മമ്പുറം തങ്ങൾ; കേൾക്കാത്ത ഒരുകാര്യം പറയട്ടെ pma gafoor speech

Поділитися
Вставка
  • Опубліковано 16 жов 2024
  • #pma_gafoor_new_speech_motivational_speech
    pma gafoor new speech | pma gafoor | motivational speech | motivational speech malayalam | pma gafoor speech | gafoor speech | p m a gafoor speech | malayalam motivational speech | gafoor motivational speech | motivation malayalam | motivational speech in malayalam | #pma_gafoor_speech | cape of hope | pma gafoor motivational speech |
    ma gafoor speech | #pma_gafoor_new_speech | speech | motivation | motivational video malayalam | malayalam motivation | gafoor speech malayalam | motivation class malayalam | p m a gafoor | pma | gafoor | pma gafoor | mottiveshan malayalam | inspirational speeches | speech malayalam | malayalam speech | motivation malayalam speech | gafoor malayalam speech | pma gafoor whatsapp status | inspirational speech malayalam | motivational vodeo malayalam | motivation class | pma gafoor motivation | pmagafoor | motivational video | motivational speech malayalam p... | ma gafoor speech | pma gafoor lattest speech | motivation in malayalam | malayalam motivation speech | #pma_gafoor | pma gafoor new speech umma | gafoor speech status | p.m.a gafoor speech | pma gafoor love speech | pma gafoor new whatsappstatus speech | pma gafoor love speech | pma gafoor family | pma gafoor short speec

КОМЕНТАРІ • 315

  • @shaikunacmalmadad4569
    @shaikunacmalmadad4569 Рік тому +59

    അള്ളാഹു എല്ലാവർക്കും ഹിദായത് നൽകെട്ടെ ആമീൻ

  • @suharakk9551
    @suharakk9551 Рік тому +12

    മമ്പുറം തങ്ങളെ പറ്റി ഇനിയും
    P m a പറയുന്നത് കേൾക്കാൻ
    ഇനിയും ആഗ്രഹം ഉണ്ട് നിങ്ങൾ പറയുന്നത്
    കേൾക്കാൻ ഒരു പ്രത്യേകമ് മഹനീയtha ഉണ്ട്

  • @muhammedyasir1268
    @muhammedyasir1268 Рік тому +66

    മമ്പുറം തങ്ങൾ ആര് ചിരിച്ചാലും കോരിത്തരിക്കും കാരണം അദ്ദേഹം ഈ ലോകത്തിന്റെ സത്യമാണ്

  • @shalha267
    @shalha267 Рік тому +85

    ഇനിയും മഹാന്മാരെ കുറിച് പറയാൻ അള്ളാഹു ടൗഫിക് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @usmansha7751
    @usmansha7751 Рік тому +79

    അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും താങ്കളിൽ ഉണ്ടാവട്ടെ ആമീൻ

  • @Jafarijaz
    @Jafarijaz Рік тому +5

    അല്ലാഹുവിന്റെ കാമിലായ വലിയ്യ്, കാമിലായ ശൈഖ് സയ്യിദ് മമ്പുറം തങ്ങൾ. ഈ ലോകം നിലനിൽക്കുന്ന അവസാന നിമിഷം വരെയും നാളെ ആഖിറത്തിലും വാഴ്ത്തപ്പെട്ട നാമം. മമ്പുറം തങ്ങൾ 🥰🥰♥️♥️♥️💋💋💋🌹... ഉപ്പാപ്പന്റെ തിരുനോട്ടം കിട്ടാൻ ദുആ ചെയ്യുക. ഉപ്പാപ്പയെ മമ്പുറത്തു പോയി സിയാറത് ചെയ്യുക.

  • @noorudheennoor9864
    @noorudheennoor9864 Рік тому +22

    അങ്ങ് ഇങ്ങനെ പഠിച്ചുകൊണ്ടിരിക്കുക മാഷാ അല്ലാഹ്

  • @thwoiba0786
    @thwoiba0786 Рік тому +44

    അതാണ് മുത്ത് നബിയുടെ പേരക്കുട്ടികൾ, മുത്ത് നബിയുടെ രക്തത്തിന്റെ മഹത്വം, അഹ്ലു ബൈത്ത് റസൂലുല്ലാഹ
    ഗഫൂർ സാഹിബ് മമ്പുറം സയ്യിദ് അലവി തങ്ങളെ കുറിച്ചും മകൻ സയ്യിദ് ഫസൽ പൂക്കോയ തങ്ങളെ കുറിച്ചും വളരെ മനോഹരമായി പ്രതിപാദിച്ചു ‼️എന്നാൽ ആ രണ്ട് മഹത്തുക്കളും അല്ലാഹുവിന്റെ റസൂലിന്റെ പേരമക്കളാണ് എന്നുള്ള കാര്യത്തിൽ എന്താണ് താങ്കളുടെ വിശ്വാസം എന്നു കൂടെ പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായിരുന്നു🙏
    പിന്നെ താങ്കൾ പറഞ്ഞു ഈ ചരിത്രം ഞാൻ ആദ്യമായി വായിക്കുകയാണെന്ന്‼️ എന്തുകൊണ്ട് എന്ന് താങ്കൾ ഒരു പുനർവിചിന്തനം നടത്തണം ഇത്തരം അനേകം മഹത്തുക്കള് നമ്മുടെ മുൻഗാമികളിൽ കഴിഞ്ഞു പോയിട്ടുണ്ട് അവരുടെയൊക്കെ ചരിത്രം മൂടിവെക്കുകയും അതൊന്നും ജനങ്ങളിലേക്ക് എത്താതിരിക്കാൻ വേണ്ടി അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്യുന്ന ഒരു വിഭാഗം മുസ്ലിമീങ്ങൾക്കിടയിൽ ഉണ്ട് അവരുടെ കെണിയിൽ പെട്ടുപോയവരാണ് ഇത്തരം മഹത്തുക്കളുടെ ചരിത്രങ്ങൾ വായിക്കാതെയും അറിയാതെയും പോയത്. ഗഫൂർ സാഹിബിനെ പോലെയുള്ളവർ ഇത്തരം മഹത്തുക്കളുടെ മഹത്വവും ചരിത്രവും സമൂഹത്തിന് പറഞ്ഞു കൊടുക്കണം എങ്കിൽ മാത്രമേ
    വളർന്നുവരുന്ന തലമുറയെ നന്മയിലേക്ക് നയിക്കാൻ നമുക്ക് സാധിക്കൂ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ🌹🌹🌹

    • @nashvajasim1543
      @nashvajasim1543 Рік тому

      ഗഫൂർ. സാർ മുജാഹിദുകൾ താങ്കളെ പേ ഡിപ്പിച്ചോ ബാക്കി പറയാനൊരു മടി?

  • @kabeernoorengal4935
    @kabeernoorengal4935 Рік тому +2

    Alhemdulillah എനിക്ക് വളരെ സന്തോഷമായി. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു മാഷാ അല്ലാഹ്

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Рік тому +24

    നല്ല. സംസാരം. Manasilakan🌹. പറ്റുന്ന. രീതി. അല്ലാഹു. അനുഗ്രഹിക്കട്ടെ

  • @malayali_here
    @malayali_here Рік тому +64

    നിങ്ങൾ ഈ ഓതിയ മൗലിദ് അല്ലാഹു സ്വീകരിക്കട്ടെ ❤️

    • @rnpt3363
      @rnpt3363 Рік тому

      മൗലിദ് ചൊല്ലാതെ അതിനെ പറഞ്ഞു പരിഹസിക്കുകയാണല്ലേ

    • @tdeskponnani1553
      @tdeskponnani1553 Рік тому +6

      @abdu🌹aziz മദുഹു പറയലാണ് മൗലിദ്

    • @malayali_here
      @malayali_here Рік тому +3

      @riderlve0.298 'മൗലിദി'ൻ്റെ അർത്ഥം അല്ല ഇവിടെ ഉദ്ദേശം. മൗലിദ് എന്ന് പറയുന്ന സംഗതി ഇതുപോലെ തന്നെ ഒള്ളു എന്ന് പറഞ്ഞുവെന്ന് മാത്രം. But, അറബിയിൽ ആണെന്ന് മാത്രം.

    • @malayali_here
      @malayali_here Рік тому +2

      @riderlve0.298 അറബിയിൽ ആവണം എന്നില്ല. അറബിയിലും ആവാല്ലോ എന്നേ ഉദ്ദേശച്ചുള്ളൂ

    • @abdullatheef9647
      @abdullatheef9647 Рік тому +1

      കേരളത്തിൽ ഇതിക്കൊണ്ടിരിക്കുന്ന മൗലിദ് മദ്ഹ് അല്ല സഹോദരാ . പ്രവാച നിന്നയാണ് അതിലേ ചല വരികൾ .

  • @laibamariyamlaibamariyam7783
    @laibamariyamlaibamariyam7783 Рік тому +92

    മമ്പുറം തങ്ങളുടെ മകന്റെ കഥ കേൾക്കുന്നത് ആദ്യ മായിട്ടാണ് mashaallah😊

  • @ahmadabbas6969
    @ahmadabbas6969 Рік тому +7

    അൽഹംദുലില്ലാഹ് ആദർശം മാറി വരുന്നുണ്ട് സത്യം പറയാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @abdussamadcmc1704
    @abdussamadcmc1704 Рік тому +9

    പുതിയ ഒരു അറിവാണ്. Thank you very much

  • @mdrafitktk3659
    @mdrafitktk3659 Рік тому +83

    സയ്യിദ് ശു അ ദാ മമ്പുറം തങ്ങളുടെ ബറകാതു കൊണ്ട് ഈ സഹോദരന് ഹിദായത് നൽകണേ allha 🥰

    • @abdulnaser9026
      @abdulnaser9026 Рік тому +4

      സഹോദരാ..ബറക്കത്ത് അല്ലാഹുവിനാണ്..അടിമകൾക്കല്ല..
      ശരിക്കും പഠിക്കുക....ഇന്നയാളുടെ ബറക്കത്ത് കൊണ്ട്,കാക്കണെ, രക്ഷിക്കണെ എന്ന് പ്രാർത്ഥിക്കാൻ പാടില്ല...ശിർക്കാണ്...ശിർക്ക് പൊറുക്കപ്പെടാത്ത പാപമാണ്...തിരുത്തുമല്ലൊ..

    • @Malayali398
      @Malayali398 Рік тому

      ഈ സഹോദരന് ഇപ്പോൾ എന്താ കുഴപ്പം

    • @hotcricket4373
      @hotcricket4373 Рік тому +1

      @riderlve0.298 ഇസ്ലാമിൽ ഒരുപാട് തെളിവ് ഉണ്ട്, കണ്ണ് കൊണ്ട് മാത്രം നോക്കിയാൽ പോര ഹൃദയം കൊണ്ട് അറിയണം മനസിലാക്കണം

    • @shajilasalma6662
      @shajilasalma6662 Рік тому

      അല്ലാഹു ഒരുപാട് ബർക്കത്ത് നൽകിയത് കൊണ്ടാണ് അവർക്ക് 93 ആം വയസ്സിലും യുദ്ധത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത്, ആ ബർക്കത്ത് കൊണ്ടാണ് എന്നാണ് ചോദിച്ചത് ബർക്കത്ത് കെട്ടവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല

    • @shameerrizu6456
      @shameerrizu6456 Рік тому

      Ningalk Allahu hidayat nalkkatte

  • @funnygame..9092
    @funnygame..9092 Рік тому +46

    അതാണ് പുന്നാര നബിയുടെ പ്ര്രകുയിട്ടികൾ 👍👍t

    • @underworld2770
      @underworld2770 Рік тому

      പേര കുട്ടികൾ... എന്നായിരിക്കും എഴുതിയതല്ലേ...

  • @riyamol2297
    @riyamol2297 Рік тому +61

    ഇതാണ് സമസ്തക്കാർ പറയുന്ന മമ്പുറം തങ്ങൾ 🥰🥰താങ്കളൊക്കെ അത് ശെരിക്കും പഠിച്ചു but അനുയായികൾക് കൂടി പറഞ്ഞു കൊടുത്ത് അദ്ദേഹത്തിന്റെ കരമതും

    • @mohammedkoya5258
      @mohammedkoya5258 Рік тому

      സമസ്ഥക്കാർ വിശ്വാസിക്കുന്ന മമ്പുറം തങ്ങൾ ഇസ്ലാമിക ശരീഅത്ത് വിരുദ്ധനായിട്ടാ അദ്ദേഹത്തിന്റെ ജീവിത ചരിത്രം പറയുന്നതും കറാമത്തിന്റെ മറവിൽ മയ്യത്ത് ഖബർ കച്ചവടവുമായി നടക്കുന്നതാണ് സമസ്ഥയെ മുസ്ലീകൾ എതിർക്കുന്നത്.

    • @mansoorkalodi
      @mansoorkalodi Рік тому

      മമ്പുറം തങ്ങളോടും , മുഹയുദ്ധീൻ ശൈഖിനോടും അവർക് എതിർപുണ്ടെന്ന് തോന്നുന്നില്ല. മരിച്ച അവരോട് തേടരുതെന്നാണ് അവർ പറയുന്നത്

    • @abdulgafoorvpgafoor5753
      @abdulgafoorvpgafoor5753 Рік тому +1

      എന്ത് കറാമത്ത്

    • @mohammedkoya5258
      @mohammedkoya5258 Рік тому +4

      സമസ്ഥ വിശ്വാസപ്രകാരം ഇസ്ലാമിക വിരുദ്ധമായ നിലപാടും മായാവി കഥകൾ പറഞ്ഞ് ഔലിയ കറാമത്ത് കച്ചവടം നടത്തി അറിവില്ലാത്തവരെ ചൂഷണം ചെയ്യുന്നത് .

    • @shihabshihab7443
      @shihabshihab7443 Рік тому +1

      അദ്ദേ ഹത്തിന് ഹിദായത്ത് നൽകട്ടെ

  • @muhammmedshabeel6972
    @muhammmedshabeel6972 Рік тому +9

    ഇദ്ദേഹത്തെ സുന്നി അല്ല എന്ന് പറഞ്ഞുകൊണ്ട് പലരും കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ഞാനൊരു യഥാർത്ഥ സുന്നിയാണ് ഇദ്ദേഹത്തിന്റെ ഓരോ വാക്കും വളരെ ശ്രദ്ധയോടെ കേൾക്കാറുണ്ട് എനിക്കത് വളരെ ഇഷ്ടവുമാണ്

    • @sulaimanpsr9005
      @sulaimanpsr9005 Рік тому +1

      ഒക്കെ
      എന്നാലും ശ്രദ്ധിക്കണേ
      ജാഗ്രത കുറവുണ്ടായാൽ
      എല്ലാം കൊണ്ടു പ്പോകും
      അങ്ങനെ യാണ് ഒരുപാട് സുന്നികളെ പറ്റിച്ചത്,,, പള്ളികൾ കയ്യടക്കിയത് മറ്റും
      മറ്റുപലരും

  • @shaikunacmalmadad4569
    @shaikunacmalmadad4569 Рік тому +45

    നിങ്ങൾക് അള്ളാഹു ഹിദായത്നൽകെട്ടെ ആമീൻ

    • @shameerrizu6456
      @shameerrizu6456 Рік тому +1

      Allahu adehathinu hidayat koduthitund bro

    • @ameen4476
      @ameen4476 Рік тому

      Nighel eantha karuthiyathu atha u ahulul baithe

  • @vahabmohamed6864
    @vahabmohamed6864 Рік тому +26

    Masha allha ഒരു സലഫി കുടി
    സുബ്ഹാനല്ലാഹ്
    സത്യം പറഞ്ഞു 💯🙏🏽🙏🏽🙏🏽

  • @Hsainaranas
    @Hsainaranas Рік тому +16

    ഇത് തന്നെയാണ് മമ്പുറം തങ്ങളുടെ കറാമത്ത് അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു അതാണ് സുന്നി 😍😍അള്ളാഹു അനുഗ്രഹിക്കട്ടെ

    • @KASROGAMER113
      @KASROGAMER113 Рік тому

      Idhileppantha mone karaamathinde kadha ullekh.. Oru saadhaa manushyate pradhigaranam athre ullu... Deen padikkathe thalappavugaar parayunna pole aa uppappayod prarthikka n oru thelivum islamililla ⚠

    • @rishuridhu
      @rishuridhu Рік тому +3

      അല്ലാഹു തങ്ങൾ ഉപ്പാപ്പയുടെ കാവൽ എപ്പോഴും സദാ നേരവും നമ്മളിൽ വർശിപ്പിക്കട്ടെ ❤ആമീൻ

  • @hamzainglantinrkadavandiho154
    @hamzainglantinrkadavandiho154 Рік тому +10

    ഈ കഥ എന്റെ ചെറുപ്പത്തിലേ ഞാൻ കേട്ടിട്ടുണ്ട്,, ഏതോ യുദ്ധമല്ല അത് ചേരൂർ പടയായിരുന്ന്,..... ശേഷം തങ്ങളെ അന്ന് വെടി വെച്ച ആൾ തന്നെ ഏതോ വെടിയുണ്ട തറച്ചതാണെന്ന് പറഞ്ഞു അപ്പോഴും ആ മുഖമൂടി ധരിച്ച ആൾ ഈ തങ്ങളായിരുന്നു എന്നൊന്നും ഈ മനുഷ്യന് അറിയില്ലായിരുന്നു പല ആളുകളും ആ മുറിവിനെ പറ്റി പലഅഭിപ്രായങ്ങളും പറഞ്ഞപ്പോഴും ഈ മനുഷ്യൻ പറഞ്ഞ (വെടിയുണ്ട യുടെ മുറിവാണെന്നതിനെ തങ്ങൾ സപ്പോർട് ചെയുഗയും നീയാണ് യഥാർത്ഥ ഡോക്ടർ എന്ന് പറഞ്ഞു അവനു വരം കൊടുക്കുകയും ചെയ്ദെന്നു ഇന്ന് പൻതാരങ്ങാടി (പാലത്തിങ്ങൽ )അവന്റ parambarayil അറിയപ്പെടുന്ന വലിയ ഡോക്ടർമാരുണ്ട്, അതിൽ നിന്ന് ഉണ്ടായതാണ് മൂപ്പൻ ഡോക്ടർ കുടുംബമെന്നും പറയപ്പെടുന്നു,, വേണമെങ്കിൽ അന്നേഷിച്ചു നോക്ക്.... ചരിത്രമാണ്

  • @becareful-x7t
    @becareful-x7t Рік тому +11

    പുലി അലിയുടെ റ പരമ്പര 💪🔥🔥

  • @swalihkp5908
    @swalihkp5908 Рік тому +1

    ഇപ്പോഴും ആ മഹാ മനീഷി ഖബ്റിലും ജന മനസ്സുകളിലും ജീവിക്കുന്നു..

  • @aboobackaro3838
    @aboobackaro3838 Рік тому +17

    ദൃശ്ശി തുല്യരായ മഹാന്മാരിൽ പെട്ട ഒരു വ്യത്വത്തിന്റെ ഉടമയായിരുന്നു 😍

  • @tdeskponnani1553
    @tdeskponnani1553 Рік тому +131

    കബർ സിയാറത്ത് ചെയ്യുന്ന മൗലിദ് ഓതുന്ന സുന്നി ആയ മമ്പുറം തങ്ങളെ പേരിൽ പറഞ്ഞ ഈ മുജാഹിദിൻ്റെ മൗലിദ് അല്ലാഹു സ്വീകരിക്കട്ടെ

    • @abdullatheef9647
      @abdullatheef9647 Рік тому

      സുന്നിയായിരുന്നു ശിർക്കും ബിദ്അത്തും കബർആരാധനയുമുള്ള സമസ്തക്കാരനല്ല

    • @tdeskponnani1553
      @tdeskponnani1553 Рік тому

      @@abdullatheef9647 കബർ സിയാറത്ത് ആരാധന ആണോ,🤣🤣🤣🤣

    • @noufalbinzainudheen5633
      @noufalbinzainudheen5633 Рік тому +1

      ആമീൻ 😅

    • @noufalbinzainudheen5633
      @noufalbinzainudheen5633 Рік тому +1

      @@tdeskponnani1553 ഖബർ സിയാറത്ത് ആണ് ഏതൊരു സുന്നത്തായ കാര്യവും അല്ലാഹുവിന് വേണ്ടി ഉള്ള ഇബാദത്താണ്.

    • @hajirachittuvalappil7747
      @hajirachittuvalappil7747 Рік тому

      Mo logged

  • @usmanvly3380
    @usmanvly3380 Рік тому +1

    സുൽത്താൻ അബ്ദുൽ ഹമീദ് സ്സാനി
    എന്ന ഒരു തുർക്കി സീരിയേലിന്റ അറബി വേർഷൻ യുട്യൂബിൽ ഉണ്ട്. അതിൽ ഹിജാസ്റെയിൽവേ യെക്കുറിച്ചും അതിലേക്ക് ഇന്ത്യൻ സമ്പന്നർ നൽകിയ സംഭാവനകളെ കുറിച്ചും പരാമർശിക്കുന്നുണ്ട്. അതിൽ സുൽത്താന്റെ വലംകായ്യായി മുഴുനീളെ ഫസൽബാഷ എന്ന ഒരു കഥാപാത്രമുണ്ട്. അത് നമ്മുടെ മമ്പുറം തങ്ങളുടെ മകനാണ് എന്നത് പുതിയ ഒരു അറിവാണ്. Masha allah.

  • @NK-cs6ub
    @NK-cs6ub Рік тому +8

    യാ സയ്യിദി മമ്പുറം തങ്ങൾ ഉപ്പാപ്പാ അള്ളാഹു തങ്ങ്ങളുടെ വിശദീകരണത്തിനു അള്ളാഹു അനുഗ്രഹിക്കട്ടെ

  • @AbdulHameed-tf7vu
    @AbdulHameed-tf7vu Рік тому +5

    Mashaah Allaah , Maburam Siyaarath Duaahyum Allaahu Swikarikkatte Aameen Yaah Rabbullaalameen Aameen 🌻 Swallallaahu wallaah Mohamed Swallallaahu Alahi Wassallam Aameen Yaah Rahmaanee Raheem Aameen 🌻 Allaahu Barkkathilaakke Aameen Allaahu Anughrahikkatte Aameen Swallallaahu Alahi Wassallam 🕋

  • @AbdulMajeed-vf1pg
    @AbdulMajeed-vf1pg Рік тому +10

    മാഷാ അല്ലാഹ്....

  • @ktkunchippakt9046
    @ktkunchippakt9046 Рік тому +6

    മസ്സാഹല്ലാ അല്ലാഹുഅക്‌ബർ 🌹🌹🌹

  • @suhail4792
    @suhail4792 Рік тому +3

    നല്ല അറിവ്....

  • @shameerabdu6960
    @shameerabdu6960 9 місяців тому

    ഗഫൂർക്കാ യഥാർത്ഥ അറിവ് വായിക്കാനുള്ളതല്ല അനുഭവിച്ചറിയുന്ന താണ്

  • @salamnk6240
    @salamnk6240 Рік тому +3

    Alhamdhulillah 🤲🏻

  • @hamzakallu8591
    @hamzakallu8591 Рік тому

    നല്ലൊരുചരിത്രം മനസിലായില്ല 👍👍👍

  • @nishithasherin6744
    @nishithasherin6744 Рік тому +7

    Masha Allah

  • @saleenafiros8008
    @saleenafiros8008 Рік тому +4

    അൽ ഹംദുലില്ലാഹ്

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Рік тому

    അല്ലാഹു നന്മകൾ കൊടുകട്ടെ ആമീൻ

  • @raihanathvp3760
    @raihanathvp3760 Рік тому +4

    jazakkallahu hairan allhamdullillah

  • @shanjadalii
    @shanjadalii Рік тому +1

    Masha allah thaghale kurichpparanjhu thanna thin valare upakaram allahu anugrahikkatte ameen

  • @muhammedshamil6864
    @muhammedshamil6864 Рік тому +3

    മാഷാഅല്ലാഹ്‌ 🥰🥰😢🤲🏻

  • @fathimaassu3957
    @fathimaassu3957 Рік тому +2

    Mashallah 💕 alhamdulillah 🌷

  • @sabithmuhammed2162
    @sabithmuhammed2162 Рік тому +2

    Allahu afiyath tharatte

  • @rabiyap.t9678
    @rabiyap.t9678 Рік тому +6

    Ma sha allah

  • @koradanmusthafa3511
    @koradanmusthafa3511 Рік тому +2

    سبحان الله وبحمده 👍🇮🇳🤲🤝

  • @abdulazeez3981
    @abdulazeez3981 Рік тому +11

    Masha Allah ❤️❤️❤️🌹🌹🌹

  • @muhalarkoyathangal691
    @muhalarkoyathangal691 Рік тому +6

    മാഷാഅള്ളാ

  • @safoorasafoora6458
    @safoorasafoora6458 Рік тому +20

    Masha Allah ❤alhamdulillah

  • @ashrafmathoor7439
    @ashrafmathoor7439 Рік тому +3

    അൽഹംദുലില്ല മാഷാഅല്ലാഹ്

  • @amirsahad2726
    @amirsahad2726 Рік тому +6

    ഹിദായത്ത് തരുമാറാകട്ടെ

  • @sainabasainaba3388
    @sainabasainaba3388 Рік тому +1

    മാഷാ അള്ളാ

  • @basheerbasheer807
    @basheerbasheer807 Рік тому +209

    മമ്പുറം തങ്ങളുടെ ആദർശത്തിൽ [ അഹ്ലുസുന്ന ] അടിയുറച്ച് മുന്നോട്ട് നീങ്ങാൻ അല്ലാഹു തൗഫീഖ് നൽകട്ടെ !

    • @mindspark1860
      @mindspark1860 Рік тому +2

      @mansoor kk appol thankal ee eechamujahidinte aalaano atho jinnooriyo atho eniyum roopapedan sadhyathayulla muja motto

    • @1stson341
      @1stson341 Рік тому

      @@mindspark1860 a"

    • @hameedhameed4150
      @hameedhameed4150 Рік тому

      ആമീൻ

    • @mubashirmubashir9172
      @mubashirmubashir9172 Рік тому

      ആമീൻ

    • @fathihadi331
      @fathihadi331 Рік тому

      ആമീൻ യാ റബ്ബൽ ആലമീൻ

  • @skssfmediawing4641
    @skssfmediawing4641 Рік тому +3

    മമ്പുറം തങ്ങളുടെ ചരിത്രം കൂടുതൽ അറിയാൻ ഉദ്യശിക്കുന്നവർ മുഹർറമിൽ മമ്പുറത്ത് നടക്കുന്ന നേർച്ചയിൽ പങ്കെടുക്കുക

  • @abdullatt4353
    @abdullatt4353 Рік тому +3

    അൽഹംദുലില്ലാഹ് നല്ല അറിവ്

  • @mohammedfatehafisghazi6427
    @mohammedfatehafisghazi6427 Рік тому +1

    JazakaAllahu khair 💛🌌🌙🌙🌙 I didn't knew it this such knowledge subhanaAllah I knew it that Kerala Muslims and Islamic history have such connection also even with Ottoman empire but its deep as I never expected inshaAllah! May Allah let the Muslims know about the history of Islam and legacy of our honorable ancestors Ameen ya rabbim

  • @rafiyathsalam6936
    @rafiyathsalam6936 Рік тому +12

    അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് 🤲❤

  • @kamaludheenc.p3973
    @kamaludheenc.p3973 Рік тому +5

    Masha,alla

  • @subairmuhamedkunju7087
    @subairmuhamedkunju7087 Рік тому +12

    ആ മേൽ മീശ വായിലോട്ടിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് എവിടേയോ പറഞ്ഞു കേട്ടിട്ടുണ്ട്, അവനവൻ വിതക്കുന്നത് കൊയ്യുന്നു, അതിനപ്പുറം ഒന്നുമില്ല.

  • @rafeeqpadipadi6115
    @rafeeqpadipadi6115 Рік тому +1

    pma ishtam.......

  • @musthafasameeramusthafasam8516

    നല്ലപ്രസംഗം ഇങ്ങിനെ അറിവ് പറഞ്ഞു കൊടുക്കണം തുറന്നു പറയുന്നതിന് മടികാണിക്കാത്ത നല്ല പ്രാസംഗിക്കാൻ

  • @bavamisbahi
    @bavamisbahi Рік тому +4

    Best speech

  • @abdusalamcas9077
    @abdusalamcas9077 Рік тому +4

    മാഷാഹല്ലാ

  • @ismu661
    @ismu661 Рік тому +1

    valuable information

  • @god-ut2ok
    @god-ut2ok Рік тому +2

    Allahu thagalk hidhayath nalkatte

  • @shafeequecrzaven2499
    @shafeequecrzaven2499 Рік тому +2

    Njan oru mamburam thukaran aaan ippoyum pala mathathil ulla aalukal ippoyum maqamil varum ❤

  • @shameercma8477
    @shameercma8477 Рік тому

    La ilaha illallah (allahu allathe aradhanak arhan mattarumilla

  • @rajinisha9852
    @rajinisha9852 Рік тому +2

    Alhamdulillah great msg

  • @basheer1962
    @basheer1962 Рік тому +5

    മദീന റെയിൽവേ പാളം തകർത്തത് ബ്രിട്ടീഷ് ചാരനായ T E ലോറൻസ് ന്റെ കുതന്ത്രങ്ങളിൽ പെട്ട മക്ക ഷെരീഫ് ഹുസൈൻ അൽ ഹാഷിമിയും മക്കളും ബ്രിട്ടീഷ് കാര്മായി ചേർന്ന് തുർക്കി ഖലീഫയെ തോൽപ്പിക്കാൻ വേണ്ടിയാണ് മദീന റെയിൽവേ പാളം തകർത്തത്. ഹംഫ്ർ എന്ന ഒരു ചാരൻ ഷിയാക്കളുടെ ഭാവനാ സൃഷ്ടിയാണ്. ആധികാരികമായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അതേസമയം യഥാർത്ഥത്തിൽ ഉള്ള ചാരൻ TE ലോറൻസ് ആണ്.

  • @jaffarmusawa8072
    @jaffarmusawa8072 Рік тому

    Great information. History of a great son of a great father.

  • @sharafudheensulthan9011
    @sharafudheensulthan9011 Рік тому +1

    അസഹിഷ്ണുതക്ക് വേണ്ടി മാത്രം കഠിന ശ്രമം നടത്തുന്ന ചിലർക്ക് സയ്യിദ് ബാ അലവി മമ്പുറം തങ്ങളും സയ്യിദ് ഫസൽ തങ്ങളും പരിഹാസപാത്രങ്ങളോ വെറും കെട്ടുകഥകളോ ആയിരിക്കാം , പക്ഷെ ഖുത്ബുസ്സമാൻ സയ്യിദ് ബാ അലവി മമ്പുറം തങ്ങളും അവിടത്തെ പൊന്നുമോനും വിശ്വാസികൾക്ക് വളരെ വലിയ ആവേശവും അഭിമാനവുമാണ് , വിശ്വാസ ധാരകൾക്കപ്പുറം ധീര ദേശിയവാദികളായ നല്ല മനുഷ്യർക്കെല്ലാം മമ്പുറം തങ്ങളും ഫസൽ തങ്ങളും വീരനായകരും അഭിമാന സ്‌തംപങ്ങളും തന്നെയാണ് .. PMA ഗഫൂർ സാഹിബ് .താങ്കൾക്ക് റബ്ബ് സുബ്ഹാൻ പരലോകത്ത് വലിയ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @shihabkv4524
    @shihabkv4524 Рік тому

    Speech usher

  • @koyachaliyam2374
    @koyachaliyam2374 Рік тому +5

    Subhanallah

  • @sudheerbabu1739
    @sudheerbabu1739 Рік тому +10

    ഹംഫർ എന്ന വ്യക്തിയാണ് സൗദി അറേബ്യയിൽ വഹാബിസത്തിന് കാരണമായി തീർന്ന ബ്രിട്ടീഷ് ചാരൻ. അബ്ദുൽ വഹാബിന് ആളും അർത്ഥവും നൽകിഹംഫർ സഹായിച്ചു. അന്നുവരെ സൗദിയിൽ ഉണ്ടായിരുന്ന മഖ്ബറകൾ എല്ലാം പൊളിച്ചത് അബ്ദുൽ വഹാബും അനുയായികളും ആയിരുന്നു എന്ന് ചരിത്രം. ആയിരക്കണക്കിന് മുസ്ലിം പണ്ഡിതന്മാരെ കൊന്നൊടുക്കിയാണ് വഹാബിസം സൗദിയിൽ കെട്ടിപ്പടുത്തത് എന്നതും ചരിത്രം

    • @true2393
      @true2393 Рік тому

      Abdhul vahaabinte sthaanath AP yo Ek yo matto Aayirunnengil innathe makhayum madhaeenayum sakala jaaram moodalukaludeyum Aanddu nerchakaludeyum kuthu raatheeb kuthubiyyath kalla karaamath jalsa thudangiya ottanavathi maamaanggangalude parudheesayaayi maariyene Allahu kaathu!

    • @jameelajameelamk6485
      @jameelajameelamk6485 Рік тому

      Mi mi

  • @shajishaji469
    @shajishaji469 Рік тому +3

    Masha allah;ആദ്യമായിട്ട് കേൾക്കാ

  • @noufalsiddeeque4864
    @noufalsiddeeque4864 Рік тому

    ആ റെയിൽ വന്നിരുന്നു പക്ഷെ അത് അധികം നാൾ ഓടിയില്ല എന്ന് മാത്രം.... സമ്പാത്തിക പ്രശ്നവും ബ്രിട്ടീഷ് ന്റെ പാരയും അതിനു സൗദി രാജാവിന്റെ കൂട്ടുമാണ് കാരണം.

  • @aarathigile
    @aarathigile Місяць тому

    "മമ്പുറം പള്ളി പൊളിച്ചു" എന്നതായിരുന്നു കേരളം കേട്ട ആദ്യത്തെ തക്കിയ, പിന്നീട് നടന്നത് രക്തരൂക്ഷിത കലാപം

  • @shahidsha3229
    @shahidsha3229 Рік тому

    അൽഹംദുലില്ലാഹ്

  • @abdulgani4874
    @abdulgani4874 Рік тому +5

    മമ്പുറം തങ്ങൾ ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹം മൗലൂദ് ഓതിയും ധർഗ സിയാരത്തു ടൂറും നടത്തിയിട്ടില്ല

  • @varietyvideos8190
    @varietyvideos8190 Рік тому +3

    ഇതൊക്കെ പറഞ്ഞ് നടക്കാൻ ഒരു പ്രയാസവുമില്ല....

  • @shanjadalii
    @shanjadalii Рік тому +1

    Ameen

  • @4pp_2024
    @4pp_2024 Рік тому +3

    രോമം ഇല്ലാ ....😌

  • @hijabiqueen6828
    @hijabiqueen6828 Рік тому +4

    Mamburath.innaleziyarathinpoyi

  • @jareeshfajar6215
    @jareeshfajar6215 Рік тому +3

    മകാം കെട്ടി പൊക്കി.. ഇല്ലാത്ത കരാമത്തുക്കൾ പറഞ്ഞു പരത്തി അവഹേളിക്കുന്നതിനു പകരം ഇതുപോലെ സത്യസന്തമായ ചരിത്രം പറഞ്ഞു അഭിമാനിക്കാം.. നമുക്ക് ❤️

    • @karahimanactrandrahiman3277
      @karahimanactrandrahiman3277 Рік тому

      നിങ്ങൾ ഇപ്പോഴാവും കേൾക്കുന്നത് ഞങ്ങൾ ഇതും ഇതിന്റെ അപ്പുറവും അറിയുന്നവരുണ്ട്

  • @basheerp.a7759
    @basheerp.a7759 Рік тому +2

    good

  • @abdulatheef6403
    @abdulatheef6403 Рік тому +2

    ഈ.തങ്ങൾ.പാപ്പയാണ്.മൻബുറതത്.എല്ലാ ആഴ്ചയിലുഠ.നടക്കുന്ന.സ്വലാത്ത്. സ്ഥാപിച്ചത്.ഒന്ന്.പോയാൽ.സുന്നി യിലേക്ക്. ഹിദായത്ത്ലഭികകുഠ.ഇൻഷാഅളളാ...നിൻകളോടുളള.സ്നേഹഠ.കൊൻടാണ്.

  • @Redsea999
    @Redsea999 Рік тому +14

    തൗഹീദ് ശിർക്ക് +ശിർക്ക് തൗഹീദ് എന്ന് മാറിമാറി പറയാനും പറയിപ്പിക്കാനും അല്ലാതെ നമ്മൾ സലഫികൾ മറ്റെന്തോ വായിക്കാൻ പഠിക്കാൻ

  • @Fathima-zc9qo
    @Fathima-zc9qo Рік тому +1

    വഫാത്തായി എന്ന് നമ്മൾ പറയാറ് അല്ലാഹുവിന്റെ റസൂലിനെ (സ) മാത്രം ....🙏🙏🙏

    • @ume6576
      @ume6576 Рік тому +1

      Bhahumanikunna ellareyum anghane parayam... Adhu bahumana sujakamani

  • @sj9585
    @sj9585 Рік тому +1

    ' അയാൾ' എന്ന് സംബോധന ചെയ്യാതെ അദ്ദേഹം എന്ന് പറഞ്ഞ് ബഹുമാനം പ്രകടിപ്പിച്ചു ടെ

  • @moosarainla1084
    @moosarainla1084 Рік тому +2

    Assalaamu, allaikum,

  • @shamlisoniyat7330
    @shamlisoniyat7330 Рік тому +5

    💐

  • @AbdulKareem-rf1ws
    @AbdulKareem-rf1ws Рік тому +10

    ഈ പറയുന്ന മന്പുറംതങ്ങളെ ഞങ്ങൾക്കറിയൂല . ഞങ്ങൾക്കറിയുന്നത്" മരിച്ചവരെ ജീവിപ്പിക്കുന്ന "മമ്പുറം തങ്ങളെയാണ് .

    • @abdullaothayoth8187
      @abdullaothayoth8187 Рік тому +4

      മഹാനായ മമ്പുറം തങ്ങൾ മരിച്ചവരെ ജീവിപ്പിച്ച ചരിത്രം തനിക്കെവിടുന്ന് കിട്ടി മഹാനായ
      ചരിത്രകാരാ

    • @goodspirit5747
      @goodspirit5747 Рік тому

      🤣🤣 ഇത് നല്ല comedy. മരിച്ചവരെ ജീവിപ്പിക്കാൻ ആർക്കും പറ്റില്ലെന്ന് ആണ് റസൂൽ പറഞ്ഞിള്ളത്, അതിന്റേം മേലെ ആണോ മമ്പുറം തങ്ങൾ. വേറെ ആരും കാണണ്ട താങ്കളെ പൊട്ട comment. നിന്നെ പോലെ ഉള്ളവർ ഒരോ മുത്തശ്ശി കഥ പറഞ്ഞു islam ന്റെ പേര് കളയും വേറെ മതങ്ങൾ ക്കിടയിൽ 😂

    • @munnauk
      @munnauk Рік тому

      😌 വല്ല കഞ്ചാവും കൂട്ടിയിട്ട് കത്തിക്കുന്നു എന്നിട്ടു് അത് മണത്തിട്ട് UA-cam lu vannu കമൻ്റ് പറയുന്നു.. കഷ്ടം 🙄...

    • @goodspirit5747
      @goodspirit5747 Рік тому

      ഈ പച്ച പൊള്ളു ഏറ്റെടുക്കാൻ കുറെ പൊട്ടൻ കാക്കമാരും താത്തമാരും ഇപ്പൊ വരും 🤣🤣🤭 മമ്പുറത്തുള്ള ഞാൻ അറിഞ്ഞില്ലാലോ ഈ തള്ള്

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 Рік тому +2

    👍🌷

  • @muhammedkutty3354
    @muhammedkutty3354 Рік тому +11

    മുജാഹിദുകൾ മഹാന്മാരെ സ്മരിക്കൽ തുടങ്ങിയോ!!

    • @ammadpk300
      @ammadpk300 Рік тому +1

      അതിന് ഇവൻ മുജാഹിദല്ല

    • @mohammedirshad1060
      @mohammedirshad1060 Рік тому +1

      ആരാ പറഞ്ഞു മുജാഹിദുകൾ മഹാന്മാർ സ്വീകരിക്കാറില്ലന്ന്.

  • @muhammmedshabeel6972
    @muhammmedshabeel6972 Рік тому +1

    ഇദ്ദേഹത്തെ

  • @kallushaz3858
    @kallushaz3858 Рік тому

    dharaja uyarthatte mamburam uppaapa

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 Рік тому +1

    Mamburam. Thangal. Karaaradakan. Aazirunnilla

  • @Hamza-ez7cv
    @Hamza-ez7cv Рік тому

    ശെരിക്കും

  • @razakkarimpanakkal3602
    @razakkarimpanakkal3602 Рік тому +2

    👍👍

  • @faisalmadathil977
    @faisalmadathil977 Рік тому +1

  • @sheeban5651
    @sheeban5651 Рік тому +4

    Assalamu alikkum