മരിച്ചവരെ വിളിച്ചു തേടാൻ തെളിവുണ്ടോ... ഉസ്താദിന്റെ മറുപടി കേട്ട് പലരും സുന്നിയായി Alavi Saqafi New

Поділитися
Вставка
  • Опубліковано 21 сер 2024

КОМЕНТАРІ • 86

  • @shahuttyvengara7862
    @shahuttyvengara7862 Місяць тому +36

    ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത്കൊണ്ട് സത്യം മനസ്സിലാക്കാൻ എളുപ്പമാണ് സുന്നത്ത്ജമാഅത്തിന്റെ പണ്ഠിതമ്മാർക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ ...

    • @Basheer_10-e9b
      @Basheer_10-e9b Місяць тому

      Alla.changaathi.alavi.maulooth.kithaabine.patti.paranjath.kettirunno.ellaa.maulooth.kithaabum.seriyalla.ellaam.othrude.janangale.enn
      Paranjath.kettirunno.apo.ithvare.maulooth.odiyavar.sasi.aayille.

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 24 дні тому

      ഇത് മനസ്സിലാവാത്തത് കൊണ്ടല്ല... പ്രാര്‍ത്ഥന യാണ് സഹായ അര്‍ത്ഥന... സഹായ അര്‍ത്ഥന പ്രാര്‍ത്ഥന... എന്ന് ആവര്‍ത്തിച്ചു കൊണ്ടിരിക്കുക ... അതാണ്‌ ഒഹാബിസം ...

    • @ameenihsan5688
      @ameenihsan5688 8 днів тому

      @@abdurahimannnallakandy2546പ്രാർത്ഥന യും സഹായ അർത്ഥനയുംകൂട്ടി കുഴക്കുന്നത് മുസ്ലിയാക്കൾ ആണ് അപ്പോൾ ആണ് അവർക്ക് മരിച്ചവരോട് തേടാൻ വേണ്ടി തെളിവ് ഉണ്ടാക്കുന്നത്ന് വേണ്ടി യാണ് അങ്ങനെ ഈ സമുദായത്തിനേ ശിർക്ക് ലേക്ക് കൊണ്ട് പോകുന്നു

  • @FRQ.lovebeal
    @FRQ.lovebeal 9 годин тому +1

    *സുന്നിയായി ജനിച്ചതിൽ ❤അഭിമാനം ഓരോ മുജാഹിതും സുന്നി ആകുന്നതിൽ അതിലേറെ സന്തോഷം ❤*

  • @ameenihsan5688
    @ameenihsan5688 Місяць тому +6

    പുണ്യാത്മാക്കൾക്ക് സമസ്തക്കാർ ദി വ്യത്വം കഴിപ്പിക്കുന്നുണ്ട് ഉദാഹരണം മുഹിയുദ്ധീൻ ശൈഖിനെ ആര് എപ്പോൾ എവിടെ നിന്ന് എങ്ങനെ ഏതു ഭാഷയിൽ എത്ര ദൂരത്തിൽ നിന്ന് കോടാനു കോടിമനുഷ്യർ വിളിച്ചാൽ ആ വിളി കേൾക്കുകയും അതിനു ഉത്തരം ചെയ്യുകയും ചെയ്യും എന്നാണ് സമസ്തക്കാർ വിശ്വസിക്കുന്നത് ഇത് ദിവ്യത്വം കൽപ്പിക്കൽ ആണെന്ന് ഏത് മന്ദബുദ്ധികൾക്ക് പോലും മനസ്സിലാവും പക്ഷേ മനുഷ്യനെ പിഴപ്പിക്കാനായി ഇറങ്ങിയ ഈ സമസ്ത കുബൂരികൾക്ക് മനസ്സിലാകുന്നില്ല എന്ത് ചെയ്യാൻ

    • @firoskhan8140
      @firoskhan8140 13 днів тому

      Sathyangalum thelivukalum njagal sunnikal vach neettiyalum.. Mujahidhukalkan.. Onnum manasilakathath.. Kashttam..

    • @offline673
      @offline673 8 днів тому

      ഒരേ സമയത്ത് ലോകത്തിന്റെ പല ഭാഗത്തു വെച്ചു ചൊല്ലുന്ന സ്വലാത്ത് നബി (സ)യിലേക്ക് എത്തുക, നബി (സ) അവരെ അറിയുക, ഇതോടു കൂടി നബി പടച്ചോൻ ആവുമല്ലോ 😂

    • @ameenihsan5688
      @ameenihsan5688 8 днів тому

      @@offline673 അള്ളാഹു റസൂലിലേക്ക് എത്തി ക്കും എന്നാണ് ഹദീസ് ൽ ഉള്ളത്.. അല്ലാഹുവിന് നിസ്പ്രയാസം കഴിയുന്ന കാര്യം....✋

  • @kasimtpkasim264
    @kasimtpkasim264 Місяць тому +2

    24:47 മലപ്പുറം ജില്ലയിൽ ആണെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവൂല 😅😅ഉസ്താദ് 😍😍

  • @latheefaliyar4016
    @latheefaliyar4016 Місяць тому +1

    Mashaallah very nice

  • @foodboxforu4u560
    @foodboxforu4u560 29 днів тому +2

    ആൾക്കാർക് നന്നായി മനസിലാവട്ടെ !!
    നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു താടി നീട്ടി വളർത്തുക താടി വിട്ടേക്കുക ബഹുദൈവരാധകർക്കെതിരാവുക
    ഈ മൊല്ല ചെയ്ത് പോലെ ട്രിം ചെയ്യൽ വ്യക്തമായ ഹറാമാണ് ഇമാം ഷാഫി ഹനഫി ഹമ്പലി മാലികി ഇമാം നവവി പറയുന്നു തടിയിലേക്കു പ്രവേശിക്കാനെ പാടില്ല
    ജൂത താടിയുമായി ദീൻ പഠിപ്പിക്കാൻ നടക്കുകയാണ്!!!?
    ഷാഫി ഫിഖ്ഹ് പ്രകാരം ഇതരം ഒരു പിടിയിൽ താഴെ താടി വെട്ടുന്നവരെ പിൻ തുടർന്നു നിസ്കരിക്കാൻ പാടില്ല

  • @mohamedalipoozhikkaledarik1341

    മുജകൾ നന്നാവൂല്ല അവരുടെ ഹിദായത് പോയതാ 😃😃😃😆😆😆😆😆😆

  • @user-vh4jx1ey9k
    @user-vh4jx1ey9k Місяць тому +7

    ആരാ. shirkilekku വന്നത്‌?? ഒരിക്കലും നിങ്ങളുടെ പ്രഭാഷണം കേട്ടു ആരും നിങ്ങളുടെ ആദര്‍ശം( ശീഈ) സ്വീകരിക്കൂ കയില

    • @KabeerVKD
      @KabeerVKD Місяць тому +2

      ഭീകര വഹാബിസമാണോ നല്ലത് 😂😂😂

    • @user-vh4jx1ey9k
      @user-vh4jx1ey9k Місяць тому

      @@KabeerVKD ഇസ്ലാമിന്റെ ശത്രുക്കള്‍ പറഞ കാര്യം കാന്തപുരം ഏറ്റെടുത്തു,,കാന്തപുരത്തിന ന് വളര്‍ത്തിയത് ഇസ്ലാമിന്റെ ശത്രുക്കള്‍ ആണ്,,,വ്യഭിചാരം,,കൊല,,tholaq,വഞ്ചന,,ചതി,തുടങ്ങിയ കുറ്റങ്ങള്‍ ചെയ്യുന്നത് സമസ്തകാര്‍ ആണ്,,,കാരണം കാന്തപുരം Quran പഠിപ്പിക്കാന്‍തയ്യാറല്ല എന്നു ഇസ്ലാമിന്റെ ശത്രുക്കൾ മനസ്സിലാക്കി

    • @Muhammed.Hashim773
      @Muhammed.Hashim773 Місяць тому

      നിനക്ക് പറ്റിയത് തീവ്രവാദ വഹാബിസം തന്നെയാണ്

    • @naaspsal5114
      @naaspsal5114 Місяць тому

      Vahhabikalk shiya enthanennu nannayariyam.. ore thooval pakshikal

    • @AbdulHameed-zj1qj
      @AbdulHameed-zj1qj 26 днів тому

      അല്ലാഹു ഹിദായത് നൽകാൻ ഉദ്ദേശിച്ചാൽ അല്ലാതെ

  • @AymenAymen-yk8wz
    @AymenAymen-yk8wz Місяць тому

    Alhamdulillah barakkathu nalkate nammukku.

  • @ibrahimnaranath6146
    @ibrahimnaranath6146 14 днів тому

    ചോദ്യ കർത്താവിന്റെ ശബ്ദം കേട്ടിട്ട് സമസ്തയുടെ കൂലിക്കാരനാണെന്ന് തോന്നുന്നു

  • @user-uj2ji2lh1g
    @user-uj2ji2lh1g 7 днів тому

    Ente usthad ahn munnil irakne riyas usthad kandapo kann niranjj poyi🥹

  • @ShamsudheenMuhamed
    @ShamsudheenMuhamed 3 дні тому

    എന്തായാലും ചത്തവരോട് പ്രാർത്ഥിക്കാനോ സഹായം ചോദിക്കാനോ അല്ലാഹുവോ നബിതങ്ങളോ പഠിപ്പിച്ചട്ടില്ല. വഹാബികൾ എന്തെങ്കിലും പറഞ്ഞോട്ടെ. ഉണ്ടെന്ന് തെളിയിക്കാൻ ആർക്കും കഴിയില്ല

  • @Naseempp-jv6ku
    @Naseempp-jv6ku 12 днів тому

    മഹാന്മാരുടെ ബർക്കത്ത് കിട്ടണമെങ്കിൽ അവരെ വിളിച്ചു തന്നെ നമ്മൾ തേടണം എന്ന് കരുതി അവർ അല്ലാഹു അല്ല ഔലിയാക്കളുടെ ബർക്കത്ത് കൊണ്ട് എന്നാണ് നമ്മൾ തേടുന്നത്

  • @kasimtpkasim264
    @kasimtpkasim264 Місяць тому +3

    സത്യം സത്യ മായി പറയുന്നത് സുന്നി കൾ 🥰🥰

  • @KabeerVKD
    @KabeerVKD Місяць тому +2

    വഹാബിക്ക് എന്ത് തൗഹീദും ശിർക്കും ....

  • @mdshafeeqcv
    @mdshafeeqcv Місяць тому +2

    39:3 അല്ലാ (അറിഞ്ഞേക്കുക)! നിഷ്കളങ്കമായ മതം( അഥവാ കീഴ്‌വണക്കം) അല്ലാഹുവിനുള്ളതാകുന്നു. അവനു പുറമെ കാര്യകർത്താക്കളെ ഏർപ്പെടുത്തിയിട്ടുള്ള വരാകട്ടെ,(അവർ പറയുന്നു:) "അല്ലാഹുവിങ്കലേക്കു ഞങ്ങളെ (ശരിയായ) ഒരു അടുപ്പം അവർ അടുപ്പിച്ചു തരുവാൻ വേണ്ടിയല്ലാതെ, ഞങ്ങൾ അവരെ ആരാധിക്കുന്നില്ല." നിശ്ചയമായും, തങ്ങൾ യാതൊന്നിൽ ഭിന്നിച്ചു കൊണ്ടിരിക്കുന്നുവോ അതിൽ, അല്ലാഹു അവർക്കിടയിൽ വിധി കൽപിക്കുന്നതാകുന്നു. ഏതൊരുവൻ വളരെ നന്ദികെട്ട കള്ളവാദിയാണോ അങ്ങിനെയുള്ളവനെ അല്ലാഹു നേർമാർഗ്ഗത്തിലാക്കുകയില്ല തന്നെ.
    ------------------
    39. അസ്സുമര്‍ | Aya: 3

    • @Seydin-jg7if
      @Seydin-jg7if День тому

      എന്റെ പൊന്നു സഹോദര തഫ്സീറുകൾ നോക്കാതെയാണോ,ഒരു ആയതിനെ അങ്ങ് ടൈപ്പ് ചെയ്യുന്നത്, അല്ലാഹുവിന്റെ കലാം ആണ്, എന്തായാലും ഇന്ഷാ അല്ലാഹ് ഈ ആയതിനെ ഞാൻ പറഞ്ഞു തരം തഫ്സീർ, വിമർശന കണ്ണോട് കൂടി നോക്കാതെ ഏതൊരാളും നിക്ഷ്പക്ഷമായി ചിന്തിക്കുക ദയവു ചെയ്തു ശേഷം ഇന്ഷാ അല്ലാഹ് ഹിദായത് അല്ലാഹുവിന്റെ പക്കൽ ആണ്,
      ഈ ആയത് ഇറങ്ങിയത് ആമിർ കിനാൻ ബനൂ സലമാ എന്നീ ഗോത്രക്കാരെ സമ്പാദിച്ചാണ്‌, അവർ ബിംബരദന നടത്തുകയും മലക്കുകൾ അല്ലാഹുവിന്റെ പെൺ മക്കൾ ആണന്നു വിശ്വസിക്കുകയും ചെയ്തു, ഈ ബിംബരദന അല്ലാഹുവിലേക്ക് അവരെ കൊണ്ടെത്തിക്കുമെന്ന് അവർ പറയുമായിരുന്നു
      (അതുർറുൽ മൻസൂർ 5/602)
      ബിംബങ്ങളെ രക്ഷദികരികളാക്കി ആരാധിച്ചിരുന്നവർ അല്ലാഹുവിനെ വിശ്വസിക്കുന്നുവെന്നു പറയുമായിരുന്നു എങ്കിൽ എങ്ങനെ നിങ്ങൾ ബിംബരദന നടത്തുമെന്നു അവരോടന്നേഷിക്കുമ്പോൾ അവർ നൽകിയിരുന്ന ന്യായീകരണമാണ് 'വലിയ ദൈവത്തിലേക്ക് അടുപ്പിക്കാൻ വേണ്ടി മാത്രം എന്നത് '
      (തഫ്സീർ ഖുർടുബി (15/152)
      ഇതേ വിശദീകരണം തന്നെ
      (ഇമാം bagwi (റ) മആലിമു തൻസീംൽ 4/61 കാണാം )
      *റൂഹ്ൽ ബായാൻ 8/70)
      എന്തിനേറെ സുല്ലമിയുടെ സ്വന്തം നേതാവ് ശൗകനി പോലും ഈ സൂക്തം വിശദീകരിച്ചത് ബിംബരദകർ നടത്തിയിരുന്ന ഉദ്ദിർദ്ധ രൂപത്തിലുള്ള വഴികേടിനെ കുറിച്ചാണ് ഈ പരാമർശംമെന്നു രേഖപെടിത്തിയിട്ടുണ്ട്
      ( fathul കദീർ 4/554)
      സഹോദരാ സ്നേഹം കൊണ്ട് പറയുകയാ,നിങ്ങൾ ഈ ഖുർആൻ ആയത് കണ്ടപ്പോ ലോഹിർ ആയ അർഥം മനസ്സിൽ വന്നു അപ്പൊ സോഹബകളും tabieengalum ഇമേമീങ്ങളും അവരെ പിന്തുടർന്ന സുന്നികൾ ചെയ്തത് ഈ ആയതിനോട് എതിർ അയന്നും തോന്നി അതും ഓക്കേ,അപ്പൊ നമ്മൾ ചെയ്യേണ്ടത് പഠിച്ച ആലിമീങ്ങളോട് അല്ല നിങ്ങൾക്ക് ഇനി സുന്നി ആലിമീങ്ങളോട് എതിർപ്പാണെൽ നിങ്ങടെ കൂട്ടത്തിൽ അറിവ് ഉള്ളവർ ഉണ്ടേൽ താഫിസീറുകൾ നോക്കു അപ്പൊ തെളിയും, തഫ്സീർ ലോക മുസ്ലിമീങ്ങൾ അംഗീകരിച്ചല്ലേ പറ്റു, നമുക് അറിയില്ലല്ലോ ആ ആയത് ആരുടെ മേൽ ഇറങ്ങിയതാണ് എന്താണ് വിവാക്ഷ, ഇന്ഷാ അല്ലാഹ് എല്ലാവരും മനസിലാക്കുക, ഈ ആയത് മാത്രമല്ല
      ഇതുപോലെ ഏത് ആയതു വന്നാലും തഫ്സീർ നോക്കു, അപ്പൊ എല്ലാ സത്യവും തെളിയുമല്ലോ,,
      അസ്സലാമു അലൈകും❤

  • @abdullahkutty768
    @abdullahkutty768 Місяць тому

    Usthad paranchadu valare correct

  • @user-vy8bt6qw8m
    @user-vy8bt6qw8m Місяць тому +6

    മരിച്ചവരെ വിളിച്ച് തേടാതെ അല്ലാഹുവിനെ മാത്രം വിളിച്ച് പ്രാർത്ഥിച്ചാൽ പ്രശ്നമുണ്ടോ??

    • @naaspsal5114
      @naaspsal5114 Місяць тому +1

      Maranappettavar vahhabikalkk dhaivamano ?

    • @SajnaSyed
      @SajnaSyed 27 днів тому +1

      പ്രശ്നമില്ല മരിച്ചവരെവിളിച്ചു
      സഹായം തേടുന്നത് ശിർക് ആണെന്ന് പറയുമ്പോൾ ആണ് പ്രശ്നം

    • @fasil-t5g
      @fasil-t5g 26 днів тому

      ​@@SajnaSyed മരണപെട്ടവൻ ഒരു കള്ളുകുടിയനും വെഭിചാരിയും ആണെങ്കിൽ 🤔 അയാളെ വിളിച്ചു പ്രാർത്ഥിക്കാൻ പാടില്ല എന്നുപറയുന്നത് ശിർകാണോ 😳

    • @mubashirpagat9291
      @mubashirpagat9291 23 дні тому

      അപ്പൊ മരണപ്പെട്ടവരോട് തേടലാണോ പ്രാർത്ഥന?
      പ്രാർത്ഥന എന്തെന്ന് പടിച്ചൂടെ മനുഷ്യാ

    • @user-vy8bt6qw8m
      @user-vy8bt6qw8m 23 дні тому

      @@mubashirpagat9291 മരണപെട്ടവരോട് എന്തൊക്കെ തേടാം??

  • @abdulkadertpc8609
    @abdulkadertpc8609 29 днів тому +1

    ഈ സഖാപികളുടെ അസമയഇടപെടൽ രക്ഷപ്പെടാനാണോ.?

    • @SajidaMulaayath
      @SajidaMulaayath 12 днів тому

      വഹാബികളുടെ ഒളിച്ചോട്ടമോ

  • @subaires2750
    @subaires2750 21 день тому

    മരിച്ചുപോയ മഹാന്മാരോട് പ്രാർത്ഥിക്കാൻ അവർ ദുനിയാവിന്റെയും എല്ലാ ആഹിറത്തിന്റെയും എല്ലാ കാര്യങ്ങളും നടത്തിത്തരും എന്ന് വിശ്വസിച്ചുകൊണ്ട് അവരോട് പ്രാർത്ഥിക്കാൻ ഇസ്ലാമിൽ തെളിവില്ല അങ്ങനെ പ്രാർത്ഥിക്കാനും പാടില്ല അവരുടെ കറാമത്ത് കൊണ്ട് എന്റെ ദുആ സ്വീകരിക്കണേ റബ്ബേ എന്നാണ് മുൻഗാമികൾ പഠിപ്പിച്ചു തന്നത് അല്ലാതെയുള്ള സഹായ തേട്ടം ശിർക്കാണ് ഇസ്ലാമിൽ തെളിവില്ലാത്ത കാര്യവുമായി സുന്നികൾ നടന്നിട്ട് ഒരു നൂറ്റാണ്ടായി അല്ലായെങ്കിൽ മഹാന്മാരുടെ കറാമത്ത് കൊണ്ട് എനിക്കുവേണ്ടി ശുപാർശ ചെയ്യണം എന്നല്ലേ പറയേണ്ടത് അല്ലാതെ അവരോട് ആരാണ് പ്രാർത്ഥിക്കാൻ പറഞ്ഞത് ജനങ്ങൾക്ക് ജഹാലത്ത് മാത്രമല്ലേ ഈ പ്രസ്ഥാനം കൊടുത്തിട്ടുള്ളൂ

    • @offline673
      @offline673 8 днів тому

      ഇമാം മാലിക്(റ)(വഫാത്ത് ഹിജ്റ179) മദ്ഹബിൻറെ ഇമാമുമാരിൽ പ്രധാനിയും ഇമാം ഷാഫി(റ)യുടെ ഗുരുവുമാണ്‌ ഇമാം മാലിക്(റ) തന്റെ കാലത്തെ ഭരണാധികാരിയോട്‌ ഇമാം മാലിക്(റ)തവസ്സുൽ ചെയ്യാനും നബി(സ്വ)യോട് ഇസ്തിഗാസ ചെയ്യാനും ഇസ്തിശഫാഅത്ത് തേടാനും നിർദ്ദേശിക്കുന്നത് ചരിത്രത്തിലൂടെ വായിക്കുക:
      لما ناظر أمير المؤمنين أبو جعفر مالكا رضي الله عنه في مسجد رسول الله صلى الله عليه وسلم:فقال مالك رحمه الله تعالى : يا أمير المؤمنين ﻻ ترفع صوتك في هذا المسجد فإن الله عز وجل أدب قوما فقال ﻻ ترفعوا أصواتكم فوق صوت النبي ) الآية، ومدح قوماً فقال إن الذين يغضون أصواتهم ) الآية، وذم قوماً فقال إن الذين ينادونك ) الآية. .وإن حرمته ميتاً كحرمته حيا. فاستكان لها أبو جعفر وقال : يا عبد الله، استقبل القبلة وأدعو : أم أستقبل رسول الله صلى الله عليه وسلم؟ فقال : ولم تصرف وجهك عنه؟ وهو وسيلتك ووسيلة أبيك آدم عليه السلام إلى الله يوم القيامة، بل استقبله واستشفع به ، فيشفعك الله قال تعالى ولو أنهم إذظلموا أنفسهم جاءوك ) الآية ( الشفا للقاضي عياض، و اتحاف الزائر لإبن عساكر، وهداية السالك لعز بن جماعة، وتذكرة المحبين، وشفاء السقام للسبكي ومصباح الظلام)
      ഭരണാധികാരിയായ അബൂജഅഫർ ഒരിക്കൽ മദീനത്തെ പള്ളിയിൽ വന്നു .സംസാരത്തിനിടയിൽ ഇമാം മാലിക്(റ)ഖാലീഫയോട് പറഞ്ഞു :അമീറുൽ മുഉമിനീൻ !ഈ പള്ളിയിൽ വച്ചു നിങ്ങൾ ഉച്ചത്തിൽ സംസാരിക്കരുത് .ഖുർആൻ ഇപ്രകാരം നിർദ്ദേശിക്കുകയും ശബ്ദം താഴുത്തുന്നവരെ ശ്ലാഘിക്കുകയും ചെയ്തിട്ടുണ്ട് .തിരു നബി (സ്വ )ജീവിച്ചിരുന്നപ്പോയുള്ള അതേ ബഹുമതി അവരുടെ വിയോഗത്തിന് ശേഷവുമുണ്ട്. ഇതുകേട്ട ഖലീഫ അബൂജഅഫർ താഴുമയോടെ ചോദിച്ചു :ഞാൻ ഖിബ്ലയിലേക്ക് തിരിഞ്ഞാണോ പ്രാർത്തിക്കേണ്ടത്,അതല്ല ഖബറിൽ കിടക്കുന്ന നബി (സ്വ )യിലേക്ക് തിരിഞ്ഞോ ? ഇമാം മാലിക് (റ)പറഞ്ഞു:തിരു നബി(സ്വ )യിൽ നിന്ന് മുഖം തിരിക്കേണ്ട കാര്യമെന്ത് എന്ത് ?നബി (സ്വ )അവിടുന്ന് നിങ്ങളുടെ ഇടയാളനാണ്.പിതാവായ ആദം നബി(അ)യുടെയും ഇടയാളനാണ് ഖിയാമത്ത് നാളിൽ .അതിനാൽ നബി(സ്വ )യെ കൊള്ളെ തിരിയുക ,നബി (സ്വ )യോട് ശുപാർശ തേടുക .എന്നാൽ അല്ലാഹു സ്വീകരിക്കും .കാരണം ഖുർആനിൽ അല്ലാഹു ഇപ്രകാരം പറയുന്നു :സ്വശരീരത്തെ ആക്രമിച്ചവർ തങ്ങളെ സമീപിക്കുകയും അല്ലാഹുവിനോട് പാപ മോചനം തേടുകയും റസൂൽ (സ്വ )അവർക്ക് വേണ്ടി മാപ്പ് ചോദിക്കുകയും ചെയ്‌താൽ അല്ലാഹുവിനെ അവർ തൗബ സ്വീകരിക്കുന്നവനായും കാരുന്ണ്യം ചൊരിയുന്നവനായുംഎത്തിക്കും .അതിനാൽ തിരു നബി (സ്വ )യിലേക്ക് തിരിഞ്ഞു
      നബി (സ്വ ) യോട്
      ശുപാർശ തേടുക . ഇമാം മറാകിശി(റ)മിസ്വ് ബാഹുളളലാമിലും (19-20),ഖാളിഇയാള്(റ)അശ്ശിഫാ (2/41)യിലും ഇബ്നു അസാകിർ (റ)ഇത്ഹാഫു സ്സാഇർ(153)ലും ഇമാം ഇസ്സുദ്ധീനുബ്നു ജമാഅ(റ)തൻറെ ഹിദായത്തു സ്സാലിക് 3/138ലും ഇമാം സുബ്കി (റ)ശിഫാഉസ്സഖാം (പുറം 283)ലും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.🔻

  • @sameersameerkp1944
    @sameersameerkp1944 Місяць тому

    👍👍👌👌

  • @sokoor--amd
    @sokoor--amd Місяць тому +4

    മരിച്ചു പോയ ഒരാളോട് എന്നെ സഹായിക്കണേ എന്ന് പറയുമ്പോൾ അതായത് ബദ്രീങ്ങളെ കാക്കണേ എന്ന് ഒരാൾ പറയുമ്പോൾ അയാളുടെ മനസ്സിൽ ഉണ്ടാകുന്ന വിശ്വാസം ബർസക് ലോകത്തിരുന്ന് അവരത് കേൾക്കുമെന്നും അവരെന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകും എന്നതല്ലേ? അപ്പോൾ അത് ശിർക്ക് ആകില്ലേ?

    • @sirajvallam8162
      @sirajvallam8162 Місяць тому

      അപ്പൊ മലക്കുകളെപറ്റി എങ്ങിനെയാണ് താങ്കൾ വിശ്വസിക്കുന്നത്

    • @sokoor--amd
      @sokoor--amd Місяць тому

      @@sirajvallam8162 മലക്കുകളോട് നമ്മളാരും സഹായം ചോദിക്കാറില്ലല്ലോ ? ജിബിരീൽ (അ സ) മിന്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് എന്ന് ഏതെങ്കിലും ഉസ്താത് മാർ പ്രാർത്ഥിക്കുന്നത് താങ്കൾ കേട്ടിട്ടുണ്ടോ? മറ്റൊന്ന് മലക്കുകൾ ജീവിച്ചിരിക്കുന്നവർ ആണ് അവർ ബർസക് ലോകത്തിലല്ല നമ്മുക്ക് കാണാൻ സാധിക്കാത്ത വിധം ദൃശ്യലോകത്തിൽ ഉള്ളവരാണ്.

    • @asharafpm7748
      @asharafpm7748 Місяць тому

      ശിർക്കിന്റെ നിർവചനം എന്താണെന്നുപോലും മനസ്സിലാകാത്ത. പൊട്ടൻമാരാണ്. സകല വഹാബികളും

    • @abdulgafoorabdulgafoor3594
      @abdulgafoorabdulgafoor3594 Місяць тому

      നബിയെ. മൂസ നബി സയയിച്ചിലെ 50..വഖ്ത് നിസ്കാരം. 5.വ. ആക്കി ചുരുക്കിയ ത് മൂസനബിയുടെ ഇടപെടൽ അല്ലെ.

    • @KabeerVKD
      @KabeerVKD Місяць тому

      ബദ്രീങ്ങൾ ജീവിച്ചിരിക്കുന്നവരാണ് എന്ന് വിശ്വസിച്ചാൽ ശിർക്കാണെന്ന് ആരാണ് പറഞ്ഞത് ?

  • @subaires2750
    @subaires2750 21 день тому

    ഏതെങ്കിലും വിവരമില്ലാത്തവൻ വന്ന് എന്തെങ്കിലും ചോദിച്ചാൽ നിങ്ങൾക്ക് മറുപടി കൊടുക്കാൻ കഴിയും വിവരമുള്ളവന്റെ മുമ്പിൽ നിങ്ങൾക്ക് ഒരു ചുക്കും കൊടുക്കാൻ കഴിയില്ല

    • @firoskhan8140
      @firoskhan8140 13 днів тому

      😂😂😂 appp ningalude koottathilulla al thanna vivaram illathavan enn sammadhich alle.. Nigaloke anallo ee vivaram illathavane mughamughathin vittath.. Allathe avan somathe vannathallallo.. Nigaloke padipich vittathanallo.. Entha mujahidhukale sathyangal onnum manasilakathe. Sathyangal manasillaki koduthalo athine thatti marich kond irangipokum athan nigalude swabhavam.. Mothathil paranja nigalude koottathil vivaramillathavanmaraan ullath.. Ok..

    • @SajidaMulaayath
      @SajidaMulaayath 12 днів тому

      വഹാബികൾക്കല്ലേ

  • @alavipathiyil3121
    @alavipathiyil3121 25 днів тому

    മരിച്ച് കിടക്കുന്ന റസൂൽ
    മരിച്ചിട്ടില്ല എന്ന്
    ഉമർ ഖത്താബ് റ
    പറഞ്ഞപ്പോൾ
    അത് ഇബാദത്താണ്
    എന്നാണ്
    അബൂബക്കർ റ
    പറഞ്ഞത്
    അവിടെ . നബിക്ക് 'സ്വയം
    കഴിവും
    കൊടുത്ത കഴിവും
    ഒന്നും പറഞ്ഞില്ല

    • @Shuhaib-r3j
      @Shuhaib-r3j 8 днів тому

      അത് എവിടെ ആണ് പറഞ്ഞത് എന്നും കൂടി പറയണം

  • @mammadunkmammadunaduvakad1521
    @mammadunkmammadunaduvakad1521 Місяць тому

    😂😂

  • @roshanbaig1487
    @roshanbaig1487 26 днів тому

    Allahuvine alland oraaleyum vilichu prarthikkilla..
    Aryadanakku arhan avanlland mattarumilla.. allahu allathe mattorodum chodikkilla, allahuvinodu arkum panku cheyilla... ithalle islamile minimum muslim akaan vendi cheyendathu.. quranum shahadathum..

  • @MohammedNajeeb-j6v
    @MohammedNajeeb-j6v Місяць тому +2

    👎👎

  • @Muhara-kb5yw
    @Muhara-kb5yw 25 днів тому

    Kuraafi team

  • @weone603
    @weone603 Місяць тому +3

    നിങ്ങൾ പറയുന്ന ഇവർ ഒന്നും അല്ലങ്കിൽ പിന്നെ എന്തിനു അവരെ പങ്കു ചേർത്തു വിളിക്കുന്നു 😄 അല്ലാഹുവിനോട് നേരിട്ട് ചോദികാലോ

    • @mashoodak2556
      @mashoodak2556 Місяць тому

      അല്ലാഹുവേ മാത്രമേ വിശപ്പ് മാറ്റാൻ കഴിയും....
      ഇനി മുതൽ അല്ലാഹുവിനോട് ചോദിച്ചാൽ മതി....😂

    • @ishaqkannanari3645
      @ishaqkannanari3645 Місяць тому

      അപ്പോൾ പൈസ.....😅

    • @weone603
      @weone603 Місяць тому

      @@ishaqkannanari3645 അല്ല നിങ്ങൾ അല്ലാഹുവിനോട് ഏതെങ്കിലും മഹാൻ മാരെ പങ്കു ചേർത്ത് പൈസ ചോദിച്ചാൽ അവർ പൈസ കൊടുന്നു തരുമോ

    • @ishaqkannanari3645
      @ishaqkannanari3645 Місяць тому

      @@weone603 s

    • @SajidaMulaayath
      @SajidaMulaayath 12 днів тому

      എന്നാപ്പിന്നെ ഓരോകാര്യങ്ങൾക്കും, ഓരോമലകിനെ, ഏ ൽ പ്പിക്കേണ്ട കാര്യം, അല്ലാവിന്ന് ഉണ്ടായി രുന്നോ