Kanan Pattatha musical cover by Ajmal Sinan | Qudrath | Prod by shaheed | Ft. Nassim Mohammed, Fahad

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 3,9 тис.

  • @hasbullakollam
    @hasbullakollam 2 роки тому +5146

    മൂളി തുടങ്ങിയ റീലിൽ കണ്ടു ഇഷ്ട്ടായി ഇഷ്ട്ടായി കയറിക്കൂടിയ ശബ്ദവും മുഖവും അത്രമേൽ ഇഷ്ട്ടമുള്ള പാട്ടിന് അവന്റെ ശബ്ദം കൊണ്ട് ജന്മം കൊടുത്തപ്പോൾ ,ന്റെ അജ്മൽ മോൻ നീയുള്ള കാലഘട്ടത്തിലും ജീവിക്കാൻ കഴിഞ്ഞു എന്നത് തന്നെ അഭിമാനവും സന്തോഷവും തോന്നുന്ന കാര്യമാണ് എന്ന് തന്നെ പറഞ്ഞു ഞാൻ നിര്ത്തുന്നു ,നീ ഒഴുകുക ,ഇനിയും ഇനിയും

  • @HameedAbdul-zn9ed
    @HameedAbdul-zn9ed Рік тому +7380

    ഇത് പാടിയ മുത്തേ 😘😘നീ എന്റെ monk വേണ്ടി പാടിയ പാട്ട് പോലെ 😰അവൻ ഇന്ന് സ്വർഗത്തിൽ ആണ് 🤲വെറും 2മാസം മാത്രമേ ink kitiyollu താലോലിക്കാൻ 🤲ഇന്ന് എന്നെ vittupoyit 3masam പിന്നിടുന്നു 🤲allahuvey എനിക്ക് എന്റെ മോനുമായി സ്വർഗത്തിൽ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടുവാൻ തൗഫീഖ് nalkaney ആമീൻ 🤲

  • @Rayan11624
    @Rayan11624 Рік тому +403

    ഈപാട്ട് ഇന്നെനിക്കും ഏറെ പ്രിയപ്പെട്ടതാണ്... ഒരുപാട് ആഗ്രഹിച്ച് കിട്ടിയ എന്റെ പൊന്ന് മോനെ ജീവനോടെ ഒന്ന് കാണാനോ എടുക്കാനോ വിധിയില്ലാത്ത ഒരു ഉമ്മയാണ് ഞാനും😔...
    Allah ഒരിക്കൽ കൂടി മോനെ ഒന്നുകാണാൻ എനിക്ക് വിധിയേകണേ 🤲🏻
    അവന്റെ കൂടെ ഞങ്ങളെയും സ്വർഗത്തിൽ ഒരുമിച്ചുകൂട്ടണേ.....

  • @shakirafasil7736
    @shakirafasil7736 9 місяців тому +86

    Njn ippo 9month pregnant aan. Ennum njan ee paatt kett orupaad suopnam kaanum. Ath oru parayaan pattaatha feel aan. Adutha maasam aan ente date ellaarum enikkum kunjinum vendi dua cheyyane. ....

  • @uppoopanteradio922
    @uppoopanteradio922 2 роки тому +1802

    ഉപ്പയും ഉപ്പൂപ്പമാരും പറഞ്ഞു കൊടുത്ത കഥകളിലൂടെ ബാബുക്കയെ അടുത്തറിഞ്ഞ അജ്മലിന്റെ പാട്ടുകള്‍ നമ്മുടെ മനസ്സിനെ ദശാബ്ദങ്ങള്‍ക്കു പിന്നിലേക്ക് പായിക്കുകയാണ്.!

  • @Risna_Tirur
    @Risna_Tirur Рік тому +325

    Mon നന്നായി പാടി ...ഈ പാട്ട് കേള്‍ക്കുമ്പോള്‍ എന്റെ മോനെ ഓര്‍മ്മകള്‍ വരും. വെറും 5 ദിവസമാണ് എനിക്ക് അവനെ താലോലിക്കാന്‍ കിട്ടിയത് 😢അല്ലാഹു എനിക്ക് എന്റ്റെ മോനുമയ് സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂടാന thoufeeq നല്‍കണം നാഥാ....😢 ippo കൂടെ ഉണ്ടെങ്കില്‍ 2 വയസ് ആകാൻ ആയിരുന്നു.alhamdulillah ippo എനിക്ക് ഒരു മോളെ തന്നെ എന്റെ molkk ആരോഗ്യം ആയുസും നല്‍കണം നാഥാ...🤲🤲🤲

    • @izzudheensabi
      @izzudheensabi 11 місяців тому +9

      സ്വർഗ്ഗത്തിൽ അവൻ കാത്തിരിക്കുന്നുണ്ടാവും

    • @muammedali5830
      @muammedali5830 11 місяців тому +5

      ആമീന്‍ ആമീന്‍

    • @muammedali5830
      @muammedali5830 11 місяців тому +3

      ആമീന്‍ ആമീന്‍

    • @shafnaztube
      @shafnaztube 10 місяців тому +2

      Aameen

    • @ayishaMol-n3c
      @ayishaMol-n3c 10 місяців тому +1

      ആമീൻ 🤲

  • @irshadperingathur1524
    @irshadperingathur1524 2 роки тому +1191

    ഇതാണ് ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് ഇട്ട് കൊടുക്കുക എന്ന് പറയുന്നത്.... ഈ മോൻ ഒരുപാട് ഉയരങ്ങളിലെത്താൻ നാഥൻ തുണക്കട്ടെ......

  • @sudheerks2981
    @sudheerks2981 2 роки тому +1234

    ഉപ്പയും ഉമ്മയും ജീവി ച്ചിരിക്കുന്ന കാലമാണ് ആ മക്കളുടെ സ്വർഗം....😊😌

  • @rashadameen7613
    @rashadameen7613 10 місяців тому +23

    ഈ പാട്ടിന്റെ കമന്റിൽ പൊന്നുമ്മമാരുടെ സങ്കടം കാണുമ്പോൾ സങ്കടം അലതല്ലുന്നു, നമുക്കൊന്നും ഒരു പ്രശ്നവുമില്ല എന്ന് അപ്പോളാണ് മനസ്സിലാകുന്നത്.അല്ലാഹ് എല്ലാവരുടെയും സങ്കടം മാറ്റണെ തമ്പുരാനെ.. 🤲

  • @sajeeshopto3045
    @sajeeshopto3045 2 роки тому +953

    ഒരു പക്ഷെ പുതിയ തലമുറ കേൾക്കാത്ത ഈ പാട്ട് വീണ്ടും മനോഹരമായി ക്രീയേറ്റ് ചെയ്‌തതിനു നന്ദി..

    • @0558315261
      @0558315261 2 роки тому

      Edu cinema ill undu songs tune

    • @ramshu4659
      @ramshu4659 Рік тому +3

      ബാബുക്കയുടെ ഒത്തിരി പാട്ടുകൾ ഉണ്ട്..... അതൊക്കെ ഇത് പോലെ recreate ചെയ്യപ്പെടണം

    • @nidhap1865
      @nidhap1865 3 дні тому

      Ft

  • @irshadpadikka6328
    @irshadpadikka6328 2 роки тому +734

    എന്നെ പോലെ ഒന്നിൽ കൂടുതൽ തവണ കേട്ടവരുണ്ടോ
    അജ്മൽ ❣️🔥

  • @SREYA....P
    @SREYA....P Рік тому +261

    ഏതു മതവിശ്വാസികൾക്കും ആസ്വാധനമേകുന്ന ഒരു ഗാനം ❤

  • @udayipupaapi7455
    @udayipupaapi7455 2 роки тому +139

    ഇത് നമ്മൾ കേൾക്കുമ്പോ കേൾക്കുമ്പോ കണ്ണു നിറയുന്നു....
    അപ്പോ കണ്ണിനു കാഴ്ചയില്ലാത്ത ഒരാൾ കേൾക്കുമ്പോ ഉള്ള അവസ്ഥ......
    പടച്ചവൻ എത്രയോ അനുഗ്രഹിച്ചവരാണ് കാണുന്ന നമ്മളൊക്കെ......alhamdulillah

  • @Rafafaatima
    @Rafafaatima 2 роки тому +648

    കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
    കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
    കല്പിച്ചു റബ്ബെനിക്കേകിയ മലർമൊട്ടേ
    ഖൽബിന്റെ കണ്ണേ ഉറങ്ങുറങ്ങ്
    കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
    കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
    കണ്ണില്ലാ ബാപ്പയ്ക്ക് കൈവന്ന കണ്ണല്ലേ
    മണ്ണിതിലുണ്ടായ വിണ്ണല്ലേ
    താമരമിഴിയെന്നോ തങ്കത്തിൻ കവിളെന്നോ
    തപ്പുന്ന വിരലിനാൽ കാണട്ടെ ഞാൻ
    കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
    കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
    കണ്മണീ നിൻ മലർത്തൂമുഖം കാണാതെ
    കണ്ണടച്ചീടും ഞാനെന്നാലും
    ഉമ്മാടേ കണ്ണാണ് ഉപ്പാടെ കരളാണ്
    ഉള്ളിലെ മിഴികളാൽ കാണുന്നു ഞാൻ
    കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
    കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
    TENKS...

    • @റൂഹിനെതേടിയവൻ
      @റൂഹിനെതേടിയവൻ 2 роки тому +1

      ❣️🥰❣️

    • @niamafoundation885
      @niamafoundation885 2 роки тому +2

      Thanks kundaa

    • @jubishafeeq
      @jubishafeeq 2 роки тому +22

      Gharbathile മരണപ്പെട്ടു പോയ തൻ്റെ ഇരട്ട കുഞ്ഞുങ്ങളെ ഓർത്ത് സഹോദരി വെച്ച സ്റ്റാറ്റസ് കണ്ട് തപ്പി വന്നതാ😭

    • @zahrasworld2284
      @zahrasworld2284 2 роки тому +1

      @@jubishafeeq ,,😥😥😥

    • @lulupaul3523
      @lulupaul3523 Рік тому +1

      thank you

  • @Sureshkumar58123
    @Sureshkumar58123 7 місяців тому +29

    അനശ്വര സംഗീതജ്ഞന്‍ ബാബുക്ക മുഹബ്ബത്തിന്‍റ സ്വര്‍ണ്ണ നൂല് കൊണ്ട് നെയ്തെടുത്ത ഈ സംഗീത ശില്‍പ്പം ഗസ്സയിലടക്കം ലോകത്തിലെ സംഘര്‍ഷ ഭൂമിയില്‍ ജീവന്‍ പൊലിയുന്ന എല്ലാ കുഞ്ഞു മാലാഖമാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു.
    പ്രിയ മോന്‍ സിനാന്‍
    നീ കരയിച്ചു
    സര്‍വ്വേശ്വരന്‍ നിന്നെ അനുഗ്രഹിക്കട്ടെ.

  • @rahooffaru2204
    @rahooffaru2204 2 роки тому +2188

    നല്ല വോയിസ്‌ 😊😊😍 ആകെ ഉള്ള സങ്കടം ഒരു ലൈക്കെ തരാൻ പറ്റുന്നുള്ളൂന്നാ 🙂

  • @Nisa-wq3rk
    @Nisa-wq3rk 2 роки тому +66

    കണ്ണുണ്ടായിട്ടും സ്വന്തം കുഞ്ഞുങ്ങളെ യഥാർത്ഥമായി കാണാൻ കഴിയാത്തവരാണ് പലരും.... അകകണ്ണ് തുറന്നുതന്ന വരികൾ.... അജ്മൽ God bless you dear👍🌹🌹🌹🌹

  • @salmantk9680
    @salmantk9680 2 роки тому +1640

    ഇവന്റെ ശ്രീവല്ലി കേട്ട് fan ആയി കയിഞ്ഞു.. Poli voice😍😍

  • @ajeeshjohny3
    @ajeeshjohny3 Рік тому +293

    അച്ഛനും അമ്മയും ആണ് ശെരിക്കും ദൈവങ്ങൾ അവരുടെ കൂടെ ഉള്ള ജീവിതം ആണ് നമ്മൾ എല്ലാരും അനേഷിച്ചു നടക്കുന്ന യഥാർത്ഥ സ്വർഗം ❤ആരൊക്കെ എന്തൊക്കെ ഉണ്ട് എന്ന് പറഞ്ഞാലും അവർ ജീവിതത്തിൽ നിന്നും പോകുന്നതോടെ നമ്മൾ ഈ ഭൂമിയിൽ ഒറ്റക്കാണ് 😢

  • @dreamer-xs6on
    @dreamer-xs6on Рік тому +214

    കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
    കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
    കല്പിച്ചു റബ്ബെനിക്കേകിയ മലർമൊട്ടേ
    ഖൽബിന്റെ കണ്ണേ ഉറങ്ങുറങ്ങ്
    കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
    കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
    കണ്ണില്ലാ ബാപ്പയ്ക്ക് കൈവന്ന കണ്ണല്ലേ
    മണ്ണിതിലുണ്ടായ വിണ്ണല്ലേ
    താമരമിഴിയെന്നോ തങ്കത്തിൻ കവിളെന്നോ
    തപ്പുന്ന വിരലിനാൽ കാണട്ടെ ഞാൻ
    കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
    കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
    കണ്മണീ നിൻ മലർത്തൂമുഖം കാണാതെ
    കണ്ണടച്ചീടും ഞാനെന്നാലും
    ഉമ്മാടേ കണ്ണാണ് ഉപ്പാടെ കരളാണ്
    ഉള്ളിലെ മിഴികളാൽ കാണുന്നു ഞാൻ
    കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
    കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ

  • @ramya672
    @ramya672 2 роки тому +182

    ഞാൻ രമ്യ ടീച്ചർ ആണ്. ആറാം ക്ലാസ്സിലെ പാട്ടിന്റെ പാലാഴി എന്ന അധ്യായം ബാബുക്കയെ കുറിച് ആണ്.,... ഇത്രയും മനോഹരമായി മണി മുത്ത് സമ്മാനിച്ച മോന് ഒരായിരം സ്നേഹശംസകൾ മാത്രം.... Subscribed

    • @varshashinu1258
      @varshashinu1258 Рік тому +1

      0

    • @asmyali2248
      @asmyali2248 Рік тому

      Mk

    • @BackerKC
      @BackerKC Рік тому

      വളരെ വളരെ നന്നായി അജ്മൽ പാടി.

    • @CrazyGirl-gq5ff
      @CrazyGirl-gq5ff Рік тому +1

      കണ്ണില്ലാ ബിപ്പക്ക്
      കണ്‍മണി നിന്‍ തൂമുഖം
      എന്നീ വരികളിലെ തുടക്കം !
      വല്ലാത്തൊരു ഫീല്‍

  • @unnimanappadth8207
    @unnimanappadth8207 Рік тому +7

    ബാബുക്കയുടെ
    പാട്ടുകൾക്കൊരു ആത്മാവുണ്ട്
    അതറിഞ്ഞു പാടിയ ഈ മോന്
    നല്ലൊരു ഭാവിയുണ്ട്.
    നോട്ടുകൾക്കപ്പുറം അവ
    Grace ചെയ്തു പാടുമ്പോൾ
    മാത്രമേ ഹൃദയത്തിലെത്തൂ.
    മിശ്ര് പിലു രാഗത്തിന്റെ
    ശോകഭാവം ഈ പാട്ടിലുടനീളം
    നിറച്ച് വെച്ചിരിക്കുകയാണ്
    ബാബുക്ക. അദ്ദേഹത്തിന്റെ
    ആത്മാവ് ശാന്തമാകട്ടെ

  • @shajik6930
    @shajik6930 Рік тому +26

    കാണാൻ വൈകിപ്പോയി ചക്കരേ... ഹൃദയം നിറയുകയും തുളുമ്പുകയും ചെയ്തുകൊണ്ടിരുന്നു... പാട്ടിന് ജീവനും ആത്മാവും ഉണ്ടായിരുന്നു... എന്റെ കുഞ്ഞിന് പാട്ടിന്റെ പാലാഴിയായി മാറാൻ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🥰🥰🥰🥰❤❤❤❤

  • @mhdnavaspanoli7540
    @mhdnavaspanoli7540 2 роки тому +22

    അജ്മൽ മോന്റെ ശ്രീവല്ലി പാട്ട് കേട്ടു കട്ട ഫാൻ ആയവൻ ആണ് ഞാൻ. എത്ര തവണ കേട്ടാലും മതിവരാത്ത ശബ്ദസൗന്ദര്യം.......
    റബ്ബ് ദീർഘകാലം നിലനിർത്തട്ടെ എന്ന പ്രാർത്ഥനയോടെ....
    അടുത്ത പാട്ടിനായി കട്ട വെയ്റ്റിംഗ് ആണ് ട്ടോ അജു.. 🥰❤️❤️

  • @kannurfamily7029
    @kannurfamily7029 2 роки тому +62

    എന്താ പറയാടാ... ഒന്നും പറയാനില്ല
    എത്ര തവണ കേട്ടുന്നറിയില്ല
    Voice 😘😘😘
    എന്താ ഫീലിംഗ്
    🙂🙂😘😘😘👏🏻👏🏻👏🏻👏🏻👏🏻

  • @shamnafazz2052
    @shamnafazz2052 2 роки тому +48

    റീൽസിൽ സ്ക്രോൾ ചെയ്ത് പൊക്കൊണ്ടിരിക്കെ എന്തോ ഒന്ന് എന്നെ പിടിച്ചു നിർത്തുന്ന പോലെ തോന്നി...കേട്ട ആ രണ്ടു വരിയുടെ ബാക്കി കേൾക്കാൻ ഓടി വന്നപ്പോൾ,കണ്ണുകൾക്ക് വിശ്വസിക്കാൻ ആയില്ല ❤❤... ഇത്രയും മനോഹരമായ പാട്ട് ഈ അടുത്ത് ഞാൻ കേട്ടിട്ടേ ഇല്ല..... ഇനിയും ഇത് പോലെ മുന്നോട്ട് പോണമെന്നു ആശംസിക്കുന്നു ❤❤❤❤

  • @aryababuj2129
    @aryababuj2129 2 роки тому +45

    Ithippam etraamathe tavanayaa keelkkunnathh🥺... really beautiful 🥺❤️❤️

  • @saleelmunduparamba9285
    @saleelmunduparamba9285 2 роки тому +500

    Ma sha allah...❣️
    അതിമനോഹരം...
    പടച്ചവൻ ശബ്ദം നില നിർത്തികൊടുക്കട്ടെ....❤️

  • @rishan79846
    @rishan79846 2 місяці тому +2

    നന്നായി പാടി ആകെയുലരു സങ്കടം ഒരു ലൈക് മാത്രമേ തരാൻ പറ്റുള്ളൂ എന്നാണ് ഇനിയും പാടാൻ അള്ളാഹു ത്രഫീഖ് നൽകട്ടെ 😊😊

  • @fabishafeek
    @fabishafeek Рік тому +17

    ഈ പാട്ട് ഞാൻ കേൾക്കാൻ തുടങ്ങിട്ട് 6 മാസം ആയി എന്റെ മോള് ഉറങ്ങുന്നത് ഈ പാട്ട് കേട്ടിട്ടാണ് ഒട്ടും മടുക്കുന്നെ ഇല്ല. അതിലുപരി മോന്റെ വോയിസ്‌ അടിപൊളി ആൺട്ടോ അള്ളാഹു അനുഗ്രഹിക്കട്ടെ 🥰 എന്റെ മോൾക്ക്‌ ഈ പാട്ട് ഒരുപാട് ഇഷ്ട്ടം ആണ് അതുപോലെ എനിക്കും 🥰

    • @shabananavas3729
      @shabananavas3729 Рік тому +2

      ന്റെ മോനും ഈ പാട്ട് കേട്ടാലേ ഉറങ്ങൂ 🥰🥰

    • @fasinafaisal3088
      @fasinafaisal3088 7 місяців тому

      Ys my son also

  • @kouseerabinthkader1653
    @kouseerabinthkader1653 7 місяців тому +17

    ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് നഷ്ടപ്പെട്ടുപോയ കുഞ്ഞിനെ ഓർത്തുള്ള ഉമ്മയുടെ വേദനയായി തോന്നുനില...പകരം വയറ്റിൽ ഒരു ജീവനെ തൻ്റെ ജീവന് തുല്യം സ്നേഹിച്ചു ആ ജീവനെ നേരിൽ കാണാൻ കൊതിക്കുന്ന ഒരു ഉമ്മയുടെ താരാട്ട് പോലെ തോന്നുന്നു....😊
    അറിയില്ല ഒരോർത്തർക്കും അവരുടെ situation ആയിരിക്കുമല്ലോ ഓർമ വരിക...ഞാൻ ഒരു ummayavan പോവുന്നത് കൊണ്ടാകാം എനിക്ക് ഇങ്ങനെ തോനുന്നത്....🥰.... ഈ പാട്ട് പാടുമ്പോ എൻ്റെ വയറ്റിൽ എൻ്റെ കുഞ്ഞിളം ജീവൻ ന്നോട് response ചെയ്യുന്നത് പോലെ എനിക്ക് തോന്നാറുണ്ട്...☺️....waiting for my beautiful angle ❤in sha Allah....

  • @josmy_joseph
    @josmy_joseph 2 роки тому +53

    കണ്ണുകൾ അടച്ച് ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ തോന്നുന്ന ഒരു പ്രതേക ഫീൽ ഉണ്ട് .. അ വരികളിലൂടെ നമ്മളും അങ്ങ് യാത്ര ചെയ്യും

  • @anooppalissery8134
    @anooppalissery8134 2 роки тому +197

    ഇത്രയേറെ അലിഞ്ഞു പോയൊരു പാട്ട്....ശബ്ദവും, വരികളും...❤️❤️❤️❤️❤️സിനിമയിലെ പാട്ട് കേട്ടിട്ട് പോലും ഇത്ര ഫീലിംഗ് ഇല്ല.

  • @abump712
    @abump712 Рік тому +7

    Ee patt enikk vendi padiyath pole feel cheythu ❤❤ and this is my fav❤njangal orupad kalam kathu ninna aa kunju allahuvilekk madangi 😢njangalkku oru nokku kaanaan polum vidiyillayillayirunnu. Paralokathu vech ente kunnanujane Kanan vidhikkane allahhh😢❤❤❤ ippol ente umma pregnent aahn ellavarum duaa cheyyane. Athupole thanne ummakk twins aanu . Inshallah nalla vaikalyam onnum illaathe randu pinju kunnungale kittan dua cheyyanee❤❤❤

  • @romythomas7621
    @romythomas7621 2 роки тому +247

    മോനെ ദൈവം അനുഗ്രഹിക്കട്ടെ..... വളരെ നന്നായി പാടി.... വളരെ നല്ല ഭാവം..... തീർച്ചയായും നല്ല ഭാവി ഉണ്ട് ❤❤❤

  • @hakeemhudawi2935
    @hakeemhudawi2935 2 роки тому +647

    കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ
    കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
    കല്പിച്ചു റബ്ബെനിക്കേകിയ മലര്മുനട്ടേ
    ഖല്ബിചന്റെ കണ്ണേയിറങ്ങൂ
    (കല്പിച്ചു )
    കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ
    കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
    കണ്ണില്ലാ ബാപ്പായ്ക്കു കൈവന്ന കണ്ണല്ലേ
    മണ്ണിതിലുണ്ടായ വിണ്ണല്ലേ
    (കണ്ണില്ലാ )
    താമരമിഴിയെന്നോ തങ്കത്തിന്‍ കവിളെന്നോ
    തപ്പുന്ന വിരലിനാല്‍ കാണട്ടെ ഞാന്‍
    കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ
    കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
    കണ്മണി നിന്‍ മലര്ത്തൂ മുഖം കാണാതെ
    കണ്ണടച്ചീടും ഞാന്‍ എന്നാളും
    ഉമ്മാടെ കണ്ണാണു് ഉപ്പാടെ കരളാണു്
    ഉള്ളിലെ മിഴികളാല്‍ കാണുന്നു ഞാന്‍ (2)
    (കാണാന്‍ )

  • @sreelenapc9322
    @sreelenapc9322 Рік тому +54

    മോനെ എന്ത് പറയണം എന്ന് അറിഞ്ഞുട ഒന്ന് ഉറപ്പാണ് പാടി കൊതി തീരാതെ പോയ ഒരു ഗന്ധർവ്വന്റെ പുനർജ്ജന്മം ആണ് മോൻ വല്ല്യ ഉയരങ്ങളിൽ എത്തട്ടെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰❤❤❤

  • @hassnaa.saleem
    @hassnaa.saleem 2 роки тому +200

    ഈ പാട്ട് അന്റെ ശബ്ദത്തിൽ എന്തൊരു മൊഞ്ചാണ്....!!!🥰❤️

    • @niyasniyas2615
      @niyasniyas2615 2 роки тому

      ആർ പറഞ്ഞു 🤣🤣

    • @rufainaabid4308
      @rufainaabid4308 2 роки тому +2

      @@niyasniyas2615 aaa kutty അന്റെ എന്ന് ഉദ്ദേശിച്ചത് നിന്റെ എന്നാണ് മലപ്പുറം slang

    • @sameeramuksal3924
      @sameeramuksal3924 2 роки тому

      ❤️‍🔥

    • @salmanfaris4540
      @salmanfaris4540 2 роки тому +1

      ❤️

    • @ramisafsal2371
      @ramisafsal2371 4 місяці тому

      ❤🥰🔥

  • @aadilaanwr1145
    @aadilaanwr1145 2 роки тому +7

    ഒരൊറ്റ പാട്ടുകൊണ്ട് നിന്റെ ശബ്ദത്തിൽ ഞാൻ അഡിറ്റ് ആയിട്ടുണ്ടെങ്കിൽ മോനേ നീ വേറെ ലവാലാണ്...... ഇനിയും ഒത്തിരി ഒത്തിരി പാടുക.... പ്രവാസത്തിന്റെ ലോകത്തു , നാലു ചുവരുകൾക്കുള്ളിൽ നിന്റെ പാട്ടിനായി കാത്തിരിക്കുന്നു....

  • @Haneef-eb8pd
    @Haneef-eb8pd 5 днів тому +2

    എന്റെ താത്ത പാട്ടു പാടി കളിക്കുമ്പോൾ കേട്ട് ഒന്ന് കേട്ടു നോക്കിയതാ 😍😍😍
    ഇപ്പൊ ഈ പാട്ട് കേൾക്കാതെ ഉറക്കില്ല
    So feeling song 😘😘

  • @sudeermadathil7084
    @sudeermadathil7084 2 роки тому +52

    മാഷാ അല്ലാഹ്
    പടച്ചോന്റെ അനുഗഹം ഉണ്ടാവട്ടെ
    ഇനിയും നീ ഉയർച്ചയിൽ എത്തട്ടെ

  • @sharafpalara9010
    @sharafpalara9010 2 роки тому +40

    മാശാഅള്ളാഹ്......
    അജൂ..... നീ മുത്താടാ.....
    പൊളിച്ചു... എന്തൊരു ഫീൽ
    അതിമനോഹരം..
    വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുകയാണ്.
    മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ..ആമീൻ

  • @JAWAN6416
    @JAWAN6416 19 днів тому +2

    ഇത്രയും മനോഹരമായ വരികൾ അതിലും അടിപൊളിയായി പൊന്നുമോൻ്റെ ആലാപനം മൊത്തത്തിൽ അടിപൊളി ഞാൻ പാട്ട് ആസ്വദിക്കുന്ന വ്യക്തിയാണ് ജീവിതത്തിൽ എത്ര വലിയ പ്രോബ്ലംസ് വന്നാലും ഞാൻ ആദ്യം അതിൽ നിന്നും റിക്കവറിയാവുന്നത് പാട്ടുകൾ കേട്ടാണ് അതിൽ എന്നും കോൾക്കുന്ന ഒരു ഗാനമാണ് ഇത് Thkxz for all team Members ❤😊

  • @RisonKonkoth
    @RisonKonkoth 2 роки тому +19

    അതിമനോഹരം. മുഴുവൻ കേട്ടപ്പോൾ ചങ്കിലൊരു നീറ്റൽ. അജ്മൽ, മുന്നോട്ടുള്ള വഴികളിൽ വിജയങ്ങളുണ്ടാകട്ടെ.

  • @irshadperingathur1524
    @irshadperingathur1524 2 роки тому +42

    കുറഞ്ഞ നാളുകൾ കൊണ്ട്‌ ജന ഹൃദയങ്ങളിൽ ഇടം പിടിച്ച..... ഗായകൻ...... ശബ്ദ മാധുര്യം കൊണ്ടും... സൽമാനിന്റെ അനിയൻ ആയത് കൊണ്ടും ആളുകൾ സിനാനിനെ അങ്ങ് ഏറ്റെടുത്തു...... God bless you monee......

  • @runtovictory7812
    @runtovictory7812 Рік тому +18

    ആദ്യമായി കേട്ടത് കണ്ണടച്ച് ആണ്.. വരികൾ തീരല്ലെ എന്നു തോന്നി...such a nice song..what a voice...loved it🥰

  • @hamzaarippayil1267
    @hamzaarippayil1267 2 роки тому +5

    മാഷാ അള്ളാഹ് അജ്മൽ മോനെ ഇത്ര ചെറുപ്പത്തിലെ ബാബുക്കയുടെ ഇതുപോലെയുള്ള മനോഹരമായ ഗോൾഡൻ ഹിറ്റ് ഇത്ര മനോഹരമായി മോൻ പാടുമ്പോൾ ഒരുപാട് ഇഷട്ടവാൽസല്യ തോന്നിപ്പോയി എനിക്ക് മോൻ പാടിയ ഈ പാട്ട് സ്റ്റാറ്റസിൽ നിന്നും കിട്ടിയതായിരുന്നു ഞാൻ സ്റ്റാറ്റസ് വെച്ചപ്പോൾ ഒത്തിരി പേർ എന്നോട് മോനെ പറ്റി ചോദിച്ച് വരുകയും ഈ പാട്ട് ഫുൾ ആവശ്യപ്പെടുകയും ചെയ്തപ്പോൾ ഞാൻ YUTUB ൽ തിരഞ്ഞതാണ് എന്തായാലും മോൻ നല്ല കഴിവുള്ള ഗായകനാണ് ഉയരങ്ങളിലെത്തട്ടെയെന്ന് പ്രാർഥിക്കുന്നു NB മോൻ്റെ വിവരങ്ങളൊന്നു അറീക്കാമൊ

  • @abidasiraj6985
    @abidasiraj6985 2 роки тому +36

    ഞാൻ സ്റ്റാറ്റസ് കണ്ടിട്ട് വരുവാ. ഒരുപാട് ഇഷ്ട്ടായി. ഇനിയും ഒരുപാട് പാട്ട് പാടാൻ സാധിക്കട്ടെ. God bless you❤❤😍😍

  • @fayidhakolakkat6627
    @fayidhakolakkat6627 Рік тому +10

    എനിക്കൊരുപാട് ഇഷ്ടമായി ഈ പാട്ട്. വീണ്ടും വീണ്ടും കേട്ടു. വല്ലാത്തൊരു സങ്കടം മനസ്സിൽ വന്നു നിറഞ്ഞു. നല്ല feel. Keep it up👍♥️♥️

  • @moosakoyav7544
    @moosakoyav7544 2 роки тому +12

    എന്തൊരു ഫീൽ, എന്തൊരു ലയനം. എത്ര തവണ ഈ പാട്ട് കേട്ടെന്ന് എനിക്ക് തന്നെ ഓർമയില്ല. ബാബുക്കയുടെ മാന്ത്രിക സംഗീതം ഒരിക്കൽ കൂടി ആത്മാവിലേക്ക് ആഴ്ന്നിറങ്ങി. ഈ മോന് എല്ലാ അനുഗ്രഹങ്ങളും നേരുന്നു

  • @afsal11
    @afsal11 2 роки тому +15

    എന്താ ഫീൽ... ബാവുക്കയുടെ പാട്ടുകളിലെ ആ ഫീൽ അല്പം പോലും പിന്നോട്ട് പോയില്ല. ഓർമ്മകളിൾ എന്നും ബാബുക്ക.. പിന്നെ അജ്മൽ വോയിസ്‌ outstanding. Awesome 👌😍

  • @aamyamrutha
    @aamyamrutha Рік тому +11

    Oru ummaante reel kand paatt thappii Vannathaa.. enthu rasaa kekkaaan❤

  • @as8604
    @as8604 2 роки тому +57

    ഈ പാട്ടിന്റെ മൂളലുകൾ അത്രയും ഹൃദയത്തിൽ നിന്നുള്ളതാണെന്നതിന്നു തെളിവാണ് അവന്റെ വിജയം.. ഇത്ര പെട്ടെന്ന് ഇവിടേം വരെ എത്തിയെങ്കിൽ നീ ഒരുനാൾ വാനോളം ഉയരും... insha allah

  • @nidhinsivaraman
    @nidhinsivaraman 2 роки тому +47

    അജ്മലിലൂടെ ഈ പാട്ടുകേട്ടപ്പോൾ പഴയ തുരുമ്പെടുത്ത ജീവനിലെല്ലാം വീണ്ടും ജീവൻ വച്ചപോലെ
    ബാബുക്ക ഇങ്ങളൊക്കെ ഇപ്പൊഴും വരികളായി ഞങ്ങളിലൊക്കെ ഇപ്പൊഴും ജീവിക്കുന്നുണ്ട് ❤️🌸

    • @tsmanivarnan1512
      @tsmanivarnan1512 2 роки тому +1

      ബാബുക്കനെ ഓർത്താൽ അറിയാതെ പൊട്ടികരഞ്ഞുപോകും ❤️

    • @nidhinsivaraman
      @nidhinsivaraman 2 роки тому

      @@tsmanivarnan1512 സത്യം ❤️

    • @nidhinsivaraman
      @nidhinsivaraman 2 роки тому

      @@tsmanivarnan1512 ❤️

  • @Ummereladath
    @Ummereladath Рік тому +5

    എത്രയോ പ്രാവശ്യം കേട്ടു ,
    എത്രകേട്ടാലും മതിവരാത്ത ശബ്ദവും അതിനൊത്ത ഭാവവും ,
    ഈ പാട്ടിനെ ഇത്ര മനോഹരമായി പാടാന്‍ ഇതു വര് ആര്‍ക്കും കഴിഞ്ഞിട്ടുണ്ടാവില്ല,❤

  • @irshadk6956
    @irshadk6956 2 роки тому +32

    അടിപൊളി...... കൂട് എന്ന പാട്ട് മുതൽ വിടാതെ പിന്നാലെയുണ്ട്...എന്തായാലും ഉയരങ്ങളിൽ എത്തട്ടെ....

  • @aparnac2589
    @aparnac2589 2 роки тому +90

    മോന്റെ ശബ്ദം അടിപൊളി
    അതു മാത്രം അല്ല മോന്റെ ഓരോ പാട്ടും അടിപൊളിയായിട്ടുണ്ട്
    വലിയ നിലയിൽ എത്താനാവട്ടെ
    💛🥰😍😍

  • @abdulhakeem_Moideen
    @abdulhakeem_Moideen Рік тому +6

    എന്തു നല്ല വരികൾ.....അതി മനോഹരമായ ആലാപനവും..... കണ്ണടച്ചിരുന്ന് കേൾക്കാൻ എന്തൊരു രസം.....❤❤❤❤

  • @niyasshabu2211
    @niyasshabu2211 2 роки тому +34

    Masha allah ❣️പാട്ട് കേൾക്കാൻ ഇഷ്ടം ആണ് എനിക്ക്.പ്രതേകിച്ചു പഴയ പാട്ടുകൾ അതും ഇത് പോലെ മധുര മുള്ള ശബ്ദത്തിൽ കേൾക്കാൻ ഒത്തിരി ഇഷ്ട്ട... Ajmal 👍👍👍

  • @kripalal_pilassery
    @kripalal_pilassery 2 роки тому +92

    അവസരങ്ങളുടെ പാത ഒരുക്കിയാൽ നാളെയുടെ നല്ലൊരു ഗായകനാണ് അജ്മൽ... 🥰

  • @mohammedfaizal3305
    @mohammedfaizal3305 2 місяці тому +2

    ഇങ്ങനെ ഒന്നും പാടല്ലെ മുത്തെ...❤🫂
    മക്കൾ അടുത്തില്ലാത്ത gulfകാർക്കും സഹിക്കാൻ കഴിയൂല ഈ പാട്ട്.. നിന്റെ മനോഹരമായ ശബ്ദം ❤...
    🫶🏻

    • @mohammedfaizal3305
      @mohammedfaizal3305 2 місяці тому

      Last 2 days ആയിട്ട് തന്നെ 100ൽ കൂടുതൽ പ്രാവിശ്യം ഞാൻ കേട്ടിട്ടുണ്ടാവും.. All the best.. 💞🫂🫶🏻

  • @greenwichjafar9009
    @greenwichjafar9009 Рік тому +10

    മനസ്സിൽ തട്ടിയ ഒരു പാട്ട്
    നെഞ്ചിൽ തട്ടിയ ശബ്ദം
    അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്താൻ മഅ്ഫിറത്തും മർഹമത്തും നൽകട്ടെ 😢😊
    ആമീൻ❤❤

  • @alhafilsiddiqueofficial6989
    @alhafilsiddiqueofficial6989 2 роки тому +50

    *റബ്ബ് ഏകിയ മലർ മുത്ത്..🥺💞🥀*
    *Ma Sha Allah 🙌*

  • @anithak5996
    @anithak5996 Рік тому +13

    😘😘😘നല്ല ഫീൽ ഓടെ പാടി. 🙏🙏🙏ദൈവം കനിഞ്ഞു തന്ന സ്വരം. നല്ല ഉയരങ്ങളിൽ എത്തട്ടെ മോൻ 🥰🥰🥰. Really superb

  • @rahmabasheer_
    @rahmabasheer_ 2 роки тому +41

    മാഞ്ഞു പോയി തുടങ്ങിയ ഈ ഗാനത്തെ വീണ്ടും പുത്തൻ ഉണർവേകുന്നു ഈ ആലാപനം.❤️

  • @monacnhaf
    @monacnhaf 2 роки тому +5

    ഒരുപാട് ഓർമ്മകൾ പിന്നെയും മനസ്സിൽ തിരിച്ച് വന്നു തഴുകി തലോടി കണ്ണിനെ ഈറനണിയിപ്പിച്ച്.. ആ പഴയ ഉപ്പയും ഉമ്മയും അരികെ ഉള്ള കാലത്തേക്ക് എന്നെ കൈപിടിച്ചു കൊണ്ടുപോയതിന് ഒരുപാട് സ്നേഹം🥺❤️❤️❤️

  • @fathima1936
    @fathima1936 2 роки тому +5

    മാഷാ അല്ലാഹ് എത്ര തവണ കേട്ടു എന്നറിയില്ല അത്രയും മനോഹരം മ്യൂസിക് ഇല്ലാതിരുന്നിനെങ്കിൽ അതിലേറെ മനോഹരമാകും ♥️👍🏻

  • @sheminap505
    @sheminap505 2 роки тому +15

    മോനെ താരാട്ടു പാട്ടുകൾ കേൾപ്പിച്ചു ആട്ടി ഉറക്കുന്ന സമയത്ത് next അടിച്ചു play ആയതാണ്. ഇപ്പൊ ഇത് മാത്രം കേട്ടാൽ മതി മോനുറങ്ങാൻ. അത്രക്കും soothening voice ആണു. MashaAllah.
    May Allah bless you dear

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 2 роки тому +5

    എന്തുസുഖമായീ ഗാനം കേൾക്കാൻ ബാബുക്കാ.. മോൻ ഗംഭീരമായി പാടി.. സ്നേഹാദരങ്ങൾ 🌹💐💞

  • @beema4774
    @beema4774 2 місяці тому +1

    എൻ്റെ 2 വയസ്സുള്ള പൊന്ന് മോൻ ഒരുപാട് ഇഷ്ടപ്പെട്ട പാട്ട്..ഞാൻ പാട്ട് മാറ്റാത്തിരിക്കാൻ എൻ്റെ കൈ പിടിച്ച് വെക്കുവ....കേൾക്കുംബോൾ ഒരുപാട് ഫീൽ ആകുന്ന അടിപൊളി പാട്ട്.... ❤

  • @Sureshkumar58123
    @Sureshkumar58123 Рік тому +12

    Great ബാബൂക്ക ❤❤❤കുട്ടിയുടെ ശബ്ദം sweet ആണ്.ശ്രുതി ശുദ്ധതയുണ്ട്.
    ഉച്ചാരണം നന്നാകാനുണ്ട്.
    അത് നന്നാക്കിയെടുക്കുക.
    ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.

  • @hasnasuneer1930
    @hasnasuneer1930 2 роки тому +14

    Masha Allah.. അല്ലാഹു അനുഗ്രഹിച്ച voice ... ഇനിയും ഒത്തിരി മുന്നേറണം മോനെ..

  • @anwarmuthu2371
    @anwarmuthu2371 Рік тому +3

    ഈ പാട്ട് കേൾക്കുമ്പോൾ ഒക്കെ എന്റെ മോനെ നെഞ്ചിൽ ഇട്ട് ഉറക്കുന്ന ഫീൽ ആണ് 😍.. ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @adheevmon6212
    @adheevmon6212 9 місяців тому +2

    ചില വരികൾ മനസ്സിൽ തട്ടി. അറിയാതെ കണ്ണിൽ നിന്ന് വെള്ളം വന്നു നല്ല പാട്ട് നല്ല വരികൾ ഇതു പാടിയ മോനെയും ഇഷ്ടമായി❤😊

  • @SuhailKoppamOfficial
    @SuhailKoppamOfficial 2 роки тому +20

    Nice work 😍👌

  • @nabeela6307
    @nabeela6307 2 роки тому +39

    ما شاء الله..... your Astonishing voice!!🤍🍃🥺

  • @guru3527
    @guru3527 Місяць тому +1

    ഈ മുത്തിന്റെ പാട്ട് കേട്ടിട്ട് ഇതിന്റെ ഒറിജിനൽ വീഡിയോ പോയി കണ്ടു നോക്കണം. അവിടെ വേറൊരു ലെജൻഡ് നമ്മുടെ കാഴ്ചശക്തി വെറും ഇമവെട്ട് കൊണ്ട് നഷ്ടപ്പെടുത്തുന്നത് കാണാം. ❤🎉

  • @extremerxxy_tms5863
    @extremerxxy_tms5863 2 роки тому +11

    എന്ത് രസാ കേട്ടോണ്ടിരിക്കാൻ... എത്ര വട്ടം ഈ പാട്ട് കേട്ടതെന്ന് ഓർമയില്ല... അത്രക്ക് മനോഹരം.. ❤️

  • @j.unu_1361
    @j.unu_1361 2 роки тому +44

    ജീവിതത്തിൽ ഒറ്റപ്പെട്ടതായി തോന്നികൊണ്ട് ജീവിക്കുന്ന ഹൃദയങ്ങൾക്ക് ഈ വരികൾ നൻക്കുന്ന ഉണർവ്വ് ചെറുതല്ല😊 hatts off you brother🖤

  • @girlwithbigdreams5375
    @girlwithbigdreams5375 Рік тому +2

    Oru ummayakan bhaghyamillatha enik ee patt evideyo njangalude mathram swapnathil ulla kunjuvava ye Patti paadunna pole ♥️🥀😘really heart touching ❤

  • @mariyaascreation5481
    @mariyaascreation5481 2 роки тому +7

    ഈ പാട്ട് ഞാൻ ആദ്യമായി കേൾക്കുന്നത് ഈ മോന്റെ ശബ്ദത്തിൽ ആണ്. പിന്നീട് എന്റെ ഉമ്മ പറഞ്ഞു ഇത് പഴയ പാട്ടാണെന്ന്. എത്ര പഴയ പാട്ടാണെങ്കിലും ഈ മോൻ പാടുന്നത് കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു Feel😘

  • @thasninisar7106
    @thasninisar7106 2 роки тому +18

    അടിപൊളി. Ajuuu തകർത്തു. Voice is amazing 😍

  • @parameswaranmanayamparambi1863
    @parameswaranmanayamparambi1863 2 роки тому

    അജ്മൽ മോനെ......,
    എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകിയല്ലൊ....
    എൻ്റെ പ്രിയ സംഗീത സംവിധായകൻ നേരിട്ടു് പഠിപ്പിച്ച് എ.എം രാജ പാടിയതിനേക്കാൾ മികച്ചതായി സംഗതികൾ നിറച്ച് പാടി, അജ്മൽ.
    എനിക്കുറപ്പുണ്ട്,തീർച്ചയായും അജ്മൽ സംഗീതാലാപനരംഗത്ത്
    ഉയരങ്ങളിലെത്തും.

  • @anaspallikandikannur
    @anaspallikandikannur 2 роки тому +43

    ഹൃദയം കൊണ്ട് പാടിയത്❣️
    അജ്മൽ മോനു😘😘

  • @asifsalu2283
    @asifsalu2283 2 роки тому +6

    നല്ല വോയിസ്‌
    അള്ളാഹു ദീര്ഗായുസും ആഫിയത്തും നൽകട്ടെ

  • @SureshKumar-gt7ep
    @SureshKumar-gt7ep Рік тому

    🌺എത്ര മനോഹരമായി ഈ കുട്ടി പാടി.. 🍁കാഴ്ച്ച ഇല്ലാത്ത ഒരു അച്ഛന്റെ ഹൃദയ വികാരം ഉൾകൊള്ളുന്ന, പാസ്കരൻ മാഷ് എഴുതിയ വരിയെ.. നന്നായി ആലപിച്ചു. ബാബുകാക്ക്ഉള്ള സമർപ്പണം കൂടിയാണ് ഈ ഗാനം.. 🌻🌸കൂടുതൽ ഗാനങ്ങൾക്കായി കാതോർക്കാം.. 🍁🍁

  • @vadakkavayilfahidha2638
    @vadakkavayilfahidha2638 2 роки тому +90

    ഏത് സന്തോഷ നിമിഷത്തിലും സങ്കട നിമിഷത്തിലും കേട്ടാൽ മതി വരാത്ത വരികൾ ❤️ അധി മനോഹരമായ ശബ്ദം കൊണ്ട് വരികളെ മനസ്സകം കീഴടക്കി ❤️❤️💞

  • @amrcreations5003
    @amrcreations5003 2 роки тому +28

    ഈ അടുത്ത കാലത്തൊന്നും ഒരു പാട്ടുകാരന്റെ ശബ്ദ്ദം ഇങ്ങനെ നേരിട്ട് ഉള്ളിലേക്ക് ഇറങ്ങി പോയതായി ഓർക്കുന്നില്ല!! ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് സഞ്ചരിക്കുന്ന എന്തോ ഒന്ന് ഈ മോന്റെ ശബ്ദത്തിൽ ഉണ്ട്! പടച്ചോൻ അനുഗ്രഹിക്കട്ടെ 🥰

    • @klmations
      @klmations 2 роки тому

      Mashallah🥰🥰😍😍👌👌👌

  • @Jkuniverse-z3g
    @Jkuniverse-z3g 4 місяці тому +1

    vishamangal theerkkanenn paranj koodiyirunn lahari upayogikkunnadhinekkal ethra manoharaman ingane padiyum paranjum koodiyirukkunnadh❤❤

  • @sajna8446
    @sajna8446 2 роки тому +8

    മാഷാ അല്ലാഹ് 🌹 എന്ത് nalla പാട്ടാണ്, കേൾക്കാൻ എന്ത് സുഖം 🌹 മോനു റബ്ബ് ഉയരത്തിലെത്താൻ തൗഫീഖ് നൽകട്ടെ 🌹 ആമീൻ

  • @kmmedia3554
    @kmmedia3554 2 роки тому +7

    അജു..പൊളിച്ചു..👌
    വരി വർണ്ണനകൾക്കപ്പുറം 😍😍❤️
    തുടരുക...✌️🙌

  • @assankoyapi6400
    @assankoyapi6400 Рік тому +1

    മോൻ വളരെ മനോഹരമായി , ലയിച്ചു പാടി . അഭിനന്ദനങ്ങൾ, ആശംസകൾ ,അനുമോദനങ്ങൾ മോനൂ ...

  • @nooruleeman1591
    @nooruleeman1591 2 роки тому +4

    ഇത് ഞാൻ എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയൂല ... ♥️

  • @ashiqashiq6610
    @ashiqashiq6610 2 роки тому +11

    Masha allaah.... Entha voice🥰 mon orupaad uyarangali ethatte... 😍😍 orupaad thavana kettu ee song🥰🥰

  • @AseelaHarees
    @AseelaHarees 4 місяці тому

    ഒരുപാട് ഒരുപാട് ഇഷ്ടം ആയി.... ❤️.... ഈ പാട്ട് കേട്ടാണ് ഇപ്പോൾ മോൾ ഉറങ്ങുന്നത്.... കാണാതെ പഠിക്കുകയും ചെയ്തു.... ചില സമയങ്ങളിൽ ഈ പാട്ട് കേട്ടിട്ട് കരയാറുണ്ട്..... വല്ലാത്തൊരു ഫീൽ... എന്റെ വാപ്പിച്ചിയെ ഓർമ വരും.... വാപ്പിച്ചിക്ക് കാഴ്ചയില്ല....

  • @fiyasharaffiya2370
    @fiyasharaffiya2370 Рік тому +52

    അജ്മൽ സിനാൻ എന്റെ സ്കൂളിലെ പാട്ടിലെ രാജാവാണ് 🥰

  • @salmanrasheed4569
    @salmanrasheed4569 2 роки тому +112

    Nothing other than the word 'BLESSED' won't be worthy to this rendition 🥰

  • @omarion4277
    @omarion4277 Рік тому

    മോൻ പാടിയത് കേക്കുമ്പോൾ .... കേൾക്കുന്ന ഓരോ വ്യക്തിയെയും ഓരോ ഫീലിലേക്കു കൊണ്ട് പോകുന്നു.. ചിലർക്ക് സങ്കടം ചിലർക്കും സന്തോഷം..... അത്രേം അടിപൊളി ആയിട്ടു പാടി..❤

  • @masnasherin8109
    @masnasherin8109 2 роки тому +12

    Ma sha allah❤️✨️ ഇനിയും ഒരുപാട് ഗാനങ്ങൾ പ്രതീക്ഷിക്കുന്നു ✨️❤️inshallah 😍👍🏻

  • @farhanafarhaa4188
    @farhanafarhaa4188 2 роки тому +19

    😍😍എത്ര തവണ കണ്ടെന്ന് അറിയില്ല... Masha allah... 💝ഒരുപാട് ഇഷ്ട്ടായി മോനേ.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ... ❤🤲