Ningalkkariyamo? ചരിത്രത്തിൽ നിന്ന്‌ തുടച്ചു നീക്കിയ Keralaത്തിലെ ഏക Pulaya രാജവംശത്തിന്റെ ദുരന്ത കഥ

Поділитися
Вставка
  • Опубліковано 16 тра 2023
  • ചരിത്രത്തിൽ നിന്ന്‌ പോലും തുടച്ചു നീക്കിയ കേരളത്തിലെ ഏക പുലയ രാജവംശത്തിന്റെയും പുലയ രാജ്ഞിയുടെയും കഥ | പുലയനാർകോട്ടയുടെ ചരിത്രം | നിങ്ങൾക്കറിയാമോ? | Sandeep Sasikumar | Ningalkkariyamo? Ep 06
    #pulayanarkotta #ningalkkariyamo #kotharani #kokkothamangalam #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 1 тис.

  • @charlesjohn8255
    @charlesjohn8255 Рік тому +506

    വലുതായിട്ട് ആർക്കും അറിയാത്ത ഒരു പഴയ ചരിത്രം പറഞ്ഞുതന്നതിന് നന്ദി .❤

    • @antosambathanto823
      @antosambathanto823 Рік тому +1

    • @shinymoljose8001
      @shinymoljose8001 11 місяців тому +6

      Schoolil pusthakangalil onnum ezhuthaan oruthanum sammathikkilla, njanum oru pulaya anu 27y old,ippo utubiloode ithokke ariyunnu. kore naayanmaarum,mappilayum sammathikkumo? Varmayum,pillayum rajakudumbangal innum undallo.

    • @poojakrishna5195
      @poojakrishna5195 9 місяців тому +1

      ​@@shinymoljose8001avarkk hindukkale bhinnoppikkan anu udesam .😢.

    • @ADJames-ce9ep
      @ADJames-ce9ep 5 місяців тому

      PPppp​@@antosambathanto823

  • @mathrukripa4626
    @mathrukripa4626 Рік тому +395

    പുലയനാർ കോട്ട ഉള്ളത് തന്നെ....ചരിത്ര അറിവുകൾ തന്നതിന് നന്ദി.... 👍👍

    • @vasudevanvk6423
      @vasudevanvk6423 Рік тому +19

      വടക്കൻ പാട്ടുകളിൽ കണ്ണപ്പ ചേകവരും പരിവാരങ്ങളും പുലയനാർ കോട്ട പിടിക്കാൻ പോയ കഥകൾ. പാടത്ത് ഞാറു നടുന്ന അമ്മമാർ പാടി കേട്ടിട്ടുണ്ട് ചെറുപ്പത്തിൽ

    • @sajan5555
      @sajan5555 Рік тому +23

      @@vasudevanvk6423 പുലയനാർ മണിയമ്മ. പൂവള്ളിക്കാവിലമ്മ. കലമാന്റെ മിഴിയുള്ള മണി തത്തമ്മ. പ്രശസ്തമായ സിനിമ ഗാനം

    • @vasudevanvk6423
      @vasudevanvk6423 Рік тому +4

      @@sajan5555 തൊഴിമാർ ഒത്തുകൂടി ആമ്പൽപ്പൂക്കടവിങ്കൽ ആയില്യം പൂനിലാവിൽ കുളിക്കാൻ പോയി.....

    • @sajan5555
      @sajan5555 Рік тому +3

      @@vasudevanvk6423 ഇത് കലക്കി 🌹🌹🌹♥️♥️

    • @basilcherian3447
      @basilcherian3447 Рік тому

      ചേരരാജാക്കന്മാർ ഏഴിമല രാജാക്കന്മാർ അഥവാ മൂഷിക രാജാക്കൾ ഇവരെല്ലാം പുലിയന്മാർ അഥവാ ചേരന്മാർ ആയിരുന്നു

  • @binuthanima4970
    @binuthanima4970 Рік тому +241

    ഒരു ചരിത്ര പുസ്തകത്തിലും അറിയാൻ കഴിയാത്ത ചരിത്രം എന്തായാലും ഇത്രയും ചരിത്രങ്ങൾ നമ്മളെ പഠിപ്പിച്ചത് ന്യൂസ് 18 ന് നന്ദി

  • @bunnylover095
    @bunnylover095 11 місяців тому +73

    പുലയനാർ മണിയമ്മ പൂമുല്ല കാവിലമ്മ.... കാലമാന്റെ മിഴിയുള്ള കളിതത്തമ്മ..... ഈ സോങ് ഓർമ്മ വന്നു.... ഇത് കേട്ടപ്പോൾ....
    ❤❤❤❤️

  • @_dagini_kutty_cr_gurl_
    @_dagini_kutty_cr_gurl_ Рік тому +304

    ഈ ചരിത്രം മലയാളം പാഠപുസ്തകത്തിൽ വരണം 👐 അയ്യങ്കാളി ✊❤

    • @renjithrenju9480
      @renjithrenju9480 11 місяців тому

      💙💚

    • @ambilireghuambilireghu2120
      @ambilireghuambilireghu2120 11 місяців тому +9

      റാണിയ്ക്കും അയ്യങ്കളിയ്ക്കും സത്യം അറിവ് പകർന്നു തന്ന സഹോദരനും നന്ദി..

  • @user-tq6kc7we6t
    @user-tq6kc7we6t Рік тому +497

    ഞാനും ഒരു പുലയ ആണ്. അഭിമാനം. ജയ് ഭീം❤

    • @shijirahul485
      @shijirahul485 Рік тому +14

      Njanum🔥

    • @shangrila9568
      @shangrila9568 Рік тому +11

      അഭിമാനം മാത്രം

    • @untaggedmoron
      @untaggedmoron Рік тому +9

      athinu?

    • @sajeevanks7025
      @sajeevanks7025 Рік тому +16

      Pulayanayi janichathil abhimanikkunnu..

    • @untaggedmoron
      @untaggedmoron Рік тому +39

      @@sajeevanks7025 jaathi ennathu ashaasthreeyam aanu... athil abhimaanikkaan onnum illaa..

  • @abdulrahimanekme9720
    @abdulrahimanekme9720 Рік тому +86

    മനപൂർവ്വം ചരിത്രത്തിൽനിന്ന് ഒഴിവാക്കപ്പെട്ട ദളിത് ദ്രാവിഡ ചരിത്രങ്ങൾ ഇതുപോലെ വീണ്ടെടുക്കുക നന്ദി

    • @vasudevanvk6423
      @vasudevanvk6423 Рік тому +4

      ഇളംഗോവടികൾ. തിരുവള്ളൂവർ. എന്നിവരുടെ ഗ്രന്ഥങ്ങൾ പഠിക്കാൻ ശ്രമിക്കുക

    • @muthuswami7315
      @muthuswami7315 11 місяців тому

      ✌🏻️👍🏻👍🏻

    • @aadarshr3082
      @aadarshr3082 10 місяців тому

      ദ്രാവിട്...😅😅

    • @ljljlj123
      @ljljlj123 8 місяців тому

      Thakal paranjathu Sathya maanu

  • @aneesh2331
    @aneesh2331 Рік тому +20

    ഇങ്ങനെ ഒരു കഥ ആദ്യമായാണ് കേട്ടത് കോതമംഗലം എന്ന സ്ഥലനാമത്തിന് ഇങ്ങനെ ഒരു വീക്ഷണം ഉണ്ടെന്നത് പുതിയ അറിവാണ് സിനിമക്ക് സ്കോപ്പുണ്ട്

    • @Chaithram2000
      @Chaithram2000 11 місяців тому +2

      കൊക്കോതമംഗലം near നെടുമങ്ങാട്‌

    • @maheshsukumaran7762
      @maheshsukumaran7762 7 місяців тому +1

      സിനിമ ആക്കിക്കൂടെ

  • @chellamagopi3522
    @chellamagopi3522 Рік тому +95

    സത്യം തന്നെ പുലയർ കോട്ട 🙏അപ്പോൾ ഇതും സത്യം ആണ് 💯💯

    • @AbdulSalam-cv8po
      @AbdulSalam-cv8po Рік тому +6

      സത്യം ആണ്. പുലയനാർ കോട്ട എന്ന സ്ഥലം ഉണ്ട്. കോട്ട ഒന്നും അവിടെ ഇല്ല. ഇപ്പോൾ അവിടെ.

    • @user-jr4nt2xi9b
      @user-jr4nt2xi9b 4 місяці тому +1

      Athariyunna(charitram) kaviyanu a patezhuthiyathu ennu manasilayi.

  • @adarshalbert1994
    @adarshalbert1994 Рік тому +107

    യഥാർത്ഥത്ത മാധ്യമ പ്രവർത്തനം ❤❤❤

  • @sarigalearn
    @sarigalearn Рік тому +42

    ഈ ചരിത്രം എല്ലാ പുലയൻമാർക്കും അറിയാം അറിയാത്തത് മറ്റുള്ളവർക്കാണ്.

    • @shinykutti3445
      @shinykutti3445 10 місяців тому +3

      താങ്കളുടെ അഭിപ്രായം സത്യമാണ്

  • @sankarnarayan9411
    @sankarnarayan9411 Рік тому +189

    കോതമംഗലം എന്ന സ്ഥലം കോത എന്ന വള്ളുവനാടൻ കഥയിലെ പുലയ രാജവംശത്തിൽ ഉള്ളതാണെന്ന വിവരം അറിയുമ്പോൾ അന്നും അവർണർക്ക് അവകാശം ഉണ്ടെന്നറിഞ്ഞതിൽ അതിയായ സന്തോഷം. അന്നും ഇന്നും സവർണർ അവർണർ എന്ന വിവേചനം എന്നു മാറുന്നോ അന്നു മാത്രമേ ഹിന്ദു സമൂഹം നന്നാകൂ...

    • @Imayavarabban
      @Imayavarabban Рік тому +4

      @indian😎 അവിടത്തെ ചരിത്രം എന്താ

    • @bindumohanan2488
      @bindumohanan2488 Рік тому +5

      കോതമംഗലം അല്ല, കൊക്കോതമംഗലം

    • @basilcherian3447
      @basilcherian3447 Рік тому

      പുലിയന്മാർ യഥാർത്ഥത്തിൽ അവർണർ അല്ല ചേരന്മാർ ഏഴിമല രാജാക്കന്മാർ എല്ലാവരും പുലയന്മാർ അഥവാ ചേരമാർ ആയിരുന്നു

    • @o..o5030
      @o..o5030 Рік тому

      കള്ളം പറഞ്ഞ് ഹൈന്ദവരിൽ ഐക്യം ഉണ്ടാക്കേണ്ട ഗതികേട് നമുക്ക് ഇടയിൽ ഇല്ല, Social class കൾക്ക് ഇടയിൽ ഉള്ള discrimination,hierarchy ഒക്കെ ലോകത്ത് മറ്റെല്ലാ ഇടത്തെയും പോലെ ഇവിടെയും നിലനിന്നിരുന്നു അങ്ങനെ അവ ജാതി ആയി മാറി, ഈ കഥയിൽ കഴമ്പ് ഉണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു, തെളിവുകൾ ഇല്ലാത്തത് ആണ് കാരണം 💯

    • @secretsofsouthtravancore6721
      @secretsofsouthtravancore6721 Рік тому +1

      Ithu thiruvananthapuram dist nedumangad talukil mudelakkaduthu ulla pradeshamanu

  • @nidhinsdiary2000
    @nidhinsdiary2000 7 місяців тому +27

    ഞാനും ഒരു പുലയനാണ് അഭിമാനം 🥰❤️

  • @makboolkp9727
    @makboolkp9727 Рік тому +72

    കൊച്ചി രാജാവ് തല വെട്ടിയ പുലയ രാജാവിന്റെ ചരിത്രം കാണാൻ കഴിയും അസൂയപുണ്ട് കൊന്ന കഥ ചരിത്രത്തിൽ ഉണ്ട് 🙏

    • @jayakumarks5979
      @jayakumarks5979 Рік тому +6

      Ippol undakkiya thallu aano 😂😂😂

    • @prasanthrm6338
      @prasanthrm6338 Рік тому

      @@jayakumarks5979 നായരോ നമ്പൂതിരിയോ രാജാവ് ആയാലേ വിശ്വസിക്കു അല്ലേ ജയകുമാരൻ നായരെ 😄😄😄😄😄

    • @ljljlj123
      @ljljlj123 8 місяців тому +5

      ​@@jayakumarks5979Adidravida vamsathil pettavaranu Pulayar .Avar Keralamanninte avakassikal aayirunnu , tholivelutha vargam vannu adimakal aakkiyathanu ,avarude charithram polum velichathu konduvannittilla

  • @shobhashivaraman9687
    @shobhashivaraman9687 Рік тому +156

    ഇതിനുമുമ്പ് ഇങ്ങനെ ഒരു കഥ കേട്ടിട്ടേയില്ല ഇങ്ങനെ ഒരു കഥ പറഞ്ഞ് തന്ന ഈ ചാനലിന് ഒരായിരം നന്ദി

    • @manum5998
      @manum5998 Рік тому +5

      Kerala charithram nokku Saghakala charithram vayiku Not story it's Kings and Queens 👑

    • @agapemusics4148
      @agapemusics4148 Рік тому +6

      ഈ ചരിത്രം ഞാൻ കേട്ടിട്ടുണ്ട്.ചരിത്രം ആർക്കും മറച്ചുവയ്ക്കാൻ കഴിയില്ല.Good

    • @o..o5030
      @o..o5030 Рік тому

      കേൾക്കാൻ സാധ്യത ഇല്ല bcz ഇത് real അല്ല made up കെട്ട് കഥ ആണ് 💯

    • @skyfall8203
      @skyfall8203 11 місяців тому +1

      ​@@o..o5030cry moy

    • @shinykutti3445
      @shinykutti3445 10 місяців тому +2

      ശോഭ ശി വരാമൻ ഇത് കഥയല്ല യഥാർത്ഥ ചരിത്രമാണ് ചരിത്രമുള്ളവന്റെ ചരിത്രം സമൂഹം മറച്ചു വയ്ക്കുമ്പോ ൾ സത്യത്തിനു എ കാലവും മറഞ്ഞിരിക്കാൻ കഴില്ലല്ലോ ചേരമാൻ പെരുമാൾളി ന്റെ സത്യങ്ങളും പുറത്തു വരും കേരള ചരിത്രം പഠിക്കുക

  • @sujalakumarig9752
    @sujalakumarig9752 11 місяців тому +20

    ആതിര അഭിമാനമുള്ള രാജകുമാരി

  • @velayudhank9615
    @velayudhank9615 Рік тому +21

    അറിയപ്പെടാത്ത പുലയരുടെ കഥകളും ചരിത്രവും പറഞ്ഞു തന്നതിന് നന്ദി /സവർണ മേധാവിത്വത്തിന്റെ ആ ദുർമുഖം ഇന്നുമുണ്ട്

  • @ammusvlogg1247
    @ammusvlogg1247 Рік тому +27

    അല്ലേലും നമ്മൾ സ്വാതന്ത്ര്യനന്തരം ഇന്ത്യയിൽ 60 വർഷക്കാലമായി പഠിച്ചിരുന്നത് ഇന്ത്യൻ ഹിസ്റ്ററി ശുദ്ധമായിരുന്നില്ല. പലതും ഭരണാധികാരികളുടെ ആധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടി നുണകളും ലെജന്റ്സ് ഉം എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്.
    Real ഇന്ത്യചരിത്രം അറിയണമെങ്കിൽ വിദേശികളുടെ പുസ്തകം വായിക്കേണ്ടിവരും.😢 thank you for the informative video 🙏❤

    • @pp-od2ht
      @pp-od2ht 11 місяців тому +1

      Vidheshikslum viddhitharangal tannayaanu azhutiyitulladu

  • @sanarchvizart8226
    @sanarchvizart8226 11 місяців тому +93

    Thrilling… മാനം അടിയറവു വെക്കാതെ മരണത്തിനു കീഴടങ്ങിയ , ഈ ചരിത്രം പുറം ലോകം അറിഞ്ഞാൽ , മാനം അടിയറവു വച്ചവർക് പിടിക്കില്ല , പൊള്ളും…

  • @minukarunakaran7894
    @minukarunakaran7894 Рік тому +82

    ഞാൻ പുലയൻ👍🙏.

    • @Iamhumannogod
      @Iamhumannogod Рік тому +4

      ഞാനും

    • @jainibrm1
      @jainibrm1 Рік тому

      @@Iamhumannogod രാജ രക്‌തം ആയതുകൊണ്ട് meetoo അടിച്ചതല്ലേ

    • @manum5998
      @manum5998 Рік тому +1

      Bro pakshe .

    • @syammohansyam4014
      @syammohansyam4014 Рік тому

      Good ingane ayirikkanam..

    • @jainibrm1
      @jainibrm1 Рік тому +3

      @@syammohansyam4014 ഇനി സങ്കികൾ കേരളം വിട്ടു പോകേണ്ടി വരുമല്ലോ ? ഏതായാലും മോദിക്ക് നന്ദിപറയണം , പഴേത് പലതും തോണ്ടിയെടുക്കാൻ ജനങ്ങൾ പഠിക്കുന്നു ..

  • @thesecret6249
    @thesecret6249 Рік тому +41

    സോഷ്യൽ മീഡിയ വന്നതോടെ യഥാർഥ ചരിത്രം പുറത്ത് വരാൻ തുടങ്ങി

  • @sreejithpanambilly2819
    @sreejithpanambilly2819 Рік тому +48

    അവിടെ മാത്രമല്ല, തൃശ്ശൂർ ഇരിഞ്ഞാലക്കുടയ്ക്കടുത്ത് നടവരമ്പ് എന്ന സ്ഥലത്ത് ഒരു പുലയ രാജവംശം ഉണ്ടായിരുന്നു. ചതിയിലൂടെയാണ് രാജാവ് വധിക്കപ്പെട്ടത്.

    • @Anoop-jj5xe
      @Anoop-jj5xe 11 місяців тому

      More details... Undavo??.... Nadavarmbu... Charithram

    • @abbasvaliya4646
      @abbasvaliya4646 11 місяців тому

      yes 60 years before it was in mahatmagandhi library near sree bharatha temple.

    • @krishnendhu27
      @krishnendhu27 9 місяців тому

      9:06

    • @Darkghost7
      @Darkghost7 26 днів тому

      ayyan chirukandan story und

  • @meenak3351
    @meenak3351 Рік тому +16

    നമുക്കിത് പൊക്കിക്കൊണ്ടു വരാം❤

  • @PRASANTH-cg6zb
    @PRASANTH-cg6zb Рік тому +51

    ചരിത്രം തിരിച്ചു വരുന്നു....... 👌👌👌👌👌👌

  • @harivishnu8944
    @harivishnu8944 Рік тому +40

    ഇതൊന്നും ഒരു പാഠപുസ്തകങ്ങളിലും എന്തുകൊണ്ട് ഉൾപ്പെടുത്താൻ ആരും തയ്യാറാകുന്നില്ല. മുഗൾ വംശത്തിനെക്കുറിച്ച് പഠിയ്ക്കാനുണ്ട്. പക്ഷെ ഈ മണ്ണിൽ പിറന്ന ധീരവനിതയെ എന്തുകൊണ്ട് പഠിപ്പിയ്ക്കുന്നില്ല..

    • @seethalekshmib7576
      @seethalekshmib7576 Рік тому +4

      അവര്‍ അധികാരത്തില്‍ ഉണ്ടായിരുന്ന കാര്യം ആരും അറിയാൻ പാടില്ലെന്ന് ആഗ്രഹിച്ച ആള്‍ക്കാര്‍ അത് മറച്ചുവച്ചു.

    • @sarathvishwabharan2475
      @sarathvishwabharan2475 Рік тому +2

      ഒന്ന് പഠിക്ക് അതും വിദേശികൾ എഴുതിയ ചരിത്രം അല്ല ഇന്ത്യക്കാർ എഴുതിയത് തന്നെ ആര്യ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട് അവരാണ് ജാതി വ്യവസ്ഥി കൊണ്ട് വന്നതെന്ന് അവർ ദ്രാവിഡരെ ഒരു പ്രദേശത്ത് ഓതി ക്കിയ ചരിത്രം പുതിയ ഡാറ്റാ പ്രകാരം പറയുന്നു...
      ആ ചരിത്ര പുസ്തങ്ങളൾ..
      1. Dravidian Gods In Modern Hinduism
      2..Dravidian Theories..
      3..THE ANCIENT DRAVIDIANS...

    • @dileepsreedharan3193
      @dileepsreedharan3193 Рік тому

      Good 💯💯

  • @gareeyadesigns1137
    @gareeyadesigns1137 Рік тому +81

    ഇതുവരെ ആര് അറിഞ്ഞു അറിഞ്ഞില്ല ആർക്കറിയാം എന്ന ചോദ്യത്തിന് പ്രസക്തിയില്ല ഇപ്പോൾ ഇതൊക്കെ ഈ ചാനലിൽ എങ്കിലും പറഞ്ഞല്ലോ. ഇതൊക്കെ ഹരിജനങ്ങൾക്ക് അറിയാം but പറയാൻ പോയാൽ ആരും അംഗീകരിക്കില്ല. അറിയണമെന്നുള്ളവർ കോതറാണി എന്ന പുസ്തകം വാങ്ങിച്ചു വായിക്കു അതിലുണ്ട് സത്യം. ഈ പുലയ രാജ വംശത്തിനെ ഇനി ഒരിക്കലും തല പൊക്കാൻ കഴിയാത്ത വിധത്തിൽ മണ്ണിൽ പൂഴ്ത്തി. എന്നിട്ട് അവർക്ക് കുറച്ചു നിയമങ്ങൾ നടപ്പിലാക്കി. എന്താണെന്നോ അതാണ് "സംവരണം" അവരുടെ കൈയ്യിലുള്ളതെല്ലാം പിടിച്ചു പറിച്ചിട്ട് സംവരണം എന്ന പേരിൽ "ഔദാര്യം " നടപ്പിലാക്കി. എല്ലാം കാലം തെളിയിക്കും. ഈ സ്റ്റോറി കാണുന്ന ഹരിജനങ്ങളെങ്കിലും ഇത് 10 പേർക്ക് ഷെയർ ചെയ്തു കൊടുക്ക്‌ അങ്ങനെയെങ്കിലും ഈ കഥ നാട്ടിൽ നിറയട്ടെ. പുലയി എന്ന് ജാതിപ്പേര് വിളിച്ചു കളിയാക്കേണ്ടവരല്ല പുലയരെന്നും അങ്ങനെ ഒരു ജാതിപ്പേര് വിളിച്ചാലോ കേട്ടാലോ ഒരു പുലയാർക്കും അറപ്പില്ലെന്നും നാലുപേർ അറിയട്ടെ. എന്ന് ചങ്കുറപ്പോടെ ഒരു ഹരിജൻ

  • @rifakasmin9248
    @rifakasmin9248 Рік тому +29

    അറിയാതെ പോയ ചരിത്രം തന്നെ 👍👍👍👍

  • @latharajendran2844
    @latharajendran2844 Рік тому +17

    എന്റെ വീട് അവിടെയാണ് ഇപ്പഴും കൊട്ടാരത്തിന്റെ അവശിഷ്ടം ഉണ്ടെന്നാണ് അറിവ്

    • @prasadl2896
      @prasadl2896 7 місяців тому

      അത് പോയി. കണ്ടുകൂടെ വെളിച്ചത്ത് കൊണ്ട്വരണ്ടേ... വർഷങ്ങൾകഴിയുന്തോറും നശിക്കുകയും നശ്ശിപ്പിക്കപ്പെടുകയോചെയ്യും ആശുപത്രിയുടെ പുറകിൽ കുറച്ചുഭാഗം കാണാം

  • @kochumolajikumar5521
    @kochumolajikumar5521 Рік тому +353

    ദളിത്‌ ചരിത്ര ഗവേഷകർ ഇല്ലാത്തതുകൊണ്ടാണ് ദളിതരുടെ ചരിത്രം രേഖപെടുത്താതെ പോകുന്നത്

    • @ambilias3452
      @ambilias3452 Рік тому +8

      Yes

    • @jessyjose7240
      @jessyjose7240 Рік тому +46

      വലിയ ദളിത്‌ നേതാക്കൾ ഉണ്ട്... But ഒരു ഗുണവുമില്ല

    • @jmr357
      @jmr357 Рік тому +5

      @@jessyjose7240 evideyaanu valiya dalithu nethaakkal ullathu

    • @om4180
      @om4180 Рік тому +17

      എന്ത് കൊണ്ട് ഉണ്ടാകുന്നില്ല ദളിത് ഗവേഷകർ ?

    • @jmr357
      @jmr357 Рік тому +8

      @@om4180 valarnnu varumbol thanne jeevan thanne illaathaakkunnu.😡

  • @shangrila9568
    @shangrila9568 Рік тому +361

    ഞാനൊരു പുലയനാണ്, അഭിമാനം മാത്രം.

  • @SubashSubash-xz6hs
    @SubashSubash-xz6hs 11 місяців тому +22

    😥😥😥🙏🏼👍🏼❤️👌💪💪ചതിച്ചു കൊല്ലാൻ പറ്റും അല്ലാതെ വിജയിക്കാൻ പറ്റില്ല 🌹🌹🌹😥

  • @chandrannedumbil4622
    @chandrannedumbil4622 Рік тому +186

    പ്രതാപികളായിരുന്ന ആ വിഭാഗത്തെ ഇന്ന് ,,, തങ്ങളുടെ അടിമകളാക്കി വച്ചരിക്കുന്ന സവർണർ ഓർക്കുന്നില്ല ,, അവരായിരുന്നു .ഈ ഭൂമിയുടെ യഥാർത്ഥ അവകാശികളാണെന്ന് .,,,

    • @-pgirish
      @-pgirish Рік тому +18

      സവർണർ മാത്രമല്ല എല്ലാ വിഭാഗങ്ങളും തനിക്കു താഴെയുള്ള വിഭാഗങ്ങളോടുള്ള സമീപനം അത് തന്നെയാണ്, ഗുരുദേവൻ വന്നതിനു ശേഷവും മാറ്റമൊന്നുമില്ല.

    • @jindia5454
      @jindia5454 Рік тому +11

      ഈ ഭൂമിയുടെ അവകാശികൾ ശരിക്കും മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും അല്ലേ

    • @renjithr2522
      @renjithr2522 11 місяців тому +3

      ഇവരൊക്കെയാണ് പിന്നീട് മതം മാറി മുസ്ലിം ആയത്

    • @shangrila9568
      @shangrila9568 11 місяців тому

      @@renjithr2522 ഇല്ലാ എന്ന് പറയുന്നില്ല, പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ട വലിയ ഭൂരിപക്ഷം ആളുകളും മുസ്ലിമും ക്രിസ്ത്യനുമായി മതം മാറി, കാരണം മഹാ പിള്ള ആയി കണക്കാക്കപ്പെട്ടിരുന്ന മാപ്പിളക്ക് സമൂഹത്തിൽ കൂടുതൽ മുൻ‌തൂക്കം കൊടുത്തിരുന്നു ഇവിടുത്തെ സവർണ്ണ വർഗം. സ്വാഭാവികമായും അന്നത്തെ പീഡനങ്ങളിൽ നിന്നും രക്ഷപ്പെടാനായി പലരും അബ്രഹാമിക് മതങ്ങളിൽ അഭയം തേടി

    • @nps7742
      @nps7742 11 місяців тому +2

      Avarum savarnarayirunnu , pulayan marru avarnaralla athu systematically akiyathannu...

  • @sarafudheenali3878
    @sarafudheenali3878 10 місяців тому +6

    കേട്ടപ്പോൾ ഭയങ്കര സം ഖടം തോനുന്നു. രാജകുമാരിയേകൾ കഷ്ട്ടം. അമ്മ തമ്പുരാട്ടിയുടെതും. കുലദ്രോഹം ആണ് ശംഭവിച്ചത്.ആആത്മാക്കൾക്കു നിത്യ ശാന്തി ലഭിക്കട്ടെ.. ന്ന് പ്രാർത്ഥിക്കാം

  • @shira5683
    @shira5683 Рік тому +107

    ഇതു വിശ്വസിക്കാൻ കഴിയാത്ത പച്ചക്കള്ളം ആണെന്ന് കരുതുകയും കളിയാക്കുകയും ചെയ്യുന്നവർ ഓർക്കണം. മാന്നാൻ ആദിവാസി വിഭാഗത്തിൽ കേരള സർക്കാരിന്റെ എല്ലാ respect ഉം കിട്ടുന്ന രാജാവ് ഇപ്പോളും കേരളത്തിൽ ഉണ്ടെന്ന്. ഇവിടുത്തെ സവർണ രാജാക്കന്മാർ വരുന്നതിനും മുന്നേ കേരളവും അതിൽ പശ്ചിമഘട്ടവും മനുഷ്യരും ഒക്കെ ഉണ്ടായിരുന്നു. അമേരിക്കൻ ഭൂഖണ്ഡത്തിൽ പണ്ട് മായന്മാരും, അസ്ടെക്കുകളും, ഇൻകകളും ഭരിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന ആളുകൾക്ക് സ്വന്തം നാട്ടിൽ പണ്ട് ഒരു പുലയ റാണി ഭരിച്ചിരുന്നു എന്ന് പറയുന്ന കേട്ടിട്ട് അങ്ങോട്ട്‌ ദഹിക്കുന്നില്ല. ആ ദഹനക്കേടിനു പറയുന്ന പേരാണ് സവർണ പ്രീണനം, സവർണ മേധാവിത്വ ചിന്ത ഇതൊക്കെ. ഇപ്പോളും അതിങ്ങനെ കിടന്നു കറങ്ങുന്നു.

    • @sradharaj-yp1my
      @sradharaj-yp1my Рік тому +3

      Sathyam

    • @am699
      @am699 Рік тому

      ഇത് നാലരനൂറ്റാൻഡ് മുമ്പുള്ളതല്ലേ, 2000 വർഷം മുമ്പാണ് st Thomas കേരളത്തിൽ വന്നത് അന്നുതോട്ടുള്ളവരാണ് ഇവിടെ തെ മാർത്തോമാ നസ്രാണികൾ അവര് ആദ്യം ഹൈന്ദവർ ആയിരുന്നു, പിന്നെ വന്നവർ തമിഴ് നാട്ടിന്നു വന്നവരാണ്, സംസ്‌കൃതം +തമിഴ് =മലയാളം

    • @bindunair2167
      @bindunair2167 Рік тому +2

      സവർണ്ണ,അവർണ്ണ ഭേദം മാറണം...ennal ഈ സംവരണം കൊണ്ട് savarnnarkku ഉണ്ടാകുന്ന ബുദ്ധിമുട്ട് marumallo... സാമ്പത്തികസംവരണം വരട്ടെ👍

    • @sarathkumars7962
      @sarathkumars7962 Рік тому +4

      @@am699 സംസ്കൃതം + തമിഴ് മലയാളം അല്ല!! മലയാളം ഒരു സങ്കര മൊഴി അല്ല. This claim itself is erasing the actual history of the people. As if there was no history before Sanskrit for malayalis.

    • @unnikrishnannair5098
      @unnikrishnannair5098 Рік тому +2

      വയനാട്ലെ കുറിച്യർ നാടു വാഴികൾ ആയിരുന്നു

  • @user-gt7vp5ws1r
    @user-gt7vp5ws1r Рік тому +50

    ചെന്താരാശ്ശേരിയുടെ കേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ എന്ന ഗ്രന്ഥത്തിൽ പുലയനാർ കോട്ടയെ കുറിച്ച് പറയുന്നുണ്ട്.

    • @ajithamohan5518
      @ajithamohan5518 Рік тому +1

      പുസ്തകത്തിന്റെ പേരും പബ്ലിക്കേഷൻ കൂടി ഒന്ന് മെൻഷൻ ചെയ്യാമോ

  • @sinisini7233
    @sinisini7233 Рік тому +19

    സത്യം അറിഞ്ഞതിൽ സന്തോഷം,

  • @Aze-ze6tv
    @Aze-ze6tv Рік тому +30

    സുന്ദരി കോത.

  • @dineshkumarmp1987
    @dineshkumarmp1987 Рік тому +240

    പുലയനാർ മണിയമ്മ
    പൂമുല്ലക്കാവിലമ്മ
    കലമാൻ്റ മിഴിയുള്ള കളി തത്തമ്മാ......

    • @mohammedkoyam6820
      @mohammedkoyam6820 Рік тому +27

      എനിക്കും ഈ പാട്ടാണ് ആദ്യം ഓർമ വന്നത്

    • @tka.therotheajitha5354
      @tka.therotheajitha5354 Рік тому +3

      ❤️

    • @jaskis
      @jaskis Рік тому +8

      Enikum 😊

    • @johndcruz3224
      @johndcruz3224 Рік тому +15

      ആളിമാരോത്തു കൂടി ആമ്പൽപ്പൂങ്കടവുങ്ങൽ ആയില്യം പൂനിലവിൽ കുളിക്കാൻ പോയ്‌... 😁😁😁

    • @jainibrm1
      @jainibrm1 Рік тому +18

      അരളികള്‍ പൂക്കുന്ന കരയിലപ്പോള്‍ നിന്ന
      മലവേടച്ചെറുക്കന്‍റെ മനം തുടിച്ചൂ (2)
      അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങീ
      അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങി
      ഇളം കാറ്റില്‍ ഇളകുന്ന വല്ലിപോലേ

  • @rmdharan6895
    @rmdharan6895 11 місяців тому +17

    Med college ന് വാനം വെട്ടിയപ്പോൾ കണ്ട തുരങ്ക അവശിഷ്ടം പുലയനാർ കോട്ടയും അനന്ത ക്ഷേത്രവും തമ്മിൽ ബേബിധിപ്പിക്കുന്നതായിരുന്നു എന്ന് ഒരു news കണ്ടിട്ടുണ്ട്.

    • @prasadl2896
      @prasadl2896 7 місяців тому +2

      അനന്തൻ കാട് കോതറാണിയുടെ രാജൃത്തായിരുന്നു.

  • @susanpalathra7646
    @susanpalathra7646 11 місяців тому +18

    ഇത് പുതിയ അറിവാണ്, കേട്ടപ്പോൾ
    ഒത്തിരി സങ്കടം തോന്നി. കോതറാണിയോടും ആതിരകുമാരിയോടും ആദരവും തോന്നി, നന്ദി,❤

  • @dhanyapradeep9871
    @dhanyapradeep9871 Рік тому +24

    എവിടെയും ജാതിപറഞ്ഞ് താഴ്ത്തി കെട്ടുന്ന ജാതി വിവസ്‌ഥ കൊടികുത്തി വാഴുമ്പോൾ ഇതെല്ലാം കേൾക്കുമ്പോൾ അഭിമാനം മാത്രം

    • @prasadl2896
      @prasadl2896 7 місяців тому

      കോതറാണിയുടെ കാലത്ത് (തമിഴ് സംഘകാലഘട്ടങ്ങളിൽ) ജാതി ഒരു പ്രശ്ന വിഷയമല്ലായിരുന്നു.

  • @vipingopinath496
    @vipingopinath496 11 місяців тому +39

    പുലയരിൽ രാജാക്കന്മാരും,റാണിമാരും അവർക്ക് ആത്മാഭിമാനവും ഉണ്ടായിരുന്നു. ഇപ്പോൾ സ്വയം സവർണർ എന്ന് പറയപ്പെടുന്ന ജാതിവെറിയൻ ടീംസിന് അന്നും,ഇന്നും കൂട്ടിക്കൊടുപ്പാണ് പണി

    • @prasadl2896
      @prasadl2896 7 місяців тому +2

      തമിഴ് സംഘകാലത്ത് ഓരോ പ്രദേശങ്ങളും ഓരോ ഗോത്ര വിഭാഗങ്ങൾ നാടുവാഴികളായി ഭരിച്ചിരുന്നു . അവയിലൊന്ന് ആണ് വിഴിഞ്ഞം തലസ്ഥാന മായ ആയ് വംശവും പുലയനാർകോട്ട ആസ്ഥാനമായുള്ള കോതറാണിയുടെ രാജൃവും അതിന്റെ അംശമായ നെടുമങ്ങാടും നാഗർകോവിൽ ആസ്ഥാനമായുള്ള നാഞ്ചിക്കുറവൻ സ്ഥാപിച്ച നാഞ്ചിനാടും അതിന്റെ അംശമായ ഇരണിയൽകൊട്ടാരവും പുതിയ ഭാഗമായി മാറിയ തക്കലപത്മനാഭപുരം കൊട്ടാരവും അവിടെനിന്നും ആണ് മാർത്താണ്ഡൻ വർമ്മയായതും തിരുവിതാകൂർ എന്ന് വലിയ രാജൃതിന്റെ തുടക്കവും

    • @shamnadshammu594
      @shamnadshammu594 7 місяців тому

      ​@@prasadl2896അപ്പൊ കോതറാണിയുടെ പിൻഗാമികൾ ആണ് തിരുവിതാംകൂർ രാജാക്കൻമാർ എന്നാണോ?..

    • @AnilKumar-hx6kf
      @AnilKumar-hx6kf 5 місяців тому +2

      അപ്പോൾ മാർത്താണ്ട വർമ്മയുടെ അമ്മാവൻ രാമവർമ്മയോ? മരുമക്കത്തായം വഴി ആണല്ലോ മാർത്താണ്ട വർമ്മയ്ക്ക് അധികാരം കിട്ടുന്നത്. രാമവർമ്മയുടെ ഭാര്യ ഒരു നോർത്ത് ഇന്ത്യക്കാരി ആയിരുന്നു എന്നും അവർ മരുമക്കത്തായത്തെ എതിർത്തിരുന്നു എന്നും പഠിച്ചിട്ടുണ്ട് അങ്ങനെ ആണ് അവരുടെ മക്കളായ രാമൻ തമ്പിക്കും പദ്മനാഭൻ തമ്പിക്കും അച്ഛന് ശേഷം തങ്ങൾ ആണ് രാജാവ് ആകേണ്ടത് എന്ന ചിന്ത വന്നതും അവർ നാടുവാഴികൾ ആയ എട്ടുവീട്ടിൽ പിള്ളമാരുടെ സഹായത്തോടെ മാർത്താണ്ട വർമ്മക്കെതിരെ തിരിയുന്നതും. ഇതാണ് ചരിത്രം. രാമവർമ്മ ഭരിക്കുമ്പോൾ വേണാട് ആയിരുന്നു. മാർത്താണ്ട വർമ്മ നാട്ടുരാജ്യങ്ങൾ ആക്രമിച്ചു കീഴടക്കി തിരുവിതാംകൂർ എന്ന വലിയ രാജ്യമാക്കി.

  • @radhakrishnanr7641
    @radhakrishnanr7641 11 місяців тому +16

    ചരിത്രം തുറന്നു കാണിച്ച ന്യൂസ് 18ന് നന്ദി.

  • @Tomz2319
    @Tomz2319 Рік тому +45

    ജാതി പറയുന്നതിലൂടെ, ഈ വ്യവസ്ഥിതിയിലൂടെ മനുഷ്യൻ സ്വയം ഇളിഭ്യനാവുകയാണ്..ഈശ്വരൻ പ്രത്യേകമായ ഒരു കഴിവും ഒരു വിഭാഗത്തിനും നൽകിയിട്ടില്ല.അജ്ഞതയിൽ നിന്നുണ്ടാവുന്ന അഹംഭാവം മാത്രമാണ് ജാതി.നന്മയുള്ളവരുടെ മനസ്സിൽ ജാതിക്ക് യാതൊരു പ്രാധാന്യവും ഉണ്ടാവില്ല.

    • @sophiammajose8256
      @sophiammajose8256 Рік тому

      ഇതൊക്കെ എല്ലാവർക്കും തോന്നേണ്ടേ ?

    • @shinykutti3445
      @shinykutti3445 10 місяців тому

      സവർണർ എന്ന് അഭിമാനിക്കുന്നവരാണ് സവർണ രിൽ തോന്നുട്ടിയേറ്റ് ശതമാനവും പണ്ട് കാലത്തു ജാതി ഉണ്ടായിരുന്നില്ല സ വർണർ ആണ് ജാതി വ്യവസ്ഥ കൊണ്ടുവന്നത്

    • @user-fx9hs5lc3b
      @user-fx9hs5lc3b 2 місяці тому +1

      സത്യമാണ്

  • @atmadharma1418
    @atmadharma1418 Рік тому +75

    സവർണ്ണ രാജാക്കന്മാരും സവർണ്ണ ഭൂപ്രമാണികളും കൂടിച്ചേർന്നാണ് പുലയ രാജവംശത്തെ ഇല്ലാതാക്കിയത്

    • @samarth4054
      @samarth4054 Рік тому +11

      സവർണ്ണൻ ആരാണ് മോനേ..മെക്കാളെ പഠിപ്പിച്ചതാണോ😂

    • @santhamurali8468
      @santhamurali8468 Рік тому +3

      സത്യം

    • @Hitman-055
      @Hitman-055 Рік тому

      @@samarth4054 ബ്രാമണ നായർ മുതൽ മുകളിലേക്കുള്ള (പട്ടിക ) തിൽ വരുന്ന എല്ലാ തെണ്ടികളും സവർണ്ണരാണ് ! ബ്രാമണർക്ക് സ്വന്തം അമ്മയെ മകളെ , ഭാര്യയെ കാഴ്ച വച്ചവർ എല്ലാം സവർണ്ണർ ! കൂടുതൽ വിവരണം വേണോ ?

    • @seethalekshmib7576
      @seethalekshmib7576 Рік тому +2

      Yes

    • @sinisini7233
      @sinisini7233 Рік тому +2

      സത്യം

  • @TheViswakumar
    @TheViswakumar Рік тому +226

    This history should be added to history textbooks..

    • @bingewatch3553
      @bingewatch3553 Рік тому +1

      ethu ? kerala history text bookilo? aurangzeb kazhinju vere mughalanmar undo ennu thappuvanu sarkar ippo.. appozhanu pulaya rajavum rajniyum.. lol salaam .. biplavam baazhate..

    • @balancm8167
      @balancm8167 Рік тому

      ഇയാൾ പറയുന്നതിൽ ചരിത്രവുമായി യാതൊരു ബ ന്ധവുമില്ല
      പുലയനാർ കോട്ട എന്നു കേട്ട പാടെ അത് അവർന്നരുടെ കോട്ടയാണെന്ന് ഗണിച്ചിരിക്കുന്നത് വിഡിത്വം തന്നെ
      കേരളത്തിലെ എക രാജവംശം 200 വർഷം മുൻപ് വളപട്ടണം ഭരിച്ച മന്ദനാർ രാജവംശം മാത്രമാണു്
      അത് തിയ്യ ജാതിയിൽപ്പെട്ടവരുടേതാണ്

    • @lissythomas99
      @lissythomas99 Рік тому +1

      Yesyes

    • @o..o5030
      @o..o5030 Рік тому +1

      It is fake history hence you can't find it anywhere except in an internet blog with no verified sources to back the claims made 💯😁

    • @parvathykuttypk6833
      @parvathykuttypk6833 11 місяців тому +1

      ഇനിയും നാം അറിയാത്ത,നമ്മെ അറിയിക്കാത്ത ചരിത്രസത്യങ്ങൾ ഏത്രയോ ഉണ്ടാകും.

  • @vijayankrishnan2444
    @vijayankrishnan2444 11 місяців тому +5

    ഈ ചരിത്രം പറഞ്ഞു തന്നതിന് നന്ദി

  • @dayanmb7067
    @dayanmb7067 Рік тому +69

    നമ്മുടെ ചരിത്ര പുസ്തകത്തിൽ എന്തുകൊണ്ട് ഇതൊന്നും ഇല്ല... താഴേക്കിടയിൽ നിന്ന് നിന്ന് അധഃകൃതരെ ഉയർത്താൻ വെമ്പൽകൊള്ളുന്ന രാഷ്ട്രീയക്കാർ മാത്രം ഉള്ള കേരളത്തിൽ 😔

    • @ljljlj123
      @ljljlj123 8 місяців тому

      Charithra pusthakathil ithellam undu.Ithonnum aarum ariyaruthennu aagrahikkunna oru savarna vibhagam aanu ithnu pinnil.Adimakal aakkapettavaku enthu Charithram ennu annulla savarnar theerumanichirunnu.

    • @prasadl2896
      @prasadl2896 7 місяців тому +1

      മാർത്താണ്ഡ വർമ്മയുടെ ഉള്ള ചരിത്രം സി.വി. രാമൻപിള്ളയുടെ മാർത്താണ്ഡ വർമ്മ നോവൽ മുതലുള്ള താണ് അതിനും നൂറ്റാണ്ടുകൾക്ക്മുന്പുള്ള ചരിത്രം സംഘകാല തമിഴ് കൃതികളിൽകാണാം. വളരെ അപൂർവമായിട്ട് ചിലരുടെ പക്കലും ഉണ്ട് .താളിയോലകളിൽ തമിഴിൽ

  • @pitchpipe7420
    @pitchpipe7420 Рік тому +6

    ഇങ്ങനെ എന്തൊക്കെ നല്ല കാര്യങ്ങൾ ഉണ്ട് മാധ്യമങ്ങളെ... ആളുകളിലേക്ക് എത്തിക്കാൻ👍👍👍👍 ചൂടുള്ള ... വാർത്തകളെന്ന പേരിൽ വരുന്ന വ്യാജ വാർത്തകളേക്കാൾ എത്രയോ നല്ലത്... ഇങ്ങനുള്ള കാര്യങ്ങൾ

  • @rajeeshas2296
    @rajeeshas2296 Рік тому +16

    ഇനിയും ഇങ്ങിനെ എത്ര ചരിത്രങ്ങൾ മൂടി പോയിട്ടുണ്ടാവും

  • @johnbenadict416
    @johnbenadict416 11 місяців тому +7

    ഇത്തരം നല്ല അറിവുകളുമായി വീണ്ടും വരണം 👍

  • @sukumaranm2142
    @sukumaranm2142 11 місяців тому +7

    അഭിനന്ദനങ്ങൾ അറിയിക്കുന്നു ഞാനും പുലയന്റ

  • @Krishnaanju98
    @Krishnaanju98 Рік тому +21

    പണ്ട് കേരളം ഭരിച്ചിരുന്ന ചേരൻമാർ ആരായിരുന്നു എന്ന് പരിശോധിക്കണം.. ഇന്ന് അവരുടെ പുതിയ തലമുറ എന്ത് പേരിലാണ് അറിയപ്പെടുന്നത് എന്നും

    • @aswathyks9212
      @aswathyks9212 11 місяців тому +2

      👍🏻

    • @prasadl2896
      @prasadl2896 7 місяців тому

      കേരളമല്ല പല നാട്ടുരാജ്യങ്ങളിലും ഓരോ ഗോത്രക്കാർ ഭരിച്ചിരുന്നു .ചേരന്മാർ എന്നൊരു ഗോത്രവർഗ്ഗംഇല്ല ഉദാ:-.വിഴിഞ്ഞം ആയ് വർഗ്ഗം നാഞ്ചിനാട് കുറവർ. നാഞ്ചിനാട് വടക്ക് വശം പൂതപ്പാണ്ടി മേഖലയിൽ മറവർ. നാഞ്ചിനാടിന് പടിഞ്ഞാറ് നെടുമങ്ങാട് പുലയനാർകോട്ട എന്നിവിടങ്ങളിൽ പുലയർ.വേണാടിൽ (കൊല്ലം) വേൾനാടർ.പറയർ.തുടങ്ങിയർ.

    • @e.x7217
      @e.x7217 5 місяців тому

      ചേരമാൻ പെരുമാൾ മതം മാറി മുസ്ലിം ആയില്ലേ..

    • @basilcherian3447
      @basilcherian3447 4 місяці тому

      ചേരമർ എന്നറിയപ്പെടുന്നത് പുലരിയിൽ പെട്ടത് തന്നെയാണ് പഴയ ചേരന്മാരുടെ പിൻഗാമികളാണ് ചേരമാൻ നായരിൽ പല ജാതികൾ ഉള്ളതുപോലെ പുലരിലെ ഉയർന്ന ജാതിയായിരുന്നു ചേരന്മാർ അഥവാ രാജാക്കന്മാർ

  • @nishatk3814
    @nishatk3814 11 місяців тому +20

    ചരിത്രം സാക്ഷി.... മാണിക്യം കുപ്പയിൽ കിടന്നാലും മാറ്റ് കുറയില്ല.. ചരിത്രകാരന്മാർ മനഃപൂർവം പറയാൻ മടിക്കുന്ന കഥ

  • @niceguy3099
    @niceguy3099 11 місяців тому +13

    കുറച്ചു കൂടി ആഴത്തിൽ പഠിച്ചു സീരിയസ് ടോപ്പിക്ക് സീരിയസ് ആയി, ആ സ്ഥലങ്ങളുടെ ഇന്നത്തെ വിശ്വൽ ചേർത്ത് അവതരിപ്പിച്ചാൽ നന്നാവും. ഹോം വർക്ക്‌ നന്നായി ചെയ്യേണം....
    ചരിത്രം എന്നിലൂടെ
    ഒരു വല്ലാത്ത കഥ
    പോലെ അവൻ സാധിക്കുന്ന പരിപാടി, best wishes

  • @Orupraja
    @Orupraja Рік тому +16

    അധിനിവേശം നടത്തി ഇന്നാട്ടുകാരെ ചവിട്ടിതാഴ്ത്തിയവരുടെ കഥകൾ ആവേശത്തോടെ പഠിപ്പിക്കുന്നു. നമ്മുടെ യഥാർത്ഥ ചരിത്രം പൂഴ്ത്തി വച്ചു

  • @sarangicreations5944
    @sarangicreations5944 11 місяців тому +5

    വലിയ ഒരു അറിവ് പകർന്ന് തന്നതിന് നന്ദി....❤

  • @ravanraja8079
    @ravanraja8079 Рік тому +89

    ദളിത്‌ രാജ വംശം എന്ന പ്രയോഗത്തിൽ അസ്വഭാവികതയുണ്ട്. അക്കാലത്തു അവർ ദളിതരല്ലായിരുന്നു എന്നതാകും ശരി. 🤔

    • @chinchumathew4632
      @chinchumathew4632 Рік тому +13

      Chera

    • @gareeyadesigns1137
      @gareeyadesigns1137 Рік тому +5

      @@chinchumathew4632 yes

    • @thesecret6249
      @thesecret6249 Рік тому +10

      ജാതി വന്നിട്ട് 700 വർഷമേ ആയിട്ടുള്ളു. മാർത്താണ്ഡ വർമ ആടിനെ മെയ്ക്കുന്ന ജാതി ആയിരുന്നു

    • @jayakumarks5979
      @jayakumarks5979 Рік тому +3

      @@thesecret6249 atheth jaathi aa

    • @nimmymanoj923
      @nimmymanoj923 Рік тому

      കറക്റ്റ് 👍

  • @VLOGS-td8wf
    @VLOGS-td8wf 11 місяців тому +9

    ചതിയിലൂടെ അല്ലാതെ ഒരു ദീരന്‍മാരും ദീരകളും കൊല്ലപെട്ടിട്ടില്ല

  • @antonykj1838
    @antonykj1838 Рік тому +10

    ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👏👏👍

  • @_dagini_kutty_cr_gurl_
    @_dagini_kutty_cr_gurl_ Рік тому +37

    ഞാൻ ഒരു പുലയ ആയതിൽ ഞാൻ അഭിനമിക്കുന്നു 💪😌

    • @pramodkumar-ki9cg
      @pramodkumar-ki9cg 11 місяців тому

      🎉🎉

    • @achusree1632
      @achusree1632 10 місяців тому

    • @pshijirajesh6406
      @pshijirajesh6406 8 місяців тому +1

      ഞാനും ❤

    • @prasadl2896
      @prasadl2896 7 місяців тому

      അന്നത്തെ(തമിഴ്സംഘകാല സമയത്ത് ഇന്നത്തെപ്പോലെ ജാതി ഒരു വിഷയമേയല്ലായിരുന്നു. ഓരോ ഗോത്രങ്ങൾക്കും നാടുവാഴികൾ പല നാടുകളിലും ഉണ്ടായിരുന്നു.)

  • @TheMotorCycleDiariesBySujitH
    @TheMotorCycleDiariesBySujitH Рік тому +22

    ചരിത്രം എഴുതിയത് തന്നെ ചില ആളകൾക്ക് വേണ്ടിയാണെന്ന് തിരിച്ചറിയുക 😂

    • @Orupraja
      @Orupraja Рік тому +1

      അതേ ചിലരെ സുഖിപ്പിക്കാനുള്ള പുകഴ്ത്തലുകൾ യഥാർത്ഥ ചരിത്രമായി അവതരിപ്പിച്ചത് പല കാര്യസാധ്യങ്ങൾക്കു൦ വേണ്ടി ആയിരിക്കും

  • @aswinipmgpmg2771
    @aswinipmgpmg2771 Рік тому +32

    ചിലർക്കു ദഹന കുറവുണ്ട്

  • @subashthekkethil1681
    @subashthekkethil1681 Рік тому +44

    പുലയനാർ മണിയമ്മ പൂമുള്ളകാവിലമ്മ കാലമാന്റെ മിഴിയുള്ള കളിതത്തമ്മ.... ഈ സോങ് വയലാർ എഴുതിയത് ഇതിനെ ആസ്‌പദമാക്കിയായിരിക്കും

  • @santhoshkumarp5783
    @santhoshkumarp5783 8 місяців тому +5

    പുലയരുടെ ചരിത്രം ധാരാളം പേർ എഴുതിയിട്ടുണ്ട് വായിക്കാത്തവർ ഇതിലൂടെ അറിയുമ്പോൾ അത്ഭുതപ്പെടുന്നു എന്നാലും ജനകീയമായത് ഇത്തരം വീഡിയോകളാണ് ഇത് അനേകരിലേക്ക് എത്തപ്പെടട്ടെ .

  • @believethetruth130
    @believethetruth130 11 місяців тому +12

    ബ്രാഹ്മണർ വരുന്നതിനു മുൻപ് കേരളത്തു പലയിടത്തും പുലയ രാജവംശം ഉണ്ടായിരുന്നതായിട്ട് പറയപ്പെടുന്നു

    • @ayeshaashraf9252
      @ayeshaashraf9252 11 місяців тому +2

      Actually pulayar were real chera.
      Later dynasty were mix of Nair ezhva

  • @vasudevanvk6423
    @vasudevanvk6423 Рік тому +111

    ഏഴിമല ആസ്ഥാനമാക്കി വടക്കൻ കേരളം ഭരിച്ചിരുന്നതും ഹരിജൻ രാജാക്കന്മാരായിരുന്നു

    • @Alho_human
      @Alho_human Рік тому +2

      അത് മൂഷിഗവംശം അല്ലെ?

    • @vasudevanvk6423
      @vasudevanvk6423 Рік тому +1

      @@Alho_human ഹരിജൻ രാജവംശത്തിന് എതിരെയുള്ള രാജ്യ ശത്രുക്കൾ. നൽകിയ പേരാണ് മൂഷികവംശം എന്ന്. സത്യത്തിൽ അങ്ങനെ ഒരു വംശം ഇല്ല

    • @jayakumarks5979
      @jayakumarks5979 Рік тому +1

      😂😂😂😂

    • @rambo8884
      @rambo8884 Рік тому +3

      അത് ചേകവന്മാർ ആണ് ഹേ, തിയ്യർ

    • @Imayavarabban
      @Imayavarabban Рік тому +13

      @@rambo8884 നന്നൻ നർമുടി ചേരൻ ഇതൊക്കെ ആതിമ ഗോത്ര വർഗം ആണ് തിയ്യ എന്നാ ജാതി illa അതൊക്കെ സങ്കര വർഗം

  • @abdurahimanrahiman6867
    @abdurahimanrahiman6867 11 місяців тому +14

    പുലയ ഭരണം ഇനിയും വരട്ടെ

  • @jamesmanjackal7355
    @jamesmanjackal7355 Рік тому +10

    Great info. Thank you.

  • @ranjithpkd7386
    @ranjithpkd7386 11 місяців тому +4

    നല്ല അറിവ് അഭിനന്ദനങ്ങള്‍

  • @sunithaunni195
    @sunithaunni195 Рік тому +11

    നന്ദി 🙏

  • @somarajansoju7545
    @somarajansoju7545 Рік тому +57

    ഇപ്പോൾ ചരിത്രം എന്ന് പറഞ്ഞു പഠിക്കുന്നത് പലതും തെറ്റ് ആണ്

    • @manikrishanan5127
      @manikrishanan5127 Рік тому +5

      നമ്മുടെ നാട് ഏകദേശം എഴുനൂറ് വർഷകാലം മുഗളന്മാരുടെ ആദിപത്യത്തിലായരുന്നു ആ കാല ഹട്ടത്തിലാണ് ഇതുപോലെ ചെറിയ രാജ പരമ്പരകളെല്ലാം പിടിച്ചു നിൽക്കാൻ കഴിയാതെ നശിപ്പിക്കപ്പെട്ടത് എന്ന് കേട്ടിട്ടുണ്ട് ...

    • @seethalekshmib7576
      @seethalekshmib7576 Рік тому +4

      100% തെറ്റായ ചരിത്രങ്ങള്‍ പഠിച്ചു. ഇനിയൊരു തിരിച്ചുവരവ് സാധ്യത ഉണ്ടോയെന്ന് അറിയില്ല.

    • @vishnuprakashambadyil5776
      @vishnuprakashambadyil5776 Рік тому +10

      തമിഴ്നാട്, കേരളം, എന്നീ സൗത്തിലെ രണ്ട് പ്രേദേശങ്ങളും മുഗളൻ മാര് ഭരിച്ചിട്ടില്ല

    • @jainibrm1
      @jainibrm1 Рік тому

      ഇനി സങ്കികൾ പുതിയ ചരിതം ഉണ്ടാക്കും

    • @manum5998
      @manum5998 Рік тому

      ​@@seethalekshmib7576 .

  • @subranmanyan7517
    @subranmanyan7517 Рік тому +5

    പുതിയ അറിവുകൾ തന്നതിന് നന്ദി 🙏🙏🙏🙏👍👍👍❤️❤️❤️❤️

  • @sauravsurya1113
    @sauravsurya1113 6 місяців тому +3

    വളരെ നല്ല അവതരണം.

  • @thesecret6249
    @thesecret6249 Рік тому +80

    സോഷ്യൽ മീഡിയ വന്നതോടെ കേരളത്തിന്റെ യഥാർഥ ചരിത്രം പുറത്ത് വന്നു തുടങ്ങി.. കിണ്ടി ചരിത്രവും നാട്ടുകാർ അറിഞ്ഞു

    • @Vpr2255
      @Vpr2255 Рік тому +4

      കിണ്ടി പഴയ മലയാളം സിനിമ യിൽ കാണിച് കൊറേ 🤣 ശ്രീ കൃഷ്ണ പരുന്ത് കണ്ടു നോക്ക് 🙄

    • @thesecret6249
      @thesecret6249 Рік тому

      @@Vpr2255 ഇപ്പൊ സോഷ്യൽ മീഡിയ മൊത്തം കിണ്ടി ചർച്ച ആണ് 😂. Fake കുല സ്ത്രീകളുടെ അണ്ഡം കീറി

    • @syammohansyam4014
      @syammohansyam4014 Рік тому

      Arkkum ishtam ulla charithram vannirunnu parayam alkkare sukhipikkan.

    • @KL40mallu
      @KL40mallu Рік тому +9

      ഈ കിണ്ടി ചരിത്രക്കാർ ആണ് പുലയരെ കളിയാക്കുന്നത് 🤣🤣

    • @thesecret6249
      @thesecret6249 Рік тому +5

      @@KL40mallu എന്നിട്ട് തള്ളുന്നത് കുലസ്ത്രീകൾ എന്നും 😂

  • @shyamalavasu6816
    @shyamalavasu6816 Рік тому +29

    🥰😊 വളരെ നല്ല അവതരണം 🥰🥰

  • @prajithpp3676
    @prajithpp3676 Рік тому +20

    അല്ലെങ്കിലും എല്ലാ മലയാളികൾക്കും നമ്പൂതിരി ക്ഷത്രിയന്മാരെ മാത്രെ പറയാൻ ഇഷ്ട്ടുള്ളു,

    • @basilcherian3447
      @basilcherian3447 Рік тому

      മഹാഭാരതത്തിൽ ചേര രാജാക്കന്മാർ കുരുക്ഷേത്ര യുദ്ധത്തിൽ പങ്കെടുത്തു എന്ന് പറയുന്നുണ്ട് ചേരരാജാക്കന്മാരുടെ പിൻഗാമികൾ ആണ് ചേരമർ അഥവാ പുലയന്മാർ ഏഴിമല രാജാക്കന്മാരും പുലയന്മാർ ആയിരുന്നു അങ്ങനെ നോക്കിയാൽ പുലരും ക്ഷത്രിയന്മാരല്ലേ

    • @pp-od2ht
      @pp-od2ht 11 місяців тому +1

      Namboodiri undaakiyadutha jadiyaanu keralithil
      All from one

    • @pp-od2ht
      @pp-od2ht 11 місяців тому

      Politicians inu jaadi paranjaala rajshYullu
      Masrkkavaasikalku swandam identity marakkanum haadi venam
      Savarbar annu swayam psrayuunavarkkum
      Thanfal allamaasnu annu varuthi teerkanum jaadi venam
      Dadaranakkaranu bydhiyilyathadinal Avan jaadiyum paranju nadanolum
      Atra ullu
      Nothing in it

    • @basilcherian3447
      @basilcherian3447 4 місяці тому

      യഥാർത്ഥത്തിൽ കേരളത്തിൽ ക്ഷത്രിയന്മാരില്ല നായർ രാജാക്കന്മാരാണ് കേരളത്തിൽ ഉണ്ടായിരുന്നത് അവർ ക്ഷത്രിയരല്ല പിന്നെ കേരളം ഭരിക്കുന്ന ചേരാം ചേരന്മാർ മൂഷിക രാജവംശം തുടങ്ങിയവർ പുലിയന്മാർ ആയിരുന്നു ആ കാലഘട്ടത്തിലെ അവരെ ക്ഷത്രിയന്മാർ ആയിട്ടാണോ അറിയപ്പെടുന്നത് എന്നറിയില്ല യഥാർത്ഥത്തിൽ നമ്പൂരി എന്നറിയപ്പെടുന്ന ഭാഗത്തിന്റെ പൂർവ തൊഴിൽ മീൻപിടുത്തം ആയിരുന്നു എന്നാണ് പറയപ്പെടുന്നത് അവർ ആര്യന്മാരിൽ താന ജാതിയായിരുന്നു എന്നാണ് അറിയപ്പെടുന്നത് യഥാർത്ഥത്തിൽ മഹാഭാരതം അടിസ്ഥാനമാക്കി നോക്കിയ ഒരു ബ്രാഹ്മണ അഞ്ചു വീട്ടിൽനിന്ന് കെട്ടുന്നത് എന്തോ അത് വാങ്ങി ഫിഷയെടുത്ത് ജീവിക്കാനുള്ള അധികാരമേയുള്ളൂ അതുകൊണ്ടാണ് കുചേലൻ ബ്രാഹ്മണ്യം ആയിട്ടും ദരിദ്രനായി ജീവിക്കേണ്ടിവന്നത് യഥാർത്ഥ ബ്രാഹ്മണ ധർമ്മം അടിസ്ഥാനമാക്കിയാണ് അയാൾ ജീവിച്ചത്

  • @santhoshprajan9327
    @santhoshprajan9327 Рік тому +23

    സിനിമയാക്കണം

    • @jainibrm1
      @jainibrm1 Рік тому +2

      സങ്കികൾക്കു ദഹിക്കില്ല

  • @gopalakrishnank.c1262
    @gopalakrishnank.c1262 11 місяців тому +9

    ഏക രാജവംശമായിരുന്നില്ല
    കേരളം ഭരിച്ചിരുന്നത് ഈ വംശം തന്നെയായിരുന്നു. കേരളം കൂടുതൽ ചരിത്രപഠനം ആവശ്യപ്പെടുന്നു.

    • @ayeshaashraf9252
      @ayeshaashraf9252 11 місяців тому +1

      Da first chera dynasty was pulaya
      Later north Indian immigrants
      Led to rise of ezhva mukkuvar Nair etc

    • @basilcherian3447
      @basilcherian3447 4 місяці тому

      ചേരന്മാർ മൂഷിക രാജവംശവും എല്ലാം പുലയന്മാർ തന്നെയാണ്

  • @AbdulSalam-cv8po
    @AbdulSalam-cv8po Рік тому +12

    പുലയനാർ കോട്ടയുടെ ഒരു ശേഷിപ്പും ഇപ്പോൾ അവിടെ ഇല്ല എല്ലാം നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

  • @winchester2481
    @winchester2481 Рік тому +106

    ചരിത്രം എന്നും വിജയിച്ചവരുടെ കഥ മാത്രമേ ഓർക്കാറുള്ളൂ

    • @rageshr5704
      @rageshr5704 Рік тому +19

      ചതിച്ചവരെ മാത്രം ഓർക്കാറുള്ള

    • @traveltheworld5021
      @traveltheworld5021 Рік тому +3

      ശരിക്കും നിന്റ്റ കാര്യം, മുഗൾ chayyetha പോലെ അതോ കോൺഗ്രസ്‌ പോലെ ഇല്ലയോ 🤣🤣

    • @kannappanzzworld8797
      @kannappanzzworld8797 11 місяців тому +1

      അങ്ങനെ എങ്കിൽ ചരിത്രത്തിൽ എത്രയോ തോറ്റ കഥ ഉണ്ട്. എന്നിട്ടിത് മാത്രം എന്താ ആരും അറിയാതെ പോയെ ചിന്തിക്കേണ്ടി ഇരിക്കുന്നു

    • @ljljlj123
      @ljljlj123 8 місяців тому

      ​@@kannappanzzworld8797Charithram aarumariyarúthennu aagrahikkunnavar annundu ,Kerala charthrathil,ezhavar ezhathunattil (Srilanka)ninnum Keralathil kudiyeriyavar aanu.Innu avar Keralathil ethu sthanathanennu orkuka

  • @sinisini7233
    @sinisini7233 Рік тому +30

    ഇരിങ്ങാലക്കുട യിലും ഒരു പുലയ രാജാവ് ഉണ്ടായിരുന്നു. അയ്യൻ തിരുകണ്ഠൻ എന്നാണ് രാജാവിന്റെ പേര്, അദ്ദേഹത്തെ മറ്റൊരു രാജാവ് വധിക്കുക ആണ് ചെയ്തത്

    • @user-ow1ok5wj7i
      @user-ow1ok5wj7i 10 місяців тому

      Can you please explaining about the history

    • @krishnendhu27
      @krishnendhu27 9 місяців тому +2

      നടവരമ്പിൽ നിന്ന് അവർ പലായനം ചെയ്തു. എറണാകുളം ഭാഗത്തേക്ക് പോന്നു. അന്നുണ്ടായ ആചാര ങ്ങൾ പിന്തുടർന്ന് ജീവിക്കുന്നു. അയ്യൻ തിരുകണ്ഠന്റെ പിൻമുറ ക്കാർ ആരെങ്കിലും അറികുന്നവർ ഉണ്ടെങ്കിൽ പിൻ തലമുറ കാത്തിരി ക്കുന്നു.......

  • @dreams4734
    @dreams4734 11 місяців тому +2

    *പുതിയൊരു അറിവ് പങ്കുവെച്ചതിന് നന്ദി 🙏♥️*

  • @anil_ramanan
    @anil_ramanan Рік тому +17

    Goosebumps👏🏾

  • @alchemist436
    @alchemist436 Рік тому +31

    മൺപാത്രം മേടിച്ചു നെല്ലളന്നു കൊടുത്ത രാജകുമാരി 🤗

    • @chandranchandru4156
      @chandranchandru4156 Рік тому +9

      ഇപ്പോഴത്തെ പല മതസ്ഥരുടെയും പിന്തലമുറക്കാർ പുലയന്മാരായിരിക്കാം ഓർത്താൽ നന്ന് 😁

    • @mohammedkoyam6820
      @mohammedkoyam6820 Рік тому

      പൈസ കൊടുത്തിട്ട് കാര്യം ഇല്ല അരിക്കായിരുന്നു പഞ്ഞം

    • @alchemist436
      @alchemist436 Рік тому

      @@chandranchandru4156 പുലയൻമാരെന്താ മനുഷ്യർ അല്ലേ? ഞാൻ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത് ചരിത്രമുണ്ടാക്കാനുള്ള വിഫലശ്രമമാണ്.....ആയിരക്കണക്കിന് വർഷങ്ങളായി രാജവംശങ്ങളും രാജാക്കൻമാരും ഉണ്ടായിട്ടുണ്ട്...ഗോത്ര തലവൻമാരും, മൂപ്പൻമാരും,ആദിവാസി രാജാക്കൻമാരും ഉണ്ടായിട്ടുണ്ട് .....തമ്മിൽ തുലനംചെയ്യാനാവില്ല

    • @aparnaakannanmio123mio9
      @aparnaakannanmio123mio9 11 місяців тому

      ​@@chandranchandru4156orikkalum alla palarum migrated aaayi vannu settled ayavar aaann.. Kanadal arinjude niram roopam ithokke nalla difference ind

  • @akhilkrishnaprasad_a
    @akhilkrishnaprasad_a Рік тому +27

    ❤️✨ people should study this history..

  • @karanavar5751
    @karanavar5751 Рік тому +3

    ഇത്രയും അറിവ് തന്നതിന് നന്ദി.

  • @rajivr1850
    @rajivr1850 Рік тому +6

    ഈ അറിവിന്‌ നന്ദി

  • @samsajev2798
    @samsajev2798 Рік тому +13

    സർ ഇങ്ങനെ ഒരു ചരിത്രം വേളിപ്പെടുത്തിയതിൽ സന്തോഷം

  • @sumeshsumesh5788
    @sumeshsumesh5788 Рік тому +11

    Thanks for the history

  • @sini.n.k4417
    @sini.n.k4417 Рік тому +6

    Great, thanks for the information. The history must be studied

  • @jojivarghese3494
    @jojivarghese3494 Рік тому +4

    Thanks for the video

  • @joyjeon1298
    @joyjeon1298 11 місяців тому +5

    Thanks alot for share this topic 🙏🙏🙏🙏🙏🙏🙏🙏🙏🙏so we are waiting for more story pulayanar kavilamma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anilrana8389
    @anilrana8389 Рік тому +11

    ഈ കഥ സിനിമ ആകണം...

  • @sunil9075
    @sunil9075 11 місяців тому +8

    ദളിത് പോരാട്ടം അല്ല. മനുഷ്യ പോരാട്ടം. ❤

  • @josephfci
    @josephfci Рік тому +3

    Very excited and excellent history and unknown information..thank you so much

  • @Smi258
    @Smi258 Рік тому +4

    Very touching and inspiring.

  • @uncorntolearnwithme2493
    @uncorntolearnwithme2493 Рік тому +10

    Thanks for sharing 🙏❤❤

  • @ramachandrana7813
    @ramachandrana7813 Рік тому +6

    Very informative

  • @premjithsamuel1829
    @premjithsamuel1829 Рік тому +14

    Excellent story 👌👍