മോഹിക്കുന്ന ജോലി ലഭിക്കാൻ│Sidheeq Mannani Kollam Speech About To get a good job│Islamic Speech

Поділитися
Вставка
  • Опубліковано 19 сер 2024
  • സബ്സ്ക്രൈബ് ചെയ്യൂ goo.gl/r2EQNm
    Join WhatsApp +91 9746749395
    Facebook Page / malayalamislamicquotes
    Instagram / malayalamislamicquotes
    Share Chat sharechat.com/...
    Website www.islamicquot...
    #malayalamislamicspeech2022
    #latestmalayalamislamicspeech2022
    #new islamic speech malayalam 2022
    #islamic speech malayalam live 2022
    #new islamic speech malayalam 2022
    #sidheeqmannanikollam

КОМЕНТАРІ • 439

  • @sumaiyaj3324
    @sumaiyaj3324 8 місяців тому +25

    പഠനം കഴിഞ്ഞു രണ്ടു വർഷം ആകുന്നു ഇതുവരെ ഒരു ജോലിയും ആയിട്ടില്ല 😢വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ജോലി ആയില്ലേ എന്നുചോദിച്ചിട്ടു പുറത്തിറങ്ങാൻ വയ്യ. എത്രയും പെട്ടന്ന് എന്നെപോലെ ഉള്ളവർക്ക് ഹലാലായ ജോലി അല്ലഹു നൽകുമാറാകട്ടെ ആമീൻ 🤲.

  • @haseenaachi5243
    @haseenaachi5243 2 роки тому +40

    ഭർത്താവിന് നല്ലയൊരു ജോലി ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲🤲😔😔😔😔

  • @sidhiq3103
    @sidhiq3103 2 роки тому +36

    🤲🤲പ്രിയപ്പെട്ട ഭർതാവിന് ഖൈറായ ജോലി ലഭിക്കാനും ഉപ്പയുടെ ബിസിനസ് വിജയിക്കാനും ദുആയിൽ ഉൾപ്പെടുതതണേ ഉസ്താദേ🤲🤲

  • @lio12345
    @lio12345 3 роки тому +6

    ജോലി മാറ്റത്തിന് ശ്രമിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ട് ആയി... വളരെ പ്രയാസത്തിൽ ആണ്... ദുആ ചെയ്യണേ

  • @atmvlogatoz137
    @atmvlogatoz137 2 роки тому +1

    ഞാൻ ഓൺലൈൻ sale ചെയ്യുന്നുണ്ട് ചീറ്റിംഗ് ഒന്നും ഇല്ലാതെ കുറെ ഓർഡർ കിട്ടാനും നല്ല നിലയിൽ sale ചെയ്യാനും ചെയ്യുന്ന ജോലിയിൽ bharkath ഉണ്ടാവാനും ഉസ്താദ് ദുആയിൽ ഉൾപെടുത്തുക.

  • @Saleena-gu5ul
    @Saleena-gu5ul 16 днів тому

    എന്റെ മോന് നല്ല ജോലി ശരിയാവാൻ ഉസ്താദ് ദുഹ ചെയ്യണ

  • @FathimaFathima-mw7dg
    @FathimaFathima-mw7dg Рік тому +8

    ഉദ്ദേശിച്ച ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲🏻

  • @mubarakmadina6248
    @mubarakmadina6248 2 роки тому +19

    എന്റെ ഭർത്താവിന് പെട്ടന്ന് ജോലി കിട്ടാൻ ഉസ്താദ് ദുവാ ചെയ്യണേ 🤲🤲🤲

  • @user-ut4bd9hd9u
    @user-ut4bd9hd9u Місяць тому +1

    ഉസ്താദ്ദേ നല്ലയൊരു ജോലി ശരിയാവാൻ ദുആ ചൈയ്യണം

  • @rahmanvpzful
    @rahmanvpzful 4 роки тому +63

    سورة ضُحَى < ٣٣>
    ഓരോ സൂറത്തിലും ووجدك عائِلاً فأغنا 99
    ശേഷം يا أرحم الراحمين ٣١٣
    ശേഷം سورة كوثر
    45 ദിവസം

  • @dr.hazeenap.e1468
    @dr.hazeenap.e1468 4 роки тому +38

    ഉസ്താദ്‌.. സ്ത്രീകൾക്ക് 45 ദിവസം തുടർച്ചയായി ഇത് ചെയ്യാൻ കഴിയില്ലല്ലോ 😪.. മുടങ്ങി പോകുമല്ലോ, അപ്പോൾ ഇടവേളയ്ക്കു ശേഷം വീണ്ടും തുടരാമോ, അതോ വീണ്ടും ഒന്നേന്ന് തുടങ്ങണോ, എങ്ങനെ പൂർത്തിയാക്കും? ഒരു നിർദേശം നൽകിയാലും..
    അല്ലാഹു അങ്ങേക്കും കുടുംബത്തിനും ഹൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ, ആമീൻ.. 🤲🤲
    ഞങ്ങളെയും കുടുംബത്തെയും അവിടുത്തെ ദുആയിൽ ഉൾപ്പെടുത്തുക, ഇൻഷാ അല്ലാഹ്..

  • @sainabameeran8972
    @sainabameeran8972 2 роки тому +1

    അൽഹംദുലില്ലാ മാഷാ അള്ളാ സൂറത്തുൽ കൗസർ എത്ര പ്രാവശ്യം ചൊല്ലണമെന്ന് പറഞ്ഞില്ല അത് അറിഞ്ഞ എണ്ണ മറിഞ്ഞു എങ്കിൽ നന്നായിരുന്നു ആമീൻ യ റബ്ബൽ ആലമീൻ

  • @alimonali4857
    @alimonali4857 4 роки тому +14

    ഉസ്താദേ നല്ല ജോലിക്കുവേണ്ടി ദുഹാ ചെയ്യണേ

    • @hameedhameed8134
      @hameedhameed8134 Рік тому

      ഉസ്താദ് എനിക് നല്ല ഒര് ജോലി വേണം ദുആ ചെയ്യണം

  • @foundedfootage8087
    @foundedfootage8087 4 роки тому +13

    Surathul luha33. Yaa arhama rahimeen 313. surahthul quousar

  • @jamsheenab9823
    @jamsheenab9823 3 роки тому +5

    Masha allah ഉസ്താദ് ജോലിക് vendi ദുഹാ cheyyanam

  • @fathimaisrath8066
    @fathimaisrath8066 4 роки тому +19

    Enik joli kittan ദുഹാ ചെയ്യണം ഉസ്താദ്

  • @rahmathkk2782
    @rahmathkk2782 3 роки тому +2

    ഉസ്താദ്. എന്റെ. ഭർത്താബ്. ഒരു ഉസ്താദ് ആണ്. ഒരു. ഖത്തീബ് ആണ്. ഇപ്പോ ജോലി. ഇല്ല. ഒരുപാട് കടം ഇണ്ട്. ഇപ്പോ ജോലി. കിട്ടാതെ. ഇപ്പോ. മരപ്പണിക്. പോകുന്നു. എനിക്ക്. അവരെ. മുഗം കാണുമ്പോ. കരച്ചിൽ. വരുന്നു. അത്കൊണ്ട്. ഉസ്താദ്. പ്രത്തേജിച്ചിട്ട്. ദുഹാ. ചെയ്യണം. ഒരു. ജോലി കിട്ടാൻ.

    • @bija7566
      @bija7566 3 роки тому

      Marappani mosham aano?

  • @jamsheenajamshi564
    @jamsheenajamshi564 4 роки тому +8

    Ethra sincere aaytaa usthaath oothunnathum parayunnathum ...nalla effective aaya channel aa ithu...usthathinu khairaakatte

  • @ramsheenaalimon8276
    @ramsheenaalimon8276 3 роки тому +10

    എന്റെ ഇക്കാക് ഉള്ള ജോലിയിൽ ബർകത് ലഭിക്കാൻ ദുആ ചെയ്യണം ഉസ്താദ്. നേരിയ പ്രശ്നങ്ങൾ ഉണ്ട്. എനിക്ക് ഒരു ജോലി ലഭിക്കാൻ ദുആ ചെയ്യണം.

    • @MalayalamIslamicQuotes
      @MalayalamIslamicQuotes  3 роки тому

      👍♥️

    • @jessyt349
      @jessyt349 2 роки тому

      @@MalayalamIslamicQuotes eniku oru sarkar joli kittanum nala jeevita pangaliye kittan dua cheyane

  • @nisabacker8996
    @nisabacker8996 Рік тому +1

    മോൾക്ക്‌ ഒരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @fathimabeevi6116
    @fathimabeevi6116 2 роки тому +1

    Allaahuve Allaahuve Allaahuve Usthade Enta monikk nalloru joly kittuvan Dua cheyyane Usthade Allaahuve Njaghalude Dua Sweekarikkane Allaaahhuve Aaameem Aaameem Ya Rabbal Aalameen

  • @hamdanhadi8573
    @hamdanhadi8573 4 роки тому +5

    Ente barthavin nalla joli kittan usthad dua cheyyanam

  • @subaidap2672
    @subaidap2672 5 місяців тому

    എന്റെ മോൻ 26വയസ്സായി ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @user-tl2fm5rs7w
    @user-tl2fm5rs7w 2 роки тому +3

    ഉസ്താതെ ente ഭർത്താവ് വിദേശത്തു ജോലി വിഷയത്തിൽ കുറച്ചു വിഷമത്തിലാണ്. നല്ല റാഹത്തുള്ള ശമ്പളമുള്ള ജോലിക്ക് വേണ്ടി ഉസ്താത് ദുആ ചെയ്യണം. ഞങ്ങളുടെ nikkah കഴിഞ്ഞിട് 5 മാസം aayittollu. നല്ല ജോലിക്ക് വേണ്ടി ഉസ്താത് ദുആ cheyyanam🤲🏻🤲🏻🥺😭😭😭

  • @ashifasajid9378
    @ashifasajid9378 4 роки тому +14

    Orupaad sandhosham
    Inn thanne thudangam
    Inshah allh

  • @arshad8994
    @arshad8994 3 роки тому +5

    അൽഹംദുലില്ലാ എൻ്റെ ഉമ്മാൻ്റെയും ഉപ്പാൻ്റെയും രേഖയും വിഷമവും മാറാൻ ദുആ ചെയ്യണേ

  • @cutesongs3395
    @cutesongs3395 3 роки тому +5

    എന്റെ ഭർത്താവിന് ജോലി പെട്ടെന്ന് ലഭിക്കുന്ന തി നു ദുആ ചെയ്യണേ ഉസ്താദേ

  • @shameenaharees3256
    @shameenaharees3256 2 роки тому +1

    എന്റെ ഇക്കായെ ഗൾഫിൽ പിടിച്ചു ജെലിൽ ആണ് ഇനി 4വർഷ o കഴ്ഞ്ഞേ പോകാൻ പറ്റു ഇതിനെ ക്കയും നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം 😰🤲

    • @rayees30
      @rayees30 Рік тому

      🤲🏻🤲🏻.. എന്താണ് കാരണം..

    • @shameenaharees3256
      @shameenaharees3256 Рік тому

      അവിടുത്തെ ചെക്കിങ്ങിൽ പിടിച്ചു പുറത്ത് ജോലി ചെയ്തതിനു ഫ്രീ വിസ ആരുന്നു അറബി ചെന്നില്ല ഇറക്കാൻ

  • @yoosafkp7810
    @yoosafkp7810 4 роки тому +1

    എന്റെ ഭർത്താവിനു ഗൾഫിൽ ജോലി ജോലി ചെയ്യുന്ന സ്ഥലത്ത് കടയിൽ പെണ്ണുങ്ങളും ജോലി ചെയ്യുന്നു എന്റെ ഇഷ്ട്ടം എന്റെ ഭർത്താവ് നാട്ടിൽ വല്ല ജോലിക്കും പോകുന്നതാ നിങ്ങൾ ദുആ ചെയ്യണം ട്ടോ

    • @anshidthadathil4348
      @anshidthadathil4348 4 роки тому +8

      മൂപ്പര് ഇങ്ങളെ മറന്ന് ഒന്നും ചെയ്യൂല... Don't worry🌻

  • @user-td3uv8lo9f
    @user-td3uv8lo9f 12 днів тому

    മോന്ക് നല്ല ജോലി കി ട്ട് ൻ തുഹ ചെ യ്യ ണെ, ആ മീൻ

  • @shamilas7476
    @shamilas7476 Рік тому +2

    Ramadan മുൻപ് ജോലി റെഡിയാവാൻ ദുആ ചെയ്യണേ usthade

  • @jubiashik4380
    @jubiashik4380 9 місяців тому +1

    Usthade enik khairaaya joli kittan dua cheyyana.ente vappik orupad kadangal und.ath engnelum inshallah enik theerkkanam

  • @Iz_wabowchic07
    @Iz_wabowchic07 Рік тому +1

    Ette barthavin nalla Joli kittan shamballam ullla joli kittan dua cheyanam vellatha buthimutta

  • @kanzkanzulkaispaingili7244
    @kanzkanzulkaispaingili7244 Рік тому +1

    ഉസ്താദേ നല്ല ഒരു joli 🤲

  • @rubyshafeek5284
    @rubyshafeek5284 3 роки тому +5

    Usthade enik nalla oru job kittanw dua cheyyanne

  • @fazmuha8180
    @fazmuha8180 3 роки тому +1

    Barthavinte nalla joli labhikkuvaan vendi dua chayyanam usthathu

  • @user-wh7vk5kx8c
    @user-wh7vk5kx8c Рік тому +2

    ഭർത്താവിന് നല്ലൊരു ജോലി ലഭിക്കാൻ ദുആ ചെയ്യണം

  • @shajithakhalids2488
    @shajithakhalids2488 Рік тому +1

    Orupaadkaamaayi government joly kittan psc exams ezhuthunnu .athil vijayikkan ustaad dua cheyyane

  • @shanusanooj9486
    @shanusanooj9486 3 роки тому +6

    8:35 - 11:00 👏

  • @suhaila5064
    @suhaila5064 2 роки тому

    Orupad കാലം ayi മനസിൽ മുറത് ഹസിലാവൻ duva ചെയ്തു ഇത് വരെ നടക്കുന്നില്ല എനിക്ക് വേണ്ടി പ്രതേകം ദുവാ shayenne. കല്ലിയണം shariyavam duva shayenne

  • @shabinashanavas6900
    @shabinashanavas6900 2 місяці тому

    വിദേശത്ത് നിൽക്കുന്ന ഭർത്താവ് ജോലി രാത്രിയാണ് അത് പകലാക്കി തരാൻ വേണ്ടി ഉസ്താദ്

  • @farseenashirin4686
    @farseenashirin4686 Місяць тому

    മകൻ നല്ല ജോലി ആവാൻ ദുഹാ ചെയ്യണം

  • @haseenaajmal9963
    @haseenaajmal9963 Рік тому

    Bharthavinte joliyil barakkathundavan duacheyyane ustjathe

  • @user-so3wt4uq1s
    @user-so3wt4uq1s Місяць тому

    Hairaya nalla barkathulla jolikittan prarthikane usthathe

  • @kadeejakadeeja3043
    @kadeejakadeeja3043 4 роки тому +23

    Surthu luha 93 chapter
    Subhikku sheshum 33
    Athil 8..aayathu 99 thavana cholluka
    Sheshum arhamarrahimeen Anna dikkar 313 thavana cholluka sheshum Surthu kausar cholluka

  • @Naseeramuhammedali
    @Naseeramuhammedali Рік тому +2

    നഷ്ടപെട്ട ജോലി തിരിച്ചു കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @dr.hazeenap.e1468
    @dr.hazeenap.e1468 4 роки тому +9

    വ അലൈകുമുസ്സലാം..

  • @shahanasworld2665
    @shahanasworld2665 3 роки тому +1

    Ente Makan intarveu kazhinn nilkkukayann jolikk vegam villikkan Duha cheyyannam Ameen

  • @anasedava4806
    @anasedava4806 2 роки тому +1

    Enik khairaaya joli kittaan dua cheyyane

  • @highlightchannel2986
    @highlightchannel2986 3 роки тому +7

    അസ്സലാമു അലൈകും. ഉസ്താദേ കടം വീടാൻ വേണ്ടിയും മക്കൾക്കു നല്ല ജോലി ശെരി ആവാനും ദുവാ ചെയ്യുക. സൂറത്തുൽ കൌസർ എത്ര വട്ടം ഓതണം എന്നു പറഞ്ഞില്ല

  • @shanidhaansari4103
    @shanidhaansari4103 3 роки тому +3

    Oru govt joli kittan vendi dua cheyyanea usthadea

  • @asifsidhik1204
    @asifsidhik1204 Рік тому

    Assalamu alaikum usthathe ente bharthavinu gulfil nalla khair aya joli kitan vendi dua cheyyane usthathe

  • @zainulabid5099
    @zainulabid5099 Рік тому

    ഉസ്താദ് ദുആ ചെയ്യണം ഹയർ ആയ ജോലി കിട്ടാൻ

  • @hudahenzahenza8654
    @hudahenzahenza8654 2 роки тому

    Ente barthavinu oru joliy sheriyyaavan duha cheyane usthade🤲🤲

  • @saneers9826
    @saneers9826 4 роки тому +17

    Assalamu alaikkum ..
    Ustade.....Soorathul kousar ethra pravasyam?

  • @sajithasajitha8173
    @sajithasajitha8173 3 роки тому +1

    ഉസ്താദ് ജോലി കിട്ടാൻ ദുആ chaysnam

  • @nadiyarasheed1615
    @nadiyarasheed1615 4 роки тому +5

    ആമീൻ

  • @loonamol8309
    @loonamol8309 2 роки тому +2

    Usthade Hairaya Joly kittan Dua cheyyane.Aameeen

  • @nisamudeen1234
    @nisamudeen1234 4 роки тому +5

    അൽഹംദുലില്ലാഹ്

  • @thafseerak9376
    @thafseerak9376 Рік тому

    എന്റെ ഭർത്താവിന് ഗൾഫിൽ നല്ല ജോലി കിട്ടാൻ duharkane ഉസ്താതെ

  • @shifnak4492
    @shifnak4492 Рік тому

    Ente makkalk nallajoli kittan dua cheyyanam usthade

  • @user-mg2rf5rt7l
    @user-mg2rf5rt7l 2 місяці тому

    Ameen

  • @safnasamad3683
    @safnasamad3683 3 місяці тому +1

    Oru masamayi gulfl poyaddu joleayilla joleavan dha chayanne

  • @shamnadtaj2424
    @shamnadtaj2424 4 роки тому +4

    മാഷാ അല്ലാഹ്

  • @saifupalol7615
    @saifupalol7615 2 роки тому

    Aniyan ennale dubai poyirikkunnu nalla sambalamulla joli labhikkan Duha cheyyanam

  • @shehanapulikkal661
    @shehanapulikkal661 4 роки тому +5

    Enikoru joli kittan dua cheyyanam usthad..

    • @rasheed9202
      @rasheed9202 4 роки тому

      എനിക്ക് വോണം നമ്പർ ഉടൻ അയക്കൂ

  • @bavatt2439
    @bavatt2439 3 роки тому +2

    MAshà aĺlah Alhamdulillah Alhamdulillah Alhamdulillah

  • @umaimath227
    @umaimath227 Рік тому

    Uppak joli shery ആവാൻ dua ചെയ്യണേ

  • @thahaniya4886
    @thahaniya4886 4 роки тому +6

    Ente makkalku nalla job um nalla jivitha pagaliyum kittan usetate dhuva chynm

  • @sheebaabidabeevi9720
    @sheebaabidabeevi9720 4 роки тому +3

    Ente makkalkku joli labhikkaan dua cheyyane usthathe

    • @pranthikushana
      @pranthikushana 4 роки тому

      Apo ningalk cheythude..

    • @user-cx6dd2st1b
      @user-cx6dd2st1b 3 роки тому

      @@pranthikushana അവർ ചെയ്യുന്നില്ല എന്ന് പറഞ്ഞോ

  • @rishasvlog6220
    @rishasvlog6220 6 місяців тому

    Usththe Anda husbaninum nalla oru joli kitan duha chyne

  • @naseebaanas9325
    @naseebaanas9325 3 роки тому +1

    Anta barthavinu oru prayasavum ellatha thiriju pokanum avida nalla joli kitanum athil barkkath undakanum thuhachayannam usthad

    • @ponnupinju8874
      @ponnupinju8874 3 роки тому

      I am nurse

    • @ponnupinju8874
      @ponnupinju8874 3 роки тому

      Vyabhijaarikalaaya kurach aalude shalyam undaayappol njan joli niruthi poannu

    • @ponnupinju8874
      @ponnupinju8874 3 роки тому

      Usthade

    • @ponnupinju8874
      @ponnupinju8874 3 роки тому

      Yanik pettann joli kittaanum duswabhaavathinte aalkaare shalyam varaathirikkaanum shathrukkale shalyam varaathirikkaanum prathyekam duaa cheyyanam

  • @abdulsalamahamedsali9551
    @abdulsalamahamedsali9551 3 роки тому +2

    ഉസ്താദേ എനിക്ക് മനസ്സിൽ ഉദ്ദേശിച്ച ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @suhusuh3921
    @suhusuh3921 4 роки тому +4

    Usthade enikku oru govt job anu vendathu kure ayi try cheyyunnu pakshe ithuvare evideyum etheettilla oru kannerum thattade irikkanum dua parannutheranam

    • @salihkh7473
      @salihkh7473 4 роки тому

      "Speeches of Simsarul Haq/ കണ്ണേറ് തട്ടാതിരിക്കാനുള്ള ദുആ" എന്ന് യൂട്യുബിൽ സെർച്ച് ചെയ്യുക. ചൊല്ലുക. ഇത് പതിവാക്കിയാൽ നല്ല ഗുണമാണ്.

  • @nafeesanajeeb435
    @nafeesanajeeb435 2 роки тому

    Usthadu nalla reediyil samdarikunnnu

  • @fathimam.a4582
    @fathimam.a4582 3 роки тому +2

    usthade nale interview und dua cheyyanm🤲🤲🤲🤲

  • @alzaanak3787
    @alzaanak3787 4 роки тому +6

    Halalaya RiZk Tharannee ALLAH...

  • @hamdanjaseem9071
    @hamdanjaseem9071 7 місяців тому

    Usthade njn MA kkaaariyaanu ethelum schoolil oru joli kittaaan dua cheyyane

  • @safwansafu880
    @safwansafu880 4 роки тому +6

    Usthaad streekaley jolikk atakkunnathintey vidi enthanu pls reply

  • @medipharmavlog2247
    @medipharmavlog2247 3 роки тому +2

    Usful vedio alhamdhulillah.... Usthadhinu allah arhamaaya prathifalam tharattee

  • @AmeerAmeer-ji2wn
    @AmeerAmeer-ji2wn Місяць тому

    Alhamdulillah

  • @fathimathmuzaina5836
    @fathimathmuzaina5836 8 місяців тому

    Magalk yojicha joli kittan dua cheyanam ustha

  • @shemeemshas7432
    @shemeemshas7432 2 роки тому

    Assalamu alaikum
    Enik nalloru job sheriyavan vendi dua cheyyane usthade

  • @ayishaasharaf9384
    @ayishaasharaf9384 3 роки тому +1

    Ente uppakk joli kitten dua cheyanam

  • @muhammadshoukath8478
    @muhammadshoukath8478 2 роки тому

    Mone hayraya oru joli kkittuvan bahraynilvisittinginpoyitt rand masamayi ustha duacheyyane

  • @jaseenanoushad5685
    @jaseenanoushad5685 4 роки тому +9

    Enikkoru jolykittan dua cheyyane Usthade

    • @muneerm3695
      @muneerm3695 2 роки тому

      Enik oru Joli kittan duaa cheyane usthsthe

  • @afnidakv5588
    @afnidakv5588 4 роки тому +6

    Usthaadea. Njn 6 month pregnenta ente ഹൗസ് vtl oru samadanmillaa എപ്പോഴും problems ഭർത്താവും vittukaar parayboleaa മാത്ര kelkumm. Enik ഒരു monind ഭർത്താവ് ഞങ്ങളെ snehiknum മനസ്സിലാകാന്‍ m endenkilum Prnj taa tension la ullea

    • @goodvibe951
      @goodvibe951 4 роки тому +1

      അല്ലാഹുവെ ഈ സഹോദരിയുടെ വിഷമങ്ങൾ പരിഹരിച്ച് കൊടുക്കണമേ

    • @happylife8138
      @happylife8138 4 роки тому

      Aameen..

    • @joj8949
      @joj8949 3 роки тому

      Manushyan kshamikkunnidatholam kalam mattangal terum ,

  • @muhammedadnan.c2816
    @muhammedadnan.c2816 9 місяців тому

    Njan videsattann enikk njan udesich joli kittan duha cheyyannam

  • @likegirles2345
    @likegirles2345 Рік тому

    Enikku nalloru jolikittan ദുആ cheyyane 😔🤲

  • @Muhammedrafipp-td5wc
    @Muhammedrafipp-td5wc Місяць тому

    Adutha ldc mainlistil varan dua cheyyane

  • @fuaadhv178
    @fuaadhv178 4 роки тому +7

    Job kittan Allah thoffeq nalkatee amen

  • @585ameer
    @585ameer 4 роки тому +7

    ഉസ്താദെ ഇതിന്റെ ആധികാരിക ഒന്ന് പറഞ്ഞു തരുമോ കാരണം ഒരുപാട് പേർ ഓരോ സൂറത്ത് ഓതാൻ പറയുന്നുണ്ട് പക്ഷെ ഇതൊക്കെ ആര് പഠിപ്പിച്ചു എന്ന് പറയുന്നില്ല..... കൂടുതൽ അറിയാൻ വേണ്ടിയാണ്

    • @behappyy8213
      @behappyy8213 4 роки тому +8

      ഏത് സൂറത്ത് ഓതിയാലും അതിന് പ്രതിഫലം കിട്ടും ... കാരണം അല്ലാഹുവിന്റെ കലാം ആണ്

  • @ramlap7017
    @ramlap7017 Рік тому

    Usathadee adutha 15th in ente makante intervew aanu.intervew passakan dua cheyyanee🤲🤲

  • @nishadvk151
    @nishadvk151 6 місяців тому

    Bartavin udesicha joli sariyavan duea cheyanea usthathea upayudea kachavadatil Barakat undavan duea cheyanea usthathea

  • @user-rb1gv5bk4h
    @user-rb1gv5bk4h 2 роки тому

    صلى الله عليه وسلم

  • @ShanShanu-vp4kl
    @ShanShanu-vp4kl 11 місяців тому

    Ente monku hairaya joli kittan duaa cheyyane

  • @sahadiyasahu9626
    @sahadiyasahu9626 4 роки тому +5

    Dubai airportilek oru job intervew kazhinju nilkkukayanu..sthreekalkku athu anuvadaneeyamano...

  • @akfathimashajahan3006
    @akfathimashajahan3006 4 роки тому +2

    Inshallah

  • @jaseermuhammad1152
    @jaseermuhammad1152 3 роки тому

    Usdhatye enyium entye husbentinyium orumich jeevikan duha chayiannye

  • @sumayanajumudeen2210
    @sumayanajumudeen2210 4 роки тому +3

    Allhamdhullillah