

    ദൈവം സ്നേഹമാണ്

  • @vijayjith7970
    @vijayjith7970 2 місяці тому +21

    ദൈവം ഉണ്ടോ ഇല്ലയോ അറിയില്ല പക്ഷെ ഒരു പ്രപഞ്ച ശക്തി ഉണ്ടെന്ന് വിശ്വസിക്കുന്നു. നമ്മുടെ വിധി നമ്മൾ അനുഭവിക്കുക തന്നെ വേണം. എന്റെ അനുഭവത്തിലൂടെ ഞാൻ അങ്ങനെ വിശ്വസിക്കുന്നു 🙏

    • @FaisalFaizy-j7v
      @FaisalFaizy-j7v 2 місяці тому

      നീ വെറുതെ പൊട്ടി മുളച്ചതാണോ...

    • @rajimolkr4985
      @rajimolkr4985 2 місяці тому +1

      സത്യം

    • @Trader_S.F.R
      @Trader_S.F.R 2 місяці тому +3

      Yes, എനിക്കും തോന്നിയിട്ടുണ്ട് പല ചീത്ത ആളുകളും അംസുഭവിക്കുന്നത് കണ്ടിട്ടുണ്ട്...

  • @123-me_iam
    @123-me_iam Місяць тому +1

    അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ
    അപരന് സുഖത്തിനായി വരേണം 🩵

  • @shantyjohn2727
    @shantyjohn2727 2 місяці тому +2

    നിങ്ങൾ തന്നെ ആണ് പ്രവർത്തിക്കേണ്ടത് എന്നു തന്നെ ആണ് ദൈവവും പറഞ്ഞത്, പ്രവർത്തി നല്ലതായിരിക്കണം എന്നു മാത്രം

  • @sureshkb8122
    @sureshkb8122 2 місяці тому +1

    Great and scientific explanation. 👌👌👌🙏🙏🙏

  • @godisjeeva1982
    @godisjeeva1982 2 місяці тому +2

    നമ്മുടെ ജീവൻ തന്നെയാണ് ദൈവം

  • @sreedevimenon8264
    @sreedevimenon8264 2 місяці тому +1

    Yes,This is the correct answer,Thank you so much ♥️👏👏👏👌👌👌👍👍👍🙏🙏🙏

  • @joyjoseph435
    @joyjoseph435 2 місяці тому +2

    പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ. ഇന്നത്തെ സത്യം തന്നെ കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ വെളിപ്പെട്ടാല്‍ മാറും 👍

  • @jyothishankar7595
    @jyothishankar7595 2 місяці тому

    Thank you sir ❤ 🙏😊

  • @megacreation3589
    @megacreation3589 2 місяці тому +3

    ദൈവം ഒരു വ്യക്തിയല്ല നിങ്ങൾ ഉദ്ദേശിക്കുമ്പോൾ എല്ലാം ചെയ്തു തരുന്ന ഒരാളല്ല - ദൈവം പ്രപഞ്ച ശക്തിയാണ് - എല്ലാ സൃഷ്ടിക്കുപിന്നിലുമുള്ള ക്രിയേറ്റർ -
    മനുഷ്യൻ സൃഷ്ടിക്കുന്ന ദുരന്തങ്ങൾക്കെല്ലാം ദൈവത്തിനെ കുറ്റപ്പെടുത്തരുത്
    അപകടങ്ങൾ തിരിച്ചറിയാനും അതിനെ നേരിടാനുമുള്ള ബുദ്ധിയും ശക്തിയുമെല്ലാം മനുഷ്യർക്ക് ദൈവം നൽകിയിട്ടുണ്ട് അത് പ്രയോജനപ്പെടുത്തേണ്ടത് മനുഷ്യന്റെ ഉത്തരവാദിത്വമാണ് -

  • @sreevidya9618
    @sreevidya9618 2 місяці тому +2

    I trust vivekananda swami ji, an atheist transformed to theist.
    Nammal nammalil vishavasikkuka , super power il vishvasikkuka experience ayi varum, this is my experience and self awareness ❤

  • @AbbasM.M
    @AbbasM.M 2 місяці тому +5

    ആപത്തും വരുമ്പോൾ മാത്രമല്ല ഈശ്വരനെ, വിളിച്ച് പ്രാർത്ഥിക്കേണ്ടത്. പ്രാർത്ഥന യാന്ത്രികമായി നടത്തേണ്ട ഒന്നല്ല. പണവും പ്രശസ്തിയും വിദ്യാഭ്യാസവും ഇല്ലെങ്കിലും വിളിക്കിന്റെ ഇത്തിരി വെളിച്ചത്തിൽ സത്യമുള്ള പ്രാർത്ഥന കൊണ്ട് സാധിക്കും.

    • @joyjoseph435
      @joyjoseph435 2 місяці тому

      @@AbbasM.M പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ.

  • @mallucalisthenics9755
    @mallucalisthenics9755 2 місяці тому +1

    ദൈവം ഉണ്ട് ഈ പ്രപഞ്ചത്ത പരിപാലിക്കാനും ഈ പ്രപഞ്ചത്തിന് ഒരു എനർജി ആവശ്യമാണ് ആ ഒരു എനർജിയാണ് ഒരു ഊർജ്ജമാണ് ദൈവം,കോടിക്കണക്കിന് മനുഷ്യർ ഈ ഭൂമിയിൽ ജീവിക്കുന്നു മരിക്കുന്നു അതിൽ തെറ്റ് വളരെ കുറ്റങ്ങൾ ചെയ്തവരുണ്ട്അതുപോലെതന്നെ നല്ല കാര്യങ്ങളും നന്മകളും ചെയ്യുന്നവരുമുണ്ട് ഇവരും ഇവിടെ ജീവിക്കുന്നു മരിക്കുന്നു,മരണത്തിനുശേഷം ഒരു ജീവിതമില്ലെങ്കിൽ ഒരു വിചാരണ ഇല്ലെങ്കിൽ ഇവിടെ തമ്മിൽ എന്താണ് വ്യത്യാസം നല്ലൊരു ചീത്തവിലും തമ്മിൽ

  • @seyon440
    @seyon440 2 місяці тому

    മനോഹരം 🔥

  • @ranjithbkcalicut
    @ranjithbkcalicut 2 місяці тому +1

    great explanation, thank you

  • @RasheedRasheed-px2bp
    @RasheedRasheed-px2bp 2 місяці тому +15

    മനുഷ്യരെ നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നാഥനെ നിങ്ങൾ ആരാധിക്കുവിൻ നിങ്ങൾ ദോഷബാധയെ സൂക്ഷിച്ചു ജീവിക്കുവാൻ വേണ്ടി നിങ്ങളുടെ ഹൃദയങ്ങൾ സംവിധാനിച്ച ആ പ്രപഞ്ചനാഥനാണ് നിങ്ങളുടെ ഹൃദയങ്ങൾ നിങ്ങൾ സമർപ്പിക്കേണ്ടത് അവനാണ് ആകാശത്തുനിന്ന് മഴപെയ്യിപ്പിച്ച് ഭൂമിയിൽ നിങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിച്ച് തരുന്നവൻ അവനാണ് ആകാശഭൂമികളുടെ നിയന്ത്രണം ഏറ്റെടുത്തവൻ അവനല്ലാതെ മറ്റൊരു ആരാധ്യൻ മനുഷ്യർക്കില്ല അവൻ മനുഷ്യനെ പോലെ മജ്ജയും മാംസവും അടങ്ങുന്ന രക്തപിണ്ഡമല്ല കല്ലും മണ്ണും പോലെ ഭൂമിക്ക് സമാനവും അല്ല അവനാണ് പരമാത്മാവാണ് അവന് ഒരു ശരീരത്തെ ആശ്രയിക്കുക എന്നത് യോജിച്ചതല്ല അവൻ ഒരു ശരീരത്തെയും ആശ്രയിക്കുകയും ഇല്ല ആ പരമാത്മാവിൽ നിന്നാണ് അവൻറെ സകല സൃഷ്ടികളിലേക്കും ഗ്രഹങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കും അത് മുഖേന നമ്മളിലേക്കും ഊർജ്ജം വന്നെത്തി കൊണ്ടിരിക്കുന്നത് അവനാണ് സദാസമയം നമ്മുടെ ആത്മാവുകളാൽ നമ്മെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് അതുകൊണ്ട് അവനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുക അവനു പുറമേ നിങ്ങൾ ആരെ ആരാധിച്ചാലും കോരാന്ത കാരമായ നരകത്തിൽ പതിക്കും എന്ന് ലോക വേദങ്ങൾ ഉപനിഷത്തുകൾ ഋഗ്വേദം സാമവേദം യജുർവേദം ബൈബിൾ ഖുർആൻ തുടങ്ങിയ ഗ്രന്ഥങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ദൈവത്തിനു പ്രതിമയില്ല എന്നും ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട് നിങ്ങടെ കണ്ണുകൊണ്ട് കണ്ടാരാധിക്കുന്നതൊന്നും ദൈവമല്ല നിങ്ങളുടെ കണ്ണിന് കാഴ്ച നൽകിയവനാരോ നിങ്ങളുടെ കണ്ണ് പ്രാപിക്കാത്തവൻ ആരോ അവനെ നിങ്ങൾ ബ്രഹ്മം എന്നറിഞ്ഞാലും ഈ ഭൂമിയിൽ ജനിച്ച കുറച്ചുകാലം ജീവിച്ചു പിന്നീട് മരണപ്പെട്ടുപോയ ഒരു ദേവിയും ദേവനും ബീവിയും ഉപ്പൂപ്പയും ഒന്നുമല്ല നിങ്ങളുടെ ഹൃദയങ്ങൾ സംവിധാനിച്ചത് നിങ്ങളെ ഗർഭം ചുമന്ന മാതാവ് പോലുമല്ല നിങ്ങളെ ഗർഭാശയത്തിൽ ശരിപ്പെടുത്തിയത് പിന്നെ എങ്ങനെ നിങ്ങൾ ഈ ഭൂമിയിൽ പിറന്ന ആളുകളെ ആരാധിക്കും അത് മുഖേന നിങ്ങൾക്ക് എന്താണ് അവർ വാഗ്ദാനം ചെയ്യുന്നത് മനുഷ്യരെ ഒരേ വായുവിൽ നിന്ന് ശ്വസിക്കുന്ന ഒരേ ഭൂമിയിൽ മുളച്ചുണ്ടാകുന്നത് ഭക്ഷിക്കുന്ന ഒരേ മഴയിൽ നിന്ന് ആസ്വദിക്കുന്ന നമ്മൾ ആരും വ്യത്യസ്തരല്ല നമ്മളെല്ലാം ഏകനായ പ്രപഞ്ചനാഥന്റെ അടിമകളാണ് അവനെ ആരാധിക്കുന്നതിലൂടെ നാം എല്ലാവരും ഒന്നാണ് നമുക്കിടയിൽ വിവേചനങ്ങൾ ഇല്ല നമ്മളിൽ ഏറ്റവും ഉത്തമൻ ഏകനായ പ്രപഞ്ചസൃഷ്ടാവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും അവനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുന്നവനും സക്കാത്ത് കൊടുക്കുന്നവനും നമുക്ക് നൽകിയതിൽ നിന്ന് നമ്മൾ ചെലവഴിക്കുന്നവനും സൽക്രമങ്ങൾ പ്രവർത്തിക്കുന്നവരും ആണ് ആ പ്രപഞ്ച സൃഷ്ടാവിന്റെ മേൽപ്പറഞ്ഞ നിയമസംഹിതകളെയാണ് മതം എന്ന് പറയുന്നത് കൂടുതൽ അറിയാൻ ഖുർആൻ വായിക്കുക

    • @hridayanadam3918
      @hridayanadam3918 2 місяці тому +9

      പ്രപഞ്ച നാഥനെ അള്ളാഹു എന്നുവിളിച്ചുതുടങ്ങുതിന് മുൻപ് മറ്റുപല പേരുകളിലും ദൈവത്തെ ആരാധിച്ചുതുടങ്ങിയ കോടാനുകോടി മനുഷ്യർ ഇന്നും അവരുടെ വിശ്വാസങ്ങൾ മുറുകെ പിടിച്ചുകൊണ്ട് ലോകത്ത് ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവരെല്ലാം ആവിശ്വാസികളാണ് തങ്ങളുടേത് മാത്രമാണ് ശരി അതുകൊണ്ട് മറ്റുള്ളവരെക്കൂടി സ്വർഗ്ഗത്തിലെത്തിച്ചേ വിശ്രമമുള്ളൂ എന്ന വാശി ലോകത്തിനു സമാധാന മുണ്ടാക്കുമെന്ന് കരുതുന്നില്ല.

    • @rameshanu9438
      @rameshanu9438 2 місяці тому +4

      ഈശ്വരൻ ഒന്നേയുള്ളൂ ഞാൻ ഈശ്വരൻ എന്ന് പറയുമ്പോൾ റാഷിദ് അല്ലാഹ് എന്നുള്ള പേര് എടുത്താൽ മതി ഓm അല്ലാഹുവിനെ പലപ്രാവശ്യം അവന അവൻ എന്ന് അവൻ എന്ന് പറയുമ്പോൾ അത് പുരുഷലിംഗം ആയില്ലേ ഓം എന്ന് പറഞ്ഞ ഒരു സങ്കൽപ്പ മാണ് അതുതന്നെയാണ് ശിവനും ശക്തി അതിനെ രണ്ട് രൂപങ്ങൾ സങ്കൽപ്പിച്ചു ഒന്ന് ശിവനും ഒന്ന് ശക്തിയും ശിവന് ശക്തിയില്ലാതെ യും ശക്തിക്ക് ശിവനും ആധാരമാണ് എന്താണ് ത്രിമൂർത്തി സങ്കല്പം സൃഷ്ടി നടക്കണമെങ്കിൽ അറിവ് ജ്ഞാനം വേണം അറിവിൻറെ ദേവത സരസ്വതി സൃഷ്ടി നടന്നാൽ മാത്രം പോരാ അതിനൊരു സ്ഥിതി വേണം ആ സ്ഥിതിയെ സങ്കൽപ്പിച്ചത് വിഷ്ണുവിന് വിഷ്ണുവിനെ ആധാരം ലക്ഷ്മി അടുത്ത സംഹാരം ശിവനും പാർവതിയുമായി സങ്കൽപ്പിച്ചു ഇതെല്ലാം സങ്കല്പം അതിനുശേഷം അനുമാനം ത്തിലേക്ക് എത്തുന്നു നമ്മൾ സ്കൂളുകളിൽ പഠിക്കുമ്പോൾ കണക്ക് ഉത്തരത്തിലേക്ക് എത്തുന്നത് ഈ അനുമാനം വെച്ചുകൊണ്ടാണ് കൂടുതലറിയാൻ പുരാണ ഗ്രന്ഥങ്ങൾ വായിക്കുക ഒന്നും കൂടെ പറയാം നാമ രൂപങ്ങൾക്ക് അതീതനാണ് ഈശ്വരൻ നാമ നാമങ്ങൾക്ക് അതീതനായ അവനെ എങ്ങനെ പേര് കൊടുക്കാൻ പറ്റും രൂപങ്ങൾക്ക് അതീതമായ അവനെ എങ്ങനെ രൂപം കൊടുക്കാൻ പറ്റും വായിച്ച് അഭിപ്രായം അറിയിക്കണം

    • @joyjoseph435
      @joyjoseph435 2 місяці тому +2

      പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ.

    • @rameshanu9438
      @rameshanu9438 2 місяці тому +2

      @@joyjoseph435 പൗരാണിക ഗ്രന്ഥങ്ങൾ എഴുതിയവർ അറിവില്ലാത്തവർ എന്ന് പറഞ്ഞു താങ്കൾ അങ്ങനെ പറയണമെങ്കിൽ താങ്കൾ അറിവുള്ള ആളായിരിക്കണം അല്ലോ പുരാണങ്ങൾ പറയുന്നത് ബാഹ്യ പ്രപഞ്ചത്തെ കുറിച്ചല്ല അവനവനെ അറിയുക എന്നതാണ് എന്ന് വിചാരിച്ച് അവനവനെ അറിയാം അങ്ങനെ പെട്ടെന്നൊന്നും സാധിക്കില്ല മൗനമായിരുന്നു തപസ്സ് ചെയ്യണം കാലങ്ങളോളം അപ്പോൾ സ്വയം ബോധ്യമാകും

    • @sasipc7543
      @sasipc7543 2 місяці тому +1

      ഖുർആനും ബൈബിളും ഭഗവത് ഗീതയും.മേലെ മനുഷ്യൻ.പ്രകൃതിയെ സ്നേഹിക്കുക
      .ദൈവമില്ലാത പിനുവിന് എത് മനസ്സിലാകില്ല.. പിണറായി.മനസ്സിലാക്കേണ്ട.കാര്യം ആണ്..ആറ്.പറയും.അയാളോട്...

  • @Johnfrancis918
    @Johnfrancis918 2 місяці тому +8

    നമ്മൾക്ക് പ്രവർത്തിക്കാൻ മാത്രമേ കഴിയുള്ളൂ. പക്ഷേ അതിന്റെ ഫലം നമ്മുടെ കൈയിൽ ആയിരിക്കില്ല. അതിനെ തീരുമാനിക്കാൻ ഒരുപാട് ഒരുപാട് ഘടകങ്ങലുണ്ട്. ആ ഘടകങ്ങൾ നമ്മൾക്ക് നേരത്തെ വരാൻ വേണ്ടിയാണ് .ദൈവത്തോട് പ്രാർത്ഥിക്കുന്നത്.

    • @shivashankar6451
      @shivashankar6451 2 місяці тому +2

      കുരിശിൽ കിടന്ന് നിലവിളിച്ച യേശുവിനെ ദൈവം വന്ന് രക്ഷിച്ചോ 👈😁

    • @Johnfrancis918
      @Johnfrancis918 2 місяці тому

      @@shivashankar6451 യേശുവിന് രക്ഷപ്പെടാൻ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിൽ, യൂദാസ് ഒറ്റിക്കൊടുത്ത അപ്പോൾ തന്നെ അൽഭുതം കാണിച്ച രക്ഷപ്പെടാൻ കഴിയുമായിരുന്നു .എന്നാൽ മനുഷ്യരുടെ പാപങ്ങൾ കഴുകി നീക്കാൻ സ്വയം കുരിശുമരണം ഏൽക്കുകയായിരുന്നു. എന്നിട്ട് മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റ്, 40 ദിവസം സ്വർഗത്തിലേക്ക് കയറി.ഇനി ലോകം അവസാനിക്കുമ്പോൾ, യേശു വീണ്ടും വരും.

    • @Johnfrancis918
      @Johnfrancis918 2 місяці тому

      @@shivashankar6451 യേശുവിനെ രക്ഷപ്പെടാൻ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിൽ യൂദാശ്ലീഹാ യേശുവിൻറെ ഒറ്റിക്കൊടുക്കുമ്പോൾ തന്നെ ചെയ്യാമായിരുന്നു .എന്നാൽ യേശു മനുഷ്യരുടെ പാപങ്ങൾ കഴുകാൻ വേണ്ടി. സ്വയം ക്രൂശും മരണം തെരഞ്ഞെടുക്കുകയും, മൂന്നാം നാൾ ഉയർത്തെഴുറ്റു നാല്പതാം നാൾ സ്വർഗ്ഗത്തിലേക്ക് കരയുകയും ചെയ്തു. ഇനി ലോകം ലോകാവസാന ദിവസം യേശു വീണ്ടും വരും.

    • @sreenath8790
      @sreenath8790 2 місяці тому +2

      നമ്മുക്ക് ഊർജം തരുന്ന പ്രപഞ്ചം തന്നെ ഈശ്വരൻ... നമുക്ക് എന്ന് വെച്ചാൽ മനുഷ്യൻ മാത്രമല്ല സർവ്വ ചരാചരത്തിനും

    • @densad3730
      @densad3730 2 місяці тому

      ​@@shivashankar6451 athinte explanation single word il avasaanikunnathalla.Athu angane nadakanam ennu thiruvezhuthaanu.athu nadanne mathiyaavu..athu deep aayi grandhangal vaayichale manasilaagu

  • @shamjithprakash804
    @shamjithprakash804 2 місяці тому

    Beautiful explanation ❤️❤️❤️

  • @maheshkrishna7253
    @maheshkrishna7253 2 місяці тому +6

    വയനാട് ദുരന്തം എല്ലാ മതസ്ഥരും ആരാധനാലയങ്ങളും വിശ്വാസികളും അല്ലാത്തവരും ആയ ഒരുപാട് പേര് ഒരുമിച്ചു ഇല്ലാതായിരിക്കുന്നു. ...ഏത് ദൈവം ആണ് രക്ഷക്ക് എത്തിത് 😞

    • @densad3730
      @densad3730 2 місяці тому +5

      Wauanad sambhavam vedhanaagaram but Onnu chodhichotte?? Dhurandham varumpol daivam evide ennu Chodhikunna manushyan logathil cheyyunna pravarthi enthaanu......

    • @shivashankar6451
      @shivashankar6451 2 місяці тому

      @@maheshkrishna7253 പ്രകൃതി ദുരന്തം ഉണ്ടാകുമ്പോൾ പറന്ന് വന്ന് രക്ഷിക്കുന്ന ഡിങ്കൻ അല്ല ദൈവം 👈

    • @remyap6648
      @remyap6648 2 місяці тому +1

      ആ ദുരന്തം കണ്ട് നിന്ന് ദൈവം ചിരിക്കുന്നത് താക്കൾ കണ്ടോ... നമ്മൾ ചെയ്തു കൂട്ടിയതിന്റ ഫലം അല്ലെ അത്.. ഒരു ശക്തി ഉണ്ട് എന്നത് സത്യം ആണ്.. ബാക്കിയുള്ള ജീവനുകൾക്കായി പല രൂപത്തിൽ ആണ് ഇപ്പോൾ അവിടെ ദൈവം എത്തുന്നത്....
      എന്റെ നാടാണ് ആണ്... എല്ലാവരുടെയും പ്രാർത്ഥനയ്ക് ഒരുപാട് നന്ദി 🙏🏽🙏🏽🙏🏽🙏🏽

  • @SoudhalatheefSoudha-o7s
    @SoudhalatheefSoudha-o7s 2 місяці тому +1

    Nammalellaa kaaryangalum Allah I'll arppikkumbol nammalil manassamadanam kittum❤

  • @nejimolshihab3625
    @nejimolshihab3625 2 місяці тому +4

    Teerchayayum daivam undu

  • @manoj_mr_1318
    @manoj_mr_1318 Місяць тому

    Yes internals Power,

  • @sreevidya9618
    @sreevidya9618 2 місяці тому +1

    Njn vishvasikunath nammal cheyenda duties -nmlde control il ulla karyangal nammal cheythal nmlde control il allathe karyam ishvaran - aa super power nokkikolum.
    Nammal cheyendath manasakshi & ethics odey jeevikkuka, critical thinking loode right -wrong verthirich manasilakkuka, self awareness odey jeevikkuka endh duty anenkilum dedicated ayi cheyukka, aa super power ney mindful ayi experience cheyan patum.
    Self respect odey jeevikkuaka athinte reflection ayi mutual respect follow cheyuka, nml nammlk vendi undenkil nmlde part clear baki ishvaran nte kayil safe anu.

  • @SindhuM-si3lr
    @SindhuM-si3lr 2 місяці тому +1

    Thankyou sir ❤.

  • @raihanathv.p3402
    @raihanathv.p3402 2 місяці тому +1

    Ellaaa classum......🎉🎉🎉🎉🎉daily oru classenkilum nhan aswadikkarund.....but....daivavishwasathekkurich deep aayi sir parayumpo ath santhosham kittunnilla❤ pls......itharam vishayangal vazi thettikkukayee ulluu........sneham kondmathram parayunnuuu...sir💚💛❤️

  • @sreevidya9618
    @sreevidya9618 2 місяці тому +2

    Nnjn manasilayarh share cheyam ishvaran ennal oru super power anu, namuk aa supwr power ney mans kond engne kanan anu ishtam ( means manasinu realte cheyan patunath engne ano)angne prarthikunu, apo namuk manasil ninnu namlde etavum adutha oral ennapole kanan patum.
    Example paranjal kuttykal Krishane oru friend ayi kanum, chilar makane pole (Oru history nokiyal kurooramma-poondhanam okkey example anu) .
    scientific way il paranjal prayer oru mediation anu .
    Typical ayi vishvasikunathine kal nalalth critical thinking loode vishavsikubath anu😊❤

  • @FaisalFaizy-j7v
    @FaisalFaizy-j7v 2 місяці тому +6

    നിങ്ങൾ എന്ത് പറഞ്ഞാലും ദൈവമുണ്ട് അങ്ങനെ തന്നെയാ വിശ്വസിക്കുന്നത്....❤❤❤
    നിങ്ങൾ നിങ്ങൾക്ക് മനസ്സിലുദിച്ച ആശയം പറയുന്നു...

    • @vaisakhvijayan8512
      @vaisakhvijayan8512 2 місяці тому

      Undengil wayanad itrm valiya urulpottal engane undayi

    • @shivashankar6451
      @shivashankar6451 2 місяці тому +1

      100% ദൈവത്തെ ആശ്രയിക്കണം അപ്പോൾ സഹായം ഉണ്ടാകും, ഉദാഹരണം = കുചേലൻ, പ്രഹ്ലാദൻ, മാർക്കണ്ടെയൻ, പാഞ്ചാലി, സുഗ്രീവൻ,ബാണാസുരൻ, അങ്ങനെ കുറെ ഉണ്ട് ദൈവം വന്ന് സഹായിച്ചവർ 😇

  • @anumohan639
    @anumohan639 2 місяці тому +1

    താങ്ങി നീർത്താൻ ആരുമില്ലെന്ന് വിശ്വസിച്ചിച്ചാൽ വീഴ്ചയുടെ ആഘാതം കുറയും

  • @thenaatyas6852
    @thenaatyas6852 2 місяці тому

    Very true

  • @rajeshmadhavan7946
    @rajeshmadhavan7946 Місяць тому

    ❤❤

  • @komalamperiyattil9839
    @komalamperiyattil9839 2 місяці тому

    Oru prepanja shakthi undu🙏🙏🙏🌹🌹🌹

  • @silip.r4223
    @silip.r4223 2 місяці тому +2

    നിങ്ങളുടെ charactor നിങ്ങളുടെ വിധി നിർണയിക്കുന്നു

  • @Santhakumari-q3x
    @Santhakumari-q3x 2 місяці тому

    Super👍

  • @vidyavimal1977
    @vidyavimal1977 2 місяці тому

    🙏🏼

  • @sureshkb8122
    @sureshkb8122 2 місяці тому +1

    ഉദ്യോഗസ്ഥർക്കും മറ്റും കൈക്കൂലി കൊടുത്തു കാര്യം സാധിക്കുന്നത് പോലെ ദൈവികത ചാർത്തി ഉണ്ടാക്കിയിട്ടുള്ള പ്രതിമകൾക്കു മുന്നിൽ സ്വത്തും പണവും കാഴ്ച വെക്കാനുള്ള ആചാരങ്ങളും പൂജകളും ഒക്കെ ബുദ്ധിമാൻമാരായ പൗരോഹിത വർഗം ഉണ്ടാക്കി വെച്ചിരിക്കുകയാണ്. ആചാരം, വിശ്വാസം, ദോഷം, അനുഗ്രഹം... ഇതിലൊക്കെ അന്ധമായി വിശ്വസിച്ചു കുടുങ്ങിക്കിടക്കുകയാണ് ജനങ്ങളിൽ ഭൂരിപക്ഷവും.😢

    • @rameshanu9438
      @rameshanu9438 2 місяці тому

      @@sureshkb8122 വിശക്കുന്നവന് അന്നം തന്നെയാണ് ദൈവം ദാഹിക്കുന്നവന് വെള്ളവും മാരകമായ രോഗം വന്നവന് ഡോക്ടർ ഡോക്ടർ തന്നെയാണ് ആശ്രയം എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്തവനെപ്പോലെ ജീവിക്കുന്നു ഒന്നുമില്ലാത്തവൻ എല്ലാം ഉള്ളവനെ പോലെ ജീവിക്കുന്നു ഒന്നുമറിയാത്ത വൻ എല്ലാം അറിയുന്നവനെ പോലെ ജീവിക്കുന്നു എല്ലാം അറിയുന്നവൻ ഒന്നുമറിയാത്ത വനെ പോലെ ജീവിക്കുന്നു നാടിൻറെ വൈരുദ്ധ്യം

  • @sreevidya9618
    @sreevidya9618 2 місяці тому +1

    Bagavadgita evidence anu❤
    Super power🔥❤️

  • @jacobpm4301
    @jacobpm4301 2 місяці тому

    Please have a change in your dresscode if possible, a gentle request.

  • @sangeethamanoj3631
    @sangeethamanoj3631 2 місяці тому

    🙏

  • @alexandermathews3601
    @alexandermathews3601 2 місяці тому

    I believe in JESUS Christ. He is not a myth. He is alive

    • @godisjeeva1982
      @godisjeeva1982 2 місяці тому

      😂

    • @jamshadnk6574
      @jamshadnk6574 2 місяці тому +1

      ​@@godisjeeva1982Jesus is not god.He is a prophet of God.

  • @kashyapsathyan-d4h
    @kashyapsathyan-d4h Місяць тому

    Correct ആണ് എല്ലാവരും ഭയം കൊണ്ട് ആണ് വിശ്വസിക്കുന്നത്

  • @noushadhaya2412
    @noushadhaya2412 2 місяці тому

    Thangyou❤️❤️

  • @Jasir-zv6rq
    @Jasir-zv6rq 2 місяці тому

    ദൈവം ഉണ്ടോ ഇല്ലയോ എന്നാണ് സംശയം.. ഉണ്ടെങ്കിൽ ദൈവം എവിടെ എന്നാണ് ചോദ്യം. നാം അന്വേഷിച്ചു നടക്കുന്നത് കിട്ടണം എങ്കിൽ അതിലേക്ക് സഞ്ചരിക്കണം .. ആ സഞ്ജരത്തിന് നമുക്ക് വേണ്ടത് ഒരു വാഹനം ആണ് ആ വാഹനത്തിന് വേണ്ടത് വെളിച്ചം ആണ് .. പിന്നെ വേണ്ടത് വഴി തെളിയിക്കാൻ ഉള്ള ആയുധം ആണ്. ഖൽബ് (ഹൃദയം )ആണ് ഒരു മനുഷ്യന്റെ വാഹനം അതിന്റെ വെളിച്ചം (പ്രകാശം.നൂർ )തഖവ (ദൈവത്തെ സൂക്ഷിച്ചു ജീവിക്കൽ )ആണ്........ആയുധം ദുആ (പ്രാർത്ഥന )ആണ്. ഇത് മൂന്നും പിടിച്ചു നേർ വഴിയിൽ ജീവിക്കുന്നതിനാണ് സിറാത്വൽ മുസ്തകിം (നേർ വഴി )എന്ന് പറയുന്നത് .. അങ്ങനെ യാണ് അവൻ ഹിദായത്തിൽ (ദൈവം ഏകനാണെന്ന് അറിഞ്ഞു അതിന് സാക്ഷ്യക്കുന്നത് )ആകുന്നത് .. ഹൃദയത്തിൽ നൂർ ഉള്ള ഒരാളിൽ നമ്മൾ എത്തിയാൽ അയാൾ നമ്മുടെ ഹൃദയം പ്രകാശിപ്പിച്ചു ദൈവത്തിലേക്ക് വഴി നടത്തും ... നാറിന്റെ ഇരുട്ടിൽ തപ്പുന്ന നാം നൂറെന്ന സത്യത്തെ നിഷേധിക്കുമ്പോൾ നാം എത്ര വലിയ വിഡ്ഢി

    • @shivashankar6451
      @shivashankar6451 2 місяці тому

      @@Jasir-zv6rq സിറാത്ത് എന്നത് മഹിഷറയിൽ ഉള്ള ഒരു പാലം ആണ് മണ്ടാ 👈😁 മമ്മദിന് പെണ്ണ് പിടിക്കാൻ കൂട്ട് നിന്ന അള്ളാഹു എന്ന ഖുറൈശി ജിന്ന് ദൈവം ആയിരിക്കും ആദ്യം ആ പാലത്തിൽ നിന്ന് നരകത്തിലേക്ക് വീഴുന്നത് 😂😂

  • @ashrafpilathottathil880
    @ashrafpilathottathil880 2 місяці тому +4

    അവനാണ് ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും. രാപ്പകലുകള്‍ മാറിമാറി വരുന്നതും അവന്റെ നിയമമനുസരിച്ചാണ്. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? (ഖുർആൻ-23:80)

    • @joyjoseph435
      @joyjoseph435 2 місяці тому

      പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ.

  • @ashikaz7380
    @ashikaz7380 2 місяці тому

    Universn atintyataya system und ,atinansarich aan , laws karangalum und ,ividan nammal ent action kodukunno atintya result aayi kittum

  • @chandinivp2182
    @chandinivp2182 2 місяці тому

    🙏🏻❤

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 2 місяці тому

    ❤.. 🙏

  • @emmanuelpaul4300
    @emmanuelpaul4300 2 місяці тому

    Ith Rational thinking മാത്രമാണ്...Immanuel Kant theory upayogich നോക്കൂ...You will experience it..Both sensual and rational..Appo Dhaiva സാന്നിധ്യം ഭൂമിയിൽ അനുഭവിക്കും..Because ഭൂമിയിൽ നമ്മുടെ ആത്മാവ് അതിൻ്റെ perfect soul ne അന്വേഷിക്കുകയാണ്...We have limitation in our earthly life..We must understand the metaphysical world too which is above time and space..

    • @shivashankar6451
      @shivashankar6451 2 місяці тому

      ഭൂമിയിൽ perfect soul നെ അന്വേഷിച്ചാൽ കിട്ടില്ല, സ്വയം ഉള്ളിലേക്ക് ധ്യാനത്തിലൂടെ നോക്ക് അപ്പോൾ പരമാത്മാവിനെ കാണാൻ പറ്റും, അതാണ് time &l space ന് മുകളിൽ ഉള്ള മഹാ കാലൻ or ശിവ 🔱

    • @emmanuelpaul4300
      @emmanuelpaul4300 2 місяці тому

      @@shivashankar6451 🙏🤦

  • @rajeevte_
    @rajeevte_ 2 місяці тому

    തത്വമസി

  • @rajangeorge4541
    @rajangeorge4541 2 місяці тому

    I like your videos

  • @rasandindia2799
    @rasandindia2799 2 місяці тому

    Veruthayalla government insurance edukkan parayunnad alle?

  • @nejimolshihab3625
    @nejimolshihab3625 2 місяці тому

    Evidennokkyo kittiyathalla vyaktamaya telivukal undu.atiny patti vishaddamayi padikkuka

  • @prabintp5884
    @prabintp5884 2 місяці тому

    ഞാൻ ഇതിലും ഒന്നിലും വിശ്വസിക്കുന്നില്ല

  • @kilarsha7719
    @kilarsha7719 2 місяці тому

    But എന്തോ ഒരു ശക്തി നമ്മളെ നിയന്ത്രിക്കുന്നില്ലേ

  • @dineshab3182
    @dineshab3182 2 місяці тому

    Daiva vishvasi allatthavani endu chaianu pedi illathathra aathma vishwasa undavu alle

  • @prabintp5884
    @prabintp5884 2 місяці тому

    ബാക്കി ഉള്ളത് എല്ലാം പണംഎങ്ങനെ മേടിച്ച് എടുക്കാം എത്. അത് കൊണ്ട് ഗുണമില്ല മനുഷ്യൻ ഗോത്രമായിരുന്നു കൃഷി ചെയത് ഇപ്പോൾ കണ്ടുപിടിച്ചവരാണ്

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 2 місяці тому

    എല്ലാം മനുഷ്യ നിർമ്മിതമാണ് ഒരു പ്രചോദനം നല്ലതല്ലേ

  • @tasteofspiritual4161
    @tasteofspiritual4161 2 місяці тому +2

    സുഹൃത്തേ ദൈവമില്ല എന്ന് പറയുമ്പോൾ എല്ലാം വെറുതേ പൊട്ടിമുളച്ചു ഉണ്ടായതാണോ...
    ഒന്ന് ആഴത്തിൽ ചിന്തിക്കൂ.
    മറുപടി കിട്ടും.
    ഒരു കാർ റോഡിലൂടെ പോവുന്നത്
    കാണുന്നുണ്ട്.എന്നാൽ ഡ്രൈവറെ കണ്ടില്ല.
    ഒരാൾ പറയുന്നു ആ കാർ തനിയെ ഓടില്ല.ആരെങ്കിലും കൃത്യമായി ഓടിക്കാൻ അതിൽ ഉണ്ടാകും.അതല്ലായിരുന്നു വെങ്കിൽ കാർ ഓടില്ല.ഇനിയെങ്ങനെ എങ്കിലും അത് ഓടിയാൽ തന്നെ കൃത്യമായി അത് ലക്ഷ്യ സ്ഥാനത്ത് എത്തില്ല.അപകടത്തിൽ പെടും തീർച്ച
    മറ്റൊരാൾ പറയുന്നു
    ഞാൻ ഡ്രൈവറെ കണ്ടില്ല
    കാർ ഓടുന്നതെ കണ്ടുള്ളു..
    അത് കൊണ്ട് ഡ്രൈവർ അതിന് ആവിശ്യമില്ല.അത് തനിയെ ഓടുന്നതാണ്
    ഇതിൽ ആര് പറയുന്നതാണ് ശരി ?
    എങ്കിൽ ഈ ലോകത്ത്‌ എന്തല്ലാം
    സംഭവിക്കുന്നു..സൂര്യൻ ചന്ദ്രൻ മറ്റു നക്ഷത്രങ്ങൾ മനുഷ്യർ മൃഗങ്ങൾ ഇതിനെല്ലാം കൃത്യമായി നിയന്ത്രിക്കാനും വഴിനടത്താനും ഒരാൾ ഇല്ല..അതെല്ലാം തനിയെ ഉണ്ടായതും തനിയെ പരിവർത്തനം സിദ്ദിക്കുന്നതുമാണെന്ന് ബുദ്ധിയുള്ള ആരെങ്കിലും ഒരാൾ പറയുമോ....
    കഷ്ട്ടം തന്നെ

    • @jahfarswadique4180
      @jahfarswadique4180 2 місяці тому

      Crt
      ചിന്തിക്കുന്നവർക്ക്‌ വളരെ പെട്ടന്ന് മനസ്സിലാവുന്ന ഒരു നല്ല comment

    • @pvk3653
      @pvk3653 2 місяці тому +1

      അങ്ങനെ എങ്കിൽ ഉണ്ടാക്കിയ ആളെ ആരു ഉണ്ടാക്കി?

  • @BijuAswathy
    @BijuAswathy 2 місяці тому

    Halo sir njanum ithu kureenallayi alojikunu dheewam undo ileyo anu

    • @sreevidya9618
      @sreevidya9618 2 місяці тому

      Yes, athinu oru vazhi und oru cherya research nadathanam , athinu vivekananda swami ji yude experience padikanam,nmlde critical thinking use cheyanam.
      Finally namlde manasil ninnu thanne oru logical belief varum , vivekananda swaminji ku labichath pole🔥
      After all mind il ethics , conscience Ithokkey undakanam namuk nammalil thanne daivathinte presence ariyan sadhikum😊

  • @prabintp5884
    @prabintp5884 2 місяці тому

    സൂര്യൻ ചന്ദ്രനും മാത്രം മതി

  • @വിമൽചേർത്തല
    @വിമൽചേർത്തല 2 місяці тому +1

    ദൈവം ഇല്ല.

  • @sureshkomandi4008
    @sureshkomandi4008 2 місяці тому

    ലോകത്തെ മാറ്റിമറിക്കോ,,,, ദൈവം,, ഈശ്വരൻ എന്നുപറയുന്നത് ഒരു ശക്തിയാണ്,,,, നന്മ്മചെയ്യുമ്പോൾ നല്ലത് ഭവിക്കുന്നു,,,, ദൈവത്തെ കാണിച്ചു തരാൻ പറ്റില്ല,,,,മാതാപിതാക്കൾ ആരും അല്ല എന്നു പറയാൻ പറ്റുമോ,,,, അവരെ ദ്രോഹിച്ചാൽ പണി കിട്ടും,,,,, ദൈവത്തിന്റെ കളി 😀

  • @abidmonabid6395
    @abidmonabid6395 2 місяці тому

    ഞാൻ ഈ പറയു നുള്ള ആളെ അദി മയിട്ടാണ് കാണുന്നത്

    • @abidmonabid6395
      @abidmonabid6395 2 місяці тому +1

      Lahilaha illallahu vahdahu la shereekalahu🤲🏻

    • @SharafUdheen-u7w
      @SharafUdheen-u7w 2 місяці тому

      ​@@abidmonabid6395
      ...
      സങ്കൽപനം മാത്രം ..
      ..

  • @p.vsukumaran3455
    @p.vsukumaran3455 2 місяці тому

    അകത്തുള്ളവനിത് വിശ്വസിക്കാതെ പുറത്തുള്ളവനിത് മാത്രം വിശ്വസിച്ചത് ജീവിതം കട്ടപ്പൊക.

  • @abdullakuttukan452
    @abdullakuttukan452 Місяць тому

    Wrong message

  • @kashyapsathyan-d4h
    @kashyapsathyan-d4h Місяць тому

    എനിക്ക് തോന്നുന്നുണ്ട് ഇത് വലിയ കെണി ആണെന്ന് വെറുതേ മണ്ടൻമ്മാർ ആകുന്നു

  • @AnilKumar-sv5ec
    @AnilKumar-sv5ec 2 місяці тому

    എനിക്ക് 2 സുഹൃത്ത് കൾ ഉണ്ടായിരുന്നു അവർ അത്ര വലിയ വിശ്വാസികൾ അല്ലായിരുന്നു. അവർ അധികം മൊന്നും അമ്പലത്തിൽ പോകാർ ഇല്ല പോകുന്നത് ശബരിമലയിൽ എല്ലാവർഷവും പോകും ഇന്നവർ 2 പേരും കോടീശ്വരൻമാർ ആണ് ഞാൻ സ്ഥിരമായി ക്ഷേത്ര ദർശനം നടത്തി വഴിപാട് കഴിച്ച് നടന്നു എൻ്റെ ജീവിതം കോഞ്ഞാട്ട ആയി കല്ലാണ പോലും കഴിക്കാൻ പറ്റിയില്ല

  • @balant.v1862
    @balant.v1862 2 місяці тому

    അല്‌പ അറിവ് വച്ച് ആചാര്യനാകല്ലേ അല്പ് കൂരു

  • @Pirana-1
    @Pirana-1 2 місяці тому

    ദൈവവിശ്വാസം ഉണ്ടെങ്കിൽ വെളിച്ചെണ്ണയില്ലാതെ വാണമടിക്കാം

  • @ChandraSekharan-n9h
    @ChandraSekharan-n9h 2 місяці тому +1

    Nee waynadile pavanngale sahayikk മതം dhaivam പിന്നെ പറ

  • @sanojk.3505
    @sanojk.3505 2 місяці тому

    ❤️👍

  • @saijoarjun1552
    @saijoarjun1552 2 місяці тому

  • @vijayantc6020
    @vijayantc6020 2 місяці тому

    തത്വമസി