Meem - Badusha BM | Salman SV | Bismil Mohamed | Shanwar

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 476

  • @Ababeelmusic
    @Ababeelmusic  4 місяці тому +205

    മീമിനെ പറഞ്ഞിടാൻ
    മലയാളമേ പദഗാഥ നൽകൂ
    മലരണിക്കാടെ പെയ്യുമോ നീ
    തുഞ്ചൻ്റെ കിളിയേ പാടുമോ നീ
    മലയാള മണ്ണിൻ മണമുള്ള കാവ്യം
    പൂവിനെ പോൽ പൂമാൻ നബി എന്ന്
    പണ്ടൊരു ശാഇർ ശീലായി പാടി
    പൂക്കാലമിത്കേട്ട് വണ്ടോടുക്കൽ
    കവിതൻ വിലാസം ദൂതയച്ചു
    വാടുമീ പൂവുകൾ തൻ കാന്തിയെങ്ങനെ
    വീഴുമീ സൂനങ്ങൾ സൗരഭ്യമെങ്ങനെ
    മഹ്മൂദിൻ വടിവോട് ഉപമിക്കയെങ്ങനെ
    ചന്ദ്രിക ചന്ദമിൽ ചീമാൻ നബിയെന്ന്
    കൽപന രാജ്യത്തെ കവി ചിന്തെഴുതി
    കവിയോട് ചന്തിരൻ പരിഭവം ചൊല്ലി
    മമനൂറ് പോലും ശംസിൻ്റെയല്ലേ
    ഈകാണും നിലവെല്ലാം കടമാണ് പൊയ്യേ
    തിരിപോലുമില്ലാത്തോൻ ഒളിവേകി സൂര്യൻ
    സൂര്യനെ പോലെ സിറാജായ് റസൂലെന്ന്
    കവിമാറ്റിയെഴുതി ഖമറിനെ കേട്ട്
    എഴുതിയ കടലാസ് കണ്ടതിൽ പിന്നെ
    തീയൂതി ശംസന്ന് താക്കീതുരത്തു
    നൂറുമ്മൽ നൂറായ ആറ്റൽ മുഹമ്മദെ
    എന്നോടുപമിച്ച് ചെറുതാക്കരുതെ
    നീർമാതളം ചൊന്നു പാരിജാതത്തോട്
    മദിനാമിനാരത്തിൽ തളിർത്തെങ്കിലെന്ന്
    തുമ്പയും തെച്ചിപ്പൂ തുളസിയും കൊന്നയും
    അതിമോഹമല്ലേന്ന് അത് കേട്ടുരത്തു
    സ്വകാര്യമായ് ചാലിയാർ നിളയോട് ചൊല്ലി
    കണ്ണുകൾ ചിമ്മി കിനാവിലായൊഴുകാം
    മലരണിക്കാടാക്കി മരുഭൂവ് മാറ്റാം
    ആയിരത്തൊണ് രാവുകൾ കുല്ലും
    ഷഹർസാദ് ചൊന്നാലും മീമ് തീരുകില്ല
    മേഘമൽഹാറോട് ദൂതയക്കുന്നോവർ
    കാളിദാസൻ ഋതുവിൽ മീമ് തീരുകില്ല
    ആംഗലേയത്തിൻ്റെ സാഹിതി സുൽതാന്മാർ
    ഒന്നായി കോർത്താലും മീമാവുകില്ല
    പിന്നെ ഞാനിമ്മിണി കുഞ്ഞു മലയാളം
    എങ്ങനെ മുഴുമിക്കും മീമെന്ന കാവ്യം

    • @AlthwafAdany
      @AlthwafAdany 4 місяці тому +5

      കവിത പോലെ ❤️

    • @salmanyamaniofficial8300
      @salmanyamaniofficial8300 4 місяці тому +22

      ബിസ്മിൽ എന്നത് മാപ്പിളപ്പാട്ടിലെ നീലക്കുറിഞ്ഞിയാണ്. അപ്പൂർവ്വങ്ങളിലെ അത് പൂക്കാറുള്ളൂ പൂക്കുന്നതെല്ലാം മീമിൽ ലയിച്ചു മധു പരത്തും കലാതിവർത്തിയിൽ

    • @sonuusvlog7134
      @sonuusvlog7134 4 місяці тому +6

      This is my first song heard in my life..... gorgeous

    • @SajidSajid-gf3bd
      @SajidSajid-gf3bd 4 місяці тому +4

      എൻ്റെ ഇംഗ്ലീഷ് sir ൻ്റെ വരികൾ❣️🥰

    • @shafi_fotumcatcher
      @shafi_fotumcatcher 4 місяці тому

  • @masoul4273
    @masoul4273 4 місяці тому +143

    പ്രിയപ്പെട്ട,ബിസ്മിൽ താങ്കൾ എന്തൊരു മനുഷ്യനാണ്. താങ്കളുടെ തൂലിക ചലിച്ചത് എന്തിനെ പറ്റിയാണ് എന്ന് ആലോചിക്കുമ്പോ, നിങ്ങളുടെയും ഞങ്ങളുടെയും ഉള്ള് വിങ്ങുന്നത് എന്തിനെ കുറിച്ചാണെന്ന് ഓർക്കുമ്പോ, വർണനകൾക്ക് ഒരു പരുതിയുണ്ടെന്ന് എഴുതി ചേർത്തപ്പോൾ ഉള്ളൊന്ന് പിടഞ്ഞെങ്കിൽ, നിങ്ങളുടെ തൂലിക കൊണ്ടുള്ള അനശ്വര പ്രണയം ഇവിടെ എന്നും ഉണ്ടാവുമെന്ന് ആലോചിക്കുമ്പോ,സന്തോഷവും അതിലുപരി സ്നേഹവും വർണനയും തുന്നി ചേർത്തപ്പോൾ നിങ്ങൾ ഒരു ചെറു പ്രണയ കൊട്ടാരം തീർത്തു. ഹബീബോരുടെ വർണ്ണനകൾ ഇനിയും ഇനിയും തീർന്നിട്ടില്ലെന്ന് ഉറപ്പ് വരുത്താം 🥰

  • @adilcgm9831
    @adilcgm9831 4 місяці тому +34

    ഇത്ര മനോഹരമായ ഒരു മലയാള മദ്ഹ് രചിക്കപ്പെട്ടില്ല....🥹🥺🥺
    എന്തു മനോഹരമായ വർണ്ണനകൾ...
    بأبي انت وأمي يا رسول الله 💕💔

  • @shafikollamofficial2389
    @shafikollamofficial2389 4 місяці тому +41

    മീമെന്ന മുഹമ്മദീയത്തിന്റെ മാനവീക ദർശനം മതമായി ചുരുങ്ങി മലീമസപ്പെടുന്ന ഈ തർക്കകാലത്തോട് ഇങ്ങനൊരു ബോധനപ്പാട്ടിലൂടെ തിരുത്തി തിരിപാടുണ്ടാക്കുകയെന്ന കലാകാരന്റെ കാലാനുസൃത ധർമ്മം നിറവേറ്റിയ അനിയന്മാർക്ക് ഹൃദ്യമായ കടപ്പാട് ❤️🙏

  • @unaiskadambarofficial1999
    @unaiskadambarofficial1999 18 днів тому +3

    ഒരുപാട് തവണ കേട്ടു 🥰
    എത്ര കേട്ടാലും മതിയാവുന്നില്ല💞 ഈ പാട്ടിന് എന്താണ് വ്യൂസ് കുറഞ്ഞുപോയത് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല😊

  • @gafoorahsanyomp2258
    @gafoorahsanyomp2258 4 місяці тому +65

    പ്രിയൻ ബിസ്മിൽ ....
    എഴുതുന്ന ഒരോ എഴുത്തിനും ഇത്രമേൽ മൂർച്ചയെങ്കിൽ
    മീമോരെ ഇമ്മലയാളത്തിൽ
    അത്രമേൽ വർണ്ണിച്ചെങ്കിൽ
    തീർച്ച ....
    ഓ....ബിസ്മിൽ
    മീ മോരുടെ സമ്മാനം തീർച്ച...
    പ്രിയ ഫഹീമിനും
    പ്രിയൻ ബിസ്മിലിനും
    അണിയറ പ്രവർത്തകർക്കും ഒരായിരം സ്നേഹപൂക്കൾ

  • @jumanathwayyib
    @jumanathwayyib 2 місяці тому +7

    മീംﷺ...🤍
    വരകളിലോ വരികളിലോ
    ഒതുക്കിത്തീർക്കാൻ കഴിയാത്ത
    അവർണ്ണനീയ പ്രതിഭാസം...!!!
    അഭയമാണ് മീംﷺ...!🤍

  • @muhammedsinajudheen341
    @muhammedsinajudheen341 4 місяці тому +29

    നൂറുമ്മൽ നൂറായ ആറ്റൽ മുഹമ്മദേ
    എന്നോടു ഉപമിച് ചെറുതാക്കല്ലേ
    ഒരിക്കലും അവസാനിക്കാത്ത കവിതയായി മീം തുടരുന്നു..❤

  • @salmanyamaniofficial8300
    @salmanyamaniofficial8300 4 місяці тому +38

    ബിസ്മിൽ എന്നത് മാപ്പിളപ്പാട്ടിലെ നീലക്കുറിഞ്ഞിയാണ്. അപ്പൂർവ്വങ്ങളിലെ അത് പൂക്കാറുള്ളൂ പൂക്കുന്നതെല്ലാം മീമിൽ ലയിച്ചു മധു പരത്തും കലാതിവർത്തിയിൽ

  • @jamsheerkmj
    @jamsheerkmj 4 місяці тому +11

    കവിയുടെ കയ്യിൽ ഒരു മാന്തികപ്പേനയുണ്ടെന്ന് തോന്നുന്നു. Magical lines...
    ആലാപനവും ഹൃദ്യം❤

  • @aslaharaheemaraheema129
    @aslaharaheemaraheema129 4 місяці тому +10

    ബിസ്മിൽ.....താങ്കൾ..ഒരു... മഹാത്ഭുതം..തന്നെ ..!!!!.
    എന്തൊരു.. വേറിട്ട വരികളാണ്...പാട്ടുകളെ.. തീർത്തും മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി കളഞ്ഞല്ലോ ....
    എത്ര തവണ.. കേട്ടു എന്ന് ഒരു നിശ്ചയവുമില്ല....Masha ..allah....💕💕💕

  • @DrMhdShakir
    @DrMhdShakir 4 місяці тому +28

    അറേബ്യൻ അല്ലെങ്കിൽ ഇൻ്റർനാഷനൽ ഇസ്ലാമിക സംസ്കാരം വിട്ട് മലയാണ്മയുടെ ഊർവ്വരതയോടെ എഴുതിയ വരികൾ മനോഹരം. നമ്മുടെ സാഹിത്യത്തേയും സംസ്കാരത്തേയും കവിതയേയും കൂടുതൽ സമ്പന്നമാക്കേണ്ടതുണ്ട്. ഏക ശിലാത്മക ആധുനികത്വം വിഴുങ്ങും മുൻപ്.

  • @shanijannakaif8834
    @shanijannakaif8834 4 місяці тому +10

    അതി മനോഹരം.. ❤️എഴുത്തുകാരനും പാട്ടുകാർക്കും ഇങ്ങനെ ഒരേ ഫീൽ നൽകാൻ കഴിയുക എന്നത് അപൂർവ്വം.. മീമിനെയും മലയാണ്മയെയുംപ്രിയ മഹമൂദ് നബിയെയും ഇതിനേക്കാൾ മനോഹരമായി എങ്ങനെ ചേർത്ത് വെക്കും.. കണ്ണും മനസ്സും നിറഞ്ഞു പോയി.ആശംസകൾ സഹോദരങ്ങളെ... 👏🏻👏🏻👏🏻👏🏻

  • @HANANPGD
    @HANANPGD 4 місяці тому +46

    കമന്റ് ബോക്സ് പാട്ടെയ്ത്താരൻ കൊണ്ടോയീ...❤
    അല്ലെങ്കിലല്ലേ അത്ഭുതമൊള്ളൂ👌

  • @adilcgm9831
    @adilcgm9831 4 місяці тому +6

    بأبي انت وأمي يا رسول الله ❤

  • @Coachsafvana
    @Coachsafvana 4 місяці тому +19

    മീമേ....
    കൊതിയുണ്ട് ഒരുപാട് എന്നുള്ളിൽ
    കണ്ടീടുവാൻ.
    ലാമേ...
    വിധിയേകീടണേ.
    നിന്നുള്ളിലുറങ്ങുന്ന മീമിനെ കണ്ടീടുവാൻ...❤🥺🤲

  • @hasbullakollam
    @hasbullakollam 4 місяці тому +57

    മലയാളത്തിന്റെ മീമിന്റെ തന്റെ ഉള്ള് കൊണ്ടും പദമാലിക കൊണ്ടും ബിസ്മിൽ മുഹമ്മദ് എഴുതുന്നു ❤

  • @shadhuskitchen9351
    @shadhuskitchen9351 4 місяці тому +26

    ഈ പാട്ടിന്റെ വരി മനസ്സിൽ കയറിപ്പറ്റി ❤മാഷല്ലാഹ്..
    "മീം" ഇനി അടിച്ചു കയറും 🎉❤

  • @ചിന്ത2024
    @ചിന്ത2024 4 місяці тому +4

    ഹൃദ്യം-മനോഹരം❤❤
    ബാദുഷ തിരിച്ചു വരവിന്റെ
    പാത തെളിയട്ടെ.ശബ്ദഭംഗി
    വീണ്ടും കത്തിത്തുടങ്ങി❤സൽമാൻ അഭിമാനം❤

  • @ibrahimklm7814
    @ibrahimklm7814 4 місяці тому +6

    ബിസ്മിൽ സർ 🎉🎉🎉🎉
    വരികൾ............ Emma poli 🎉🎉🎉

  • @ayooskenjusworld
    @ayooskenjusworld 4 місяці тому +2

    Masha allaha adipoly song 🎉🎉

  • @ansarkakkuzhiyan1824
    @ansarkakkuzhiyan1824 4 місяці тому +2

    ഈ വരികളെ എങ്ങനെ വർണിക്കും, വാക്കുകൾ കൊണ്ട് മനസാന്തരങ്ങളിൽ വിസ്മയം തീർത്ത സുന്ദര വരികൾ, ബിസ്മിൽ നിങ്ങൾ എഴുതിയ വരികൾ മനോഹരം, നിങ്ങളിൽ നിന്ന് ഇനിയുമേറേ മനോഹര വരികൾ പിറക്കട്ടെ....❤❤❤

  • @JusNaturalDazzles
    @JusNaturalDazzles 4 місяці тому +15

    മീമിനെ പറഞ്ഞിടാൻ പരകോടി ജന്മങ്ങൾ മതിയാകുകില്ല...💚💚💚💚

    • @BADUSHA.15
      @BADUSHA.15 4 місяці тому

      അതാണ്❤❤❤❤❤❤❤

  • @AjeerEk-om3he
    @AjeerEk-om3he 4 місяці тому +4

    Bismil Sir ❤️❤️❤️❤️
    മീമാൽ തീർത്ത സുഗന്ധം 🌹

  • @unaiseam7501
    @unaiseam7501 4 місяці тому +7

    ഉപമിക്കാൻ പറ്റാത്തൊരത്ഭുതമേ...
    ഉപകാരമായാ മാത്രം വന്ന മീമേ 💚

  • @ThamannahUmaiba
    @ThamannahUmaiba 3 місяці тому +1

    يا الله..... 😭😭😭... Ithenth thalayaanu! ♥️♥️🤲🏻🤲🏻

  • @murshiniyas
    @murshiniyas 4 місяці тому +2

    Ma sha allah ❤️വരികൾക്കെന്തു ഭംഗി 🔥🔥🔥

  • @ismailpk2541
    @ismailpk2541 4 місяці тому +8

    Bismil nte varikalkk oru prathyeka manthirikathayan
    Malayala ghanathin inganeyum varikalezhuthamenn padippicha manthrikan🥰

  • @_faiz3407
    @_faiz3407 4 місяці тому +4

    മീമെങ്ങനെ തീരാനാണ് . ഏത് ഭാഷയിലാണതിന് അതിര് വരക്കാനവുക ❤️

  • @rafeekhkottayil3131
    @rafeekhkottayil3131 4 місяці тому +4

    വളരെ അർത്ഥർത്തായ വരികൾ .. Congrats Bismil

  • @ajmalbheemanad7818
    @ajmalbheemanad7818 4 місяці тому +7

    Masha allha.......
    ഒരു പാട് വിടരട്ടെ....
    ഇതുപോലെ ഇനിയും.... ✨

  • @uwaist9043
    @uwaist9043 4 місяці тому +2

    Oru rakshallaaaaaaa.....lyrics ,visuals,vocalss....hatts off guyzzz❤️😍

  • @hafizrashad
    @hafizrashad 4 місяці тому +2

    വല്ലാത്തൊരു വരികൾ... മീമിനെ വർണിച്ചിടാൻ ബിസ്മിൽ താങ്കളെ വരികൾ അതിശയം

  • @muhammedajmalapmuhammedajm2977
    @muhammedajmalapmuhammedajm2977 4 місяці тому +7

    Muneer palliprothinte aa finishing 🔥🎨🖌️

  • @Musaibavr
    @Musaibavr 4 місяці тому +5

    "തീയൂതി ശംസന്ന് താക്കീതുരത്തു നൂറുമ്മൽ നൂറായ ആറ്റൽ മുഹമ്മദെ എന്നോടുപമിച്ച് ചെറുതാക്കരുതെ"

  • @saleekihsan2000
    @saleekihsan2000 4 місяці тому +10

    വരികൾ ഹൃദയത്തോട് സംവദിക്കുന്നു🫀
    ബിസ്മിൽ സാർ 💞

  • @sahadavilora6015
    @sahadavilora6015 4 місяці тому +15

    Bismil muhammed sir ❤❤❤❤🎉

  • @irfanbinbasheer1043
    @irfanbinbasheer1043 4 місяці тому +6

    കൂട് ൻ ശേഷം നല്ലൊരു song ഇപ്പൊൾ കേട്ടതിൽ സന്തോഷം...

  • @Junaid-saj
    @Junaid-saj 4 місяці тому +3

    വീണ്ടും ബിസ്മിൽ മുഹമ്മദ് മാജിക്❤
    സൂപ്പർ വോയ്സ് സൽമാൻ or ബാദുഷ😊

  • @kunhippamuhammedk
    @kunhippamuhammedk 2 місяці тому +5

    ഒരുപാട് കേട്ട്.. കറുപ്പ്,കൂട്... എല്ലാം കേട്ടിട്ടുണ്ടായിരുന്നു.രചയിതാവിനെ അറിഞ്ഞത് ഈ പാട്ടിലൂടെയാണ്.കുറെ search ചെയ്തു. But.. കണ്ടില്ല.. എന്നാലും ആരായിരിക്കും ഈ Bismil Muhammed 😌🖤
    Jazakallah.. Jazakallah.. Aameen.. 🤲🤲

    • @Inkpotstories-u3p
      @Inkpotstories-u3p 2 місяці тому

      Bismil sirnte classil irunn comment vayikkunna njan 😌

  • @irshadvkd2049
    @irshadvkd2049 4 місяці тому +8

    മീമോളമാവില്ലേലും
    മലയാളത്തിലെ മദ്ഹിൽ മുമ്പിൽ നിൽക്കുമിത്
    നൂറുമ്മൽ നൂറ്❤

  • @nerd_nomadic
    @nerd_nomadic 4 місяці тому +3

    Badusha & salmana you gays always katta combi…… just soooothing 😍😍 huge fan from Lakshadweep

  • @danikolakkodan628
    @danikolakkodan628 4 місяці тому +8

    Nte muth nabii 🥺🤲

  • @rafnaskk2497
    @rafnaskk2497 4 місяці тому +2

    Something special is here🌼✨

  • @muhammedsafeero
    @muhammedsafeero 3 місяці тому +2

    "പടപ്പുകളെല്ലാം കവികളെന്നാലും എഴുതി തീരില്ലാ...
    നബിയുടെ മദ്ഹിലലിഞ്ഞവരെ, നിങ്ങൾക്കല്ലെ ഫിർദൗസ്...."
    ആ വരി ഓർമ്മ വന്നു.

  • @mohamedshafi5942
    @mohamedshafi5942 4 місяці тому +4

    Bismil sir❤️‍🔥❤️‍🔥
    sir nte varikal 🔥

  • @nadiyakk2371
    @nadiyakk2371 4 місяці тому +3

    ❤🎉 was waiting for new song... it's worth waiting🤞

  • @hameedkuruvambalam3004
    @hameedkuruvambalam3004 4 місяці тому +3

    ഹൃദ്യം, വശ്യം, കർണാമനോഹരം

  • @letsadvice6554
    @letsadvice6554 4 місяці тому +6

    ഈ വരികൾ സ്വർഗത്തിലേക്കുള്ള വഴിയല്ലെ ❤

  • @nashi3799
    @nashi3799 4 місяці тому +17

    ബിസ്മിൽ മുഹമ്മദ്‌ 🔥🔥

  • @jowharharis589
    @jowharharis589 4 місяці тому +1

    Masha allah….❤️
    Finally the wait is over😍

  • @millu9938
    @millu9938 3 місяці тому +1

    മനോഹരം ❤
    ഇഷ്ടപ്പെട്ടു..

  • @AslamNalakath
    @AslamNalakath 4 місяці тому +3

    എന്തൊരു ഭംഗി വളരെ മനോഹരം

  • @irfanbinbasheer1043
    @irfanbinbasheer1043 4 місяці тому +3

    കൂട് പോലെ ഇത് പൊലേറ് ഫിലോസഫി ഗാനം കേട്ടതിൽ സന്തോഷം...

  • @pallakayurvedicresortkotta7848
    @pallakayurvedicresortkotta7848 4 місяці тому +6

    Thank you for choosing Pallak resort location ❤❤❤❤

  • @nasircheral185
    @nasircheral185 4 місяці тому +2

    Happy to see you back team❤️
    much love😍

  • @mohammedhashim6853
    @mohammedhashim6853 4 місяці тому +3

    ബിസ്മിൽ.. മീം. മനതാരിൽ കേറി.. ആശംസകൾ..
    ഹാഷിം തിരൂരങ്ങാടി

  • @jaleelsachus
    @jaleelsachus 4 місяці тому +5

    കണ്ണടച്ചു കേൾക്കണം ഫീലിംഗ്🤝🤝🤝

  • @zubairmv3607
    @zubairmv3607 4 місяці тому +2

    സൂപ്പർ വളരെ നല്ല വരികൾ ❤👍👌

  • @mohammed-hy4um
    @mohammed-hy4um 4 місяці тому +3

    എജ്ജാതി വരികൾ ബിസ്മിൽ 😮🔥🔥🔥സൽമാൻ ബാദുഷ 🥰💖

  • @fizah_fathm
    @fizah_fathm 4 місяці тому +4

    Masha allahhh❤❤❤... Sir nte varikal... Owwwww😍🤍🤍

  • @rafah6228
    @rafah6228 4 місяці тому +2

    The videography 😍and Vocals Too good❤such a great talented and creative visuals with good lines❤️

  • @muhammedbishr9941
    @muhammedbishr9941 4 місяці тому +2

    Bismil sirന്റെ വരികൾ..
    അവതരണ ശൈലി.. Super

  • @tomato7087
    @tomato7087 4 місяці тому +3

    ❤ മനോഹരം ❤

  • @swafvanjafar313
    @swafvanjafar313 4 місяці тому +1

    3 വർഷം ..? ഇത്രയും കാത്തിരിക്കാൻ പറ്റില്ല .. കറുപ്പ് കൂട് ഒക്കെ പോലെ ഇടക്കിടക്ക് വരണം❤ സ്നേഹം പാട്ടുകാരോടും അതിലുപരി ഇത് വരിയാക്കി സംഗീതം ചിട്ടപ്പെടുത്തുന്നവർക്കും🫂

  • @Jabuji-c5e
    @Jabuji-c5e 4 місяці тому +2

    മീമിനെ പറഞ്ഞ് തിട്ടപെടുത്തൽ അസാധ്യം ❤😊

  • @hafizmuhammedjabir4856
    @hafizmuhammedjabir4856 3 місяці тому +1

    എന്തൊരു വരികളാണ് ഹബീബെ..! 🫶🥹💔

  • @sahadkonnalil9784
    @sahadkonnalil9784 4 місяці тому +19

    ബിസ്മിൽ സാറുടെ വരികൾ ഒരു രക്ഷയുമില്ല ❤❤❤🎉🎉🎉🌟🌟🌟

  • @ibrahimklm7814
    @ibrahimklm7814 4 місяці тому +10

    ആംഗലേയത്തിലെ സാഹിതി സുൽത്താൻമാർ ഒന്നായി കോർത്താലും മീമാവുകില്ല...

  • @nasermpm
    @nasermpm 4 місяці тому +2

    വീണ്ടും ബിസ്മിൽന്റെ വരികൾ ചരിത്രം കുറിക്കാൻ വരുന്നു..🎉

  • @muhammedshadeed
    @muhammedshadeed 4 місяці тому +5

    Again Bismil Magic ❤️🔥

  • @muhammedsufyankarippur1272
    @muhammedsufyankarippur1272 4 місяці тому +2

    Sir 🥹🤍🔥. എന്നും ഉയിര് 🌹

  • @shihabkkalathingal1979
    @shihabkkalathingal1979 4 місяці тому

    അർത്ഥവത്തായ വരികൾ കൊണ്ടും ഈണം കൊണ്ടും, ആസ്വധക മനസ്സുകളെ തൊട്ടുണർത്തുന്ന വളരെ മനോഹരമായ ദൃശ്യവിഷ്‌കരം ❤❤❤ഗംഭീരം

  • @aseebbashee7321
    @aseebbashee7321 4 місяці тому +3

    ഇഷ്ടായി ഒരുപാട്❤❤ മീമ്🥺

  • @ansilkhanmaalik2625
    @ansilkhanmaalik2625 Місяць тому

    ബിസ്മിൽ നിങ്ങൾ പൊളി മലയാളത്തിലെ മികച്ച song രക്ഷയില്ല. ഇനിയും ഒരുപാട് മീം ഉണ്ടാകട്ടെ

  • @abdulgafoor3612
    @abdulgafoor3612 4 місяці тому +47

    Expecting a melody on Gaza ❤

  • @shortsbold2625
    @shortsbold2625 4 місяці тому +5

    Bismil mohammed sir ഇഷ്ട്ടം ❤

  • @jaseelmuhammed1484
    @jaseelmuhammed1484 4 місяці тому +3

    മലയാളത്തിൻറെ തണുപ്പ് മീമിനെ പൊതിഞ്ഞിരിക്കുന്നു❤

  • @muhammadluqman419
    @muhammadluqman419 4 місяці тому +3

    Bismillka welcome back😍♥️

  • @ibr.aadoor
    @ibr.aadoor 4 місяці тому +6

    സൂര്യനെ പോലെ സിറാജായ് റസൂലെന്ന്
    കവിമാറ്റിയെഴുതി ഖമറിനെ കേട്ട്
    എഴുതിയ കടലാസ് കണ്ടതിൽ പിന്നെ
    തീയൂതി ശംസന്ന് താക്കീതുരത്തു
    #നൂറുമ്മൽ നൂറായ ആറ്റൽ മുഹമ്മദേ
    എന്നൊടുപമിച്ച് ചെറുതാക്കരുതെ...

  • @muhammedswadiquepcswadique7943
    @muhammedswadiquepcswadique7943 4 місяці тому +4

    എത്രാമത്തെ തവണയാണീ കാണുന്നത്, സാഹിത്യ മഞ്ജരി 🎉
    മുത്ത് നബിയുടെ മദ്ഹ് ഇതുവരെ കാണാത്ത ചേലിലും മട്ടിലും

  • @muhammedjasirkk3182
    @muhammedjasirkk3182 4 місяці тому +3

    Congrats...Bismil sir.....great lines🔥🥰

  • @hoomanhoo
    @hoomanhoo 4 місяці тому +1

    യാ റസൂലുള്ളാ...❤

  • @ShammasShammask
    @ShammasShammask 4 місяці тому +3

    Bismil ❤❤sir😮

  • @MuhammedShammaskt
    @MuhammedShammaskt 4 місяці тому +3

    Pwoli varikal... 🔥🔥🔥
    Bismil impact... 🫡🫡🫡

  • @NurMuhammad072
    @NurMuhammad072 3 місяці тому +1

    Masha Allah..

  • @safiyayousuf1082
    @safiyayousuf1082 4 місяці тому +1

    Ufff❤ejjaathi varikal.. Oru raksheymllaa.. Masha allahh🫶🏻

  • @rafnazainudheenrv
    @rafnazainudheenrv 4 місяці тому +1

    Just wow! Mashallah what an art!

  • @basithaboi
    @basithaboi 4 місяці тому

    ഇഷ്ട്ടായി ഒരുപാടൊരുപാട്.... വരികളും പാട്ടും... ❤️

  • @muhammedalibava9314
    @muhammedalibava9314 4 місяці тому +2

    Bismil sir❤️❤️❤️👌👌👌

  • @sulaimanvpz1639
    @sulaimanvpz1639 3 місяці тому +1

    അൽഹംദുലില്ലാഹ്

  • @ahmadswalih9915
    @ahmadswalih9915 3 місяці тому

    വാക്കുകൾക്കതീതം ❤❤

  • @aslamilasseri6367
    @aslamilasseri6367 3 місяці тому

    ഇഷ്ടായി...,❤

  • @shafeequek5043
    @shafeequek5043 4 місяці тому +1

    Mashallah ❤ super

  • @hassnaa.saleem
    @hassnaa.saleem 4 місяці тому +1

    മീമ് ❤

  • @ameenaparvinvm3260
    @ameenaparvinvm3260 4 місяці тому

    Ababeel keeping their quality high🔥💯
    The lyrics, composition, singers... Everyone needs a big salute...
    Falling for the lyrics...🖤
    # മീം🤍

  • @noorukottakkal147
    @noorukottakkal147 4 місяці тому +2

    Salmu.. Badu shanu.. 🥰

  • @mavncreationithal484
    @mavncreationithal484 4 місяці тому

    Beutiful would be an understatement ❤️❤️

  • @MuhammedShammaskt
    @MuhammedShammaskt 4 місяці тому +3

    The butcher power... 🔥🔥🔥

  • @MuhammedMunawar-s9l
    @MuhammedMunawar-s9l 4 місяці тому +1

    ജീവനുള്ള പാട്ട് ❤