ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ - MN Karassery

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 37

  • @deomalayalamtech7084
    @deomalayalamtech7084 3 роки тому +4

    Sir, the speech is very attractive, also I have a chance to see this video

  • @aboobackerkk5827
    @aboobackerkk5827 4 роки тому +6

    ഇന്ത്യൻ ഭരണ ഘടന മഹത്തായ ഒരു സന്ദേശം വളരെ സുന്ദരം.........
    ഞാൻ 28കൊല്ലം സൗദിയിൽ ആയിരുന്നൂ...
    എന്റെ ഒരു കൂട്ടുകാരൻ പാകിസ്താനി പയ്യൻ എന്നോട്
    കേരളത്തിൽ നിന്ന് വിവാഹം കഴിപ്പിച്ചു കൊടുക്കാൻ......
    അവനു ഇവിടെ കേരളത്തിൽ ജീവിക്കണം
    അത്രക്കും ഇന്ത്യൻ ഭരണഘടനാ സ്നേഹം അവന്ന്.......

  • @mohammedps875
    @mohammedps875 5 місяців тому +1

    അല്ല,വലിയ വായിൽ ചിന്തിക്കുക.

  • @sudheeshthoppil2114
    @sudheeshthoppil2114 4 роки тому +7

    "മതേതര ഇന്ത്യയിൽ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ" എന്ന കാരശ്ശേരി മാഷിന്റെ പ്രഭാഷണം സംഘടിപ്പിച്ചത് യുക്തിവാദ പഠനകേന്ദ്രമാണ്. പ്രസ്തുത പരിപാടിയുടെ വീഡിയോ യുക്തിവാദ പഠനകേന്ദ്രത്തിന്റെ യൂട്യൂബ് ചാനലായ ഫ്രീതോട്ട് മീഡിയയിൽ 2020 മാർച്ച്‌ 9ന് ഒന്നാം ഭാഗവും മാർച്ച്‌ 12ന് രണ്ടാം ഭാഗവും
    അപ്‌ലോഡ് ചെയ്തിരുന്നു. രണ്ടു ഭാഗങ്ങളിലും "മതേതര ഇന്ത്യയിൽ ഭരണഘടന
    നേരിടുന്ന വെല്ലുവിളികൾ" എന്നാണ് ടൈറ്റിൽ ചേർത്തിട്ടുള്ളത്.
    ഈ ചാനലിൽ കാണുന്ന വീഡിയോ ഞങ്ങളുടെ ചാനലിൽ ഉള്ള വീഡിയോ തന്നെയാണ്. ഇതിന്റെ ടൈറ്റിൽ (പേര് ) മാറ്റിയതോ, ഈ ചാനലിൽ അപ്‌ലോഡ് ചെയ്തതോ യുക്തിവാദ പഠനകേന്ദ്രത്തിന്റെ അനുമതിയോടെയല്ല .
    സെക്രട്ടറി,
    യുക്തിവാദ പഠനകേന്ദ്രം

  • @razakpang
    @razakpang 4 роки тому +7

    എന്റെ വിഷയം മനുഷ്യനാണ്👌

  • @whiteandwhite545
    @whiteandwhite545 2 роки тому +2

    ബഹുമാനപ്പെട്ട മാഷേ, യിസ്രായേൽ എന്നു പറയുന്ന രാജ്യം പണ്ട് യിസ്രായേൽ തന്നെ ആയിരുന്നില്ലേ?, ന്യായമായും അവരുടെ രാജ്യം അവർക്ക് അർഹതപ്പെട്ടതല്ലേ?. കാലം എത്ര കഴിഞ്ഞാലും.

  • @krishnasaji1216
    @krishnasaji1216 4 роки тому +1

    ❤️❤️❤️

  • @muhsin5092
    @muhsin5092 4 роки тому +1

    💙💙💙

  • @aboobackerkk5827
    @aboobackerkk5827 4 роки тому +1

    വണക്കം മാഷേ

  • @mnkarassery
    @mnkarassery  4 роки тому +1

    ചോദ്യത്തിനുള്ള ലിങ്ക് docs.google.com/forms/d/e/1FAIpQLSfrUI-f1TKxdR3qVZHYgr3P93fKp3uDHS5gijeT5SSNaXMYEA/viewform?usp=sf_link

  • @rathimani7596
    @rathimani7596 4 роки тому +7

    കാരശ്ശേരി മാഷ് അറിയാൻ. ഇൗ വീഡിയോ കുറച്ചുനാൾ മുൻപ് ഫ്രീതോട്ട്‌ എന്ന യൂട്യൂബ് ചാനലിൽ കാണുകയുണ്ടായി പക്ഷേ അതിന്റെ ടൈറ്റിൽ മതേതര ഇന്ത്യയിൽ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്നാണ് .എന്നാൽ ഇവിടെ പ്രഭാഷകൻ തന്നെ തന്റെ ചാനലിൽ അതെ വീഡിയോ വന്നപ്പോൾ ടൈറ്റിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന് കൊടുത്തു അത് ബോധപൂർവം ആണോ?.ഒന്ന് വിശദീകരിക്കാമോ

    • @sudheeshthoppil2114
      @sudheeshthoppil2114 4 роки тому

      "മതേതര ഇന്ത്യയിൽ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ" എന്ന കാരശ്ശേരി മാഷിന്റെ പ്രഭാഷണം സംഘടിപ്പിച്ചത് യുക്തിവാദ പഠനകേന്ദ്രമാണ്. പ്രസ്തുത പരിപാടിയുടെ വീഡിയോ യുക്തിവാദ പഠനകേന്ദ്രത്തിന്റെ യൂട്യൂബ് ചാനലായ ഫ്രീതോട്ട് മീഡിയയിൽ 2020 മാർച്ച്‌ 9ന് ഒന്നാം ഭാഗവും മാർച്ച്‌ 12ന് രണ്ടാം ഭാഗവും
      അപ്‌ലോഡ് ചെയ്തിരുന്നു. രണ്ടു ഭാഗങ്ങളിലും "മതേതര ഇന്ത്യയിൽ ഭരണഘടന
      നേരിടുന്ന വെല്ലുവിളികൾ" എന്നാണ് ടൈറ്റിൽ ചേർത്തിട്ടുള്ളത്.
      ഈ ചാനലിൽ കാണുന്ന വീഡിയോ ഞങ്ങളുടെ ചാനലിൽ ഉള്ള വീഡിയോ തന്നെയാണ്. ഇതിന്റെ ടൈറ്റിൽ (പേര് ) മാറ്റിയതോ, ഈ ചാനലിൽ അപ്‌ലോഡ് ചെയ്തതോ യുക്തിവാദ പഠനകേന്ദ്രത്തിന്റെ അനുമതിയോടെയല്ല .
      സെക്രട്ടറി,
      യുക്തിവാദ പഠനകേന്ദ്രം

    • @vimalabiyot4607
      @vimalabiyot4607 4 роки тому

      @@sudheeshthoppil2114 ayinu

  • @nijumediacom3908
    @nijumediacom3908 2 роки тому

    💐💐💝👍

  • @jahafar3802
    @jahafar3802 7 місяців тому

    പെണ്ണുങ്ങൾ അല്ല ആണുങ്ങൾ തന്നെ പള്ളിയിൽ പോയില്ലെങ്കിൽ എന്താണ് പ്രശ്നം

  • @ahammedve1048
    @ahammedve1048 Рік тому

    Welcome🙏😎

  • @jobyjoy8802
    @jobyjoy8802 2 роки тому +2

    മാഷ്ക്ക് അഭിനന്ദനങ്ങൾ ❤️

  • @sarunp5879
    @sarunp5879 4 роки тому

    So in a secular state , believer has to go with adjustment in their life as per the common civil law
    Right ?

  • @josephathikalam1589
    @josephathikalam1589 4 роки тому

    👏👏👏🍰🙏

  • @mubeenant1473
    @mubeenant1473 3 місяці тому

    Samsarakariniyayathavidiyayum,samsara nashiniyayathu vidiyayum,duqamenorarthamenkil parakkum thalikayiley bussileyartham god unditillenarinjhal aradikkamo

  • @zubairkanarandi3836
    @zubairkanarandi3836 4 місяці тому

    യുക്തിയുടെ അടിമ

  • @Ravi-rp3sb
    @Ravi-rp3sb 4 роки тому +2

    You may be right about language and response but we need english language to survive in todays world..

  • @ALAPPYCOM
    @ALAPPYCOM 4 роки тому

    👌👌👌🙏🙏👍👍👍

  • @jabirvk5881
    @jabirvk5881 4 роки тому +3

    സർ കോടതി ഭാഷ മലയാളം ആകുവാൻ പരമാവധി ശ്രമിക്കണം

  • @jayaprasannan88
    @jayaprasannan88 4 роки тому

    👏👍

  • @razakpang
    @razakpang 4 роки тому

    *

  • @musthafamohammed9718
    @musthafamohammed9718 4 роки тому

    For example Your no

  • @sarunp5879
    @sarunp5879 4 роки тому

    Do u think India is secular.
    I can find different marriage laws in india as per religion .
    Matha niyamam rashtra niyamam ennu parauanath thetalle appo?

  • @seethalakshmi8247
    @seethalakshmi8247 8 місяців тому

    Why no Islamic countries are accepting any Muslim refugees. You first raise this and then talk.