ഹൽഹംദുലില്ല ! നല്ല പ്രഭാഷണം! അല്ലാഹു ആരോഗൃവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ഇയ്യിടെ തലശ്ശേരി വച്ച് അങയെ നേരിൽ കാണാനും പ്രഭാഷണം കേൾക്കാനും കഴിഞ്ഞുവെന്നത് എന്നെ ഏറെ സന്തോഷവാനാക്കി
മഹാനായ പണ്ഡിതൻ പൊതുജനങ്ങൾക്ക് അറിവിനെ പകർന്നു കൊടുക്കുന്ന ഇദ്ദേഹത്തിന് ഒരുപാട് ആഫിയത്തും ആരോഗ്യവും അല്ലാഹു നൽകട്ടെ ഇവരിൽ നിന്നും ഒരുപാട് അറിവുകളെ നേടിയെടുക്കാൻ ജനങ്ങൾക്ക് സാധിക്കട്ടെ ആമീൻ
മദ്രസയിൽ നിന്നും ഖുർആൻ, അർത്ഥപശ്ചാത്ത ലങ്ങൾ നൽകി പഠിപ്പിക്കാതിരുന്നത് വലിയനഷ്‌ടമായി പ്പോയി എന്ന് ഇപ്പോൾ ഖുർആൻ പഠിച്ചുതുടങ്ങിയപ്പോൾ മനസിലായി. തീർച്ചയായും മദ്രസ്സാ പഠനരീതിൽ സമഗ്ര മായ മാറ്റങ്ങൾ വരുത്തേണ്ടത് ഉസ്താദ് ഉൾപ്പെടുന്ന പണ്ഡിത സമൂഹം ഗൗരവമായി എടുക്കണം എന്ന് വിനീതമായി അറീക്കുന്നു
ഫാത്തിഹ മാത്രം അല്ല ഉസ്താദ്.... ഖുർആൻ മുഴുവൻഒരാവർത്തി അർത്ഥസഹിതം വായിക്കാൻ... അല്ലാഹുവിനെ മനസ്സിൽ ആക്കാൻ ഖുർആൻ വായിക്കാതെ ഒരു സത്യ വിശോസിക്ക് കഴിയില്ല... ഖുർആൻ അർത്ഥം അറിഞ്ഞു വായിക്കുന്ന ഒരു വിശോസിയും ഒരിക്കലും പിഴക്കില്ല.... സത്യം.. ചരിത്രം... അതാണ് റസൂൽ... സഹാബ.... 👌🏻👌🏻👌🏻🤲🏻
👍👍👍 മാഷാ അള്ളാ ഇന്ന് പേര് കേട്ട പല പണ്ഡിതന്മാരും അല്ലാഹുവിന്റെ ആധിപത്യം മനസ്സിലാക്കി കൊടുക്കുന്നതിന് പകരം മനുഷ്യരിൽ പെട്ട പലരെയും ആരാധിക്കാൻ പറഞ്ഞുകൊണ്ട് ഈ മുസ്ലിം ഉമ്മത്തിനെ വഴികേടിലാക്കി കത്തിക്കാളുന്ന നരകത്തിലേക്ക് വലിച്ചെടുക്കുന്ന രീതിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഉദാഹരണം പറയുകയാണെങ്കിൽ മടവൂർ ഷേക്കിന്റെയും അങ്ങനെ പലരുടെയും കഥകൾ പറഞ്ഞു ഉമ്മത്തിനെ വഴികേടിൽ ആക്കുന്ന ഈ രീതി നിർത്തിയില്ലെങ്കിൽ അല്ലാഹുവിന്റെ ശാപം ഈ ഉമ്മത്തിന് വന്നുചേരും ഇതിന് ഒരു തീരുമാനം പണ്ഡിത സമൂഹം എടുക്കണം എന്ന് സാന്ദർഭോചിതമായി പറയുകയാണ് ഉസ്താദിന് നല്ല കാര്യങ്ങൾ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുവാനും അല്ലാഹു ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു
ഖബർസ്ഥാനിൽ ഓതി കേൾപ്പിക്കുന്ന ഗ്രന്ഥമാണു ഖുർആൻ എന്നു ഒരു കാലത്തെ പുരോഹിതൻ ദീൻ അറിയാത്ത 99%ആളുകളെയും ആക്കിയെടുത്തത്തിൽ വലിയ പങ്കായിരുന്നു മരിച്ചരോട് യാസീൻ ഓതി ജീവിച്ചിരുന്നവർ പാടുപെടുമ്പോൾ അലിയാർ ഖാസിമി യുടെ പ്രബോധനം ഏറെ പ്രയോജനം ചെയ്യുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ഖുർആനിന്റെ ആശയവും, അർത്ഥ വും ഇന്നും നമ്മുടെ സഹോദരൻ മാരെ സുന്നി പണ്ഡിതൻ മാർ പഠിപ്പിക്കുന്നില്ല ല്ലോ. എന്നും വിത്യസ്ഥ ദിക്റുകളുടെ യുംമാല കളുടെയും മഹത്വവും പറഞ്ഞു കോട്ടക്കണ ക്കിൽ സ്വർഗത്തിൽ കടത്താൻ ശ്രമിക്കും. ചുരുക്കം ഫാത്തിഹ യുടെ അർത്ഥം പോലും പറയു കയില്ല.
രണ്ടും മൂന്നും വചനങ്ങളിലെ ആശയത്തെക്കുറിച്ച് സൂ: ഇന്ഫിത്വാര്‍ 7, 8; സൂ: അബസ 19, 20; സൂ: ത്വാഹ 50 മുതലായ സ്ഥലങ്ങളില്‍ വിവരിച്ചതു ഓര്‍ക്കുക. ഓരോ വസ്തുവിനും അതതിന്റെ രൂപം, പ്രകൃതി, സ്വഭാവം ആദിയായ കാര്യങ്ങള്‍ വ്യവസ്ഥപ്പെടുത്തി സൃഷ്ടിച്ചുണ്ടാക്കുകയും, അതതിന്നാവശ്യവും അനുയോജ്യവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ നൽകുകയും, കന്നുകാലികള്‍ മുതലായ ജന്തുജീവികള്‍ക്കെല്ലാം മേഞ്ഞുതിന്നുവാനുതകുന്ന സസ്യാദികളെ ഉല്‍പ്പാദിപ്പിക്കുകയും, പിന്നീട് അവ പച്ചവര്‍ണമായിരുന്നതിനു ശേഷം അവയെ ഉണങ്ങി ചാമ്പല്‍ വര്‍ണത്തിലും കരിമ്പിൻ വര്‍ണത്തിലുമുള്ള ചണ്ടിയും ചവറുമാക്കിത്തീര്‍ക്കുകയും ചെയ്യുന്നവന്‍ ആരോ അവന്റെ - അതെ, അത്യുന്നതനായ ആ ഏക രക്ഷിതാവിന്റെ - നാമം പ്രകീര്‍ത്തനം ചെയ്യുവാനും, അവനെ വാഴ്ത്തുവാനും അല്ലാഹു കല്‍പ്പിക്കുന്നു. (فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ) (നിന്റെ മഹാനായ റബ്ബിന്റെ നാമത്തെ സ്തോത്രകീര്‍ത്തനം ചെയ്യുക) എന്ന് (സൂ: വാഖിഅഃയില്‍) അവതരിച്ചപ്പോള്‍, അതു നിങ്ങള്‍ നിങ്ങളുടെ ‘റുകൂഇ’ല്‍ ആക്കിക്കൊള്ളുവിന്‍ എന്നും, سَبِّحِ اسْمَ رَبِّكَ الْأَعْلَى (നിന്റെ അത്യുന്നതനായ റബ്ബിന്റെ നാമത്തെ സ്തോത്രകീര്‍ത്തനം ചെയ്യുക) എന്നു (ഈ സൂറത്തില്‍) അവതരിച്ചപ്പോള്‍, അത് നിങ്ങളുടെ ‘സുജൂദി’ല്‍ ആക്കിക്കൊള്ളുക എന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഉഖ്ബത്തുബ്നു ആമിറി (رضي الله عنه)ല്‍ നിന്നു നിവേദനം വന്നിരിക്കുന്നു. (അ; ദാ; ജ) ഇതനുസരിച്ചാണ് നമസ്കാരത്തില്‍ ‘റുകൂഇ’ല്‍ «سُبْحَانَ رَبِّيَ الْعَظِيمِ»(എന്റെ മഹാനായ റബ്ബിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു) എന്നും ‘സുജൂദി’ല്‍ «سُبْحَانَ رَبِّيَ الأعْلَى» (അത്യുന്നതനായ റബ്ബിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു) എന്നും നാം ചൊല്ലി വരുന്നത്.
ഉപദേശം ഫലപ്പെട്ടേക്കുമെന്നു തോന്നുന്നിടത്ത് ഉപദേശം നല്‍കണമെന്നും, ഫലപ്പെടുന്നതല്ലെന്ന് കാണുന്നിടത്ത് അതു വേണ്ടതില്ലെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു. മത്സരബുദ്ധിയും, ദുര്‍വാശിയും ഉള്ളവരെയും, എന്തു തന്നെ കേട്ടാലും തങ്ങള്‍ സ്വീകരിച്ചു വരുന്നതിന് വ്യത്യസ്തമായ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുവാന്‍ തയ്യാറില്ലാത്തവരെയും ഉപദേശിച്ചിട്ട് കാര്യമില്ലല്ലോ. ഇബ്നു കഥീര്‍ (رحمه الله) ഉണര്‍ത്തിയതു പോലെ ജനങ്ങള്‍ക്ക് ഉപദേശം നല്‍കുന്ന ആളുകള്‍ അറിഞ്ഞിരിക്കേണ്ടുന്ന ഒരു മര്യാദയാണിത്. അതെ, ആശക്കു വഴികാണുന്നിടത്ത് ഉപദേശം ചെയ്യുക, അല്ലാത്തിടത്ത് അതിനു മുതിരാതിരിക്കുക. അലി (رضي الله عنه) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെടുന്നു: ‘ജനങ്ങളോടു അവര്‍ക്കു മനസ്സിലാകുന്നതിനെ കുറിച്ച് വര്‍ത്തമാനം പറയുക. അല്ലാഹുവിനെയും അവന്റെ റസൂലിനെയും വ്യാജമാക്കുന്നതു നിങ്ങള്‍ ഇഷ്ടപ്പെടുമോ?!” അഥവാ, ജനങ്ങള്‍ക്കു ഗ്രഹിക്കുവാന്‍ കഴിയാത്തത് പറഞ്ഞു കൊടുത്താല്‍ അതു സത്യനിഷേധത്തിനും, കുഴപ്പത്തിനും കാരണമാവുകയാണുണ്ടാവുക എന്നു സാരം. സദുപദേശം ഫലപ്പെടുന്നത് ആര്‍ക്കായിരിക്കുമെന്നും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. അല്ലാഹുവിനെക്കുറിച്ചും തന്റെ ഭാവി എന്തായിരിക്കുമെന്നതിനെക്കുറിച്ചും ഭയപ്പാടുള്ളവര്‍ക്കു മാത്രമേ അത് ഉപയോഗപ്പെടുകയുള്ളു. ഈ രണ്ട് തുറയിലും ചിന്തിക്കാതെ ഹൃദയം മരവിച്ചവന് ഏതു ഉപദേശവും പ്രയോജനപ്പെടുന്നതല്ല. ഉപദേശം കേള്‍ക്കാന്‍ തയ്യാറില്ലാത്തവന്റെ സ്ഥിതി എന്തായിരിക്കുമെന്ന് തുടര്‍ന്നു ചൂണ്ടിക്കാട്ടുന്നു:-
യാസീൻ 41 എണ്ണം oathuka അള്ളാഹു കാത്തു രക്ഷിക്കും ഒരു വെള്ളിയാഴ്ച സുബ്ഹിക്ക് തുടങ്ങുക vayazhazcha 40 പൂർത്തിയാക്കുക പിറ്റേന്ന് വെള്ളി സുബ്ഹിക്ക് മുൻപ് l 1 പൂർത്തിയാക്കി dua ചെയ്യുക ഇത് ആവർത്തിച്ച് ചെയ്യുക തീർച്ചയായും ഫലം കിട്ടും അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ ya rabbul alameen
ഉസ്താദിനെ എനിക്ക് ഇഷ്ടമാണ് .പക്ഷേ തൗഹീദിൻ്റെ വിഷയത്തിൽ ഞാൻ ഉസ്താദിനെ വെറുക്കുന്നു .കാരണം ഉസ്താദ് ശിരക്കിനെ പ്രോൽസാഹിപ്പിക്കുന്നുണ്ട് എന്നത് തന്നെ! വെള്ളിയാഴ്ച ഓതുന്ന . മറെറാരു സൂറത്തുണ്ട് .സൂറ: കഹ്ഫ് .അതിലെ ആയത്ത് നമ്പർ :102 ൻ്റെ അർത്ഥം കൂടി ഉസ്താദ് ,ഖുത്തുബ നടത്തുമ്പോൾ പറഞ്ഞ് കൊടുക്കണം " എനിക്ക് പുറമെ എൻ്റെ ദാസന്മാരെ രക്ഷാകർത്താക്കളായി സ്വീകരിക്കാമെന്ന് അവിശ്വാസികൾ ( ഖുർആൻ അർത്ഥമറിയാതെ ഓതി അവഗണിക്കുന്നവരാണ് അല്ലാഹു വിൻ്റെ കണ്ണിൽ അവിശ്വാസികൾ - കഹ്ഫ്' - 101) വിചാരിച്ചിരിക്കുകയാണോ? (എങ്കിൽ മനസിലാക്കണം) അവിശ്വാസികൾക്ക് സൽക്കാരം നൽകാനായി നാം നരകത്തെ ഒരുക്കി വെച്ചിരിക്കുന്നു (കഹ്ഫ്: 102) അപ്പോൾ ഔലിയാക്കളെ രക്ഷാകർത്താക്കളാക്കി ,അവരുടെ ' ജാറത്തിൽ പോയി ഇസ്തിഗാസ നടത്തുന്നവർക്കുള്ള ശിക്ഷ നരകം തന്നെ! ഈ സത്യം ഉസ്താദ് ഖുത്തുബയിൽ വിശദീകരിച്ച് കൊടുക്കണം മരിച്ചവർ കേൾക്കില്ല ,ഖിയാമം വരെയും ഉത്തരവും ചെയ്യില്ല .മരിച്ചവരോട് സഹായം ചോദിക്കുന്നവർ വഴി പിഴച്ചവരാണ് (അഹ്ഖാഫ്: 5) ഈ സത്യവും പറഞ്ഞ് കൊടുക്കണം ഉസ്താ ദേ! ഉസ്താദും നിലപാട്. മാറ്റണം
തീർച്ചയായും ഖുർആൻ അർത്ഥം മനസ്സിലാക്കി ഓതുക അതിന്റെ അവതരണ പശ്ചാ ത്തലം എന്നിവ കൂടി മനസ്സിൽ ആക്കി വായിക്കുക. തലച്ചോർ കൊണ്ട് ചിന്തിക്കുക സൂറ 33/50 സൂറ 66 Soora 4/25 അങ്ങനെ തുടങ്ങി മുഴുവനും വായിച്ചു നോക്കുക 🙏🏻
അങ്ങനെ പഠിപ്പിച്ചു കൊടുത്താൽ കുട്ടികൾ പലതും തിരിച്ചു ചോദിക്കും. അതിന് ഉത്തരം ആര് പറഞ്ഞു കൊടുക്കും. അതിലും നല്ലത് മായാവി പാള കിതാബുകൾ ആണ്. അടിമകൾ മാത്രമേ അത് കേൾക്കാനും ഉണ്ടാകൂ.
ആമീൻ.. അൽഹംദുലില്ലാഹ്.. ഖുർഅന്റെ.. അർഥം. കേൾക്കാൻ.. എനിക്ക് ഒരുപാട്.. ആഗ്രഹം ഉണ്ട്.. ഉസ്താദേ... 🙏😪
Quran paribhashayude chanal undallo sahodara
ഹൽഹംദുലില്ല !
നല്ല പ്രഭാഷണം!
അല്ലാഹു ആരോഗൃവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
ഇയ്യിടെ തലശ്ശേരി വച്ച് അങയെ നേരിൽ കാണാനും പ്രഭാഷണം കേൾക്കാനും കഴിഞ്ഞുവെന്നത് എന്നെ ഏറെ സന്തോഷവാനാക്കി
ഹ
Ub 38:12
ആമീൻ
മഹാനായ പണ്ഡിതൻ പൊതുജനങ്ങൾക്ക് അറിവിനെ പകർന്നു കൊടുക്കുന്ന ഇദ്ദേഹത്തിന് ഒരുപാട് ആഫിയത്തും ആരോഗ്യവും അല്ലാഹു നൽകട്ടെ ഇവരിൽ നിന്നും ഒരുപാട് അറിവുകളെ നേടിയെടുക്കാൻ ജനങ്ങൾക്ക് സാധിക്കട്ടെ ആമീൻ
Aa} b
ആമ്മീൻ
ആമീൻ
ആമീൻ
ആമീൻ
അൽഹംദുലില്ലാഹ്... അള്ളാഹു ഞങ്ങൾക്കും അങ്ങയ്ക്കും ആയുരാരോഗ്യ സൗഖ്യം നല്കുകയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടുകയും ചെയ്യട്ടെ
മദ്രസയിൽ നിന്നും ഖുർആൻ, അർത്ഥപശ്ചാത്ത ലങ്ങൾ നൽകി പഠിപ്പിക്കാതിരുന്നത് വലിയനഷ്‌ടമായി പ്പോയി എന്ന് ഇപ്പോൾ ഖുർആൻ പഠിച്ചുതുടങ്ങിയപ്പോൾ മനസിലായി. തീർച്ചയായും മദ്രസ്സാ പഠനരീതിൽ സമഗ്ര മായ മാറ്റങ്ങൾ വരുത്തേണ്ടത് ഉസ്താദ് ഉൾപ്പെടുന്ന പണ്ഡിത സമൂഹം ഗൗരവമായി എടുക്കണം എന്ന് വിനീതമായി അറീക്കുന്നു
മാശാ അല്ലാഹ് ഖുർആൻ അത്ഥമറിഞ്ഞ് പഠിക്കുവാൻ
അല്ലാഹു തൗഫീഖ് നൽകണേ ആമീൻ🤲🤲🤲
സുബ്ഹാനല്ലാഹ്. അള്ളാഹു അങ്ങേക്ക് ദീർഘയുസും ആരോഗ്യ സൗഖ്യവും നൽകട്ടെ എന്ന പ്രാർത്ഥനയോടെ ആമീൻ.
അല്ലാഹു വേ നീ എന്നും നിന്റെ
പരിശുദ്ദ വും പരിപാവനുമായ
സത്യ ദീനിൽ നില നിർത്തി
തരേണമേ
വിജ്ഞാന പ്രദമായ പ്രഭാഷണം ❤
الله ബറകത്ത് ചെയ്യട്ടെ
ഇദ്ദേഹം ത്തിന്നും ഇദ്ദേഹത്തിന്റെ കുടുംബത്തിന്നും എനിക്കും എന്റെ കുടംബത്തിന്നും പടച്ചവനെ നീ ആ ഫിയത്തും സുഖവും തരണെ امين يارب العالمين
മുഖ്മിനായ ഒരു വെക്തി എല്ലാവർക്കും വേണ്ടി യാണ് ദുആ ചെയ്യേണ്ടത് മുസ്ലിം ഉമ്മതിന്നു വേണ്ടി
❤@@sheebababusheebababu6854
Aameen
100 വർഷം മുൻപ് പറയേണ്ട കാര്യമായിരുന്നു ഉസ്താദേ. എല്ല ആഴ്ചയിലും ഓരോ സുറത്തിന്റെ അർത്ഥം പറഞാൽ വളരെ ഉബകാരമായിരിക്കു. മുസ്ലിം നാമധാരികൾക്ക് ഉപകാരപ്പെടും
അള്ളാഹു അങ്ങേക്ക് ദീർഘായുസ്സ് നൽകട്ടെ.. ആമീൻ..
ഒരാവശ്യവുമില്ലാത്ത പലതും നമ്മുടെ സമുദായം മന പാഠം പഠിച്ചിട്ടുണ്ട്... പക്ഷേ.......... 😭😭😭
അള്ളാഹു ഉസ്താദിന് ആഫിയത്തോട് കൂടി ഉള്ള ദീർഗായുസ് നൽകട്ടെ ആമീൻ 🤲🏼
AameenAameenyarabbalAalameen
അല്ലാഹു സബ്ഹാനഹൂ വ തആലാ ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും നൽകുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ഫാത്തിഹ മാത്രം അല്ല ഉസ്താദ്.... ഖുർആൻ മുഴുവൻഒരാവർത്തി അർത്ഥസഹിതം വായിക്കാൻ... അല്ലാഹുവിനെ മനസ്സിൽ ആക്കാൻ ഖുർആൻ വായിക്കാതെ ഒരു സത്യ വിശോസിക്ക് കഴിയില്ല... ഖുർആൻ അർത്ഥം അറിഞ്ഞു വായിക്കുന്ന ഒരു വിശോസിയും ഒരിക്കലും പിഴക്കില്ല.... സത്യം.. ചരിത്രം... അതാണ് റസൂൽ... സഹാബ.... 👌🏻👌🏻👌🏻🤲🏻
Alhamdulillahi. Valarenallakaariamaanuusthadechaithath. Maashaallahi. Alhamdulillahi
നല്ല പ്രഭാഷണം പരസ്യം ഒഴിവാക്കാമായിരുന്നു
Vgood messag mashaallah ❤ 😍 ♥ 💖 💙
Excellent speech and thanks.
.
സുബ്ഹാന ള്ളാഹ്, അൽഹംദുലില്ലാഹ്
😢😂
👍👍👍 മാഷാ അള്ളാ ഇന്ന് പേര് കേട്ട പല പണ്ഡിതന്മാരും അല്ലാഹുവിന്റെ ആധിപത്യം മനസ്സിലാക്കി കൊടുക്കുന്നതിന് പകരം മനുഷ്യരിൽ പെട്ട പലരെയും ആരാധിക്കാൻ പറഞ്ഞുകൊണ്ട് ഈ മുസ്ലിം ഉമ്മത്തിനെ വഴികേടിലാക്കി കത്തിക്കാളുന്ന നരകത്തിലേക്ക് വലിച്ചെടുക്കുന്ന രീതിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഉദാഹരണം പറയുകയാണെങ്കിൽ മടവൂർ ഷേക്കിന്റെയും അങ്ങനെ പലരുടെയും കഥകൾ പറഞ്ഞു ഉമ്മത്തിനെ വഴികേടിൽ ആക്കുന്ന ഈ രീതി നിർത്തിയില്ലെങ്കിൽ അല്ലാഹുവിന്റെ ശാപം ഈ ഉമ്മത്തിന് വന്നുചേരും ഇതിന് ഒരു തീരുമാനം പണ്ഡിത സമൂഹം എടുക്കണം എന്ന് സാന്ദർഭോചിതമായി പറയുകയാണ് ഉസ്താദിന് നല്ല കാര്യങ്ങൾ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുവാനും അല്ലാഹു ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു
Allahu ishtapettavare nammalum ishtapedanam suhrthe ningalk ariyumo aadham nabik sujoodh cheyaan paranjit anusarikathondlle iblees lanathayath
Super Speech🥰🔥
ഖബർസ്ഥാനിൽ ഓതി കേൾപ്പിക്കുന്ന ഗ്രന്ഥമാണു ഖുർആൻ എന്നു ഒരു കാലത്തെ പുരോഹിതൻ ദീൻ അറിയാത്ത 99%ആളുകളെയും ആക്കിയെടുത്തത്തിൽ വലിയ പങ്കായിരുന്നു
മരിച്ചരോട് യാസീൻ ഓതി ജീവിച്ചിരുന്നവർ പാടുപെടുമ്പോൾ അലിയാർ ഖാസിമി യുടെ പ്രബോധനം ഏറെ പ്രയോജനം ചെയ്യുന്നു
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ശരിയാ എനിക്കുമ് നിനക്കു ellavarkkum, അല്ലാഹു hidaayath, tharatte
അൽഹംദുലില്ലാഹ് ദുആഒസിയത്തോടെ ആമീൻ ആമീൻ ആമീൻ യാറബിൽ ആലമീൻ🕋🕋🕋🕋🕋🕋🕋🕋
Super. Good speech. Allahulonglifekodukkana. Ee samudayathinu vendy. Maranom varay parayan. Kazhiv. Kodukkana
Alhamdulillah...for giving me opportunity to listen to ur speech
മാഷാഅല്ലാഹ്,,,,, മുത്ത് റസൂലിന്റെ ശഫായത്ത് കിട്ടുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപെടുത്തണേ അല്ലാഹ്
bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb
@@abdabdullakutty6648 tzxgggg
Alhamdulillah ,Allahu Anugrahikatte Allahuvinte Ismukal padikanum uchcharikanum Thowfeek cheyyatte ,Aameeen Aameeen ya Rabbal Aalameeen
ആമീൻ
ആമീൻ
മാശാ അള്ള അൽഹംദുലില അള്ളാഹു അക്ബറ്
MashàAllah.Duavasiyathode
Subhan Allah Alhamdulillah
Aameen
മാഷാഅല്ലാഹ്
Masha allah
Masha Allah🤲🤲
Ameen agrahamud usthathe dua cheyyanm
സത്യം തുറന്ന് പറയാന് അല്ലാഹു തൗഫിക്ക് ചെയ്യട്ടെ ആമീന് യാറബ്ബ്
അൽഹംദുലില്ലാഹ്
In in
Good
MashaAllah....
Ameen
മാഷാ അള്ളാഹു ❤❤❤
سبحان الله
അസ്സലാമു അലൈക്കും അസ്‌തഹ്ഫിറ്ല്ലാഹൽ അളീം
ഉസ്താദ് 🤲🏼ദുആ ചെയ്യണം
MashaAllah
സ്വല്ലല്ലാഹു അലൈഹി വ സല്ലം ❤❤
Great speech
Alhamdulillaah
Subhanallah Alhamdulillah
Beautiful surath
Alhamdulillah to born as Muslim
Sura 33:50 is more beautiful. Try it brother 😃
ഖുർആനിന്റെ ആശയവും, അർത്ഥ വും ഇന്നും നമ്മുടെ സഹോദരൻ മാരെ സുന്നി പണ്ഡിതൻ മാർ പഠിപ്പിക്കുന്നില്ല ല്ലോ. എന്നും വിത്യസ്ഥ ദിക്റുകളുടെ യുംമാല കളുടെയും മഹത്വവും പറഞ്ഞു കോട്ടക്കണ ക്കിൽ സ്വർഗത്തിൽ കടത്താൻ ശ്രമിക്കും. ചുരുക്കം ഫാത്തിഹ യുടെ അർത്ഥം പോലും പറയു കയില്ല.
ആരും അർത്ഥം പറയരുത്
ജബ്ബാറിന്റെ യും ജാമിതയുടെയും
വരുമാനം കുറയും
ഇവർ ആരും പറഞ്ഞില്ലെങ്കിൽ
ആരും അർത്ഥം പഠിക്കാതെ ഇരിക്കുക അല്ലെ
You tube ൽ മലയാളത്തിലും english ലും
Translation ഉണ്ട്
@@aboobackerdarussalam9163 sheriyannu ente makkal one and half year sunni madressayil padichu.but appoyekke avar arabi malayalem padippikkanulla therakilayirunnu.njan mujahid madrassayil cherthu ippol quraan ooodunnadum meanigum padikkunnund.
Allah subhanahuwatala afiyathulla deerkayussu ustadinum nummalkum nalkatte aameen
Aameen
@@ashrafph9025 #
Mashallah
ആമീൻ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
സ്വല്ലള്ളാഹു അലൈഹി വസല്ലം
ആമീൻ യാ റമ്പൽ ആലമീൻ
Ammen
اعرف 🤲🤲aamee
Alhdulillah a😍alhdulilla
Super thankyou!!!
Alhamdulillah
ماشاء الله بارك الله اسلام عليكم ورحمة الله وبركاته
രണ്ടും മൂന്നും വചനങ്ങളിലെ ആശയത്തെക്കുറിച്ച് സൂ: ഇന്ഫിത്വാര്‍ 7, 8; സൂ: അബസ 19, 20; സൂ: ത്വാഹ 50 മുതലായ സ്ഥലങ്ങളില്‍ വിവരിച്ചതു ഓര്‍ക്കുക. ഓരോ വസ്തുവിനും അതതിന്റെ രൂപം, പ്രകൃതി, സ്വഭാവം ആദിയായ കാര്യങ്ങള്‍ വ്യവസ്ഥപ്പെടുത്തി സൃഷ്ടിച്ചുണ്ടാക്കുകയും, അതതിന്നാവശ്യവും അനുയോജ്യവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ നൽകുകയും, കന്നുകാലികള്‍ മുതലായ ജന്തുജീവികള്‍ക്കെല്ലാം മേഞ്ഞുതിന്നുവാനുതകുന്ന സസ്യാദികളെ ഉല്‍പ്പാദിപ്പിക്കുകയും, പിന്നീട് അവ പച്ചവര്‍ണമായിരുന്നതിനു ശേഷം അവയെ ഉണങ്ങി ചാമ്പല്‍ വര്‍ണത്തിലും കരിമ്പിൻ വര്‍ണത്തിലുമുള്ള ചണ്ടിയും ചവറുമാക്കിത്തീര്‍ക്കുകയും ചെയ്യുന്നവന്‍ ആരോ അവന്റെ - അതെ, അത്യുന്നതനായ ആ ഏക രക്ഷിതാവിന്റെ - നാമം പ്രകീര്‍ത്തനം ചെയ്യുവാനും, അവനെ വാഴ്ത്തുവാനും അല്ലാഹു കല്‍പ്പിക്കുന്നു.
(فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ) (നിന്റെ മഹാനായ റബ്ബിന്റെ നാമത്തെ സ്തോത്രകീര്‍ത്തനം ചെയ്യുക) എന്ന് (സൂ: വാഖിഅഃയില്‍) അവതരിച്ചപ്പോള്‍, അതു നിങ്ങള്‍ നിങ്ങളുടെ ‘റുകൂഇ’ല്‍ ആക്കിക്കൊള്ളുവിന്‍ എന്നും, سَبِّحِ اسْمَ رَبِّكَ الْأَعْلَى (നിന്റെ അത്യുന്നതനായ റബ്ബിന്റെ നാമത്തെ സ്തോത്രകീര്‍ത്തനം ചെയ്യുക) എന്നു (ഈ സൂറത്തില്‍) അവതരിച്ചപ്പോള്‍, അത് നിങ്ങളുടെ ‘സുജൂദി’ല്‍ ആക്കിക്കൊള്ളുക എന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഉഖ്ബത്തുബ്നു ആമിറി (رضي الله عنه)ല്‍ നിന്നു നിവേദനം വന്നിരിക്കുന്നു. (അ; ദാ; ജ) ഇതനുസരിച്ചാണ് നമസ്കാരത്തില്‍ ‘റുകൂഇ’ല്‍ «سُبْحَانَ رَبِّيَ الْعَظِيمِ»(എന്റെ മഹാനായ റബ്ബിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു) എന്നും ‘സുജൂദി’ല്‍ «سُبْحَانَ رَبِّيَ الأعْلَى» (അത്യുന്നതനായ റബ്ബിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു) എന്നും നാം ചൊല്ലി വരുന്നത്.
ഉപദേശം ഫലപ്പെട്ടേക്കുമെന്നു തോന്നുന്നിടത്ത് ഉപദേശം നല്‍കണമെന്നും, ഫലപ്പെടുന്നതല്ലെന്ന് കാണുന്നിടത്ത് അതു വേണ്ടതില്ലെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു. മത്സരബുദ്ധിയും, ദുര്‍വാശിയും ഉള്ളവരെയും, എന്തു തന്നെ കേട്ടാലും തങ്ങള്‍ സ്വീകരിച്ചു വരുന്നതിന് വ്യത്യസ്തമായ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുവാന്‍ തയ്യാറില്ലാത്തവരെയും ഉപദേശിച്ചിട്ട് കാര്യമില്ലല്ലോ. ഇബ്നു കഥീര്‍ (رحمه الله) ഉണര്‍ത്തിയതു പോലെ ജനങ്ങള്‍ക്ക് ഉപദേശം നല്‍കുന്ന ആളുകള്‍ അറിഞ്ഞിരിക്കേണ്ടുന്ന ഒരു മര്യാദയാണിത്. അതെ, ആശക്കു വഴികാണുന്നിടത്ത് ഉപദേശം ചെയ്യുക, അല്ലാത്തിടത്ത് അതിനു മുതിരാതിരിക്കുക. അലി (رضي الله عنه) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെടുന്നു: ‘ജനങ്ങളോടു അവര്‍ക്കു മനസ്സിലാകുന്നതിനെ കുറിച്ച് വര്‍ത്തമാനം പറയുക. അല്ലാഹുവിനെയും അവന്റെ റസൂലിനെയും വ്യാജമാക്കുന്നതു നിങ്ങള്‍ ഇഷ്ടപ്പെടുമോ?!” അഥവാ, ജനങ്ങള്‍ക്കു ഗ്രഹിക്കുവാന്‍ കഴിയാത്തത് പറഞ്ഞു കൊടുത്താല്‍ അതു സത്യനിഷേധത്തിനും, കുഴപ്പത്തിനും കാരണമാവുകയാണുണ്ടാവുക എന്നു സാരം. സദുപദേശം ഫലപ്പെടുന്നത് ആര്‍ക്കായിരിക്കുമെന്നും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. അല്ലാഹുവിനെക്കുറിച്ചും തന്റെ ഭാവി എന്തായിരിക്കുമെന്നതിനെക്കുറിച്ചും ഭയപ്പാടുള്ളവര്‍ക്കു മാത്രമേ അത് ഉപയോഗപ്പെടുകയുള്ളു. ഈ രണ്ട് തുറയിലും ചിന്തിക്കാതെ ഹൃദയം മരവിച്ചവന് ഏതു ഉപദേശവും പ്രയോജനപ്പെടുന്നതല്ല. ഉപദേശം കേള്‍ക്കാന്‍ തയ്യാറില്ലാത്തവന്റെ സ്ഥിതി എന്തായിരിക്കുമെന്ന് തുടര്‍ന്നു ചൂണ്ടിക്കാട്ടുന്നു:-
Alhamdulillah duayilulpeduttane usthad
😅😊❤@@aasageer
Y@@aasageer
Jazakallah
📗 سبحان الله 📗 📘الحمد للله 📘📚 الله اكبر 📚🥀🌷🌹🕊️🕌🕋
വലിയ വലിയ തിരിച്ചറിവാണ് ഈ പ്രഭാഷണം
👍👍⭐
Usthathia duayill ullpduthnia
Assalaamu Alaikum
Usthad dua cheyyane
Sabbihisma not completed kindly continue the subject please
കൂടുതൽ പേർ നമസ്കരിക്കാൻ ചാൻസ് ഉണ്ട് 😊
Subhanallah
God bless
👍🏻👍🏻❤
ഒരുപാട് വിഷമത്തിലാണ് വീടിന് ജപ്‌തി നോട്ടീസ് വന്നിട്ടുണ്ട് ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക
Alimran soorath 11 pravashyam otho allahuvnode dua cheyuka
യാസീൻ 41 എണ്ണം oathuka അള്ളാഹു കാത്തു രക്ഷിക്കും ഒരു വെള്ളിയാഴ്ച സുബ്ഹിക്ക് തുടങ്ങുക vayazhazcha 40 പൂർത്തിയാക്കുക പിറ്റേന്ന് വെള്ളി സുബ്ഹിക്ക് മുൻപ് l
1 പൂർത്തിയാക്കി dua ചെയ്യുക ഇത് ആവർത്തിച്ച് ചെയ്യുക തീർച്ചയായും ഫലം കിട്ടും അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ ya rabbul alameen
@@ansiyarajeev7226 ഇൻശാഅള്ളാഹ്
Yaseen othuka haseena rajee paranjà poleee inshah allah athbhuthangal kaaanaam illenkil yaaa latheef 4444vettam ishakk sesh am othuka .anubhavamaanue inshah allah
@@nedyaebrusalhaebru4124 ഇൻശാഅള്ളാഹ് അല്ലാഹുസ്വീകരിക്കട്ടെ ആമീൻ
അൽഹംദുലില്ലാ .
സുബ്ഹാനള്ളാ .
മാഷാ അള്ളാ .
Usthadea Nabi Dhinam gambeeram aayi aagoshichal Muth Nabi yudea Suparsha kittum ennu urach vishwasikattea
അല്ലാഹു അക്ബർ
Actual meaning of reading is to understand and do according......
For understand Quran study Arabic language.........madina book 1,2 and 3........
🎉🎉🎉
Asmaul husna.99.❤
+الله=100
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
Madrassakalilartham,പഠിപ്പിക്കുന്ന,സംവിധാനം,വേണം
💕മുഹമ്മദ് നബിയുടെ സമ്പൂർണ ജീവചരിത്രം ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ടത്👇
ua-cam.com/play/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt.html
Ithupole.ellajumuakkum.kuran.artham.paranjukodukkuka
Nizamudeen Sasthamcotta Kollam Good
🤲🏻🤲🏻🤲🏻
Surathul. Aela ( sabihizma )
ഉസ്താദിനെ എനിക്ക് ഇഷ്ടമാണ് .പക്ഷേ തൗഹീദിൻ്റെ വിഷയത്തിൽ ഞാൻ ഉസ്താദിനെ വെറുക്കുന്നു .കാരണം ഉസ്താദ് ശിരക്കിനെ പ്രോൽസാഹിപ്പിക്കുന്നുണ്ട് എന്നത് തന്നെ!
വെള്ളിയാഴ്ച ഓതുന്ന . മറെറാരു സൂറത്തുണ്ട് .സൂറ: കഹ്ഫ് .അതിലെ ആയത്ത് നമ്പർ :102 ൻ്റെ അർത്ഥം കൂടി ഉസ്താദ് ,ഖുത്തുബ നടത്തുമ്പോൾ പറഞ്ഞ് കൊടുക്കണം " എനിക്ക് പുറമെ എൻ്റെ ദാസന്മാരെ രക്ഷാകർത്താക്കളായി സ്വീകരിക്കാമെന്ന് അവിശ്വാസികൾ ( ഖുർആൻ അർത്ഥമറിയാതെ ഓതി അവഗണിക്കുന്നവരാണ് അല്ലാഹു വിൻ്റെ കണ്ണിൽ അവിശ്വാസികൾ - കഹ്ഫ്' - 101) വിചാരിച്ചിരിക്കുകയാണോ? (എങ്കിൽ മനസിലാക്കണം) അവിശ്വാസികൾക്ക് സൽക്കാരം നൽകാനായി നാം നരകത്തെ ഒരുക്കി വെച്ചിരിക്കുന്നു
(കഹ്ഫ്: 102)
അപ്പോൾ ഔലിയാക്കളെ രക്ഷാകർത്താക്കളാക്കി ,അവരുടെ ' ജാറത്തിൽ പോയി ഇസ്തിഗാസ നടത്തുന്നവർക്കുള്ള ശിക്ഷ നരകം തന്നെ! ഈ സത്യം ഉസ്താദ് ഖുത്തുബയിൽ വിശദീകരിച്ച് കൊടുക്കണം
മരിച്ചവർ കേൾക്കില്ല ,ഖിയാമം വരെയും ഉത്തരവും ചെയ്യില്ല .മരിച്ചവരോട് സഹായം ചോദിക്കുന്നവർ വഴി പിഴച്ചവരാണ്
(അഹ്ഖാഫ്: 5)
ഈ സത്യവും പറഞ്ഞ് കൊടുക്കണം ഉസ്താ ദേ! ഉസ്താദും നിലപാട്. മാറ്റണം
വയനാട്ടിലെ പാവങ്ങൾ അവർ ക്കെതിരെ കാരുണ്യം കാണിച്ച റഹീം 😀
മാഷാഅല്ലാ ഉസ്താദിന് അല്ലാഹു ഹാഫിയത്തോടുള്ള ദീർഘായുസ് നൽകട്ടെ ആമീൻ.
RCC.
Ameen yarabalameen
ആമീൻ 🤲
May Allah bless you
@@safiyaibrahim2731 .
തീർച്ചയായും ഖുർആൻ അർത്ഥം മനസ്സിലാക്കി ഓതുക അതിന്റെ അവതരണ പശ്ചാ ത്തലം എന്നിവ കൂടി മനസ്സിൽ ആക്കി വായിക്കുക. തലച്ചോർ കൊണ്ട് ചിന്തിക്കുക
സൂറ 33/50
സൂറ 66
Soora 4/25
അങ്ങനെ തുടങ്ങി മുഴുവനും വായിച്ചു നോക്കുക 🙏🏻
😘😘😭🚶🏻♀️✨
JEZAKALLAhU
ഇതിന്റെ ബാക്കി എവിടെ
അല്ലങ്കിലും നമ്മുടെ പള്ളികളിൽ വെളി ഴ്ച പള്ളികളിൽ നീട്ടി പറയുന്ന ഖുതുബ ആർക്കങ്കിലും മനസ്സിലാവാറുണ്ടോ
നamaസ്കാരത്തിൽ കുറഞ്ഞ പക്ഷം സൂറത്തിൽ ഫാത്തിഹായെങ്കിലും മലയാളത്തിൽ ആക്കിയാൽ നന്നായെങ്കിൽ
ഉസ്താത് അടക്കമുള്ള ബഹുമാനപെട്ട പണ്ടിത സ ബ ഒരു നിർദേഷം വെക്കണം മത്‌റസയിൽ വെച്ച് തന്നെ കുട്ടികൾക്ക് ക്കു ർആനിന്റെ അർത്ത o പടിപിച്ചു കൊടുക്കാൻ
അങ്ങനെ പഠിപ്പിച്ചു കൊടുത്താൽ കുട്ടികൾ പലതും തിരിച്ചു ചോദിക്കും. അതിന് ഉത്തരം ആര് പറഞ്ഞു കൊടുക്കും. അതിലും നല്ലത് മായാവി പാള കിതാബുകൾ ആണ്. അടിമകൾ മാത്രമേ അത് കേൾക്കാനും ഉണ്ടാകൂ.
മദ്രസ്സയിൽ ഖുർആൻ മലയാളം അർത്ഥത്തോടെ പഠിപ്പിക്കണം
സിലബസിൽ ഉൾപ്പെടുത്തി മദ്രസയിൽ പഠിപ്പിക്കുമോ സമസ്ത?
അസ്സലാമുഅലൈക്കും ഉസ്താദ് അള്ളാഹു പേര് 99 അല്ലെ
Muhammad rasool salaah ho aliehe wasalam ko humra dil main poura maloom parha to allah tumko maloom parhga bismi quran
വാഖ്യാനം പറ്റും
പരിഭാഷ പറ്റില്ല
ഇതുതമ്മിലുള്ള വ്യത്യാസം അറിയുമോ