ഈ പടത്തിലെ ആർജ്ജുൻ അശോകനെ ആരും കണ്ടില്ലേ, മമ്മൂക്കയോടൊപ്പം തന്നെ മികച്ചു നിന്ന അഭിനയമായിരുന്നു അദ്ദേഹത്തിന്റേതും, പിന്നെ സിദ്ധാർത്തും പൊളി ആയിരുന്നു മമ്മൂക്കയും മോഹൻലാലും മാത്രം അല്ല അഭിനേതാക്കൾ, വളർന്നു വരുന്ന ഇതുപോലുള്ള നടന്മാരെ എത്ര പ്രശംസിച്ചാലും മതിയാകില്ല ❤❤❤
കടമറ്റത്ത് കത്തനാർ കുഞ്ചമൺ പോറ്റിയുടെ അടുത്ത് വന്നിട്ടുണ്ട് എന്ന ഐതിഹ്യം കടമറ്റത്ത് സിനിമയിൽ നാടകം മറ്റും കാണിക്കുന്നുണ്ട ആ പേരാണ് പതിഞ്ഞു പോയത് കൊടമൺ പോറ്റിന്ന് ഇപ്പോഴാണ് കേൾക്കുന്നത്
ഇതൊക്കെ അംഗന വാടിയിൽ പഠിക്കുന്ന പിഞ്ചു കുട്ടികളോട് പോയി പറയു. 👈🤣കുഞ്ചമൻ പോറ്റി കുട്ടിച്ചാത്തനെ കൊണ്ട് മന്ത്രസിദ്ധിയാൽ കത്തനാരുടെ വള്ളo മുകളിൽ കയറ്റി വച്ചു 🥵
*ഞാൻ ഈ വിഡിയോ കാണാൻ വേണ്ടി കുറേ ആയി ശ്രമിക്കുന്നു. ആദ്യം ഫോൺ വന്നു. പിന്നെ പരസ്യം വന്നു മൂന്നെണ്ണം. ശേഷം വീണ്ടും ഫോൺ വന്നു. അത് കഴിഞ്ഞു കാണാൻ ഇരുന്നപ്പോ വീട്ടിൽ ഒരാൾ വന്നു അടുത്ത് ഉള്ള വീടിനെ പറ്റി അന്വേഷിച്ചു പോയി പിന്നെ കാണാൻ ഞാൻ മറന്നു. വീണ്ടും ഓർമ്മ വന്നു വീഡിയോ ഇടാൻ നോക്കിയപ്പോ ഫോൺ വന്നു. അതിന് ശേഷം സുഹൃത്ത് വീട്ടിൽ വന്നു, അവനോട് സംസാരിക്കുമ്പോ ഇത് കാണാൻ തീരുമാനിച്ചു. ഫോൺ ന്റെ ചാർജ് കഴിഞ്ഞു. ഫോൺ കുത്തി വെച്ചു. ഇപ്പോൾ എടുത്തു കാണുന്നു. എന്റെ പോറ്റി.....* 🙏 😂
...." കൊട്ടാരത്തിൽ ശങ്കുണ്ണി യുടെ ഐതിഹ്യമാല .... 18 മത് ഐതിഹ്യം ... പേജ് നം. ' 138 .... കുഞ്ചമൺ പോറ്റി യും മറ്റപ്പിള്ളി നമ്പൂതിരിപ്പാടും .... വിശദമായി പറഞ്ഞിട്ടുണ്ട് ..... കൂടാതെ 72 മത് ഐതിഹ്യം " കടമറ്റത്ത് കത്തനാർ " പേജ് 462 ലും കുഞ്ചമൺ പോറ്റിയുടെ പരാമർശം ഉണ്ട് ... ചാത്തൻ സ്വാമിയുടെ സേവകനായിരുന്ന കുഞ്ചമൺപോറ്റി പക്ഷേ ഈ രണ്ട് ഐതിഹ്യകഥകളിലും " കത്തനാരുടേയും .... മറ്റപ്പള്ളി നമ്പൂതിരിപ്പാടിൻ്റെയും മുന്നിൽ അഹങ്കാരം മൂലം പരാജിതനായതായിട്ടാണ് .... കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ വിവരിച്ചിട്ടുള്ളത് ......
ഒരു മുൻ വിധിയുമില്ലാതെ കാണേണ്ട അസാധാരണ ചലച്ചിത്രം.. കുറപ്പിലും വെളുപ്പിലും കഥ പറഞ്ഞാലേ ഈ വേറിട്ട സിനിമ ആസ്വദിക്കാനാവൂ എന്ന മമ്മൂട്ടിയുടെ വിശ്വാസം 100 % ശരിയായിരുന്നുവെന്ന് നമുക്ക് അനുഭവവേദ്യമാകും. കലാസംവിധാനവും BGM ഉം സംവിധാനവുമാണ് എടുത്തു പറയേണ്ടവ. മമ്മൂട്ടി എന്ന മഹാ സംഭവം നമ്മളെ ഞെട്ടിക്കുന്ന നടനം... 3 കഥാപാത്രങ്ങൾ മാത്രം
കിടു പടം ഞാൻ കണ്ടു 🔥black & white lokathekku സ്വാഗതം 🖤 mammookka, sidharth, Arjun ashokan മൂന്ന് പേരും ഒരു കിടു horror entertainment തന്നെ ഒരുക്കി വെച്ചിട്ടുണ്ട് 😊
ഇത് ഒരു പരസ്യം ആണ്. ഇത് ഈ ന്യൂസ് ചാനലിലൂടെ ജനങ്ങളോട് അറിയിക്കുകയാണ്. ആൾക്കാർക്ക് ഒരു തുമ്പ് കിട്ടിയാൽ മതി. ക്യാമറ തൂക്കിപ്പിടിച്ചു ഇനി സന്ദർശകരുടെ പ്രവാഹം ആയിരിക്കും. അങ്ങനെ അതും ഒരു tourist കേന്ദ്രം ആയിമാറും. (Exa: Ghavi, Kumbalangi, Masinagudi.., etc)
Mammootty can do numerous biopics with his acting prowess. The next he could or must do in my opinion is the role of Swami Chinmayanda, because both share one similarity, they studied in Maharaja college. It can catapult him to the greatest heights.
പറഞ്ഞതിൽ തെറ്റ് ഉണ്ട് മാന്ദ്രികൻ കടമറ്റത്ത് അച്ഛന്റെ ശത്രു ആയിരുന്നു ഇയാൾ.ഇയാൾ ചെയ്യുന്നത് എല്ലാം കാശ് ചോദിച്ചു വാങ്ങിയിട്ടാണ് ചെയ്തിരുന്നത് എന്നാൽ കടമറ്റത്ത് അച്ഛൻ നയാ പൈസ കൂടാതെ ജനങ്ങളെ സഹായിച്ചിരുന്നു അത് കൊണ്ട് എല്ലാ ജനങ്ങളും എല്ലാ ആവശ്യങ്ങൾക്കും അച്ഛന്റെ അടുത്ത് പോകുന്നത് കുഞ്ഞമൻ പോറ്റി ക്ക് ഇഷ്ടമായില്ല.. 😡ക്ഷുഭിതനായ പോറ്റി അച്ഛനെ അപമാനിച്ചു മാനം കളയാൻ വേണ്ടി ആണ് തന്റെ ഇല്ലത്തിലേക്ക് ക്ഷണിക്കുന്നത്.. വഞ്ചിയിൽ യാത്ര പുറപ്പെട്ട അച്ഛൻ. ഇല്ലത്തിലേക്ക് എത്തി . വള്ളം കെട്ടിയിട്ടാണ് അച്ഛൻ ഇല്ലത്തിലേക്ക് കയറിയത്. പോറ്റി അച്ഛനെ അപമാനിക്കുന്നത് കാണിക്കാൻ ഇല്ലത്തെ മുകൾ നിലയിൽ പോറ്റി തന്റെ സുഹൃത്തുക്കളെ ഒളിപ്പിച്ചു വച്ചു..ചുവന്ന പരവതാനി വിരിച്ച വലിയ ഇടനാഴിയിലൂടെ പോകേണ്ടിയിരുന്ന അച്ഛൻ പരവതാനി കണ്ടപ്പോൾ തന്റെ വടി പരവതാനിയിൽ കുത്തി.. ഒരു ഞെരിഞ്ഞ കരച്ചിലൂട് കൂടി പരവതാനി അപ്രതീക്ഷിതമായി. അച്ഛൻ പരവതാനിയിൽ കയറുമ്പോൾ വക വരുത്താൻ പോറ്റി ചാത്തന്മാരെ നിയോഗിച്ചിരുന്നു.. സ്വീകരണ മുറിയിൽ എത്തിയ അച്ഛൻ കാണുന്നത് പോറ്റി കസേരയിൽ ഇരിക്കുന്നത് ആണ്.. അച്ഛനെ ഇളഭ്യനാക്കാൻ നോക്കിയ പോറ്റി മറ്റു കസേരകൾ അവിടന്ന് മാറ്റിയിരുന്നു.. പോറ്റി :ഹായ് എന്താ ഇത് കടമറ്റത്തു കഥാനാർക്ക് ഇരിക്കാൻ ഇവിടെ കസേര ഒന്നും ഇല്ലാല്ലോ എന്താ ചെയ്ക.? അച്ഛൻ തന്റെ വടി എടുത്തു ഒരു ആംഗ്യം കാണിച്ചതും നാലഞ്ചു കസേരകൾ ഒന്നിന് പുറകിൽ ഒന്നായി വന്നു പോറ്റി ക്ക് അഭിമുഖമായി നിന്നു.. അതിൽ ഒരു കസേരയിൽ കടമറ്റത് അച്ഛൻ ഇരിക്കുകയും ചെയ്തു. ഇത് കണ്ട ഇളിഭ്യനായ പോറ്റി :. കുടിക്കാൻ എന്താ എടുക്കേണ്ടത്. കുറച്ചു മോരു എടുക്കാമെന്ന് വെച്ചാൽ ഇവിടെ ആരെയും കാണുന്നില്ലല്ലോ.. തന്നെ കളിയാക്കാൻ ആണ് പോറ്റി ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കിയ അച്ഛൻ. പുറത്തേക്ക് ഒന്ന് നോക്കിയതും. നാലഞ്ചു ഇളം കരിക്കുകൾ തെങ്ങിൽ നിന്ന് വീണു.അപ്പോൾ തന്നെ പാകമായ കരിക്കിൽ നിന്ന് ഒന്ന് താനേ മുഖം ചെത്തി മിനുക്കി അച്ചന്റെ മുന്നിലെത്തി... അത് കുടിച്ച അച്ഛൻ യാത്ര പറഞ്ഞു ഇറങ്ങി. നോക്കിയപ്പോൾ വള്ളം കാണുന്നില്ല.. പോറ്റി വള്ളം മാവിന്റെ മുകളിൽ ചാത്തൻ മാരുടെ സഹായത്തോടെ കയറ്റിവവച്ചിരുന്നു.. മമ്മൂട്ടിയെക്കാൾ നല്ല രീതിയിൽ അഭിനയിച്ചു കൊണ്ട് പോറ്റി പറഞ്ഞു :വള്ളം ഒഴിക്കിലും പെട്ട് ഒഴുകി പോയിട്ടുണ്ടണ്ടാകുമെന്ന്.എന്താണ് സംഭവിച്ചത് എന്ന് ജ്ഞാന ദൃഷ്ടി യിൽ നിന്ന് മനസ്സിലാക്കിയ അച്ഛൻ വള്ളം പോറ്റി ക്ക് കാണിച്ച കൊടുത്തു. അപ്പോൾ പോറ്റി. :എന്താ ഇത് വള്ളം മാവിന്മേൽ വലിഞ്ഞു കയറിയോ.? ദേഷ്യം വന്ന അച്ഛൻ പറഞ്ഞു :അല്ല.വള്ളം തന്ടെ സേവകരരായ ചാത്തൻമാർ തന്റെ നിർദേശപ്രകാരം ആണ് മാവിന്മേൽ കയറ്റി വച്ചത്. മര്യാദക്ക് എടുത്തു തരുന്നതാണ് നല്ലത് ഇല്ലങ്കിൽ വീട്ടിലിരിക്കുന്ന അന്തർജനങ്ങൾ വിവസ്ത്രകൾ ആയി വന്ന് മാവിൽ കയറി വള്ളം എടുത്തു തരും. എന്നാൽ അങ്ങനെ ആയിക്കോട്ടെ എന്ന് പോറ്റി.. ഇത് പറഞ്ഞതും മഠത്തിൽ നിന്ന് അന്തർജനങ്ങൾ വിവസ്ത്രകൾ ആയി വരുവാൻ തുടങ്ങി.. ഇത് കണ്ട പോറ്റി കത്തനാരുടെ ക്ഷമിക്കണം എന്ന് പറഞ്ഞു സേവകരായ ചാത്തൻ മാരെ കൊണ്ട് വള്ളം താഴെ ഇറക്കിപ്പിച്ചു. കത്തനാർ അവിടെ നിന്ന് യാത്ര തിരിച്ചു. ഇതിൽ പിന്നെ പോറ്റി യും കൂടെ ഉണടായിരുന്ന സുഹൃത്തുക്കളും കത്തനാരോട് ലേഹ്യത്തിനോ പ്രശ്നങ്ങൾക്കോ വഴക്കിനോപോയിട്ടില്ല ഇതാണ് ചരിത്രം.. ചരിത്രത്തിൽ വെള്ളം കൂട്ടുന്നത് എനിക്ക് ഇഷ്ടമല്ല. 😊ഇത് എല്ലാംകടമറ്റത്തു കത്തനാരുടെ ജീവ ചരിത്രത്തിൽ ഉള്ളതാണ്. ഒന്നും കൂട്ടിയിട്ടുമില്ല കുറച്ചിട്ടുമില്ല
പിന്നീട് KSEB യും വഴിവിളക്കുകളുമൊക്കെ കേരളത്തിൽ പ്രചാരത്തിലായതോട് കൂടിയാണ് ഈ മന്ത്രവാദികൾക്കും , യക്ഷികൾക്കും, ചാത്തനും, മാടനും, മറുതയ്ക്കുമൊക്കെ പണി നിർത്തി പോകേണ്ടി വന്നത്.😀 ഇപ്പോൾ പേരിന് ഒരു യക്ഷിയെപ്പോലും കണ്ടുകിട്ടാൻ വല്യ പാടാണ് 😂
ഈ പടത്തിലെ ആർജ്ജുൻ അശോകനെ ആരും കണ്ടില്ലേ, മമ്മൂക്കയോടൊപ്പം തന്നെ മികച്ചു നിന്ന അഭിനയമായിരുന്നു അദ്ദേഹത്തിന്റേതും, പിന്നെ സിദ്ധാർത്തും പൊളി ആയിരുന്നു മമ്മൂക്കയും മോഹൻലാലും മാത്രം അല്ല അഭിനേതാക്കൾ, വളർന്നു വരുന്ന ഇതുപോലുള്ള നടന്മാരെ എത്ര പ്രശംസിച്ചാലും മതിയാകില്ല ❤❤❤
Correct 🥰🥰😃😃😃
പൊളിച്ചു അർജുൻ, മികച്ച മേഖല അദ്ദേഹത്തിന് മുമ്പിൽ ഉണ്ട് 👍
പുതിയവർക്ക് വഴി കാട്ടിയത് അതെ മമ്മൂട്ടി, മോഹൻലാൽ തന്നെ
തീയേറ്ററിൽ ലൈറ്റ് അണയുന്നതോടെ നമ്മളും മനക്കളേക് കയറുന്നു... ബ്ലാക് ആൻഡ് വൈറ്റ് സൂപ്പർ ഫീൽ..
Satyam 😮
💯ottaykk irunn movie kanda feel😶🌫️
@@TRIBEWILLSON ath engane da nee ottak kande😹
@@therealsudev kand nokkiyalea manassilavooo😇😌
@@TRIBEWILLSON theatril nee ottak aayirunno 😌
അധർവം ഞാൻ കണ്ടത് എന്റെ 9 വയസിൽ, ഈ മൂവി കാണുന്നത്,42 വയസിൽ, ഇപ്പോളും ഞാൻ ആ മമ്മുക്കയുടെ പവർ കാണുന്നു 🥰
athethu padam
@@iamranid9017
അഥർവ്വം കിടിലൻ സിനിമയാണ്
@@iamranid9017അധർവ്വം സൂപ്പർ മൂവിയാണ്
അധർവ്വം 💥ആപേരിൽ തന്നെയുണ്ട് പവർ 🔥
അഥർവ്വം
ആ പേര് ആരും ചർച്ച ആകാതിരിക്കാനാ കോടതിയിൽ പോയി പേര് കൊടുമൺ പോറ്റി ആക്കിയത്.. ഇതിപ്പൊ നാട്ടുകാര് മൊത്തം അറിഞ്ഞ്😂😂😂
അതിനല്ലല്ലോ അവർ പോയത്
ഏത് കഥ എടുത്താലും ബ്രാമണർ ചെറ്റകൾ
😂😂😂😂😂😂😂😂😂😂😂😂😂😂
Aaru paranju ippol aan arinjath enn. Ee illathe kurichu videos vere undallo. Pakshe kunjaman ennalla.. punjaman illam ennan
Oro avasthaye...
ആ ചിരി... Oh മനസ്സിൽ നിന്ന് പോവുന്നില്ല 👏
Mammootty An acting legend ❤
Greatest actor of Kerala
bro greatest of all time ❤❤
@@kirannakshathra4358 Yes the true versatile actor ever of our country should never be compared
🔥🔥🔥🔥🔥
പേര് മാറ്റിയത് കൊണ്ട് പറയുകയല്ല.,
കുഞ്ചമൺ പോറ്റിയെക്കാൾ 'ഒരു ഒരു ഇത് കിട്ടുന്നത്' കൊടുമൺ പോറ്റിക്ക് തന്നെയാണ്!
😂 ഉപ്പോളം വരില്ല ഉപ്പിലിട്ടത്
കടമറ്റത്ത് കത്തനാർ കുഞ്ചമൺ പോറ്റിയുടെ അടുത്ത് വന്നിട്ടുണ്ട് എന്ന ഐതിഹ്യം കടമറ്റത്ത് സിനിമയിൽ നാടകം മറ്റും കാണിക്കുന്നുണ്ട ആ പേരാണ് പതിഞ്ഞു പോയത് കൊടമൺ പോറ്റിന്ന് ഇപ്പോഴാണ് കേൾക്കുന്നത്
@@user-SHGfvs എന്നായാലും nice ആണ് പേര് കൊടുമൻ പോറ്റി 💥💥💥💥💥
Kashtam
കുഞ്ചമണ് പോറ്റിയെ നേരിട്ട് കണ്ടിട്ടുള്ള ഒരാളെ കിട്ടിയല്ലോ... താങ്ക്സ്.. 😊😊😊😊😊
എന്റെ ലൈഫിൽ ആദ്യമായി മമ്മൂകയെ നേരിട്ട് ഒന്ന് കാണണം എന്ന് തോന്നിയ ഒരു മൂവി 🙏🙏🙏🙏
Go to cochi
മമ്മൂക്കയുടെ അഭിനയം അധികംഭിരം 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
എന്നാലും BJP സർകാർ ഒരു അവാർഡ് കൊടുക്കില്ല .
@@bijoypillai8696 കേരള സർക്കാർ അവാർഡ് കൊടുത്തിട്ടുണ്ടോ😂
@@user_anandu_07state award kazhinja varsham aara pokkiyae pinnae
@@bijoypillai8696ividin ayachu kodukanam peru allathe onum nadakila
😂😂@@bijoypillai8696
Bramayugam സൂപ്പർ മമ്മൂക്ക പൊളിച്ചു 👌🔥🔥🔥🔥
എന്തായാലും പടം തകർത്തു ❤ഭ്രമയുഗം❤ മമ്മൂക്ക
🔥🔥🔥🔥
🙏🙏🙏🙏 സൂപ്പർ പടം മമ്മൂട്ടി വേറെ ലവൽ 👍🏼👍🏼👍🏼
Mammoikka acting 🥵🔥🔥
കോട്ടയത്തിനു കിട്ടിയില്ലെങ്കിൽ എന്താ. കൊടുമൺ ആയോണ്ട് പത്തനംതിട്ടയ്ക്ക് അഭിമാനിക്കാം
എന്തിന്😅
പത്തനംതിട്ടയാ അത് എവിടെയാ 🙄
@@hitechz____Sudapi Mohmd spotted 😂
പക്ഷെ ഇതിലെ പോറ്റി ആയി അഭിനയിച്ച ഇക്ക ഞങ്ങടെ വൈക്കം കാരൻ ആണ്😅
@luck yyadusree7250 exactly
കുഞ്ചമൻ പോറ്റി 🔥
ഇതൊക്കെ അംഗന വാടിയിൽ പഠിക്കുന്ന പിഞ്ചു കുട്ടികളോട് പോയി പറയു. 👈🤣കുഞ്ചമൻ പോറ്റി കുട്ടിച്ചാത്തനെ കൊണ്ട് മന്ത്രസിദ്ധിയാൽ കത്തനാരുടെ വള്ളo മുകളിൽ കയറ്റി വച്ചു 🥵
ഐത്തീഹ്യമാല, അത് ഒരു സംഭവം തന്നെ 🔥
Njan vayichittundu chilathu vayukumbam pediya
Fake stories
@@pp-od2ht Stories ennu paranja pore .... GOT fake story anennu parayan pattumo it's just a story
@@pp-od2htyes like all religious stories
പണ്ടത്തെ കടമറ്റത്തു കത്തനാർ movie കണ്ടവർക്ക് കുഞ്ചമൻ പോറ്റി സുപരിചിതനാണ് 🙏🏻
ന്റെ മോനെ സീൻ മമ്മുക്ക 🔥🔥
Andi
@@midhunm9099valiban 😂😅
@@midhunm9099 വളിബൻ spotted
@@rabeehnalakath_Guhan Spoted 😮😭
@@Alchemy12 ജിമിട്ട് fans spotted 😂😂😂😆😆😆
ബ്രത്മയുഗം കാണാൻ ഭയങ്കര ഇന്ട്രെസ്റ് ആകുന്നു ഉറപ്പായും കാണും എങ്ങും പോസിറ്റീവ് റിവ്യൂ ആണ് 🔥
കണ്ടോളൂ.... പടം 🔥
Padam adipoli 💥💥💥💥
😮💨❤️🔥 kann bro nice ann
ഭ്രമയുഗം
Poli padam ആണ് 🔥🔥🔥
സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 🙏🙏👍👍🙏🙏🙏🙏🙏🙏മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
*ഞാൻ ഈ വിഡിയോ കാണാൻ വേണ്ടി കുറേ ആയി ശ്രമിക്കുന്നു. ആദ്യം ഫോൺ വന്നു. പിന്നെ പരസ്യം വന്നു മൂന്നെണ്ണം. ശേഷം വീണ്ടും ഫോൺ വന്നു. അത് കഴിഞ്ഞു കാണാൻ ഇരുന്നപ്പോ വീട്ടിൽ ഒരാൾ വന്നു അടുത്ത് ഉള്ള വീടിനെ പറ്റി അന്വേഷിച്ചു പോയി പിന്നെ കാണാൻ ഞാൻ മറന്നു. വീണ്ടും ഓർമ്മ വന്നു വീഡിയോ ഇടാൻ നോക്കിയപ്പോ ഫോൺ വന്നു. അതിന് ശേഷം സുഹൃത്ത് വീട്ടിൽ വന്നു, അവനോട് സംസാരിക്കുമ്പോ ഇത് കാണാൻ തീരുമാനിച്ചു. ഫോൺ ന്റെ ചാർജ് കഴിഞ്ഞു. ഫോൺ കുത്തി വെച്ചു. ഇപ്പോൾ എടുത്തു കാണുന്നു. എന്റെ പോറ്റി.....* 🙏 😂
😅
Take subscription,
കഥാപാത്രത്തെ. ആവാഹിച്ച്.അഭിനയിച്ച്. അല്ലാ ജീവിച്ച്. കാണിക്കുന്ന. ഇന്ത്യൻ. സിനിമയ്ക്ക് ദൈവം നൽകിയ. വരധാനം. ഇച്ചാക്ക .❤❤❤❤❤❤
Eath daivam. Enthayalum Allah alla. Pullikithoke harram alle😂😂.
@@Zarah3300vargeeyatha funda ethiyo 😂
😂👍crct കാര്യം @@Zarah3300
Sathyam alle thallahunn ith haram anu😂@@FADHI10_
@@FADHI10_നീയാണാ വർഗീയ funda...
പത്തനംതിട്ട ജില്ലയില്‍ അടൂര്‍ ന് സമീപം ഉള്ള ഗ്രാമം ആണ് കൊടുമണ്‍ . കേരളത്തില്‍ ആദ്യമായി സംസ്കൃത നാടകം രചിച്ച മഹാ സാഹിത്യകാരന്‍ ആയ ശക്തി ഭദ്രൻ്റെ നാട് .
Nammude swatham Nad
❤
@@vimaldevpv6384 *adoor🙂🔥*
സംസ്കൃതം വായിച്ചാൽ നാവ് അരിഞ്ഞു കളഞ്ഞ നാട്😂😂 കേട്ടാൽ ചെവി വെട്ടികളഞ നാട്😂😂😂
@@Hitman-055എടാ മൈരേ അങ്ങനെ ആണേൽ ആർക്കും ഇവിടെ നാവ് കാണില്ലാരുന്നു
...." കൊട്ടാരത്തിൽ ശങ്കുണ്ണി യുടെ ഐതിഹ്യമാല .... 18 മത് ഐതിഹ്യം ... പേജ് നം. ' 138 .... കുഞ്ചമൺ പോറ്റി യും മറ്റപ്പിള്ളി നമ്പൂതിരിപ്പാടും .... വിശദമായി പറഞ്ഞിട്ടുണ്ട് ..... കൂടാതെ 72 മത് ഐതിഹ്യം " കടമറ്റത്ത് കത്തനാർ " പേജ് 462 ലും കുഞ്ചമൺ പോറ്റിയുടെ പരാമർശം ഉണ്ട് ... ചാത്തൻ സ്വാമിയുടെ സേവകനായിരുന്ന കുഞ്ചമൺപോറ്റി പക്ഷേ ഈ രണ്ട് ഐതിഹ്യകഥകളിലും " കത്തനാരുടേയും .... മറ്റപ്പള്ളി നമ്പൂതിരിപ്പാടിൻ്റെയും മുന്നിൽ അഹങ്കാരം മൂലം പരാജിതനായതായിട്ടാണ് .... കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ വിവരിച്ചിട്ടുള്ളത് ......
Kaaladi bhattathiriyodum potti parajithanaayitund. Adheham maha ganapathiyude upasakan aarunnu.. Avidem ith pole chaathanmare munnirthi vellu vilichu parajithanay.
Foolishness
*no one can replace mammootty's acting & performance💯🔥*
*the complete actor🥳*
മനോഹരം ആയ ശബ്ദം.. സൂപ്പർ അവതരണം
0:44
Powliii paadam 🔥🔥🔥🔥🔥
ഈ സീൻ ഞാൻ കത്താനാർ സീരിയൽ കണ്ടതാണ്
അടിപൊളി പടം ❤❤❤
🤣🤣🤣🤣🤣🤣🤣
വാലിബൻ ഫാൻ വന്നല്ലോ @@Aishwaryapk1111
@@Aishwaryapk1111വലിബോയ് 😄👌
@@Aishwaryapk1111aysh lalappan fen ano😂😂
ഇങ്ങനെ ഉള്ള കഥാപാത്രം അഭിനയിക്കാൻ mammotty spr ആണ്.. Pazhassi രാജ ഒക്കെ പോലെ നന്നായി cherunuund
കിടു മൂവി
Finally the debate is over
GOAT= മമ്മൂട്ടി 😎😎
Go and watch bhramayugam in theatres🥰
Prr😂
😂😂😂 koppanu.. Peak mohanlal >>> Mammootty.
ഉറക്ക ഗുളിക
Andi .. Mohanlal ee sambhavam okke 26-30 vayasil thanne cheythu vechittundu .. aa Thattu Thanu thanne irikkum
@@kindi123അത് താണ് തന്നെയാണല്ലോ 😂😂 ചെയ്യുന്നതെല്ലാം പൊട്ടുന്നു. നേര് ശരിയായത് ജിത്തുവായത് കൊണ്ട് അത് വാലിബനിൽ പോയി ലീജോ ആയിട്ടും 😂😂
സന്ദീപ് അണ്ണാ നല്ല ആവിഷ്ക്കാരം 👍
Megastar Mammotty 👑🔥❤
Movie ❤️🔥
പടം അടിപൊളി 🔥🔥🔥🫡
Nalla avatharanam...Gud scrpt
ഒരു മുൻ വിധിയുമില്ലാതെ കാണേണ്ട അസാധാരണ ചലച്ചിത്രം..
കുറപ്പിലും വെളുപ്പിലും കഥ പറഞ്ഞാലേ ഈ വേറിട്ട സിനിമ ആസ്വദിക്കാനാവൂ എന്ന മമ്മൂട്ടിയുടെ വിശ്വാസം 100 % ശരിയായിരുന്നുവെന്ന് നമുക്ക് അനുഭവവേദ്യമാകും.
കലാസംവിധാനവും BGM ഉം സംവിധാനവുമാണ് എടുത്തു പറയേണ്ടവ.
മമ്മൂട്ടി എന്ന മഹാ സംഭവം നമ്മളെ ഞെട്ടിക്കുന്ന നടനം...
3 കഥാപാത്രങ്ങൾ മാത്രം
ഒരേ ഒരു പേര് മമ്മൂട്ടി ❤
മമ്മുക്ക യുടെ അഭിനയം 🔥🔥🔥🔥
😂😂😂guhan mmad
@@Trcammunity കരഞ്ഞു മെഴുക് ജിമിട്ടോളി 😂😂😝😝🥴
🔥🔥🔥നല്ല മൂവി
ബാലശാസ്തവ് കുട്ടിചാത്തൻ എന്റെ ചാത്തൻസാമി🔥🔥🔥🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🔱🔱🔱🔱🥰🥰🥰🥰🥰
ബ്രഹ്മയുഗം ന്റമ്മോ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
This is pure goosebumps
പടം ഒന്നും പറയാനില്ല ഗംഭീരം
മമ്മൂക്ക ♥️♥️♥️
Mammootty =÷+×-= Mamm0otty
❤ ❤
🐐 G O A T 🐐
കിടു പടം ഞാൻ കണ്ടു 🔥black & white lokathekku സ്വാഗതം 🖤 mammookka, sidharth, Arjun ashokan മൂന്ന് പേരും ഒരു കിടു horror entertainment തന്നെ ഒരുക്കി വെച്ചിട്ടുണ്ട് 😊
Padam kandu moneee super superee
Legend mammukka 🔥😘
സിംഹത്തിന്റെ പെരുമാറ്റാൻ ഹർജി കൊടുക്കുന്ന കാലമാണ് 😂
Enn pocso nabide adima
@@espnringer7627 Ningal etra nilavaram illatha mnushyannau ithilek Nabiye okke valich kond varunnath endinanu nink Vayil thonnunnath parayanullathala pravachakan pravachakane kuttam parayumbol nee endo valiya karyam anu cheyyunnath ennoke ninak thonunundakam but yatharthathil nee swayam ilibhyan avikayanu samoohathil ..anavasyangal rasoolinde peril parayunnavrk srishtavinde pakkal ninnula kodiya siksha mataram anu bakkiyakunnath swandam nasham padachavanod iranu vanhunnavarod sahathapam matram
@@pathu-zt3bm bomboily matham tannle ninteth kooduthal dialogue adi venda 16 kaariye peedipich kalyanam kazhikunna ustuvinte teams
@@pathu-zt3bm bomboily matham tannle ninteth kooduthal dialogue adi ingot venda peedanabomboily puthakam vayichit evde vann show irakanda, 16 kaariye peedipich kalyanam kazhikunna ustuvinte teams😆 satyam parayumbo shiksha kittunenkil kittikott💣🐷🤣
@@espnringer7627neeyethada cherukkaa valum thumbum ikkathe evdeyo aarokeyo oaranjathu. Ellayidathum vannu vilamban
Anagneyanel ningade panjapandavanmare ketiya panjaliye sammaykanam
Nabi vivaham cheytath oru cheriya kuttiye aayirilam ath pakshe innathe kuttikale pole valrcha kurabo budhi kuravo ullaa kuti allayrunu
Ah kuttiykum ishtapet thanne aanu vivaham cheyteee
Ath pole nabi pala sthrrekaleyum kalayamm kazhchu..athellam avihitham alla
.nanamayk vendi poradiya padayalikalude bharyamarr aanu
Athum avark ishtamallathe allaa
Aru kandalaum mohich pokunna soundaryam adehathinundayrunu..ath kond mathramallaaa....ah nabiyude ina aay kitan orupaduuper agrahichirunu
Enn karuthi elavarkum alla jeevitham koduthath..jeevitham paathivazhuyilayavare aanuu nabi thangal ina aay sweekarichath
Nth paranjalum evdem chennu muslims kalude viswasathe adichamarthano allenkil avarde vikarangal vranapeduthanoo ulla nungade udesham theere mosham
Ningalkm vswasam illee ivde aarenkilum vannu ningade vswasathe vallathum paranjoo
Ingane parayunnathiloode ningade mahatwam vyakthamakunund...vargeeyatha vendaa matham venam
Ella mathangalum padipikunath snehikanani matu mathangale bahumabikanau
Lesham ulupp🤪
Mamooty, arjun ashokan, sidharth... acting 🔥
True identity of kerala
Wat identity
Fake thallals of kerala
Tats all
Mammootty❤❤❤❤
2005 ന് ശേഷം വന്ന ഏറ്റവും മികച്ച മൂവി experience
The Patriarch Of Indian Cinema! ❤️🔥
അർജുൻ അശോകൻ തകർത്തു അിപൊളി
മാവേലിക്കരയിൽ നിന്നും എത്തിയ കുഞ്ചമൻ പോറ്റി 🙏
Pottimaarokka poduva gadikettavaru.
Kushinikkaarum aanu
3:27 Anushka Shetty with Kathanar😮
Mammokaaa ❤️😍
സിനിമക്കാർ പേടിച്ചും
മന്ത്രവാദം ഉണ്ടെങ്കിൽ പണി പാളു സിനിമക്കാർക്ക്
കുഞ്ചമൻ പോറ്റി❤❤❤❤❤❤❤❤
Mammukkayude azhinjaattam ❤
മമ്മൂട്ടി മാത്രമല്ല കൂടെ അഭിനയിച്ച രണ്ടുപേരും കട്ടയ്ക്ക് കൂടെ നിന്നു.അർജുൻ & സിദ്ധാർഥ്
വീണ്ടും ചരിത്ര കഥാപാത്രം 👑
ചരിത്ര കഥാപാത്രം കൊണ്ട് ചെല്ലുന്ന Directors നെ മമ്മൂട്ടി ടെ മന യിൽ നിന്ന് വിടില്ല 👻
Etrayum paranju thannathinu nanny
Good movie mammookka👌👌👌👌
Terrific mamooka award acting 👌👌👌👌
Very informative.thQ.
Megastar ✨️🔥
Nice presentation 👏👏👏
മമ്മൂക്ക ❤
Sandeep annan❤
Great presentation!
🔥 onnum parayanilla cinema kandatu 2days aai still kodumanpoti ruling the mind.. Mamooka🔥 also sidharth, arjun ashokan 🔥
Uff നല്ല കഥാ😮🔥
Fact : a good magician
മാവേലിക്കര glass factory junction അടുത്തുള്ള കുഞ്ചമൺ മഠം അല്ലെ.. എന്റെ നാടാണ് ഈ കഥകൾ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്.
അതിന്റെ ശാഖയായ കോട്ടയം ജില്ലയിലെ കുഞ്ചമൺ/പുഞ്ചമൺ ഇല്ലമാണ് കാണിച്ചത്.മൂലകുടുംബം മാവേലിക്കര ആണ്
@@ajok9418moolakudumbam ennu parnja
എന്റെ മനക്കലേക്ക് സ്വാഗതം 😌🤘
Aahh bestte! Ippoo nadde mottham arinjee!
ഇത് ഒരു പരസ്യം ആണ്. ഇത് ഈ ന്യൂസ് ചാനലിലൂടെ ജനങ്ങളോട് അറിയിക്കുകയാണ്. ആൾക്കാർക്ക് ഒരു തുമ്പ് കിട്ടിയാൽ മതി. ക്യാമറ തൂക്കിപ്പിടിച്ചു ഇനി സന്ദർശകരുടെ പ്രവാഹം ആയിരിക്കും. അങ്ങനെ അതും ഒരു tourist കേന്ദ്രം ആയിമാറും. (Exa: Ghavi, Kumbalangi, Masinagudi.., etc)
വൻ ലാഗ് ആണെല്ലോ ന്യൂസ് 18 കേരളം
സിനിമ തുടങ്ങുമ്പോൾ നമ്മൾ ഇല്ലത്ത് കയറി നിൽക്കും..പിന്നെ സിനിമ തീരുമ്പോൾ ആണ് ഇല്ലത്ത് നിന്ന് ഇറങ്ങുക😊
Correct. അതിൽ നിന്നും പുറത്തു വരാൻ ആഗ്രഹിക്കും
🔥🔥🔥
Mammuka❤
ഒരു കേസ് കൊടുത്തു പേര് മാറ്റാൻ ആർക്കും കഴിയും.. അത് ഇത്ര പൊലിപ്പിച്ചു പറയണോ ??
Itharam karyangalil muthalali ambani de channel alle athinte aavm
Super filim❤
Spr അവതരണം.
Mammootty
മമ്മുക്ക 🔥😍
കിടിലൻ പടം 🔥
Dont Miss It..
17 നൂറ്റാണ്ടിലെ കാടിനുള്ളിലെ മനയിലേക്ക് ഏവർക്കും സ്വാഗതം..🙏
ഇനി അറിയാൻ ആരും ബാക്കിയില്ലല്ലോ 😂😂
🙏🕊
Marketing 🎉
Tats the truth
😊🎉❤great story
pand Kathanaar asianet nte serialil kanda orma und ee paranjath 😅
ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമി 🙏🏻❤️
അത് ആരാണ്??? വിഷ്ണു മായ
@@Rebel02-s7xദൈവം ആണ് 390 ചാത്തൻ മാർ ഉണ്ട് അതിൽ ഇളയ കുട്ടി ആണ് വിഷ്ണുമായ നല്ല രീതിയിൽ കൊടുനടന്നാൽ എല്ലാം കിട്ടും ഇന്നും ചാത്തൻ ഉപസകർ ഉണ്ട്
Mammootty can do numerous biopics with his acting prowess. The next he could or must do in my opinion is the role of Swami Chinmayanda, because both share one similarity, they studied in Maharaja college. It can catapult him to the greatest heights.
He doesn't look like Swami Chinmayananda though
സ്ഫടികം സിനിമയിൽ സ്ഫടികം ജോർജ് name ഇങ്ങനെ മാറ്റിയട്ടുണ്ട്
ഇന്ന് പടം കണ്ടായിരുന്നു 🔥🔥🔥
Cinema kandavarundo.... ⭐
പറഞ്ഞതിൽ തെറ്റ് ഉണ്ട്
മാന്ദ്രികൻ കടമറ്റത്ത് അച്ഛന്റെ ശത്രു ആയിരുന്നു ഇയാൾ.ഇയാൾ ചെയ്യുന്നത് എല്ലാം കാശ് ചോദിച്ചു വാങ്ങിയിട്ടാണ് ചെയ്തിരുന്നത് എന്നാൽ കടമറ്റത്ത് അച്ഛൻ നയാ പൈസ കൂടാതെ ജനങ്ങളെ സഹായിച്ചിരുന്നു അത് കൊണ്ട് എല്ലാ ജനങ്ങളും എല്ലാ ആവശ്യങ്ങൾക്കും അച്ഛന്റെ അടുത്ത് പോകുന്നത് കുഞ്ഞമൻ പോറ്റി ക്ക് ഇഷ്ടമായില്ല.. 😡ക്ഷുഭിതനായ പോറ്റി അച്ഛനെ അപമാനിച്ചു മാനം കളയാൻ വേണ്ടി ആണ് തന്റെ ഇല്ലത്തിലേക്ക് ക്ഷണിക്കുന്നത്.. വഞ്ചിയിൽ യാത്ര പുറപ്പെട്ട അച്ഛൻ. ഇല്ലത്തിലേക്ക് എത്തി . വള്ളം കെട്ടിയിട്ടാണ് അച്ഛൻ ഇല്ലത്തിലേക്ക് കയറിയത്. പോറ്റി അച്ഛനെ അപമാനിക്കുന്നത് കാണിക്കാൻ ഇല്ലത്തെ മുകൾ നിലയിൽ പോറ്റി തന്റെ സുഹൃത്തുക്കളെ ഒളിപ്പിച്ചു വച്ചു..ചുവന്ന പരവതാനി വിരിച്ച വലിയ ഇടനാഴിയിലൂടെ പോകേണ്ടിയിരുന്ന അച്ഛൻ പരവതാനി കണ്ടപ്പോൾ തന്റെ വടി പരവതാനിയിൽ കുത്തി.. ഒരു ഞെരിഞ്ഞ കരച്ചിലൂട് കൂടി പരവതാനി അപ്രതീക്ഷിതമായി. അച്ഛൻ പരവതാനിയിൽ കയറുമ്പോൾ വക വരുത്താൻ പോറ്റി ചാത്തന്മാരെ നിയോഗിച്ചിരുന്നു.. സ്വീകരണ മുറിയിൽ എത്തിയ അച്ഛൻ കാണുന്നത് പോറ്റി കസേരയിൽ ഇരിക്കുന്നത് ആണ്.. അച്ഛനെ ഇളഭ്യനാക്കാൻ നോക്കിയ പോറ്റി മറ്റു കസേരകൾ അവിടന്ന് മാറ്റിയിരുന്നു.. പോറ്റി :ഹായ് എന്താ ഇത് കടമറ്റത്തു കഥാനാർക്ക് ഇരിക്കാൻ ഇവിടെ കസേര ഒന്നും ഇല്ലാല്ലോ എന്താ ചെയ്ക.? അച്ഛൻ തന്റെ വടി എടുത്തു ഒരു ആംഗ്യം കാണിച്ചതും നാലഞ്ചു കസേരകൾ ഒന്നിന് പുറകിൽ ഒന്നായി വന്നു പോറ്റി ക്ക് അഭിമുഖമായി നിന്നു.. അതിൽ ഒരു കസേരയിൽ കടമറ്റത് അച്ഛൻ ഇരിക്കുകയും ചെയ്തു. ഇത് കണ്ട ഇളിഭ്യനായ പോറ്റി :. കുടിക്കാൻ എന്താ എടുക്കേണ്ടത്. കുറച്ചു മോരു എടുക്കാമെന്ന് വെച്ചാൽ ഇവിടെ ആരെയും കാണുന്നില്ലല്ലോ.. തന്നെ കളിയാക്കാൻ ആണ് പോറ്റി ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കിയ അച്ഛൻ. പുറത്തേക്ക് ഒന്ന് നോക്കിയതും. നാലഞ്ചു ഇളം കരിക്കുകൾ തെങ്ങിൽ നിന്ന് വീണു.അപ്പോൾ തന്നെ പാകമായ കരിക്കിൽ നിന്ന് ഒന്ന് താനേ മുഖം ചെത്തി മിനുക്കി അച്ചന്റെ മുന്നിലെത്തി... അത് കുടിച്ച അച്ഛൻ യാത്ര പറഞ്ഞു ഇറങ്ങി. നോക്കിയപ്പോൾ വള്ളം കാണുന്നില്ല.. പോറ്റി വള്ളം മാവിന്റെ മുകളിൽ ചാത്തൻ മാരുടെ സഹായത്തോടെ കയറ്റിവവച്ചിരുന്നു.. മമ്മൂട്ടിയെക്കാൾ നല്ല രീതിയിൽ അഭിനയിച്ചു കൊണ്ട് പോറ്റി പറഞ്ഞു :വള്ളം ഒഴിക്കിലും പെട്ട് ഒഴുകി പോയിട്ടുണ്ടണ്ടാകുമെന്ന്.എന്താണ് സംഭവിച്ചത് എന്ന് ജ്ഞാന ദൃഷ്ടി യിൽ നിന്ന് മനസ്സിലാക്കിയ അച്ഛൻ വള്ളം പോറ്റി ക്ക് കാണിച്ച കൊടുത്തു. അപ്പോൾ പോറ്റി. :എന്താ ഇത് വള്ളം മാവിന്മേൽ വലിഞ്ഞു കയറിയോ.? ദേഷ്യം വന്ന അച്ഛൻ പറഞ്ഞു :അല്ല.വള്ളം തന്ടെ സേവകരരായ ചാത്തൻമാർ തന്റെ നിർദേശപ്രകാരം ആണ് മാവിന്മേൽ കയറ്റി വച്ചത്. മര്യാദക്ക് എടുത്തു തരുന്നതാണ് നല്ലത് ഇല്ലങ്കിൽ വീട്ടിലിരിക്കുന്ന അന്തർജനങ്ങൾ വിവസ്ത്രകൾ ആയി വന്ന് മാവിൽ കയറി വള്ളം എടുത്തു തരും. എന്നാൽ അങ്ങനെ ആയിക്കോട്ടെ എന്ന് പോറ്റി.. ഇത് പറഞ്ഞതും മഠത്തിൽ നിന്ന് അന്തർജനങ്ങൾ വിവസ്ത്രകൾ ആയി വരുവാൻ തുടങ്ങി.. ഇത് കണ്ട പോറ്റി കത്തനാരുടെ ക്ഷമിക്കണം എന്ന് പറഞ്ഞു സേവകരായ ചാത്തൻ മാരെ കൊണ്ട് വള്ളം താഴെ ഇറക്കിപ്പിച്ചു. കത്തനാർ അവിടെ നിന്ന് യാത്ര തിരിച്ചു. ഇതിൽ പിന്നെ പോറ്റി യും കൂടെ ഉണടായിരുന്ന സുഹൃത്തുക്കളും കത്തനാരോട് ലേഹ്യത്തിനോ പ്രശ്നങ്ങൾക്കോ വഴക്കിനോപോയിട്ടില്ല ഇതാണ് ചരിത്രം.. ചരിത്രത്തിൽ വെള്ളം കൂട്ടുന്നത് എനിക്ക് ഇഷ്ടമല്ല. 😊ഇത് എല്ലാംകടമറ്റത്തു കത്തനാരുടെ ജീവ ചരിത്രത്തിൽ ഉള്ളതാണ്. ഒന്നും കൂട്ടിയിട്ടുമില്ല കുറച്ചിട്ടുമില്ല
Aa book nte name onnu parayuoo
Online kituoo?
പിന്നീട് KSEB യും വഴിവിളക്കുകളുമൊക്കെ കേരളത്തിൽ പ്രചാരത്തിലായതോട് കൂടിയാണ് ഈ മന്ത്രവാദികൾക്കും , യക്ഷികൾക്കും, ചാത്തനും, മാടനും, മറുതയ്ക്കുമൊക്കെ പണി നിർത്തി പോകേണ്ടി വന്നത്.😀 ഇപ്പോൾ പേരിന് ഒരു യക്ഷിയെപ്പോലും കണ്ടുകിട്ടാൻ വല്യ പാടാണ് 😂
😂
😂😂😂
അതോടെ local ദൈവങ്ങൾ ഒക്കെ side ആയി. തേങ്ങയിൽ വെള്ളം നിറച്ച് നടന്നവന്മർ ഒക്കെ ഇപ്പൊ കളി quantum mechanics, time dilation ,multiverse ലെവലിൽ ആണ്.
😂😂
😆😆
രണ്ടാമത്തെ കഥ എന്റെ ഗുരുനാഥൻ പറഞ്ഞിട്ടുണ്ട്