Це відео не доступне.
Перепрошуємо.

നാടിനെ നടുക്കിയ തങ്കമണി സംഭവം സിനിമയാകുമ്പോൾ | Thankamani Incident | Dileep Movie |

Поділитися
Вставка
  • Опубліковано 12 сер 2024
  • നാം കണ്ടും കേട്ടും വായിച്ചും അറിഞ്ഞ ആ കഥ സിനിമയാകുന്ന പശ്ചാത്തലത്തിലാണ് തങ്കമണി വീണ്ടും മുഖ്യധാരയിലെത്തുന്നത്. പൊലീസിനെ കയറൂരി വിട്ട് അധികാരികൾ ഉറക്കം നടിച്ചപ്പോൾ കാക്കിയുടെ ബലത്തിൽ കീറിയെറിഞ്ഞ ജീവിതങ്ങളാണ് തങ്കമണിയുടെ നേർചിത്രം. കേരളത്തിൽ ഇങ്ങനെയൊക്കെ നടക്കുമോ എന്ന ചോദ്യവും പിന്നെ ഞെട്ടലുമാകും, തങ്കമണിയിലെ പൊലീസ് നരനായാട്ടിനെക്കുറിച്ച് പുതിയതായി കേൾക്കുമ്പോൾ ആർക്കും ഉണ്ടാകുക.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 284

  • @user-lx9ko6wi9n
    @user-lx9ko6wi9n 5 місяців тому +78

    😂😂 സ്ത്രീ വിരുദ്ധത നിറഞ്ഞ സംഭവകഥയിൽ നായകനാകാൻ പറ്റിയ വീരൻ ചേട്ടൻ തന്നെ

    • @CROCHETLOVERS279
      @CROCHETLOVERS279 5 місяців тому

      Athin Dileep kutakaaran aanenn thelinjitillaloo…oraalee abaraathi aan enn mudhra kuthaan valiya alupam aan..njaan onum cheythilla enn theliyikaan nirbaraathi aanengil polum valiya paadaaaann….enik thooniitullath aaaroo Dileep inee kudukaan Bavana yee frame cheythu enaan…So Both Bavana and Dileep victim aayitaan enik thooniitullath…Dileep inn shathrukkaldee kuravonum illalloo…

  • @sm7198
    @sm7198 11 місяців тому +353

    ദിലീപ് - സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമം ഹൈലൈറ് ആകുന്ന ചിത്രത്തിൽ എന്തുകൊണ്ടും നായകൻ ആകാൻ പറ്റിയ നടൻ 👏👏👍

    • @KTDPsycho09
      @KTDPsycho09 10 місяців тому +15

      keep crying lol
      udf ne karivari thekkum ee movie onnude 😂😂😂
      poor udf

    • @elavarsan659
      @elavarsan659 9 місяців тому +3

      സകി വന്നു

    • @aanas8413
      @aanas8413 9 місяців тому +3

      Neetti karayuuu

    • @vishnuvishnukv8178
      @vishnuvishnukv8178 8 місяців тому

      ​@@KTDPsycho09poda thayoli

    • @Salmaan13
      @Salmaan13 8 місяців тому +16

      കുറ്റം ചെയ്തവരെ udf സർക്കാർ സസ്‌പെൻഡ് ചെയ്തു.
      Ek നയനറിന്റെ ldf സർക്കാർ അവരെ തിരിച് സർവീസിൽ കയറ്റി 🥴🥴

  • @iampossible3317
    @iampossible3317 8 місяців тому +59

    തങ്കമണിക്ക് ഇങ്ങനെയൊരു ചരിത്രം ഉണ്ടെന്ന് അറിയില്ലായിരുന്നു.❤

  • @omvmedia3885
    @omvmedia3885 9 місяців тому +64

    പോലീസ് നന്നാവണമെങ്കിൽ ആദ്യം രാഷ്ട്രീയക്കാർ നന്നാവണം... രാഷ്ട്രീയക്കാർ നന്നാവണമെങ്കിൽ കോടതി നന്നാവണം....കോടതി നന്നാവണമെങ്കിൽ പൊതുജനം നന്നാവണം.... പൊതു ജനം നന്നാവണ മെങ്കിൽ വർഗീയതയും,രാഷ്ട്രീയവും ഉപേക്ഷിക്കണം....

    • @vineeshvattamkulath237
      @vineeshvattamkulath237 5 місяців тому +1

      Athinokke munne thaankalum nannavanam😅

    • @Thasniyakhalid
      @Thasniyakhalid 5 місяців тому

      Enganoru comment idaan thoniya thankalum nannavendiyirikkunnu​@@vineeshvattamkulath237

    • @shameeralibeeran8667
      @shameeralibeeran8667 5 місяців тому +1

      കൊള്ളാം പിന്നെ ആരൊക്കെ നന്നാവണം
      മനുഷ്യൻ നന്നാവണം എന്നാൽ സ്വയമേവ എല്ലാം നന്നാവും അതിന് പള്ളിക്കൂടം മനസ്സ് വെക്കണം
      അവിടെ മാനുഷിക മൂല്യങ്ങൾ പഠിപ്പിക്കണം അച്ചടക്ക മര്യാദകൾ പഠിപ്പിക്കണം
      കൂടെ അവരവർക്ക് താൽപര്യമുള്ള തൊഴിലും കൈ തൊഴിലും പഠിപ്പിക്കണം അങ്ങനെ ആവുമ്പോൾ മറ്റ് സിസ്റ്റങ്ങൾ നന്നാവാൻ ഒരുങ്ങിക്കൊള്ളും രാഷ്ട്രീയം ഇല്ലാതെ തോന്നിയ വന് തോന്നിയത് പോലെ പ്രവർത്തിക്കാനും ആരും ചോദിക്കാനില്ലാ ത്ത അരാഷ്ട്രീയ സൗകര്യം വരാനും പ്രവർത്തിക്കുന്നവരാണ് സംഘ്പരിവാർ അവർക് അടിമകൾ വേണമെങ്കിൽ അത്തരം ഒരു അവസ്ഥയിൽ എത്തണം അതിന് വേണ്ടി സർവ്വ മൂല്യങ്ങളും അവർ തച്ചുടച്ചു കൊണ്ടിരിക്കും.
      ആളറിയാതെ .

    • @user-hp4tk2pl2w
      @user-hp4tk2pl2w 5 місяців тому

      ​@@shameeralibeeran8667 മതം പഠിപ്പിക്കൽ നിർത്തിയാലും നന്നായിക്കോളും. Discrimination ഇല്ലാണ്ട് എല്ലാരും ഒന്നാണെന്നു മനസിലായാൽ രാഷ്ട്രിയം ഒക്കെ തന്നെ നന്നായികൊള്ളും.

  • @4love333
    @4love333 9 місяців тому +47

    ഇപ്പോഴും തങ്കമണിയിൽ ഒരാൾ തെരുവിൽ കിടുക്കുന്നുണ്ട് ഒരു ഭ്രാന്തനെപ്പോലെ 😢😢പോലീസ് അടിച്ചു പണിയാക്കിയതാണ് പാവം 😢ആശാൻ എന്നാ വിളിക്കാറ്

  • @nithinnoushad1334
    @nithinnoushad1334 11 місяців тому +61

    നല്ല അവതരണം നല്ല ശബ്ദം❤

  • @S_udhEe
    @S_udhEe 5 місяців тому +8

    ഒരു കള്ളൻ പോയി അടുത്ത കൊള്ളക്കരൻ വന്നു അധികാരത്തിൽ...അതാണ് കേരള രാഷ്ട്രീയത്തിൻ്റെ പങ്ക് തങ്കമണി സംഭവത്തിൽ😂

  • @shamnadkurangattu6520
    @shamnadkurangattu6520 11 місяців тому +194

    Dileep നായകൻ ആകുന്ന പുതിയ ചിത്രം തങ്കമണി 🔥
    1986-ൽ നടന്ന തങ്കമണി സംഭവം ആരും അങ്ങനെ പെട്ടൊന്ന് മറക്കാൻ വഴിയില്ല 💯

    • @dream8725
      @dream8725 9 місяців тому +3

      Onn podey…

    • @aboobacker8192
      @aboobacker8192 9 місяців тому

      @@dream8725engott

    • @okbieff4846
      @okbieff4846 9 місяців тому +4

      E pennpidiyan kunnaye thanne nadan aakkanam🤬🤬

  • @nazeerabdulazeez8896
    @nazeerabdulazeez8896 11 місяців тому +22

    രതീഷ് നായകൻ ആയി ഇതാ സമയം ആയി സംവിധാനം പിജി vishvambharan 87 ൽ തങ്കമണി സംഭവം ആണ്

  • @sajithc7749
    @sajithc7749 11 місяців тому +56

    Nice voice and good presentation...
    Shame on our political system...
    "🖕" that time police...

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 5 місяців тому +9

    അധികാരത്തിലേറാൻ അന്നത്തെ വിശയത്തെ കൊഴുപ്പിക്കുക.. അധികാരത്തിലേറിയാൽ അതെല്ലാം മറക്കുക... Politics😂

    • @jithinjithin2062
      @jithinjithin2062 5 місяців тому

      ഗവണ്മെന്റും പൊളിറ്റിക്സ് ഉം രണ്ടാണ്.. ഇലക്റ്റഡ് ലീഡേഴ്‌സ് ഗിവ്ർനെന്റിന്റെ ഭാഗം മാത്രം ആണ്.. ഗവണ്മെന്റ് സ്വന്തം നിലക്ക് ചെയ്യുന്ന കാര്യങ്ങൾ തിരുത്താൻ പാടാണ്..

  • @shibilyerayazan9294
    @shibilyerayazan9294 11 місяців тому +43

    Good presentation, nice voice.... Keep it up 👍

  • @baachenliving2063
    @baachenliving2063 11 місяців тому +11

    നന്ദി...

  • @zainudheenzainu3184
    @zainudheenzainu3184 10 місяців тому +14

    ഈ സിനിമ കൂടി ഇറങ്ങിയാൽ 🔥🔥

  • @midhuntkarthikeyan4231
    @midhuntkarthikeyan4231 10 місяців тому +13

    കർണൻ സിനിമയിൽ ഇതുപോലെ ഉള്ള സംഭവം ആണ് കാണിക്കുന്നേ 🤔

  • @vinodb8915
    @vinodb8915 9 місяців тому +17

    പേട്ടൻ ആണെങ്കിൽ, ക്രൂരനായ പോലീസ് മേധാവി.,അല്ലെങ്കിൽ, കരുണാകരന്റെയോ, നായനാരുടെയോ റോൾ കൊടുക്കുന്നതാണ് നല്ലത്.. 😂😂😂

  • @Vpr2255
    @Vpr2255 5 місяців тому +8

    ഇതൊക്കെ തന്നെ അല്ലേ SFI കാര് SIDDHARTH നോട്‌ ചെയ്ത 🙄🙄🙄

  • @sarath2494
    @sarath2494 11 місяців тому +127

    ദൈവമേ അവിടെ താമസിക്കുന്ന എനിക്ക് അറിഞ്ഞൂടരുന്നല്ലോ ഇങ്ങനെ ഒരു കഥ 🙄

    • @augustinobinoy
      @augustinobinoy 11 місяців тому +2

      From Thopramkudy bro

    • @user-gf1ue8kz3l
      @user-gf1ue8kz3l 11 місяців тому +2

      From Thankamany bro💪

    • @vishnur4461
      @vishnur4461 11 місяців тому +10

      Came out of the shell bro

    • @malludxb2019
      @malludxb2019 11 місяців тому

      ​@@vishnur4461😂

    • @jithinjithin2062
      @jithinjithin2062 5 місяців тому

      എന്നാ അത്രക്കൊന്നും കാണില്ല 😮😂

  • @sugeshn8382
    @sugeshn8382 11 місяців тому +7

    Nalla presentation 👍

  • @abdulrasheedabdulrasheed-wk7eg
    @abdulrasheedabdulrasheed-wk7eg 10 місяців тому +2

    thanks

  • @mujeebrahman8226
    @mujeebrahman8226 10 місяців тому +3

    Thanks for information

  • @aparnachandran8990
    @aparnachandran8990 11 місяців тому +16

    അന്നേ അപ്പോൾ ഇടതു പക്ഷം ഇരട്ട താപ്പു ആണോ 😁😁😁😁😁😁

  • @naseefck
    @naseefck 11 місяців тому +61

    ഞാൻ വിചാരിച്ചു ഇത് ഒരു പെണ്ണിന്റെ കഥയാണെന്ന്

    • @SM-fs3xu
      @SM-fs3xu 11 місяців тому +2

      ഞാനും

    • @loveloveshore7450
      @loveloveshore7450 11 місяців тому +2

      ഞാനും

    • @reshmasujith4838
      @reshmasujith4838 9 місяців тому

      ഞാനും

    • @Unniranchan
      @Unniranchan 5 місяців тому +3

      പെണ്ണ് ആകും എന്ന് കരുതിയാ ലവൻ ഡേറ്റ് കൊടുത്തത്. 😂😄

    • @user-me2py1kb7w
      @user-me2py1kb7w 5 місяців тому

      @@Unniranchan😂

  • @SJCreationS-vo6qos
    @SJCreationS-vo6qos 9 місяців тому +12

    അപ്പൊ പടം തീ പാറും 🔥🔥🔥🔥🔥💯

  • @sreenivasan9434
    @sreenivasan9434 8 місяців тому +5

    ഇങ്ങനെയൊക്കെ ക്രൂരത നടന്ന നാട് ആണൊ ഇത്. എന്നിട്ടാണോ നമ്മളൊക്കെ വടക്കോട്ട് നോക്കി കിണിക്കുന്നത്

    • @Vpr2255
      @Vpr2255 5 місяців тому +3

      ചരിത്രം കുഴിച്ചു മൂടും

  • @anushar6146
    @anushar6146 11 місяців тому +6

    Nice presentation ❤

  • @ananduasok
    @ananduasok 8 місяців тому +3

    അതാണ് കേരളം ഇങ്ങനെ ഉള്ള പാർട്ടിക്കാരെ താങ്ങാൻ കുറെ അടിമ അണികളും 😂😂

  • @shabinnazeer8395
    @shabinnazeer8395 11 місяців тому +28

    Nice voice 🔥🔥🔥

  • @hashimpt864
    @hashimpt864 11 місяців тому +3

    Good presentation

  • @VigneshDfk
    @VigneshDfk 11 місяців тому +6

  • @basheeraquat8672
    @basheeraquat8672 11 місяців тому +54

    ആ പീഠനം നടത്തിയ പൊലിയാടി പോലീസുകാർ
    ഉന്നത സ്ഥാനം വഹിച്ച് വിരമിച്ച് വിരാചിക്കുന്നുണ്ടാകും .വയലാർ രവിയായിരുന്നില്ലെ അന്നത്തെ അഭ്യന്തരം...??

    • @ragnarlothbrok2711
      @ragnarlothbrok2711 11 місяців тому +12

      Karunaakaran😂

    • @__Aashiq__
      @__Aashiq__ 11 місяців тому +17

      Athinu shesham Vanna Nayanar Sarkar aanu aa police kaarkk promotion nalki veendum service ilekk thiricheduthath

    • @nazeerabdulazeez8896
      @nazeerabdulazeez8896 11 місяців тому +1

      വയലാർ രവിയിൽ നിന്ന് ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു കഴിഞ്ഞു ആണ് ഈ സംഭവം

    • @RowersTowers
      @RowersTowers 10 місяців тому +2

      Ek nayanar enthu cheythi avarkethire..

    • @gom7741
      @gom7741 8 місяців тому +1

      Nayanar sarkar an promotion okke koduthath 😂😂😂

  • @bijujanardanan974
    @bijujanardanan974 5 місяців тому +2

    Good presentation !!

  • @soccermedia9067
    @soccermedia9067 11 місяців тому +7

    Waiting for movie

  • @irshadirs413
    @irshadirs413 11 місяців тому +8

    Keralam yellam wait cheyyunna filim

  • @user-im3pw5zm5c
    @user-im3pw5zm5c 10 місяців тому +21

    ആ ബസ് മുതലാളിയെ കുറിച്ച് കൂടി അന്വേഷിക്കുക അയാൾ വെറും പാവം ഒരു ബസ് മുതലാളി മാത്രം ആയിരുന്നു, അന്നും ഇന്നും മാധ്യങ്ങൾ ആ തെറ്റ് ആവർത്തിച്ചുകൊണ്ടേ ഇരിക്കുന്നു

    • @edachalam
      @edachalam 9 місяців тому +7

      എലൈറ്റ് ദേവശ്യ എങ്ങനെ പീഡനകേസിൽ പെട്ടു

    • @prathyushprasad7518
      @prathyushprasad7518 9 місяців тому +8

      എലൈറ്റ് ബസ്സിന്റെ ഉടമയായിരുന്ന ദേവസ്യ പിന്നെങ്ങനെ സൂര്യനെല്ലി കേസിൽ പെട്ടു??

  • @sanidmohammed5560
    @sanidmohammed5560 11 місяців тому +29

    ആ C I തമ്പാൻ പുഴുത്തു ചത്ത് കാണും

    • @yfc7834
      @yfc7834 11 місяців тому +1

      Angane onnum illa.ithilum krooran aaya edi amien marichathu pulli polum arinjilla😂😂😂😂

    • @shameermu328
      @shameermu328 11 місяців тому +6

      അതിനേക്കാൾ വലിയ ക്രൂരർ വേറെ ഉണ്ടായിരുന്നു ലക്ഷ്മണ ജയറാം പടിക്കൽ പിന്നെ നമ്മുടെ പ്രിയ നടൻ സത്യൻ ആളുകളെ ചവിട്ടി കണ്ണിന്റെ കാഴ്ച കളയുകയായിരുന്ന്ത്രെ മൂപ്പരുടെ ഹോബി

    • @rajm4096
      @rajm4096 10 місяців тому

      ​@@shameermu328eth satyn

    • @soorajkrishnan5722
      @soorajkrishnan5722 5 місяців тому +4

      ​@@shameermu328 അതുകൊണ്ടായിരിക്കാം ദൈവം അദ്ദേഹത്തിന് നല്ല പണി കൊടുത്തത്.. അദ്ദേഹത്തിന്റെ 2 ആൺമക്കളും അന്ധരാണ്.

    • @user-pf3qv4zi6q
      @user-pf3qv4zi6q 5 місяців тому

      ​@@soorajkrishnan5722ക്യാൻസർ വന്ന് മരിക്കുകയും ചെയ്തു

  • @akbarikka5818
    @akbarikka5818 11 місяців тому +16

    വലാതൊരുകഥയായിരുനനു തങ്കമണിസംഭവം

  • @akashsuryan688
    @akashsuryan688 10 місяців тому +6

    ❤️Dileep

  • @neethujims7768
    @neethujims7768 10 місяців тому +2

    👍🏿

  • @user-im3pw5zm5c
    @user-im3pw5zm5c 10 місяців тому +37

    പറഞ്ഞതിൽ തെറ്റുണ്ട്, കണ്ടു കണ്ട് മടുത്തു ഇടുക്കികരൻ എന്ന നിലയിൽ പറയാതിരിക്കാൻ ആവില്ല.പോലീസ്, അവിടെ ഒരു പ്രതിക്കായി തിരച്ചിൽ നടത്തി, പ്രതിയുടെയും സമീപത്തെയുമായി അമ്പതോളം വീടുകളിൽ തിരച്ചിൽ നടത്തി, കയ്യിൽ കിട്ടിയ പുരുഷന്മാരെ തല്ലി ചതച്ചു, വിഷയം അന്നത്തെ പ്രതിപക്ഷം സുവർണ്ണ അവസരമായി കണ്ടു. തുടർന്ന് നായനാരുടെ നേതൃത്വത്തിൽ വിഷയം ആളി കത്തിക്കുവാൻ ഉണ്ടാക്കിയ ഒരു നുണ പ്രചാരണമാണ് കൂട്ട ബലാത്സംഘo എന്നത്, ഈ കാര്യം തങ്കമണിയിൽ സുഹൃത്തുക്കൾ ബന്ധുക്കൾ ആരെങ്കിലും ഉള്ള വിഷയം അറിയാവുന്ന ഏത് പാർട്ടിയിലും പെട്ട എല്ലാ ഇടുക്കികർക്കും അറിയാം, സത്യം ഈ സിനിമയിൽ ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്

    • @nislamca5649
      @nislamca5649 9 місяців тому +1

      ഇടുക്കിയിൽ ഈ സംഭവം നടന്നത് എവിടെയാണ്. ഇപ്പോൾ ആ സ്ഥലം ഏതാണ്

    • @jainibrm1
      @jainibrm1 9 місяців тому

      @@nislamca5649 തങ്കമണി എന്നുതന്നെയാ സ്ഥലം

    • @indravarmancp2098
      @indravarmancp2098 8 місяців тому

      ​@@nislamca5649Thankamani.... News nere kelkku

    • @subairsubair4751
      @subairsubair4751 8 місяців тому +3

      ബലാൽസംഘംപെട്ടന്നാരുംസമ്മതിച്ചുതരില്ല മാനം ഒരുപ്രശ്നമാണ് പിന്നെ 37വർഷംകഴിഞസ്ഥിതിക്ക് വലിയ കാര്യമില്ല താങ്കളുടെ രാഷ്ട്രീയ ചായ്‌വ് ഭയങ്കര ംതന്നെ

    • @saralraj6839
      @saralraj6839 8 місяців тому

      🔥ട്ട കമ്മി അതല്ല അതിനപ്പുറം പറയും.

  • @anua1746
    @anua1746 10 місяців тому +7

    ആ തെരഞ്ഞെടുപ്പിൽ തങ്കമണി ഉൾപ്പെടുന്ന നിയോജക മണ്ഡലത്തിൽ ആരാണ് ജയിച്ചത്. കോൺഗ്രസ്‌ തന്നെ

  • @davoodum7976
    @davoodum7976 11 місяців тому

    😢😢😢

  • @user-bq7hm9iu6c
    @user-bq7hm9iu6c 10 місяців тому +10

    *no one can replace dileep💯*
    *the theatre experience will be massive🔥*

  • @fayasabdulrsheed541
    @fayasabdulrsheed541 11 місяців тому +1

    Ithin entanu itra puthuma. nammalum nammalude appanammamarum vaya turakand adjust cheyth jeevikunavaralle.

  • @roshan5078
    @roshan5078 11 місяців тому

    😞

  • @Shibinbasheer007
    @Shibinbasheer007 10 місяців тому +1

    🔥👍

  • @Animeman-w2x
    @Animeman-w2x 9 місяців тому +3

    Nayakan🔥❤❤❤dileep🔥🔥❤🥰😍😍😍

  • @sreejishbharathiy2582
    @sreejishbharathiy2582 11 місяців тому +28

    ചെറുപ്പത്തില്‍ ഈ കഥ കേട്ടിരുന്നു. ആദ്യമായി നക്സലെയ്റ്റ് ആകാന്‍ തീരുമാനിച്ചത് അന്നായിരുന്നൂ.. ആ നായിന്‍റെ മക്കളേയും രാഷ്ട്രീയ കാരേയും വെട്ടിക്കൊന്ന് രക്തം കൊണ്ട് ഇന്‍ക്വിലാബ് സിന്ദാബാദ് എന്നൊക്കെ എഴുതാന്‍ തോന്നിയിരുന്നൂ..

    • @user-im3pw5zm5c
      @user-im3pw5zm5c 10 місяців тому +5

      പറഞ്ഞതിൽ തെറ്റുണ്ട്, കണ്ടു കണ്ട് മടുത്തു ഇടുക്കികരൻ എന്ന നിലയിൽ പറയാതിരിക്കാൻ ആവില്ല.പോലീസ്, അവിടെ ഒരു പ്രതിക്കായി തിരച്ചിൽ നടത്തി, പ്രതിയുടെയും സമീപത്തെയുമായി അമ്പതോളം വീടുകളിൽ തിരച്ചിൽ നടത്തി, കയ്യിൽ കിട്ടിയ പുരുഷന്മാരെ തല്ലി ചതച്ചു, വിഷയം അന്നത്തെ പ്രതിപക്ഷം സുവർണ്ണ അവസരമായി കണ്ടു. തുടർന്ന് നായനാരുടെ നേതൃത്വത്തിൽ വിഷയം ആളി കത്തിക്കുവാൻ ഉണ്ടാക്കിയ ഒരു നുണ പ്രചാരണമാണ് കൂട്ട ബലാത്സംഘo എന്നത്, ഈ കാര്യം തങ്കമണിയിൽ സുഹൃത്തുക്കൾ ബന്ധുക്കൾ ആരെങ്കിലും ഉള്ള വിഷയം അറിയാവുന്ന ഏത് പാർട്ടിയിലും പെട്ട എല്ലാ ഇടുക്കികർക്കും അറിയാം, സത്യം ഈ സിനിമയിൽ ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്

    • @sajeeshsailas7770
      @sajeeshsailas7770 10 місяців тому +5

      ഇൻക്വിലാബ് എഴുതാൻ പറ്റിയ സമയം പോയിരുന്ന് എഴുത്

    • @RowersTowers
      @RowersTowers 10 місяців тому

      Eniitu chuvapinte niramulla ek nayanar sarkar enthu cheythu

    • @midhun603
      @midhun603 10 місяців тому

      😂

    • @adharsh58
      @adharsh58 8 місяців тому

      ​@@user-im3pw5zm5cഅന്നായാലും ഇന്നായാലും പ്രതിപക്ഷം എന്ന് പറയുന്നത് അടുത്ത അധികാരം കിട്ടാൻ കിട്ടിയ വിഷയത്തിന്റെ വലിപ്പചെറുപ്പം നോക്കാതെ ആളി കത്തിക്കുക അങ്ങനെ ചെയ്ത് അടുത്ത അധികാരം പിടിക്കുക അത് രാഷ്ട്രീയം അതങ്ങനെ തന്നെ ആണ് അന്നും ഇന്നും തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് ഭരിക്കുന്നവർക്ക് വരെ തെളിയിക്കാൻ പറ്റിയില്ലേൽ അവരെ ജനം പിന്നെയും ജയിപ്പിച്ചു വിടുമോ ഇന്നത്തെ നമ്മുടെ മുഖ്യമന്ത്രി ഇതിനേക്കാൾ കൂടുതൽ ആക്ഷേപം കേട്ട പാർട്ടി സെക്രട്ടറി ആയിരുന്നു കേരള ചരിത്രത്തിൽ ഇത്രയും ദിവസം തുടർച്ചയായി ഭരിച്ച ഒരു മുഖ്യമന്ത്രി ഉണ്ടോ

  • @muneerm5356
    @muneerm5356 5 місяців тому +2

    തങ്കമണി സംഭവത്തോട് നീതി പുലർത്താൻ സിനിമയ്ക്കാകില്ലെങ്കിലും ദിലീപിന് തീർച്ചയായും സാധിക്കും 😅

  • @shafeekpharma6028
    @shafeekpharma6028 11 місяців тому +15

    Karunakaran police ennum vivadham thanne rajan case ulpade

    • @swafvanjafar313
      @swafvanjafar313 11 місяців тому

      Karunakaran and ek nayanar randum😡

    • @RowersTowers
      @RowersTowers 10 місяців тому

      Vivadhamilathe pavam ldf 😂chiripikalle

  • @ansarcb3206
    @ansarcb3206 11 місяців тому +16

    Dileep VS Kerala police

  • @sreyaskm7192
    @sreyaskm7192 11 місяців тому +4

    തൃശ്ശൂർ തങ്കമണി കയറ്റം

  • @rinsharinu058
    @rinsharinu058 10 місяців тому

    Nice dress🎉

  • @sebinphotography3004
    @sebinphotography3004 11 місяців тому +4

    Idukki❤

  • @vishnus104
    @vishnus104 11 місяців тому +2

    ഇവിടുത്തെ കൂട്ട ബലാത്സംഗം എല്ലാം മറച്ചു വെച്ചു നിർത്തിലേക്ക് നോക്കുന്ന മലയാളി 😂😂😂

  • @ashamaju6608
    @ashamaju6608 11 місяців тому

    😮

  • @goldenmalayalam343
    @goldenmalayalam343 5 місяців тому

    Arum ariyathiruna sathyagalkum...

  • @Roo-King
    @Roo-King 9 місяців тому +10

    Dileepettan ❤️❤️❤️

  • @sreejitha9776
    @sreejitha9776 11 місяців тому +7

    സമാധാനത്തിൻ്റെ വെള്ളരി പ്രാവുകൾ എന്ന വ്യാജ ലേബലുള്ള കോൺഗ്രസുകാർ ഇതൊക്കെ ചെയ്തു എന്ന് പറഞ്ഞാൽ എന്താ കഥ.

    • @RowersTowers
      @RowersTowers 10 місяців тому

      Police kar cherythathu engane congress cheythathakum election kayinju adhikarathil vanna ek nayanar cheythathnu ettavum valiya thettu

  • @kunhikrishnannambiar9351
    @kunhikrishnannambiar9351 10 місяців тому +12

    Gopalan Krishnan Dileep...
    Beware... any support to a most dreaded criminal is a sin towards humanity.
    He is trying to propitiate with the unsuspecting general public and trying to be an innocent man .
    Font support him IN ANY MANNER,

  • @sandeepb7790
    @sandeepb7790 11 місяців тому +3

    പി ജി വിശ്വംഭരന്റെ ഇതാ സമയമായി എന്ന സിനിമയും ഇതു തന്നെയായിരുന്നില്ലേ പ്രമേയം.

  • @jimshjerry187
    @jimshjerry187 10 місяців тому +5

    മണിപ്പൂർ ഓർമ വരുന്നു 😕

    • @truth6074
      @truth6074 8 місяців тому

      Ath janangal thammil ulla prashnam. Ith sarkar undakya prashnam

    • @sherinannpolachirail9539
      @sherinannpolachirail9539 5 місяців тому +1

      ​@@truth6074Janangal thammil olla prashnam othu thirppakkunathinu pakaram, oothi perupichu valuthakki lahala akkiyathu sarkkar anu. Van tholvi sarkkar

  • @shahulrahman5825
    @shahulrahman5825 11 місяців тому +7

    ഇനി സിനിമ കാണണ്ടല്ലോ...

    • @akhilmohan9630
      @akhilmohan9630 11 місяців тому +11

      Onadharam mandatram🤣🤣🤣🤣 eevidunu varuni🤣🤣

  • @rohitrohit5282
    @rohitrohit5282 11 місяців тому +13

    Dilipettan ❤

  • @subairsubair4751
    @subairsubair4751 11 місяців тому +19

    87ലെതിരഞെടുപ്പിൽudfതോൽക്കാൻഒരുകാരണംഇതായിരുന്നു.അതിക്രൂരമായസംഭവംആയിരുന്നു അല്ലെങ്കിലും മരിച്ചുകഴിഞാലെചിലനേതാക്കൾപുണ്യാളൻആവുകഹരിജൻസ്ത്രീകൾബലാൽസഗത്തിരയായാൽ5000രൂപ ആശ്വാസം ധനം പ്രഖ്യാപിച്ച മഹാനാണ് കരുണാകരൻഇതിൽദിലീപ്തന്നെനായകൻആകണംഅതൊരുവിധിയാണ്

    • @manusabu5839
      @manusabu5839 11 місяців тому

      100 kuttikale rape cheytha shavinu. 1 lakh pension kodukunudo prinu govt

  • @vishnuvishnukv8178
    @vishnuvishnukv8178 8 місяців тому +4

    ദിലീപ് 💯💯

  • @rahulkrishnan772
    @rahulkrishnan772 10 місяців тому +8

    Dhanush movie Karnan is based on Thangamani issue💫

    • @ashwinjoy6006
      @ashwinjoy6006 5 місяців тому +1

      no it is based on Kodiyankulam violence 1995

    • @rohitps2683
      @rohitps2683 5 місяців тому +1

      Kodiyankulam caste violence 1995.Athaanu base

  • @jsjs6691
    @jsjs6691 11 місяців тому +4

    എന്തിനു

  • @veeveecreations2281
    @veeveecreations2281 11 місяців тому +10

    Waitinggg Dileep movie

  • @farisfaris1803
    @farisfaris1803 11 місяців тому +72

    ദിലീപ് ഏട്ടൻ 🔥🔥🔥🔥🔥

    • @travelwithme3680
      @travelwithme3680 11 місяців тому +14

      പെണ്ണ് കേസിൽ പെട്ട ദിലീപ് തന്നെ നടൻ 😂😂😂

    • @athin95
      @athin95 10 місяців тому +1

      @@travelwithme3680 yes petta....

    • @LIFE-xl6ks
      @LIFE-xl6ks 9 місяців тому

      ​@@travelwithme3680😂

    • @awesomesphere7929
      @awesomesphere7929 9 місяців тому +1

      ​@@travelwithme3680nth Penn case pennin enthum aavamenno

    • @farisfaris1803
      @farisfaris1803 7 місяців тому +1

      ​@travelwithme36പോ നായ്ന്റ മോനെ 80

  • @pranavsagar7170
    @pranavsagar7170 8 місяців тому +8

    കേരളം ഒരു പ്രാന്തലയം ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ.

  • @tratravel69
    @tratravel69 10 місяців тому +10

    Dilieep❤

  • @saji7083
    @saji7083 11 місяців тому +3

    ഇ ഐ സി തമ്പാൻ ഇപ്പോൾ എവിടെയാണോ ആവൊ.

  • @vijayrs242
    @vijayrs242 10 місяців тому +6

    Idf എന്നും ഉഡായിപ് തന്നെ ആയിരുന്നു 😂😂😂😂

  • @sininishad9569
    @sininishad9569 11 місяців тому +6

    ദിലീപ് വേണ്ടായിരുന്നു ഈ സിനിമയിൽ

  • @shahanazbabu9488
    @shahanazbabu9488 9 місяців тому +1

    കേരളത്തിൽ ഇത് നടന്നത് ഹൊ കഷ്ടം

  • @sajidasaji3190
    @sajidasaji3190 5 місяців тому

    സൂപ്പർ ഫിലിം ദിലീപ് അത്ര അഭിനയം ഒന്നുമില്ലെങ്കിലും പ്രേമാളുവിന്വകളും nallathu

  • @DilshadDilshad-ts1uz
    @DilshadDilshad-ts1uz 11 місяців тому +20

    Dileepettan❤🔥

  • @SureshKunjumon-tx9di
    @SureshKunjumon-tx9di 9 місяців тому +1

    ചേച്ചി കഥ മൊത്തോം പറഞ്ഞല്ലോ

  • @KrishnaGupta-oq4fo
    @KrishnaGupta-oq4fo 9 місяців тому +3

    Dilleep nayakan , see his background suits it.
    women should keep out of dilleep to safe guard

  • @omvmedia3885
    @omvmedia3885 9 місяців тому +1

    കസേരയും സ്ഥാനവും നേടാനുള്ള (ഒപ്പം ഗ്രൂപ്പ് കളിയും) തിരക്കിൽ സൊന്തം നാടിനെ തന്നെ മറന്ന കരുണാകരൻ .... പൊലീസിൻ്റെ വോട്ട് കിട്ടാൻ വേണ്ടിയും, ഗ്രൂപ്പ് കളിയും, കസേര കളിയും ആയി നടന്ന കരുണാകരൻ .... പോലീസിന് പൂർണ ഭരണം കൈമാറി കേന്ദ്രത്തിലേക്ക് ഓടി കളിച്ച കരുണാകരൻ ... പോലീസ് അത് നല്ലപോലെ മുതലാകുകയും ചെയ്തു...പോലീസ് അത് പോലെ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു ...ഉണ്ടാക്കിയ കോടികൾ മകൻ മുരളീധരൻ ഇന്ദിരാ കോൺഗ്രസ്സ് ഉണ്ടാക്കി പൊടിച്ചു കള യുകയും ചെയ്തു......

    • @hk-dt5vj
      @hk-dt5vj 8 місяців тому +1

      നന്മയുള്ള നായനാർ 😂

  • @dileeppk1637
    @dileeppk1637 10 місяців тому

    Vanjakante pariyayamaya Oralkku Enjine Eekada cherum.

  • @faisalt.k1555
    @faisalt.k1555 11 місяців тому

    Idatayalum valutayalum adhikara vargathinu talparyam uyarnna vargatinodayirunnu

  • @_Dreamgirl
    @_Dreamgirl 10 місяців тому +1

    നായനാർ സർക്കാർ ന്റെ ആ നടപടി 🤬

  • @Anindu2294
    @Anindu2294 5 місяців тому +1

    Idukki - Thangamani

  • @sagarr5129
    @sagarr5129 11 місяців тому +3

    Dhanush Karnan movie pole ....

  • @MastechMedia
    @MastechMedia 5 місяців тому +1

    അതേ കഥയിൽ വേറെ ഒരു സിനിമ ഉണ്ട് പേര് ഓർമയിൽ

  • @user-jl9mm5wb5p
    @user-jl9mm5wb5p 7 місяців тому

    പാറക്കടവ്

  • @kochikkaaripennu3949
    @kochikkaaripennu3949 5 місяців тому

    The time'....producer 😢😢😢😢

  • @vijayrs242
    @vijayrs242 10 місяців тому +1

    തങ്കമണി കേരളത്തിൽ ആവർത്തിക്കുന്നു

  • @fanasc1486
    @fanasc1486 11 місяців тому +40

    ഇത് LDF ഭരണകാലത്ത് ആയിരുന്നെങ്കിൽ comment box നിറഞ്ഞേനെ 😂

    • @shafeek1612
      @shafeek1612 11 місяців тому +8

      Ldf um ithil thettukar alle chettakal aa policekark ethire oru actionum edukathe chetta

    • @shameermu328
      @shameermu328 11 місяців тому +14

      തങ്കമണി കിള്ളി എല്ലാം udf കാലത്ത് എന്നിട്ടും അവർ പുണ്യാളൻ കേരളത്തിൽ പോലീസ്നെ ഉപയോഗിച്ച് ഏറ്റവും വലിയ ക്രൂരത ചെയ്തത് കരുണാകരൻ എന്നിട്ടും ലീഡർ എന്ന വിളിയാണ് ബാക്കി 😂😂😂

    • @hashimpc5153
      @hashimpc5153 11 місяців тому

      പിന്നീട് ഭരണത്തിൽ എത്തിയ നായനാർ എന്താ ചെയ്തത്. കുറ്റവാളികളായ പോലീസ്കാരെ സ്ഥാനക്കയറ്റം നൽകി ആദരിച്ചു. യഥാർത്ഥത്തിൽ കമ്മ്യൂണിസ്റ്റ് . 😮

    • @mihadnp8549
      @mihadnp8549 11 місяців тому

      സത്യം

    • @alwayswithaperson4737
      @alwayswithaperson4737 11 місяців тому +2

      അളിയാ മുഴുവൻ കേട്ടിട്ട് കമൻറ് എഴുതിക്കോ ട്വിസ്റ്റ് എൽഡിഎഫ് ആണ്😅😂

  • @jainibrm1
    @jainibrm1 11 місяців тому +4

    ഒര് പോലീസുകാരനും ചത്തില്ലേ?

  • @Salmaan13
    @Salmaan13 8 місяців тому +1

    തമ്പാൻ ഇപ്പൊ എവടെ ഉണ്ട് 🙄

  • @saheershano.0730
    @saheershano.0730 5 місяців тому

    Ek niyannar❤❤❤

  • @junais5452
    @junais5452 5 місяців тому

    കഷ്ടം തങ്കമണി 😔
    നമ്മുടെ നാട്ടിൽ നടന്നത് തന്നെ ആണോ ഇതെല്ലാം

  • @rekhavijayan7387
    @rekhavijayan7387 8 місяців тому +1

    Dileep❤❤❤❤

  • @shameeralibeeran8667
    @shameeralibeeran8667 5 місяців тому

    സർക്കാരിനെ വീഴ്ത്താൻ അവർ അവരുടെ ഉദ്യാഗസ്തരെ ഉപയോഗിച്ച് നടത്തിയ പരാക്രമത്തിൽ പ്രതികളായവരെ എങ്ങനെ ശിക്ഷിക്കാനാണ്
    കമ്യൂണിസത്തിന് ദയാ ദാക്ഷ്യണ്യം എന്നതൊന്നും ഇല്ല സംഘ്പരിവാരത്തെ പോലെ തന്നെയാണ് അതും
    അത്തരം വികാരങ്ങൾ ദുർഭലബലപ്പെടുത്തും എന്നാണവരെ പഠിപ്പിക്കുന്നത്.

  • @harisk6988
    @harisk6988 11 місяців тому +5

    DILEEP❤

  • @user-vb6ko9jp8n
    @user-vb6ko9jp8n 5 місяців тому +2

    Thankamani trailer kandd vannavarundo😂

  • @amaljith9465
    @amaljith9465 11 місяців тому +7

    സ്വാതന്ത്ര്യനന്തരം കോൺഗ്രസ്‌ ഭരണകൂടം ഇന്ത്യൻ ജനതയോട് ചെയ്തത്ര ഒരു RSS ഉം CPM ഉം TMCയും ചെയ്തിട്ടില്ല. അത് അടിയന്തരാവസ്‌ഥ ആയും സിഖ് കൂട്ടക്കൊല ആയും ഇത്തരം സംഭവങ്ങളായും നീണ്ട് കിടക്കുന്നു.

    • @dreamshore9
      @dreamshore9 11 місяців тому

      ഉവ്വ ഉവ്വ rss ഇപ്പോൾ പൂണ്ടു വിളയാടി ആയിരങ്ങളെ പതുക്കെ പതുക്കെ കൊല്ലുന്നതു അറിഞ്ഞിട്ടും അതിനെ ന്യായീകരിക്കാൻ ഉളുപ്പില്ലേ... തെറ്റ് തിരുത്താൻ ആണ് പിൻഗാമികൾ നോക്കേണ്ടത് അല്ലാതെ അത് ആവർത്തിക്കൽ അല്ല... മതവും സ്വന്തം ആർമിയേ വരെ വിച്ചു അധികാരം ഉറപ്പിക്കേണ്ട അവസ്ഥ കോൺഗ്രസ്‌ നു വന്നിട്ടില്ല...
      ചൈന സിക്കിം 70% കൊണ്ടു പോയിട്ടും ഇന്ത്യ അല്ല bharath എന്നും പറഞ്ഞു ജനങ്ങളെ പറ്റിക്കൽ നാടകം തുടരുന്നു