അന്ന് ഞാൻ എന്റെ ഒരു വയസ്സുള്ള മോനെ ഒക്കത്തു വച്ചു തങ്കമണി ഉപ്പുതറ ബസ് കാത്തു നിൽക്കുമ്പോൾ എലൈറ്റ് ബസ് കുട്ടികളുടെ അകമ്പടിയോടെ (രണ്ടു വശത്തും , മുന്നിലും പിന്നിലും, ബസിന്റെ മുകളിൽ പോലും ഉണ്ടോയെന്നു ഒരു ഓർമ്മ) ബസ് കാമാക്ഷിയിൽ നിന്ന് തങ്കമണിയിലേക്കു വരുന്നു. തുടർന്ന് ഭീതി ജനകമായ വാർത്തകൾ റേഡിയോയിലൂടെ കേട്ടു. 144 പ്രഖ്യാപിച്ചു. കുറെ ദിവസം കഴിഞ്ഞാണ്തിരികെ വരാൻ കഴിഞ്ഞത്. കുറെ നാൾ കഴിഞ്ഞ് തങ്കമണിയിലെ ഒരു ആശുപത്രിയിലെ 3 നേഴ്സുമാരെ ഒരു രോഗി പ്രേമാഭ്യർത്ഥന നിരസിച്ചതിന് കുത്തി കൊന്നു.
6:10 ഈ തെരഞ്ഞെടുപ്പിൽ ആണ് KR ഗൗരിയമ്മ ക്ക് CM സ്ഥാനം കൊടുക്കാതെ നായനാർ CM ആയത്. ഒരു ചോത്തിക്ക് മുഖ്യമന്ത്രി സ്ഥാനം കൊടുക്കാമോ എന്നാണ് അന്നത്തെ ചോദ്യം പാർട്ടിയിൽ വന്നത്
എന്തറിഞ്ഞിട്ടാണ് കമന്റു ന്നത്? ഈ കഥ സിനിമക്ക് കൊളളാം ! 80 കളിലെ തങ്കമണി പള്ളി ! പള്ളി മുറ്റത്ത് ഒരു വ്യക്ഷത്തിന് മുകളിൽ കെട്ടിയ പളളി മണി ! ഇതിനെപ്പറ്റി വിവരിക്കാനറിയുന്ന ആരോടെങ്കിലും ചോദിച്ചിട്ടു കഥ പറയാൻ ശ്രമിക്കണം ! കോഴിമല അവറാച്ചൻ മരിച്ചത് ആൾക്കൂട്ടവെടിവെപ്പിലല്ല ! ബലാൽ സംഘം നടന്നത് ഒരു വീട്ടിൽ മാത്രമാണ് ! ഉഭയകക്ഷി സമ്മതത്തോടെ ! ചാരായം സുലഭമായി ലഭിച്ചിരുന്ന തങ്കമണി ! അതൊരു കാലം ...!
യഥാർത്ഥത്തിൽ ഇരുവശവും ചെയ്ത അക്രമങ്ങളും തെമ്മാടിത്തരങ്ങളും ശരിയായി മനസ്സിലാക്കണമെങ്കിൽ അന്ന് ഇക്കാലത്തെപോലെ CC ടീവി യോ ടീവി ചാനൽ ക്യാമെറകളോ ഉണ്ടാവണമായിരുന്നു. നിർഭാഗ്യവശാൽ അക്കാലത്തു യാതൊന്നുമില്ല...അപ്പോൾ ഇവരൊക്കെ പുണ്യവാളന്മാർ ആയിത്തന്നെ തുടരട്ടെ..
Democracy citizens matram follow cheyunulu ath kond avare praja en vilikunu chila elected individuals... citizens alathavark democracy and protocols onum follow cheyande apo
ഞാൻ തങ്കമണിക്കാരത്തി ആയിരുന്നു 1986 മെയ് മാസം 8-ാം തിയതി അവിടുന്ന് പോന്നു ഇപ്പോൾ കുമളിക്കാരത്തി Real story ഇപ്പഴ പിടികിട്ടിയത്
Kna anno ?
😂
you got r@ped by police
അന്ന് ഞാൻ എന്റെ ഒരു വയസ്സുള്ള മോനെ ഒക്കത്തു വച്ചു തങ്കമണി ഉപ്പുതറ ബസ് കാത്തു നിൽക്കുമ്പോൾ എലൈറ്റ് ബസ് കുട്ടികളുടെ അകമ്പടിയോടെ (രണ്ടു വശത്തും , മുന്നിലും പിന്നിലും, ബസിന്റെ മുകളിൽ പോലും ഉണ്ടോയെന്നു ഒരു ഓർമ്മ) ബസ് കാമാക്ഷിയിൽ നിന്ന് തങ്കമണിയിലേക്കു വരുന്നു. തുടർന്ന് ഭീതി ജനകമായ വാർത്തകൾ റേഡിയോയിലൂടെ കേട്ടു. 144 പ്രഖ്യാപിച്ചു. കുറെ ദിവസം കഴിഞ്ഞാണ്തിരികെ വരാൻ കഴിഞ്ഞത്. കുറെ നാൾ കഴിഞ്ഞ് തങ്കമണിയിലെ ഒരു ആശുപത്രിയിലെ 3 നേഴ്സുമാരെ ഒരു രോഗി പ്രേമാഭ്യർത്ഥന നിരസിച്ചതിന് കുത്തി കൊന്നു.
😢
അവതരണം നന്നായിട്ടുണ്ട് 👍. Well explained Sir👌
അന്നത്തെ അതേ മനോഭാവത്തിൽ നിന്ന് ബസ് കിട്ടാതെ അതേ ദുഷ്ടതയോടെ പോലിസ് ഇന്നും നിൽക്കുന്നു....
😮😮😮😮😮😮😮😮
അവതരണം സൂപ്പർ ഒരു മൂവി കണ്ടപോലെ തോന്നി
നന്നായി അവതരിപ്പിച്ചു..
നേരത്തെ ഒരു മലയാള ചിത്രം ഈ വിഷയത്തിൽ വന്നതായി തോന്നുന്നു. Tv ചന്ദ്രൻ / ലെനിൻ രാജേന്ദ്രൻ ടൈപ്പ് സിനിമ.
Oru stalathenda perani kururanaya karunakarannivede police krooradayani
ഇതസമയമായി സൂപ്പർ സിനിമ
6:10 ഈ തെരഞ്ഞെടുപ്പിൽ ആണ് KR ഗൗരിയമ്മ ക്ക് CM സ്ഥാനം കൊടുക്കാതെ നായനാർ CM ആയത്. ഒരു ചോത്തിക്ക് മുഖ്യമന്ത്രി സ്ഥാനം കൊടുക്കാമോ എന്നാണ് അന്നത്തെ ചോദ്യം പാർട്ടിയിൽ വന്നത്
ഇങ്ങനെ ഒരു കറുത്ത അദ്ധ്യായം ഉണ്ടായിരുന്നല്ലേ.
ജനങളുടെ കാവൽക്കാരാവണം പോലീസ്..
പോലീസ് ഇപ്പോഴും മാറിയിട്ടില്ല
👍👍👍
കരുണാകരൻ പോലീസ് അന്ന് കോൺഗ്രസ് എല്ലാവിധ സപ്പോർട്ടും കൊടുത്തു
അല്ല അന്ന് ആ പാർട്ടിക്കുള്ളിൽ വിധിയെ തോതിലുള്ള ഗ്രൂപ്പ് കുഴപ്പം നടക്കുന്ന സമയമായിരുന്നു
Thanks
ഇതൊക്കെ കോൺഗ്രസ് ഭരിക്കുമ്പോഴാണോ സംഭവിച്ചത് ? എന്താല്ലേ...
Yess Rajan kolakkese
Congress verum oolakal aanu😂
അടിയന്താരാവസ്ഥ മറക്കരുത് ബ്രോ.....
Yes!!’
Verum narikal
ദിലീപ് film ❤❤❤
മാർച്ച് 7 ന്
അതെ. പെണ്ണ് പിടിയൻ ദിലീപ്.
@@shibu2062 കാമ ദേവൻ കോവാലൻ
@@hppybro ഇഹ് ഇഹ് ഇഹ് 😂😂
@@shibu2062 കലണ്ടർ സോജപ്പൻ കീ ജയ് 🤣🤣
@@leo-messi61 kovala kovala kalla kovala penn pidiyan kovala kamala
ഈ കരുണാകരൻ ഒരുപാട് ചോരക്കറയുള്ള ഒരു നേതാവാണല്ലേ
Yes. Rajan case
ഒരു പാട് അല്ല അതിനും മേലെ..... പഴയ ആളുകൾ പ്രതേകിച്ചു എതിർ പാർട്ടിക്കാർ പറഞ്ഞ അറിവ് ആണ്
പോലീസ് സൂപ്പർ അല്ലെ കേരളത്തിൽ ഉള്ളത്.. പോലീസിന് ഇപ്പോളും മാറ്റമില്ല അവസരം കിട്ടിയാൽ അവമാർ ഇതിലും അപ്പുറം ചെയ്യും
എന്തറിഞ്ഞിട്ടാണ് കമന്റു ന്നത്? ഈ കഥ സിനിമക്ക് കൊളളാം ! 80 കളിലെ തങ്കമണി പള്ളി ! പള്ളി മുറ്റത്ത് ഒരു വ്യക്ഷത്തിന് മുകളിൽ കെട്ടിയ പളളി മണി ! ഇതിനെപ്പറ്റി വിവരിക്കാനറിയുന്ന ആരോടെങ്കിലും ചോദിച്ചിട്ടു കഥ പറയാൻ ശ്രമിക്കണം ! കോഴിമല അവറാച്ചൻ മരിച്ചത് ആൾക്കൂട്ടവെടിവെപ്പിലല്ല ! ബലാൽ സംഘം നടന്നത് ഒരു വീട്ടിൽ മാത്രമാണ് ! ഉഭയകക്ഷി സമ്മതത്തോടെ ! ചാരായം സുലഭമായി ലഭിച്ചിരുന്ന തങ്കമണി ! അതൊരു കാലം ...!
@@Hitman-055കോൺഗ്രസ്🔥
Nee idukkikkaran aano??? ariyillenkil mindathe irikk@@Hitman-055
@@Hitman-055പോലീസിൽ ആണോ 🤔
@@Hitman-055നാണം ഉണ്ടോ??
???? ആ വിദ്യാർത്ഥിയെന്തായി 👍🥰????
തങ്കമണി സംഭാവത്തെ ആസ്പദമാക്കി പി ജി വിശ്വഭാരൻ, ശാരി എന്ന നടിയെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത സിനിമയായിരുന്നു 1987 ൽ റിലീസ് ആയ "ഇതാ സമയമായി"!!
കാമാക്ഷി നീലി തങ്കമണി
Clear and very short info…thanks
ആ രാഷ്ട്രീയ പാർടികൾക്ക് ഇപ്പോളും വോട്ട് കൊടുക്കുന്ന നമ്മുടെ നാടിന് ഒരു സല്യൂട്ട് LDF ആൻഡ് യുഡിഎഫ്
Thanks👍
തുടർച്ചയായി ഒരു മുന്നണിക്കും ഭരണം കൊടുക്കരുത്.. അഹങ്കാരം കേറി നമ്മളെ തന്നെ നശിപ്പിക്കും
Athe
ഇതാ സമയമായി എന്ന സിനിമയിലും ഇത് തന്നെയാണ് കഥ
തങ്കമണിയിൽ ജനിച്ചു വളർന്ന തങ്കമണിക്കാരി 😶
ഇതാണോ വിഡി സതീശൻ പറഞ്ഞ കോൺഗ്രസ് കാലത്തെ ജനാധിപത്യ പോലീസ്🔥
വ ട ചതീശൻ അങ്നാ
ആ മുഖ്യമന്ത്രിയ്ക്ക് നാണം ഉണ്ടായിരുന്നു ഇന്നത്തെ പോലെയല്ല അതുകൊണ്ട് രാജി വെച്ചു
എന്തൊരു comparison 😂😂😂
നാണമോ?? കരുണാകരൻ ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ പച്ചക്കു കത്തിച്ചേനെ... 🤌🤌🤌
Nthin nanam aropanangal allathe onn theleekkan aarkenkilum kazhinjmdo. Avasana masappadi vivadam moonjiyille😅nanam illathath ith thangi nadakkunnavarkk thanneyaan
രാജിവച്ചതല്ല വപ്പിച്ചതാണ്😂
Congikal nyayikarikkan comment section il😂
കഴിവില്ലാത്തവൻ മുഖ്യ മന്ത്രി യായാൽ...
ഇപ്പോളത്തെ ഭരണം പോലെയും ഉണ്ടാകും
ഈ പറയുന്ന കരുണക്കാരന്റെ സ്തുതി പാടകരാണ് പിണറായി യുടെ മെക്കിട്ട് കേറാൻ നടക്കുന്നത്, കഷ്ടം 🙏
Ennittu sooryanelli case endhai
The first time i heard I left Kerala 1979 shaji gujarat
ഇതാ സമയമായി സിനിമ തങ്കമണി സംഭവം
Pinnilottu nokkiyal charithram motham konnum kolavilichum nirapradhikale illathikkiyumulla kaaryangal mathrame ullu .ippol ulla kalahattam thanneya bhedham onnumillannu alla engilum orupadu vythasam undu onnumallengilum annethi chodhyam cheyyapedunnundu
യഥാർത്ഥത്തിൽ ഇരുവശവും ചെയ്ത അക്രമങ്ങളും തെമ്മാടിത്തരങ്ങളും ശരിയായി മനസ്സിലാക്കണമെങ്കിൽ അന്ന് ഇക്കാലത്തെപോലെ CC ടീവി യോ ടീവി ചാനൽ ക്യാമെറകളോ ഉണ്ടാവണമായിരുന്നു. നിർഭാഗ്യവശാൽ അക്കാലത്തു യാതൊന്നുമില്ല...അപ്പോൾ ഇവരൊക്കെ പുണ്യവാളന്മാർ ആയിത്തന്നെ തുടരട്ടെ..
പക്ഷേ movie ഇങ്ങനെ alla
അന്ന് കരുണാകരൻ പോലീസിനെ വച്ച് നടത്തിയ ക്രൂരതയെ വെല്ലുന്നതാണ് ഇന്ന് CPM കാരനായ പിണറായി ചെയ്തു കൊണ്ടിരിക്കുന്നത് എന്നത് വിരോധാഭാസമായി തോന്നി.
ഇല്ല മോനെ ഇഎംഎസ്,അച്യുതമേനോൻ,കരുണാകരൻ ഈ ക്രൂരന്മാരെ നോക്കുമ്പോൾ വിജയൻ ഭേദം
Kongi kalk angane thonnum
കരുണാകാരന്റെ മുൻപിൽ പിണറായിയുടെ ക്രൂരതകൾ ഒന്നുമല്ല..
അപ്പൊ മോഡി 😂😂
എന്നിട്ട് ആരെയെങ്കിലും ശിക്ഷിച്ചോ?
എന്റെ അനുജത്തിയെ കെട്ടിച്ചത് തങ്കമണിയിലാണ് ഇപ്പോഴാ ഇങ്ങനെ ഒരു സംഭവം അറിയുന്നത്
StationiL kayari aa kruranmare vedi vechu kollanm ayirunnu
K. Karunakaran kodum cruran ayirunnu 😡😡😡
Onnu podappa vishyam ariyathe indakaan nikkathe
MRBLACKSWORLD586 adima kongi😂
A.karanakunnnante.makkal.innu.entha😂
നീചന്മാരായ കേരളം പോലീസ്
പടം സൂപ്പർ 👌
ദിലീപിന്റെ അഭിനയം പൊളി 🔥
കാക്കി ഇട്ട നരാdhamann 6:37
Evida charcha ee padathine aarum minducheyunnu polumilla
ആഷ്ണാ മോൾ
Elite Motors 😚
തങ്കമണി എന്നത് സരിതയുടെ മറ്റൊരു പതിപ്പ് ആയിരിക്കില്ലേ
കരുണാകരൻ വല്ലാത്ത ഒരു ക്രൂരൻ ആയിരുന്നു
Athe Rajan case
samadhanathinte vellariprav congressukar kelkunundallo alle
Pandum inganeyayirunnu. Panakkare sahayikkan policum rashtriyakkarum orumpittirangum. Ithinirayayavare rakshikkan irangiya naxelitesinepolicukarekondu govt.adichum thalliyum othukki. Pavangal mattullavare sahayichu swantham jeevithamnashtamakki.
Karnan movie Tamil
Karunakaran oru krooran aayirunnu. Ayalude kaalathan keralathil police thervazhchakal kooduthal nadannitullath.
Eg: Rajan case, Thangamani case
Dileepinte best serial💀😂
Arke.Kanan..ningl.kadirunolin
Ennittu aa election nadannappo avidey congress (udf) enginey jayichu??
Ivaraanu ipo chelakkunnathu thphooo
Democracy citizens matram follow cheyunulu ath kond avare praja en vilikunu chila elected individuals... citizens alathavark democracy and protocols onum follow cheyande apo
Karunakaran oru panna aayirunnu avante mone eppozhum vaazhikkunnallo
ഇപ്പോൾ മനസിലായി, കമ്മികളുടെ ക്യാപ്സ്യൂൾ ആയിരുന്നു തങ്കമണി സംഭവം😢
British kaar ithilum bhedam
4
🥵
സൂരൃന്ല്ലി ഫോറസ്റ്റ്
കാ൪ത്തികേയൻ
Pundamakkal പോലീസ്
ഇതല്ലേ കർണ്ണൻ തമിഴ് മൂവി😊
ഏറെക്കുറെ. പക്ഷേ മാറ്റമുണ്ട്. അതിൽ പ്രധാന പ്രശ്നം ജാതിയാണ്.
innathe mukyanu lesham nanam undo😂
പോലിസ് അന്നും ഇന്നും ഒരു പോലെ. ദേവസ്യ കരുതി ആനപ്പുറത്ത് ഇരിക്കുമ്പോൾ പട്ടിയെ പേടിക്കണ്ടല്ലോ എന്ന്. 😂😂ഈശ്വരൻ ഉണ്ടെന്ന് ദേവസ്യ കാണിച്ചു തരുന്നു. 👍👍
കോൺഗ്രസ് 😂
ഇതിലെ കഥയാണോ കർണൻ മൂവിയിൽ
അപ്പൊ അതാണ് കാര്യം.
കാക്കിയിട്ട 🔥ട്ട സഖാക്കളുടെ ഇലക്ഷൻ വർക്ക്.
Enthaa angane oru talk. Congresskarude chettatharam ane ath.ithonnum oru madhyamavum vallya charcha akkunnilla inn. Ennal tp chandrasekarinte kolapathakam innum charcha aakunnu. Ivide perum kallanmar ath congress ane.poochaye pole pathungi ninn vott pidichu jayikum.prasnam varumbol mindathe nilapadedukan nattellillatha congresskar.ividathe mediayum cpmne ennum ethirane.
കരുണാകരൻ പോലീസ് അതിന് ശേഷം ഇത് പോലുള്ള സംഭവം കേരളത്തിൽ ഉണ്ടായിട്ടില്ല അമ്പ് കോൺഗ്രസ് നേതാക്കൾ ന്യായീകരികുക ആണ് ചെയ്തത്
👍🏻👍🏻👍🏻👍🏻
പാറമട ആണോ പാറക്കടവ് ആണോ
പാറമട തന്നെ ആണ്