നമസ്കാരം 🙏താങ്കൾ പകർന്നു തരുന്ന എല്ലാ അറിവുകളും വളരെ വിലപ്പെട്ടതാണ്. ഒരു സംശയം ചോദിക്കുന്നു ദയവായി മറുപടി തരണേ. ഞാനും എന്റെ കുടുംബവും പുതിയ ഒരു വാടക വീട്ടിലേക്ക് താമസം മാറി രണ്ടു മാസം ആയി. വീടിന്റെ മുറ്റത്ത് ആരോ ഒരു കുപ്പി കുഴിച്ചിട്ടതായി കാണുന്നുണ്ട്. എന്താണ് ചെയ്യേണ്ടത്. അതെടുത്ത് പുഴയിൽ ഒഴുക്കണോ. ഒരു മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏
എന്റെ വീടിന്റെ പ്രധാനവാതിൽ വടക്ക് ദിശയിലോട്ടാണ്. വാതിലിന് ഇടതുഭാഗത്തായി കിണറും ഉണ്ട്. അങ്ങനെ ഉള്ളപ്പോൾ അതിന്റെ വടക്കുപടിഞ്ഞാറ് മൂലയിൽ അലക്കുകല്ല് സ്ഥാപിക്കാമോ?? ഇപ്പോൾ അലക്കുകല്ലുള്ളത് അഗ്നികോണിലാണ്..😢
വീട്ടിൽ ക്ലോക്ക്, അലമാര... എന്തിനു കലണ്ടർ വരെ അവിടെ വെക്കു, ഇവിടെ വെക്കു എന്ന് പറഞ്ഞിട്ട്.. ഞാനും അതൊക്കെ ചെയ്തു.. മാസങ്ങൾ ആയി.. ഒരു ഫലോം ഇല്ല.. ഇന്നുവരെ
അങ്ങനെ ചെയ്താൽ മാത്രം ഒന്നും സംഭവിക്കില്ല... പക്ഷേ,, ശെരിക്കും ജോലിക്കു പോലും പോകാൻ പറ്റുന്നില്ല... അതാണ് സത്യം 1ആഴ്ച യിൽ 2ദിവസം ജോലിക്കു പോയാൽ..4ദിവസം ജോലി ഇല്ല
എന്റെ വീടിന്റെ വടക്കു പടിഞ്ഞാർ വേറെ വീടുണ്ട്... അവരുടെ കിണർ കൃത്യം ആ ഭാഗത്താണ്... അവരുടെ തല്ലു കൊള്ളുന്നതിൽ നല്ലത് ആർക്കും ശല്യം ഇല്ലാത്തിടത്തു കല്ലിടുന്നതല്ലേ.... കുടിവെള്ളം മലിനമാക്കിയാൽ വകുപ്പ് വേറെ ആണ്...
എൻ്റെ അടുക്കള വടക്ക് ഭാഗത്താണ് എവിടെ ഞാൻ അലക്ക് കല്ല് വെക്കും ഈശ്വരാ പടിഞ്ഞാറാണ് വീടിൻ്റെ മുൻഭാഗം ഞാൻ അവിടെ വെച്ചോളാം അലക്ക് കല്ല് വടക്ക് കിഴക്ക് ഭാഗത്താണ് കക്കൂസ് അവിടെ സ്ഥലമില്ല
Thirumeni njangal vadakaveettilanu thanasikkunnathu.kizhakkuvadakkubhagathu washing machinum alakkukallullathu thekkukizhakkubhagathanu.puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍
നമസ്കാരം 🙏താങ്കൾ തരുന്ന വിലയേറിയ അറിവുകൾക്കു ഒരുപാട് നന്ദി 🙏🙏🙏
Thanks
നന്ദി തിരുമേനി 🙏🙏🙏
Uma ji 🙏
നമസ്കാരം 🙏താങ്കൾ പകർന്നു തരുന്ന എല്ലാ അറിവുകളും വളരെ വിലപ്പെട്ടതാണ്. ഒരു സംശയം ചോദിക്കുന്നു ദയവായി മറുപടി തരണേ. ഞാനും എന്റെ കുടുംബവും പുതിയ ഒരു വാടക വീട്ടിലേക്ക് താമസം മാറി രണ്ടു മാസം ആയി. വീടിന്റെ മുറ്റത്ത് ആരോ ഒരു കുപ്പി കുഴിച്ചിട്ടതായി കാണുന്നുണ്ട്. എന്താണ് ചെയ്യേണ്ടത്. അതെടുത്ത് പുഴയിൽ ഒഴുക്കണോ. ഒരു മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏
Thank you🌹
Thanks sulochana Ji 🙏
padinjarottanu darsanam appol enthu cheyyum
Reply
Namaskaram 🙏🙏🙏🙏🙏🙏🙏
Thanks
എന്റെ അലക്ക് കല്ല് കിഴക്ക് ഭാഗത്താണ് എന്തെങ്കിലും ഒരു പരിഹാരം നിർദ്ദേശിക്കുമോ വടക്ക് പടിഞ്ഞാറു ഭാഗത്ത് അതിനുള്ള സൗകര്യവും ഇല്ല
Namaskaram.. Hariji. Hare krishna.
Namaste ji 🙏😊
Thanks🙏🙏
Welcome
നമസ്ക്കാരം ഹരിജി🙏🙏🙏🙏🙏🙏🙏
നന്ദി
neighbour nte front njaglude east west coneil anu appol enthanu remedy
Evide vadakupadinjare moolayilanu Alakukallu.
Vazhin meshinum. Thankyou mone.
Thanks 🙏
WM Alaku kallu well and kitchen ellam north west back il anu
🙏
Namaskaram nalla arivkal aane
Oru doubt reply tharumo njan temple poyappol ente dressil theepidichu athe dhoshm aano sir replay tharane sir
Kizhakkott darsanam ulla veed aaane....padinjaru bhagath.. madhya soothram kadannne pokunna bhagath washing machine vekkamo
ശരി യാണ് എല്ലാ കാര്യങ്ങളും പറയുന്നത് നങി നമസ്കാരം
Nere😢padingaru😢sthapikamo
Middle portion of south position pattumo alakku kallu
Good afternoon 🙏🙏🙏
🙏
നമസ്കാരം ഹരി ജി 🙏
Namaste ji 🙏
Sir, puthiya വീടാ stair room eswanakonilanu wash baisin stair roomilanu
Kuzapum undo parikarimkoodi parayane
പടിഞ്ഞാറോട്ടാണ് വീടിന്റെ ദർശനം അപ്പോൾ ഇതു വെക്കാൻ പറ്റില്ല
നമസ്കാരം ഹരിജി.
Namaste
🙏🙏🙏🌹
Thank you Leena ji 🙏
നമസ്കാരം
മഞ്ജുള ചിത്തിര ആൻജിയോപ്ളാസ്റ്റി കഴിഞ്ഞു എനിക്കു വേണ്ടി പ്രാർത്ഥിക്കണം
Okay..
വടക്ക് പടിഞ്ഞാറു സൈഡ് ഇൽ ആണ് എന്റെ വീട്ടിൽ വാഷിംഗ് മെഷീൻ.. പക്ഷെ അലക്ക് കല്ല് തെക്ക് വശത്തു ആണ്
🙏🙏🙏
കന്നി മൂലയിൽകൂടി അടിയിലൂടെ പൈപ്പ്‌ലൂടെ മലിനജലം പോകുന്നത് ദോഷമുണ്ടോ റിപ്ലെ തരുമോ pls
മറുപടി തരാമോ
വെള്ളം കെട്ടിക്കിടക്കരുത് പൈപ്പിലൂടെ ഒഴുകിപ്പോകാം
മുറ്റത്തിന്റെ മതിലിൽ തൊടാതെ അരികിലൂടെ പൈപ്പിടുക
വ ട ക് പടി ഞാര് സ്താ പിക്കാൻ നോക്കുമ്പോൾ അയല്പക്കത്തെ വീടിന്ടെ പൂമുഖ അപ്പോൾ എന്തുചെയ്യും
Namaskaram
Thanks
🙏ഹരിജീ
Thanks
👍🙏🙏🙏❤
🙏🙏😊
Athenghane?joli venam,,panam varanam,ennal panam kanum. ,chummathe enghine varum
🙄
വടക്കോട്ട് ദർശനം ആണ് എന്റെ വീട്.
വായു കോണിൽ അലക്ക് കല്ല് വെച്ചാൽ വീടിന്റെ ഉമ്മറത്ത് തന്നെ അലക്ക് കല്ല് വെക്കേണ്ടി വരും😭😭😭
🙏🙏🙏
നന്ദി
എന്റെ വീടിന്റെ പ്രധാനവാതിൽ വടക്ക് ദിശയിലോട്ടാണ്. വാതിലിന് ഇടതുഭാഗത്തായി കിണറും ഉണ്ട്. അങ്ങനെ ഉള്ളപ്പോൾ അതിന്റെ വടക്കുപടിഞ്ഞാറ് മൂലയിൽ അലക്കുകല്ല് സ്ഥാപിക്കാമോ?? ഇപ്പോൾ അലക്കുകല്ലുള്ളത് അഗ്നികോണിലാണ്..😢
👍👍👍
Thanks 🙏
G00 d after Noon Monu vedio Time തെറ്റുന്നുണ്ട് അല്ലേ ഞാൻ രാവിലെ നോക്കും മോന്റെ വീഡിയൊ വന്നോ എന്ന് നോക്കും ഇന്ന് കാലത്ത് നോക്കിയപ്പോൾ കണ്ടില്ല.
😊😊🙏
താമസിച്ചു പോയി
വീട്ടിൽ വടക്ക് പടിഞ്ഞാറേ മൂലയിൽ ആണ് അലക്കു കല്ല് വെച്ചിരിക്കുന്നത്.
Good
🙏🏻
നന്ദി
എങ്ങോട്ട് നോക്കിയാ അലക്കേണ്ടത്
വടക്ക്
നഖം, മുടി ഇവ എങ്ങനെ കളയണം, വീഡിയോ ചെയ്യുമോ
Already uploaded
Great
വീടിന്റെ പടിഞ്ഞാറു ഭാഗത്തേക്ക് ആണ് മുഖം അപ്പോൾ എന്തു ചെയ്യും
Namaste
ഞങ്ങൾ താമസിക്കുന്ന വീട്ടിൽ ഈ കാര്യങ്ങൾ നോക്കിഒന്നും ചെയ്തിട്ടില്ല.. വാടക വീടാണ്... ഇതിന്റെ ദോഷഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു...
Aatham.biby paul photo graphar Joly thadasam
🙏namastheGG 😌evide ellam oppositea onnum cheyyan pattatha avasthaya. Ok GG. Namasthe🙏 💕💕💕
🙏
ഹരി ജി എന്റെ വീട്ടിൽ വടക്കു ഭാഗത്താണ് അലക്കുകല്ല് . വാഷിങ് മെഷീൻ എവിടെ വെയ്ക്കും? വീടിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് അടുക്കള .
ഗ്രഹത്തിനുള്ളിൽ എവിടെ വെച്ചാലും വടക്ക് പടിഞ്ഞാറ് മൂലകണക്കാക്കി വെച്ചാൽ മതി
വീടിന്റെ ദർശനം അനുസരിച്ച് പറഞ്ഞാൽ നല്ലതായിരിക്കും
🙏
Appo serikkum pettu😢😢😢😢😢
Don't worry
18 വർഷമായി അലക്കുകല്ല് കന്നിമൂലയിലാണ് - എന്നാൽ ഉപയോഗിക്കാറില്ല. അതുകൊണ്ട് എന്തേലും കുഴപ്പം ഉണ്ടാവുമോ
No problem
Uncle 😁😁😁😁
❤❤❤
Thanks
വീട്ടിൽ ക്ലോക്ക്, അലമാര... എന്തിനു കലണ്ടർ വരെ അവിടെ വെക്കു, ഇവിടെ വെക്കു എന്ന് പറഞ്ഞിട്ട്.. ഞാനും അതൊക്കെ ചെയ്തു.. മാസങ്ങൾ ആയി.. ഒരു ഫലോം ഇല്ല.. ഇന്നുവരെ
ഫലം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?
അങ്ങനെ ചെയ്താൽ മാത്രം ഒന്നും സംഭവിക്കില്ല... പക്ഷേ,, ശെരിക്കും ജോലിക്കു പോലും പോകാൻ പറ്റുന്നില്ല... അതാണ് സത്യം 1ആഴ്ച യിൽ 2ദിവസം ജോലിക്കു പോയാൽ..4ദിവസം ജോലി ഇല്ല
Arenghilum nalla kariyghal parnchu tharumbol athine nagative aayi kanan padilla
Arenghilum nalla kariyghal parnchu tharumbol athine nagative aayi kanan padilla
ഇങ്ങനൊക്കെ നോക്കിയാൽ ജീവിക്കാൻ പറ്റില്ല സ്ഥലം ഇല്ലാത്തവർ എന്തുചെയ്യും
മുറ്റത്തിന് പുറത്ത് സ്ഥാനം തെറ്റിയാൽ പ്രശ്നം ആണോ???
👏👏👏
എന്റെ വീടിന്റെ വടക്കു പടിഞ്ഞാർ വേറെ വീടുണ്ട്... അവരുടെ കിണർ കൃത്യം ആ ഭാഗത്താണ്... അവരുടെ തല്ലു കൊള്ളുന്നതിൽ നല്ലത് ആർക്കും ശല്യം ഇല്ലാത്തിടത്തു കല്ലിടുന്നതല്ലേ.... കുടിവെള്ളം മലിനമാക്കിയാൽ വകുപ്പ് വേറെ ആണ്...
😊🙏
👌👌👌🙏🙏🙏
Thanks 🙏
🙏🙏🙏🪔🪔🪔🕉️🕉️🕉️
വീടിൻ്റെ വടക്ക് പടിഞ്ഞാറ് അലക്ക് കല്ല് വേണം എന്നല്ലേ .. അങ്ങ് പറഞ്ഞു വരുന്നത്... by chandrika mallika.
Ys
സമാധാനം. വടക്‌പടിഞ്ഞാറാണ് അലക്കു കല്ല്
പടിഞ്ഞാറ് ദർശനം ഉള്ളവീട്ടീൽ എങ്ങനയാണ്
വടക്ക്
Liyah Aby samsara thadasam
എൻ്റെ അടുക്കള വടക്ക് ഭാഗത്താണ് എവിടെ ഞാൻ അലക്ക് കല്ല് വെക്കും ഈശ്വരാ പടിഞ്ഞാറാണ് വീടിൻ്റെ മുൻഭാഗം ഞാൻ അവിടെ വെച്ചോളാം അലക്ക് കല്ല് വടക്ക് കിഴക്ക് ഭാഗത്താണ് കക്കൂസ് അവിടെ സ്ഥലമില്ല
സോറി സകല ജീവജാലങ്ങൾ
?
Thanks🙏
Welcome
🙏🙏🙏