ജ്യൂസ്‌ തട്ടിപ്പറിക്കുന്ന മൗഗ്ലി.. കുരങ്ങിനേക്കാൾ നല്ലൊരു പെറ്റ്‌ ഉണ്ടോ? I Fun time with marmoset 🐒

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 1,6 тис.

  • @fishingfreaks
    @fishingfreaks 3 роки тому +1233

    😆kothiyan😍❤️

  • @Petstationkannur
    @Petstationkannur  3 роки тому +215

    പൂച്ചയുടെ രോമം shirt ൽ നിന്ന് എടുകുന്നതിന്റെ പേരെന്താണെന്ന് കുറേ പേർ കമന്റ്‌ ചെയ്തിട്ടുണ്ട്‌ Lint roller എന്നാണ്‌ പേർ ആമസോണിലൊക്കെ ഉണ്ട്‌...
    പിന്നെ നോമ്പില്ലേന്നും ചൊദിച്ചിട്ടുണ്ട്‌ നോമ്പ്‌ ഉണ്ട്‌ ട്ടാ ആ ജ്യൂസ്‌ കുടിക്കുന്ന വീഡിയോ രാത്രി എടുത്തതാ😃

    • @simplyfoodtechy5465
      @simplyfoodtechy5465 3 роки тому

      avide percian cat vilkkunindo.

    • @heisenburgw.w4092
      @heisenburgw.w4092 3 роки тому

      @@simplyfoodtechy5465 sale ഇല്ല 😜😜
      ചിലപ്പോൾ തരുമായിരിക്കും

    • @yasarka4208
      @yasarka4208 3 роки тому

      endelund romam maathro alla endhelum rust indenk valare upakaram aann 😍😍

    • @rohithkrishnacr4269
      @rohithkrishnacr4269 3 роки тому +1

      Enna channel support pls

    • @yahyaismail8004
      @yahyaismail8004 3 роки тому

      🤣

  • @mammuami3682
    @mammuami3682 3 роки тому +90

    മൗഗ്ലി ആണ് താരം എന്തു രസം ആണ് കളി കാണാൻ ഇതുപോലെ ജീവികളെ സ്നേഹിക്കാനും അവരോടൊത്ത് ഇടപെഴകാനും വേണം ഒരു ഭാഗ്യം 👍👍👍

    • @Craftboxcraft
      @Craftboxcraft 3 роки тому

      Ente channel onn noko

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/duY9vUoLGdk/v-deo.html.

  • @mejengilanies5391
    @mejengilanies5391 3 роки тому +16

    ബ്രോയുടെ ലുക്കും സംസാരവും
    ഒത്തിരി ഇഷ്ട്ടം ആണ്
    Plese take care .......
    God bless you.

  • @amazil545
    @amazil545 3 роки тому +450

    വന്ന് വന്ന് ഇപ്പൊ ഞാന്‍ pet സ്റ്റേഷന്ഡേ എല്ലാ വീഡിയോകളും കാണാൻ തുടങ്ങി...!😁❤❤

  • @tharams2153
    @tharams2153 3 роки тому +2

    ഞാൻ ആദ്യം ആയാണ് ഈ വീഡിയോ കാണുന്നത്... ഒരുപാട് ഇഷ്ട്ടം ആയി.. എത്ര സ്നേഹത്തോടെ ആണ് അവരെ നോക്കുന്നത്..

  • @Me_n_around_me
    @Me_n_around_me 3 роки тому +246

    ജീവികളോട് നിങ്ങൾ കാണിക്കുന്ന വാൽസല്യം കാണുമ്പോൾ സത്യത്തിൽ കണ്ണു നിറയും... ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ.... മൗഗ്ലിയെ കിട്ടിയിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

  • @roadking4235
    @roadking4235 3 роки тому +33

    പെറ്റ്സ്സിനെ സ്വന്തം ഫാമിലി പോലെ നോക്കുന്ന ബ്രോക്കിരിക്കട്ടെ 👍

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/duY9vUoLGdk/v-deo.html.

  • @jithin_thalassery
    @jithin_thalassery 3 роки тому +86

    Mowgli ആളൊരു കില്ലാടി തന്നെ😍

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/duY9vUoLGdk/v-deo.html.

  • @mjeditz9102
    @mjeditz9102 3 роки тому +102

    ഇതുപോലെ ഒന്നിനെ വാങ്ങാൻ ഇഷ്ടപ്പെടുന്നവർ 👍 അടിക്കു

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/duY9vUoLGdk/v-deo.html.

  • @rabeeh
    @rabeeh 3 роки тому +617

    ലോക് ഡൗൺ തീർന്നിട്ട് പെറ്റ് സ്റ്റേഷൻ സന്ദർശിക്കണം എന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ 😍

    • @Craftboxcraft
      @Craftboxcraft 3 роки тому +1

      Ente channel onn nokooo

    • @muhammedhisham4891
      @muhammedhisham4891 3 роки тому +2

      Insha Allah..enthayalum poghanam

    • @rabeehcpmpm1
      @rabeehcpmpm1 3 роки тому +1

      Povumobo para njanum und

    • @akhilpkumar252
      @akhilpkumar252 3 роки тому +3

      കൊറോണ കഴിഞ്ഞു സദർശിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന എല്ലാവരും minimum 5yr wait ചെയ്യേണ്ടി വരും

    • @ashiyash77
      @ashiyash77 3 роки тому +3

      ഞാൻ first ണ് ഈ ചാനൽ കാണുന്നത്😍
      പൊളി 👍🏻👍🏻
      4:02 നോട്ടം കണ്ടിറ്റ്‌ പേടിയാകുന്നു

  • @jamnizartndcraft4288
    @jamnizartndcraft4288 3 роки тому +15

    Pets-ne ഇഷ്ടമില്ലാത്ത ഈ ഞാൻ ,Ningale വീഡിയോസ് കണ്ട് ഇപ്പോൾ ഒരുപാട് ഇഷ്ടമാണ് pets-ne ...😍😍

  • @noufalkottakkal8764
    @noufalkottakkal8764 3 роки тому +20

    ഒരു മഗ്ലിയെ കിട്ടിയാൽ കൊള്ളാമായിരുന്നു.... ആള് സൂപ്പർ അണ്. എല്ലാ video യിലും ഉൾപ്പെടുത്തണം....

  • @sebinbabu8951
    @sebinbabu8951 3 роки тому

    നിങ്ങളുടെ വീഡിയോ കാണാൻ ഒത്തിരി താമസിച്ചു പോയി ഇക്കാ. അത് വല്യ ഒരു നഷ്ടം ആയി പോയി. വന്ന് വന്ന് ശെരിക്കും addict ആയി. നല്ല അവതരണം ആണ്. അതേ പോലെ മൗഗ്ലി, ഉമ്മകുലുസു. എല്ലാരും അടിപൊളി.
    എന്നെങ്കിലും എനിക്കും pet stationൽ എത്താൻ സാധിക്കട്ടെ. ഒത്തിരി സന്തോഷം തരുന്ന വീഡിയോസ് and സംസാരം ആണ് ഇക്കയുടെ.✌️

  • @lasonobeatz5629
    @lasonobeatz5629 3 роки тому +5

    നാട്ടിൽ വന്നാൽ നേരെ വരുന്നത് . സാബിക്കയെയും അരുമകളെയും കാണാൻ വേണ്ടിയാണു . മൃഗങ്ങളെ അത്രമേൽ സ്നേഹിക്കുന്ന എനിക്ക് ഈ ചാനൽ ഒരു അനുഗ്രഹമാണ് . സ്ട്രെസ്സിനു ഇടയിലും സബീക്കയുടെ മുഖം കണ്ടാൽ നുമ്മ ഹാപ്പി

  • @ajmalaju8493
    @ajmalaju8493 3 роки тому +5

    Pet സിനെ എത്രയും സ്നേഹിക്കാൻ കഴിയുന്നുണ്ടല്ലോ. Love you bro💕

  • @manaz831
    @manaz831 3 роки тому +49

    ഇത്രയും pets ഉണ്ടായിട്ടും മൗഗ്ലി ഇക്കാനെ കയ്യിൽ എടുത്തു❣️
    മൗഗ്ലി പെവർ 🔥🔥🔥

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/duY9vUoLGdk/v-deo.html.

  • @mujhibrahma92
    @mujhibrahma92 3 роки тому

    താങ്കൾ മൃഗപരിചരണത്തിൽ കാണിക്കുന്ന മനസ്സുണ്ടല്ലോ... .... അതിന് ഒരു award തന്നെ തരണം .......

  • @sanict964
    @sanict964 3 роки тому +33

    ഷുഗർ ഗ്ലൈഡർ പറക്കുന്ന
    സീൻ പൊളിച്ചു...

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/duY9vUoLGdk/v-deo.html.

  • @muhammedhisham4891
    @muhammedhisham4891 3 роки тому

    Ente favourite channel ane. Nalla oru relaxation ane. Ella video um kanarunde. Lockdown okke maari petstation open aghumbol avide varanam

  • @dvc_gaming4950
    @dvc_gaming4950 3 роки тому +26

    Give away നടത്തിയാൽ പൊളിക്കും 😘😘😘👍👍

    • @ARZUGAMER_YT
      @ARZUGAMER_YT 3 роки тому +1

      Athe pets giveavy

    • @mujeebrahmants7787
      @mujeebrahmants7787 3 роки тому +3

      അതിച്ചിരി കൂടുതലല്ലേ ചേട്ടാ 😂

  • @farayi___
    @farayi___ 3 роки тому +5

    9:46 ലെ mowgli : നീ തരണ്ട ഞാൻ കുടിച്ചോളാം 😆😆😆

  • @naheempkpadi
    @naheempkpadi 3 роки тому +308

    Petstation കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ

    • @rashi_vlogs
      @rashi_vlogs 3 роки тому +1

      Und

    • @sahalafaizy2609
      @sahalafaizy2609 3 роки тому +1

      Ithra aduthaayitm ppkn kayinila
      Me mtoool

    • @jasna694
      @jasna694 3 роки тому +1

      Mm

    • @SafusCreation
      @SafusCreation 3 роки тому +3

      Mumb poyitund . Nhangalude natil thanneyan. Ippo 2 varshamayi natil pokathond Ippo vedios kandu santhoshikkunnu.

    • @naheempkpadi
      @naheempkpadi 3 роки тому +1

      @@SafusCreation 😍😍

  • @sudharmma4817
    @sudharmma4817 3 роки тому +2

    ഇതൊക്കെ കാണുമ്പോൾ മനസ്സിന് എന്താ oru സന്തോഷം... 🥰🥰🥰🥰🙏🙏🙏

  • @mohamedriztham4356
    @mohamedriztham4356 3 роки тому +100

    Zaabikkaa & Petstation കട്ട ആരാധകരുണ്ടോ??😘😘😘😘😘😘😘😘😘❤️❤️❤️

  • @lasonobeatz5629
    @lasonobeatz5629 3 роки тому +69

    മോഗ്ലി ഫാൻസ്‌ ഇവിടെ വരൂ

  • @TORQUE241
    @TORQUE241 3 роки тому +161

    സ്ഥിരം പ്രേക്ഷകർ ഇണ്ടോ like adi🤩❤

  • @sanusanu6857
    @sanusanu6857 3 роки тому

    Njn ആദ്യമായിട്ടാണ് ഇൗ channel കാണുന്നത്....ഒത്തിരി ishttaayittoo 🥰.....

  • @mohamedriztham4356
    @mohamedriztham4356 3 роки тому +5

    9:20 കൊതിയൻ Mowglikkuttan🤭 😘😘😘😘😍😘😘😘😘💕❤️💕💕

  • @shakusvlogs5955
    @shakusvlogs5955 3 роки тому +1

    എന്ത് ടെൻഷൻ ഉണ്ടെങ്കിലും നിങളെ വീഡിയോ കണ്ടാൽ മതി താനെ മാറിക്കോളും ....😍😍😍😍😍😍😍😍

  • @warrior5894
    @warrior5894 3 роки тому +29

    ഒരു സെക്കന്റ്‌ പോലും അടിച്ചു കളയാന്‍ തോന്നാതെ മുഴുവന്‍ കണ്ടവരുണ്ടോ???

  • @munavvirok4487
    @munavvirok4487 3 роки тому +1

    Poli machaa iniyum oru paad defferent videosin vendi waiting. Ellaam poli 🔥😍

  • @kabeere.p1657
    @kabeere.p1657 3 роки тому +5

    11:49 Hamster koodu powLi

  • @haneefavellilamarathodi5671
    @haneefavellilamarathodi5671 3 роки тому +1

    മൗഗ്ലി സൂപ്പർ, ഇവരോടുള്ള കെയറിങ്ങ് അതാണ് നിങ്ങളെ വിജയം

  • @varietyvideo9914
    @varietyvideo9914 3 роки тому +10

    മിണ്ടപ്രാണികളോടുള്ള അങ്ങയുടെ പെരുമാറ്റം വളരേ ആകർശനണീയം
    ചീറ്റപുലിക്കുമുമ്പിലും അസ്ത്രമെടുക്കാൻ കഴിവുള്ളവനാണ് അങ്ങ് 🔥🔥🔥

    • @hadihasan6665
      @hadihasan6665 3 роки тому +1

      😂😂❤️❤️🔥

    • @kmhvly1576
      @kmhvly1576 3 роки тому

      മൗഗ്ലിയെ നല്ലോണം നോക്കണം

  • @nashi3258
    @nashi3258 3 роки тому +1

    Masha allah, sharikkum petstation video kandu kainnal vere thanne oru mukathu prasannathayaanu, time theerno enna oru veevalaadiyum😁😁😁

  • @ashimpakkini7693
    @ashimpakkini7693 3 роки тому +4

    UA-cam ലെ ഒട്ടു മിക്കിയ വീഡിയോ കളും quality 360 (p)ഞൻ കാണുന്നത് petstation വീഡിയോ മാത്രം quality കൂട്ടി കാണാറുള്ളത് zabikka ♥️

  • @ripdued2471
    @ripdued2471 3 роки тому +1

    Mowgli ഒരു കില്ലാടി തന്നെ......

  • @KallaNPathroS
    @KallaNPathroS 3 роки тому +66

    ഗൾഫിൽനിന്ന് വന്നവർ പെട്ടി പൊളിക്കുമ്പോൾ ചുറ്റും കൂടിയിരുന്നവർ ഉണ്ടോ 👍

    • @Craftboxcraft
      @Craftboxcraft 3 роки тому

      Ente channel onn noko

    • @KallaNPathroS
      @KallaNPathroS 3 роки тому

      @@Craftboxcraft ഒന്ന് ക്ക് ഒന്ന് മെച്ചം പൊളി 👍👍👍

    • @Craftboxcraft
      @Craftboxcraft 3 роки тому

      @@KallaNPathroS thank you

    • @ircreation9932
      @ircreation9932 3 роки тому

      As

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/duY9vUoLGdk/v-deo.html.

  • @singletravellersarkyoot6853
    @singletravellersarkyoot6853 3 роки тому +1

    ഇങ്ങൾ എന്നും വീഡിയോ ചെയ്യിൻ.. കണ്ടാലും കണ്ടാലും മടുക്കില്ല petstaion

  • @Whyshak_
    @Whyshak_ 3 роки тому +24

    Mowgli yude video iniyum venam enn ullavar like ❤️

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/duY9vUoLGdk/v-deo.html.

  • @go2wildlife908
    @go2wildlife908 3 роки тому +1

    എല്ലാം കൂടി കണ്ടു പ്രവാസ ലോകത്ത് നിന്നും. ......... 👍👍👍👍👍🌹🌹🌹

  • @hadihasan6665
    @hadihasan6665 3 роки тому +3

    പെട്ടി പൊളിക്കൽ അന്നും ഇന്നും ഒരു വീക്ക്നെസാ..🤩😁

  • @jibinsusan8907
    @jibinsusan8907 3 роки тому

    Sheriya chetta njanum anganarunnu dady varumbol vidio superrrrrr mogli poli 🥰👍👍👍🥰

  • @mallufocus62
    @mallufocus62 3 роки тому +57

    Petstationil പോകാൻ ആഗ്രഹമുള്ളവർ ഇങോട്ട് വാ.....😍
    STAY HOME 🏡 STAY SAFE 😷🤝

    • @mallufocus62
      @mallufocus62 3 роки тому

      @@jeffrymathew8738 നീ എന്തിന ഇപ്പോ ഇങോട്ട് വന്നെ അതന്നെ

    • @srerindu
      @srerindu 3 роки тому +1

      Pet station evideya.. Please tell me the place

    • @mallufocus62
      @mallufocus62 3 роки тому

      @@srerindu കണണുർ. മാട്ടൂൽ

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/duY9vUoLGdk/v-deo.html.

  • @karrakkacompanybyjinto570
    @karrakkacompanybyjinto570 3 роки тому +2

    നിങ്ങള് 1 M deserve അനുട്ടോ... വളരെ വേഗം eathattea... ഏൻ്റെ പയ്യന് ഇപ്പോ videos kanathea urangillannayi...❤️

  • @jenarts3130
    @jenarts3130 3 роки тому +6

    Mougli uyir❤️

  • @pj000712
    @pj000712 3 роки тому +1

    💕❤🌹ഇക്കാന്റെ ഓരോ വിഡിയോ കാണുമ്പോഴും മനസ്സിന് എന്തോ ഒരു പ്രത്യേക ഫീലാ 💕❤🌹.. 😍😍😍മൗഗ്ലിയെ വല്ലാണ്ട് ഇഷ്ടായി 😘😘😘😍😍

  • @nizarnizu9531
    @nizarnizu9531 3 роки тому +6

    മോഗ്ലി നെ കാണാൻ നല്ല മൊഞ്ചുണ്ട് അതിന്റ കളിയും ❤😍

  • @munshidmt9071
    @munshidmt9071 3 роки тому

    നിങ്ങൾ സൂപ്പർ ആണ് ട്ടോ എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടായി. 👍👌💪

  • @RanjiniPuthur
    @RanjiniPuthur 3 роки тому +6

    U r a gud soul bro❤️

  • @pheonix3715
    @pheonix3715 3 роки тому +6

    Ithokke kanumbol ee veetil postadich irikkunna enikk manassil nalla kulirma und 😍😍😍😍
    Pin cheyyo bro

  • @joeljayan5678
    @joeljayan5678 3 роки тому

    you are the best youtuber because you listen to your subscribers

  • @jimshadbasheer
    @jimshadbasheer 3 роки тому +4

    I will come for a visit at the pet station soon when I come for vacation.. in sha allah 😍❤️

  • @rajeenazakariya1472
    @rajeenazakariya1472 3 роки тому

    Ikkaya enik epol bhykara istam ann 😃 ketto full video kandkond irikuva broi❤😍

  • @srcreactions3853
    @srcreactions3853 3 роки тому +5

    ഇക്കാ നമ്മക്ക് പെറ്റ് സ്റ്റേഷൻ തലക്ക് പിടിച്ചു ട്ടാ....❤️❤️❤️❤️

  • @junaidkl1314
    @junaidkl1314 3 роки тому +1

    എല്ലാ pet വീഡിയോ Detail ആയിട്ട് ചെയ്യ് വീഡിയോ കാണാൻ ആളുകൾ വെയിറ്റിംഗ് ആണ്.. 😍👍

  • @shahid6860
    @shahid6860 3 роки тому +5

    Supper polichu bro

  • @afsalkalarikkandi8384
    @afsalkalarikkandi8384 3 роки тому +2

    Normally namukk venddegkil pets kodukkum evide pets venddagkil nigkal kazikkum👍❤️❤️😘

  • @mstricks2719
    @mstricks2719 3 роки тому +3

    👌👌super🤩🤩

  • @AbdulRahman-ul7eu
    @AbdulRahman-ul7eu 3 роки тому +1

    സാബിക്കാടെ മൗഗ്ലിയെ കണ്ടപ്പോൾ എനിക്കും വാങ്ങാൻ കൊതിയാവുന്നു ......❤️💥💥❤️

  • @mohamedriztham4356
    @mohamedriztham4356 3 роки тому +7

    2:36 അത് പറഞ്ഞപ്പോൾ എന്റെ ഡ്രെസ്സിന്റെ മേൽ ഉണ്ടായിരുന്ന പൂച്ചയുടെ രോമങ്ങൾ എടുത്തുകളയുന്ന ഞാൻ 😅❤️❤️

  • @legendcreators3300
    @legendcreators3300 3 роки тому

    Superb video your doing great work during lockdown keep continuing 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

  • @quicktech2023
    @quicktech2023 3 роки тому +3

    The real happiness ♥️♥️♥️♥️

  • @mohammednasifc8414
    @mohammednasifc8414 3 роки тому +1

    8:06 😲 nice and fantastic and alastic😜

  • @kabeere.p1657
    @kabeere.p1657 3 роки тому +7

    PeTstatioN KannuR 😻✌🤙👍First interview kandeverundo?

  • @shameershameer5769
    @shameershameer5769 3 роки тому

    Lock down kazhinjal ente family yum ente frdum family yum varum to ith kaanan...

  • @malayalalipoli2736
    @malayalalipoli2736 3 роки тому +11

    Poli 😍😘

  • @fahadap7741
    @fahadap7741 3 роки тому +1

    You are so lucky to have been a real man who loves animals

  • @parokkottil
    @parokkottil 3 роки тому +11

    200 k E weekil adikkum ennulavar ivide common 🥰

  • @royaltipworld
    @royaltipworld 3 роки тому

    എന്റെ ഇക്കാ മൗഗ്ഗി പൊളി ആണുട്ടാ.കാണുമ്പോൾ തന്നെ വാങ്ങാൻ തോന്നും 🥰🥰

  • @umersufaidh6870
    @umersufaidh6870 3 роки тому +7

    Mashallah 🥰😍

  • @shanahilal546
    @shanahilal546 3 роки тому

    Nallindatoo....ella videos kanan...❤❤
    Maugly ne ishtayi....❤❤❤

  • @dczgamingsvlogs5399
    @dczgamingsvlogs5399 3 роки тому +3

    1 million adikatte patten 😍😍😍😍😍😍

  • @TnCooksammm
    @TnCooksammm 3 роки тому +1

    Ikka daily vlogs cheyyvoo..elle weekly oru 3-4videos enkilum edane..😘😘😘

  • @NibinAugustine
    @NibinAugustine 3 роки тому +29

    😍😍😍

  • @Muth3413
    @Muth3413 3 роки тому

    Mowglikkoru kunjakumbo nammalkku tharo mowgliye kaanan nalla rasam ind... ikkade video okke poli aanu😘😘

  • @limraguppyhub475
    @limraguppyhub475 3 роки тому +22

    Mogliye polulla pet venamennullavar🤩🤩

  • @rizukasaragod6607
    @rizukasaragod6607 3 роки тому

    Muth mani ikkaa poliyaa super mashaa allhaa 😍😍😍😘🤲🤲🤲🤲🤲🤲🤲🤲🤲

  • @muhammadarfaz624
    @muhammadarfaz624 3 роки тому +5

    Mowgli 💥💥💥

  • @rincyaugustine3354
    @rincyaugustine3354 3 роки тому

    Positive vibes mathram nalkunna nalla vedios😍😍

  • @saifraffi7798
    @saifraffi7798 3 роки тому +7

    Vibe Vibe 🤙

  • @Abin-c8r
    @Abin-c8r 3 роки тому

    Ekka eggalum niggale petstationum poliyane enik eshttamane 😍😍😍

  • @amvvlogs
    @amvvlogs 3 роки тому +4

    Super❤️

  • @abdulhafiz8708
    @abdulhafiz8708 3 роки тому

    Ee channel oru addiction ayi... 👍🏻👏🏻👌🏻

  • @NORTHERN_LIGHTS_OFFICIAL.
    @NORTHERN_LIGHTS_OFFICIAL. 3 роки тому +7

    ഇവരെയൊക്കെ കാണാൻ നല്ല ആഗ്രഹം ഇണ്ട്. ആഗ്രഹം ഉള്ളവർ ഇണ്ടോ, ❤️💚

  • @geethu2706
    @geethu2706 3 роки тому +2

    മൗഗ്ലി പൊളി ആണുട്ടോ🥰

  • @aabelchowaran6283
    @aabelchowaran6283 3 роки тому +5

    Hoping daily videos 🔔

  • @aadhiljeneesh6067
    @aadhiljeneesh6067 3 роки тому +1

    മൗഗ്ലി ഒത്തിരി ഇഷ്ടം ആയി

  • @food-lt8iy
    @food-lt8iy 3 роки тому +13

    Mongi യെ എനിക്ക് തെരോ 😌

    • @santhoshkumar-ss3ku
      @santhoshkumar-ss3ku 3 роки тому +1

      ഇതാണ് നിന്നെക്കെ ഒരിടത്തും കൊണ്ടൊക്കാത്തത്

    • @food-lt8iy
      @food-lt8iy 3 роки тому

      @@santhoshkumar-ss3ku 😁കളിയാകീതാണോ അതോ 😁

  • @mariyamfidas2207
    @mariyamfidas2207 3 роки тому +2

    ഞാൻ എന്തേ ഇത് വരെ ഈ ചാനൽ കാണാഞ്ഞത് 🙂ഇന്ന് മുതൽ എല്ലാ വിഡിയോസും കണ്ടിട്ടേ ബാക്കി കാര്യമുള്ളൂ 😀 ഞാനൊരു pet lover aan

  • @LouisAnil
    @LouisAnil 3 роки тому

    Pet station poli aane ❤️💥❤️💥🤗

  • @mhdsinankvp
    @mhdsinankvp 3 роки тому +5

    Fishing freaks pets station visit cheyyunath kaanan agrahikunnavar ethra perund? 😀😍

  • @akhildevan2229
    @akhildevan2229 3 роки тому +1

    നാടൻ ഫുഡ് (പപ്പായ) ഒന്നും ആർക്കും വേണ്ട...
    എല്ലാവർക്കും ഇമ്പോര്ടർഡ് ഫുഡ്‌സ് മതീന്...😀

  • @user-sj9zu7je2b
    @user-sj9zu7je2b 3 роки тому +6

    *Sthiram pekshakar undo ivde*
    👇😊

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/duY9vUoLGdk/v-deo.html.

  • @midlajyt2.243
    @midlajyt2.243 3 роки тому +1

    Super video ekka💗💗

  • @abhijithkmoorthy
    @abhijithkmoorthy 3 роки тому +1

    Sugar gliders 😍😍🥰... Kurey medikan noki nadana item

  • @afzal-vlogs6109
    @afzal-vlogs6109 3 роки тому +11

    കണ്ണൂർക്കാർ
    👇👇👇👇👇

    • @RjandbabyA
      @RjandbabyA 3 роки тому +1

      Oru Kannurkaari here😜😂

  • @apsmystylemylife3971
    @apsmystylemylife3971 3 роки тому

    എല്ലാം ക്വാളിറ്റി വീഡിയോകൾ ആണ് ആവശ്യമുള്ള കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി വലിച്ചു നീട്ടാതെ അവതരണം👌👌😍

  • @badharithevlogger1819
    @badharithevlogger1819 3 роки тому +5

    Poli