1 രൂപ ഇങ്ങനെ ചെയ്താൽ ഭൂമി,വീട് തുടങ്ങിയ സൗഭാഗ്യം കാന്തം പോലെ ആകർഷിക്കും.ഇവയ്ക്കുള്ള പണം പല വഴി വരും

Поділитися
Вставка
  • Опубліковано 12 чер 2024
  • ഒരു രൂപ നാണയം കൊണ്ട് വീടും വസ്തുവും വാങ്ങാം. പണം വർദ്ധിക്കുന്നതിന് ആത്മീയമായി ഒരുപാട് കർമ്മങ്ങൾ ഉണ്ട്. അതിൽ ഒന്ന് ഇന്ന് മനസ്സിലാക്കാം
    One rupee coin can buy house and property. There are many spiritual karmas for money to increase.
  • Розваги

КОМЕНТАРІ • 90

  • @moneykuten
    @moneykuten 20 днів тому +4

    താങ്കൾക്കു എന്റെ ആത്മാർത്ഥമായ ആശീർവാദങ്ങൾ
    എത്രയോ ഹൈന്ദവർ ആണ് ഒരു തുണ്ട് ഭൂമിയില്ലാത്തവരായിട്ടുള്ളത്... എന്റെ നെഞ്ചു പിടയുന്നു..
    അങു നിർദേശിക്കുന്ന ഈ ഒരു കർമ്മം എല്ലാവർക്കും ഫലത്തെ നല്കട്ടെ.. നന്ദി നമസ്കാരം.

  • @sindhup6633
    @sindhup6633 20 днів тому +7

    നമസ്കാരം ഹരിജീ 🙏🙏🙏🙏🙏 ഞങ്ങൾക്ക് സ്വന്തമായി വീട് ഇല്ല തീർച്ചയായും ഈ കർമ്മം പരീക്ഷിച്ചു നോക്കാം 🙏🙏🙏🙏🙏

  • @user-lk5pc3qt8w
    @user-lk5pc3qt8w 14 днів тому +1

    നമസ്കാരം തിരുമേനി 🙏ഞങ്ങൾ വാടക വീട്ടിലാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏മിനി, തൃകേട്ട 🙏God bless you🙏

  • @manjusajeev2237
    @manjusajeev2237 20 днів тому +21

    എന്റെ സഹോദരന്റെ വീട് ജപ്തി ആയി നിൽക്കുവാ കടം തീർത്തു ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കാൻ പ്രാർത്ഥന ഉണ്ടാകണേ തിരുമേനി 🙏🏻🙏🏻

  • @user-fs9mg8ei6r
    @user-fs9mg8ei6r 20 днів тому +4

    എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ ഹരിജീ❤ ഓരോ നിമിഷവും നീറി നീറി മരിച്ചതിനു തുല്യം ജീവിക്കുകയാണ് എൻ്റെ മനോവിഷമം മാറാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ സാമ്പത്തി ബുദ്ധിമുട്ടുകളും കടബാദ്ധ്യതകളും തീരാൻ വേണ്ടി പ്രാർത്ഥിക്കണേ ഒരു മനസമാധാനവുമില്ല ഹരി ജീ . പ്രാർത്ഥിക്കണേ❤❤

  • @rajimols9436
    @rajimols9436 13 днів тому

    നമസ്കാരം തിരുമേനി ഞാൻ നാളെ മുതൽ ചെയ്തു തുടങ്ങും എനിക്കും വേണം സ്വന്തമായൊരു വീട്

  • @Jerry-np8tw
    @Jerry-np8tw 20 днів тому +1

    Hari G you are a great person❤

  • @user-ld6vm2yb3g
    @user-ld6vm2yb3g 19 днів тому

    രാധാകൃഷ്ണൻ മകം ശ്രീവിദ്യ ചിത്തിര ഞങ്ങൾക്ക് സ്വന്തമായി വീടിനു വേണ്ടി പ്രാർത്ഥിക്കണേ ഹരി ജീ

  • @user-cu5nv3cz2d
    @user-cu5nv3cz2d 20 днів тому +1

    നമസ്കാരം 🙏🏻🌹🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ

  • @suseelakv5956
    @suseelakv5956 20 днів тому

    നമസ്കാരം ഹരിജി 🙏🙏🙏

  • @sobhagnair8709
    @sobhagnair8709 20 днів тому

    Namaskaram harikutta🙏

  • @krishnannair8510
    @krishnannair8510 20 днів тому

    Namaskaram tirumeni

  • @user-ku1ks5cc2o
    @user-ku1ks5cc2o 20 днів тому

    Good night Hari ji 🙏

  • @sujathav.g268
    @sujathav.g268 20 днів тому

    Namaskaram Hari. 🙏🙏🙏🙏🙏

  • @santhoshp5594
    @santhoshp5594 20 днів тому

    Santhosh.p, Thiruvonam financial abundance.

  • @yamunar3486
    @yamunar3486 20 днів тому +1

    എന്റെ കുടുംബം തിന്റെ കടം thiran പ്രാർത്ഥിക്കന്നെ യമുന തിരുവാതിര
    നമസ്കാരം hariji🙏🙏🙏q🙏ww

  • @user-ig9sx5hz7b
    @user-ig9sx5hz7b 20 днів тому

    Thankyou,sir❤❤❤❤❤

  • @binduvijayakumar7471
    @binduvijayakumar7471 20 днів тому +1

    Vijayakumar chathayam Bindu Ayyilliyam Rushmadhara pooyam veedu vaguvan prarthikanna thirumani

  • @sushamasushama5504
    @sushamasushama5504 20 днів тому

    ഉമ്മ ❤ I Love you

  • @rajukr6635
    @rajukr6635 18 днів тому

    ഞാൻ ഇങ്ങനെ ചെയ്യും. എൻ്റെ ആഗ്രഹം സാധിക്കും.....🙏🙏🙏🪔🪔🪔🕉️🕉️🕉️

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs 20 днів тому +2

    🙏 ഹരേ കൃഷ്ണ 🙏 നമസ്കാരം തിരുമേനി എന്റെ പേര് രാധിക നാൾ ഭരണി എന്റെ കടങ്ങൾ ഒക്കെ വീടാൻ വേണ്ടി എന്തെങ്കിലും ഒരു വഴി തെളിയാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി പ്ലീസ് 🙏🙏🙏 ഓം നമഃ ശിവായ 🙏

  • @user-sb4wj3bu6g
    @user-sb4wj3bu6g 19 днів тому

    🙏ഹരേ കൃഷ്ണ 🙏 എനിയ്ക്കു ഒരു വീടും പറമ്പും illa🙏prarthikkane🙏

  • @radhikashimod6664
    @radhikashimod6664 20 днів тому

    Thirumeni njan petta avasthayilanu.thirumeni parayunnamikkakarmangalum njan cheithirunnathanu.ippole onnum cheyyan pattunnilla.joint familiyanu .ellavarum niraswara vadhikal aanu. Ennal ippolum kadukil 5 roopa coin idunnakarmam njan cheyyunnundu.puthiya arivinu 🙏🙏🙏🙏🙏👍👍👍👍👍👍 thirumeni

  • @user-ru8gz8mk7h
    @user-ru8gz8mk7h 5 днів тому

    Ellam nallathanu parayun ath. Thanks, non vegetarian aanu cheyyamo

  • @fahizaharisvlog1944
    @fahizaharisvlog1944 14 днів тому

    Enik swanthamayi oru bavanam enna agraham safaleekarikan prarthikanam thirumeni🙏

  • @sheejas341
    @sheejas341 20 днів тому +12

    തിരുമേനി എനിക്കു ഭൂമിയും ഇല്ല വീടും ഇല്ല വാടകയ്ക്കാണ് കിടക്കുന്നത് എങ്ങനെയെങ്കിലും 2 സെൻ്റ് വേടിക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു എനിക്ക് തിരുമേനിയെ വിശ്വാസമാണ്

    • @rachelgeorge4639
      @rachelgeorge4639 18 днів тому +1

      വാടകയ്ക്ക് കിടക്കുന്നു എന്നാണ് പറയുന്നത്. താമസിക്കുക എന്നല്ല. നാട്ടുകാരുടെ പുച്ഛം കേൾക്കുമ്പോൾ വിഷമം തോന്നുന്നു. പൈസ ഉള്ളവർ ആണെങ്കിലും വാടകയ്ക്ക് ആണെന്ന് പറഞ്ഞാൽ ഭയങ്കര നാണക്കേടാണ്. എന്തൊരു സൊസൈറ്റി ആണിത്

  • @ponammanair5608
    @ponammanair5608 17 днів тому

    ഓം ശ്രീമഹാലക്ഷ്മിയേ namah🙏🌹

  • @Soumya-ll1hdsayanth
    @Soumya-ll1hdsayanth 20 днів тому +2

    Njangalude veedupani pakuthiyayirikkukayan ath pani thadassaman thirumeni prarthikkane🙏🙏🙏

  • @sunithavinod4987
    @sunithavinod4987 19 днів тому

    Gm Sir

  • @user-jc2sn4km5c
    @user-jc2sn4km5c 20 днів тому

    Namaskkaram thirumeni🙏🙏 enik swnthamayi veedum sthalavum illa 15 varshamayi vadakak thamasikkunnu veedum sthalavum undavan prarthikkane thirumeni🙏🙏🙏

  • @user-qb4gg8ov3s
    @user-qb4gg8ov3s 19 днів тому +3

    തിരുമേനി തട്ടത്തിൽ വെച്ച ഒറ്റ രൂപയ്ക്കു മുകളിനാണോ വിളക്ക് വെക്കേണ്ടത്. ബ്രഹ്മ മുഹൂർത്തത്തിൽ മാത്രമേ ചെയ്യാൻ പറ്റുവുള്ളോ

  • @user-wr9sg2em8q
    @user-wr9sg2em8q 20 днів тому +2

    നമസ്കാരം തീരുമേനി
    വിനീത് -ചതയം
    വിവാഹ തടസം, ജോലി തടസത്തിനു വേണ്ടി പ്രാർത്ഥിക്കണേ തീരുമേനി 🙏🙏

  • @geethas329
    @geethas329 20 днів тому

    🙏ഹരിജീ

  • @nakshathrajosh8857
    @nakshathrajosh8857 20 днів тому +1

    തിരുമേനി കേൾക്കുന്ന സമയത്ത് ഒരു മറുപടിയായി തരണ०

  • @rajasreevijayan5378
    @rajasreevijayan5378 19 днів тому

    🙏🙏

  • @prabhau3937
    @prabhau3937 20 днів тому

    👍🙏

  • @moon_stars457
    @moon_stars457 20 днів тому

    Eth pole government joli kayyil kittan padikkunnathinte oppam cheyyan pattya enthelum undo

  • @prajulprajul4234
    @prajulprajul4234 20 днів тому

    Hi ഹരിജി നമസ്കാരം 🕉️🙏വീഡിയോ കണ്ടു. ഇതൊക്കെ ചെയ്യാൻ മനസ്സ് വരാതെ ആയി 😓ഏട്ടന്റെ പ്രവർത്തി കൊണ്ട് ഒന്നിനും ഒരു മൂഡില്ലാതെ ആയി 😓😓എല്ലാം ദൈവം ശെരിയാക്കി തരട്ടെ 🕉️🙏🙏🙏🙏

  • @mohanambikarajesh
    @mohanambikarajesh 20 днів тому

    🙏🙏🙏

  • @sudhaachandran877
    @sudhaachandran877 12 днів тому

    Thirumeni enik nallaveedu Ella oru oditta veedanu nallaveedu paniyanam onnu prarthikkumo

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 20 днів тому

    👍❤🙏🙏🙏

  • @amaljayin4851
    @amaljayin4851 19 днів тому

    Seena makayiram bhavanam venam

  • @ksmitha4312
    @ksmitha4312 20 днів тому

    നമസ്കാരം തിരുമേനി

    • @ksmitha4312
      @ksmitha4312 19 днів тому

      ചെയ്യാം തിരുമേനി

  • @user-gh5zv7uq4m
    @user-gh5zv7uq4m 20 днів тому

    🙏🏻🙏🏻🙏🏻🙏🏻

  • @getha4435
    @getha4435 17 днів тому

    🙏💕

  • @user-cn4ir8rr3g
    @user-cn4ir8rr3g 20 днів тому

    അജിത് -ഉത്രം (വിവാഹ തടസം, വിദ്യതടസം, ഗവണ്മെന്റ് ജോലി )പ്രാർത്ഥിക്കണേ തിരുമേനി.

  • @amaljayin4851
    @amaljayin4851 19 днів тому

    Amal ayiliam adithya treketta ivaruda.vivaham.
    .
    .

  • @user-fm7fv1hn7u
    @user-fm7fv1hn7u 20 днів тому

    🙏🙏🙏🙏

  • @SumaPrince-zk4cm
    @SumaPrince-zk4cm 5 днів тому

    വെള്ളിയാഴ്ച ചെയ്തുകഴിഞ്ഞാൽ ദേവീക്ഷേത്രത്തിൽ ഏത് ദിവസം കൊണ്ട് കാനിക്കയിൽ ഇടണം

  • @ushanair4761
    @ushanair4761 20 днів тому

    veeduvilkatjeheerrikktteardokamm😊

  • @SabithaSabitha-ow8cp
    @SabithaSabitha-ow8cp 19 днів тому

    Enikku swanthamaayi veedum vasthu illa pathuvarshmaayi vadakyikk thaamasikkunnu gurugu😢

  • @lithinrajpambelikudy498
    @lithinrajpambelikudy498 18 днів тому

    വിളക്ക് ഏതു ദിക്കിലേക്കാണ് വെക്കേണ്ടത്.

  • @Shibina422
    @Shibina422 17 днів тому

    തിരുമേനി എന്റെ പേര് ശില്പ. ഞാൻ കൊണ്ടോട്ടി.. N. H. കോളനിയിൽ ആണ് എനിക്ക് 19തീയതി ക്ലാസ് തുടങ്ങുകയാണ് പൈസ കൊടുക്കാൻ ഇല്ല. എങ്ങനെ എങ്കിലും അവിടെ കൊടുക്കാൻ ഉള്ള പൈസ എന്റെ അമ്മക് കിട്ടാൻ പ്രാർത്ഥിക്കണേ അല്ലെങ്കിൽ എന്റെ പഠനം ഞാൻ നിർത്തേണ്ടി വരും.. എവിയവഷൻ ആണ്

  • @sreeviji9135
    @sreeviji9135 19 днів тому

    Chirathinte ഉള്ളിൽ ആണോ ഇടേണ്ടത്???? നെയ്യിൽ മുങ്ങി കിടക്കുന്ന തരത്തിൽ???? മറുപടി തരണേ ഹരിജി 🙏🙏

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 19 днів тому

    സ്ഥലം വിൽക്കുവാൻ എന്തെങ്കിലും കർമം ഉണ്ടോ കടം ഒരുപാട് ഉണ്ട് ജീവിതം വളരെ കഷ്ട്ടതയിലാണ്

  • @nakshathrajosh8857
    @nakshathrajosh8857 20 днів тому

    തിരുമേനി comment Box

  • @magicien9757
    @magicien9757 19 днів тому

    എല്ലാവരുടെയും പ്രാർത്ഥന എത്രയും പെട്ടന്ന് നിറവേറട്ടെ🙏🙏🙏🙏🙏

  • @user-ru8gz8mk7h
    @user-ru8gz8mk7h 16 днів тому

    Ellam viswasamanu, ellam cheyyan sadhikunnilla

  • @leenasivan6187
    @leenasivan6187 19 днів тому

    വിടും വസ്തു വും ഉണ്ട് പക്ഷേ ബാങ്കിൽ ലോൺ ആണ് അത് തീർത്തു വിടും വസ്തുവും കൈയിൽ കിട്ടാൻ എന്താ ചെയേണ്ടത്

  • @ammusankaran2380
    @ammusankaran2380 20 днів тому

    നമസ്കാരം
    ഞാൻ വളരേ വിഷമത്തിലാണ്‌. കോവിഡ് സമയത്ത് ഗൾഫിൽ നിന്നു തിരിച്ചുവരേണ്ടിവന്നു. ഒരു വരുമാനത്തിന്റെ വേണ്ടി കുറച്ചു സ്ഥലം വാങ്ങി ഒരു വീട് വച്ചു ഒരുപാട് educational institutions ഉള്ള സ്ഥലമാണ്... വാടകക്ക് ഇഷ്ടം പോലെ കുട്ടികളെ കിട്ടും എന്ന് പറഞ്ഞാണ്‌ ചെയ്തത്... ഏകദേശ 75 lakhs ചിലവായി.. കടവും ഉണ്ട്.. Pakshe ഇതുവരെ വാടകക്ക് ആരെയും കിട്ടിയില്ല... എന്ത്‌ പൂജ / വഴിപാട് ആണ് ചെയ്യേണ്ടത്?.. വല്ലാത്ത അവസ്ഥയിൽ ആണ്... സഹായിക്കണം

  • @leenasivan6187
    @leenasivan6187 19 днів тому

    11വെള്ളി ആണോ.. 11ചൊവ്വാഴ്ച യും ആണോ 😊

  • @user-dw6dy5pz2m
    @user-dw6dy5pz2m 20 днів тому

    വാടക വീട്ടിൽ ചെയ്യാമോ ഹരി🙏

    • @Ayiravallimedia
      @Ayiravallimedia  19 днів тому

      എവിടെയും ചെയ്യാം

  • @nikhilkrishna8628
    @nikhilkrishna8628 20 днів тому

    🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @SindhuSindhu-hh1th
    @SindhuSindhu-hh1th 20 днів тому

    വസ്തു ഉള്ളത് വിൽക്കാൻ കഴിയുമോ

    • @Ayiravallimedia
      @Ayiravallimedia  19 днів тому

      അതിനെപ്പറ്റി വീഡിയോ ചെയ്തിട്ടുണ്ട്

  • @lustrelife5358
    @lustrelife5358 20 днів тому +1

    വഴിപാടുകൾ, നിത്യ പ്രാർത്ഥന, എല്ലാവിധ ക്ഷേത്ര സന്ദർശനം, താന്ത്രികം, Switch words , ഹോമം ഒക്കെ ചെയ്തിട്ടും ഒരു ഫലവും കിട്ടിയില്ല. ജാതകം നോക്കിച്ചത് U tube ൽ ഘോര - ഘോര പ്രസംഗം ചെയ്യുന്ന ഒരു തിരുമേനി ടെ അടുത്ത്. പറഞ്ഞത് ഒന്നും നടന്നില്ല. 99.99 % ആയി വിജയത്തോട് അടുത്തു നിന്ന കാര്യം നടന്നില്ല. എന്റെ സംശയം തിരുമേനി മാർക്ക് ജാതകം നോക്കാൻ അറിയില്ലെന്ന് തോന്നുന്നു. 2-3 പേരുടെ അടുത്ത് നോക്കിച്ചു. പറഞ്ഞതിന്റെ എതിര് നടന്നു.
    കാര്യവിജയം കിട്ടാൻ എന്ത് ചെയ്യണം. U tube ലെ പല വ്യക്തികൾ പറഞ്ഞ കാര്യങ്ങൾ ചെയ്തു ഒരു ഫലവും കിട്ടിയില്ല.😢.. ഇതേ പറ്റി സംശയം U tube ൽ പലരോടും ചോദിച്ചു. ആരും e Msg കണ്ടില്ല😅 ചിലർ ❤ തന്നു.... താങ്കൾ എങ്കിലും ഒരു rply താ :
    ദുഷ്ടത ചെയ്യുന്നവർ / ചിന്തിക്കുന്നവരുടെ കാര്യങ്ങൾ Smooth ആയി നടക്കുന്നു.🤔

  • @user-fs9mg8ei6r
    @user-fs9mg8ei6r 20 днів тому

    എൻ്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ അവിനാഷ് അനിഴം30-8. 1998 ഭാഗ്യത്തിനും ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിക്കണേ❤❤

  • @x.a..r..j..u..n.x
    @x.a..r..j..u..n.x 20 днів тому

    പൂജ മുറിയിൽ തന്നെ ചെയ്യണ്ണോ അതോ ആരും അറിയരുതെന്നു പറഞ്ഞു അതുകൊണ്ടാ ചോദിച്ചേ

    • @Ayiravallimedia
      @Ayiravallimedia  19 днів тому +1

      ഗൃഹത്തിൽ ഉള്ളവർ അറിഞ്ഞാൽ പ്രശ്നമില്ല പുറത്തുനിന്നുള്ളവർ അറിയരുത് എന്നാണ് പറഞ്ഞത്

  • @shymaanu2138
    @shymaanu2138 20 днів тому

    🙏🙏🙏🙏🙏🌹🌷❤️🌿🪔

  • @gopukollam2238
    @gopukollam2238 20 днів тому

    നമസ്കാരം ഒരു കാര്യം ആദ്യമേ പറയട്ടെ കടം തീരാനുള്ള കർമ്മം ചെയ്ത തീർന്ന അടുത്ത ദിവസം തന്നെ വീണ്ടും കടം വാങ്ങേണ്ട ഗതികേടാണ് ഉണ്ടായത്

  • @user-qr2dx7ey5m
    @user-qr2dx7ey5m 20 днів тому

    Sir nte contact number kitumo

  • @leelasivadas6740
    @leelasivadas6740 20 днів тому

    🙏

  • @leenanair9209
    @leenanair9209 20 днів тому

    🙏🙏🙏

  • @saluvinod7984
    @saluvinod7984 20 днів тому

    🙏🙏🙏

  • @archanarajeesh6018
    @archanarajeesh6018 20 днів тому

    🙏🙏🙏

  • @jayarr5161
    @jayarr5161 20 днів тому

    🙏🙏🙏

  • @jalajadevi8245
    @jalajadevi8245 20 днів тому

    🙏🙏🙏

  • @krishnendutv2616
    @krishnendutv2616 19 днів тому

    🙏🙏🙏

  • @jayasreeajayan1459
    @jayasreeajayan1459 19 днів тому

    🙏🙏🙏