കളമ്പാടി ഉസ്താദ് നെ കാറിൽ ഒരുപാട് കൊണ്ട് പോവാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്.. ത്രിപന ച്ചി ഉസ്താദ് നെയും അടുത്ത് ഇടപഴയകാൻ അവസരം കിട്ടിട്ടുണ്ട്.. എനിക്കും ആ കൈ കൊണ്ട് ചായ കിട്ടിട്ടുണ്ട്
@@powerofmind9791 അതല്ല സുഹൃത്തേ, നിങ്ങൾ പറഞ്ഞത് പോലെ ഒകെ തന്നെ ലക്ഷകണക്കിന് മുരീധന്മാർ ഉണ്ട്, ഇത്രയൊക്കെ പദവി ഉള്ള ഒരാൾ ഇന്ന് കേരളത്തിൽ ഉണ്ടെങ്കിൽ അവരുടെ അവസ്ഥ ഇന്ന് എന്താകും, പക്ഷെ അതിനൊന്നും മൗല തങ്ങൾ നിന്ന് കൊടുത്തിട്ടില്ല, നാല് ആളുകൾ അറിയപ്പെടുന്നവർ ആകാൻ അവിടെന്നു നിന്ന് കൊടുത്തിട്ടില്ല എന്നതാണ് പറഞ്ഞതിന്റെ ആക തുക
അതേ ആരാണ് ഔലിയ ആരാണ് സ്വർഗത്തിൽ എന്ന് സമസ്തക്കാര് തീരുമാനിക്കും - മുകളിൽ പ്രസംഗത്തിൽ അരോ പറഞ്ഞു കൂട്ടത്തിൽ നിന്ന് പറഞ്ഞു. കൂട്ടത്തിൽ നിന്ന് പറയുന്നത് കേട്ടു. എല്ലാം വിശ്വസിക്കണം - തള്ള് വിശ്വസിക്കണം - ശേഷ്ടത - Ap യുടെ ശ്രേഷ്ടത Ekക്ക് തിരിയൂല - Ek ക്കാരുടെ ശ്രേഷ്ടത AP ക്കാർക്കും തിരിയുല - പക്ഷേ എല്ലാം ജമ മുജക്ക് തിരിയണം എന്നാണ് ചട്ടം -😂🤭😂🤭😂
5 ഔലിയാക്കന്മാരെ കുറിച്ച് പരാമർശിച്ച അനുഗ്രഹീത പ്രഭാഷണം. അല്ലാഹു അവരോടൊപ്പം നമ്മെയും സ്വർഗീയാവകാശികളിൽ ചേർക്കട്ടെ. മഹാനായ ഇമാം ശാഫിഈ (റ) റസൂലുല്ലാഹിയെ ﷺ കുറിച്ച് പറഞ്ഞതുപോലെ, നമുക്കും പറയാം …. اللهم صل وسلم وبارك على سيدنا محمد وآله واصحابه وعلى اوليائك الكرام كلما ذكره الذاكرون وغفل عن ذكره الغافلون
2.സമസ്തയിലും പെട്ടതും പെടാത്തതുമായ സർവ ആലിമിങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു പക്ഷെ. തിരു കേശ വിഷയത്തിൽ കുറേ. ആലിമിങ്ങളെ തെറി പറഞ്ഞ നിങ്ങളെയൊക്കെ എങ്ങനാ ഒന്ന് ബഹുമാനിക്ക്യ 🤭
വലിയുള്ളാഹി മുഹമ്മദ് ശരീഫ് മണ്ണാറക്കാട് കാലം അഥവാ അള്ളാഹു നിങ്ങളുടെ ഈ തലയിൽ തൊപ്പിയും നിസ്കാര തയമ്പുഠ വെച്ച് വേഷാദി പൂശകളോടെ ഈ സമുദായത്തെ പറ്റിച്ചു കൊണ്ടിരിക്കുന്ന അടവുകളെ അല്ലാഹു പൊളിക്കട്ടെ മുസ്ലിം സമൂഹം ഇത് തിരിച്ചറിയുക ഇത്തരം മുശ്രിക്കീങ്ങൾ ആയ സുന്നികളെ തൊട്ട് അള്ളാഹു മുസ്ലിം സമൂഹത്തെ കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ
Ek. വിഭാഗം തള്ള് 😁 Ap. വിഭാഗം തള്ള് കയ്യും കണക്കുമില്ല 😁😁ഓൺലൈൻ ഈ പ്രസങ്ങിക്കുന്ന വെക്തി അത്യാവശ്യം ദീനിയും ബൌധികവും ആയ വിവരം ഉള്ള ആളാണ് എന്നിട്ടും അണികൾക്ക് വേണ്ടി അത്യാവശ്യം തള്ളുന്നുണ്ട് 😁
@@mutharcp7072 അതെയോ ഞാൻ അങ്ങിനെ തള്ളുകൾ ഒന്നും കണ്ടിട്ടില്ല എനിക്ക് മനസ്സിലാകാത്തതാണോ ആവോ താൻ ഉദാഹരണം ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ഓരോന്ന് പറഞ്ഞു തരുമോ പ്ലസ് പഠിക്കാൻ അറിഞ്ഞിരിക്കാൻ ആണ് സാധാരണ ഖുർആനിൽ ഹദീസിൽ ഇല്ലാത്തതെല്ലാം തള്ളുന്നവർ ap. കളാണ് അതിൽ താഴെ ek. കളും
ഖുർആൻ മുഴുവനും തള്ളല്ലേ 🤦♂️🤦♂️ എല്ലാം സംരക്ഷിക്കുന്നത് അല്ലാഹുവാണത്രെ 😂😂😂 എന്നിട്ട് എന്തേ ബാബരി മസ്ജിദ് സങ്കികൾ തകർത്തപ്പോൾ സ്വന്തം പള്ളിപ്പോലും സംരക്ഷിക്കാൻ നിന്റെ അല്ലാഹുവിന് പറ്റിയില്ല 😆😆😆. എന്നിട്ട് പറയുന്നു ആ അല്ലാഹുവാണ് ലോകം സംരക്ഷിക്കുന്നത് എന്ന്. ഇതിലും വലിയ തള്ള് ലോകത്തു കാണാൻ കഴിയില്ല 😂😂😂
ഞങ്ങൾ അഭിമാനിക്കുന്നു.
ജാമി അ യിലെ ഞങ്ങളുടെ പ്രിയ ഗുരു.
ശൈഖുനാ (റ)യുടെ പരലോക ദറജ അല്ലാഹു ഉയർത്തട്ടെ . ആമീൻ.
Aameen
അല്ലാഹുവേ അവരോടൊപ്പം ഞങ്ങളെയും നിന്റെ ജന്നത്തുൽ ഫിർദോസിൽ ഒരുമിച്ച് കുട്ടനെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
آمين يا رب العالمين 🤲
Ameen
@@SubululHudaMedia pa
റസൂലിന്റെയും സ്വഹാബികളുടെ കൂടെയും മതി.....ഇവരുടെ കാര്യം അള്ളാക്കറിയാം..... ഉറപ്പൊന്നും ഇല്ല... 😄😄😄
امين يا رب العالمين
കളമ്പാടി ഉസ്താദ് നെ കാറിൽ ഒരുപാട് കൊണ്ട് പോവാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്.. ത്രിപന ച്ചി ഉസ്താദ് നെയും അടുത്ത് ഇടപഴയകാൻ അവസരം കിട്ടിട്ടുണ്ട്.. എനിക്കും ആ കൈ കൊണ്ട് ചായ കിട്ടിട്ടുണ്ട്
Al Hamdulillah RabbulAalameen
MashaAllah mabrook
സമസ്ത ആനക്കാരനെ കയറ്റി നോക്കുക
Masha allah
Masha Allah.. Ningal valiya bagyavan aan..
കാളംമ്പാടി ഉസ്താദ് 💚
ശൈത്താൻ മാർകെ ശൈതാന്മാരെ തിരിച്ച അറിയൂ ,,,,,?
ഈ ഉസ്താദിനെ കുറച്ചു വിവരം ഉണ്ടെന്ന് വിചാരിച്ച് തീരെ ഇല്ല
ശൈഖുനാ മടവൂർ 💖
മഹാൻമാരുടെ മദദ് നൽകണം റബ്ബേ
മഹാൻ ഇപ്പോൾ മദദ് സപ്ലൈ ചെയ്തു കൊണ്ടിരിക്കുന്നു ഓൺലൈൻ ആയി ബന്ധപ്പെടുക 😁
അല്ലാഹു എല്പിച്ചതാണ് എന്ന് പറയാൻ പറഞ്ഞു 😁😁
😂😂😂
Madhaa atantaa
റബ്ബിനോട് ചോദിക്കേണ്ട ആവശ്യമില്ലല്ലോ മടവൂരിനോട് ചോദിച്ചാൽ പോരെ
@@hussainhassan6601 വിളിക്കാത്ത കല്യാണത്തിന് പോയിട്ട് വിട്ടുകാരെ കുറ്റം പറയുന്നോ
തൃപ്പനച്ചി ഉസ്താതും ഞാനും ഒരു മിച്ച് കാറിൽ യാത്ര ചെയ്തിട്ടുണ്ട്
😢😢😢മഹാൻവർകളെ എ പി ഉസ്താദ് ജനാസ കാണാൻ പോയത് ഓർത്തു പോകുന്നു 🤲🤲🤲 അതാണ് മഹാന്മാർകെ മഹാന്മാരെ കാണാൻ അറിയൂ 😢😢😢 ദുആ വേണം
Alhamdulillah Alhamdulillah Alhamdulillah
Allahuvaaane mahaaan,, allahuvaaane parishiddan,,,allahuvaaane eallamellaaammm
ആരും അറിയാതെ പോയ സുൽത്താൻ മുറബ്ബി അഷെയ്ഖ് kanyala മൗല, വഫാത്തിനു ശേഷം ആണ് ആവുരുടെ പദവി മനസിലാക്കാൻ പറ്റിയത്
💚💚💚💚
ആര് പറഞ്ഞു അറിയാതെ പോയെന്ന് ? പതിനായിരങ്ങളെ വിലായത്തിലേക്ക് ഉയർത്തി ,നാല് ഖലീഫമാരെയും നിയോഗിച്ചിട്ടാണ് മഹാനവർകൾ വിടപറഞ്ഞത്
ഹൌ 😁😁
Nte moulaaa
@@powerofmind9791 അതല്ല സുഹൃത്തേ, നിങ്ങൾ പറഞ്ഞത് പോലെ ഒകെ തന്നെ ലക്ഷകണക്കിന് മുരീധന്മാർ ഉണ്ട്, ഇത്രയൊക്കെ പദവി ഉള്ള ഒരാൾ ഇന്ന് കേരളത്തിൽ ഉണ്ടെങ്കിൽ അവരുടെ അവസ്ഥ ഇന്ന് എന്താകും, പക്ഷെ അതിനൊന്നും മൗല തങ്ങൾ നിന്ന് കൊടുത്തിട്ടില്ല, നാല് ആളുകൾ അറിയപ്പെടുന്നവർ ആകാൻ അവിടെന്നു നിന്ന് കൊടുത്തിട്ടില്ല എന്നതാണ് പറഞ്ഞതിന്റെ ആക തുക
പ്രിയപ്പെട്ട എന്റെ ഗുരു
Manushyane pugazhthikondirikkaade shrishtaavaaya allahuvine pugazhtuga,, please subhanallahhh allahu akbar
യാ മടവൂർ അല്ലാഹ് നെ കാക്കണേ
ആമീൻ 🤲
Mashaallah
Aameen yarabbal Alameen
❤❤❤❤❤
Manushyan onnemalla allahu valiyavan
Mashallh
Aluva Sheikh best
ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲
اللهم اتنا مددهم وحمايتهم
💖
മഹാന്മാർ മറ്റൊരു മഹാനെ മാത്രമേ മഹാനായി കാണിക്കൂ അല്ലാതെ കിബ്രന്മാർ ചെയ്യുമ്പോലെ താഴ്ത്തുകയില്ല
ബെൻസ് കാറുകൾ... 😄😄😄😄
മനം കൃതം കൃതം രമാ. ന ശരീര കൃതം കൃതം
അർറഅ്‌ദ് 13 : 14*
Verse
لَهُۥ دَعۡوَةُ ٱلۡحَقِّۖ وَٱلَّذِينَ يَدۡعُونَ مِن دُونِهِۦ لَا يَسۡتَجِيبُونَ لَهُم بِشَىۡءٍ إِلَّا كَبَٰسِطِ كَفَّيۡهِ إِلَى ٱلۡمَآءِ لِيَبۡلُغَ فَاهُ وَمَا هُوَ بِبَٰلِغِهِۦۚ وَمَا دُعَآءُ ٱلۡكَٰفِرِينَ إِلَّا فِى ضَلَٰلٍ
VerseTranslation
(അമാനി തഫ്സീർ):
അവനോടുള്ളതു മാത്രമാണ് ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്‍റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്‍റെ ഇരുകൈകളും അതിന്‍റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് ( വെള്ളം ) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.
*അന്നഹ്ൽ 16 : 20*
Verse
وَٱلَّذِينَ يَدۡعُونَ مِن دُونِ ٱللَّهِ لَا يَخۡلُقُونَ شَيۡئًا وَهُمۡ يُخۡلَقُونَ
VerseTranslation
(അമാനി തഫ്സീർ):
അല്ലാഹുവിന് പുറമെ അവർ ആരെയൊക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്.
*അൽ ഹജ്ജ് 22 : 62*
Verse
ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِۦ هُوَ ٱلۡبَٰطِلُ وَأَنَّ ٱللَّهَ هُوَ ٱلۡعَلِىُّ ٱلۡكَبِيرُ
VerseTranslation
(അമാനി തഫ്സീർ):
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്‍ ഏതൊന്നിനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അതുതന്നെയാണ് നിരര്‍ത്ഥകമായിട്ടുള്ളത്. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍.
*അൽ മുഅ്മിനൂൻ 23 : 117*
Verse
وَمَن يَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ لَا بُرۡهَٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦٓۚ إِنَّهُۥ لَا يُفۡلِحُ ٱلۡكَٰفِرُونَ
VerseTranslation
(അമാനി തഫ്സീർ):
വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ത്ഥിക്കുന്ന പക്ഷം- അതിന് അവന്‍റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ - അവന്‍റെ വിചാരണ അവന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ വെച്ചു തന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച.
*ലുഖ്‌മാൻ 31 : 30*
Verse
ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِ ٱلۡبَٰطِلُ وَأَنَّ ٱللَّهَ هُوَ ٱلۡعَلِىُّ ٱلۡكَبِيرُ
VerseTranslation
(അമാനി തഫ്സീർ):
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവന്നു പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നതെല്ലാം വ്യര്‍ത്ഥമാകുന്നു. അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും.
*ഗാഫിർ 40 : 60*
Verse
وَقَالَ رَبُّكُمُ ٱدۡعُونِىٓ أَسۡتَجِبۡ لَكُمۡۚ إِنَّ ٱلَّذِينَ يَسۡتَكۡبِرُونَ عَنۡ عِبَادَتِى سَيَدۡخُلُونَ جَهَنَّمَ دَاخِرِينَ
VerseTranslation
(അമാനി തഫ്സീർ):
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച.
*അൽ അഹ്ഖാഫ് 46 : 5*
Verse
وَمَنۡ أَضَلُّ مِمَّن يَدۡعُواْ مِن دُونِ ٱللَّهِ مَن لَّا يَسۡتَجِيبُ لَهُۥٓ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ وَهُمۡ عَن دُعَآئِهِمۡ غَٰفِلُونَ
VerseTranslation
(അമാനി തഫ്സീർ):
അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.
*അത്തഗാബുൻ 64 : 13*
Verse
ٱللَّهُ لَآ إِلَٰهَ إِلَّا هُوَۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ
VerseTranslation
(അമാനി തഫ്സീർ):
അല്ലാഹു- അവനല്ലാതെ യാതൊരു ദൈവവുമില്ല. അല്ലാഹുവിന്‍റെ മേലായിരിക്കട്ടെ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കുന്നത്.
*അൽ അൻആം 6 : 40*
Verse
قُلۡ أَرَءَيۡتَكُمۡ إِنۡ أَتَىٰكُمۡ عَذَابُ ٱللَّهِ أَوۡ أَتَتۡكُمُ ٱلسَّاعَةُ أَغَيۡرَ ٱللَّهِ تَدۡعُونَ إِن كُنتُمۡ صَٰدِقِينَ
VerseTranslation
(അമാനി തഫ്സീർ):
(നബിയേ,) പറയുക: നിങ്ങളൊന്ന് പറഞ്ഞുതരൂ; അല്ലാഹുവിന്‍റെ ശിക്ഷ നിങ്ങള്‍ക്ക് വന്നുഭവിച്ചാല്‍, അല്ലെങ്കില്‍ അന്ത്യസമയം നിങ്ങള്‍ക്ക് വന്നെത്തിയാല്‍ അല്ലാഹുവല്ലാത്തവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുമോ ? (പറയൂ) നിങ്ങള്‍ സത്യസന്ധരാണെങ്കില്‍.
*അൽ അൻആം 6 : 41*
Verse
بَلۡ إِيَّاهُ تَدۡعُونَ فَيَكۡشِفُ مَا تَدۡعُونَ إِلَيۡهِ إِن شَآءَ وَتَنسَوۡنَ مَا تُشۡرِكُونَ
VerseTranslation
(അമാനി തഫ്സീർ):
ഇല്ല, അവനെ മാത്രമേ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുകയുള്ളൂ. അപ്പോള്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം ഏതൊരു വിഷമത്തിന്‍റെ പേരില്‍ നിങ്ങളവനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അതവന്‍ ദൂരീകരിച്ച് തരുന്നതാണ്. നിങ്ങള്‍ (അവനോട്) പങ്കുചേര്‍ക്കുന്നവയെ നിങ്ങള്‍ (അപ്പോള്‍) മറന്നുകളയും.
പല സത്യങ്ങളും മറച്ചുവെക്കന്ന ഒരു കുഴപ്പം മാത്രം മൗലവിക്ക്
🤲🤲🤲
എന്നെ കണ്ടിട്ടു ഒരു മഹാൻ പറഞ്ഞു ഞാൻ മഹാനാണെന്നു .
അപ്പോൾ ഞാൻ മഹാനാണോ ?
നീ ഒരു പുഴു ഒന്ന് പോടാ
@@AONEMEDIA1389🙃🙃🙃
@@nazalnazal9014 ബഹു ഇഞ്ഞിമ്മു തങ്ങൾ
പിന്നല്ലാതെ
നീ ഒരു മഹാ 'നായ' തന്നെയാണ്
എന്താ സംശയം
തിരിച്ചറിയാൻ കഴിയാത്തവർ കുഴപ്പത്തിലാകുമോ?
ആമീൻ
🌹🌹❤❤
Elarudeyum mukalil rasool sa thangalude kudumbam ahululbaith anu avar ngine aayalum avare snehikunnathilum appuram onnulya .auliyakaleyum mahanmaareyum bahumanikenom avar ahalulbaithine snehichitundenkil
ഉസ്താദ്നു കിടക്കുന്നോടത്തും സുഖം കൊടുക്കൊല ഇവന്മാർ നുണ അറഞ്ഞിട്ട് 🙏
ഇത് മുസ്ലിങ്ങളെ കാര്യങ്ങൾ ആണ് ഇയാൾ ടെൻഷൻ ആവണ്ട 🤣
അതെ മാഫിയക്കാരും മാഫിയക്കാര് തിരിച്ചറിയും
ജൂതൻ മാരുടെ ചെരുപ്പ് ഐസിസ് സലഫികൾ
kalambadiyodu matramalla kunjapo dars nadathunna ellavareyum auliyakal pariganichittund ningalku ariyathatu kondanu
കാളവണ്ടി ഉസ്താദോ.......
അതേ ആരാണ് ഔലിയ ആരാണ് സ്വർഗത്തിൽ എന്ന് സമസ്തക്കാര് തീരുമാനിക്കും - മുകളിൽ പ്രസംഗത്തിൽ അരോ പറഞ്ഞു കൂട്ടത്തിൽ നിന്ന് പറഞ്ഞു. കൂട്ടത്തിൽ നിന്ന് പറയുന്നത് കേട്ടു. എല്ലാം വിശ്വസിക്കണം - തള്ള് വിശ്വസിക്കണം -
ശേഷ്ടത - Ap യുടെ ശ്രേഷ്ടത Ekക്ക് തിരിയൂല - Ek ക്കാരുടെ ശ്രേഷ്ടത AP ക്കാർക്കും തിരിയുല - പക്ഷേ എല്ലാം ജമ മുജക്ക് തിരിയണം എന്നാണ് ചട്ടം -😂🤭😂🤭😂
5 ഔലിയാക്കന്മാരെ കുറിച്ച് പരാമർശിച്ച അനുഗ്രഹീത പ്രഭാഷണം.
അല്ലാഹു അവരോടൊപ്പം നമ്മെയും സ്വർഗീയാവകാശികളിൽ ചേർക്കട്ടെ.
മഹാനായ ഇമാം ശാഫിഈ (റ) റസൂലുല്ലാഹിയെ ﷺ കുറിച്ച് പറഞ്ഞതുപോലെ, നമുക്കും പറയാം ….
اللهم صل وسلم وبارك على سيدنا محمد وآله واصحابه وعلى اوليائك الكرام كلما ذكره الذاكرون وغفل عن ذكره الغافلون
ഇങ്ങനെ പല കഥകളും ഉണ്ടാക്കാൻ പറ്റും.
പല മഹാൻ മാർ കഴിഞ്ഞു പോയ പുണ്യ സമസ്ത യിൽ കുട്ടി ഹസ്സനെ പോലെ ഉള്ള വൃത്തി കേട്ടവർ ഉള്ളത് വളരെ കഷ്ടം
ഈമാൻ എന്താ ണെന്ന് മനസ്സിലാവാൻ കമന്റ് ബോക്സിൽ ഉള്ള മുനാഫിഖുകളുടെ കമന്റ് വായിച്ചാൽ മതിയാവും.
ഇതെന്താ ഇവരൊന്നും മരിക്കുന്ന തിന്റെ മുമ്പേ പറയാത്തെ
Cmനു പകരം നമുക്കും ഉണ്ട് ഒരാൾ... ഇപ്പോൾ ബാലൻ സായി
കാളമ്പാടി ഉസ്താദിനെക്കുറിച്ച് അഭിപ്രായ വിത്യാസമില്ല
But ഇദ്ദേഹമല്ലെ?സ്കൂളിൽ പോകാതെ ഒപ്പിട്ട് ശമ്പളം വാങ്ങിയത് ആ സ്കൂൾ ഇപ്പോഴുണ്ടൊ?
ആട്ടി പുറത്താക്കുന്നവർ എങ്ങനെ ഔലിയ ആയി മാറുന്നു തള്ളുമ്പോൾ ഒരു മയം ഒക്കെ വേണ്ടേ
എന്തൊരു കഷ്ടം നിങ്ങൾക്കു ചലിക്കുന്നതും കിടക്കുന്നതുമായ വിഗ്രഹങ്ങളെ കുറിച്ചല്ലാതെ അല്ലാഹുവിനെ കുറിച്ച് ഒന്നും പറയാനില്ലേ 😡
ഈ കഥക്ക് സനദും മിന്നി അനയുണ്ടൊ അബ്ദുസമദെ
ഇത് എപി കർകു അറിയോ അവര്
ഇയാൾക്കസുഖം
കഴിഞ്ഞ് പോയത് പറയാതെ ലൈവ് വല്ലതും കാണിക്കാൻ പറ്റുമോ ഖുർആനും കിത്താമ്പും വായിക്കാൻ അറിയുന്നവർ മായാവി കഥ പറയുന്നത് കഷ്ടം തന്നെ
ഇത്രയും വല്ല്യ ആലിംമു ആട്ടിപ്പുറത്താക്വയെ സുബ്ഹാനള്ളാ
Avarkutane ariyela aranu mahan enu
2.സമസ്തയിലും പെട്ടതും പെടാത്തതുമായ സർവ ആലിമിങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു പക്ഷെ. തിരു കേശ വിഷയത്തിൽ കുറേ. ആലിമിങ്ങളെ തെറി പറഞ്ഞ നിങ്ങളെയൊക്കെ എങ്ങനാ ഒന്ന് ബഹുമാനിക്ക്യ 🤭
വലിയുള്ളാഹി മുഹമ്മദ് ശരീഫ് മണ്ണാറക്കാട് കാലം അഥവാ അള്ളാഹു നിങ്ങളുടെ ഈ തലയിൽ തൊപ്പിയും നിസ്കാര തയമ്പുഠ വെച്ച് വേഷാദി പൂശകളോടെ ഈ സമുദായത്തെ പറ്റിച്ചു കൊണ്ടിരിക്കുന്ന അടവുകളെ അല്ലാഹു പൊളിക്കട്ടെ മുസ്ലിം സമൂഹം ഇത് തിരിച്ചറിയുക ഇത്തരം മുശ്രിക്കീങ്ങൾ ആയ സുന്നികളെ തൊട്ട് അള്ളാഹു മുസ്ലിം സമൂഹത്തെ കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ
kalmabadi ok bakiyulladu sakala piranthanmar anu
ഈ ലോകവും വിമാനങ്ങളും നിയന്ത്രിക്കുന്ന CM മടവൂർ നമ്മെ കാക്കട്ടെ
😂🙏
Cm entha padachono
എണീച്ചു പോടെ വഹാബി.. 🤬 ഔലിയാക്കന്മാരെ കളിയാക്കാൻ മാത്രം നീയൊക്കെ വളർന്നോ
സിഎം ഹർഷിന്റെ മേലെയാണ് എന്നാണ് ap. മുസ്‌ലിയാക്കൾ പറയുണ്ട് 😁😁😁
മന്ദബുദ്ധി വഹാബികൾക്ക് ഇസ്ലാം എന്താണെന്നറിയില്ല
തള്ള്. തള്ള്. അവസാനം. വരെ. തള്ള്. ഇതൊക്കെ. കൂറേ. കേട്ടതാ.. പുതിയത്. വല്ലതും. ഉണ്ടോ
റബീഉൽ അവ്വൽ മാസത്തിൽ വന്ന ഏറ്റവും വലിയ തള്ളൽ
Ek. വിഭാഗം തള്ള് 😁
Ap. വിഭാഗം തള്ള് കയ്യും കണക്കുമില്ല 😁😁ഓൺലൈൻ
ഈ പ്രസങ്ങിക്കുന്ന വെക്തി അത്യാവശ്യം ദീനിയും ബൌധികവും ആയ വിവരം ഉള്ള ആളാണ്
എന്നിട്ടും അണികൾക്ക് വേണ്ടി അത്യാവശ്യം തള്ളുന്നുണ്ട് 😁
നീ മന്ദബുദ്ധിയായതുകൊണ്ട് നിനക്കിത് മനസിലാവില്ല
@@hussainhassan6601 ഖുർആനിലും, ഹദീസിലും ഉണ്ടല്ലോ കുറെ തള്ളുകൾ 🤦♂️🤦♂️🤦♂️ അതൊക്കെ നീ വിശ്വസിക്കുന്നുണ്ടോ?
@@mutharcp7072 അതെയോ ഞാൻ അങ്ങിനെ തള്ളുകൾ ഒന്നും കണ്ടിട്ടില്ല എനിക്ക് മനസ്സിലാകാത്തതാണോ ആവോ
താൻ ഉദാഹരണം ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ഓരോന്ന് പറഞ്ഞു തരുമോ പ്ലസ്
പഠിക്കാൻ അറിഞ്ഞിരിക്കാൻ ആണ്
സാധാരണ ഖുർആനിൽ ഹദീസിൽ ഇല്ലാത്തതെല്ലാം തള്ളുന്നവർ ap. കളാണ്
അതിൽ താഴെ ek. കളും
ഖുർആൻ മുഴുവനും തള്ളല്ലേ 🤦♂️🤦♂️ എല്ലാം സംരക്ഷിക്കുന്നത് അല്ലാഹുവാണത്രെ 😂😂😂 എന്നിട്ട് എന്തേ ബാബരി മസ്ജിദ് സങ്കികൾ തകർത്തപ്പോൾ സ്വന്തം പള്ളിപ്പോലും സംരക്ഷിക്കാൻ നിന്റെ അല്ലാഹുവിന് പറ്റിയില്ല 😆😆😆. എന്നിട്ട് പറയുന്നു ആ അല്ലാഹുവാണ് ലോകം സംരക്ഷിക്കുന്നത് എന്ന്. ഇതിലും വലിയ തള്ള് ലോകത്തു കാണാൻ കഴിയില്ല 😂😂😂
തള്ളു
അള്ളാഹു. ആരാ ഈ കൗമുദി. കാക്കണേ യാ. അള്ളാഹു ഇസ്ലാമിനെ രക്ഷിക്കണേ നീ നിന്നെ കാക്കണേ 😘
വല്ല സനതുഠ ഉണ്ടോ
Doctor marude avasyam ella
Oru c.m madavoor ttenghakkula
😂
അല്ല ചെങ്ങായ്മാരെ നിങ്ങൾ ഈ പറയുന്നതാണോ ഇസ്‌ലാം? മുസ്‌ലിംകളെ ഈ രീതിയിൽ തെറ്റിദ്ധരിപ്പിക്കരുത്
UTTER🎉nonsense
ഭയങ്കരം തന്നെ. ഒരുത്തന് അതേ വർഗ്ഗത്തിൽ പെട്ട മറ്റൊരുത്തനെ കണ്ടപ്പോൾ തിരിച്ചറിഞ്ഞു. നിങ്ങൾക്ക് പറ്റ്വോ ഇരുകാലികളേ.......
പോടോ നായെ
@@aburabeeh5573 നിൻ്റെ തന്തയോട് പറയെടാ പട്ടീ.
fairy tales of abdussamad pokkottur
തള്ള്
ആമീൻ
💚
❤️💚
ആമീൻ