Perunnal Qafila - Salman SV l Shameem TGI l Bismil Mohamed | Eid Song

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 937

  • @Ababeelmusic
    @Ababeelmusic  3 роки тому +115

    പെരുന്നാളിൻ പിറകണ്ട് അബാബീൽ കൂട്ടം
    പതിവായി വിരുന്നെത്തും പതിമക്കായിൽ
    ഹറമിന്റെ മിനാരത്തിൽ പറന്നിറങ്ങി
    വിജനമാം ഇടനാഴി പരതിനോക്കി
    തക്ബീറിൻ ധ്വനിയില്ല
    പെരുന്നാളിൻ മിനുക്കില്ല
    കഅബ ത്വവാഫില്ല
    സുജൂദിൻ ബഹറില്ല
    ഇതുവേതും നിജമല്ല മനാമെന്നോതി
    കഅബത്തിൻ കല്ലുകൾ
    മത്വാഫീലന്നിരുട്ടത്
    കില്ലയിൽ പ്രഭാതത്തെ തിരയുന്നുണ്ട്
    ഹജറുൽ അസ് വദ്
    ചുംബന മേൽക്കാതെ
    വിഷാദത്തിൻ മാറാല ധരിച്ചിട്ടുണ്ട്
    ഇതുകണ്ട് മിമ്പറിൻ ഉയരത്തെ പടി കേറി
    അബാബീലോർ തക്ബീറന്നുറക്കെ ചൊല്ലി
    ഇതു കേട്ട് കല്ലുകൾ മരങ്ങളും മിനാരങ്ങൾ
    വലില്ലാഹിൽ ഹംദിന്റെ ജവാബ് ചൊല്ലി
    ആനന്ദത്തിരമാല ഖസ്വർ വാതിൽ തുറന്നപ്പോൾ
    റാഹത്താൽ ഇഫ് രീത്തും തക്ബീറോതി
    മസ്ജിദിൽ തക്ബീറിൻ കുളിർമഴ പെയ്തപ്പോ
    അബാബീലിൻ ഖാഫിലയാത്രചൊല്ലി
    ഫജ്റ് മാനം റൗളയിൽ മൈലാഞ്ചി തേക്കുമ്പോ
    അബാബീലോർ മദീനത്ത് പറന്നിറങ്ങി
    റൗളയിൻ കിളിവാതിൽ പഴൂതീലൂടൊരു നേർത്ത
    മഴച്ചാറ്റൽ ഇറയത്ത് പതിഞ്ഞുകേട്ടു
    ഉമ്മത്തിൻ വ്യഥയോർത്ത് യതീമോരെ കഥനത്തിൻ
    പേമാരി ഹുജ്റത്തിൽ പെയ്യുന്നുണ്ടോ
    ആലമിന്നുടയോന്റെ റഹ്‌മത്തിൻ ബഹറില്
    ആശിച്ചാ പുലരികൾ അകലെയല്ല
    ആമേയ പ്രഭാതങ്ങൾ അകലെയല്ല

  • @navasmaanu9607
    @navasmaanu9607 4 роки тому +297

    കണ്ണും അടച്ച് ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ വേറെ ലെവൽ ബിസ്മിൽ വരികൾ uff

    • @faizanfarooqui1648
      @faizanfarooqui1648 4 роки тому +4

      Which language is this

    • @irshadyusuf7042
      @irshadyusuf7042 4 роки тому +2

      @@faizanfarooqui1648 malayalam

    • @RAZIPALOLI
      @RAZIPALOLI 4 роки тому +8

      ഈ കമന്റ്‌ വായിച്ചപ്പോൾ ഹെഡ്സെറ്റ് വെച്ച് ഒരിക്കൽകൂടി കേട്ടുനോക്കി. 🥺😲
      ന്റ മോനെ ഒരു രക്ഷീല്ല 😘😘😘വല്ലാത്ത ഫീൽ 💘💘💘💘💘💘💘💘😪

    • @fahidafahi4670
      @fahidafahi4670 3 роки тому +2

      ❤❤serikkum❤❤

    • @fathimaanwar9029
      @fathimaanwar9029 3 роки тому

      @@faizanfarooqui1648 malayalam

  • @rashidvelliparamba8654
    @rashidvelliparamba8654 4 роки тому +187

    ഇടയ്ക്കു പോകുന്ന വാഹനങ്ങളുടെ ശബ്ദങ്ങൾക്ക് വരെ മാധുര്യം തോന്നുന്നുണ്ടെനിക്ക്....

  • @nizamvk6222
    @nizamvk6222 4 роки тому +90

    പെരുന്നാൾ തലേന്ന് രാത്രി, ലൈറ്റ് ഓഫ്, അകലെ നിന്നെവിടെയോ തക്ബീർ കേൾക്കുന്നു, ഹെഡ്സെറ്റ് വെച്ച ഈ പാട്ട് കേൾക്കുമ്പോ അന്തസ്സ്

    • @afimol8399
      @afimol8399 2 роки тому +2

      Hed set vecha തക്ബീർ kelkkuo?😂

  • @nizalzubair2666
    @nizalzubair2666 4 роки тому +114

    ബിസ്മിൽക്കായുടെ വരികൾക്ക് ഒരു പ്രത്യേക മാന്ത്രികത തന്നേ... ❤

  • @mr.vadakkan6723
    @mr.vadakkan6723 4 роки тому +89

    Music ന്റെ അകമ്പടി ഇല്ലാതെ തന്നെ നാന്നായി ആസ്വദിക്കാൻ പറ്റുന്ന പാട്ട് 💯💯💯
    masha allah😍

    • @Ababeelmusic
      @Ababeelmusic  4 роки тому +2

      Thanks a lot 😊

    • @NASEEFTHAYYIL
      @NASEEFTHAYYIL 2 роки тому

      @@Ababeelmusic ഇതിൽ മ്യുസിക്‌ ഉണ്ടല്ലൊ ല്ലെ..?

  • @illiyaskk2112
    @illiyaskk2112 3 роки тому +11

    Ee cheriya perunnalinu orma vannu ivide vannavar undo

  • @zubairvelliyode
    @zubairvelliyode 4 роки тому +49

    പെരുന്നാളൊക്കെ കഴിഞ്ഞു ഇന്നാണ് ഇത് കേട്ടത്. എന്തൊരു സുഖം ..
    കാക്കത്തൊള്ളായിരം അടിപൊളി ഈദ് ഗാനങ്ങൾക്കിടയിൽ ഇത് വേണ്ടത്ര ശ്രദ്ദിക്കാതെ പോയി എന്നൊരു സംശയം .
    പിന്നണിക്കാർക്ക് അഭിനന്ദനങ്ങൾ..

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 3 роки тому +2

    ഉപ്പൂപ്പാൻ്റെ റേഡിയോ Story കണ്ട് വന്ന ഞാൻ 😌
    പാട്ട് വേറെ ലെവൽ🔥🔥
    ഒത്തിരി ഇഷ്ടായി😍👍

  • @rahoofmonrhfe
    @rahoofmonrhfe 4 роки тому +121

    കവിയുടെ ഒബ്സെർവഷനാണ് ഇവിടെ മുഴുവൻ മാർക്ക്..
    ബാക്കി ഒക്കെ അതിനു പിന്നിലെ വരൂ..
    Good lyrics...
    പിന്നെ whole team..
    Great work...
    👍👍👍👌👌👌

  • @abdulbasith5809
    @abdulbasith5809 4 роки тому +98

    Who's here after the masterclass karupp❣️🔥

  • @hermionegranger62442
    @hermionegranger62442 4 роки тому +32

    പെരുന്നാളിൻ പിറ കണ്ട് അബാബീൽ കൂട്ടം
    പതിവായി പറന്നെത്തി പതി മക്കായിൽ
    ഹറമിന്റെ മിനാരത്തിൽ പറന്നിറങ്ങി
    വിചനമാം ഇടനാഴി പരതി നോക്കി
    തക്ബീറിൻ ധ്വനിയില്ല പെരുന്നാളിൻ മിനുക്കില്ല
    ക-ബ ത്വവാഫ് ഇല്ല സുജൂദ് ഇൻ ബഹറില്ല
    ഇതു വേതും നിജമല്ല മനം ഇന്നൊതി
    (പെരുന്നാളിൻ)
    ക-ബത്തിൻ കല്ലുകൾ മത്വാഫിൽ എന്നിരുട്ടത്ത് കില്ലയിൽ പ്രഭാതത്തെ തിരയുന്നുണ്ട്
    ഹജറുൽ അസ്‌വദ് ചുംബനം ഏൽക്കാതെ വിശാധത്തിൻ മാറാല ധരിച്ചിട്ടുണ്ട്
    ഇതു കണ്ട് മിംബറിൻ ഉയരത്തെ പടി കേറി അബാബീലോ തക്ബീർ എന്നുറക്കെ ചൊല്ലി
    ഇതു കേട്ട് കല്ലുകൾ മരങ്ങളും മിനാരങ്ങൾ വലില്ലാഹിൽ ഹംദിന്റെ ജവാബ് ചൊല്ലി
    ആനന്ദ തിരമാല ഖസർ വാതിൽ തുറന്നപ്പോൾ
    രാഹത്താലി ഫ് രീത്തും തക്ബീർ ഓതി
    (പെരുന്നാളിൻ)
    മസ്ജിദിൽ തക്ബീറിൻ കുളിർമഴ പെയ്തപ്പോ
    അബാബീലിൻ ഖാഫില യാത്ര ചൊല്ലി
    ഫജർ മാനം റൗളയിൽ മൈലാഞ്ചി തേക്കുമ്പോൾ
    അബാബീലോർ മദീനത്ത് പറന്നിറങ്ങി
    റൗളയിൻ കിളിവാതിൽ പഴുതിലൂടൊരു നേർത്ത
    മഴചാറ്റൽ ഇറയത്ത് പ തിഞ്ഞു കേട്ടു
    ഉമ്മതിൻ വ്യഥയോർത്ത് യത്തീമൊരെ കഥനത്തിൻ
    പേമാരി ഹുജ്രത്തിൽ പെയ്യുന്നുണ്ടോ
    ആലമീൻ ഉടയോന്റെ രഹ്മത്തിൻ ബഹറിലെ ആശിച്ച പുലരികൾ അകലെയല്ല
    ആമേയ പ്രഭാദങ്ങൾ അകലെയല്ല
    (പെരുന്നാളിൻ)

  • @faiztalktrip
    @faiztalktrip 4 роки тому +68

    മിസ്റ്റർ ബിസ്മിൽ
    അങ്ങ്‌ തിരൂരങ്ങാടിയുടെ പൈതൃകം നിലനിർത്തുന്നതിലെ പ്രധാനിയായി പല വരികളിലും അനുഭവിക്കുന്നു.
    തുടരണം ഇതാണ് അങ്ങയുടെ വഴി....
    ഡയറക്ഷൻ തകർത്തു തുടരണം കൂടെയുണ്ടാകും....
    ശമി അത്‌ പറയണ്ടല്ലൊ....
    എഡിറ്റിങ്ങ്‌ സംഗീതം എല്ലാം തികച്ചും എല്ലാം തികഞ്ഞ ഒരു കോവിഡ്‌ കാലത്തെ പെരുന്നാൾ എക്കാലവും ഓർക്കാനും പുതുതലമുറക്ക്‌ സംവദിക്കാനുമുള്ള ഉപകരണമാകുന്നു....

    • @ahmedzayan7503
      @ahmedzayan7503 4 роки тому

      ബിസ്മിൽ നമ്മുടെ തിരൂരങ്ങാടി കാരുടെ മുത്താണ്..ഷമീമും പൊളി ആണ്

    • @faiztalktrip
      @faiztalktrip 4 роки тому

      Yes

  • @anees__abdulla
    @anees__abdulla 4 роки тому +26

    കൃത്രിമത്വം നിറയുന്ന ആലങ്കാരികതകൾ ഇല്ല, കൂട്ടി കെട്ടലുകളും കെട്ടുപിണച്ചിലുകളും ഒട്ടുമില്ല. വിരഹം തുളുമ്പിയ കവി ഭാവനയിൽ വിരിഞ്ഞ മനോഹര കാവ്യം ലളിതമായ ഭാഷയിൽ ആസ്വാദക ഹൃദയങ്ങളിൽ ആത്മീയാനുഭൂതി സൃഷ്ട്ടിച്ചു.
    ബിസ്മിൽ, മനോഹരം......

  • @iqubalmadakkara587
    @iqubalmadakkara587 4 роки тому +55

    കാലം അബാബീൽ പക്ഷികളെ തേടുമ്പോൾ പെരുന്നാളിൻ പിറ കാണാനെത്തിയ ഈ അബാബീലുകളുടെ ചിറകടി ആസ്വാദക ഹൃദയങ്ങളിൽ പതിയട്ടെ ! ആശംസകൾ 💫💫💫

  • @anas.k
    @anas.k 3 роки тому +6

    Uppoopante radio kand vannavarundooo

  • @mashhoodkc
    @mashhoodkc 4 роки тому +34

    സിനിമ - പരസ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഞാൻ.ഒരു സുഹൃത്താണ് ഇതൊന്ന് കേട്ടു നോക്കൂ എന്നും പറഞ്ഞ് ലിങ്ക് അയച്ചു തന്നത്.കേട്ടു ശീലിച്ച പാട്ടുകളിൽ നിന്നും വളരെ വ്യത്യസ്ഥമായി, സംഗീത ഉപകരണങ്ങളുടെ അകമ്പടിയില്ലാതെ എത്ര മനോഹരമായിട്ടാണ് പാടിയിരിക്കുന്നത്.
    Congratulation the whole team Perunnal Khafila..

  • @sahlurahman3180
    @sahlurahman3180 4 роки тому +52

    ബിസ്മിൽന്റെ വരികൾക്ക് ശമിയുടെ ഈണവും കൂടി ചേർന്നപ്പോൾ പാട്ടിന്റെ മൊഞ്ചൊന്ന് കൂടി💖😍😍

  • @thaslimathachu4350
    @thaslimathachu4350 3 роки тому +1

    Music ഇട്ടു പാടുന്നതിലും നല്ലത് ഇടാതെ കേൾക്കുമ്പോൾ ആണ് uff 😍😍😍😍😍😍👍💯... എന്താ വരികൾ status കണ്ട് വന്നതാണ് ഞാൻ ❤️❤️❤️❤️❤️❤️what ആണ് feel 🤩😍✌️💕❤️❤️❤️❤️❤️❤️❤️

  • @ans3454
    @ans3454 3 роки тому +24

    മ്യൂസിക് മാറ്റി നിർത്തി
    തുടരുന്ന ഈ യാത്ര അള്ളാഹു വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്ക് എത്തിക്കട്ടെ. ❤
    അബാബീൽ അണിയറ പ്രവത്തകർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ✨️❤

  • @murshidulhaquep9319
    @murshidulhaquep9319 4 роки тому +40

    രചന💕
    ആലാപനം💕
    പിന്നെ മാരക ഫീലും...💞
    വീഡിയോഗ്രാഫിയിൽ മദ്ഹ ഗാനങ്ങളിൽ കാണുന്ന സ്‌ഥിരം ഷോട്‌സ് ഒന്നും ഇല്ലാതെ പുതുമ നിറഞ്ഞ അവതരണവും👌👌👌
    മൊത്തത്തിൽ കുടുക്കി🔥

  • @Abdurahmannalakath
    @Abdurahmannalakath 4 роки тому +58

    ഹൃദയത്തിൽ നിന്നുള്ള വരികൾ ഹൃദയം കൊണ്ട് പാടിയപ്പോൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭൂതി
    💝💐ഹൃദ്യം ഹൃദയരാഗം💐💝
    രണ്ടാളും മത്സരിച്ചു പാടി
    സൽമാൻ ഇഷ്ടം 🥰🥰🥰😍😍😍

  • @ashrafkarol5738
    @ashrafkarol5738 Рік тому

    ഈ പാട്ടിന്റെ lyrics അതിഗംഭീരം........ പക്ഷേ അതിൽ ഒരു തെറ്റു വന്നിട്ടുണ്ട്....
    റാഹത്താൽ ഇഫ്രീതും തക്ബീറോതി..... ജിന്നുകളിലും,ശയ്താനിലും
    power full ആയ
    ശയ്ത്താനാണ് ഇഫ്രീത് .
    പാടിയത് വളരെ നന്നായിട്ടുണ്ട്. 👍👍

  • @themist7601
    @themist7601 4 роки тому +28

    ഇൗ വരികള്‍ കാലഘട്ടത്തെ വരച്ചിടലാണ്..
    *ആലമിന്നുടയോന്റെ റഹ്മത്തിന്‍ ബഹറിലെ..*
    *ആശിച്ച പുലരികള്‍ അകലെയല്ലാ..*
    ഇന്‍ഷാ അള്ളാഹ്..ഈ നേരവും കടന്ന് പോകും..
    പ്രയാസങ്ങളെല്ലാം എളുപ്പത്തിലേക്കാണ്.
    *Eid mubarak* 🌹🌹

  • @shibiramin9904
    @shibiramin9904 3 роки тому +2

    Uff...ejjaadi

  • @kmsafeer
    @kmsafeer 4 роки тому +41

    മാഷാ അള്ളാഹ് ...
    മെയ്യും മനസ്സും ഒരേ സമയം അത്മീയാനുഭൂതിയിലേക്ക് കൂട്ടി ക്കൊട്ട് പോകുന്ന ദിവ്യാനുഭവം...

  • @rafeeqedavath
    @rafeeqedavath 4 роки тому +29

    എന്റെ ചങ്ക് റബീഹ്ൻറെ വർക്ക്‌ superb.... അടിപൊളി

  • @niyaframapuram7961
    @niyaframapuram7961 4 роки тому +37

    നന്നായിട്ടുണ്ട്
    ഇഷ്ട്ടം

  • @jumanathasneem2188
    @jumanathasneem2188 3 роки тому +2

    Ma shaa allah...iniyum idu pole musicillatha songs pradeekshikkunnu

  • @hanispace3513
    @hanispace3513 3 роки тому +8

    എത്ര തവണ കേട്ടെന്ന് അറിയില്ല , അത് ഏതായാലും നൂറിൽ കുറവല്ല .. അത്രമേൽ ആസ്വാദകരം

  • @rmkshanubakery611
    @rmkshanubakery611 4 роки тому +2

    Nalla varigal, karupp kand vannada teams adipoli

  • @jasnak.s646
    @jasnak.s646 3 роки тому +3

    Sherikum nalla feelulla song aahn🤍... Ethra keetaalum oru madupum varunnillaaa🖤...keettoondirikaan thoonnum...❤

  • @YaseenNk-r7y
    @YaseenNk-r7y 4 місяці тому

    Varikal polichu❤❤❤❤

  • @sadusvlog1720
    @sadusvlog1720 4 роки тому +38

    പെരുന്നാളിൻ പിറ കണ്ട് അബാബിൽ കൂട്ടം ....
    പതിവായി വിരുന്നെത്തും പതിമക്കയിൽ..
    👍👍👍👍👍👍
    Great work from whole team....
    Lyrics, singers, camera 👍👍👍👍👍👍👍

  • @ayishan261
    @ayishan261 3 роки тому +4

    കമന്റ് ചെയ്യാനുള്ള മടിയെ തോൽപ്പിക്കാൻ ഇവരുടെ പാട്ടുകൾ ഇനിയും...👍👍

  • @ThangalShahinOfficial
    @ThangalShahinOfficial 4 роки тому +7

    Great work🌹

  • @thasnishibili8327
    @thasnishibili8327 Рік тому +1

    വല്ലാതെ മനസ്സിനെ അലിയിച്ച് കളയുന്നു വരികൾ...❤❤❤.. വല്ലാത്തൊരു feel ആണ്...❤❤❤❤..melting song❤❤❤

  • @salmanulfariskv4317
    @salmanulfariskv4317 3 роки тому +7

    ആലമുൽ ഉടയോന്റെ റഹ്മത്തിൻ ബഹ്‌റിൽ ആശിച്ച പുലരികൾ അകലെ എല്ലാ
    HOPE......🖌️🖌️🖌️

  • @musicalmania9362
    @musicalmania9362 4 роки тому +2

    Shemi& salu pwoli makkale

  • @JavadAbdulkader
    @JavadAbdulkader 4 роки тому +8

    Super work. Lyrics and music too.
    Feelful singing bros.

  • @Rishad369
    @Rishad369 4 місяці тому

    ഒരു മഴപോലെ മനോഹരം..❤😊

  • @muzammilthadathil
    @muzammilthadathil 4 роки тому +22

    Nangale chekkkan😘😘😘🔥🔥🔥Shameeem🔥🔥

  • @hishamvm3351
    @hishamvm3351 4 роки тому +2

    Pwalichu makkale.....😘😘

  • @KhajaHusain
    @KhajaHusain 4 роки тому +20

    കൂട്ടുകാർ പൊളിച്ചടക്കി.. ❤️❤️

  • @nazil_kottakkal
    @nazil_kottakkal 4 роки тому +2

    Salman and shameem polichadakki... uff feeling

  • @jabirmalayil9549
    @jabirmalayil9549 4 роки тому +10

    സാന്ദ്രനിശ്ശബ്ദതയിൽ ഒരു മഴത്തുള്ളിക്കിലുക്കം പോലെ അടർന്നു വീഴുന്ന ശുദ്ധസംഗീതം... മനസ്സിനെ ആർദ്രമാക്കുന്ന വരികൾ . ഗ്രേറ്റ് ബിസ്മിൽ & ഷെമീം ടീം❣️

  • @think0you
    @think0you 4 роки тому +2

    കറുപ്പ് my one of favorite in 2020

  • @muhsinashihabudheen7337
    @muhsinashihabudheen7337 3 роки тому +9

    I have a question from the bottom of my heart 😥....why this song is still underrated?☹️

  • @muhammadvaleeda5104
    @muhammadvaleeda5104 4 роки тому +4

    Ente 4aamthe visit......ethra കേട്ടാലും 😇

  • @lijisn8448
    @lijisn8448 4 роки тому +13

    ഒരു whatsapp status കണ്ട്‌ തിരഞ്ഞുപിടിച്ചു എത്തിയതാ.. Beautiful song.. Lyrics, music, voice okke so so good ❤️

  • @CAPTURING4
    @CAPTURING4 3 роки тому +1

    ADIPOLI, ENTHO ORU AASHWAASAM THANNU, NALLA FEEL

  • @hibayameeka7957
    @hibayameeka7957 4 роки тому +4

    ഈ ചാനൽ അറിയാൻ late aayipoyi.... ന്ത്‌ രസം ഉള്ള songs aaan😍🥰😍🥰

  • @afsanaachu7287
    @afsanaachu7287 3 роки тому +2

    Karuppp song kettit ivde vannya😊🥰

  • @ameTalks
    @ameTalks 3 роки тому +6

    Without music . U guys made a lot of happiness.

  • @nsh4506
    @nsh4506 4 роки тому +1

    Enthokeyo oru feel ith kelkumpol

  • @dreamland4815
    @dreamland4815 3 роки тому +4

    ഓ എന്ത് നല്ല വരികൾ 👌2 ആളുടെ വോയിസ്‌ വേറെ ലെവൽ 🥰വല്ലാത്ത ഒരു ഫീൽ aan👍ഒറിജിനൽ സോങ് പോലെ ആവില്ല വേറെ ആര് പാടിയാലും 🤗ഇവരെ പോലെ ഇവർ മാത്രം 🥰🥰🥰🥰👍👌❤❤❤❤

  • @ddffg5204
    @ddffg5204 4 роки тому +2

    Ivarude highlight camera wrk 😍😘🔥

  • @nisamsouth
    @nisamsouth 4 роки тому +10

    ഏകാന്തതയിൽ ഇരുന്ന് കുറഞ്ഞ വോയിസ്‌ ൽ ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ പ്രതേക ഒരു feel... 😍😍😘

  • @fazilfazi1032
    @fazilfazi1032 3 роки тому +1

    Uff ...🥰🥰🥰 Mashaallh 💞

  • @ccm4557
    @ccm4557 3 роки тому +3

    അടുത്ത പെരുന്നാൾ ആകുന്നു 😍😍😍

  • @amigoami6245
    @amigoami6245 3 роки тому +1

    With out music pollich masha Allah 🥰 kellkkumbol haramillallo👌👌👌song uff💥

  • @junaidtgi2944
    @junaidtgi2944 4 роки тому +12

    Mashaallah... bismi✒️✒️👌👌😘😘shamee, salma🌹🌹🎤🎤.. sirajakka, mubarak (camera)... 👌👌👍👍🌹🌹

  • @DrNB-xu1gi
    @DrNB-xu1gi 4 роки тому +2

    Polichu karuppinu shesham aanu njan ith kelkunnath but njan ippol ee rand songinum addicted aanu

  • @jahfaryamani9469
    @jahfaryamani9469 4 роки тому +3

    മാഷാ അല്ലാഹ്..... മനസ്സിനെ അങ്ങ് മക്കയിൽ എത്തിച്ചു....... മാഷാ അല്ലാഹ്...... നല്ല ശബ്ദം...... അണിയറയിൽപ്രവർത്തിച്ചവർക് .. റബിക്ക്... അഭിനന്ദനങ്ങൾ.... 🌷🌷🌷👍👍

  • @yesvlogs3182
    @yesvlogs3182 4 роки тому +2

    Perunnaalin pira kand ababeel koottam....... polichu... oru rakshem illa... supr singing bros... 😍😍🤩🤩💐💐

  • @ayishaafna5536
    @ayishaafna5536 4 роки тому +31

    Shameem tgdi😍

  • @Zainabzainab-ju7hh
    @Zainabzainab-ju7hh 8 місяців тому

    മാഷാ അല്ലാഹ് 👌❤️❤️❤️വരികൾ 👌👌👌ശബ്ദം 👌👌👌രണ്ട് പേരുടെയും 🥰🥰🥰♥️❤️♥️

  • @krtech8233
    @krtech8233 4 роки тому +7

    Salman.SV എന്നാ voice ആണ് ചെങ്ങായ്‌ 5 stars🌟🌟🌟🌟🌟
    all the best dear

  • @shadilpppp8828
    @shadilpppp8828 3 роки тому +2

    പൊളി

  • @changesomeone7596
    @changesomeone7596 3 роки тому +6

    ಇಷ್ಟವಾಯಿತು...💙

  • @jasminbabu5477
    @jasminbabu5477 4 роки тому +2

    നല്ല വോയ്‌സി ആണ് കെട്ടോ മാഷാ അല്ലാഹ്

  • @riyasudheen.k.v5354
    @riyasudheen.k.v5354 4 роки тому +6

    Rabeehkkaa... ♥️
    Bismil💚
    Faheem💚
    Salmu & shemeem... outstanding 🥰🤩

  • @abdulfathah1243
    @abdulfathah1243 6 місяців тому

    വരികൾ കൊണ്ട് വിസ്മയം തീർക്കുകയാണ് ഇവിടെ ഒടുക്കത്തെ ഫീൽ ആണ് സൽമാൻ ഷമീം നല്ല ഹാർട്ട്‌ ടച്ചിൽ പാടി അബാബീൽ കൂട്ടം കൊറോണ കാലത്തെ നൂറ്റാണ്ടുകൾ ഓർമിപ്പിക്കും വിധം വരികൾ ആണ് ഇത് ഒരുപാട് ഇഷ്ടം അബാബീൽ കൂട്ടങ്ങളെ

  • @footballmania9549
    @footballmania9549 4 роки тому +4

    Bismil ka.... Adipoli...👍👍👍😘😘

  • @muhammedshereef954
    @muhammedshereef954 3 роки тому +2

    ഒരുപാട് തവണ കേട്ടു

  • @Haneefacmk9995
    @Haneefacmk9995 4 роки тому +7

    Mashaaalh salmanum shamiyum polichu🥰😍🥰😍🥰😍🥰🥰🥰

  • @shereefmanu1484
    @shereefmanu1484 4 роки тому +2

    വരികൾ... uff ഒരു രക്ഷയുമില്ല

  • @ajmalaju8799
    @ajmalaju8799 4 роки тому +6

    Nalla alapanam.., vere level lyrics.... Bismil bro... Kk oru like adi..💐💐👌😍
    Shami&Salman.. Good combination 👌

  • @fathimaanwar9029
    @fathimaanwar9029 3 роки тому +2

    Ithoke enthaa viral aakathe

  • @fathimaabdulaliyy8606
    @fathimaabdulaliyy8606 4 роки тому +5

    ✨ما شاء الله ✨
    ഈ പെരുന്നാളിന് ആസ്വദിച്ചതും അനുഭവിച്ചതുമായ ഏറ്റവും നല്ല ഗാനം 👍🏻👍🏻
    നാഥൻ അനുഗ്രഹിക്കട്ടെ.

  • @abbaskk5337
    @abbaskk5337 4 роки тому +1

    Polichadakki mone👍👍👍👍

  • @nadhee-
    @nadhee- 4 роки тому +11

    നല്ല വരികൾ.. നല്ല മൊഞ്ചുള്ള സൗണ്ടും പാട്ടും 👍👌

  • @shadilpppp8828
    @shadilpppp8828 3 роки тому +2

    സുപ്പർ

  • @mohammedanfaz.m1797
    @mohammedanfaz.m1797 4 роки тому +5

    പറയാൻ കഴിയാത്ത feeling ആണ് മുത്തുകളെ കിട്ടിയത്
    പറയാൻ വാക്കുകളില്ല
    👍👍👍👍👍

  • @raseenapb4691
    @raseenapb4691 3 роки тому +1

    Masha allah, 🥰great

  • @noushad.v7871
    @noushad.v7871 4 роки тому +5

    എന്താ ഫീൽ ....കരച്ചിലും വരുന്നുണ്ട് ...പാടിയവരും സൂപ്പർ

  • @achu2438
    @achu2438 4 роки тому +1

    Music illatha song athanne ettavum nalla songukal paattinte poornnatha athil anne, athinu ethupole ulla voice nte udamakal avahiyom anne, allhu nilanirthatte ee shabtham

  • @guest3758
    @guest3758 3 роки тому +3

    Ith musicless aano.pls reply

  • @thaslimathachu4350
    @thaslimathachu4350 3 роки тому +1

    Mashallaha 😍😍😍🤲സ്റ്റാറ്റസ് കണ്ട് ഓടി വന്ന് പിന്നെ ഒന്നും നോക്കില്ല 😍❤️.. അത്ര മനോഹരമായിട്ടുണ്ട് മാഷല്ലാഹ്‌💯 💕❤️💕🤩❤️😍🤲🤲🤲

  • @ssmediawayanad21
    @ssmediawayanad21 4 роки тому +4

    😍😍🌹🌹🌹🌹സാധാ ആൽബങ്ങളിൽ നിന്ന് വ്യത്യസ്തമായി നല്ല സംഗീതം കൊണ്ട് മനോഹരമാക്കി... അടിപൊളി

  • @ansaaarul2250
    @ansaaarul2250 4 роки тому +2

    കറുപ്പ് കണ്ടിട്ട് വന്നതാണ് ! വെറുതെ ആയില്ല 🤩😇🥰

  • @rabbavlog2764
    @rabbavlog2764 4 роки тому +3

    പെരുത്ത് പെരുത്തിഷ്ടായി

  • @suhailponnanimsb2892
    @suhailponnanimsb2892 4 роки тому +2

    Full dark grafics അത് പൊളിച്ചു ....😍😍

  • @yoonusiringalloor1286
    @yoonusiringalloor1286 4 роки тому +8

    ما شاء الله ...
    മുത്ത് മണികൾ 👌👌😍😍🌹

  • @harissaak269
    @harissaak269 Рік тому

    Ushaar... Barakallah.... something different...

  • @kmsaf
    @kmsaf 4 роки тому +10

    Masha Allah...one more magical lyrics from _Bismil Mohammed_ after "khalbinte kolayil". Best wishes💐💐💐 for the entire team for this wonderful work. Also special thanks to Shameem tgi, Salman vga & Faheem tgi.

  • @bushrata4518
    @bushrata4518 4 роки тому +2

    Karupp song kettanu njanum ee team ne sradhichath. Singing lyrics tune okke amazing .masha allah great ishtaayi 👌👌

  • @fawazma4671
    @fawazma4671 4 роки тому +3

    Nalla paattu... Bismil 😍

  • @naflanaf5952
    @naflanaf5952 3 роки тому +2

    Masha allah💜
    Jazakallah💌
    സത്യം ..പറഞ്ഞാ............
    വീണ്ടും വീണ്ടും ഇങ്ങനെ ഓരോന്ന് ചെയ്തേരുവോ?അത്രക്ക് മനസ്സിന് സന്തോഷം തരുന്ന ഒന്നാണ് ട്ടോ 🌿

  • @musicalmania9362
    @musicalmania9362 4 роки тому +34

    കറുപ്പ് song ഇറങ്ങിയ ശേഷം ഇവിടെ വന്നവർ ഉണ്ടോ?