നിങ്ങൾ ആലപിച്ചത് കൊണ്ട് ഈ വരികളിൽ ശെരിയായി മനസിലായി. അത്. മനഹോരം ആയിട്ടുമുണ്ട്.അതിനുമപ്പുറം ഇതിൽ ഉള്ള തൗഹീദ് മനസിലാക്കാൻ പറ്റി.ഞാൻ കേട്ട പാട്ട് ആണ് ഇത് പക്ഷെ അന്ന് മനസിലാക്കാനുള്ള അറിവ് എനിക്ക് കിട്ടിയില്ലായിരുന്നു. ഇപ്പൊ അത് കിട്ടിയപ്പോ അടിപൊളി അർത്ഥം ഇതിൽ ഉണ്ട് എന്ന് മനസ്സിലായി...❤❤❤
ഗസൽ മതി🤭🤭🤭🤭 ഗസൽ മതി എന്നത് കൊണ്ട് ഉദ്ധ്യേശിച്ചത് ഗസൽ മതിയാക്കൂ എന്നല്ല ഗസൽ പാടിയാൽ മതി ഇത്തരം പാട്ടുകൾ ആ നല്ല മാപ്പിളപ്പാട്ടിന്റെ കാലത്തിന്റെ അന്നത്തെ ഈണത്തിൽ അതേ ശൈലിയിൽ കേൾക്കാനാണ് എനിക്ക് ഹരം💖💖💖💖
പകലൽ നിശാനി ആലം പരിപാലകാ സഹായ
മഹ്‌ലൂക്ക് ജിന്ന് ഇൻസാന
മലക് സമാഹ് നൂനാ....
തകദീർ കലം പ്രസ്ഥാന
.തഹ്‌ലീമ് ലൗഹ് സ്ഥാന ..
തലമർശു കുർശ ദീനാ ...
തട്ടേഴും വാഴുന്നോനാ ..
പകലൽ നിശാനി ആലം പരിപാലകാ സഹായ
മഹ്‌ലൂക്ക് ജിന്ന് ഇൻസാന
മലക് സമാഹ് നൂനാ....
മനുഷ്യ പിതാവ് ആദം മാതാ ഹവ്വാ സഹീതം
മറുതി പഴം ഭുജിത്തേ മൽഹൂൻ കെണി പെടുത്തേ
പിണ യിന് തൗബ നൽകി
പൊറുത്തുള്ള തമ്പുരാനെ ..
പകലൽ നിശാനി ആലം പരിപാലകാ സഹായ
മുഖ്താർ നബിയ്യ വരെ മിഹ്റാജിലേറ്റിയോരെ .
ഹിക്മത്ത്നല്കിയോനേ .
ഇസ്‌ലാമിയത്തിൻ ദീനെ ഇഖ്ലാസിലൂട്ടിയോനെ ..
ഇർഹം റഹീം മന്നാനെ
പകലൽ നിശാനി ആലം പരിപാലകാ സഹായ
ഈസാ മസീഹിൻ സൂദി ..
മറിയം വയറ്റിലൂതി നിസ്തുല്യ ജന്മനീതി
നിറവേറ്റിയോനെ ഹാദി ആക്ഷേപങ്ങൾക്ക് രേഖ
അതിജീവ സാക്ഷ്യ രേഖ
പകലൽ നിശാനി ആലം പരിപാലകാ സഹായ
Thanks lyrics typing
🥰❤️
Thankyou for your lyrics❤️
😘😘
🥰🥰
പദങ്ങളുടെ ഉച്ചരണം ഒരു രക്ഷയുമില്ല ...കൃതൃവും വൃക്തവും !!സംഗീതവും സാഹിതൃവും ബ്ലൻഡഡ് !!! വെരി വെരി ഗുഡ് സിങ്ങിങ്ങ് !!!
correct
എന്റ മുത്താപ്പാന്റ മനോഹര വരികൾ 🌹
എന്റെ വലിയുപ പാടി ഹിറ്റാക്കി ആ വരികൾ 🥰
എന്റെ വല്ലുമ്മ ഇത് ആസ്വദിച്ചു കേട്ട് 🥰
ബാബുക്കന്റെ ആരും ഇല്ലില്ലേ..
@@InFrontOfYou 👍
Ningade uppappante perenna
ആലാപനം മനോഹരം... വരികളുടെ അർത്ഥം മുഴുവനായി മനസ്സിലായില്ലെങ്കിലും, കുറച്ചുനേരം ധ്യാനിച്ച പോലെ.. ഒരു ശാന്തത ❤️✨️❤️🌼
❤️❤️
അത് മുഴുവൻ അറിഞാൽ ദുനിയാവ് എറിഞ്ഞു നി പോകും.
Qeee3
സൂപ്പർ voice അസാധ്യ ആലാപനം മാഷാഅല്ലാഹ്
രാവിലെ കിടക്കപ്പായയിൽ കേട്ടൊരു പാട്ട് ഇന്ന് ഇവിടെ തന്നെ ചുണ്ടിൽ നിന്നും മായുന്നില്ല 😍😍😍
Raazante ശബ്ദത്തിൽ ഈ സോങ് കേൾക്കാൻ ഒരു പ്രത്യേക മൊഞ്ചാണ്. ❤
Raazaaa..ningalde sound...ponnoooo...oru rakshem illaaa....paatinte bangi +pronounciation+ur sound...no words....just amazing
നിങ്ങൾ ആലപിച്ചത് കൊണ്ട് ഈ വരികളിൽ ശെരിയായി മനസിലായി. അത്. മനഹോരം ആയിട്ടുമുണ്ട്.അതിനുമപ്പുറം ഇതിൽ ഉള്ള തൗഹീദ് മനസിലാക്കാൻ പറ്റി.ഞാൻ കേട്ട പാട്ട് ആണ് ഇത് പക്ഷെ അന്ന് മനസിലാക്കാനുള്ള അറിവ് എനിക്ക് കിട്ടിയില്ലായിരുന്നു. ഇപ്പൊ അത് കിട്ടിയപ്പോ അടിപൊളി അർത്ഥം ഇതിൽ ഉണ്ട് എന്ന് മനസ്സിലായി...❤❤❤
ഇന്നല ആദ്യമായി കേട്ട് ... ഇപ്പോൾ ഒരു നൂറു പ്രാവശ്യം കേട്ട് കാണും😊
AV മുഹമ്മദ് അനശ്വരമാക്കിയ മഹത്തരം 🌹🌹🌹❤️❤️
ഇതെഴുതിയ മരണപ്പെട്ട എന്റെ ഉപ്പാടെ ഉപ്പാക്ക് ദീര്ഗായുസ്സ് നൽകണേ..❤
🙄മരിച്ചാൾക് ദീര്ഗായുസ്?
😮😮😮😮😮
😂
😂
മരണപ്പെട്ട ഉപ്പാക്ക് അല്ല
ഉപ്പാടെ ഉപ്പ ജീവിച്ചിരിപ്പുണ്ടാവും
എന്റെ ഇക്കാന്റെ തബല കേൾക്കാൻ എന്താ രസം ❤
ചെറുപ്പത്തിൽ ടേപ്‌റെക്കോർഡിൽ സ്ഥിരമായി കേൾക്കാറുള്ള ഗാനം ❤️❤️❤️
കാലം കഴിയുന്തോറും ഇഷ്‌ഖിന്റെ മത്ത് കൂട്ടുന്ന വരികളും ആലാപാനവും
Masha allah barakallah ♥️
Swallallahu alaihiwasallama ya habeebi seyyidhi ya rasoolallah ♥️♥️
Masha allah👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
പണ്ട് കുറെ കേട്ടിരുന്നു ഈ പാട്ട് പക്ഷെ നിങ്ങളുടെ ശബ്ദത്തിൽ കേട്ടപ്പോൾ ഒരു പ്രത്യേക feel
Valare manoharamayi paadi
Masha allah 🎉
Pakalan Nishani Alam Paripalaka Sahaya
Makhlook Jin Insana Malake Zamaae Noona
Thakbeer Kalam Prasthana
Thahleem Louh Sthana
Kalamarsh kursha Deenaa
Kattezhum Vaazhunnoanaa
Pakalan Nishani Alam Paripalaka Sahaya
Makhlook Jin Insana Malake Zamaae Noona
Manusya Pthaavu Adam
Maatha Hawa Sahitham
Maruthi Pazham Bujithae
Malhoom Keni Peduthae
Iniyinnu Thowba Nalki
Poruthulla Thamburaanae
Pakalan Nishani Alam Paripalaka Sahaya
Makhlook Jin Insana Malake Zamaae Noona
Mukhthar Nabi Avare
Mierajiaettiyone
Hikmathu Nalkiyone
Islaamiyathin Deene
Ikhlaasiloottiyone
Irham Rahim Mannaane
Pakalan Nishani Alam Paripalaka Sahaya
Easa Maseahin Soudi
Mariyam Vayattiloothi
Nisthulya Janma Neethi
Niravaettiyone Haadi
Aakshepangalku Rekha
Athi Jeeva Sakshya Rekha
Pakalan Nishani Alam Paripalaka Sahaya
Thanks.
നന്നായി പാടിയിട്ടോ. സൂപ്പർ song... Masha Allah... 👍👍👏👏
ആദ്യം ഇങ്ങള് ഈ പാട്ടു ഇൻസ്റ്റല് സ്റ്റോറി ഇട്ടേക്കണ കണ്ട് തപ്പല് തുടങ്ങീത. ഇപ്പോ വല്ലാത്ത സന്തോഷം.❤️🙌🏼
need spotify release
💯
മനോഹരമായ ആലാപനം
അഭിനന്ദനങ്ങൾ
👌 അഭിപ്രായം ഇല്ല... ആസ്വാദനം മാത്രം 👌👌👌
ചെറുപ്പത്തിൽ എപ്പോഴും കേൾക്കാൻ ആഗ്രഹിച്ച ഗാനം
Thanks for reuploading this masterpiece ❤❤
Lines heart touching ❤️❤️
അതിമനോഹരം.......❤️❤️❤️❤️
എന്റെ മനസ് നനച്ച,തണുപ്പിച്ച സ്വരം 🌹
Addicted. 😍
It warmed my heart♥️
Av Muhammad😍😍😍😍
Mind blowing... 🎧
❤️
I am addicted❤️
Verthe irikumbo engane ee voice feelil njanum korch padum...
Kolkalik ഈ പാട്ട് നോക്കി വന്നതാ ❤
Mashallah alhamdulilla
കൊള്ളാം ❤👍
Addicted ❤😊🎶🎵
alinju poon ith keelkumbol😍😍🥰🥰
ഈ പാട്ട് നേരിട്ട് നിങ്ങളിൽ നിന്ന് കേൾക്കാൻ കാത്തിരിക്കുന്ന ലെ ഞാൻ..
ആദ്യമായ് കാണാതെ പഠിച്ച് സ്കൂളിൽ യൂത്ത് ഫെസ്റ്റിവലിന് പാടിയ മാപ്പിളപ്പാട്ട്... അന്ന് എനിക്ക് first kitty
സൂപ്പർ 😍👍
അഭിനന്ദനങ്ങൾ ❤️
Ingale old songs veere lvl aan pakalal nishani aalam,Rahmanallah raheemumallah❤
I’m from Kerala..I like so much this song ❤
Was waiting for it after u removed the first upload.
Peace💗
My fav song🎧👀👀❤️
Sabash
Mashaallah
Waiting is over😍
Fav song❤️
വല്ലാത്ത വരികൾ.....😭❤️🔥
Yes👍
Addicted ❤
ഇന്നാണ് കണ്ടത് ഇന്നുതന്നെ അഞ്ചാമത്തെ പ്രാവശ്യമാണ് കേൾക്കുന്നത്
What a feeling song is this❤
ഒഴുകുന്ന പുഴയും....
തഴുകുന്ന കാറ്റും....
അരികിലായി നീയും കൂടെയുണ്ടെങ്കിൽ....
ഇനിയെന്തുവേണം എനിക്ക് വേറെ....
പിന്നെന്തിനാണ് എന്നിൽ സങ്കടങ്ങൾ......
ആമ്പലീനായി ഞാൻ കേണു നിന്നപ്പോൾ നീയാ കായലില്‍ ഊളമിട്ടു...
തണ്ടോടിച്ചന്നു നീ തന്നൊരു താമര ഇതളിൽ ഞാൻ അന്നെന്റെഹൃദയം വെച്ചു....
മറ്റാരും കാണാതെ ഒളിച്ചു തന്നു....
സൂപ്പർ
ahaa anthaz😌❤️
Eath sadhanam....
Razza ❤❤
ബർക്കത്ത് നൽകട്ടെ الله 🙌🤍
Wow what a .....
Whatt.. A voice.... Man🎉🫠✨❤🩹
Polichu
മനോഹരം
wonderful voice
Av❤❤❤
ഹൃദ്യം 💚
AV ❤️
🎉🎉🎉
🔥🔥
Wanderful voice
Super🎉
Poli❤
എനിക്ക് ഇഷ്ട്ട പെട്ട പാട്ട് 🥰🥰🥰
Woow 🥰
മുത്തേ ♥️♥️♥️
ഇക്കാ.... 🙏🙏💐
💚❤️🙌
മനോഹരം 💫💫💫💫💫💫🎧🎧🎧🎧❤️❤️❤️❤️❤️❤️🎵🎵🎵🎵🎵🎵
Wow
Allahu Akbar
നിത്യ ഹരിത സ്തുതിഗാനം...
😍🔥
അടിപൊളി 😍👍
👌👌👌👌❤️❤️❤️❤️❤️
വിത്ത് കട്ടൻ ചായ യും 👌
ഗസൽ മതി🤭🤭🤭🤭
ഗസൽ മതി എന്നത് കൊണ്ട് ഉദ്ധ്യേശിച്ചത് ഗസൽ മതിയാക്കൂ എന്നല്ല ഗസൽ പാടിയാൽ മതി ഇത്തരം പാട്ടുകൾ ആ നല്ല മാപ്പിളപ്പാട്ടിന്റെ കാലത്തിന്റെ അന്നത്തെ ഈണത്തിൽ അതേ ശൈലിയിൽ കേൾക്കാനാണ് എനിക്ക് ഹരം💖💖💖💖
മതിയാവില്ല ☺️
👍👌❣️
❤️❤️❤️❤️❤️
Anyone 2k24
🎧🤗❤️
Spotify kittunnillalo ee song?
❤️❤️❤️❤️❤️❤️
❤️❤️❤️❤️👌🏻
ഇന്നും ജീവനുള്ള വരികൾ
👏🏻👏🏻👏🏻✨️