പാതിരിമാരോടുളള സംവാദത്തിൽ ശംസുൽ ഉലമയുടെ കൂടെ നബി(സ) സ്റ്റേജിൽ ഹാജറായോ.?നേരിട്ടറിഞ ഫാദർ ജോൺ മുണ്ടക്കൻ

Поділитися
Вставка
  • Опубліковано 19 вер 2024

КОМЕНТАРІ • 365

  • @muhammedfaseehfaseeh8016
    @muhammedfaseehfaseeh8016 Рік тому +39

    അല്ലാഹുവേ..ഈ സഹോദരനെയും ശംസുൽ ഉലമയെയും ഞങ്ങളെയും നാളെ മുത്ത് ഹബീബിന്റെ കൂടെ ജന്നത്തുന്നഈമിൽ ഒരുമിച്ച് കൂട്ടനെ നാഥാ..ആമീൻ

  • @mohamedkutty6776
    @mohamedkutty6776 Рік тому +67

    അല്ലാഹുവേ ഈ സഹോദരനും ശംസുൽ ഉലമക്കും നീ ജന്നാത്തുൽ ഫിർദൗസ് നൽകണേ. അവരുടെ കൂട്ടത്തിൽ ഞങ്ങളെ നീ ഉൾപെടുത്തണേ.

    • @junaidakjunaidak5152
      @junaidakjunaidak5152 Рік тому

      Aameen Yaa RABBAL Aalameen

    • @prathapana3975
      @prathapana3975 Рік тому

      തുടുത്ത മാറിടമുള്ള 73 ഹൂറികളെ കൊടുക്കാൻ ഇടയാക്കണം

    • @Adrab-ny3us
      @Adrab-ny3us Рік тому

      Ameen

    • @basheerabdulla2377
      @basheerabdulla2377 Рік тому

      Aameen

    • @sathyajalakampalemad4431
      @sathyajalakampalemad4431 Рік тому

      100% നുണക്കഥ.സമസ്ത വ്യക്തമാക്കിയിട്ടുണ്ട്.ഇയാൾ വ്യാജ ഫാദർ.സംവാദമെന്നത് കള്ളക്കഥ.

  • @subairiyathha3344
    @subairiyathha3344 Рік тому +16

    ما شاء الله
    ഷംസുൽ ഉലമയോടൊപ്പം ഞങ്ങളേയും റസൂലുള്ളാഹിയുടെ തൃക്കല്യാണത്തിൽ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കണെ നാഥാ
    ആമീൻ യാ റബ്ബൽ ആലമീൻ

  • @user-yn3ef7hn5y
    @user-yn3ef7hn5y 4 місяці тому +1

    ജീവിതത്തിൽ. ഒരു കറാഹത് പോലും. ചെയ്തി ട്ടില്ലാത്ത. മഹാൻ. അള്ളാഹു. അവിടുത്തെ ധർജ ഉയർത്തി കൊടുക്കുമാറാകട്ടെ. മഹാനാവർകളുടെ കബർ. സ്വർഗ്ഗ പൂന്തോപ്പാക്കുമാറാകട്ടെ. ആമീൻ ❤❤❤

  • @abdullahkunhikizhur9819
    @abdullahkunhikizhur9819 Рік тому +18

    Masha Allah..allahu ഇദ്ദേഹത്തിന് എല്ലാ ഖൈറു നൽകട്ടെ ...ശംസുൽ ഉലമ റഹിമഹുള്ള അവരുടെ ദർജ അല്ലാഹു ഉയർത്തട്ടെ...

  • @jabrannihal6117
    @jabrannihal6117 Рік тому +7

    ഞാൻ ശംസുൽ ഉലമയെ കണ്ടിട്ടുണ്ട് ഒരു തവണ മുശഫാത് 🤝ചെയ്തിട്ടുണ്ട്. മാഷാഅല്ലാഹ്‌.

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e Рік тому

      സംസ്ൽ ഉലക്ക എന്ന് മുസ്‌ലിയാക്കള് അൽ മുബാറക്കിൽ എഴുതി വിട്ടിരുന്നു. അയാളുകണ്ടൊ ?

    • @jabrannihal6117
      @jabrannihal6117 Рік тому

      @@ABDULAZEEZ-m9e കഴിഞ്ഞുപോയ പ്രവാചകന്മാരെയും പണ്ഡിതന്മാരെയും നൂഹ് നബി മലമുകളിൽ കപ്പൽ ഉണ്ടാക്കിയപ്പോൾ അയാൾ ഭ്രാന്തനാണെന്ന് പറഞ്ഞവരും ഇല്ലായിരുന്നോ? വിവരക്കേടിന് വിദ്യാഭ്യാസം അല്ലെങ്കിൽ വിവേകം ആവശ്യമാണ്?

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e Рік тому

      @@jabrannihal6117 സമസ്ത ഔലിയക്കള് തമ്മിലാണല്ലോ. കാഫിറും മുർതദ് . ആക്കി മരിച്ച EK C M കാഫിറും വഴികേട് ലായതു നിയന്ത്രണം കയ്യിലുടത്തു പറഞ്ഞതു കോട്ടിക്കുളം ഔലിയ Ek, ക്. ഫാതിരി കാഫിർ, Ap ക്കാരന് - ഔലിയ : EK ക്ക് Kv, മുസ്ലിയാർ . മർതദ്, കാഫിർ , സമസ്ത ഔലിയാക്കളെയാണോ നൂഹ് നബിയുടെ പദവി പറഞ്ഞു അമ്പിയാക്കളെ മോശമാക്കരുതെ. !

  • @maimoona9643
    @maimoona9643 Рік тому +85

    Masha allah - എന്റെ ശംസുൽ ഉലമ എത്ര മഹാ പദ്ധിതൻ

  • @mbkkl0295
    @mbkkl0295 Рік тому +82

    യാ അല്ലാഹ്...
    ഇവരൊക്കെ നിന്റെ ദീനിനു വേണ്ടി ചെയ്ത സേവനം...😓 അനുഭവിച്ച കഷ്ടപ്പാടുകൾ.😓
    ഞങ്ങളൊന്നും യാതൊന്നും നിന്റെ ദീനിന് വേണ്ടി ചെയ്തിട്ടില്ല അള്ളാഹ് 😓😓
    لا اله الا انت سبحانك اني كنت من الظالمين

    • @toptech272
      @toptech272 Рік тому +2

      ഇന്ന് തബ്ലീഗ് പ്രവർത്തകർ ഇതേ രീതിയിൽ വലിയ ത്യാഗം സഹിച്ചു ലോകത്തുടനീളം ദീൻ ഉയർത്താൻ പരിശ്രമിക്കുന്നു, ഇൻഷാ അള്ളാഹ് താമസിയാതെ ഇമാം മഹ്ദി പുറപ്പെടും.

    • @vineeshvijayan2964
      @vineeshvijayan2964 Рік тому

      ഇയാൾ ഒരു നുണയനാണ്. നിങ്ങളുടെ ദീൻ വളരെ മോശം ആണ്. എല്ലാ കള്ളത്തരവും നിങ്ങൾ ചെയ്യും. മുസ്ലിം മുസ്ലിമിനെ സ്നേഹിക്കും. മറ്റുള്ളവരെ നിങ്ങൾ വെറുക്കുന്നു. മാത്രമല്ല നൂനപക്ഷത്തിന്റെ പേരിൽ അതിൽ നിന്ന് കിട്ടുന്നത് വാങ്ങി വെക്കും.

    • @vineeshvijayan2964
      @vineeshvijayan2964 Рік тому +1

      നിങ്ങളുടെ പ്രവാചകന്റെ ജീവിതം തന്നെ മോശം. വ്യഭിചാരിയായ നിങ്ങളുടെ പ്രവാചകൻ തന്നെ ഖബറിൽ ശ്വാസം മുട്ടുന്നു

    • @vineeshvijayan2964
      @vineeshvijayan2964 Рік тому

      കൂടുതൽ ഖുർആനും ഹദീസും എടുപ്പിക്കരുത്

    • @vineeshvijayan2964
      @vineeshvijayan2964 Рік тому

      ഒരു സംവാദത്തിന് ഇന്ന് നിങ്ങള്ക്ക് നട്ടെല്ല് ഇല്ല. അക്ബർ ഇന്ന് വന്നാൽ പറക്കും. കുറെ അറിവില്ലാത്ത അച്ഛന്മാരെ സ്നേഹ സംവാദത്തിന് വിളിച്ചു. അവർക്ക് ഖുർആൻ അറിയില്ലായിരുന്നു. വിളിച്ചു വരുത്തി അവരെ പറ്റിച്ചു. പക്ഷെ പിന്നെ നിങ്ങളുടെ പുത്തകം തുറന്നു അതോടെ അക്ബർ യുഗം തീർന്നു

  • @fazalkumbala4501
    @fazalkumbala4501 Рік тому +33

    ശംസുൽ ഉലമയുടെ ദറജ ഉയതാണെ നാഥാ 🤲🤲🤲

    • @Abuaboothohir
      @Abuaboothohir 14 днів тому

      Ameen ta rabbal Aalameen.Ente usthadhanu Ek usthadh.

  • @raheeskh1088
    @raheeskh1088 8 місяців тому +2

    ശൈഖുനാ ശംസുൽ ഉലമ
    ആരായിരുന്നു എന്ന് മനസിലാക്കാൻ
    ഇബ്രാഹിം മുണ്ടകലിൻണ്ടെ
    ഈ ഒരു ഹൃദയ സ്പർശമായ ഈ ഒരു speech കേട്ടാൽ മദി യാവും.

  • @mohammedazhar6907
    @mohammedazhar6907 Рік тому +4

    Yethra valiya mahanaayirinnu shamsul ulama (n m ) avidathhe dharaja uyarthi kodukkatte aameen

  • @Aburushada
    @Aburushada Рік тому +124

    ഈ മനുഷ്യൻ ശംസുൽ ഉലമയെ എത്രത്തോളം ബഹുമാനിച്ചിരുന്നു എന്നതിന്റെ അടയാളമാണ് മഹാനായ ശംസുൽ ഉലമ എന്ന് മാത്രമേ ഇവർ പറയുന്നുള്ളു ❤

    • @SubululHudaMedia
      @SubululHudaMedia  Рік тому +6

      100% 💚

    • @daivasritan5064
      @daivasritan5064 Рік тому

      ശംസുൽ ഉലമയോട് എതിർപ്പ് കാണിക്കാൻ കേരളക്കരയിൽ ആർക്കും ധൈര്യമുണ്ടായിട്ടില്ല
      മുജാഹിദുകൾക്ക് പോലും

    • @ubaidubaid9825
      @ubaidubaid9825 Рік тому +11

      ഇദ്ദേഹത്തെ ഞങ്ങൾ നാട്ടിൽ പള്ളിയിൽ വച്ച് നേരിട്ട് കണ്ടിട്ടുണ്ട് ഇദ്ദേഹം ഇപ്പോൾ മരിച്ചുപോയി അത് അദ്ദേഹത്തിന് ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ നമ്മളെ എല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ അല്ലാഹുവേ ആമീൻ

    • @kunjhupullur
      @kunjhupullur Рік тому +3

      @@ubaidubaid9825 amern

    • @rasheedpk9813
      @rasheedpk9813 Рік тому

      @Really യുക്തിവാദികളും തീവ്രവാദികളുമായ വഹാബിയുടെ തൗഹീദ് എന്താണ്
      വിസ്ഡം ജിന്ന് വാദികളുടെ തൗഹീദ് ആണോ ശരി?
      അതല്ല കെ എൻ എം മുജാഹിദ് കാരുടെ തൌഹീദാണോ ശരി?
      സ്വന്തം തൗഹീദുൽ പോലും തീരുമാനമാകാത്ത നിങ്ങളാണോ യഥാർത്ഥമായ അഹല് സുന്ന വൽ ജമാഅത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ശംസുൽ ഉലമയെ പോലെയുള്ള മഹാന്മാരുടെ തൗഹീദ് അളക്കാൻ വരുന്നത്?
      ജബ്ബാറിന്റെയും ജാമിദയുടെ യും ചേകന്നൂരിന്റെയും വഴിയിലാണ് നിങ്ങൾ ഉള്ളത്
      പക്ഷേ നിങ്ങൾ സത്യം ചിന്തിച്ചു
      മനസ്സിലാക്കുന്നില്ല
      നിങ്ങൾ എത്ര വലിയ വഴികേടിലാണ് ഉള്ളത് നിങ്ങൾ എത്ര നഷ്ടത്തിലാണ് നിങ്ങൾ ഉള്ളത്?
      അഹ്ലുസ്സുന്ന വൽ ജമാഅത്തിന്റെ നിലനിൽപ്പിന് രൂപീകരിച്ച പ്രസ്ഥാനമാണ് സമസ്ത
      കപട വിശ്വാസികളായ വഹാബി മൗദൂദി അതുപോലെയുള്ള സർവ്വ അഹമ്മദിയ ഖാദിയാനി ഇതുപോലുള്ള സർവ്വരെയും കപട വിശ്വാസികളുടെയും വികലമായ വാദങ്ങളെ ചെറുത്ത് യഥാർത്ഥമായ ഇസ്ലാമിനെ ജനങ്ങൾക്ക് കാണിച്ചു കൊടുക്കുവാൻ വേണ്ടിയാണ് സമസ്ത രൂപീകരിച്ചത്

  • @pskabeer9495
    @pskabeer9495 Рік тому +62

    ഇവരുടെ ഖബറുകൾ വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @Zeenath-dj2mc
    @Zeenath-dj2mc Рік тому +17

    اَلْحْمْدُاللّٰه اَلْحَمْدُاللّٰه ثُمَّ اَلْحَمْدُاللّٰه ✨🤲🏻
    مَاشَاءَلاَقُوَّتَ اِلا بِا اللّٰه 🤲🏻🌹 ﷺ 💚 ﷺ 💚 ﷺ 💚യ അല്ലാഹ് നമ്മുടെ ഒക്കെ പ്രിയ ഉസ്താദ് ശംസുൽ ഉലമാ نَوَّرَاللّٰه مَرْقَدَهُ خَاصَّةً اَلْفَاتِحَةْ🤲🏻😰💚 നാഥാ ഉസ്താദിൻ്റെ ദറജ ✨... ഉയർത്തനേ നാഥാ 🤲🏻🤲🏻പറയുന്ന ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ റഹ്മാനെ 🤲🏻🤲🏻آمِين آمِين يَارَبَّ الْعَالَمِين 🤲🏻

  • @ummarthekkepuram9771
    @ummarthekkepuram9771 Рік тому +15

    മഹാനായ ശംസുൽ ഉലമ അവിടുത്തെ daraja അല്ലാഹ് ഉയർത്തട്ടെ

  • @weone4281
    @weone4281 Рік тому +39

    SKSSF Madamchina യൂണിറ്റ് സംഘടിപ്പിച്ച ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു... Alhamdulillah...اللهم اغفر له وارحمه

    • @ajmalbabu5603
      @ajmalbabu5603 Рік тому

      Ennayirunnu ee program

    • @samuellahayil5915
      @samuellahayil5915 Рік тому

      There was lot of pathiri & pastors in christinity ithout knowledge of bible u r one that was big mistake of christiniy

    • @jimmyjoseph1970
      @jimmyjoseph1970 Рік тому

      @@samuellahayil5915 🤑🤑matters

    • @racersedge8243
      @racersedge8243 Рік тому

      AP ആയാലും EK ആയാലും ആദർശം ഒന്നാണ് സങ്കടന ആവിശ്യം ആണ് നല്ലതിന് വേണ്ടി
      മതവും രാഷ്ട്രീയവും കൂട്ടി കുഴക്കരുത് 🙏

    • @ReshiAsh
      @ReshiAsh Рік тому

      @@samuellahayil5915 Then please give proper reply for his questions with proofs.

  • @mariyamashraf9269
    @mariyamashraf9269 Рік тому +18

    മാഷാ അല്ലാഹ് ..ഞങ്ങളെ ശംസുൽ ഉലമാ..😍😍😍

  • @nazarthondalil8675
    @nazarthondalil8675 Рік тому +12

    ശംസുൽ ഉലമ(ഖ.സി) അവിടെത്തെ ദറജയെ ഉയർത്തണേ അല്ലാഹ്....

  • @BasheermarotkklSx876-gl8wn
    @BasheermarotkklSx876-gl8wn 8 місяців тому +2

    ഈ പറഞ്ഞ മർക്കസുൽ ബി ഷാ റാ എന്നപേര് ഏതാണ്ട് അമ്പതു വർഷം മുൻപ് ഞാൻ കേട്ടിട്ടുണ്ട് മുസ്ലിംകളെ മതം മാറ്റാൻ അവർ നടത്തി യ പ്രവർത്തനവും അവസാനം പരാജയപ്പെട്ടതും പത്രത്തിൽ വാർത്തയായി വന്നിട്ടുണ്ട് ഇതേ കാലയളവിൽ എനിക്കും ഇതേ രീതിയിൽ എന്റെ നാട്ടിൽ ത്തന്നെ എന്നെ മതം മാറ്റാൻ രണ്ടു മൂന്നു പാസ്റ്റർമാരും സ്രമിചിരുന്നു എനിക്കു പഠിക്കുവാൻ വേണ്ടി ഒരു ബൈബിളും തന്നു അവരുടെ എല്ലാ വാദങ്ങളും ഒന്നും പറയാതെ ഞാൻ മൂളി കേട്ടു അവസാനം ഞാനിവരുടെ വായ്ത്താളത്തിൽ വീണെന്നു കരുതി പോകാനായി എഴുന്നേറ്റപ്പോൾ അവിടെ പിടിച്ചിരുത്തി സുറത്തുൽ മറിയം ഓതിക്കേൾപിക്കുകയും എല്ലാ വാക്യത്തിന്റെയും അർ ത്ഥം അറിയില്ലെങ്കിലും അറിയാവുന്ന തരത്തിൽ പറഞ്ഞു മനസിലാക്കി ചില ചോദ്യങ്ങൾക്ക് മറുപടിയും ആവശ്യപ്പെട്ടു അതിനവർക്കു ഉത്തരം മില്ലായിരുന്നു അവസാനം അവർ പറഞ്ഞ ഒരു വാക്കുണ്ട് ലോകത്തുള്ള ഏതു വിഭാഗത്തെയും നമുക്കു മതം മാറ്റാം പക്ഷേ ഇവരെ മാത്രം ബുദ്ധി മുട്ടാണ്

  • @jabrannihal6117
    @jabrannihal6117 Рік тому +5

    ഇയാൾക്ക് അള്ളാഹു സ്വർഗം കൊടുക്കട്ടെ 🤲🤲🤲

  • @shareefshareef1211
    @shareefshareef1211 Рік тому +1

    ഇൻഷാഅല്ലാ അടുത്ത ലോകത്തും ശംസുൽ ഉലമയുടെ കൂടെ റബ്ബ് ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ

  • @muhammedrafeeq1033
    @muhammedrafeeq1033 8 місяців тому +1

    മാഷാ അള്ളാഹ് ശംസുൽ ഉലമ എത്ര വലിയ മഹാൻ........

  • @mohammedrafihkv8087
    @mohammedrafihkv8087 Рік тому +10

    ശംസുൽ ഉലമ ❤️
    സമസ്ത കേരള ജംഇയ്യത്തുൽ ഉലമ❤️

  • @fasalrafeeq7311
    @fasalrafeeq7311 Рік тому +22

    ഞങ്ങൾടെ ശംസുൽ ഉലമ❤️

  • @MuhammedAli-e4x
    @MuhammedAli-e4x 5 місяців тому +2

    Masha allah

  • @PPA577
    @PPA577 Рік тому +12

    നിങ്ങൾ കണ്ടത് ശംസുൽ ഉലമയെ അല്ല ഹിദായതിനെയാണ്. അൽഹംദുലില്ലാഹ്

  • @zayanmedia8241
    @zayanmedia8241 Рік тому +22

    👍👍മാഷാഅല്ലാഹ്‌

  • @jamsheerjamsheerp500
    @jamsheerjamsheerp500 Рік тому

    Allahuvey Eman salamathakki tharaney ameen,, muslimayi jeevichu muslimayi marikkanulla thawfeeq nee nalkanaey ameen

  • @rasheedakv3452
    @rasheedakv3452 Рік тому +3

    Avarodappam Allahu jannathul naheemil orumicchu kuuttatte aameen yarabbal alameen

  • @firozangaden5133
    @firozangaden5133 Рік тому +14

    മാഷാ അല്ലാഹ് തബാറക്കല്ലഹ് അല്ലാഹ് അക്ബർ 👍🏻👍🏻

  • @jamsheerjamsheerp500
    @jamsheerjamsheerp500 Рік тому +1

    Mahanaya shamshul ulamayudey dharaja allahu uyarthattey ameen ameen ameen ameen

  • @aboobackerkandeeri4303
    @aboobackerkandeeri4303 Рік тому +3

    Alhamdulillah GOD blesyou

  • @abdulmanaf5468
    @abdulmanaf5468 Рік тому +1

    Allahuvinod neritt aradhikkam prarthikkal, ambiya auliya allavareyum bahumanikkaam

  • @nissarputhalath
    @nissarputhalath Рік тому +9

    പാവങ്ങൾക്കിടയിൽ ഇപ്പോഴും പൈസ കൊടുത്ത് മതം മാറ്റൽ നടക്കുന്നുണ്ട്... മലബാറിൽ പോലും

  • @o.s.videos.5250
    @o.s.videos.5250 Рік тому +1

    Masha allah allahu barakath cheyyatte ameen

  • @raheenamtp2227
    @raheenamtp2227 Рік тому +8

    അൽഹംദുലില്ലാഹ് 🤲മാഷാഅല്ലാഹ്‌ 👍

  • @sp9635
    @sp9635 Рік тому +4

    Title ലുമായി എന്താ ഈ പ്രസംഗത്തിനുള്ള ബന്ധം ?

  • @khasimpattikkad8558
    @khasimpattikkad8558 Рік тому

    എടക്കര സംഭവുമായി പറഞ ചില കാര്യങ്ങൾ തികച്ചും അസംബന്ദമാണ്. എടക്കര സംവാദം നടത്തിയ സംഘാടകരിൽ പ്രദാനി ഹംസ മുസ്ലിയാർ തട്ടയിൽ - പട്ടിക്കാട് എന്റെ ഉപ്പ ഈ വിഷയം പറഞ്ഞത് ഞാൻ ഓർമിക്കുന്നു

  • @muhammededhrees5725
    @muhammededhrees5725 Рік тому +3

    Aameen Yaa Rabbal Aalameen

  • @tholhathmanu9188
    @tholhathmanu9188 Рік тому +4

    Samastha onne ollu ade shamsul ulamayude samastha ade yenteyum samastha 💪💪💪

  • @abdullaMuyhadeen
    @abdullaMuyhadeen 4 години тому

    ഷംസുൽ ഉലമയായി പാതിരിമാർ സംവാദം നടന്നിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം

  • @SAJIL1993
    @SAJIL1993 Рік тому +6

    ശംസുൽ ulamaaaa❤❤❤❤❤

  • @rasakn8391
    @rasakn8391 Рік тому +2

    വല്ലാത്ത ഒരു സമൂഹം ! മുണ്ടക്ക ന്റെ നുണ വിശ്വസിച്ച് നടക്കുന്നു. എടക്കരയിൽ ബഹുമാനപ്പെട്ട ഇ.കെ ഉസതാദിന്റെ പ്രഭാഷണം നടന്നിട്ടുണ്ട്. പക്ഷേ ഒരു സംവാദവും അന്നവിടെ നടന്നിട്ടില്ല. ഈ പരിപാടികൾ നിയന്ത്രിച്ച അന്നത്തെ അവിടത്തെ മുദർരിസ് ബഹു. കുഞ്ഞാമു മുസ്ല്യാർ പന്തല്ലൂർ ഈയിടെയാണ് വഫാത്തായത് . അദ്ധേഹം എപ്പോഴും ഈ നുണ പ്രചാരണത്തിനെതിരിൽ നില കൊണ്ടിരിന്നു. പറഞ്ഞിട്ടെന്ത് കാര്യം ഈ നുണ വലിയ തോതിൽ പ്രചരിപ്പിക്കപ്പെട്ടു. കുഞ്ഞാമു മുസ്ല്യാർ മാത്രമല്ല, ആ പരിപാടിക്ക് ദൃസാക്ഷികളായിട്ടുള്ള ധാരാളം പേർ ഇന്നുമുണ്ട്. മുണ്ടക്കൻ പറയുന്നതിലെ വൈരുദ്ധ്യങ്ങൾ ആരും ശ്രദ്ധിക്കുന്നേയില്ല ! അയാൾ പറയുന്നത് മർകസുൽ ബിശാറ മഞ്ചേരിയെ കുറിച്ചാണ് . ഈ സ്ഥാപനം പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റേതാണ്. പോപ്പിനെ അംഗീകരിക്കാത്ത ഈ വിഭാഗത്തിലെ ഒരാളായ മുണ്ടക്കൻ എങ്ങിനെ റോമിലേക്ക് പോപ്പിനെ കാണാൻ പോകും ? ഇയാൾ പറയുന്ന പാതിരിമാർ ഇസ്ലാമിലേക്ക് വന്ന കഥ ! ഇതിൽ ഏതെങ്കിലും ഒരാൾ ഇന്നേ വരെ രംഗത്ത് വന്നിട്ടുണ്ടോ ? മുണ്ടക്കന്റെ നാടേത് ? മേൽ വിലാസമേത് ? | (ആർക്കെങ്കിലുമറിയുമോ ?)ഇ.കെ ഉസ്താദിന്റെ അടുത്ത് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സുറിയാനി ബൈബിൾ ഇന്നെവിടെ ! അത് ആരെങ്കിലും കണ്ടിട്ടുണ്ടോ ? ബഹുമാനപ്പെട്ട ഇ കെ ഉസ്താദ് അന്ന് നടത്തിയ പ്രസംഗം തന്നെ ഗംഭീരമായിരുന്നു. പിന്നെ എന്തിന് ബഹുമാനപ്പെട്ടവരുടെ പേരിൽ നുണ ഊതി വീർപ്പിച്ച് ഉണ്ടാക്കുന്നു.
    മുണ്ടക്കൻ മരിക്കുന്നതിന്റെ മുമ്പായിട്ട് ഇയാൾ പറയുന്നത് തെറ്റാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടല്ലേ ഇയാളുടെ ചരമ വാർത്ത സുപ്രഭാതത്തിൽ സാധാരണ ഒരാളെ പോലെ കൊടുത്തത്! എന്നിട്ടും ഇതൊന്നും അറിയാത്തവർ കള്ളങ്ങൾ പ്രചരിപ്പിക്കുകയാണോ ?.....

  • @razeelabrazi1807
    @razeelabrazi1807 7 місяців тому

    Shamsul ulama ❤💕💖💝

  • @sma9416
    @sma9416 Рік тому +5

    سبحان الله 🌹🌹

  • @abdhulsalam4075
    @abdhulsalam4075 Рік тому +2

    مااشاالله مااشاالله يارحماان يارحيم

  • @riyasillyas1151
    @riyasillyas1151 Рік тому +5

    ماشاءالله 💐💐👍

  • @sageerma9825
    @sageerma9825 Рік тому +6

    Mashaa.allah

  • @afsalmuhammed1459
    @afsalmuhammed1459 Рік тому +3

    മാഷാ അല്ലാഹ് അല്ലാഹു ഖബൂലക്കട്ടെ. ഇദ്ദേഹം കള്ളനല്ല. കാര്യങ്ങൾ ശ്രദ്ധിച്ച് കേട്ടാൽ ബോധ്യപ്പെടും. ഇസ്ലാമിനെതിരായി അദ്ദേഹം ഒന്നും പറഞ്ഞില്ല. അല്ലാഹുവിനെ കൃത്യാനികൾ യഹോവ എന്നാണ് വിളിക്കുന്നത്. പുള്ളിയുടെ വായിൽ യഹോവ എന്ന് വന്നു എന്നേയുള്ളു. ഉദ്ദേശം അല്ലാഹുവാണ്

  • @shamsudeenvp2538
    @shamsudeenvp2538 Рік тому +3

    മാഷാ അല്ലാഹ്

  • @shafeekpharma6028
    @shafeekpharma6028 Рік тому +3

    Masha allah allahu akbr

  • @ShamseerTm-f6i
    @ShamseerTm-f6i Місяць тому

    വയനാട് ആണോ

  • @shafeekhputhukkolli
    @shafeekhputhukkolli Рік тому +1

    Great 🌹🌹🌹🌹🌹

  • @humairazahra6274
    @humairazahra6274 Рік тому +7

    മുഹമ്മദ് നനബി(സ)സ്റ്റേജിൽ വന്നോ ?
    വേണ്ടാത്ത മെസേജുകൾ കൊടുത്ത് ഈ ഒരു നല്ല പ്രവർത്തിയെ ചെളിവാരി തേക്കാൻ അവസരമാക്കരുത്.

    • @sadhamhusainv.a.4314
      @sadhamhusainv.a.4314 Рік тому

      Ujjhvbbvvxncnc,,,,,,,,!!;+ ,

    • @IqbaliKKu-bl7bs
      @IqbaliKKu-bl7bs Рік тому

      Yes

    • @basheerkung-fu8787
      @basheerkung-fu8787 Рік тому

      സമസ്തക്കാർക്ക് ഇതൊക്കെ എന്ത്???? 😂😂😂

    • @salamabdulla384
      @salamabdulla384 Рік тому +1

      എടക്കര നടന്ന ഈ പരിപാടിയിൽ റസൂൽ സ റൂഹ് വന്ന് എന്ന് പല വെറും വാക്ക് പറയാത്ത പല മഹാൻമാരും പറയുന്നു.

    • @basheerkung-fu8787
      @basheerkung-fu8787 Рік тому

      @@salamabdulla384 ഖാദിയാനി മതക്കാർ ഇങ്ങനെ തന്നെയാണ് പറയുന്നത് 🤮🤮🤮🤮🤮🤮🤮🤮

  • @user-tl7sd5tf1k
    @user-tl7sd5tf1k 5 місяців тому

    ആമീൻ യാ റബ്ബൽ ആലമീൻ

  • @latheefperuvayal1803
    @latheefperuvayal1803 Рік тому +3

    അള്ളാഹു വലിയവൻ

  • @SAJIL1993
    @SAJIL1993 Рік тому +5

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @sharafu2020
    @sharafu2020 Рік тому +4

    മാഷാ അള്ളാ

  • @junaidcu4048
    @junaidcu4048 Рік тому +2

    Shamsul ulama💝⚘️

  • @jabrannihal6117
    @jabrannihal6117 Рік тому +2

    ആമീൻ......

  • @Supporter_Watcher
    @Supporter_Watcher Рік тому +2

    الله اكبر

  • @muhammedshafi4814
    @muhammedshafi4814 Рік тому +2

    ആമീൻ 🌹

  • @dreamgirl1230
    @dreamgirl1230 Рік тому +1

    Mashaallah😍😍👍👍✨️

  • @I---student-of-knowledge---I

    E programminte full video kittumo

  • @abdulmajeedk452
    @abdulmajeedk452 Рік тому +2

    അൽഹംദുലില്ലാഹ്

  • @dreamgirl1230
    @dreamgirl1230 Рік тому +1

    ഇതിന്റെ ഫുൾ ഉണ്ടോ

  • @maimoona9643
    @maimoona9643 Рік тому +15

    അല്ലാഹു അക്ബർ

  • @sadhamhusainv.a.4314
    @sadhamhusainv.a.4314 Рік тому +2

    Masha allahu

  • @faisaly4709
    @faisaly4709 Рік тому +2

    Alhamdulillah💚

  • @noufalmlp5989
    @noufalmlp5989 6 місяців тому

    മാഷാഅല്ലാഹ്‌ 🤲🏼

  • @muhammedmusthafa2790
    @muhammedmusthafa2790 Рік тому +5

    ഇയാള് എത്ര ഭാഗ്യവാൻ

  • @SiddiqueP-zh5bq
    @SiddiqueP-zh5bq 8 місяців тому

    Mashaalla

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter Рік тому +14

    ഇതൊന്നും സെബാസ്റ്റൻ പുന്നക്കൽ കേൾക്കുന്നില്ലെ?

    • @kareemkareem1713
      @kareemkareem1713 Рік тому

      അതാരാ

    • @geniusmasterbrain4216
      @geniusmasterbrain4216 Рік тому +5

      @@kareemkareem1713 അയർലൻഡിലിരുന്ന് കുതന്ത്രം മെനയുന്നവൻ

    • @muhammadIsmail-ph7mg
      @muhammadIsmail-ph7mg Рік тому

      ബൈബിൾ കാണാ പാഠം പഠിച്ച ഈ പണ്ഡിതനെ പുതിയ മതം ഉണ്ടാക്കാൻ വന്നാ വൃത്തികെട്ട സെബാസ്റ്റ്യൻ വിവരക്കേടു കേൾക്കാനോ ക്രിസ്ത്യൻ മതത്തിലെ പണ്ഡിതന്മാർ തന്നെ സെബാസ്റ്റ്യൻ വിവരംകെട്ട കോമാളി എന്നാണ് വിളിക്കുന്നത് ജബ്ബാർ മാഷിന്റെ ചോദ്യത്തിന് മറുപടി കൊടുക്കാൻ കഴിവില്ലാത്തവരെ തന്നെ ആണല്ലോ താങ്കൾ കണ്ടത് 😄😄😄

    • @josephmethanath3490
      @josephmethanath3490 Рік тому +1

      എല്ലാവരും സത്യമറിയാൻ സെബാസ്റ്റ്യൻ പുന്നക്കൽ ചാനൽ കാണുക കാണുക

    • @nishadtmnishadtm5481
      @nishadtmnishadtm5481 Рік тому +1

      വ്യാജം പറവാൻ ദൈവം മനുഷ്യനല്ല അനുതപ്പിപ്പാൻ അവൻ മനുഷ്യപുത്രനും അല്ല സംഖ്യാപുസ്തകം 23 19,
      മനുഷ്യനുമല്ല മനുഷ്യപുത്രമല്ല എന്ന് ദൈവം പറയുന്നു യേശു മനുഷ്യനാണ് യേശുവിൻറെ മാതാവ് മറിയം മനുഷ്യനാണ്

  • @sherinjas740
    @sherinjas740 Рік тому +5

    അള്ളാഹു അക്ബർ

  • @Jsm_Art
    @Jsm_Art Рік тому +1

    Onnum parayanillaa😪.....Allahuakbar

  • @junaidakjunaidak5152
    @junaidakjunaidak5152 Рік тому +1

    Al hamdhu LILLAH

  • @hajaralatheef3431
    @hajaralatheef3431 7 місяців тому

    Alhamdulillah ❤️

  • @AKBOOSTYT26
    @AKBOOSTYT26 Рік тому

    Masha allah allahu akbar

  • @abuabdu777
    @abuabdu777 Рік тому +8

    Mashallah 😍🤍

  • @karulai4866
    @karulai4866 Рік тому +1

    ما شاء الله

  • @kpjaleeljaleel2610
    @kpjaleeljaleel2610 Рік тому +5

    ശംസുൽ ഉലമക്ക് പകരം മറ്റൊരാൾ ഇല്ല

  • @adilsentertainment3423
    @adilsentertainment3423 Рік тому +1

    Alllahuakbar

  • @dilshajasmin5791
    @dilshajasmin5791 Рік тому +4

    👍🏻👍🏻👍🏻

  • @Muhammedmusthafa-h3n
    @Muhammedmusthafa-h3n 7 місяців тому

    Mashaaallah❤❤

  • @chijuashraf-p-p7108
    @chijuashraf-p-p7108 Рік тому

    Ashraf-p-p-masha-allah-alhamdulillah-barakkallah

  • @MuhammadBasheer-g8m
    @MuhammadBasheer-g8m 11 днів тому

    പ്രായമായി കഴിയുമ്പോൾ മന്ദബുദ്ധി സ്വഭാവം ആകും ആരും കാര്യമാക്കണ്ട

  • @abdullaalappuzha6961
    @abdullaalappuzha6961 Рік тому +1

    Allahu akbar

  • @pooncholamuhammadali
    @pooncholamuhammadali 5 місяців тому

    കാലം ഇത്രയും പുരോഗമിച്ചിട്ടും
    ഇവനൊക്കെ എത്ര കൂളായിട്ട് ആണ് മുസ്ലിം കളെ പറ്റിച്ചത് 🤔🤔

  • @asifa1396
    @asifa1396 Рік тому +1

    🥰❣️

  • @sadhamhusainv.a.4314
    @sadhamhusainv.a.4314 Рік тому +2

    Real hero

  • @borntowin5323
    @borntowin5323 Рік тому +3

    Enthoru thyagam.. ya allah

  • @sayyidmuhammed1345
    @sayyidmuhammed1345 Рік тому +3

    👍👍👍💚

  • @Ih.san786
    @Ih.san786 Рік тому +5

    Madhallah

  • @jifryk5635
    @jifryk5635 Рік тому +1

    Allahu Akbar

  • @junaidakjunaidak5152
    @junaidakjunaidak5152 Рік тому

    Masha ALLAH

  • @ashikmattil1723
    @ashikmattil1723 Рік тому +3

  • @sdqmedia1428
    @sdqmedia1428 3 місяці тому

    ഇങ്ങനെ ഒരു സംവാദം നടന്നിട്ടേയില്ല എന്നും ഇയാൾ നുണ പറയുകയാണെന്നും അന്നത്തെ ശംസുൽ ഉലമയുടെ ഖണ്ഡന പ്രസംഗം നേരിട്ട് കേട്ട് ആളുകൾ തന്നെ പലതവണ പ്രസ്താവിച്ചിട്ടുണ്ട്... ഇനിയും ഈ നുണയും കൊണ്ട് നടക്കരുത് പ്ലീസ്

  • @XxneonxX_2
    @XxneonxX_2 Рік тому

    കുത്ത് ബി യാത് റാത്തീബ് മാല മൗലൂദ് ഏലസ്സ് ഉറൂസ് ജാര മൂടൽ ഇവയെല്ലാം നിങ്ങളെ നരകത്തിൽ കാലേ കാലം താമസിപ്പിക്കും

  • @noufalazadmv1388
    @noufalazadmv1388 Рік тому

    Markazul Bishara...... I remember this name ..I get books by postal with free ..

  • @sathyajalakampalemad4431
    @sathyajalakampalemad4431 Рік тому +1

    സമസ്തയുടെ പണ്ഡിതർ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും യുട്യൂബിൽ വ്യാജം തന്നെ പ്രചരിക്കുന്നു.